കുട്ടികളെ നോക്കുന്നതാണോ വീട്ടുജോലി ആണോ വലിയ പണി ...?

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 355

  • @Dewdrops74
    @Dewdrops74 10 місяців тому +51

    ശരിയാ ലാസ്റ്റ് പറഞ്ഞത്. വീട്ടു പണിയേക്കാൾ പണിയാ പിള്ളേരെ നോക്കാൻ. വീട്ടു പണി ചെയ്താൽ അങ്ങ് തീർന്നോളും. പിള്ളേരെ ഒരു പ്രായം എത്തണ വരെ നമ്മൾ നോക്കുക തന്നെ വേണം. ഇതൊക്ക ഒറ്റയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ പ്രാന്ത് പിടിക്കും. കൈ സഹായത്തിനു ഒരാളില്ലാതെ കഷ്ടപ്പെടുന്ന എത്ര പേരുണ്ട് ഇവിടെ

    • @aishwaryarnair39
      @aishwaryarnair39 10 місяців тому +6

      Sathyam nte ammayiammayku njan nokkumbo ithoke simple pani avaru cheyumbo bhayankara padu...ente molkippo 2 nd half yrs ayi ippozhum kunju janichu 6 monthsayappozhum avar sitharam parayunna dialogue aa 6 masamulla kunjine nokkan ntha padu ennu ippo parayum 2 nd half aaya kunjine nokkan ntha padennu poranjittu veettu paniyum kude... Oru help chodichal njangalum kunjugale nokkiyatha anganeya inganeya ennoke pazhampuranam

    • @vinukambli5377
      @vinukambli5377 3 місяці тому +1

      ഞാനുണ്ട് എനിക്കി ഒരാള് ഒന്നിൽ ഒരാൾക്ക് 7മാസം

    • @brindaramesh1024
      @brindaramesh1024 3 місяці тому

      കുട്ടി കളെ കൊണ്ട് പോകാൻ പറ്റുന്ന ഇടതു കൊണ്ട് പോകുന്നതാ നല്ലത്; ഞാൻ ഇവിടെയും വിട്ടിട്ട് പോകില്ല

  • @appucookiessvlog
    @appucookiessvlog 10 місяців тому +258

    മക്കളെ നോക്കുക എന്നത് വലിയൊരു ടാസ്ക് തന്നെയാണ്. എന്നാൽ മക്കൾ ഒരു ദിവസം ഇല്ലെങ്കിലോ വീട് ഉറങ്ങിക്കിടന്നപോലെ തോന്നും❤അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. 😊

  • @sandhyasahadevan2179
    @sandhyasahadevan2179 10 місяців тому +47

    നീതു പറഞ്ഞത് കറക്റ്റ് വീട്ടുപണിയെക്കാളും പ്രയാസമാണ് കുട്ടികളെ നോക്കൽ അത് അനുഭവിച്ചറിഞ്ഞാലേ മനസ്സിലാകൂ 🙏🙏🙏

    • @Neethuzzz
      @Neethuzzz  10 місяців тому +3

      ❤️❤️🥰

  • @SnehaSneha-f1p
    @SnehaSneha-f1p 10 місяців тому +51

    സത്യം രാവ്‌ പകൽ പിള്ളേരെ നോക്കൽ വലിയ പണി ആണ് super 👌👍🥰

  • @jishasathyan4545
    @jishasathyan4545 10 місяців тому +49

    അയ്യോ ചിരിച്ചു ചത്തു മക്കള് പൊളിച്ചു 😂😂😂❤❤❤

  • @RajeshRajesh-mh6hm
    @RajeshRajesh-mh6hm 10 місяців тому +6

    Climax അടിപൊളി ..ചിരിച്ചു മതിയായി😂😂😂

  • @himashaibu5581
    @himashaibu5581 10 місяців тому +154

    അമ്മ നോക്കുമ്പോൾ അതിന്റെ വില അറിയില്ല. സ്വന്തം നോക്കുമ്പോൾ മനസിലാകും 😂😂. വീഡിയോ സൂപ്പർ

