Stirling engine മോൻസിചേട്ടന്റെ അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങൾ | Hot air engine Engineering

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 325

  • @PradeepU-l7u
    @PradeepU-l7u Місяць тому +66

    പുതിയ കണ്ടു പിടിത്തങ്ങൾ നിസ്സാരമായി കാണരുത്, ഇവരെ പ്രോത്സാഹനം ചെയ്യണം, ഇത് ചാനലിലൂടെ അവതരിപ്പിച്ച അക്ഷയ്ശിവദാസിനു നന്ദി, കണ്ടു പിടിത്തം നടത്തിയ സഹോദരന് അഭിനന്ദനങ്ങൾ 🌹🙏

    • @akshaysworldpathiyoor2345
      @akshaysworldpathiyoor2345  Місяць тому

      Thank you ❤️ ❤️❤️

    • @akshaysworldpathiyoor2345
      @akshaysworldpathiyoor2345  Місяць тому

      തീർച്ചയായും പ്രോത്സാഹനം വേണം♥️♥️♥️

    • @jaisnaturehunt1520
      @jaisnaturehunt1520 Місяць тому +4

      ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തിൻ്റെ സാമൂഹ്യ വ്യവസ്ഥയുടെ പോരായ്മ ആണ് ഇതുപോലെ ഉളളവർ ഒരു പരിധിക്ക് അപ്പുറം വളർന്നു വരാൻ ഇടയകാതെ പോയത്. ചെറുപ്പം മുതലേ ഇവരുടെ ഇത്തരം skills വളർത്തുന്ന രീതിയിൽ വിദ്യാഭ്യാസം കൊടുത്താൽ അവരുടെ കഴിവ് അതനുസരിച്ച് വികസിക്കുകയും വലിയ ശാസ്ത്രജ്ഞർ ആവുകയും ചെയെണ്ടവർ ആണ്.

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui Місяць тому +7

      ഈ പുതിയ കണ്ടുപിടുത്തമാണ് 1940 മുതൽ കണ്ടത്

  • @mgsuresh6181
    @mgsuresh6181 Місяць тому +29

    ഈ System ഉപയോഗിച്ച് Genarator ഉണ്ടാക്കാൻ ശ്രമിക്കണം.അഭിനന്ദനങ്ങൾ

    • @shajimkmalli-vx9mx
      @shajimkmalli-vx9mx Місяць тому +2

      നല്ല കണ്ടുപിടുത്തം

  • @KorgKey-v6l
    @KorgKey-v6l Місяць тому +7

    സൂപ്പർ.. ഈ കഴിവ് അംഗീകരിക്കപ്പെടേണ്ടതാണ്.. 👌

  • @apbrothers4273
    @apbrothers4273 Місяць тому +8

    ഈ കണ്ടുപിടുത്തതിന് അഭിനന്ദനങ്ങൾ.ഇനിയും പുതിയ കണ്ടുപിടുത്തങ്ങൾ നടത്തി ഉയരങ്ങളിൽ എത്തട്ടെ

  • @anoo001
    @anoo001 Місяць тому +31

    എൻജിൻ ആദ്യ കാല രൂപം ഇങ്ങനെ ഒക്കെ ആയിരുന്നു പക്ഷെ ഇതുപോലെ ചെറിയ സാധനങ്ങൾ വെച്ച് സ്വന്തം ഐഡിയ ഉപയോഗിച്ച് ഇതൊക്കെ ഉണ്ടാക്കി എടുക്കുക ഒട്ടും ചെറിയകാര്യമല്ല

  • @rajukrishnan6379
    @rajukrishnan6379 Місяць тому +2

    നിസാര ചിലവിൽ വർക്ക്‌ ചെയ്യുന്ന engin നല്ല ഐഡിയ ഉള്ള ആൾ നിങ്ങൾ നല്ല ഉയിരങ്ങളിൽ എത്ത്തും. ഗോഡ് ബ്ലെസ് യു.

  • @VijithTab
    @VijithTab Місяць тому +24

    M TECH..... അങ്ങനെ എന്തോ ഒരു ചാനൽ ഉണ്ടല്ലോ അല്ലെ...... അവരൊക്കെ ഇതൊക്കെ കാണണം.... ഇതൊക്കെയാണ് കണ്ടുപിടിത്തങ്ങൾ ❤❤❤❤ കണ്ടുപിടുത്തം

    • @OGGY4637
      @OGGY4637 Місяць тому

      M4 Tech

    • @crux123ful
      @crux123ful Місяць тому +1

      sterling engine ?

