ഒരു അട്ടപ്പാടി vlog /Day in my life/Saranya'sbeauty Vlogs

Поділитися
Вставка
  • Опубліковано 15 вер 2024
  • Email : - saranyasahadevan47@gmail.com
    ✔️ Instagram : - / saranyas_beauty_vlogs
    ✔️ Facebook : - Saranya Sahadevan
    Hope you all enjoyed watching it if so
    Please subscribe, like and share my videos
    Iam Saranya Sahadevan 😊 and wife of my sweet husband and mother of my little princess Rithu Thanvi 🥰🥰 Iam from Attappadi in Palakkad district Kerala. Im intrested in fashion, Lifestyle, Beauty and travell please do support to this channel and subscribe
    Thank you
    Love you all❤️❤️❤️💞💞💞❣️❣️😍
    #saranyasbeautyvlogs #saranya #attappady #dayinmylife

КОМЕНТАРІ • 569

  • @marysfrancis3192
    @marysfrancis3192 8 місяців тому +15

    മോളുടെ video എനിക്ക് ഒത്തിരി ഇഷ്ടമാണ്. അടുക്കളയും അടുപ്പും തോടും എല്ലാം പിന്നെ മോള് നല്ല സുന്ദരി ആണ് .നല്ല വൃത്തിയും ഉണ്ട്. അത് ഒത്തിരി ഇഷ്ടം. മോളുടെ പ്രായത്തിൽ ഇത്രയൊക്കെ പണി ചെയ്യുന്നവരെ ഈ കാലത്ത് കാണാനെ ഇല്ല. Super❤❤ God bless you

  • @shinysunil5612
    @shinysunil5612 11 місяців тому +41

    കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ ഇയാളുടെ video ഓരോന്നായി കണ്ട് വരുന്നു...നമുക്ക് എന്തെങ്കിലും ക്ഷീണം തോന്നിയാലും ഇയാളുടെ video ഏതെങ്കിലും കുറച്ചു നേരം കാണുമ്പോൾ ഓടി നടന്നു ഓരോന്ന് ചെയ്യാനുള്ള സന്തോഷം energy ഒക്കെ നമുക്കും കിട്ടുന്നു... ഇയാൾ Super aanetto..❤...new subscriber....

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 11 місяців тому +22

    ഇന്നത്തെ കാലത്ത് ഇങ്ങനെ ജോലി ചെയ്യുന്ന കുട്ടികൾ വിരളം. എല്ലാരും പാക്കറ്റ് ഫുഡും വാങ്ങി മൊബൈലും നോക്കി ഇരിക്കും. ശരണ്യ സൂപ്പർ ആണ് 🎉🎉🎉❤

    • @rajiraju2904
      @rajiraju2904 9 місяців тому +5

      ഇതൊക്കെ vlog നു വേണ്ടിയല്ലേ. 😄😄😄ഓരോ vedios 30 മിനിറ്റിൽ അധികം ഉണ്ട്... ഇതൊക്കെ കുത്തിപിടിച്ചിരുന്നു കാണുന്നവർക്ക് വേറെ ഒരു പണിയും ഇല്ലേ..... Vedios super ആണ്. ഞാൻ shorts മാത്രം ചിലപ്പോൾ കാണും.. വീഡിയോയുടെ time നോക്കും അപ്പോൾ പിന്നെ കാണാൻ നിൽക്കില്ല...... നമ്മുക്കും പണിയുണ്ടല്ലോ....... മറ്റുള്ളവരുടെ day in my life കണ്ടു വെറുതെ സമയം പാഴാക്കാതെ...... നമ്മുടെ വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നമുക്കും ചെയാം 👍👍

  • @shiniashokan9704
    @shiniashokan9704 Рік тому +335

    സത്യം പറഞ്ഞാൽ ഗ്യാസ്കുറ്റി എടുത്തു പുറത്തു കളയാൻ തോന്നിപ്പോയി...മിടുക്കിയാണ്...👏👏👏👏

