16:32 മീനാക്ഷി അമ്മൻ കോവിലിൻ്റെ left സൈഡിലോട്ടു പോകുമ്പോഴാണ് ആ വലിയ കുളം ഉള്ളത്. അവിടെയാണ് ആ മലകളുടെ full view കാണുന്നെ.അവിടെ പോയാൽ ആ കുളത്തിനു ചുറ്റും 3 ദിക്കിലും മലകൾ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ് ❤️
കാണട്ടെ കന്യാകുമാരി,,നാഗർകോവിൽ കാഴ്ചകൾ 3:11 നാടൻ മുറുക്ക് ,,കന്യാകുമാരി കേരളത്തിന്റെ പഴയ ഗ്രാമങ്ങളിൽ കൂടി time travel ചെയ്യുന്ന പോലെയാണ് 4:03🙂 8:07 അത് കണ്ടതാണ് മനോഹരം 11:49 മനോഹരമായ വിളക്കുകൾ..പ്രത്യേകിച്ച് നക്ഷത്ര രൂപം ഉള്ള വിളക്ക് 14:20 ബംഗളൂരുവിലെ,,ചെന്നൈ ഉൾനാടൻ ഗ്രാമം പോലെയാണ് എനിക്ക് തോന്നിയത് 15:35 ശാന്തം മനോഹരം 17:40 കുളത്തിലെ വെള്ളം വറ്റിയതാണോ മണ്ണെടുത്ത് വൃത്തിയാക്കിയാൽ ചിലപ്പോൾ ഉറവ പൊട്ടും കുളം വെള്ളം കൊണ്ട് നിറയും..🙂 20:14 ബൈക്ക് ഇന്റെ ഹാൻഡിൽ പോലെയാണ് കൊമ്പ്😃 23:54 🙂👍
Nice presentation.. Informative & interesting.. I always like Nagercoil / Kanyakumari area.. Fortunately urbanisation has not damaged the beauty.. simplicity.. & attractive nature of this area.. Best wishes.. Prof. Mohan.. Tvm.. 👍
The exchange of Kanyakumari and Palakkad between Kerala and Tamil Nadu did not happen in the way you described. Here's the actual historical context: 1. Kanyakumari: This region was originally part of the princely state of Travancore (now Kerala). After Indian independence in 1947, the reorganization of states was carried out in 1956 based on linguistic lines. The people of Kanyakumari, predominantly Tamil-speaking, demanded to be part of Tamil Nadu. Thus, Kanyakumari district was merged with Tamil Nadu during the States Reorganization Act in 1956. 2. Palakkad: Palakkad has historically been part of Kerala and was not "given" to Kerala in exchange for Kanyakumari. It was included in Kerala during the same States Reorganization Act, as the region predominantly spoke Malayalam. There was no direct "swap" of territories between the states. The reorganization was based on linguistic and cultural considerations, not territorial trades.
நன்றாக வீடியோ எடுங்கள் உங்கள் மாநிலத்தில் இருந்து கொண்டு வந்த குப்பைகளை எங்கள் ஊரில் உள்ள இடங்களில் கொட்டி வைத்து இருப்பதையும் வீடியோ எடுத்து காட்டுங்கள்...
Perumakanmar and mostly all Tamil rulers came to rule Kerala by that way ,the reason TamilNad and Kerala has the same kind of cities and Gramams but the culture is different , the Tamil rulers educated themselves to live the Kerala way ...
