പിന്നേം ഡബ്ബിങ് ! Actors Dubbed for Other Actors | Part 6 | Puthooram
Вставка
- Опубліковано 7 лют 2025
- #Dubbing #DubbingArtist #Puthooram #Ragesh #MalayalamDubbing
Script, Editing & Narration: Ragesh ( / lifeofragesh )
Follow our Instagram page ( ...)
For Movie updates, Reviews: ( / thrillrbyragesh )
#Ningalkkariyamo #didyouknowfacts
Dubbing Artist Malayalam
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
ThrillR by Ragesh
Puthooram
വിനീത് ശ്രീനിവാസൻ❤.... ആ നടനും സഹജര്യങ്ങൾക്കും തീർത്തും ഇണങ്ങുന്ന ശബ്ദം
സൈജു 👌👌👌ഒട്ടും മനസ്സിലാവില്ല.... Super
വിനീത് ശ്രീനിവാസൻ്റെ സൗണ്ട്😍❤uff...❤️🔥
നരേന്ദ്രപ്രസാദ് ഇത്രയും പടത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ട് ഇപ്പോഴാണ് അറിയുന്നത്... പരിചിതമായ ശബ്ദമായി പോലും അത് മനസ്സിലാകാപെടാത്ത രീതിയിൽ ആ കഥാപാത്രങ്ങൾ പറയുന്നതുപോലെ മനോഹരമാക്കി അദ്ദേഹം ചെയ്തു legend 🔥
ഗൗരിശങ്കരം എന്ന സിനിമയിൽ നരേന്ദ്രപ്രസാദിന് ഡബ് ചെയ്തത് മറ്റൊരാളാണ്.. കാരണം ഡബ്ബിങ് പൂർത്തിയാക്കും മുന്നേ അദ്ദേഹം മരണമടഞ്ഞു
He is a legend from mavelikkara
Athu sreenivasan , mammukkakku dub cheyyumpo mammukkakku polum thirichariyilla..
നരേന്ദ്രപ്രസാദ്.... ശബ്ദം ഒന്ന് തന്നെ ആണ് എന്ന് മനസ്സിലാവാത്ത രീതിയിൽ.... What a modulations
ഇതിൽ notbook അന്നേ മനസിലായിരുന്നു..... ബാക്കി എല്ലാം അടിപൊളി ❤️
സത്യത്തിൽ ഒരു പടം ഇരുന്നു കാണുമ്പോൾ എത്ര ഫേമസ് സൗണ്ട് ആണെങ്കിലും പെട്ടന്ന് തിരിച്ചറിയില്ല നമ്മുടെ ശ്രദ്ധ visualil ആയിരിക്കും
മുകേഷ് വൈഫ് സരിത . കുറെ പടങ്ങളിൽ ഡബ് ചെയ്തിട്ട്.. ഉണ്ട്.. പിന്നെ രോഹിണി.. ഇവരുടെ.. വോയിസ് ഓരോ നടിമാർക്കും പല രീതിയിൽ കൊടുത്തിട്ട് ഉണ്ട് സൂപ്പർ ആണ് 👍
പഴയ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട്.🩵 രോഹിണിയുടെ separate video ചെയ്തിട്ടുമുണ്ട്.
Ithil Saiju kurupp dev Billaykk kodutha voice😮amazing ❤
Saiju kurup super dubbing entaaa bass voice😎
Not book nadane kandappo മാത്രം play ചെയ്ത താ.അത് വിനീത് ശ്രീനിവാസൻ തന്നെ യാണെന്ന് ഇനിക്കപ്പോ തന്നെ മനസ്സിലായിരുന്നു .മാത്രമല്ല song um vinewthaan പാടിയത്. സ്കന്ദ അശോകിൻ നല്ല മച്ച് സൗണ്ട് ആയിരുന്നു.ഇവർ മറ്റൊരു ഫിലിം കൂടിൽ ഉണ്ടെന്ന് ഇപ്പോയൻ അറിയിന്നെ
Notebook എന്നും ഒരു epic movie ആണ് എനിക്ക് ✨️🪄
Adipwlii ❤️🔥 inni singers dub cheytha videos cheyamoo Ragesh Etta ♥️
💙💗
Sooraj menon sound has separate fan base😍
Great work by vineet sreenivasan
അബ്ബാസിന്റെ ആദ്യകാലത്തെ സിനിമയിൽ ചിയാൻ വിക്രം ആണ് ശബ്ദം നൽകിയത്
Notebook was 🔥 film..ipozhm bayankara feelaaan kanunbol..that friendship💥
And the voice of vineeth is well suited for hero😊
