#BBMS6

Поділитися
Вставка
  • Опубліковано 14 чер 2024
  • #BBMS6 "കാണാം ചില സൗഹൃദങ്ങൾ "ഹൗസിൽ പ്ലേ ചെയ്ത Friendship സ്പെഷ്യൽ വീഡിയോ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Entries #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 595

  • @drrehilarahim
    @drrehilarahim 16 днів тому +346

    Sibin ഉള്ള ഒരു ഒറ്റ visual പോലും വരാതിരിക്കാൻ bb പ്രേത്യേകം ശ്രദ്ദിച്ചു എന്ന് തോന്നിയവർ 👍

    • @Soumyams90
      @Soumyams90 16 днів тому +24

      Rocky ഉള്ള സീനും ഇല്ലല്ലോ. പിന്നെ സിബിൻ മാത്രം എന്ത് പ്രത്യേകത

    • @drrehilarahim
      @drrehilarahim 16 днів тому +15

      @@Soumyams90 സിബിൻ physical assault നു പുറത്തായതല്ലല്ലോ..? Bb teamum സിബിനും ആയിട്ടുള്ള prblms ഇതിൽനിന്നും വ്യക്തമാണ് എന്നാണ് ഉദേശിച്ചത്... അതിന്റെ ഇടയ്ക്കൂടേ rockybhai yem പൊക്കിയെടുത്തോണ്ട് വരുന്നു..

    • @see2saw
      @see2saw 13 днів тому +1

      And rocky

    • @muhsinamuhsina6147
      @muhsinamuhsina6147 13 днів тому +17

      ​@@drrehilarahimപിന്നെ അവർക്ക് എതിരെ allegations ,degrading നടത്തുന്ന അവനെ അവർ പൂമാല ഇട്ട് സ്വീകരിക്കാനോ

    • @drrehilarahim
      @drrehilarahim 12 днів тому +1

      @@muhsinamuhsina6147 comment idan vendi mathram enthenkilum parayathe... Muzhuvanayt vaayichittu paranjalum madam.. Bb team nalla deshyathilanu ennanu njan udeshichath..onnu rockey baiye pokkikond varunnu.. Veronn sibine pokkikond varunnu.. Enthonnede.. Enikk ee parayunna randinem kandooda.... Bb team ella visualsilum nalla effort ittanu edit cheythath ennanu njn udeshichath..

  • @mabler4563
    @mabler4563 16 днів тому +2074

    സകല ഹേറ്റ് ക്യാമ്പയിനുകളും അതിജീവിച്ച് ജാസ്മിൻ ടോപ് ഫൈവിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ജനഹൃദയങ്ങളിൽ സ്ഥാനം നേടിക്കൊണ്ട് തന്നെയാണ് ❤

    • @NISHASWORLD419
      @NISHASWORLD419 16 днів тому +108

      എപ്പോ 😂😂

    • @jamsheerjamshu4947
      @jamsheerjamshu4947 16 днів тому +59

      ദാ കാണുന്നില്ലേ ഈ ഇളിയിൽ തന്നെ ണ്ടല്ലോ 🤭🤭

    • @akashponnan8537
      @akashponnan8537 16 днів тому

      കിണ്ടി 🤣🤣

    • @saphire7693
      @saphire7693 16 днів тому +33

      Erannu medicha hate

    • @alfivarghese9314
      @alfivarghese9314 16 днів тому +71

      പറി pr വർക്കർമാരുടെ ഹൃദയത്തിൽ

  • @_________KING_________________
    @_________KING_________________ 16 днів тому +855

    (4:11) അർജുന് ഈ വിഡിയോയിൽ ഏറ്റവും ഇഷ്ടമായി എന്ന് പറഞ്ഞ ട്രാൻസിഷൻ..... ❤️❤️❤️
    അർജുൻ - ശ്രീതു....🤍🤍❤️‍🔥❤️‍🔥