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому

      @@VijithTab അയാൾ കാണിക്കുന്നത് എല്ലാം കോപ്പിയടിയാണ്

  • @nandakumar3454
    @nandakumar3454 Місяць тому +37

    പ്രവർത്തിച്ചു കണ്ടപ്പോൾ വളരെ കൗതുകം തോന്നി. ഇദ്ദേഹത്തിന് വേണ്ട പ്രോത്സാഹനം ശാസ്ത്ര ഭവൻ നൽകണം.

  • @vijeeshmusic3384
    @vijeeshmusic3384 Місяць тому

    സൂപ്പർ ചേട്ടാ അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് പരീക്ഷണം നടത്താൻ കഴിയട്ടെ ❤❤❤

  • @augustusmathew222
    @augustusmathew222 Місяць тому +5

    Congrats , പഠിക്കുന്ന കുട്ടികൾക്ക് ഇതെല്ലാം കാണിച്ചു കൊടുക്കണം

  • @bhadranks5719
    @bhadranks5719 Місяць тому +23

    ജൻമനാ കഴിവുള്ളയാൾ പക്ഷെ അദ്ദേഹത്തിൻ്റെ സാഹചര്യങ്ങൾ അത് വേണ്ടതുപോലെ പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു.
    അഭിനന്ദനങ്ങൾ.

  • @ananddhanesan8275
    @ananddhanesan8275 Місяць тому

    Awesome work bro, and nice demonstration of the project. Keep building.👏👏

  • @zyremedia
    @zyremedia Місяць тому +1

    അഭിനന്ദനങ്ങൾ
    പാട്ടകൾ ഒക്കെ വച്ച് ഇത്രയും ഒക്കെ ചെയ്യാം എങ്കിൽ ചേട്ടൻ വേറെ ലെവൽ തന്നെ നമിച്ചു

  • @user-ly1ts3dn7t
    @user-ly1ts3dn7t 16 днів тому

    നമിച്ചു ചേട്ടാ നമിച്ചു സൂപ്പർ കണ്ടുപിടിത്തം അതിൻറെ പ്രവർത്തനം കണ്ടുകഴിഞ്ഞാൽ തന്നെ അറിയാം എന്തു സ്പീഡില് വർക്ക് ചെയ്യുന്നത് അടിപൊളി ചേട്ടാ അടിപൊളി നല്ല കണ്ടുപിടിത്തം സാധാരണ ഒരു എൻജിൻ വർക്ക് ചെയ്യുന്ന പോലെ തന്നെ

  • @anilmarkosemarkose7621
    @anilmarkosemarkose7621 Місяць тому +13

    ശരിക്ക് training കിട്ടിയാൽ ചേട്ടൻപൊരിച്ചേനെ...

  • @Effatha-c5x
    @Effatha-c5x Місяць тому +9

    പൊളിച്ചു ബ്രോ

  • @VishnuJS-t8x
    @VishnuJS-t8x Місяць тому +2

    ചേട്ടൻ സൂപ്പർ...
    ആദ്യമായി മോന്റെ വീഡിയോ കാണുന്നത്...
    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @Mathaikutty-gz9ur
    @Mathaikutty-gz9ur Місяць тому +1

    Adipoli ...super mind ...

  • @jinu870
    @jinu870 Місяць тому +10

    Stirling engine. It is invented by Robert Stiriling. Congratulations for making the model.

  • @shridharnair2279
    @shridharnair2279 Місяць тому

    Great invention.. salutes to you 🌹

  • @akarshsivadas7322
    @akarshsivadas7322 Місяць тому +2

    Good

  • @josekurian5185
    @josekurian5185 Місяць тому +4

    Excellent 👍

  • @santhasurendran7694
    @santhasurendran7694 Місяць тому +19

    ഇതുവച്ചിട്ടുള്ള ഫാൻഒക്കെ കാലങ്ങൾക്കു മുന്പേ നിർമിച്ചതാണ് പലരുടെയും അടുത്ത് ഇപ്പോഴും ഉണ്ട്