  • @VinuV-u7d
    @VinuV-u7d 10 місяців тому +35

    നീതു വിന്റെ വോയിസ്‌ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് തുമ്പിയെ ചോദിച്ചു പറയൂ ഞാൻ തുമ്പിന്റെയും ഫാനാ ❤️മൊത്തത്തിൽ അടിപൊളി 👌

    • @Neethuzzz
      @Neethuzzz  10 місяців тому

      പറയാം 🥰💖

  • @meenakrishnan709
    @meenakrishnan709 10 місяців тому +11

    കുട്ടികളെ നോക്കുന്നതിന്ന് ആർക്കായാലും അവാർഡ് കൊട്ക്കേണ്ടതാണ്

    • @Neethuzzz
      @Neethuzzz  10 місяців тому

      Athe athe 😁😁

  • @lathajayakumar1859
    @lathajayakumar1859 10 місяців тому +12

    ചിരിച്ചു ചിരിച്ചു മടുത്തു, അടിപൊളി ആയിരുന്നു, may god bless u dear❤

    • @Neethuzzz
      @Neethuzzz  10 місяців тому

      ❤️❤️❤️

  • @Worldofshinucreations
    @Worldofshinucreations 10 місяців тому +2

    വീഡിയോ സൂപ്പർ. അച്ഛമ്മയോടുള്ള കുട്ടികളുടെ പെരുമാറ്റം സൂപ്പർ. മൂന്ന് പേരും പൊളിച്ചു. സൂപ്പർ 😂😂😂😂

  • @shamnashifas-ev8kx
    @shamnashifas-ev8kx 10 місяців тому +20

    ഞാൻ മോനേം കൊണ്ടുപോവാതെ എങ്ങോട്ടും പോവില്ല. ഫ്രണ്ട്സിന്റെ കൂടെ പോവാണെങ്കിലും മോനെ കൂടെ കൂട്ടും. എന്തായാലും vedio അടിപൊളി 👌ആയിട്ടുണ്ട്
    എല്ലാം character സൂപ്പർ ആയിട്ടുണ്ട്.

    • @Neethuzzz
      @Neethuzzz  10 місяців тому +2

      🥰🥰🥰😘😘🥰

  • @NarasimhanNarasimhan-i1x
    @NarasimhanNarasimhan-i1x 10 місяців тому +62

    എനിക്ക് കുട്ടികൾ പറഞ്ഞാൽ അനുസരിക്കാത്തതിന് സാധനങ്ങൾ നശിപ്പിക്കുന്നത് ഒക്കെ അയാൽ വേഗം ദേഷ്യം വരും. നന്നായി മേടും 😬

  • @AshiAshika-oc7rr
    @AshiAshika-oc7rr 10 місяців тому +4

    ഞാൻ യൂട്യൂബിൽ ഒരു വീഡിയോ കണ്ട് 2 കുട്ടികൾ ഓഡിസം ബാധിച്ച കുട്ടികൾ ആ ഉമ്മ മക്കളെ നോക്കുന്നത് കാണുമ്പോൾ ശെരിക്കും സങ്കടം തോന്നും നമ്മൾക് ആരോഗ്യം ഉള്ള മക്കളെ നോക്കുമ്പോൾ തെനെ ബുദ്ധിമുട്ട്

    • @jasmithajasmitha6471
      @jasmithajasmitha6471 10 місяців тому +1

      Our different world channel alle.avarkk big salute thanne

    • @AshiAshika-oc7rr
      @AshiAshika-oc7rr 10 місяців тому

      @@jasmithajasmitha6471 ആ അവർക്ക് കുട്ടികളെ നോക്കാൻ alha ദിർക്കയുസ് കൊടുക്കട്ടെ

  • @najmunnisapn3476
    @najmunnisapn3476 10 місяців тому +1

    Aa kochungal etra nannayi abinayichu,love you chakkarakale

  • @RkRKk-w8g
    @RkRKk-w8g 10 місяців тому +1

    നീതുസിൻ്റെ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കാറുണ്ട് ... എല്ലാത്തിൻ്റെ ഇടയിലും ഒരു അടിപൊളി കോമഡി ഉണ്ടാകും ..😂😂😂 ... എത്ര കണ്ടാലും മടുപ്പ് തോന്നുന്നില്ല