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +59

      കളയല്ലേ.. വിറകു തീർന്നാൽ വേണം 😀😀🤣🤣🤣

    • @FaslamubeerFaslamubeer-iw3pg
      @FaslamubeerFaslamubeer-iw3pg Рік тому +6

      🤣🤣🤣🤭

    • @lulluz
      @lulluz Рік тому +3

      sathyam🥰

    • @saleena8737
      @saleena8737 11 місяців тому +1

      🤣😂😂

    • @thajuwynd6885
      @thajuwynd6885 10 місяців тому +5

      ഗ്യാസ് കുറ്റി മാത്രമല്ല മിക്സിയും ....😅😅

  • @shobanabharathan805
    @shobanabharathan805 10 місяців тому +20

    ഞാൻ രണ്ടു ദിവസം ആയി ശരണ്ണ്യയുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ ഞാൻ വീടിന്റെ പുറത്തു ഒരു അടുപ്പ് ഉണ്ടാക്കി അവിടെ പാചകം തുടങ്ങി ഒരു പാട് ഇഷ്ട്ടം തോന്നുന്നു 🥰

    • @shiniashokan9704
      @shiniashokan9704 9 місяців тому +1

      ഇപ്പോൾ ഗ്യാസ് ഉപയോഗിക്കാൻ തോന്നുന്നില്ല...ചായക്ക് ഉണ്ടാക്കും...കൂഠുതലും വിറക് അടുപ്പിൽ ആണ്...ശരണ്യേ..സിങ്കപ്പെണ്ണേ താങ്ക്സ് ഡാ...🥰🥰🥰

  • @sumadhir3227
    @sumadhir3227 9 місяців тому +8

    ഇന്നും ഞാൻ വിറകടുപ്പ് ഉപയോഗിക്കുന്നുണ്ട്... നല്ല രുചിയാണ്.. കൂടാതെ ആരോഗ്യത്തിന് നല്ലതാണ്.. എനിക്ക് മോളെ ഭയങ്കര ഇഷ്ടമാണ്... 🥰🥰😘😘👍🏻

  • @jemseeljemseel3490
    @jemseeljemseel3490 11 місяців тому +10

    Saranya midukkiyaan. Ella joliyum enjoy cheyth cheyyunnapoleyaan enik feel cheythath. Very good. Keep it up🥰👍

  • @onemanvlog4315
    @onemanvlog4315 7 місяців тому +7

    എനിക്ക് ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ട്ടണ് ❤❤❤❤❤❤❤❤

  • @chippychippy6312
    @chippychippy6312 Рік тому +7

    രണ്ട് ദിവസം ആയി നിങ്ങളുടെ vdo കാണുന്നെ ശരിക്കും അടുത്തിരുന്ന് വർത്തമാനം കേക്കുമ്പോലെ തോന്നും... നല്ല രസം.... പിന്നെ natute വളരെ ഭംഗി ഉണ്ട്

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 11 місяців тому +8

    ഇപ്പോളും തീപിടിപ്പിക്കാൻ മടിയുള്ള ഞാൻ
    You are so sweet 😍 എനിക്ക് മോളെ ഒത്തിരി ഇഷ്ടായി ♥️♥️♥️😘😘😘