അത് അസംബന്ധമാണ് 🤣. പാലക്കാട് already മലബാറിന്റെ ഭാഗമായിരുന്നു.അന്ന് തമിഴ്നാട് രൂപീകരിച്ചിട്ടില്ല.മദ്രാസ് presidency ആയിരുന്നു.ടിപ്പുവിന്റെ മരണത്തിന് ശേഷം ബ്രിട്ടീഷ്കാർ മലബാറിനെ മദ്രാസിൽ ചേർത്തു.ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിക്കാൻ നിയമം വന്നപ്പോൾ ഭൂരിപക്ഷം തമിഴ് ജനത താമസിച്ചിരുന്ന തിരുവനന്തപുരം ജില്ലയിലെ തെക്കൻ താലൂക്കുകളായ കൽക്കുളം,വിളവങ്കോട്,തോവാള, അഗസ്തീശ്വരം എന്നിവ കന്യാകുമാരി എന്ന ജില്ലയാക്കി തമിഴ്നാടിനോട് ചേർത്തു.തമിഴ്നാടിന് കന്യാകുമാരി വേണം എന്നില്ലായിരുന്നു.കേരളത്തിന് കൊടുക്കാനും താൽപര്യം ഇല്ലായിരുന്നു.പാലക്കാട് അന്നും ഇന്നും മലയാള ഭൂരിപക്ഷ പ്രദേശമാണ്.
എന്തൊരു കോമഡി. പാലക്കാട് ജില്ലയിൽ തമിഴ് നാട് പോലെ ഒരു ഗ്രാമം അല്ലെങ്കിൽ അക്കുരഹാരം എന്ന് പറയുന്നതിന് പകരം കന്യാകുമാരി ജില്ലയിൽ പാലക്കാട് പോലെ ഒരു കിരാമം എന്ന് പറയുന്നു.
Palakkad was part of madras presidency and tamil culture is implicit there. While kanyakumari, as it was part of Travancore historically, never had implicit tamil culture. Except coupel of agraharams, like the one showed in Aralvaimozihi, and another one in Krishnankoil in Nagercoil, I dont think Kanyakumari has many such places. Most other partso f Kanyakumari look like Trivandrum, than Palakkad.
16:32 മീനാക്ഷി അമ്മൻ കോവിലിൻ്റെ left സൈഡിലോട്ടു പോകുമ്പോഴാണ് ആ വലിയ കുളം ഉള്ളത്. അവിടെയാണ് ആ മലകളുടെ full view കാണുന്നെ.അവിടെ പോയാൽ ആ കുളത്തിനു ചുറ്റും 3 ദിക്കിലും മലകൾ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ് ❤️
Thank you🤝🤝
நம்ம கன்னியாகுமரி 💙💚
Kanyakumari Malayalees ❤ Like adikk ❤
നല്ല പ്രകൃതിരമണീയമാണ് നാഗർകോവിൽ
Muttom beach pokamo.near kanyakumari❤❤guppy location
Indeed you have done s deep study and place of Tamil nad culture...thank you .!
❤❤🎉🎉
Korch days wait aaki pudhiya video kannumbol oru augam vere❤😊
കാണട്ടെ കന്യാകുമാരി,,നാഗർകോവിൽ കാഴ്ചകൾ
3:11 നാടൻ മുറുക്ക് ,,കന്യാകുമാരി കേരളത്തിന്റെ പഴയ ഗ്രാമങ്ങളിൽ കൂടി time travel ചെയ്യുന്ന പോലെയാണ്
4:03🙂
8:07 അത് കണ്ടതാണ് മനോഹരം
11:49 മനോഹരമായ വിളക്കുകൾ..പ്രത്യേകിച്ച് നക്ഷത്ര രൂപം ഉള്ള വിളക്ക്
14:20 ബംഗളൂരുവിലെ,,ചെന്നൈ ഉൾനാടൻ ഗ്രാമം പോലെയാണ് എനിക്ക് തോന്നിയത്
15:35 ശാന്തം മനോഹരം
17:40 കുളത്തിലെ വെള്ളം വറ്റിയതാണോ മണ്ണെടുത്ത് വൃത്തിയാക്കിയാൽ ചിലപ്പോൾ ഉറവ പൊട്ടും കുളം വെള്ളം കൊണ്ട് നിറയും..🙂
20:14 ബൈക്ക് ഇന്റെ ഹാൻഡിൽ പോലെയാണ് കൊമ്പ്😃
23:54 🙂👍
Thank you 🤝🤝🤝
♥️..... 🇹 🇭 🇦 🇳 🇰 🇸 ..... ♥️
♥️...🇲 🇦 🇨 🇭 🇦 🇳 🇪 ..... ♥️..