  • @noorpmna3826
    @noorpmna3826 10 місяців тому +2

    എന്റെ മക്കൾ ഒന്നാം തരം തല്ലുകൊള്ളികളായിരുന്നു ആരും ഏറ്റെടുക്കൂല.😅 ഇപ്പോൾ എല്ലാരും പഠിച്ചു മിടുക്കരായി 😊

  • @MidlajPm
    @MidlajPm 2 місяці тому

    Polichu neethu chechi..... Yenikk 4 cheriya makkalanu... So yellam ariyam....

  • @niralanair2023
    @niralanair2023 10 місяців тому +24

    ഒരു വീട്ടിൽ പോയാൽ എങ്ങനെ പെരുമാറണം എന്ന് കുട്ടികളെ പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കണം.

    • @harishmahari1960
      @harishmahari1960 10 місяців тому +2

      Swantham vtl nannayi perumaran padipicha pore. Apo pokuneduthum nannayi perumarikolum

    • @Neethuzzz
      @Neethuzzz  10 місяців тому

      😂😂😄

    • @MohithRoy
      @MohithRoy 10 місяців тому

      ​@@harishmahari1960Swantham veettile polallallo vere veettil chellumpol. Prethyekich kuttikalkk

  • @seemaanil51
    @seemaanil51 10 місяців тому +4

    സത്യം പിള്ളേരെ നോക്കൽ വലിയ പണി ആണ്... ഞാൻ മൂന്നു പിള്ളേരെ മേക്കുന്നു 😃(മൂത്തവർ ഇരട്ട കുട്ടികൾ ആണ്. ചെറുതാണ് ഭയങ്കര വികൃതി... സ്കൂൾ പൂട്ടിയാൽ എന്റെ കാര്യം 🤕🙆🏾‍♀️🙆🏾‍♀️🤣ഒന്നും പറയേണ്ട 😃

    • @asif_110
      @asif_110 10 місяців тому +1

      😂

    • @kunjatta964
      @kunjatta964 10 місяців тому

      ​@@asif_110ഞാനും മൂന്നെണ്ണത്തിനെ നോക്കുന്നു അതും തീരെ പ്രായം കുറഞ്ഞ മൂന്നെണ്ണം 3 യർ എങ്കിലും ആയെങ്കിൽ എന്നാ ആഗ്രഹിച്ചു പോകുകയാണ് 😂

  • @maheshmurali8507
    @maheshmurali8507 10 місяців тому +1

    എന്റെ പൊന്നോ....നട്ട പാതിരാത്രിയ്ക്ക് ഉറങ്ങാൻ കിടന്നപ്പോൾ നോട്ടിഫിക്കേഷൻ കണ്ടു കാണാമെന്ന് വിചാരിച്ചു...രാത്രിയിൽ ചിരിയടക്കാൻ പറ്റാതെ ഉറങ്ങിക്കിടന്നവരെ പോലും ഞാൻ എഴുന്നേൽപ്പിച്ചു...ഇന്നത്തെ താരങ്ങൾ പിള്ളേർ ആണ്....👌👌🥰🥰😄😂😂