    • @chatpsckerala
      @chatpsckerala 16 днів тому +10

      Ohh thanks😊

    • @remyamahendran5796
      @remyamahendran5796 16 днів тому +11

      Ath kananarun vanne pwoli❤

    • @creative1824
      @creative1824 16 днів тому +12

      Randlm kedknne rishi ansiba koode ❤❤❤ wht a brilliant coincidence

    • @Ramc49
      @Ramc49 16 днів тому +1

      ayinu

  • @nohmore4
    @nohmore4 16 днів тому +106

    ഇത്രയും ഡീഗ്രേഡിങ് താണ്ടി നീ ഇവിടം വരെ എത്തിയിട്ടുണ്ടെങ്കിൽ നീ എന്നും ഹീറോ തന്നെയാണ്.. അർജുൻ SYAM❤️

  • @rintuthomas1286
    @rintuthomas1286 16 днів тому +466

    ഇന്നലെ ഹൈലൈറ്റ് ആയി തോന്നിയത് അർജുന് ശ്രീതുവിനോടുള്ള സ്നേഹം തന്നെയാണ് വേറെ ആരാണെകിലും ശ്രീതു ഇന്നലെ വന്നപ്പോൾ അർജുനോട് കാണിച്ചപോലെ കാണിച്ചാൽ എന്താ ചെയ്യുക എന്ന് അറിയാമല്ലോ... പക്ഷെ അർജുൻ അവൾക്കു ഒരു നെഗറ്റീവ് പോലും വരാതിരിക്കാൻ കാണിച്ച അതാണ് ഗുഡ് പേഴ്സണാലിറ്റി

    • @lenylenymr4697
      @lenylenymr4697 16 днів тому +5

      നെഗറ്റീവ് വന്നാൽ ശ്രീതുവിന് സീരിയൽ ഒന്നും 😢കിട്ടില്ല പാവം

    • @jyothymuth1657
      @jyothymuth1657 16 днів тому +10

      എന്താണ് ശ്രീതു അർജുനോട് കാണിച്ചത്

    • @Lekshmisrees
      @Lekshmisrees 16 днів тому +5

      Sreethu arjunod enth kanichunna😮

  • @yaswanthsachu9611
    @yaswanthsachu9611 16 днів тому +125

    Season തുടക്കത്തിൽ അത്ര പറ്റിയില്ലെങ്കിലും അവസാനം ആയപ്പോൾ ഏറ്റവും നല്ല സീസൺ ആയി തോന്നി ❤

    • @WooHooLaLa
      @WooHooLaLa 15 днів тому

      വെറും കൂതറ സീസൺ. Just എഡിറ്റിംഗ്.

  • @lubulubi6955
    @lubulubi6955 16 днів тому +155

    Oru collage life theerna feel😊❤

    • @shanu387
      @shanu387 16 днів тому +1

      Correct ❤❤ I miss you guys

  • @Lima3578user
    @Lima3578user 16 днів тому +237

    Arjun, you received maximum degradation for being a great human and an excellent performer . The real audience of big boss have voted for you , you deserve the 🏆

  • @Pavithra006
    @Pavithra006 16 днів тому +346

    ARJUN is n Emotion❤

  • @user-dp1oj6rl5y
    @user-dp1oj6rl5y 16 днів тому +95

    Arjun & jasmine ❤😂

  • @user-jb7vv5kn9g
    @user-jb7vv5kn9g 16 днів тому +380

    സിജോയിൽ ഒരുപാട് പ്രേതീക്ഷ വെച്ചിരുന്നു.. കാട്ടു തീ പോലെ ചെന്ന് പക്ഷെ പെങ്ങളൂട്ടി തീയിൽ വെള്ളം ഒഴിച്ച് കെടുത്തി... അതുകൊണ്ട് പെങ്ങളൂട്ടി ഇറങ്ങിയപ്പോൾ പുറകെ വരാൻ പറ്റി 🫢, അല്ലെങ്കിൽ അവിടെ നിന്ന് ബിഗ്ഗ്‌ബോസ് കത്തിച്ചേനെ 🔥

