alternative history ഉള്ള 2 മലയാളം സിനിമകൾ: 1: കുറുപ്പ്- സുകുമാരക്കുറുപ്പിന്റെ യഥാർത്ഥ കഥയിൽ ഫിക്ഷൻ കൂടെ ചേർത്ത പടം. ആദ്യഭാഗം യഥാർത്ഥ സംഭവങ്ങൾ ചേർത്തും 2nd half ൽ ഭാവനയിലൂടെ കഥ കൂട്ടി ചേർത്തും ആണ് പടം പോകുന്നത്. 2: കുട്ടൻ പിള്ളയുടെ ശിവരാത്രി: പക്ക കോമഡി ആയി പോകുന്ന കഥയിൽ അവസാനം എത്തുമ്പോൾ ആണ് അതിൽ കാണിക്കുന്ന വെടിക്കെട്ട് അപകടം “പുറ്റിങ്ങൽ വെടിക്കെട്ട് അപകടം” ആണ് എന്ന് കാണിക്കുന്നത്. യഥാർത്ഥ അപകടത്തിൽ നടക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം ആണ് ഇതിൽ അവർ ഉൾപ്പെടുത്തിയിരിക്കുന്നത്.
1969 ൽ ഹോളിവുഡ് നടിയായിരുന്ന ഷാരോൺ ടേറ്റിനേയും സുഹൃത്തുക്കളെയും ചാൾസ് മാൻസൻ എന്ന കൾട്ട് ലീഡറും കുടുംബവും വീട്ടിൽ കയറി കൊലപ്പെടുത്തി... ക്വിൻറ്റൺ ടറന്റീനോ സംവിധാനം ചെയ്ത "വൺസ് അപ്പോൻ എ ടൈം ഇൻ ഹോളിവുഡ്" എന്ന സിനിമ ഈ സംഭവത്തെ ചുറ്റിപറ്റിയാണ് കഥ പറയുന്നത്. പക്ഷെ അതിന്റെ ക്ലൈമാക്സിൽ നായകന്മാർ ഷാരോൺ ടേറ്റിനെ അപകടത്തിൽ നിന്ന് രക്ഷിക്കുകയാണ്...
ഏഴാം അറിവ് ബോധിദർമൻ്റെ കഥങ്ങൾ പൂർണമായും accurate അല്ല. ആ കാലഘടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നു ബുദ്ധ മത പ്രചരണത്തിനായി ചൈനയിലേക്ക് യാത്ര നടത്തിയിരുന്നു. എന്നാല് martial arts പോലെ ഒരു ആയോധന കല പൂർണമായും ഒരു വ്യക്തി മാത്രം പഠിപ്പിക്കാൻ സാദ്ധ്യത കുറവാണ്.it might be a group of people അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ lineage ആവും. പത്തൊൻപതാം നൂറ്റാണ്ട് വേലായുദ്ധപണിക്കർ ഒരു real character ആണ് നങ്ങേലി ആയി contemporary ആവില്ല സാമ്രാട്ട് പൃഥ്വിരാജ് ഗോറി യെ കൊള്ളുന്നത് പൃഥ്വിരാജ് അല്ല. ജാട്ട് ആണ്
മരക്കാർ സിനിമയും അങ്ങനെ ആണ്. പല സമയത്ത് ജീവിച്ചിരുന്ന കുഞ്ഞാലിമ്മാരെ ഒരു കാലത്തിൽ ആണ് കാണിച്ചിരിക്കുന്നത്. മാത്രവുമല്ല കുഞ്ഞാലി മൂന്നാമന്റെ മരണ ശേഷം ആണ് കുഞ്ഞാലി നാലാമൻ ആ പദവി ഏറ്റെടുക്കുന്നത്, സിനിമയിൽ അങ്ങനെ അല്ല.
മരക്കാർ അറബികടലിന്റെ സിംഹം ഫ്ലോപ്പ് ആണേലും ഒരു alternative history ആണ് പറയുന്നേ ഒരുപാട് ഫിക്ഷൻ ഉണ്ട് അതിൽ പിന്നെ കാല ചക്രം പടം ഫ്ലോപ്പ് ആണേലും അതിലെ കുറച്ചു സീൻസ് ഒരു alternative history ആണു സ്‌പെഷ്യലി ഹിറ്റ്ലർ ക്ലോൺ ആയ വില്ലൻ ഒക്കെ
ആദ്യ ഭാഗം -
ua-cam.com/video/1up47N-VT88/v-deo.html
“ഞാൻ പറഞ്ഞതും സത്യം ജനങ്ങൾ വിശ്വസിച്ചതും സത്യം, ഇതിന്റെ പേരാണ് ചരിത്രം…..”