    • @Neethuzzz
      @Neethuzzz  10 місяців тому +1

      💕💕💕💕❤️

  • @sureshnair2393
    @sureshnair2393 10 місяців тому +8

    Thanks again for Nice action with good editing again. Please add more videos ❤❤❤

  • @soniavinod9748
    @soniavinod9748 10 місяців тому +22

    ചിരിച്ചു ചിരിച്ചു മടുത്തു സൂപ്പർ വീഡിയോ മക്കളും സൂപ്പർ❤️👍

  • @bindusivadas5076
    @bindusivadas5076 9 місяців тому

    Super.Vasthavam thanne❤❤

  • @Ivasidh
    @Ivasidh 10 місяців тому +4

    9:37 😂 കൊച്ച് വരെ 😂😂ചിരിക്കുന്നു

  • @ranjusuresh6251
    @ranjusuresh6251 10 місяців тому +2

    09.00 അമ്മക്കൊരു പൊന്നും കുടം... 😄😄👌🏻👌🏻

  • @vineethajibin9579
    @vineethajibin9579 10 місяців тому +2

    ഭാഗ്യം എന്റെ മക്കൾ ഇങ്ങനെ അല്ല. ഇതുപോലെ ഉള്ള മക്കൾ ഉണ്ടാവുമല്ലേ.. ഇതൊക്കെ കാണുമ്പോൾ എന്റെ മക്കളോട് റെസ്‌പെക്ട് തോന്നുന്നു..

    • @Neethuzzz
      @Neethuzzz  10 місяців тому

      ❤️🤍❤️🙏🏻💕

  • @Rani-lp5du
    @Rani-lp5du 10 місяців тому +8

    കുട്ടിപ്പട്ടാളം full power കാണി ച്ചു.

    • @Neethuzzz
      @Neethuzzz  10 місяців тому

      ❤️❤️😜

  • @RaniyaNaseer
    @RaniyaNaseer 10 місяців тому +1

    Oof chirch chirch marichu
    Kuttykalude acting adipoli

  • @Swathi_vlogs_21
    @Swathi_vlogs_21 10 місяців тому +5

    ഇന്നത്തെ വീഡിയോ പിള്ളേര് score ചെയ്തു 😂😂❤❤❤

    • @Neethuzzz
      @Neethuzzz  10 місяців тому

      🤍🤍😄❤️

  • @YAANBOW
    @YAANBOW 10 місяців тому +11

    എനിക്ക് വീട്ടു പണിയാണ് ബുദ്ധിമുട്ട്. മക്കളെ നോക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല 🥰

  • @meeravinayak2624
    @meeravinayak2624 10 місяців тому +2

    Chechi green dress evidunna vangiye

  • @Saheeraameerl
    @Saheeraameerl 8 місяців тому

    മക്കളെ നോക്കൽ വല്യ പണിയാണ് 👌😬😁super 😘

  • @molusmolus7515
    @molusmolus7515 7 місяців тому

    ഞാൻ ആണെകിൽ കൊന്ന് ജയലിൽ പോയിട്ട് ഉണ്ടാകും 🤣എനിക്ക് ഇത്‌ സഹിക്കാൻ കഴിയില്ല. ആദ്യമേ മരിയത പഠിപ്പിക്കണമ്.3 വയസ് വരെ അറിയാത്ത പ്രായം അത് കഴിഞ്ഞാൽ വളർത്തു ദോഷം ആണ്.

  • @jamsheeram
    @jamsheeram 3 місяці тому

    Sathyam...kuttikale nokkunnath mattennth joliyekkalum valiya task thanneyan....ath anubavich thanne ariyanam..chilarkk ath manassilavilla..