    • @wpcclimbing2681
      @wpcclimbing2681 Місяць тому

      എന്തും പൈസ കൊടുത്ത് വാങ്ങാം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ അപ്പോളാണ് അതിൻ്റെ കഷ്ട്ടപാട് അറിയുക അതിന് ക്രിയേറ്റിവിറ്റിയും ഷമയും അർപ്പണ മനോഭാവവും വേണം

  • @dreams4734
    @dreams4734 Місяць тому +5

    ചേട്ടാ ആശംസകൾ 😍😍😍😍

  • @Chathan369
    @Chathan369 Місяць тому

    Nerathe ollad aanenkilum. Eth valare veksthamaai padichit cheithath kazhivu thanne. Perfect 🔥🔥
    Oru detail video predeekshikkunnu.

  • @joshykvarghese1014
    @joshykvarghese1014 Місяць тому

    Congratulations bro

  • @anzarabooshahumanrawtherro8304
    @anzarabooshahumanrawtherro8304 Місяць тому

    Sterling engine ennaanu ithimte പേര്. പണ്ടുകാലം മുതൽ നിലവിലുള്ള ഒരു സിസ്റ്റം തന്നെയാണ്. Youtubil സെർച്ച്‌ ചെയ്‌താൽ കൂടുതൽ details കിട്ടും.
    നല്ല work 💐💐

  • @RohithRohithrmathew
    @RohithRohithrmathew Місяць тому +3

    Powli sanam 💕📈

  • @biotech2876
    @biotech2876 Місяць тому +1

    Modify and make it as a useful one. Congratulations 👏🏼👏🏼👏🏼

  • @sajuak15
    @sajuak15 Місяць тому

    Congrats, good work🎉🎉🎉inspirational video😊

  • @SakeerHussain-ll6ud
    @SakeerHussain-ll6ud Місяць тому

    Keep going 🌟

  • @kochattan2000
    @kochattan2000 Місяць тому +11

    വിദ്യാഭ്യാസം കുറവാണെന്നു വിചാരിക്കേണ്ട, എഡിസൺ എന്ന ലോകപ്രശസ്ത
    ശാസ്ത്രജ്ഞന്
    കേവലം പ്രൈമറി
    വിദ്യാഭ്യാസം മാത്രമേ
    ഉണ്ടായിരുന്നുള്ളു.
    പ്രതിഭയും ഔപചാരികമായ
    വിദ്യാഭ്യാസവും തമ്മിൽ
    വലിയ ബന്ധമൊന്നുമില്ല. താങ്കൾ വളരെയേറെ
    അഭിനന്ദനം അർഹിക്കുന്നു.മാലിന്യത്തിൽനിന്ന് വളരെയേറെ വൈദ്യുതി
    ഉണ്ടാക്കാനുള്ള സാധ്യത
    ഇതിൽ കാണുന്നു.ദയവുചെയ്ത്
    ഈ വിഷയം സുരേഷ്
    ഗോപിയുടെ ശ്രദ്ധയിൽ
    പെടുത്തുക. അദ്ദേഹം
    വേണ്ടത് ചെയ്യാതിരിക്കില്ല🙏.
    ഒരു കാര്യം കൂടി
    താങ്കളുടെ ചാനലിന്റെ
    പേര് പറഞ്ഞത്
    വ്യക്തമായില്ല.

    • @akshaysworldpathiyoor2345
      @akshaysworldpathiyoor2345  Місяць тому +1

      മോൻസിചേട്ടന്റെ ചാനലിന്റെ പേര് aaniyum thurumbum (ആണിയും തുരുമ്പും) എന്നാണ്

    • @shyamprakasht
      @shyamprakasht Місяць тому

      This is not a new invention. It is a working model of Stirling engine and it invented on 1816. It is less efficient and more complex compared to Diesel or petrol engine.

  • @thomaskt1582
    @thomaskt1582 Місяць тому

    National innovation foundation authorities must contact this man and encourage him to improve this invention.
    Please get in touch with Kerala science and technology department.