♥️....... 🇹 🇭 🇦 🇳 🇰 🇸 ......♥️♥️.
♥️...... 🇸 🇺 🇵 🇪 🇷 ....💜♥️❤️...
എന്റെ ജില്ല❤
ആറൽവാമൊഴി,കാളകുടീ, അവ്യ്യാർ അമ്മൻtemple miss cheythu
kalakudi alla Thazhakudi
Nice presentation.. Informative & interesting.. I always like Nagercoil / Kanyakumari area.. Fortunately urbanisation has not damaged the beauty.. simplicity.. & attractive nature of this area.. Best wishes.. Prof. Mohan.. Tvm.. 👍
Happy to see my hometown ARALVAIMOZHI - ஆரல்வாய்மொழி❤❤❤
കൊള്ളാം അടിപൊളി ❤️
Nalla Sthalam 🥰👍
adipoli😍😍😍😍👌👌👌👌
Enthayalum nalla feel und
Is Kerala & TN people gave respect to Agraharam?
22:57 bhoothapandi therottam kanan po bro
I am from Nagercoil beautiful place.❤
.
NAGERCOIL ❤Kanyakumari❤️
I like your walking i also enjoy walking and see the place
നല്ല അവതരണം 😍😍😍
❤ Vedio കാണുന്നതിന്മുൻപേ Like & comment ചെയ്തു😊🤗👍
Please visit meenakshipuram ❤
If you visited inside the hospital there is one tablat (stone board) that will say that the hospital was a part of Trvancore. once
Nanni, 40 varshagalku sesham aralvaimozi veendum kanuvan vedioyil kanan sadthichathal again thanks .
Superb sir
Njan Thrissurkari aane .ipo Kanyakumari district il aane thamasam
Evide .angottu kettichu vitto?
@LeninKazhunnadiyil aah
Aralvai mozhy enikku cheruppam muthal ariyavunna stalam
ഞാൻ നാഗേർകോവിലിൽ ജോലി ചെയ്തിട്ടുണ്ട്. ഹോറിബിൾ, വായിക്ക് രുചിയായിട്ടു കഴിക്കാൻ പറ്റിയ ഒരു സ്ഥലം പോലുമില്ല, വൃത്തി എന്താണെന്നു പോലും അറിയില്ല
பொறாமை😅😅
Kerala people road side ellam thupalum moothra smllum kulichillankilum nalla dress idum gelfle perfume adichu varum sweating smell kitchen oru viruthium kanilla ithallam kandu manasilakiyatha tamilnattukare kuttam parayatha malayali illa viruthi ullathu ella idathilum undu so kannu adachi yarayum kuttam parayaruthu
Thiruvattar ennaru sthalam kk district undu marthandam near6km pls vedios good place
1:34 station il ninalum bus kittum
4:19 anna bus stop old Bus stop annu ath
Nalla Bhangiyund Sthalangal Kanan 👌👍
ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം ഇല്ല എന്നാലും ഒരു രസം ഉണ്ട് 😂
Super bro🎉
മച്ചാനേ...തിരക്കി ഇരിക്കുവാ.🥰🥰
😃😃
കൊല്ലം റെയിൽവേ സ്റ്റേഷനിൽ എങ്ങനെ വന്നു
Sooperb bro😍😍😍😍😍
നിങ്ങളെ job എന്താണ്??
Super👍👌
My native kaniyakumari district..Marthandam
Aaralvaaimozhi ennanu sthalathinte per
Super ❤
Kanyakumari jillayile pechipparayilekku varamo
💜
♥️..... 🇹 🇭 🇦 🇳 🇰 .... 🇺 ...., ♥️
💜♥️♥️💜♥️♥️♥️♥️💜💜💜❤️...
ഒരു... നെടുമങ്ങാട്.... കാരൻ.... 💜...