  • @noufiyanoufi837
    @noufiyanoufi837 10 місяців тому +1

    Ammakkoru ponnum kudam thanne😍

  • @MarvelDesignerCollection
    @MarvelDesignerCollection 10 місяців тому +2

    Pandathe oru chollund.pillere nokkunna thine kalum pichakku pokunnath anennu. Ee pillere theere mannersum padippichittilla.anusaranayillaatha makkale thiruthi kodukkanam.video super.🎉❤

  • @MinuSaresh
    @MinuSaresh 7 місяців тому

    Last achammede mekkattu keriyathu polichu🎉 chiri adakkan pattanillattoo😂

  • @sajigeorge7123
    @sajigeorge7123 10 місяців тому

    മക്കളുടെ അഭിനയം വേറെ ലെവൽ. ❤️👌

  • @mumthazrazakkp7349
    @mumthazrazakkp7349 Місяць тому

    നല്ല അമ്മായിയമ്മ

  • @jyothishpala9263
    @jyothishpala9263 10 місяців тому +3

    ആ amma സൂപ്പർ, കൊറേ ചിരിച്ചു 🤣🤣

  • @renuviswanathan2739
    @renuviswanathan2739 10 місяців тому +12

    നീതു.. Green dress അടിപൊളി... 🥰🥰🥰🥰

  • @Saheeraameerl
    @Saheeraameerl 8 місяців тому

    മക്കൾ ഉള്ളത് ഉള്ളത്പോലെ പറയും 😁😁😆ചിരിച്ചു പണിയായി 😄

  • @Redbul-d4g
    @Redbul-d4g 10 місяців тому +1

    Njn chirich chirich oru madhiri aayi ....😅😅😅😅😅😅

  • @IzuHaf
    @IzuHaf 10 місяців тому +1

    Aa വള (left hand) evdnnaa gold aano..link idumo

  • @chimmuchimmu7837
    @chimmuchimmu7837 10 місяців тому +9

    🤣🤣🤣സൂപ്പർ 👌🏼👌🏼നീതൂ ഡ്രസ്സ്‌ എല്ലാം സൂപ്പർ ആന്നേ 🥰🥰

    • @Neethuzzz
      @Neethuzzz  10 місяців тому

      😅😅😅🥰

  • @Nechus652
    @Nechus652 9 місяців тому

    Makkal undakunnathode anu..mikka hus wife relation thakarunnath..karanam keralathile kooduthal sthreekalum makkalk vendi kooduthal time waste akunnath..swantham health nokano husine nokano onum time illa..athukond thanne bharthakamar avihithathilek pokunund..ente abiprayathi marriage jazhinj 5 year kazhinj makkal undakunnatta better..karanam hus wife understanding koodum ..makkal undayal sthreekalk time kitulla

  • @geethasanthosh1082
    @geethasanthosh1082 10 місяців тому +6

    നീതു 👌👌സൂപ്പറ് 🎉🎉 മക്കൾ 2പേരും നന്നായി അഭിനയിച്ചു ❤️❤️

    • @Neethuzzz
      @Neethuzzz  10 місяців тому

      ❤️❤️❤️😄

  • @sumiagnes1045
    @sumiagnes1045 10 місяців тому +1

    ചേച്ചി ലാസ്റ്റ് പറഞ്ഞ ഡയലോഗ് വളരെ ശെരിയാണ്

  • @sumangalakr9706
    @sumangalakr9706 10 місяців тому +1

    നീതുസെ Super super super
    ❤❤❤❤❤❤❤

  • @Destination10
    @Destination10 10 місяців тому +1

    😂😂😂pilleeru kalakki...

  • @Ivasidh
    @Ivasidh 10 місяців тому +3

    5:19 😂😂😂Le Amma: പണ്ടാര കുരുപ്പ് നാറ്റിച്ച് 😂😂😂

  • @shabanabasheer813
    @shabanabasheer813 10 місяців тому

    എന്റെ നീതു ശെരിക്കും നടക്കുന്ന യുദ്ധത്തിന്റെ അത്രേം വരില്ല ഇതൊന്നും. ഇന്നലെ ശെരിക്കും ഞാൻ മരിചെന്ന് വിചാരിച്ചു. കുറെ നേരം ബോധം ഇല്ലാണ്ട് ഇരുന്നു 😮😮😮

