സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറങ്ങളുടെ ചിറകുപിടിപ്പിച്ചുകൊണ്ട് Anika ഡിസൈന്സ് യാത്ര തുടരുന്നു 🥰💕 2018 മുതൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ തുടങ്ങിയ സംരഭത്തിന് ഇപ്പോൾ 4 വയസ്സ് 🎂 Business/profit/Margin ഇതിനൊക്കെ അപ്പുറം passion മാത്രമാണ് Anika -യുടെ തുടക്കവും ഈ യാത്രയും 💕 111 രൂപ മുതൽ തുടങ്ങുന്ന കുർത്തികൾ Anika-ൽ ലഭ്യമാണ് , സാധാരണക്കാരിലേക്ക് ഫ്രീ ഷിപ്പിംഗ് introduce ചെയ്ത ആദ്യ ഓൺലൈൻ സംരംഭം ആണ് Anika Designs 🛍️🛍️ Anika Designs Anchal Kollam (Near East School Anchal) Ph: 8714566855 (wholesale enqry ) Style Like Never B4🛍️💕 For orders: DM to 8714800357/8590005151 UA-cam link; ua-cam.com/channels/UqQMMxUhHU3qW_c9S9J48g.html facebook.com/profile.php?id=100087598479033 instagram.com/invites/contact/?i=uvql12iiy70i&
കേരളം ഞാനും മുഴുവനും കണ്ടിട്ടില്ല... ഭർത്താവ് നേവിയിൽ ആയിരുന്നതു കൊണ്ട് 5 വർഷം ഗോവയിൽ ആയിരുന്നു. പിന്നെ വിശാഘ്, ബോംബെ .... ആഗ്ര,ജയ്പൂർ, മൈസൂർ, കൂർഗ്, ബാംഗ്ലൂർ, ഹൈദരാബാദ്, പോണ്ടിച്ചേരി , കൊടൈക്കനാൽ ഒക്കെ കറങ്ങിയിട്ടുണ്ട്... ഇപ്പോ Coimbatore ആയതു കൊണ്ട് ചുമ്മാ ഇടക്കിടെ ഊട്ടിയിൽ പോവും .... ഇൻഡ്യക്ക് പുറത്ത് പോയിട്ടില്ല... പോണം...
മിസ്സ് യു... 😄😄😄.... പൊരിച്ചു ലാസ്റ്റ്.... സൂപ്പറായിട്ടോ ഇടക്കൊക്കെ ഫ്രണ്ട്സ് ആയി... ഇതു പോലെ അടിച്ചു പൊളിക്കണം... അതൊരു.. അനുഭവം ആണ്.... നല്ല രസമുണ്ട് കണ്ടിരിക്കാൻ.... മനോഹരം.... 👌👌👌👏👏👏👏💞💞💞💞😍😍😍😍
മഞ്ജു ചേച്ചി പൊളിച്ച് ❤️🔥❤️🔥❤️🔥 തീരെ പാവം അaയാ ഭർത്താവിൻ്റെ വീട്ടുകാർ തലേ കേറും. മഞ്ജു നെ പോലെ തിരിച്ചു നാലു വർത്തമാനം പറഞ്ഞപ്പോ കിട്ടാത്ത സമ്മതം കിട്ടി. നീതു ചേച്ചി പൊളിച്ച് ❤️❤️❤️
തകർത്തു 😂😂😂🤣🤣🤣🤣ഇതുപോലെ എന്നല്ല എങ്ങനെ വേണേലും യാത്ര പോകാൻ ഇഷ്ടമാണ്. പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല. ചാകുന്നതിനു മുൻപ് കുറച്ച് യാത്ര ചെയ്യണം എന്നാണ് ആഗ്രഹം. നടക്കുമോ ആവോ?
സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി കണ്ടൻ്റ് കണ്ടെത്തി അത് സാധാരണ വീടുകളിൽ നടക്കുന്ന കാര്യങ്ങൾ അതുപോലെ ക്രിയേറ്റ് ചെയ്ത് അവതരിപ്പിക്കുന്ന നിങ്ങൾ. U tb ലെ സൂപ്പർ സ്റ്റാറാണ് നിങ്ങൾ ബിഗ് സല്യൂട്ട് ആശംസകൾ
What a actingggg!! Wowwww😊 you are just amazing chechi... I just saw one videos of yours then got addicted to see all of your videos .. veryyy nicee😊😊😊😊keep rocking❤️
Hi mrs neethu all the best ...for your vedios all the vedios are very originality its can't find you r acting....we are blessing to you become a good movie actress ....😊
സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറങ്ങളുടെ ചിറകുപിടിപ്പിച്ചുകൊണ്ട് Anika ഡിസൈന്സ് യാത്ര തുടരുന്നു 🥰💕 2018 മുതൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ തുടങ്ങിയ സംരഭത്തിന് ഇപ്പോൾ 4 വയസ്സ് 🎂
Business/profit/Margin ഇതിനൊക്കെ അപ്പുറം passion മാത്രമാണ് Anika -യുടെ തുടക്കവും ഈ യാത്രയും 💕
111 രൂപ മുതൽ തുടങ്ങുന്ന കുർത്തികൾ Anika-ൽ ലഭ്യമാണ് , സാധാരണക്കാരിലേക്ക് ഫ്രീ ഷിപ്പിംഗ് introduce ചെയ്ത ആദ്യ ഓൺലൈൻ സംരംഭം ആണ് Anika Designs 🛍️🛍️
Anika Designs
Anchal
Kollam (Near East School Anchal)
Ph: 8714566855 (wholesale enqry )
Style Like Never B4🛍️💕
For orders:
DM to 8714800357/8590005151
UA-cam link;
ua-cam.com/channels/UqQMMxUhHU3qW_c9S9J48g.html
facebook.com/profile.php?id=100087598479033
instagram.com/invites/contact/?i=uvql12iiy70i&
💕❤
@@AnikaDesigns ningalude dress collections kanan entha oru vazhi. Enik instagram illa. Entha cheyka
@@bijukalli1984 UA-cam channel Und, Anika Designs search cheythal mathi 💕💕
Hi
ഞാൻ ഇതുവരെ കേരളം വിട്ട് എങ്ങും പോയിട്ടില്ല... കേരളം മുഴുവനായിട്ടും പോയിട്ടില്ല... ഗോവ യിലേക്ക് പോകാൻ ഭയങ്കര ഇഷ്ടമാണ്.... സാധിക്കുമോന്ന് അറിയില്ല 🥰🥰🥰🥰
ഞാൻ തനിച്ചു സൗദി മസ്കറ്റ് ശ്രീലങ്ക പോയി ഖത്തർ ൽ മോൻ വന്നു ഇപ്പോൾ ഞാൻ ഒറ്റക് ഘട്ടം ഘട്ടം ആയി ലോകരാജ്യങ്ങളിൽ പോകുന്നു
സാധിക്കും ഒരുപാട് ആഗ്രഹിച്ചാൽ തീർച്ചയായും നടക്കും 🥰
@@ncali 🥰
കേരളം ഞാനും മുഴുവനും കണ്ടിട്ടില്ല... ഭർത്താവ് നേവിയിൽ ആയിരുന്നതു കൊണ്ട് 5 വർഷം ഗോവയിൽ ആയിരുന്നു. പിന്നെ വിശാഘ്, ബോംബെ .... ആഗ്ര,ജയ്പൂർ, മൈസൂർ, കൂർഗ്, ബാംഗ്ലൂർ, ഹൈദരാബാദ്, പോണ്ടിച്ചേരി , കൊടൈക്കനാൽ ഒക്കെ കറങ്ങിയിട്ടുണ്ട്... ഇപ്പോ Coimbatore ആയതു കൊണ്ട് ചുമ്മാ ഇടക്കിടെ ഊട്ടിയിൽ പോവും .... ഇൻഡ്യക്ക് പുറത്ത് പോയിട്ടില്ല... പോണം...