  • @_jung_hoseokie_myhope_
    @_jung_hoseokie_myhope_ 16 днів тому +21

    4:11 to 4:15 Arjun jasunod paranja transition ❤❤❤❤❤

  • @S_alman.10
    @S_alman.10 16 днів тому +353

    4:14 continuety ❤❤❤

  • @OptimusGrand
    @OptimusGrand 16 днів тому +184

    Arjun❤❤...This season got a positive aura because of this man

  • @Gowtham_mr7267
    @Gowtham_mr7267 16 днів тому +456

    The season which began with negativity ,fights, controversies,personal grudges and was stated as the worst of all seasons..but now when the show has reached the stage of final curtain realizing that we actually liked the show at some point of time❤️
    Gonna miss u goyz

    • @Subha-cr8bn
      @Subha-cr8bn 16 днів тому +7

      True❤

    • @vidhyarajl4363
      @vidhyarajl4363 16 днів тому +6

      True

    • @Jose-mi5ek
      @Jose-mi5ek 16 днів тому +2

      Bigboss is a show of Negetivity and fights... How can you say worst season when contastants lived up to expectations... First understand what is this show

    • @Gowtham_mr7267
      @Gowtham_mr7267 16 днів тому +4

      @Jose-mi5ek I am not talking about the bigboss show..reviewers,media's and even the viewers stated in many platforms that this show has the worst contents among the whole bigboss..just have a watch on the reviews, public opinions and comment sections of bb videos

    • @prasobh55
      @prasobh55 16 днів тому

      Big boss supporting Jasmine and it's business time

  • @poppins1500
    @poppins1500 16 днів тому +239

    സിബിൻ ഉള്ള ഒരു സീൻ പോലും കാണിക്കാത്ത എഡിറ്റിംഗ് brillance 😮

  • @sowmiyah5362
    @sowmiyah5362 16 днів тому +114

    Arjun and jasmine is the entertaining combo❤❤❤

  • @anusreess8756
    @anusreess8756 16 днів тому +122

    Arjun and sreethu....hits different....sreejun ❤❤❤❤❤

  • @Krishna-20056
    @Krishna-20056 16 днів тому +69

    എന്തൊക്കെ ആയാലും ഈ season vere level ആയിരുന്നു

  • @kavyas11
    @kavyas11 16 днів тому +315

    ARJUN❤️❤️❤️

  • @lucifer3397
    @lucifer3397 16 днів тому +204

    Arjun❤❤❤

  • @_________KING_________________
    @_________KING_________________ 16 днів тому +63

    ജെനുവിൻ വ്യക്തികളുടെ ജെനുവിൻ ആയിട്ടുള്ള കൂട്ടാണ് , അവരുടെ ഫ്രണ്ട്ഷിപ്പ് ആണ് ഗെയ്മിന് ഒപ്പം ഈ സീസണിൽ ഏറ്റവും ഇഷ്ടപെട്ടത്.... ❤️❤️❤️
    പുറത്ത് ഇറങ്ങിയാലും ഇവരുടെ കൂട്ട് ഹെൽത്തി ആട്ടിട്ട് ഇതുപോലെ നില നിൽക്കട്ടെ.... ❤️❤️❤️❤️