  • @Mohananmd-vk7xp
    @Mohananmd-vk7xp Місяць тому +5

    Fst prayority kuttikal Alle chechi.ellam ammamarum angne Alle

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 7 місяців тому +5

    മിടുക്കി മോൾ കഞ്ഞി നല്ലതാ എന്റെ മക്കളും ചെറുതായിരിക്കുമ്പോ ഞാൻ കൊടുത്തിരുന്നു ❤❤

  • @Preetha-vh4rv
    @Preetha-vh4rv 11 місяців тому +8

    മോൾ ജോലി ചെയുന്നത് കണ്ടപ്പോൾ, അത്ഭുതം തോനുന്നു , ❤❤❤❤❤❤

  • @angelsanil2909
    @angelsanil2909 Рік тому +5

    Ente Monu എനിക്ക് രണ്ടാമത് വിശേഷം അയപ്പോ പാല് കുടി നിർത്തി നല്ല padu പെട്ട് urakkan ഒക്കെ. അവനു 6മാസം ഉള്ളപ്പോ അടുത്ത വിശേഷം അയി തൊട്ടിലിൽ ആട്ടി ഉറക്കും കയിൽ തട്ടി urakkumayirunnu പിന്നെ അവൻ അതിനോട് ശീലമായി. ആദ്യം നല്ല വാശി ഉണ്ടായിരുന്നു ഇപ്പൊ 2വയസ്സായി avan കയിൽ kidathiyal അപ്പോ ഉറങ്ങും പേടിക്കണ്ട പാല് കുടി നിർത്തിയാ vashiya കുഞ്ഞിന്.marrikkolum സുന്ദരി ചേച്ചി 😍😍😍😍😍😘😘

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      Thank you sooooo much da... ❤️❤️❤️ ചെറിയ മാറ്റം ഉണ്ട് കുഞ്ഞിന് ❤️❤️😇😇

  • @thajuwynd6885
    @thajuwynd6885 10 місяців тому +8

    ഇതാണ് യഥാർത്ഥ vlog👏👏👏👏👏👏👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @meenakshykm9908
    @meenakshykm9908 Рік тому +8

    Eniki chechide videos nalla ishtaaa ❤️🥰

  • @hamsadmm1196
    @hamsadmm1196 9 місяців тому +8

    ഇത് പോലുള്ള കുട്ടികൾ ഇന്ന് കാണാൻ സാധിക്കില്ല പേളിച്ചു സുപ്പർ 👍🙏🌹💜💚💚💚💙💙💙🙌👌🌹🌹🌹🌹🌹

  • @nyhan847
    @nyhan847 Рік тому +7

    ഞാനും പാൽ കുടി നിർത്തി വല്ലാതൊരു നിർത്തൽ ആയിപോയി ആദ്യതെ ദിവസം കുഴപ്പം ഒന്നുല്ല രണ്ടാമത്തെ ദിവസം തൊട്ട് ആദ്യത്തേലും ഗംഭീരം ആയിട്ട് കുടി തുടങ്ങി പകൽ കുടിക്കാറില്ല രാത്രിയിൽ എന്റമ്മോ തിരിഞ്ഞ് കിടക്കാൻ പോലും സമ്മതിക്കുന്നില്ല മോന്റെ പാൽ കുടി 2വയ്യസ് തികഞ്ഞ അന്ന് നിർത്തി മോളത് അങ്ങനെ സിമ്പിൾ ആയിരിക്കും എന്ന കരുതിയെ ബട്ട് ചീറ്റിപ്പോയി

  • @babumon1239
    @babumon1239 Рік тому +10

    Samsarikkunnath kettirikkan nalla rasam

  • @SWADISH27
    @SWADISH27 Рік тому +3

    ഇന്നത്തെ വിശേഷങ്ങൾ അടിപൊളി 🥰🥰പിന്നെ ചേച്ചി ഓണം vlog വേണം ❤️❤️

  • @shereenarafeek4295
    @shereenarafeek4295 Рік тому +15

    ഈ അടുത്ത സമയത്താണ് ശരണ്യയുടെ videos കണ്ടു തുടങ്ങിയത്. ഇപ്പോൾ ഫോൺ കയ്യിലെടുത്താൽ തന്റെ എല്ലാ videos ഉം തെരഞ്ഞ് പിടിച്ച് കാണലാണ് പണി. നന്നായിരിക്കട്ടെ . ഗ്രാമീണതയുടെ നിഷ്കളങ്കത മുഴുവൻ തന്നിലുണ്ട്. പിന്നെ ഉണ്ണിയുടെ ശരിക്കുള്ള പേരെന്താ?