@@ncali wonderful....😊
മഞ്ജുട്ടിയുടെ സമ്മതം ചോദിക്കൽ പൊളിച് 😅😅😅
Angane thanne vnm😆😆
Very true.. Superb aayi manjunte reaction.. Halla pinne. Ingane parayunna barthakanmaare deal cheyyendadhingane thanne👍👍
ഏട്ടന്റെ മോന്റെ കൊച്ചമ്മയുടെ ചേച്ചിയുടെ മോളുടെ ഹൗസ് വാമിംഗ് ആണ് അതുകൊണ്ട് ഏട്ടന് പോയെ പറ്റൂ. സൂപ്പർ പൊളിച്ചു
ക്ലൈമാക്സ് പൊളിച്ച് 😂😂😂 ഞാൻ ഒരു പെണ്ണിനെയാണ് പ്രതീക്ഷിച്ചത് 😊😀ഓവർ സ്നേഹം കാണിക്കുന്നവരെ വിശ്വസിക്കാൻ പാടില്ല☺️☺️
മിസ്സ് യു... 😄😄😄.... പൊരിച്ചു ലാസ്റ്റ്.... സൂപ്പറായിട്ടോ ഇടക്കൊക്കെ ഫ്രണ്ട്സ് ആയി... ഇതു പോലെ അടിച്ചു പൊളിക്കണം... അതൊരു.. അനുഭവം ആണ്.... നല്ല രസമുണ്ട് കണ്ടിരിക്കാൻ.... മനോഹരം.... 👌👌👌👏👏👏👏💞💞💞💞😍😍😍😍
മഞ്ജു ചേച്ചി പൊളിച്ച് ❤️🔥❤️🔥❤️🔥 തീരെ പാവം അaയാ ഭർത്താവിൻ്റെ വീട്ടുകാർ തലേ കേറും. മഞ്ജു നെ പോലെ തിരിച്ചു നാലു വർത്തമാനം പറഞ്ഞപ്പോ കിട്ടാത്ത സമ്മതം കിട്ടി. നീതു ചേച്ചി പൊളിച്ച് ❤️❤️❤️
😁😁😁 ട്വിസ്റ്റ് അതാണ് നീതുവിന്റെ മെയിൻ ഹൈലൈറ്റ് 😆😆😆 എന്നത്തേയും പോലെ അടിപൊളി 👍
അടിപൊളി 😁
ഗൾഫ്കാരന്റെ ഭാര്യ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ ഒത്തിരി ചിരിച്ചു. 😁
Trip parayum athu cancel akkum. .. ഇത് എന്നെ ഉദ്ദേശിച്ചു ആണ് എന്നെ മാത്രം ഉദ്ദേശിച്ചാ 🤭
അതെ 😂😂
രണ്ടുപേരുടേയും വീഡിയോ കണ്ടതേയുള്ളൂ.....🥰👍
@@AaravPonnus 😘😘😘😄
@@PonnuAnnamanu 😅😅c😅😊😅9😅😅😢😅😅😅😅😅😅😅😅😅😅
0
Ithaan real ONE MAN SHOW...neethu chechi poliyaa..katta fan
സൂപ്പർ വീഡിയോ. ലാസ്റ്റ് കണ്ടപ്പോൾ ചിരി നിർത്താൻ പറ്റാതായി.. 😂😂😍😍
ചേച്ചിയുടെ കണ്ട വീഡിയോ തന്നെ വീണ്ടും വീണ്ടും കാണും 😜😜😜...... ഇങ്ങളെ വീഡിയോ കാണുമ്പോൾ ആണ് ഒന്ന് ചിരിക്കുന്നത് 💝💝💝😍😍😍
7:02 ഈ ട്വിസ്റ്റ് പ്വോളിച്ചു പ്രേതീക്ഷിച്ചതെയില്ല 😂😁🤣✨️👍🏻.
ഇടയ്ക്കിടെ യാത്ര പോകുന്ന ഞങ്ങൾ പെണ്ണുങ്ങൾ ❤❤❤❤❤....
Enikkum pokanamnnund. Company aarumilla.u r lucky
Njanum pokum idaykokke❤❤
തകർത്തു 😂😂😂🤣🤣🤣🤣ഇതുപോലെ എന്നല്ല എങ്ങനെ വേണേലും യാത്ര പോകാൻ ഇഷ്ടമാണ്. പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല. ചാകുന്നതിനു മുൻപ് കുറച്ച് യാത്ര ചെയ്യണം എന്നാണ് ആഗ്രഹം. നടക്കുമോ ആവോ?
😄
😂
🤣🤣🤣
നീതൂസ്സിൻ്റെ അഭിനയം super 👍 confidence എനിക്ക് ഇഷ്ട്ടപ്പെട്ടു.