  • @Evaculeen
    @Evaculeen 16 днів тому +107

    Arjun ❤☺️ it's an emotion

  • @najmunnisanajmu7152
    @najmunnisanajmu7152 16 днів тому +15

    5:01 Aww, aaa nottam🥹👌💗
    Sreethu

  • @shaazilbadru2081
    @shaazilbadru2081 16 днів тому +87

    Sherikkulla vinners jasmine Arjun ❤🏆🏆🏆🏆🏆

    • @prabhu63769
      @prabhu63769 16 днів тому +2

      Ayyada

    • @abhijiths-vk9fy
      @abhijiths-vk9fy 16 днів тому

      Jasmine enthinne oruthanne theche ottiche enne annooo🤮🤮🤮🤮🤮🤮🤮🤮🤮

    • @cutiepie-xg3jw
      @cutiepie-xg3jw 16 днів тому

      😂

    • @aneeshaanu1952
      @aneeshaanu1952 16 днів тому

      നീ അങ്ങോട്ട്‌ മാറി ഇരുന്നോ.. കപ്പ് ഞങ്ങളുടെ ജിന്റപ്പൻ♥️ പൊക്കും ♥️

    • @rb483
      @rb483 14 днів тому

      100%

  • @JoanneTom
    @JoanneTom 16 днів тому +185

    Arjunnn🥺❤️❤️🏆

  • @SajithaAravind-fw3dp
    @SajithaAravind-fw3dp 16 днів тому +25

    Rishi arjun friendship hits different 🥺💗

  • @Sona_2k02
    @Sona_2k02 16 днів тому +12

    That transition of Arjun and Sreethu❤😍

  • @iamTheWay-zw8jx
    @iamTheWay-zw8jx 16 днів тому +44

    ജിന്റോ 🏆

  • @DazZling_Girl_143
    @DazZling_Girl_143 16 днів тому +122

    Jinto keri വാ മുത്തേ 🏆🔥🔥🔥🔥

  • @anujababu6096
    @anujababu6096 16 днів тому +24

    Vere sreejun moments koode indayallo videoyil... Athenthe videoyil illathe..?

  • @mabler4563
    @mabler4563 16 днів тому +234

    പോരായ്മകൾ ഉണ്ട് എല്ലാവരെയും പോലെ... പക്ഷെ ആ കുട്ടിയിൽ ഒരുപാട് നന്മകളും ഉണ്ട്... അത് കണ്ടില്ല എന്ന് നടിക്കരുത്... ജാസ്മിൻ ജാഫർ ❤

    • @user-jb7vv5kn9g
      @user-jb7vv5kn9g 16 днів тому +12

      ഒരുപാടോ 🫢🫢ഒന്ന് പോ ചിരിപ്പിക്കാതെ 😂

    • @ShahidaShahi-yq9ql
      @ShahidaShahi-yq9ql 16 днів тому

      😂😂😂😂😂😂😂​@@user-jb7vv5kn9g

    • @Asi6998
      @Asi6998 16 днів тому +6

      Jasmin ❤❤❤❤❤

    • @BismiZakeer
      @BismiZakeer 16 днів тому +10

      Copy paste chythu vechirikkano.ellayidathu ndallo😂

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 16 днів тому +3

      Enthanu nanma kanunnavarodu pranayam thonnunnathano ningale sammathikkanam

  • @_winter_3196
    @_winter_3196 16 днів тому +52

    Ennathe last shot adipoli jasmin arjun frame 💖 avarde scream ❤ one of the Best scene in BB 6 💖💖💖

  • @sanilkumarkurup
    @sanilkumarkurup 16 днів тому +34

    Jinto ❤

  • @sreevidyas2142
    @sreevidyas2142 16 днів тому +6

    Sherikkum ithayirunnu season of originals ❤

  • @babluz34
    @babluz34 16 днів тому +49

    Arjun❤❤❤❤ will miss u so much😢

  • @_________KING_________________
    @_________KING_________________ 16 днів тому +10