    • @Neethuzzz
      @Neethuzzz  10 місяців тому

      😅😅😅❤️

  • @nijijohn541
    @nijijohn541 9 місяців тому

    Veetil food koduthal venda...evdelum poyal vaari valichu kothi kaanichu kazhikum

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 10 місяців тому +1

    Absolutely right

  • @lovedramabliss
    @lovedramabliss 10 місяців тому

    Last scene was superb😂

  • @Shahana_U
    @Shahana_U 10 місяців тому +2

    Adipoli chechi 👍🏻😂chirichu mathiyayi😂😂super chechi adutha video vegam idanam ketto chechi😍😍🥰🥰👍🏻

    • @Neethuzzz
      @Neethuzzz  10 місяців тому +2

      ❤️😌❤️

  • @sumam612
    @sumam612 10 місяців тому +1

    Some husbands say household chores are silly. They'll understand the truth if they see this. Good video

    • @Neethuzzz
      @Neethuzzz  10 місяців тому

      ❤️🥰❤️

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 10 місяців тому +5

    7:41 😂😂😜

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 10 місяців тому +4

    പാവം എന്റെ മോൻ ആർക്കും ഒരു ശല്യവും ഇല്ല 😘❤

  • @eduguidekeerthana24
    @eduguidekeerthana24 28 днів тому

    Kuttikal super acting ❤

  • @ajmalchemban4298
    @ajmalchemban4298 Місяць тому

    Enikk moonn makkalaan moonnum cheriyakuttikal cheruthin oru vayass

  • @keerthanak3248
    @keerthanak3248 10 місяців тому +1

    Neethu thaan oru asaadhya kalaakari annu ttooo👏👏👏👏👍👍

    • @Neethuzzz
      @Neethuzzz  10 місяців тому

      💕💕💕💕❤️

  • @Ivasidh
    @Ivasidh 10 місяців тому +2

    7:41 😂😂😂 റിപ്പീറ്റ് 🔁 അടിച്ച് കാണുന്ന് 😅😅 എനിക്ക് വയ്യ

  • @nithinbabu637
    @nithinbabu637 10 місяців тому +1

    കുട്ടികൾ വേണ്ട എന്നാണ് തിരുമാനം

  • @shifanasrin_thasleema9364
    @shifanasrin_thasleema9364 10 місяців тому

    അമ്മോ 😄😄😄പൊളിച്ചു 👍

  • @sobhanakumari271
    @sobhanakumari271 10 місяців тому

    ലാസ്റ്റ് പൊളിച്ചു😂😂👌

  • @vijivijitp9622
    @vijivijitp9622 10 місяців тому

    കുട്ടികൾ തമ്മിൽ അടി ആവും ... പിന്നെ വീട്ടു സാധനങ്ങൾ നശിപ്പിക്കും, വീട് വൃത്തി ആക്കി വെച്ചാലും , ഞാൻ വരുമ്പോഴേക്കും വീട് തന്നെ മറിച്ച് വെക്കും ഇതാ അവസ്ഥ 😂😂😂😢.. അമ്മ വൃത്തി ആക്കി മടുത്തു എന്ന് പറയും 😢😢😢😂😂😂😂

    • @Neethuzzz
      @Neethuzzz  10 місяців тому +1

      😂😂😁😁😁😁

    • @vijivijitp9622
      @vijivijitp9622 10 місяців тому

      @@Neethuzzz ഈ വീഡിയോ എൻ്റെ അമ്മയ്ക്ക് കാണിച്ചു... അമ്മ ചിരിച്ചു ചത്തു കേട്ടോ..ഞാനും... ഇപ്പോ മനസ്സിലായോ... എൻ്റെ അവസ്ഥ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു എനിക്കു അറിയുന്നതല്ലെ പിള്ളേരുടെ കുരുത്തക്കേട് എന്ന് ഞാനും പറഞ്ഞു. എല്ലാവർക്കും share cheythu കേട്ടോ..cousins okke പറഞ്ഞു നിൻ്റെ പിള്ളേര് തന്നെ എന്ന് 😜😜😂😂😂😂 സൂപ്പർ video aayirunnu മുത്തെ പൊളിച്ചു 🥰🥰🥰🥰👍👍