  • @MohanDas-iz5ud
    @MohanDas-iz5ud Місяць тому

    Verygood

  • @vadyar100
    @vadyar100 Місяць тому

    വളരെ സാദ്ധ്യതകൾ ഉള്ള നല്ല കണ്ടു പിടുത്തം

  • @karenhelo3982
    @karenhelo3982 Місяць тому +2

    GENIUS. AANU. MONCY BRO......A BIG SCIENTIST👍👍👍👍👍👍👍👍

  • @jayaprasad4937
    @jayaprasad4937 Місяць тому +3

    ഗുഡ് വർക്ക്‌ ബ്രോ

  • @BinuKumar-b2m
    @BinuKumar-b2m Місяць тому

    Basically it is a stirling engine.U r modified in water cooling system.Good attempt and good try.Thank u for ur effort and mind.Hats of my bro.Try to more invention.

  • @girishkumargopalakrishnapi4869
    @girishkumargopalakrishnapi4869 Місяць тому +3

    ഉഗ്രൻ, പിസ്റ്റണു താഴെ ചൂടുവായു ക്രിയറ്റ് ചെയ്യാൻ ഇന്ധനം കത്തിക്കുന്നതിനു പകരം ഹീറ്റിങ് കോയിൽ കണക്റ്റഡ് to സോളാർ കൂടി ആയാൽ പരിസ്ഥിതി സൗഹാർദ്ദം കൂടി ആയാൽ, ഭാവിയിലേ ഏറ്റവും നല്ല ടെക്നോളജി ആകുമിത്. എല്ലാ ഭാവുകങ്ങളും സഹോദരാ.

    • @akshaysworldpathiyoor2345
      @akshaysworldpathiyoor2345  Місяць тому

      ♥️♥️♥️

    • @faisalmoideen581
      @faisalmoideen581 Місяць тому

      Solarിൽ ഉപയോഗിക്കാൻ ആണെങ്കിൽ മോട്ടോർ വച്ച മതി

    • @mathew42able
      @mathew42able Місяць тому +1

      ഇതു സ്റ്റെർലിങ് എൻജിന്റെ ഇബ്രൂവൈസേഷൻ ആണ്. വെള്ളം ഉപയോഗിച്ച് വായു തണുപ്പിക്കുന്നതാണന് ഇതിനെ മെച്ചമാക്കുന്നത്.വൈദുതിക്കും ഡീസൽ ,സ്റ്റീo എൻജിനും മുൻപ് ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണിത്

  • @simpleideas6817
    @simpleideas6817 Місяць тому

    Super excellent

  • @joshyjose3676
    @joshyjose3676 Місяць тому

    ഇത് കൊള്ളാം കേട്ടോ പൊളിച്ചു

  • @mathaijohanan7300
    @mathaijohanan7300 Місяць тому

    മുന്നോട്ടു മുന്നോട്ടു പോകട്ടെ.ദൈവം കൂടുതൽ കണ്ടുപിടുത്തങ്ങൾക്ക് താങ്കളെ ഉപയോഗിക്കട്ടെ.

  • @vijayakumarp7593
    @vijayakumarp7593 Місяць тому

    Nice encouraging effort. If he can scale up to produce larger machine for generating power in higher wattage, this model can be a super model.
    Heat can be generated by burning waste.
    Appreciate his efforts.

  • @rushkizhakkethara
    @rushkizhakkethara Місяць тому

    super

  • @jossurbab
    @jossurbab Місяць тому

    Excellent try.

  • @vishnums4331
    @vishnums4331 Місяць тому

    Good .....🎉🎉🎉🎉

  • @aravindnair7488
    @aravindnair7488 Місяць тому

    Super, Congratulations.

  • @nelsonvarghese9080
    @nelsonvarghese9080 Місяць тому

    Very good... 👍

  • @sudheersudheer8483
    @sudheersudheer8483 Місяць тому

    Excellent

  • @MayaV-iu3so
    @MayaV-iu3so 22 дні тому

    Super 👍😊💯😀😁👏

  • @sunilkumarmalampuzha1036
    @sunilkumarmalampuzha1036 Місяць тому

    Valare Nannayi to

  • @franciskv2859
    @franciskv2859 Місяць тому

    Very good

  • @gireeshtk0
    @gireeshtk0 Місяць тому +1

    ചേട്ടൻ supper🎉 . ഈ സിസ്റ്റം കൊണ്ട് പവർ ജനറേറ്റർ ഉണ്ടാക്കാൻ പറ്റുമോ

    • @akshaysworldpathiyoor2345
      @akshaysworldpathiyoor2345  Місяць тому

      പറ്റും bro ജനറേറ്ററുമായ് ബന്ധിപ്പിച്ചാൽ മതി 👍👍👍

    • @francisvarghese3036
      @francisvarghese3036 Місяць тому

      excellent creativity using limited resources but unable to produce enough power WITH EXTERNAL combustion engine