  • @KrishnaKumar-eu7sl
    @KrishnaKumar-eu7sl 10 місяців тому +3

    Saranya Congratulations, you are doing very well. Please keep it up. Never let your vlog standard go below like some others we see every day. 👍👋👋👋

  • @aishwaryaponnus3743
    @aishwaryaponnus3743 2 місяці тому +3

    Videos rand divsm ayi kaanune.❤️kand irikumbo time povune arela eachiii💕

  • @ishanesi7609
    @ishanesi7609 11 місяців тому +9

    ആ പുളിമരം വെട്ടരുത് അത്രയും ഫലം തരുന്നുണ്ടല്ലോ ആർക്കും ശല്യമില്ലെങ്കിൽ അതവിടെ നിന്നോട്ടെ😢

  • @Dearall-wf6vs
    @Dearall-wf6vs 7 місяців тому

    Moku yerivilatha aviyal kodukanum, take a small portion of vegetables and add the grinding(arapu) without
    green chillies and give, same is applicable to all .

  • @user-xk5hh3pr8s
    @user-xk5hh3pr8s Рік тому +3

    ചേച്ചി ഓണം സ്പെഷ്യൽ കുക്കിംഗ്‌ വ്ലോഗ് ഇടണം മറക്കല്ലേ..

  • @nidheesh5958
    @nidheesh5958 3 місяці тому +9

    ഈ പാലുകുടി മാത്രേ ഉള്ളോ

  • @naseemaabu9792
    @naseemaabu9792 7 місяців тому +4

    മോളുസേ സുഖമാണോ മുത്തേ സ്വന്തം ചേച്ചി യമ്മ 💞💞💞💞💞ഫ്രം ഒമാൻ 😄

  • @oru_sadharana_veettamma
    @oru_sadharana_veettamma 10 місяців тому +4

    Video എല്ലാം അടിപൊളി ആനുട്ടോ

  • @lathalathasamar2877
    @lathalathasamar2877 11 місяців тому +4

    വീഡിയൊ ഒത്തിരിയിഷ്ടമായി പുഴ അതിലേറെ ഇഷ്ടമായി

  • @shijijohnson7517
    @shijijohnson7517 11 місяців тому +2

    ഇത് ഈ യുഗത്തിന്റെ തൊട്ടു മുൻപത്തെ യുഗം എത്ര അമ്മായിയാമ്മ മരുമകൾ യുദ്ധങ്ങൾ നടന്നിരിക്കുന്നു കാണാൻ രസമുണ്ടെങ്കിലും അനുഭവിക്കാൻ നല്ല പ്രയാസമായിരുന്നു. കറണ്ടും ഗ്യാസ്സും എല്ലാ വീടുകളിലും എത്തി സമാധാനം

  • @kbrkbr1139
    @kbrkbr1139 Рік тому +3

    വളരെ നന്നായിട്ടുണ്ട്ട്ടോ ഒരു നാടൻ അവതരണം ❤

  • @shafink485
    @shafink485 4 місяці тому +3

    എന്തായാലും പൊളി vibe ആണ് അട്ടപ്പാടി എപ്പോൾ പോയാലും നല്ല കാലാവസ്ഥ ആണ്❤❤

  • @kcm4554
    @kcm4554 6 місяців тому +3

    Very romantic cute couple......long live their love life, God bless the cute couple & their beautiful family who support their love with full respect & love. ❤🎉👌😘💐💗

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому +1

      ❤️🥰🥰🥰🥰🥰

    • @kcm4554
      @kcm4554 6 місяців тому

      @@saranyasbeautyvlogs Wish you success & happiness ❤️ 💐💗

  • @user-lg8mk3tm7q
    @user-lg8mk3tm7q 11 місяців тому +2

    തന്റെ videos എനിക്ക് ഒത്തിരി ഇഷ്ടമാണ് 👍🏻

  • @Rahmanrasee
    @Rahmanrasee Рік тому +2

    Onam dress eduto nighalku
    Adonced Happy Onam

  • @sherminashermina1807
    @sherminashermina1807 9 місяців тому +1

    Orupaad eshttanu... Ninghalude aduppum.. Pachaka reethiyum okke..... Attappady yil varanam ennund..... Okke neritkanam..... Puzhayilu. Onn munghikulikkanam.......