If there is a will, there is a way. Planning and action venamannu matrom. 😊
Vedio വന്നതും ലൈക് അടിച്ച ഞാൻ. എനിക്കറിയാം പൊളി ആയിരിക്കും എന്ന്
Manjunte anuvadam polichu 😊😊😊
Powli super first half orupaad chirichu.pravasi hus calling 😂😂🤣😂😂🤣
This trip is important for every housewives
Yes
Yes
Miss you 😂😂😂😂last climax adipoli😃😃😃 all character adipoli. Super😍😍😍👌👌👌👌👌
Pravasiyude baarya 😂🎉adipoli ishtappettu 👏🏻👏🏻👏🏻👍🏻🥰
മഞ്ജു സൂപ്പർ.. ഞാനും ഇങ്ങനെ ആണ് സമ്മദം ചോദിക്കുന്നത് 😂
😀
Njanum😂
Enne ente hus enikku ishtamulla sthalathokke kondu pogum😁😊💞
Phoninte cover ororutharkk anusarich change cheyyan polum marannillallo 👍
സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി കണ്ടൻ്റ് കണ്ടെത്തി അത് സാധാരണ വീടുകളിൽ നടക്കുന്ന കാര്യങ്ങൾ അതുപോലെ ക്രിയേറ്റ് ചെയ്ത് അവതരിപ്പിക്കുന്ന നിങ്ങൾ. U tb ലെ സൂപ്പർ സ്റ്റാറാണ് നിങ്ങൾ ബിഗ് സല്യൂട്ട് ആശംസകൾ
Super ayind 😍🥰👌👌👌👍👍 Climaxil oru lady avumennanu vijarichath 😂😂😂 Adipoli
എന്തായാലും കുറച്ചു കഷ്ട്ടപെട്ടിട്ടുണ്ട് ആള് അതിനൊരു like ❤❤❤❤❤❤❤❤
മഞ്ജുട്ടി ഇജ് ഒരു സംഭവം തന്നെ പൊളിച്ചു 🥹🤣🤣😅😅😅miss യൂ 🤣🤣🤣🤣🤣😃😃😃
What a actingggg!! Wowwww😊 you are just amazing chechi... I just saw one videos of yours then got addicted to see all of your videos .. veryyy nicee😊😊😊😊keep rocking❤️
അനിഖ ഡിസൈൻ എന്ന് പറയണ വരെ പൊളിയാണ്... അത് പറഞ്ഞ് തുടങ്ങിയപ്പോൾ ഞാൻ വിഡിയോ മാറ്റി ... പ്രോമോ വെറുപ്പിക്കൽ ആണ് ചേച്ചി... 😂😂😂
സമ്മതിച്ചു നീതൂസേ.... 😄👍🏻
6:58 Polich! 🤩🤩🤩🤍
Hi mrs neethu all the best ...for your vedios all the vedios are very originality its can't find you r acting....we are blessing to you become a good movie actress ....😊
മഞ്ജു കലക്കി 🤣🤣🤣
മഞ്ജു character poli ✌🏻✌🏻
You are a brilliant actor...
നീതു വിന്റെ വീഡിയോ എല്ലാ സൂപ്പർ ആണ്
Awesome 🙂. Baaki friends nte veetilae avashtha kudae next video il parayanae.. 🙂
ഈൗ ചേച്ചിടെ അമ്മ വേഷം എല്ലാം ഒരു prethyaka rasam annu😂🥰
Njan 3 top Anika design il ninnum eduthu.ellam nallathaanu
manju chodichathanu ishtayi... last ithrem pratheekshichilla..
Enikk Kasi yil pononnu mathre agraham ullu.🥰
Video super....💞💞
Parasyam kurachu kooduthal aanu😁
ഞാൻ ഇന്ത്യ മുഴുവനും കറങ്ങി കല്യാണത്തിന് മുന്നേ 😌...
