how to make TDA 7388 4 channel music system

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 44

  • @sreeharissreeharis9091
    @sreeharissreeharis9091 11 днів тому +1

    👌👌👌

  • @user-me3ml5io6s
    @user-me3ml5io6s 12 днів тому +4

    വില പറഞ്ഞു വീഡിയോ ഇടുന്ന ചാനൽ അതാണ് ബ്രോ ന്റെ പ്രേത്യേകത പൊളിയാണ് 🤔👏🏻

    • @man4tech805
      @man4tech805  12 днів тому +1

      താങ്ക് യു ചേട്ടാ എല്ലാവരും ചോദിക്കും വിലയൊക്കെ

  • @user-me3ml5io6s
    @user-me3ml5io6s 12 днів тому +1

    നിങ്ങൾ എന്നോട് പറഞ്ഞ എന്നെ ചെയ്യാൻ കുറെ ഹെല്പ് ചെയ്ത സാധനം എന്റെ കയ്യിൽ ഉള്ള അതെ സാധനം നിങ്ങൾ പൊളിയാണ് 👏🏻👏🏻

  • @prasanthprasanth720
    @prasanthprasanth720 12 днів тому +1

    Good work 👍

  • @krishnanvdm3380
    @krishnanvdm3380 12 днів тому +1

    ചേട്ടൻവളരെ വളരെ ഇഷ്ടമായി ഇനിയും പുതിയ നല്ല പരിപാടികൾ വേണം

    • @man4tech805
      @man4tech805  12 днів тому

      ഇനിയും സെറ്റാക്കാനുണ്ട്

  • @sureshkm2403
    @sureshkm2403 12 днів тому +1

    ബ്രോ നല്ല അവതരണം എല്ലാം മനസ്സിലാക്കി തരുന്നത് സൂപ്പർ

    • @man4tech805
      @man4tech805  12 днів тому

      ഇനിയും നല്ല രീതിയിൽ ആക്കാൻ ശ്രമിക്കുന്നുണ്ട്

  • @babu7231
    @babu7231 12 днів тому +1

    Nice 👍👍

  • @nitheshkv2438
    @nitheshkv2438 12 днів тому +1

    Super🎉🎉

  • @midhuntech3872
    @midhuntech3872 12 днів тому +1

    Super bro. Video ishtapettu. Next video waiting

  • @vivekbalakrishnan5520
    @vivekbalakrishnan5520 12 днів тому +1

    Super

    • @man4tech805
      @man4tech805  12 днів тому

      ഇനിയും സൂപ്പർ ആക്കാൻ ശ്രമിക്കാം

  • @abhishunni1564
    @abhishunni1564 12 днів тому +1

    ചേട്ടാ സൂപ്പർ നല്ല വീഡിയോസ്

    • @man4tech805
      @man4tech805  12 днів тому

      താങ്ക്യൂ കൂട്ടുകാരാ

  • @shamsupoopalam9808
    @shamsupoopalam9808 12 днів тому +1

    👍👍👍👍

  • @rameshram8607
    @rameshram8607 12 днів тому +1

    സൂപ്പർ ❤❤❤

    • @man4tech805
      @man4tech805  12 днів тому

      താങ്ക്സ് ചേട്ടായി

  • @aneeshmon9600
    @aneeshmon9600 12 днів тому +1

  • @sarathe360
    @sarathe360 12 днів тому +1

    Ignition on cheyyumbol on akunna reethiyil cheyyan ethu board anu vekkendathu? Dc to dc smps illathe engane cheyyam?

    • @man4tech805
      @man4tech805  12 днів тому

      കറക്റ്റ് ആയി മനസ്സിലായില്ല എന്താണെന്ന് ചാവി സ്വിച്ചിൽ നിന്നും കണക്ഷൻ കൊടുത്താൽ മതി അതിനു വേണമെങ്കിൽ ലോഡ് ഇല്ലാതിരിക്കാൻ 12 വോൾട്ട് റിലേ ഉപയോഗിക്കാം

  • @RatheeshRatheesh.t
    @RatheeshRatheesh.t 12 днів тому +2

    എസ്ഡിക്ക് ഫോർ വൺ ഐ സി പറ്റിയ ക്രോസ് ഓവർ ഏത് എട്ടിഞ്ച് സ്പീക്കർ ടൂവേ

    • @man4tech805
      @man4tech805  12 днів тому

      ഞാനിവിടെ ഉപയോഗിക്കുന്നത് എട്ടിഞ്ച് woofer60wആൻഡ് ട്യൂട്ടർ ആണ് അതിൽ കൊടുത്തിട്ടുള്ളത് പിന്നെ ഒരു ചാനലിൽ 25 വാട്ട്സാണ് കമ്പനി ഐസിസി പറയുന്നത് പിന്നെ അതിലേക്ക് കൊടുക്കുന്ന വോൾട്ടേജ് അനുസരിച്ച് ഇരിക്കും