നരേൻ എടുത്തുപറയേണ്ട ആക്ടർ ആയിരുന്നു അദ്ദേഹം നടിപ്പിൻ നായകൻ സൂര്യക്ക് ജയ് ഭീം, എതർക്കും തുനിന്ധവൻ എന്നീ തമിഴ് സിനിമകളുടെ മലയാളം പതിപ്പിൽ അദ്ദേഹത്തിന് ശബ്ദം നൽകിയിട്ടുണ്ട്
നമ്മൾ സിനിമയിൽ വില്ലനായ മിഥുൻ തന്നെയാണ് ജിഷ്ണുവിന് dub ചെയ്തത് മിഥുൻ തന്നെയാണ് മല്ലുസിംഗിൽ ഉണ്ണിക്കും ചെയ്തത്
Nammal movieyil midhunu sound koduthath jisjoy anenn thonunu
Chakrqm movie villain um
@@jacobm6303yes
@@jacobm6303athe.jis joy thanne.allu Arjun voice
Saiju’s dubbing was 🔥
Saju Kurupinte hindi pronunciation 🔥
വിയറ്റ്നാം കോളനിയിൽ റാവുത്തറിന് ശബ്ദം നൽകിയത് NF വർഗീസ് ആണ് 🥰😀അതെപോലേ കരുമാടി കുട്ടനിൽ സുരേഷ് ക്യഷ്ണക്ക് ശബ്ദം നൽകിയത് സായ് കുമാർ ആണ്.തിളക്കത്തിൽ ത്യാഗരാജന് ശബ്ദം നൽകിയതും സായ് കുമാർ ആണ്.❤️
Rakshasa rajavilum Suresh krishnak dub cheythath Sai kumar aane
@abitham.a.1848 അതേ 👍
Aagathan - sathyaraj (saikumar)
Sevens - pithamahan mahadevan (risabava)
2 harihar nagar - villain character (anoop chandran)
Sooraj Menon uff.... 🔥🔥🔥🔥
Saiju nte bass voice ❤
Vineeth srinivasan.... 😍❤️
നരേന്ദ്രപ്രസാദ് ഒരു legend ആണ് ❤
Notebook l Vineeth nte voice uffff❤❤just awsome
Nalla channel. Orupad ishtam ayi😍.. Note book vineeth voice🔥
Saiju.... Poli
Jayaram
Dabig.maniyan.pillaraaju.cid.unnikrsnan
സൈജു കുറുപ്പ്, നരേന്ദ്ര പ്രസാദ് അടിപൊളി
മോഹൻലാൽ മമ്മൂട്ടിയുടെ ശബ്ദത്തിൽ സംസാരിക്കുന്നതിനു മമ്മൂട്ടിയുടെ ഒറിജിനൽ ശബ്ദം ഉപയോഗിച്ചെന്നല്ലേ ഒള്ളൂ
സൈജു 😳🔥🔥
Naren- sharath
Kavya Madhavan - Praveena
സൈജു നന്നായി ഹിന്ദി സംസാരിക്കും. മുംബൈയിൽ ആയിരുന്നല്ലോ.....???
Mumbai ayal proper hindi varilla Delhi North Okke ponam
Mumbai Hindi kk nalla Marathi influence und
Alla
Athinu😂
Saiju Mumbai alla Pune aanu..
First comment 🙂🙂🙂
👍👍👍👍
Thank You 💖
വൈശാലി സിനിമയിൽ ബാബു ആന്റണിക്ക് സൗണ്ട് കൊടുത്തത് നരേന്ദ്ര പ്രസാദ് ആണ് 😁
1:11 seniors movie und കുഞ്ചാക്കോ ബോബന്റെ father ആയിട്ട്
Srinda de sound evide kettalum thirichu ariyum😅
നന്ദനം സിനിമയിൽ കലാ രഞ്ജിനിക്ക് dub ചെയ്തേക്കുന്നത് ഉർവശി അല്ലെ
ശിവം സിനിമയിൽ രാജൻ p ദേവിനു ശബ്ദം കൊടുത്തിരിക്കുന്നത് സുരാജ് വെഞ്ഞാറമൂട് ആണ്..
Sooraj menon❤( Note Book)
Sumith looks like jack sparrow
Super
cia kanda timil athu fahad anenn thonniyittundrnnu pinne karuthi allayirikumenn ippo manasilayi thettiyittilla....😂😂😍😍DQ....🔥🔥 fafa....❤❤
1:58 positive മൂവിയിൽ skanda ashok ന്റെ ഡബ്ബിങ് .വിനു മോഹന്റെ അനിയൻ Anu മോഹൻ വോയിസ് ആയി നല്ല മാച്ചിംഗ്.മനസ്സിൽ ആകാതെ ഇരിക്കാൻ വോയിസ് ചേഞ്ജ് വരുത്തുന്നത് ആയിരിക്കും.
ഞാനും എൻ്റെ ഫാമിലിയും എന്ന ജയറാം ചിത്രത്തിലെ നായിക മൈഥിലി ക്ക് ശബ്ദം നൽകിയിരിക്കുന്നത് സീരിയൽ ആക്ട്രസ് ലീനയാണ്
സൈജു കുറുപ്പ് ❤
SS music channel il kanditulla Telugu song🔥 thanks for sharing the song.