കമ്മാരൻ നമ്പ്യാർ
Paleri Manikyam: Oru Pathirakolapathakathinte Katha
ചിറക്കൽ മുരിക്കൻചേരി കേളു നായനാർ ഒരു fictional character അല്ല അദ്ധേഹത്തിന്റെ ശവകുടീരം ഇവിടെ കണ്ണൂർ പയ്യാമ്പലത്താണ് സ്ഥിതി ചെയ്യുന്നത്.
Hey Ram
An Indian Classic 🎬💎
മൈരാണ്, സങ്കിസം വെള്ള പൂശുന്ന പടം ആണ്.
alternative history ഉള്ള 2 മലയാളം സിനിമകൾ:
1: കുറുപ്പ്- സുകുമാരക്കുറുപ്പിന്റെ യഥാർത്ഥ കഥയിൽ ഫിക്ഷൻ കൂടെ ചേർത്ത പടം. ആദ്യഭാഗം യഥാർത്ഥ സംഭവങ്ങൾ ചേർത്തും 2nd half ൽ ഭാവനയിലൂടെ കഥ കൂട്ടി ചേർത്തും ആണ് പടം പോകുന്നത്.
2: കുട്ടൻ പിള്ളയുടെ ശിവരാത്രി: പക്ക കോമഡി ആയി പോകുന്ന കഥയിൽ അവസാനം എത്തുമ്പോൾ ആണ് അതിൽ കാണിക്കുന്ന വെടിക്കെട്ട് അപകടം “പുറ്റിങ്ങൽ വെടിക്കെട്ട് അപകടം” ആണ് എന്ന് കാണിക്കുന്നത്. യഥാർത്ഥ അപകടത്തിൽ നടക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം ആണ് ഇതിൽ അവർ ഉൾപ്പെടുത്തിയിരിക്കുന്നത്.
1969 ൽ ഹോളിവുഡ് നടിയായിരുന്ന ഷാരോൺ ടേറ്റിനേയും സുഹൃത്തുക്കളെയും ചാൾസ് മാൻസൻ എന്ന കൾട്ട് ലീഡറും കുടുംബവും വീട്ടിൽ കയറി കൊലപ്പെടുത്തി...
ക്വിൻറ്റൺ ടറന്റീനോ സംവിധാനം ചെയ്ത "വൺസ് അപ്പോൻ എ ടൈം ഇൻ ഹോളിവുഡ്" എന്ന സിനിമ ഈ സംഭവത്തെ ചുറ്റിപറ്റിയാണ് കഥ പറയുന്നത്. പക്ഷെ അതിന്റെ ക്ലൈമാക്സിൽ നായകന്മാർ ഷാരോൺ ടേറ്റിനെ അപകടത്തിൽ നിന്ന് രക്ഷിക്കുകയാണ്...
Peaky blinders is a good example. The real and reel story are completely different.
Part 3 venam ❤
ബ്രോയ് ❤️💞
Alternate Histories - Love, Death & Robots (2019)
Hitlerude maranam vere reethiyal aayal engane undakum ennullathu 6 reethikalil kanichittundu. Comedy base cheythu kadha parayunna reethiyanu
ഏഴാം അറിവ് ബോധിദർമൻ്റെ കഥങ്ങൾ പൂർണമായും accurate അല്ല. ആ കാലഘടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നു
ബുദ്ധ മത പ്രചരണത്തിനായി ചൈനയിലേക്ക് യാത്ര നടത്തിയിരുന്നു. എന്നാല് martial arts പോലെ ഒരു ആയോധന കല പൂർണമായും ഒരു വ്യക്തി മാത്രം പഠിപ്പിക്കാൻ സാദ്ധ്യത കുറവാണ്.it might be a group of people അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ lineage ആവും.