  • @sidheequeabu596
    @sidheequeabu596 11 місяців тому +3

    ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 🌹🌹🌹

  • @syamalamuraly4391
    @syamalamuraly4391 4 місяці тому +5

    മിടുക്കി കുട്ടി. 🙏🏻🙏🏻🙏🏻

  • @Dreamgirl-gg9wu
    @Dreamgirl-gg9wu Рік тому +5

    Natural beauty tips paranju therooi

  • @yaseenm2931
    @yaseenm2931 11 місяців тому +5

    സ്വന്തം ammkk ഇതൊക്കെക്കാണുമ്പോൾ സങ്കടമാവു മല്ലോ

    • @Gloossyygirl
      @Gloossyygirl 9 місяців тому

      Oru videoyil psrajitundalo amma sheelipichathan

  • @rinusworldrinku2125
    @rinusworldrinku2125 Рік тому +4

    Jolyokke pinnem cheyyaalooo aadhyam nammale kunjugale nokkuka avarude ishtangalum thalparyangalum nadathi kodukuka vashiellam ellaa kuttykalkkum undakum

  • @bijukumar3734
    @bijukumar3734 11 місяців тому +2

    മിടുക്കിയാണ്
    Full energetic

  • @jrk8647
    @jrk8647 Рік тому +1

    Happy onam dear❤❤gud vibes...

  • @anumathew8840
    @anumathew8840 3 місяці тому +2

    Super super with lots of Gd's Blessings to dearest

  • @samuvelraj9195
    @samuvelraj9195 Рік тому +3

    vlog super.👌. enikk day in your life video kannaan ഒരുപാട് ഇഷ്ടമാണ്.❤️. തനുകുഞ്ഞി നെ കാണുമ്പോൾ സങ്കടം തോന്നുന്നു.😔പാവം വാവ.cute baby.🥰

  • @rubeenavp6291
    @rubeenavp6291 10 місяців тому +3

    ഇപ്പോ ആരും മിക്സിയിൽ അല്ലാദേ അരക്കില്ല ❤❤🥰👌😄

  • @user-py9vo3nw8f
    @user-py9vo3nw8f 11 місяців тому +1

    Mole thanuty ud palkidi nirthio😢😢epo athrayi apo❤❤vidio othiri eshtam ❤❤Aarud chechiyan mole ed..❤❤

  • @ishanichu4474
    @ishanichu4474 Рік тому +3

    ഒരു hi tharo. Njn jst one wk ആയെ ഉള്ളു vedio kanan തുടങ്ങിട്ട് ഒത്തിരി ഇഷ്ടായി to

  • @devuzze6465
    @devuzze6465 11 місяців тому +7

    Recently addicted to your videos

  • @archanasebastian969
    @archanasebastian969 Рік тому +1

    Nice video da. Enum nokum video vano ennu. Thanukutty❤

  • @elsyrockey1567
    @elsyrockey1567 9 місяців тому +3

    നല്ല മിടുക്കി മോളാണല്ലോ ദൈവം അനുഗ്രഹിക്കട്ടെ

  • @sherlygeorge7108
    @sherlygeorge7108 4 місяці тому +2

    അട്ടപ്പാടിയിൽ
    സെഹിയോൻ Retreat Centre
    Lead by Fr Zaviar Khan,

  • @Dearall-wf6vs
    @Dearall-wf6vs 7 місяців тому

    The child smiled, l am so happy to see her beautiful smile, you can always play with the child at home, as you never do the child may be crying or angry, after some time she'll go to school and the hectic routine starts, no time to play, no time to eat...