Sudheesh❤❤❤❤❤
ഇത് പറഞ്ഞപ്പോൾ മാത്രം മനസ്സിലാവുന്നുണ്ട്
Alla changaayiye...Songs oke play cheythal copy right issue varathille ..channel pooti poville
Saiju kurup and Vineeth ❤
സൈജു സൂപ്പർ
Lucifer 😱😱😱
Pettannu manasilakunna dubbing idooo
Note book ❤ Vineeth
Note book❤
സൈജു കുറുപ്പ് ആയിരുന്നോ അത് 😮
Ee pushpa sreevalli aara dubbed Malayalam
Skantha abinayicha goalum Vineeth thanne anu dub cheythathu
Shaju oru rakshayumilla
Saijukurup 🔥🔥🔥🔥🔥
Saiju Kurupp nte shabdathin ithra gaambeeryam undairunno. enta ponnuu
❤️❤️❤️❤️❤️
my dear karadiyil kottayam nazeer pinne navas ennivar dub cheythitundu athu pole maatupetti machanil kottayam nazeerum
Sir...how to get into dubbing field??
Narendra Prasad 🔥
Sudheesh masters cinema lle theere match illa but the other one pretty good
ബ്രോ സൂപ്പർ 👌👌👍👍
Vyshali, chitram, adarvam okey narendra prasad sir anenn ariyayorunnu baki 2um ippo arinju
രാജമാണിക്യം അമ്മ റോൾ. ശോഭ മോഹൻ
Masters vinu mohan aaan bro
Christopherill Vinay Rainte voice dub cheythathu araa?
Amal Jose.(Singer, Dubbing Artist)
@@puthooramchannel ithillu mention cheythilla
പഞ്ചാബി ആയ charmi വേറെ ഒരു പഞ്ചാബി ആയ കാജൽ നു ഡബ്ബ് ചെയ്ത്?
Wow
നോട്ട്ബുക് 🥰🥰🥰😰😰🥰🥰😔😔
ഉഫ് ഫ്രഷ് അറിവ് തന്നെ 🙏🏻
കല്ലായി movie il അനീഷ് മേനോൻ ന് ശബ്ദം നൽകിയത് ഹേമന്ത് മേനോൻ ആണ്
Vineeth sound pettannu manassilakunund
7:03 ഗംഗയെ ആദ്യം സ്നേഹിച്ച മധുപാൽ സിനിമയിൽ മരിക്കുന്നില്ലേ? പുള്ളിയുടെ ശബ്ദം പുനർജനിച്ചോ?
മധുപാൽ ആ സിനിമയിൽ വേറെ ക്യാരക്ടറായി അഭിനയിച്ചിട്ടുമുണ്ട്. നായകനു വേണ്ടി ഡബ്ബും ചെയ്തു.
@@puthooramchannel അതാണ് പറഞ്ഞത് സിനിമയിൽ നേരത്തെ മരിച്ച പുള്ളിയുടെ സൗണ്ട് കൊച്ചുമകനായ ഉണ്ണിക്ക് കിട്ടി എന്ന്
Chiyaan vikram paadiya songs ne patti video cheyammo
ചെയ്തിട്ടുണ്ടല്ലോ. ഇതിന് തൊട്ടു മുമ്പുള്ള വീഡിയോ അതാണ്.
Vineeth sreenivasande sound nammalk vere thirichariyam
Sumith simrante aniyan aanu ennu ippozha arinjathu. He is good actor. Enthu kond aanaavo athikam aarum use cheyyathirunnath
Master ൽ സുധീഷ് ന്റെ ശബ്ദം അത്ര ok അല്ലായിരുന്നോ??
Saiju❤️❤️❤️❤️
Narendraprasad nte voice anenna ariyarnnu. But kodutha arkum cherathapolindu..
Alla but skandede lip movements pucca correct anallo
Sreenivasan oru cinemayil mammookkayk dub cheythindu
6:19 Babu antanooy 60 age carator ayathukondanu narandra Prasad dubb chaitatu
Vineetinu shabdanalkyatu gayakan krisnachandran
Big b yil aara dub cheythe
ലൂസിഫർ വിനിത് ആണ് വിവേകിബ്രോയ്ക്ക് voice koduthathu
Aakasha ganga ottum pradikshichilla aa cinemayilu thannae ulla allae vechu thannae aanu nayakanu shabdam koduthathu
Nithya Menen dubbed for Isha Thalvar in a Telugu movie, Gunde Jaari Gallanthayyinde(2013).
But nithya is also in that movie right? She dubbed too?
@@caityabbot yeah, Nithya did dubbing for Isha Thalvar and for herself.
Narendra prasad 🔥❤️👍
ദേവരാഗം സിനിമ യിൽ അരവിന്ദ് സ്വാമി ക്ക് കുമരകം രഘുനാഥ്, വാസ്തവത്തിൽ കാവ്യയ്ക്ക് പ്രവീണ യുമല്ലേ
Everything is good, but wrong thumbnail.
❤
Mastersil sudheesh allaallo
Onnude confirm aakaamo??
Vinu mohan alle
No 20 dubbed ayi kootandq
Dileepum mattu nadanmark dub chythatund
Vineed🔥
കാവ്യ മാധവൻ, ശോഭന ഒക്കെ original sound ആയാൽ ബോർ ആകുമെന്ന് പിന്നീട് മനസ്സിലായി😅
സൈജു