  • @prasannaprakash4672
    @prasannaprakash4672 Місяць тому +1

  • @jksmedia1
    @jksmedia1 Місяць тому +1

    Nice work 👍

  • @syedkutty2676
    @syedkutty2676 Місяць тому

    സൂപ്പർ

  • @mohanakrishnan1150
    @mohanakrishnan1150 Місяць тому

    Good work 👍🏼

  • @shafi3151
    @shafi3151 Місяць тому

    Best of luck

  • @shajikumarnt3871
    @shajikumarnt3871 Місяць тому

    Great

  • @dragunfiredragunfire8320
    @dragunfiredragunfire8320 Місяць тому

    Nissara karyam alla pully swathamaayi verum scrape items use cheythu oru engine aanu undakkiyathu... Sterling engine..steam engine concept.
    Just oru leafy add chethaal ithu oru fan aayi.

  • @jestinjose467
    @jestinjose467 Місяць тому

    Electricity common akunnathinu munnea table fan Okey sterling engine anu use chythirunnea.

  • @Shooter_J_I_N
    @Shooter_J_I_N Місяць тому

    Kollaam poli❤❤

  • @VLOGS-td8wf
    @VLOGS-td8wf Місяць тому

    Woow❤

  • @weltectechnician9880
    @weltectechnician9880 Місяць тому

    Good 👍

  • @cuteboy3879
    @cuteboy3879 Місяць тому

    Good

  • @renjinianil8299
    @renjinianil8299 Місяць тому

    👍

  • @premkt1
    @premkt1 Місяць тому

    Super super

  • @basheerkunju2455
    @basheerkunju2455 Місяць тому

    പഴയ ആവി എഞ്ചിൻപുതിയ രൂപത്തിൽ. വെള്ളം ഉപയോഗിച്ച് ഓടാൻ പറ്റിയ വാഹനം ഈ രൂപത്തിൽ നിർമിക്കാം.

  • @yassarkollam6513
    @yassarkollam6513 Місяць тому

    good But സൗണ്ട് ഇല്ലാതാക്കണം

  • @samseertirur9010
    @samseertirur9010 Місяць тому

    Old model. .....,👌👌

  • @joypa8719
    @joypa8719 Місяць тому

    Very very good

  • @jinadevank7015
    @jinadevank7015 Місяць тому

    🌺അഭിനന്ദനങ്ങൾ 🌺

  • @byjoyjj5608
    @byjoyjj5608 Місяць тому

    Super

  • @vasudevandevan9607
    @vasudevandevan9607 Місяць тому

    Super

  • @motherslove686
    @motherslove686 Місяць тому

    super

  • @Roy_s57
    @Roy_s57 Місяць тому

    It's great. Piston,connecting rod and crank need to be lubricated otherwise wear and tear will be higher and engine will busted.

  • @rajeshsng
    @rajeshsng Місяць тому +1

    ഇതിൽ അത്ഭുതകരമായ കണ്ടുപിടുത്തം ഒന്നുമില്ലെന്ന് മനസ്സിലാക്കുക. ഏകദേശം 200 വിർഷം മുമ്പു കണ്ടുപിടിച്ച സ്ടിർലിംഗ് എൻജിൻറെ പ്രാകൃത രൂപമാണിത്. പണ്ട് വിദേശത്തൊക്കെ കളിപ്പാട്ട കടകളിൽ വിവിധ ഡിസൈനുകളിൽ വാങ്ങാൻ കിട്ടുമായിരുന്നു. ചെറിയ സ്പിരിട്ട് ലാംമ്പും കൂടെക്കിട്ടും. കത്തിച്ച് വച്ച് ചെറുതായി കറക്കികൊടുത്താൽ നല്ല സ്പീഡിൽ വർക്കുചെയ്യും.

