പീരുമേട്ടിൽ കിടിലൻ സ്ഥലവും ബംഗ്ലാവും. 28ഏക്കർ. നല്ല തണുപ്പ്. കോട മഞ്ഞ്. തേയില ഏലം കാപ്പി. 👇check 👇

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 68

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r4597 6 місяців тому +7

    മാസ്സത്തിൽ എത്ര വരുമാനം കിട്ടും അതിൽ ചിലവ് എത്ര വരും. ബാങ്ക് FDയെക്കാൾ കിട്ടുമോ വരുമാനം

  • @kumargraja6708
    @kumargraja6708 6 місяців тому +1

    family height Tamasha pattu miracle sallam Honda

  • @naturalfarms28
    @naturalfarms28 7 місяців тому +2

    Ethile krishiyil ninnum chilavu kazhinju varsham total ethra aadhayam kittum.

  • @sony8181
    @sony8181 3 місяці тому +1

    ആനശല്ല്യം ഉണ്ടോ

  • @sunilkumar-fi9mq
    @sunilkumar-fi9mq 3 місяці тому +2

    12 crore SBI bankil ettan yearly 8% vachu 96 lakhs means monthly veetil erunnal plus mention free 8lakhs kittum......ventinu 40,000 rupa 😅😅😅😅😅😅😅😅😅

  • @manoj3427
    @manoj3427 Місяць тому +1

    Available ano?

  • @tinujacob2833
    @tinujacob2833 7 місяців тому +1

    How much?

  • @cyrilarakkal1759
    @cyrilarakkal1759 7 місяців тому +7

    ബാക്കി 7 ഏകരിൽ എന്താ കൃഷി?

  • @munneriritty1296
    @munneriritty1296 7 місяців тому +2

    🎉

  • @kumavishnu
    @kumavishnu 7 місяців тому +1

    Kuttikanam/Panchalimedu/Parunthumpara/Peerumedu and nearby areas il Nalla climate varunna properties undo.. vacation home& agriculture use cheyyan anu.. Budget around 25 lakhs depend on the property.
    Nearby areas are also ok

    • @paanchalimed0073
      @paanchalimed0073 7 місяців тому

      Yes

    • @paanchalimed0073
      @paanchalimed0073 7 місяців тому

      സൂപ്പർ വ്യൂ വാട്ടർ ഫാൾ റോഡ് എല്ലാ സൗകര്യങ്ങളും ഉള്ള സ്ഥലം ഉണ്ട് റിസോർട്ട് ഏരിയ കോണ്ടാക്ട് മി

  • @sibijoseph673
    @sibijoseph673 6 місяців тому +3

    പ്ലാൻ്റേഷൻ അല്ലെ സെൻ്ററിന് 15000കിട്ടിയലായി

    • @agriculturallandidukki2173
      @agriculturallandidukki2173  6 місяців тому

      @@sibijoseph673 പ്ലാന്റെഷൻ ആണെന്ന് ഇയാൾ തന്നെ തീരുമാനിച്ചാൽ മതിയോ.....
      സ്ഥലത്തിന്റെ പട്ടയം നിങ്ങളുടെ കൈയിൽ ആണോ.....?
      ഇത് LA പട്ടയം ആണ്..

  • @raj.82
    @raj.82 7 місяців тому +5

    Kozhi farm renting undo near thodupuzha

  • @shammyml1741
    @shammyml1741 7 місяців тому +1

    28 acre equl 28 crore?

    • @sudheesvk
      @sudheesvk 7 місяців тому

      😂😂😂

    • @sudheesvk
      @sudheesvk 7 місяців тому

      1 acrinu 1 kodiyo .town aano

    • @sudheesvk
      @sudheesvk 7 місяців тому

      @user-jx8hk2ro1n kasaragod 1 acre 10 lakshathinu kittum nala adipol plot

    • @sudheesvk
      @sudheesvk 7 місяців тому +1

      @user-jx8hk2ro1n idukki valare kuravaanu rate

    • @stoic.369
      @stoic.369 7 місяців тому

      ​@@sudheesvkidukkiyil Ela thottam area il kuthakapattam kituvo ee rate nu

  • @georgekurian8836
    @georgekurian8836 7 місяців тому +6

    Best സ്ഥലം ശരിക്കും ഒരു സ്വപ്ന ഭൂമി. കൃഷി ശരിക്ക് ചെയ്‌താൽ കോടികൾ ഉണ്ടാക്കാം.
    ഫ്രൂട്ട് കൃഷി മാത്രം ചെയ്താൽ മതി. Avacado, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് എന്നിവ