Njanum.ipozhum karangunnu idakkkoke family aayitu😍
പഠിക്കുമ്പോ ടൂർ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അന്ന് പേരന്റസ് വിട്ടില്ല എന്നാൽ കല്യാണം കഴിഞ്ഞു കുഞ്ഞും ആയതിനു ശേഷം പ്രവാസം എന്താല്ലേ
Last egane ആവും ഞാൻ😍😂😂😂😂😂😂 pradekshichadayirunnu
Super Nithu, ladies only trip 😂
Neethu super ചിരിച്ചു ചിരിച്ചു ചത്തു tq🌹😍😍😍
😂😂 chirichu chirichu oru vazohiyayi..... adipoli
ഹ്ഹ്ഹ് ഞാൻ പിന്നെ വരാം 🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️
Very nice i really enjoyed the play thankyou all the best for your bright future ❤❤👌👌🙏🙏
Cfehe
super, ഫോൺ വരെ diffrent ആക്കി കൊണ്ടുവരാൻ ശ്രദ്ധിച്ചു....
ഒരു boy എന്റെ ജില്ല വിട്ട് പുറത്ത് പോയിട്ടില്ല. ഇപ്പോൾ +2 ആയി. സ്കൂളിൽ നിന്ന് ഇതുവരെ ടൂർ പോയില്ല.😒😒😒😒😒
മഞ്ജു സൂപ്പർ 🙏🙏🙏🥰🥰🥰
12:17 suprrrrr😂😂😂😂😂
Videos il okke varunna mughath pulli ulla chechide fan aa njan..aa chechi poliyaa😃😍
Muthanu chchiii... 😘Last chirich oru vazhi ayii🤣🤣🤣
അടിപൊളി നീതു 👍🏻
Climax polichu👌👌👌
നീതുന്റെ ഡ്രെസ്സ് കണ്ടപ്പോൾ തോന്നി അത് anikayil നിന്നാണ് എന്ന്
Expression queen...
Superb super super video..... 🤣🤣🤣🤣🤣
Uff 🔥Chechieee polichuuttoo othiri ishttaai 😻
Neethu ee vedioyil ittekunna nighty evidunna vanghiyathu parayumo? Plss nalla bhanghi und
Pravasiyude bharyamarku ithu thanne avastha.makkal maathramaayirikum mikkavarudeyum lokam
🤗🤗🤗🤗Superb vdo....
Miss you daa....polich
Njgal 4frnds eathu pole poyite undee... Malakapara one dy trip
Last Super😆😆😆👏👏
Neethu chechi anita designs nte brand ambassador aano😂😂
Neethu othirieshtayii ❤❤spr
എന്താ Isi😭💖💖
Miss u🤩. Super👌
നീതു വിണ്ടും സൂപ്പർ 👌👌👌👍
Enikk red dressum manjuneyum bhayankara ishtamaayi video valare valare ishtamaayi
kidu👌
Suuupppeeeerrr Neethuuzzzee 👍
Neethuuse.. as always kalakkitindatta😃👌🏻Super☺👏✨
Manjunte anuvatham choikalanu inky ishtapete🤭onnu pareeshikanam
Adipoli Trip aayi 👍
Entammo ammayiyamma sammatham chodikkal so relatable 😂
Plz avoid the advertisements
Wa..super.All the best your Cariyer.
Krishnamayimanjari
പൊളിച്ചടുക്കി 😂😂👌❤️
Njanum poyittilla adhikam travels onnum. Pinna ikka uae il aayond avide poi. Pinna uae full karangi kandu.
Nice video...oru trip polum pogan ithu vare patiyitilla...ennelum nadakumayirikum...
Last twist പൊളിച്ചു
.......
Chechi green colour dress evidunna vangiche adyam itta green and white
Manju polichu.....
Chechi sooparatta❤❤💫
Nice acting keep going 💕
Ithan girls nte preshnam
U r really talented
Chechi adipoli 🥰🥰❤️❤️❤️❤️❤️❤️😍😍😍😍✨️✨️super 🥳✨️✨️🥳🥳🥳
Super neethu
അടിപൊളി ആയിരുന്നു വീഡിയോ 🥰🥰🥰🥰
Chechiyude videos okke Pwoli aaan😍
Neethuuuse adipoliii.
Chechy de veedu kollam or kollam jilla l evidelum aano
Manjooty dea uracha theerumanam
Ammayiammede mugam ath paranjath sheriyaa ammayiamma mathralla ammayiachanum und njanum husum evidekkelum povan nokkiya eee kadannalite sobavam. 😂😁
Superb neethu