    • @akshaysworldpathiyoor2345
      @akshaysworldpathiyoor2345  Місяць тому

      അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങൾ എന്ന്പറഞ്ഞത് മോൻസിചേട്ടൻ മറ്റനേകം വർക്കുകൾ ചെയ്തിട്ടുണ്ട് അതിന്റെ വീഡിയോ ഇനിയും ചെയ്യുന്നതാണ് 👍👍

  • @mubarakkasara1648
    @mubarakkasara1648 Місяць тому +1

    👌👌👌👌👌👌👌👌👌👌👌

  • @varghesekora8378
    @varghesekora8378 Місяць тому

    congratulations

  • @athiras8274
    @athiras8274 Місяць тому

    ❤❤❤❤

  • @StallaSamuel-c8m
    @StallaSamuel-c8m Місяць тому

    സങ്കതികൊള്ളം😍😍😍😍😍👍👍👍👍

  • @kpkolad
    @kpkolad Місяць тому

    Super ❤

  • @Joe-d8g
    @Joe-d8g Місяць тому

    One main point is that this intelligiman has use most items form day to day life. Has talent 👏👏👏👏💐

  • @rajeevpn1266
    @rajeevpn1266 Місяць тому

    സ്ട്രില്ലിങ് എൻജിൻ അടിപൊളി

  • @pp-od2ht
    @pp-od2ht Місяць тому +3

    Nannayittundu mona

  • @midhuntech3872
    @midhuntech3872 Місяць тому +1

    Strillig engine

  • @adhishKk
    @adhishKk Місяць тому

    Strilling engine

  • @binujohn925
    @binujohn925 Місяць тому

    👌👌👌

  • @ananduiyer5305
    @ananduiyer5305 Місяць тому +2

    ഇത് കുറച്ചു വലുതാക്കി ഒരു ജനററേറ്റർ ഓട് ഒപ്പം കണക്ട് ചെയ്താൽ കറന്റ് കിട്ടും 👍👍

    • @akshaysworldpathiyoor2345
      @akshaysworldpathiyoor2345  Місяць тому +1

      ജനറേറ്ററുമായ്ബന്ധിപ്പിച്ചാൽ കറന്റ് കിട്ടും

  • @maheshmurali2324
    @maheshmurali2324 Місяць тому

    ❤❤❤❤

  • @milanjosejose9939
    @milanjosejose9939 Місяць тому

    👍👍👍

  • @Chandrika5462-m5h
    @Chandrika5462-m5h Місяць тому

    👌👌👌

  • @adarshbabu4333
    @adarshbabu4333 19 днів тому

    ❤️❤️❤️❤️

  • @simpleman102
    @simpleman102 Місяць тому

    👏👏👏👏

  • @saifumalappuram3581
    @saifumalappuram3581 Місяць тому

    അത്ഭുതം തോന്നി ❤❤❤❤

  • @sabudaniellahab
    @sabudaniellahab Місяць тому

    super

  • @rahulpr2687
    @rahulpr2687 Місяць тому

    Stirling engine

  • @thangal62
    @thangal62 Місяць тому

    👍👍👍👍

  • @handyman7147
    @handyman7147 29 днів тому

    Stirling Engine മിക്കവർക്കും അറിയാം. പക്ഷെ ഒരെണ്ണം ഉണ്ടാക്കി പ്രവർത്തിപ്പിക്കുന്നത് അത്ര നിസ്സാര പണിയല്ല. പണ്ടു കാലത്ത് പങ്ക പ്രവർത്തിപ്പിച്ചിരുന്നത് ഇങ്ങിനെ ആണ്. ഇത് ഒരു കിറ്റായി അവതരിപ്പിച്ചാൽ വാങ്ങി ഉണ്ടാക്കി നോക്കാൻ ധാരാളം പേർക്ക് താല്പര്യമുണ്ടാവും. അഭിനന്ദനങ്ങൾ 🎉

  • @priyesha5214
    @priyesha5214 Місяць тому +1

    ഇത് പണ്ട് മുതൽ ഉള്ള കണ്ടുപിടിത്തം ആണ്. Fan ആയി പണ്ടൊക്കെ ഉപയോഗിച്ച് കാണാൻ കഴിഞ്ഞു കുറച്ചു videos ൽ

    • @akshaysworldpathiyoor2345
      @akshaysworldpathiyoor2345  Місяць тому +1

      ഇതിന്റെ working principle പുതിയ കണ്ടുപിത്തമാണന്ന് പറഞ്ഞിട്ടില്ല 👍

    • @spkneera369
      @spkneera369 Місяць тому

      ​​@@akshaysworldpathiyoor2345 പുതിയതായി ഒന്നുമില്ല.