  • @Davoodkp-b6w
    @Davoodkp-b6w 11 днів тому +1

    ഒരു കരോക്കേ amplifer വീഡിയോ ചെയ്യുമോ. With price

    • @man4tech805
      @man4tech805  11 днів тому +2

      പരമാവധി ശ്രമിക്കാം

    • @Davoodkp-b6w
      @Davoodkp-b6w 11 днів тому

      @@man4tech805 ok

  • @govindanpotty.s1615
    @govindanpotty.s1615 3 дні тому +1

    5.1 സ്റ്റീരിയോ ആപ്ലിപ്ലെയർ Board Full kit ഒരു വിഡിയോ ചെയ്യാമോ bro price ullpede

    • @man4tech805
      @man4tech805  3 дні тому +1

      5.1 ആംപ്ലിഫയറിന്റെ ഫുൾ ഡീറ്റെയിൽ ആയിട്ടുള്ള കുറെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അത് നമ്മുടെ ചാനലിൽ കിടക്കുന്നുണ്ട് റിമോട്ട് വെച്ചിട്ടുള്ളത് വരെ ഉണ്ട്

    • @govindanpotty.s1615
      @govindanpotty.s1615 2 дні тому

      @@man4tech805 thanks bro....
      ഞാൻ ഇന്നലെയാണ് ഈ ചാനൽ കണ്ടത് APL thanne. Sab.... cheytu
      Ini onam kazhijutu nokm ath vare busya...

  • @rajeshcr9028
    @rajeshcr9028 7 днів тому +1

    Amp പവ്വർ സപ്ലെയിൽ 16 v 1000 m fന് പകരം 25 v 2200 m f കൊടുത്താൽ എന്തെങ്കിലും വത്യാസം ഉണ്ടാകുമോ ?

    • @man4tech805
      @man4tech805  6 днів тому +1

      ട്രാൻസ്ഫോമർ അഞ്ച് ആമ്പിയർ 12vഉണ്ട് എങ്കിൽ 25 വോൾട്ട് 4700 കൊടുക്കേണ്ടതാണ് അപ്പോഴാണ് ഡിസി ഫിൽറ്ററിങ് കറക്റ്റ് ആവുകയുള്ളൂ

  • @sureshkm2403
    @sureshkm2403 12 днів тому +1

    അടുത്ത വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ്

    • @man4tech805
      @man4tech805  12 днів тому +1

      ഇനിയും വെറൈറ്റി വെറൈറ്റി വരാനുണ്ട് ബ്രോ കുറച്ച് അടിപൊളി സാധനങ്ങൾ ഇനിയും സെറ്റ് ചെയ്യാനുണ്ട്

  • @shamsupoopalam9808
    @shamsupoopalam9808 12 днів тому +2

    ഇതിന് എത്ര ചിലവ് വരും

    • @man4tech805
      @man4tech805  12 днів тому

      ഒറിജിനൽ ഐസി ബോർഡും അതിന്റെ ബാക്കി കമ്പോണൻസും കൂടി ഒരു 800 രൂപയുടെ അടുത്ത് വരും ക്യാബിനടക്കം ഫുൾ സെറ്റ്

    • @teamzsrmlittlestars5824
      @teamzsrmlittlestars5824 12 днів тому

      Speacker ethra injuvare kodukam.

  • @user-me3ml5io6s
    @user-me3ml5io6s 12 днів тому +1

    സോക്കറ്റ് മാറ്റി ഈ പിൻ ആക്കുന്നതാ നല്ലത്

    • @man4tech805
      @man4tech805  12 днів тому

      അതെ വണ്ടിയിലേക്ക് ആവുമ്പോൾ സോക്കറ്റ് നടക്കില്ല വൈബ്രേഷൻ വരുന്നതല്ലേ അതുകൊണ്ടാ വയറാക്കിയത്

  • @godfreysonfrancis7579
    @godfreysonfrancis7579 12 днів тому

    സ്ഥലം എവിടെയാണ്.
    ഫോൺ നമ്പർ?

    • @man4tech805
      @man4tech805  12 днів тому

      സ്ഥലം ഗുരുവായൂർ അടുത്ത കുന്നംകുളം നമ്പർ ചാനലിൽ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @ashmilp4685
    @ashmilp4685 12 днів тому +1

    Super

    • @man4tech805
      @man4tech805  12 днів тому

      താങ്ക്യൂ മച്ചാനെ