  • @nishasajeer5710
    @nishasajeer5710 10 місяців тому +1

    സത്യമാണ് വേറെ എവിടെയെങ്കിലും പോകുമ്പോൾ പിള്ളേർ ഇരട്ടിയാകും 😂😂😂

    • @Neethuzzz
      @Neethuzzz  10 місяців тому +1

      Veetil kazhikathathokae avide chelumbol oru kazhikal und 😜😜

  • @MubashiraLukman
    @MubashiraLukman 10 місяців тому +4

    സൂപ്പർ ❤❤

  • @ShainiShainiN
    @ShainiShainiN 10 місяців тому +1

    😂😂😂❤❤ adipoli neethumole..❤❤😂😂

  • @naseeb6385
    @naseeb6385 10 місяців тому +5

    അമ്മക്കൊരു പൊന്നിൻ കുടം....😂😂😂😂

  • @manjushacm3417
    @manjushacm3417 10 місяців тому

    Super, very natural ❤

  • @Aishamaryamnizam
    @Aishamaryamnizam 10 місяців тому +6

    എന്നാ പിന്നെ ഞാനും ഫസ്റ്റ് ആണ് 🤣🤣🤣അല്ലപിന്നെ

  • @beenakb2594
    @beenakb2594 10 місяців тому +6

    Randuperum neethuvinte makkal aano ❤❤

    • @Neethuzzz
      @Neethuzzz  10 місяців тому +2

      തുമ്പി ചേച്ചിടെ മോളാണ് 😘

  • @bababluelotus
    @bababluelotus 10 місяців тому +5

    വളർത്തുദോഷം

  • @bindujames9216
    @bindujames9216 10 місяців тому +1

    Please followup josh with jo vlog as our sister in our family it is also entertainment channel

  • @priyanair5557
    @priyanair5557 10 місяців тому +1

    Ayyo..chirich chirich oru vazhi aayi.. last scene kandapol chirich kannil ninnu vellam vannu

    • @Neethuzzz
      @Neethuzzz  10 місяців тому

      😁😁😁🥰

  • @sinisadanandan1525
    @sinisadanandan1525 10 місяців тому

    😍വീഡിയോ സൂപ്പർ ❤️

  • @AswathyAswathy-nc6mf
    @AswathyAswathy-nc6mf 10 місяців тому

    Love you chechiii😍😍😍

  • @neenun.f8076
    @neenun.f8076 10 місяців тому

    Chechi Adam Public schoolil padichatundo

  • @ushagopi3356
    @ushagopi3356 10 місяців тому +1

    സൂപ്പർ👍👍👍👍

  • @vimaldhar3416
    @vimaldhar3416 6 місяців тому

    കുട്ടനും തത്ത യും 😄😄😄

  • @journeytohappiness1684
    @journeytohappiness1684 10 місяців тому

    Ente ammayiyamma ye kodnu no use athu kondu vetu joli kujnu iragubo njn acheiyunathu kujine nokilla vetu joliyum avaru cheiyilla ellam njan thanne cheiyunathu kujine epol 2 yr aayi undaya nalu muthal a thalal kijine nokiyitu ella delivery kazhinja enne nokiyitu ella vetu joliyum cheithitu ella .

  • @raghipramod4103
    @raghipramod4103 10 місяців тому +2

    Mudi supparayitundu entha use cheyunne nalla ullu vechu

    • @Neethuzzz
      @Neethuzzz  10 місяців тому

      Nothing spl da 😌 athu kulichitila athayirikum 😜😜

  • @anamikadevanaryanan4579
    @anamikadevanaryanan4579 10 місяців тому

    Ammayi ammma series chayudaa..angnathe videos chyamo

  • @PraseethaV-q8b
    @PraseethaV-q8b 10 місяців тому

    Ayyo neethu super njan chirchu. Chirichu mathiyayi.