Machan thirumbi vanthach😂😂❤. Good 👍👍
🤝🤝
❣️❣️❣️❤❤
Good place bro 👍
First
ഹായ്,ചേട്ട,നാഗർകോവിലിൽനിന്നുംആറൽവായ്മൊഴിയിലെക്കുള്ളബസ്,യാത്രയുംആറൽവായ്മൊഴിയിലെകാഴ്ചകളുംസൂപ്പർ,❤
😃🤝🤝
Tvm to kanyakumari nalla long und border paranettu karyamila
Good.journey
അണ്ണാനെ കൊല്ലം ലൈബ്രറിയിൽ വെച്ച് കണ്ടാരുന്നു 😊
😃😃🤝
Super
Valare nalloru videotto
🤝🤝
എന്തു കന്യാകുമാരി പാലക്കാടിൻ്റെ സൗന്ദര്യം പാലക്കാട് മാത്രമാണ് അധ് ഞങ്ങൾ വിട്ടു തരില്ല
Onnu podo
Palakkad Tn Kl mixed ❤
കന്യാകുമാരിയെ പോലെയാണ് പാലക്കാട് എന്ന് പറയുന്നതാണ് ശരി, എല്ലാംകൊണ്ടും പാലക്കാടിനെക്കാളും
Good
തമിഴ്നാട് മാറ്റി പിടിക്ക് ബ്രോ 👍🏼
Hi from Rameshwaram
Super super super super super
👍👍👍
ആരൽവായ്മൊഴി അല്ല bro അരുൾവായ്മൊഴി എന്നാണ്
aralvoimozhi
ആര് പറഞ്ഞു? അത് ആരൽവായ്മൊഴി തന്നെ
ஆரல்வாய்மொழி .ആർഎൽവായ് മൊഴി ശരിയാണ്.
❤❤❤❤❤❤
❤️❤️❤️
🌹🌺🍁👍
ആ വണ്ടി അമ്പസാഡോർ ട്രെക്കർ
ഭൂത പാണ്ടി എന്ന സഥലം കൂടി ഒന്ന് കവർ ചെയ്താൽ കൊള്ളാമായിരുന്നു
VETTAIYAN 🎉
Pidichuparrichathanu kannyakumary, Vllath parrayathe,
Ath kond avar nannayi jeevikkunnu
The exchange of Kanyakumari and Palakkad between Kerala and Tamil Nadu did not happen in the way you described. Here's the actual historical context:
1. Kanyakumari: This region was originally part of the princely state of Travancore (now Kerala). After Indian independence in 1947, the reorganization of states was carried out in 1956 based on linguistic lines. The people of Kanyakumari, predominantly Tamil-speaking, demanded to be part of Tamil Nadu. Thus, Kanyakumari district was merged with Tamil Nadu during the States Reorganization Act in 1956.
2. Palakkad: Palakkad has historically been part of Kerala and was not "given" to Kerala in exchange for Kanyakumari. It was included in Kerala during the same States Reorganization Act, as the region predominantly spoke Malayalam.
There was no direct "swap" of territories between the states. The reorganization was based on linguistic and cultural considerations, not territorial trades.
Palakkad also Kerala tàmilnadu border palakkad malayalies , Tamiles mixed then palakkad culture of tàmilnadu
വിഡിയോ കോളാം ❤
നിൽക്കുന്നത് ഇപ്പോൾ ഞാൻ.😂😂😂😂
Should be visit Lemure Beach ⛱️
நன்றாக வீடியோ எடுங்கள் உங்கள் மாநிலத்தில் இருந்து கொண்டு வந்த குப்பைகளை எங்கள் ஊரில் உள்ள இடங்களில் கொட்டி வைத்து இருப்பதையும் வீடியோ எடுத்து காட்டுங்கள்...
Haiii bro
Deva sahayam mount
Perumakanmar and mostly all Tamil rulers came to rule Kerala by that way ,the reason TamilNad and Kerala has the same kind of cities and Gramams but the culture is different , the Tamil rulers educated themselves to live the Kerala way ...