    സ്ട്രോങ്ങ്‌ ഗെയിം & കണ്ടന്റിന് ഒപ്പം തന്നെ ഒരുപാട് സൗഹൃദങ്ങൾ & മനസ്സിലാക്കുന്ന ആത്മബന്ധങ്ങൾ
    അവിടെ ഉണ്ടായിട്ടുണ്ട്..❤️❤️❤️എല്ലാവർക്കും പരസ്പരം വിശ്വസിക്കാവുന്ന, വൈബ് ഫീൽ ചെയുന്ന - ജെനുവിൻ& പോസിറ്റീവ് കൂട്ടുകൾ
    ഉണ്ട്..... ❤️❤️ അതാണ്‌ ഈ സീസണിന്റെ എടുത്തുനിൽക്കുന്ന പ്രധാന ഫാക്റ്റർ.... 🤍💯❤️‍🔥❤️‍🔥

    • @sonimarajesh2415
      @sonimarajesh2415 16 днів тому +1

      Yes..... correct..exactly..... ഞാൻ ഒരു മാസം മുൻപേ ഇത് പറഞ്ഞിരുന്നു..... മുൻപത്തെ സീസണിൽ ഒന്നും ഇല്ലാത്ത കളി ചിരികളേറെയുളള ... ഒരു നല്ല campus film പോലെയുണ്ടായിരുന്നു.....

  • @farshadfaru6078
    @farshadfaru6078 16 днів тому +52

    Last photoyil undu ithinte climax jinto❤

  • @anez1478
    @anez1478 16 днів тому +31

    Only jinto❤

  • @mohammedriyas9799
    @mohammedriyas9799 16 днів тому +62

    Jintoooo❤❤❤❤❤

  • @shaibyjins2100
    @shaibyjins2100 16 днів тому +23

    Jintappan 💪

  • @NasiNaseera-xo9wh
    @NasiNaseera-xo9wh 16 днів тому +92

    Jinto❤

  • @user-zn2jf8lg5b
    @user-zn2jf8lg5b 16 днів тому +6

    Ee season ithrem hit Jasmine orotta aale -ve aayi potray cheythathilloodeyaan
    She deserves the cup - JASMIN JAFFAR ❤❤❤

  • @user-tn3rx4rx5u
    @user-tn3rx4rx5u 16 днів тому +53

    Arjun 💎💎🥰🥰🥰🥰💯💯

  • @oldizzzzzzzxx
    @oldizzzzzzzxx 10 днів тому +3

    Sijo nink bigbossinn kittanda neethi onum kitiyitila...ini angot lifil nanma mathram veratte....yu deserve everything ❤

  • @ranjithkp4266
    @ranjithkp4266 16 днів тому +41

    Jinto.. ❤️❤️

  • @husnak1192
    @husnak1192 16 днів тому +10

    Norah superb look...ithupole bb yil ninnirunnengil❤

  • @Baziyyyyyy
    @Baziyyyyyy 16 днів тому +11

    എല്ലാരും ഇങ്ങനെ ഇരിക്കുന്നത് കാണുമ്പോ തന്നെ സന്തോഷം ❤

  • @sebnasebi6508
    @sebnasebi6508 16 днів тому +11

    Ella vediosinum jasminte captionitt paisayundakki avasanam Cup kittanjal valare mosham paripadiyayipokum...jasu or Arjun and jinto ❤❤

  • @arjun9003
    @arjun9003 16 днів тому +18

    Arjun😍😍

  • @rajeshkr5361
    @rajeshkr5361 16 днів тому +11

    Jinto💗😍

  • @femyrj
    @femyrj 16 днів тому +26

    Jinto 🥰🥰🙏🥰
    രതീഷേട്ടന്റെ കരുതൽ സൂപ്പർ...