  • @subairthavalam9677
    @subairthavalam9677 5 місяців тому +6

    ആരാ പറഞ്ഞത് അട്ടപ്പാടിക്കാരെ നാണം കൊടുത്തന്നുന് അട്ടപ്പാടിയുടെ അഭിമാനം മാണ് മുത്തെ നല്ല വിഡിയോ എന്ത് രസമാണ് ക്കാന്നാൻ മോള് എവിടെ സുന്ദരി മാള്

  • @PrathibhaPrathi-k3b
    @PrathibhaPrathi-k3b 6 місяців тому

    sugalledo ammusee😍vedios👍pinne,ammiyil arakunnath enikkishttanu but arakkan sheriyayitt ariyilla edakk cheth nokathodavum iyal arakknath kanubol cheyyan thonnd .ivide ammiyil arakkubol vadichedukkan kavugile paalyille ,athile oru piece eduth vadichedukum appo nannayitt vadich kittum

  • @georgemanjali3387
    @georgemanjali3387 8 місяців тому +6

    ശരണ്യ നല്ല സുന്ദരിയാണ് . സിനിമയിൽ ഒരു കൈ നോക്കികൂടെ

  • @kidsworld-zp5ie
    @kidsworld-zp5ie Рік тому +33

    എന്നും നോക്കും ഇന്ന് വന്നാലോ. വീഡിയോ ഇല്ലാത്തപ്പോൾ കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇടു. പ്രേഷകർക് ഉപകാരം ആകും.

  • @MisriyaMisri-bb6nq
    @MisriyaMisri-bb6nq 11 місяців тому +4

    Enik aduppu kanumbol kodhiyavunnu

  • @ShobaSheeba-co5uc
    @ShobaSheeba-co5uc Рік тому +3

    Adipoli veedu okka aanallo... Pinna ntha kitchen mathram set aakathathu

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +3

      Home tour kandunokkuo njan athil paranjittund . comment ittal manasilavilla athonda❤️❤️

  • @ajiaji5764
    @ajiaji5764 Рік тому +1

    Hai saru.. Happy Onam

  • @MuthuK-s2f
    @MuthuK-s2f Рік тому +3

    Nigalude video valare ishttama❤

  • @anjuvarghese7739
    @anjuvarghese7739 11 місяців тому +2

    Gas upayogichude chechi enthina inganeyokke kashtapedunath 🥺❤️❤️☺️

  • @anaswarashibin9050
    @anaswarashibin9050 Рік тому +1

    Ennum nokkum vedio undonnu adipoli super family🥰🥰

  • @anjuus
    @anjuus Рік тому +1

    Outstanding volgger and outstanding volg mam 😊

  • @sainafrancis7785
    @sainafrancis7785 6 місяців тому +3

    why u don't show your Amma grinding. .. . She used to help u in looking after ur kid..u never show ...don't show off....don't forget the helps u r getting....don't show urself supernatural....Pavam Amma

  • @jancybenny1844
    @jancybenny1844 9 місяців тому +2

    വളരെ, മിടുക്കിയാണ് ട്ടോ മോളു

  • @user-rt6hr8xv3q
    @user-rt6hr8xv3q 8 місяців тому +7

    എന്തിനാ ഇത്ര പാട് കഴിക്കണത് ആ ഒരെണ്ണം മിഷനിൽ ഇട്ടാ മതി ഇതിനേലും വലിയ ഡബിൾസ് ആണ് ഇവിടെ ഇരിക്കണത്

  • @beenajayesh8898
    @beenajayesh8898 3 місяці тому +2

    Molkku right hand use cheyythu kazhikkan practice kodukkane Saranya......pinee pinne mattaan bhudhimuttagum . Video il left hand use cheyyunathu polee thonnunnu .... Snehathode Beena Jayesh from Kanniyakumari district

  • @sarammavarkey5410
    @sarammavarkey5410 10 місяців тому +2

    Njan ippol aduppil thee pidippichu thudakhi

  • @user-gz6bh5hx8i
    @user-gz6bh5hx8i 9 місяців тому +2

    Super...❤ Negative comments onnum maint cheyanda tto...njan Lakshadweep innane..