പത്തൊൻപതാം നൂറ്റാണ്ട് വേലായുദ്ധപണിക്കർ ഒരു real character ആണ് നങ്ങേലി ആയി contemporary ആവില്ല
സാമ്രാട്ട് പൃഥ്വിരാജ് ഗോറി യെ കൊള്ളുന്നത് പൃഥ്വിരാജ് അല്ല. ജാട്ട് ആണ്
3:04 Kaanikkunnundello🤔
മരക്കാർ സിനിമയും അങ്ങനെ ആണ്. പല സമയത്ത് ജീവിച്ചിരുന്ന കുഞ്ഞാലിമ്മാരെ ഒരു കാലത്തിൽ ആണ് കാണിച്ചിരിക്കുന്നത്. മാത്രവുമല്ല കുഞ്ഞാലി മൂന്നാമന്റെ മരണ ശേഷം ആണ് കുഞ്ഞാലി നാലാമൻ ആ പദവി ഏറ്റെടുക്കുന്നത്, സിനിമയിൽ അങ്ങനെ അല്ല.
Cinemayude kadha BRAVEHEART enna filmil ninn priyadarshan adichumattiyatha.
സിനിമ ബിജിഎ൦വരേ അടിച്ച് മാറ്റിയതാ🤣 🤣
Braveheart adichu maatti.. ennitt bakki serial katha and acting koode arunnu.. myr padam. Ethra nalla history events aayrunnu
History allayirikkaam. But, that's right. ' Mahaveeryar' enna moviyil aa poojariye vistharikkumbol Hanuman Swami aarennu aa rishi chodikkunnu ( The character of Nivin Pauly). Appol ayal Anjanaa sanjalan ennanu paranju nirttunnathu. Rishi - Anjanaasanjalan aano Anjanaa Nandanan aano? Poojari - Anjanaa Nandanan aanu. Enikku tettiyataa. Athum slokangal vazhi aavumbol judginu manassilavunnilla. Judge - Antakshari kalikkayaano? Ee antakshariyude mattoru roopam tanneyaanu aksharaslokavum!
സൂപ്പർ
cbi diary kuruppu third part kalabhavaanmani ullathu, its about a murders happnd years ago,
pinne crime file
6:48 arrackal ayisha , chirakkal kelu real aann fictional alla
❤❤❤❤❤
👍
Some are Alternative history and some are fictional history. I think everyone is mixing these genres
1st
mexican aparatha - flag odikkunna scene athe thirich aane nadanathu
Yep that included in ‘Real videos Re created in movies ‘ series
First part link pls
Historical Distortion Alternative History Movies in Malayalam
ua-cam.com/video/1up47N-VT88/v-deo.html
Bro marco inspired scenes remove cheytho
Ott vannit re upload cheyyam
@@KHANMAX 👍
3:01 ഇത് കുറച്ചു ഓവർ ആയില്ലേ
Urumi is so underrated
മരക്കാർ അറബികടലിന്റെ സിംഹം ഫ്ലോപ്പ് ആണേലും ഒരു alternative history ആണ് പറയുന്നേ ഒരുപാട് ഫിക്ഷൻ ഉണ്ട് അതിൽ
പിന്നെ കാല ചക്രം പടം ഫ്ലോപ്പ് ആണേലും അതിലെ കുറച്ചു സീൻസ് ഒരു alternative history ആണു സ്‌പെഷ്യലി ഹിറ്റ്ലർ ക്ലോൺ ആയ വില്ലൻ ഒക്കെ
Chirakal Kellu is not fictional character
ആറാട്ട്
Iyyobinte pusthakam
Chirrakal kelu fiction alla
Not accurate
Kaalachakram movie hitler clone 🤣
mohhamed ali jinnah , godse vargeeyatha kanichapozhum ellam gandhiji karayuka ayirunu😔😔
4:04 vwhite wash
Vadakkan veera gadha😌
chirakkal kelu is not fiction
MEIN ATAL HOON ENNA CINEMAYIL GANDHI VADHAM.NADANNAPPOL ORAAL VANNU VAJPAYEEEYODU PARAYUNNU..ATALJEE. ETHO ORU GODSE GANDHIYE VEDI VACHATHINU NAMMUDEY AALKKAAREY ELLAAVARUM AAKRAMIKKUNNU😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
19am
nuttand
Hey ram movie our tamil flim ❤🎉🎬🎥🎞
സങ്കിസം-ഹിന്ദുത്വ വെള്ള പൂശുന്ന സിനിമയാണ് ഹേ റാം.