  • @ChithraChithra-x1c
    @ChithraChithra-x1c 10 місяців тому +1

    Ho.. ചിരിച്ചു ചിരിച്ചു ചത്തേനെ 😅😂

  • @rahimastailoring2754
    @rahimastailoring2754 10 місяців тому

    Kidu kidukkachi onum parayanvakkilla super

  • @rechureji1786
    @rechureji1786 10 місяців тому +6

    Oru samshayomillaaaa pillere nokkalanu etom valya paniii😅😢

    • @Neethuzzz
      @Neethuzzz  10 місяців тому

      സത്യം 💖

  • @chaeun9043
    @chaeun9043 10 місяців тому +5

    Firstil frontil mudiyitekune kannan nalla banghi, hairil nthellum cheytho chechi? Smooth ayit erikune.and shiny

    • @Neethuzzz
      @Neethuzzz  10 місяців тому

      ഇല്ലെടാ അടുത്ത് ഒരു spa ചെയ്തു അതുതന്നെ ...

  • @Dreams-jm7hl
    @Dreams-jm7hl 10 місяців тому

    ഇത്ര വികൃതിയുള്ളതിനെയൊക്കെ ഒരിടത്തും കൊണ്ട് പോകരുത് വീട്ടിൽ പൂട്ടിയിട്ടിട്ട് പോകണം 😅
    അമ്മക്കൊരു പൊന്നും കുടം 😅😅
    ക്ലൈമാക്സ്‌ 😅😅❤️❤️

    • @Neethuzzz
      @Neethuzzz  10 місяців тому

      😅😅😅😄

  • @AthiraJayakumar-n7g
    @AthiraJayakumar-n7g 10 місяців тому +1

    Minnuz Collections onnu kaanamo ellarkkum

  • @achu2874
    @achu2874 10 місяців тому +2

    Neethu...blue frock kurthi..evdunnaa vagiye

    • @Neethuzzz
      @Neethuzzz  10 місяців тому

      Parasiocomfortwears

  • @ansilajabir1342
    @ansilajabir1342 10 місяців тому

    Nte ponno ...nte monum ithe polenne ann ....😅evdekkum kondupokan patula ....ennalum avan veetil akkitt evdekkum poyitt illa ....evde poyalum appo thanne thirich varum

  • @Sheela-oc6ns
    @Sheela-oc6ns 10 місяців тому

    അആഹ്...best...ഇങ്ങനത്തെ ചില്ലാനങ്ങളെ aann അമ്മായിഅമ്മയോട് കൊണ്ടോവാൻ പറഞ്ഞത് അല്ലേ 😂😂😂😂

  • @anjuranjithk5864
    @anjuranjithk5864 10 місяців тому

    ഒരുപാട് ചിരിച്ചു 😂😂😂

  • @NaseebaHashim-c9r
    @NaseebaHashim-c9r 10 місяців тому

    നീതു monj വെച്ചു ❤

    • @Neethuzzz
      @Neethuzzz  10 місяців тому

      😌😌😁 ellam filter mayam 😌😜

  • @Nechus652
    @Nechus652 9 місяців тому

    Enikum und makkale kond pokan eshtallla😂😂😂 hus puratha ente...purathirangumbol makkale kond poyal kure age undonn thonum 😂😂😂 enoke njn chinthikum.. hus gulfinn vannal tour pokumbol njngal randalum mathram pokumath kond makkle kond pokillla..purath poyal makkale nokan nalla pada... ee makkal ok anungalde koode ale avar kond pokathe irunnal ithupole talk illa...penungal enth cheythalum kutam...makkal ok ivare ketit undayathalle apol anungalem kutam parayanam

  • @Anvi2018-o5e
    @Anvi2018-o5e 10 місяців тому +1

    എന്റമ്മോ ...same സിറ്റുവേഷൻ 🤯🤯🤯🤯😤😤😤