  • @thajuwynd6885
    @thajuwynd6885 10 місяців тому +4

    കുടംപുളി വെട്ടല്ലേ മോളേ ....😢 പുളിമരം കായ്ച്ചു കിട്ടാൻ വല്ലാത്ത പാടാണ്😢😢 ഇവിടെ എത്രയോ വർഷമായി കായ്ക്കാതെ ഒത്തിരി മരങ്ങളുണ്ട്

  • @AnjanaBabu-ky2xz
    @AnjanaBabu-ky2xz 3 місяці тому +1

    Super vedio orupaad ishttam aan vedios ellaam

  • @sainusajusainu1124
    @sainusajusainu1124 Рік тому +4

    നല്ല വീഡിയോ നല്ല അവതരണം ❤️👍

  • @cns502
    @cns502 11 місяців тому +4

    Enik tharayil ingane irikan kazhiyilla😢

  • @sivdasnair7803
    @sivdasnair7803 5 місяців тому +1

    Appreciate her naturality

  • @MuhsinaM-zp2cp
    @MuhsinaM-zp2cp Рік тому +5

    Chechide veedum prakrthiyum kanan kothiyava. Angot varan thona👍🏻

  • @asmak6679
    @asmak6679 Рік тому +3

    എത്ര വയസായി ഞാൻ രണ്ടു ദിവസം മുമ്പ് പാല് കുടി നിർത്തി വേപ്പില puratti😊 രണ്ടു വയസ്സ്

  • @yunasbabu557
    @yunasbabu557 5 місяців тому +2

    ഒരു രക്ഷയുമില്ല പൊളിച്ചു 🌹🌹🌹🌹🌹❤️❤️❤️❤️

  • @nishanashefeeq2402
    @nishanashefeeq2402 Рік тому

    Eastward directionil ozhikunna nadhiyalle bhavani.nalla vlog😊

  • @PrathibhaPrathi-k3b
    @PrathibhaPrathi-k3b 6 місяців тому

    thanukutty❤😘ellareyum orupadishtatto😍

  • @ramaniramanikallingal7186
    @ramaniramanikallingal7186 9 місяців тому +3

    കഷ്ണം വെന്തിട്ടാ ഇവിടെ അവയിലിനു അരപ്പ് ഇടുക. തൈരും ചേർക്കും. 🥰🥰🥰

  • @nasimanaseeb2714
    @nasimanaseeb2714 Рік тому +2

    Njan attapadiyi study tourayi vannittund very nice place njan ippo ath miss cheyunnu

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      ❤️❤️❤️❤️ എവിടെയാടാ വീട്?

  • @sheebadani3534
    @sheebadani3534 7 місяців тому +1

    Pazhayakalam orma vannu, kuttiyude cooking kandappol

  • @harithaaneesh7472
    @harithaaneesh7472 3 місяці тому +2

    Chechi ottakaano veetil ellam cheyane

  • @PonnusRaarus
    @PonnusRaarus Рік тому +9

    ചേച്ചി ഒരു doubt...അവിടെയൊക്കെ അവിയലിൽ തക്കാളിയും, ഉരുളക്കിഴങ്ങും, വഴുതനങ്ങയുമൊക്കെ ചേർക്കോ?

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +5

      Kittunnathokke cherkkum da athalle aviyal🤣🤣🫣🫣 pinne pachakkari kalayandallonnu karuthi ellam koode vettikkootti aviyalum undakkum🤣🤣😀😀😀

    • @PonnusRaarus
      @PonnusRaarus Рік тому +3

      @@saranyasbeautyvlogs ആണോ 😊.. ഓരോ നാട്ടിൽ ഓരോ പ്രത്യകത 🤗.. എന്തായാലും ചേച്ചിടെ videos എല്ലാം super ആണ്❤

  • @ramyasubeesh5471
    @ramyasubeesh5471 Рік тому +3

    ഹായ് സുഖമാണോ വിഡിയോ ഒക്കെ സൂപ്പർ ആണ്❤❤❤🎉

  • @amnuminnuvlogs7154
    @amnuminnuvlogs7154 Рік тому +1

    Spr videos ❤molkku ethra ayi 🥰🤗nte molkkum kanji eshttam anu ❤❤❤❤❤👌🤲🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍

  • @habisameer4607
    @habisameer4607 Рік тому +2

    Hair oil undaakkunna video cheyyo plzzz mudi kozhichil nallapole und

  • @happy-fi7mf
    @happy-fi7mf 10 місяців тому +16

    സാധാരണ വീട്ടിൽ അമ്മിയിൽ ആണോ അരക്കാറ് അതോ വീഡിയോ ക്ക് വേണ്ടി മാത്രമാണോ

  • @bismynazar9289
    @bismynazar9289 Рік тому +3

    Silent valley vlog cheyyumo? Kunthipuzha , thoothapuzhayille?

  • @MHDSHINAZKG610f-mj4kb
    @MHDSHINAZKG610f-mj4kb 11 місяців тому

    Ella vida Nanmaklum nerunnu👏👏😀 Spr

  • @reejareejareejareeja9364
    @reejareejareejareeja9364 Рік тому +1

    Happy onam❤❤.. Daa instamil followers koodunnundallooo. Ennum shorts ittude... Pookkalam 2 day alle kaanichaluu... You tubel weekly 2 day enkilum video edaan sremikkanee... Ennum paadayirikkumalloo... Pinne ithra nerethe unaralle. Urakkavum must aanalloo. Health nokkanam... Parambile pani kondaano nerethe unarunnathu... Thanukuttikkuu😘😘😘😘😘😘😘😘😘😘😘😅😅

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      ഹാ ഡാ ശ്രമിക്കുന്നുണ്ട് ഓരോരോ തിരക്കുകൾ ഉണ്ട് ഡാ നോക്കണം 🥰🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      പറമ്പിലെ പണി അല്ലടാ എഡിറ്റിംഗ് ആണ് മെയിൻ പണി

  • @NittAdhas-ko5kb
    @NittAdhas-ko5kb 8 місяців тому +2

    Poliyanu ningadea video kandalea manasinoru relaxxx ❤❤❤❤❤

  • @asnasalahu1426
    @asnasalahu1426 Рік тому +2

    Q&A cheyyo

  • @emmysra7935
    @emmysra7935 2 місяці тому

    alcahol check ചെയ്യുന്നത് ഏത് check postil ആണ് ??

  • @nidhinanidhi8604
    @nidhinanidhi8604 Рік тому +3

    Videos oke adipoli ❤❤

  • @musiclover-bm8ot
    @musiclover-bm8ot Рік тому +1

    Chechi videos oke adipoliyanu day in my life kaanan orupad ishttanu chechine full tym kandukondirikanu njan thanusineyum unniyettanodum achanum ammayodum anweshanam parayu chechi oru inspiration aanu enthoke karyagala oru divasam cheyane ayussum aarogyavum thannu deyvam anughrahikatte 🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      Tq daa lb yu❤️❤️❤️ anweshanam parayattooo❤️❤️❤️

  • @thamannaahh._2274
    @thamannaahh._2274 Рік тому +6

    സ പ്രേമം സിനിമ യിലെ മേരിയുടെ ഒരു ഛായ ഉണ്ട് കല്ല്യാണ ത്തിന് മുൻപ് അമ്മിയിൽ അരയ്ക്കാൻ ഒക്കെ അറിയാമായിരുന്നോ

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      ഹാ ഡാ അറിയാമായിരുന്നു 🥰🤣🤣🤣

  • @BabuBabu-bh2qd
    @BabuBabu-bh2qd 5 місяців тому +3

    ശരണ്യ. നിങ്ങളുടെ അവിടെ കുറച്ചു ശലം കിടുമോ.... ബ്യൂട്ടിഫുൾ ശലം

    • @sreejas6036
      @sreejas6036 5 місяців тому +3

      ഞാൻ കുറച്ച് നേരം ആലോചിച്ചു ശ ലം എന്താണെന്ന്