അപ്പൊ വയനാട് പോയില്ലേ
നിങ്ങൾ കേറിയ വടശ്ശേരി ബസ് ലേഡീസ് ന് ഫ്രീ സർവീസ് ആണ്
🤝🤝
Pink bus free for ladies
കന്യാകുമാരി ജില്ല കൊടുത്തു ആണ് പാലക്കാട് ജില്ല കേരളം സ്വന്തമാക്കിയെ ... പാവം കന്യാകുമാരി മലയാളികൾ.....
😢
Wrong information
@@STORYTaylorXxnot wrong nakkal palakkadkareke areyum nekkalke allam wrong ayyerekum😂
Kanniyakumari people's are Tamilians. We are Tamilians 🎉
അത് അസംബന്ധമാണ് 🤣. പാലക്കാട് already മലബാറിന്റെ ഭാഗമായിരുന്നു.അന്ന് തമിഴ്നാട് രൂപീകരിച്ചിട്ടില്ല.മദ്രാസ് presidency ആയിരുന്നു.ടിപ്പുവിന്റെ മരണത്തിന് ശേഷം ബ്രിട്ടീഷ്കാർ മലബാറിനെ മദ്രാസിൽ ചേർത്തു.ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിക്കാൻ നിയമം വന്നപ്പോൾ ഭൂരിപക്ഷം തമിഴ് ജനത താമസിച്ചിരുന്ന തിരുവനന്തപുരം ജില്ലയിലെ തെക്കൻ താലൂക്കുകളായ കൽക്കുളം,വിളവങ്കോട്,തോവാള, അഗസ്തീശ്വരം എന്നിവ കന്യാകുമാരി എന്ന ജില്ലയാക്കി തമിഴ്നാടിനോട് ചേർത്തു.തമിഴ്നാടിന് കന്യാകുമാരി വേണം എന്നില്ലായിരുന്നു.കേരളത്തിന് കൊടുക്കാനും താൽപര്യം ഇല്ലായിരുന്നു.പാലക്കാട് അന്നും ഇന്നും മലയാള ഭൂരിപക്ഷ പ്രദേശമാണ്.
My kk
Palakkad akkanaya tàmilnadu culture anne
🤝🤝
ഇത് ഭയങ്കര മണ്ടത്തരം ആയി പോയി. കന്യാകുമാരി കേരളത്തിൽ മതി യായിരുന്നു.
പഴം പഴുത്ത് നിൽക്കുന്നു 😀
15:52 😂 It is Western Ghats
സെൽഫി ഒഴിവക്കുക ,മഹാ ബോറിംഗ് അനു
പാലക്കാട് കൊല്ലം യാത്ര ചെയ്യണം ഷൂട്ടിംഗ്
I am Nagercoil 😂
എന്തൊരു കോമഡി. പാലക്കാട് ജില്ലയിൽ തമിഴ് നാട് പോലെ ഒരു ഗ്രാമം അല്ലെങ്കിൽ അക്കുരഹാരം എന്ന് പറയുന്നതിന് പകരം കന്യാകുമാരി ജില്ലയിൽ പാലക്കാട് പോലെ ഒരു കിരാമം എന്ന് പറയുന്നു.
Palakkad was part of madras presidency and tamil culture is implicit there. While kanyakumari, as it was part of Travancore historically, never had implicit tamil culture. Except coupel of agraharams, like the one showed in Aralvaimozihi, and another one in Krishnankoil in Nagercoil, I dont think Kanyakumari has many such places. Most other partso f Kanyakumari look like Trivandrum, than Palakkad.
Palakkad serikum Parana tàmilnadu culture Anne Kerala ayyina ullu
ഒറ്റപ്പെട്ട സ്ഥലത്തൊന്നും ഒറ്റയ്ക്ക് പോകരുത്
ആൾക്കാർ വല്ലതും വിചാരിക്കും തമിഴ്നാട്ടുകാരൊക്കെ അങ്ങനെയാണ്
Super👍
കൊള്ളാം അടിപൊളി ❤️
🤝🤝
Super
🤝🤝
🥰😍🤩
❤❤❤
🤝🤝
❤
♥️♥️
❤❤