  • @sojasr7490
    @sojasr7490 16 днів тому +10

    I'll miss Jasmine for sure🥺💕

  • @DazZling_Girl_143
    @DazZling_Girl_143 16 днів тому +68

    ജിന്റോ ചേട്ടൻ 🥰🥰🥰കപ്പ്‌ മുഖ്യo ബിഗിലെ ❤️‍🩹

  • @nandhanapr4928
    @nandhanapr4928 16 днів тому +69

    Jinto🎉

  • @amruthaamrutha3172
    @amruthaamrutha3172 15 днів тому +1

    4:11 arjun's fav transition 🥹❤️

  • @mohammedriyas9799
    @mohammedriyas9799 16 днів тому +16

    Jintooo❤❤❤❤

  • @AswinJ7
    @AswinJ7 16 днів тому +13

    Jintappaaa❤❤❤❤🎉🎉🎉

  • @Diya_x_Krishna
    @Diya_x_Krishna 2 дні тому +1

    Ithupole hit aya oru bigg Boss season illa enn thonniyar undo ♥️♥️♥️

  • @RaheenakpNoushad
    @RaheenakpNoushad 16 днів тому +11

    Sreejun 🎉🎉🎉🎉❤

  • @annuuuhhh._
    @annuuuhhh._ 16 днів тому +6

    Nthoke parajnalum ee season miss chyum ❤️🙂

  • @MaheshMahesh-kf4lp
    @MaheshMahesh-kf4lp 16 днів тому +9

    Jasu❤❤

  • @user-ev9ok1fh5u
    @user-ev9ok1fh5u 16 днів тому +7

    ജാസ്മിൻ ❤️❤️❤️❤️❤️

  • @user-xz9vk4tj4n
    @user-xz9vk4tj4n 16 днів тому +9

    Jinto❤❤❤❤❤❤❤❤❤❤

  • @madhavamm471
    @madhavamm471 16 днів тому +11

    Arjun♥️🔥🔥🔥

  • @angeljohrai8613
    @angeljohrai8613 16 днів тому +15

    പാവം Abhishek Sreekumar ❤ അവൻ Top 5 il എത്തിയത് പലർക്കും ഇഷ്ടപ്പെട്ടില്ല 😮 പലരും അസൂയയോടു കൂടി അവനെ നോക്കുന്നത് പല പല ഫ്രെയിംസിലും കണ്ടിട്ടുണ്ട് 😢 ബിബി 6 il ഏറ്റവും നല്ല സ്വഭാവം ഉള്ള വ്യക്തി Abhishek Sreekumar ❤ Winner ആവാൻ യോഗ്യത ഉള്ള ഒരേ ഒരു Contestant മാത്രം Abhishek Sreekumar

  • @susanpalathra7646
    @susanpalathra7646 16 днів тому +57

    Jinto❤🏆❤👍

  • @raheesmohd4795
    @raheesmohd4795 16 днів тому +13

    Jinto

  • @unknowngirl172
    @unknowngirl172 16 днів тому +26

    GUYS GO AND DO MAX VOTE FOR ARJUN🥺🥺🔥🔥

  • @Travel-life99
    @Travel-life99 16 днів тому +8

    ജിന്റോ 🥰🎉

  • @R__yz281
    @R__yz281 16 днів тому +47

    Jinto 🔥❤️

  • @asimashafi4250
    @asimashafi4250 16 днів тому +18

    Jasmine.. ❤️

  • @jameelaparakkaljameela4389
    @jameelaparakkaljameela4389 16 днів тому +4

    I miss this episod l so mach Jasmine jindo abshi Rishi super all day

  • @SurprisedFallingLeaves-mz6pj
    @SurprisedFallingLeaves-mz6pj 16 днів тому +8

    Jsmin❤

  • @_Psc_master
    @_Psc_master 16 днів тому +8

    Jasmin♥️

  • @nemmuz7152
    @nemmuz7152 16 днів тому +8

    Jasmin ❤

  • @Ammu__530
    @Ammu__530 16 днів тому +7

    അർജുൻ ❤❤❤❤

  • @user-ee8hm6dm2s
    @user-ee8hm6dm2s 16 днів тому +40

    Arjun in 2nd position. Please vote for arjun❤

  • @Hazllll.11
    @Hazllll.11 16 днів тому +9

    SIJO ye kaanumbo pawam thoninn😢

  • @bangtan7668
    @bangtan7668 16 днів тому +11

    Arjun❤❤

  • @happyworld9514
    @happyworld9514 16 днів тому +3

    Ethil kanicha frdship videoil ore frdship koode orappayum varenda ayirunuu Abhishek,Rishi❤strong genuine frdship ❤No fake,no ego😊 pakshe athrakke angotte hit ayillla athaaa😊

