കൊള്ളാം അടിപൊളിയായിട്ടുണ്ട് ബ്രോ . സാധാരണ ഒരാൾ ആറന്മുള ക്ഷേത്രം ഷൂട്ട് ചെയ്യുമ്പോൾ അമ്പലം മാത്രം ഷൂട്ട് ചെയ്യും പക്ഷേ ഇത് വ്യത്യസ്ഥമായി അതിന്റെ പരിസരങ്ങളും വള്ളംകളി തുടങ്ങുന്ന പരപ്പുഴ കടവും അവസാനിയ്ക്കുന്ന പോയന്റും ബസ് റൂട്ട് ഉൾപ്പടെ എല്ലാം ഡീറ്റിയൽ സായി കാണിച്ചു .ഞാൻ ഈ നാട്ടുകാരനാണ് bro . ഇപ്പോൾ രാജസ്ഥാനിൽ ഇരുന്നു കൊണ്ട് ഈ ക്ഷേത്രവും പരിസരവും കാണുവാൻ ഭാഗ്യമുണ്ടായി . ഇനിയും വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു
പള്ളിയോടം എന്നാണ് ബ്രോ പറയുന്നത് . ചുണ്ടൻ വള്ളത്തിനേക്കാൾ കുറേ സവിശേഷത ഉണ്ട് . എല്ലാ ചിങ്ങമാസവും തിരുവോണം കഴിഞ്ഞ് വരുന്ന ഉത്തൃട്ടാതി നാളിലാണ് ആറന്മുള വള്ളം കളി ❤❤❤❤❤❤❤
ആറന്മുള പത്തനംതിട്ട ജില്ലയിൽ ആണ്. അടുത്ത് ഉള്ള റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ. തിരുവല്ല - പത്തനംതിട്ട സ്റ്റേറ്റ് ഹൈവേ ആണെങ്കിൽ തെക്കേമല ജംഗ്ഷൻ വന്നാൽ അവിടെ നിന്ന് 3 km മാത്രം മതി ആറന്മുള ക്ഷേത്രം.
കൊട്ടാരക്കര റൂട്ടിൽ വാളകം കഴിഞ്ഞ് വയക്കൽ ദുർഗ്ഗാദേവി ക്ഷേത്രം ഒന്ന് വിസിറ്റ് chey വെള്ളയും ചുവപ്പും പെയിന്റും കാണാം പുരാതന ക്ഷേത്രവും കാണാം തൊട്ട് അടുത്തുള്ള മലമേൽ പാറയും കാണാം എന്റെ നാടും കൂടി ആണ് ജസ്റ്റ് ട്രേ
Next time വരുമ്പോൾ ഉറപ്പായും വിളിക്കണം ബ്രോ ആണ് വന്നത് എന്ന് അറിഞ്ഞില്ല 😂 വള്ളസദ്യയുടെ ചടങ്ങുകളുടെ ഫുൾ വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടിട്ടുണ്ട് . ഒന്ന് നോക്കിയാൽ അടുത്ത തവണ വരുമ്പോൾ ഉപകാരപ്പെടും number പോയെങ്കിൽ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് 😂 വരുമ്പോൾ വിളിക്ക്
ചെങ്ങന്നൂർ, ആറന്മുള.. ക്ഷേത്രങ്ങളിൽ ഇന്ന് പോയി 🙏🙏🙏ആറന്മുള കണ്ണാടി ₹1200മുതൽ ഉണ്ട്.. Thks ബ്രോ
കൊള്ളാം അടിപൊളി കണ്ടിട്ടുണ്ട് എങ്കിൽലും വീണ്ടു അമ്പലം കാണാൻ കൊതി വള്ളസത്യ. സൂപ്പർ. കൃഷ്ണ ആറുംമുളയപ്പ കാത്തുകൊള്ളണമേ🙏🏼🙏🏼🙏🏼
🤝🤝q
Videos ഒത്തിരി ഇഷ്ട്ടപെട്ടു ആറന്മുള അപ്പ പൊന്നു ഭഗവാനെ 🙏🙏
ആറന്മുള വീഡിയോ വേറെ ലെവൽ
അവതരണം അതിലേറെ മനോഹരം
Bro ur a grounded and candid traveller. All the best.u will reach new heights ❤
🤝🤝🤝
കൊള്ളാം അടിപൊളിയായിട്ടുണ്ട് ബ്രോ . സാധാരണ ഒരാൾ ആറന്മുള ക്ഷേത്രം ഷൂട്ട് ചെയ്യുമ്പോൾ അമ്പലം മാത്രം ഷൂട്ട് ചെയ്യും പക്ഷേ ഇത് വ്യത്യസ്ഥമായി അതിന്റെ പരിസരങ്ങളും വള്ളംകളി തുടങ്ങുന്ന പരപ്പുഴ കടവും അവസാനിയ്ക്കുന്ന പോയന്റും ബസ് റൂട്ട് ഉൾപ്പടെ എല്ലാം ഡീറ്റിയൽ സായി കാണിച്ചു .ഞാൻ ഈ നാട്ടുകാരനാണ് bro . ഇപ്പോൾ രാജസ്ഥാനിൽ ഇരുന്നു കൊണ്ട് ഈ ക്ഷേത്രവും പരിസരവും കാണുവാൻ ഭാഗ്യമുണ്ടായി . ഇനിയും വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു
Chettaaa........ Eee vedio speed motion edukunne athu apilaa cheyune, egna cheynde
Enik ishtapetta vloger
🤝🤝
Ent vttil ninnum 35 kmtr kanum njan innevare poyittilla....orikkalpokanam
Congratulations 100k🎉
പള്ളിയോടം എന്നാണ് ബ്രോ പറയുന്നത് . ചുണ്ടൻ വള്ളത്തിനേക്കാൾ കുറേ സവിശേഷത ഉണ്ട് . എല്ലാ ചിങ്ങമാസവും തിരുവോണം കഴിഞ്ഞ് വരുന്ന ഉത്തൃട്ടാതി നാളിലാണ് ആറന്മുള വള്ളം കളി ❤❤❤❤❤❤❤
🤝🤝
ചേട്ടാ ഇപ്പൊ എന്താ theatres ഇന്റെ video ഇടാത്തത്
Thankyou for a vlog from aranmula
മുൻപത്തെ വീഡിയോ ഒരു സംശയം ചോദിക്കാൻ നമ്പർ ഒന്ന് തരുമോ
സൂപ്പർ
ആറന്മുള പത്തനംതിട്ട ജില്ലയിൽ ആണ്. അടുത്ത് ഉള്ള റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ. തിരുവല്ല - പത്തനംതിട്ട സ്റ്റേറ്റ് ഹൈവേ ആണെങ്കിൽ തെക്കേമല ജംഗ്ഷൻ വന്നാൽ അവിടെ നിന്ന് 3 km മാത്രം മതി ആറന്മുള ക്ഷേത്രം.
ആറന്മുള ❤😊
ആറന്മുള❤️
Mic ഏതാണ് ബ്രോ use ചെയുന്നത്. Link തരാവോ
Boya by M1
Tamilnadu videos bayankara ishttam❤
Murukante kada njaan kannadi avide ninnum medichittundu
good bro❤
എനിക്കും പോകണം 👍😃💛 വികാസ് ചേട്ടാ ചേട്ടന് നീന്തൻ അറിയോ😃
🤝🤝🤝
Nice video 👍😉
🤝🤝🤝
👌
ബ്രോ ഇത് ഏത് ഫോണിൽ നിന്നാണ് വീഡിയോ എടുക്കുന്നത്
Realme XT
Fast ❤️👍👍
🤝🤝
Bro nammude naadu aanu bro ithu, aaranmula vallamkaliku vannu nokku u will get beautiful views... Sadhya koodi kazhikanam 😊
@@unni_krishnan5975 kiitum bro, u have to prebook
@@anoopkamal7852 🫡🔥❤️
👍
❤️👍
Near my home njaan pathanamthittakaaran😊
🤝🤝q
ബ്രോ വിചാരിച്ചാൽ സധ്യ പാസ്സ് kittoo
👏👍🙏🙌
Super super super super super super
🤝🤝
എന്റെ നാട്
Ente നാട് 👍👍👍❤️
🤝🤝🤝
Near my home
Camera eta
🥰🥰😍
❤
👍👍👍
🙏🙏🙏
കൊട്ടാരക്കര റൂട്ടിൽ വാളകം കഴിഞ്ഞ് വയക്കൽ ദുർഗ്ഗാദേവി ക്ഷേത്രം ഒന്ന് വിസിറ്റ് chey വെള്ളയും ചുവപ്പും പെയിന്റും കാണാം പുരാതന ക്ഷേത്രവും കാണാം തൊട്ട് അടുത്തുള്ള മലമേൽ പാറയും കാണാം എന്റെ നാടും കൂടി ആണ് ജസ്റ്റ് ട്രേ
🤝🤝🤝
സത്രകടവ് എന്റെ കുളിക്കടവ് 😄
2:25 👌
13:12 👌
Bro
1:15 aaramula main 😹(echi)
Hai
🤝🤝
120👍
ആറന്മുള കണ്ണാടി ഇങ്ങനെ കാണാനുള്ള ഭാഗ്യം ഉണ്ടായി
🤝🤝
Next time വരുമ്പോൾ ഉറപ്പായും വിളിക്കണം ബ്രോ ആണ് വന്നത് എന്ന് അറിഞ്ഞില്ല 😂 വള്ളസദ്യയുടെ ചടങ്ങുകളുടെ ഫുൾ വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടിട്ടുണ്ട് . ഒന്ന് നോക്കിയാൽ അടുത്ത തവണ വരുമ്പോൾ ഉപകാരപ്പെടും number പോയെങ്കിൽ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് 😂 വരുമ്പോൾ വിളിക്ക്
Bro🤝🤝🤝
💗
❤❤❤❤❤😊
❤❤❤❤
🤝🤝🤝
❤❤🎉
❤
❤❤
❤❤❤❤❤