  • @Nivedhya93938
    @Nivedhya93938 16 днів тому +6

    It's beautiful❤

  • @shemiiqbal7594
    @shemiiqbal7594 16 днів тому +36

    ജാസ്മിൻ ❤❤❤❤❤❤

  • @anasanchu9113
    @anasanchu9113 16 днів тому +8

    Jasmin❤

  • @sreekanthsnair5889
    @sreekanthsnair5889 16 днів тому +5

    Jasmine ❤

  • @user-js4lw5fs9z
    @user-js4lw5fs9z 16 днів тому +6

    Jasmine❤❤

  • @sojasr7490
    @sojasr7490 16 днів тому +14

    Give your maximum votes for Jasmine❤
    She deserves your support
    Most genuine and strongest player of BB6
    10 am vare vote cheyyaam
    Plz cast your votes in hotstar

  • @rainbow-ge7mm
    @rainbow-ge7mm 16 днів тому +8

    Arjun chirikunne kannan ntha resam❤manas nirykunna smile❤

  • @thetruth1682
    @thetruth1682 16 днів тому +1

    Sreejun.... Will miss you... Wish to see you together on silver screen soon...

  • @jilukg1558
    @jilukg1558 16 днів тому +9

    Sibin and Rocky ulladh ellam ✂️..

  • @athus1383
    @athus1383 12 днів тому +2

    Eth livil kandapo vere randu munnu scenes undarunu...they edited it here...arjun bell task sreethunte aduth nikumbo chekkan angane noki ninathum song undarunu ennut poojede oru expression kanikunundarunu...eppo ath ellaa...

    • @aadhi2438
      @aadhi2438 10 днів тому

      Yes njanum atha nokkunnee

  • @takeabreak5065
    @takeabreak5065 16 днів тому +10

    ജാസ്മിൻ cup കൈകളിൽ ഏറ്റുവാങ്ങണം.. അതിന് ഏറ്റവം അർഹ ജാസ്മിൻ തന്നെ 👍🏻

  • @anup5799
    @anup5799 16 днів тому +3

    Arjun ന്റെ മാത്രം ആയി ഇറക്കാനുണ്ട് ഫണ്ണി videos...

  • @Diya_x_Krishna
    @Diya_x_Krishna 2 дні тому +1

    Edakk arjunte sreethunte aa scene adipoli aan ♥️♥️♥️

  • @pappukuttanpappu8131
    @pappukuttanpappu8131 16 днів тому +7

    Jasmin❤🏆🏆🏆

  • @sadiqchemmad
    @sadiqchemmad 16 днів тому +11

    ഇപ്രാവശ്യം അടിപൊളി ബിഗ്‌ബോസ് ആയിരുന്നു,

  • @abijithabi8293
    @abijithabi8293 16 днів тому +2

    അഭിഷേക് sijo അച്ചാർ 😍🔥🔥❤️

  • @maneeshams7947
    @maneeshams7947 16 днів тому +1

    Ee video il last ulla aa photo pose il sibin und .. elarum ulla öre oru photo frame … really nice ❤❤❤🎉🎉🎉 …

  • @pavithra.m817
    @pavithra.m817 16 днів тому +1

    Arjunaeee❤ u are already winner for me .. salute to u and really proud of u as a fan and u inspired me in many way ... U r just awesome ❤❤❤❤

  • @muhammedjemsheervp4793
    @muhammedjemsheervp4793 16 днів тому +5

    Sibin nte oru cheriya part polum varaathe irikaan editors nalla reethiyil shradhichitund 😂