    • @mathewjoseph193
      @mathewjoseph193 7 місяців тому +7

      മൈരുണ്ടാക്കാം....ഇത്രേം ലാഭമുണ്ടെങ്കിൽ എന്തിന് വിൽക്കുന്നു😂😂😂

    • @georgekurian8836
      @georgekurian8836 7 місяців тому

      @@mathewjoseph193 സഹോദരാ ഇവിടെ ആവശ്യത്തിന് വെള്ളം ഉണ്ട്. ഒരു ഏക്കറിൽ ആയിരം ഡ്രാഗൺ ഫ്രൂട്ട് നടാം അല്ലെങ്കിൽ ഒരു 60-70 റംബൂട്ടാൻ നടാം ഡ്രാഗൺ ഫ്രൂട്ട് ഒന്നര വർഷം കൊണ്ടു കായ്ച്ചു തുടങ്ങും റംബൂട്ടാൻ ( ബഡ്ഡ് ) മൂന്നാം വർഷം കായ്ച്ചു തുടങ്ങും അഞ്ചു വർഷം കൊണ്ടു പൂർണ വളർച്ച വരും.
      ഡ്രാഗൺ ഒരു ചെടിയിൽ ഒരു പത്തു കിലോ കിട്ടും കിലോക്ക് 100 രൂപ പ്രതീക്ഷിച്ചാൽ പോലും ആയിരം രൂപ ഒരു ചെടിയിൽ കിട്ടാം. ഒരു 500 രൂപ പിടിച്ചാലും ഏക്കറിൽ 5 ലക്ഷം കിട്ടും.
      റബൂട്ടാൻ ആണെങ്കിൽ ഒരു മരത്തിൽ 100 കിലോ പ്രതീക്ഷിക്കാം അതിനും കിലോ 100 രൂപ വിലയുണ്ട് അപ്പോൾ ഒരു മരത്തിൽ പതിനായിരം രൂപ കിട്ടും. 60 മരത്തിനു ഏക്കറിൽ 6 ലക്ഷം രൂപ ആയില്ലേ?
      ഇങ്ങനെ 28 ഏക്കറും ചെയ്‌താൽ എത്ര ആയി?
      28x5 ലക്ഷം = 140 ലക്ഷം വേണ്ട 100 ലക്ഷം കിട്ടില്ലേ?
      ഇതാണ് ഞാൻ പറഞ്ഞത്

    • @prasadvarghese3023
      @prasadvarghese3023 7 місяців тому +5

      ഇത്രയും കോടി രൂപ കൊടുത്തു ഇത് വാങ്ങിയാൽ വാർഷിക വരുമാനം എത്ര കിട്ടും എന്ന് പഠിക്കു

    • @prasadvarghese3023
      @prasadvarghese3023 7 місяців тому +2

      താങ്കൾ ഉദ്ദേശിക്കുന്ന എല്ലാ ഫ്രൂട്സും ഉണ്ടാകുന്ന സ്ഥലം അയ്കാറിന് 500000 കിട്ടാനുണ്ടെങ്കിൽ അത് വാങ്ങിയാൽ പോരെ

    • @prasadvarghese3023
      @prasadvarghese3023 7 місяців тому

      ഇയാൾ ഒരു മണ്ടൻ ആണെന്ന് മനസ്സിൽ ആയി

  • @sreejitha4611
    @sreejitha4611 7 місяців тому +5

    ഇത് ലക്‌ഷമി കോവിൽ എസ്റ്റേറ്റാണോ?

  • @sherif.T
    @sherif.T 3 місяці тому +2

    നിങ്ങള് ഇതിൽ എന്തു കൃഷി അതത് കൃഷിയിൽ നിന്നുള്ള് വരുമാനം മൊത്ത വില ഒന്നും പറഞ്ഞില്ല

    • @agriculturallandidukki2173
      @agriculturallandidukki2173  3 місяці тому

      @@sherif.T ഡീറ്റെയിൽസ് description ൽ കൊടുത്തിട്ടുണ്ട്

  • @no.2tube370
    @no.2tube370 6 місяців тому +1

    ഏക്കർ 8ലക്ഷം വച്ച് രണ്ട് ഏക്കർ കിട്ടുമോ

    • @agriculturallandidukki2173
      @agriculturallandidukki2173  6 місяців тому

      പീരുമേടിൽ കിട്ടില്ല... വേറെ സ്ഥലത്തു നോക്കിട്ട് പറയാം

  • @AliAskarCk-v2l
    @AliAskarCk-v2l 7 місяців тому +5

    Price is too high

  • @joseabraham2951
    @joseabraham2951 7 місяців тому +4

    12 കോടി രൂപയുടെ വസ്തു.. വളരെ നല്ലത് ആണ്... ഈ സ്ഥലം തമിഴ് നാട്ടിൽ ആയിരുന്നു എങ്കിൽ...😂😂😂😂

  • @basilthomas2871
    @basilthomas2871 7 місяців тому +2

    Acer 15 lakhs ok ano

  • @sunilkumar-fi9mq
    @sunilkumar-fi9mq 3 місяці тому

    Bankil 12 crore ettaal Monthly 8 lakhs kittum...centinu 40,000 rupayaa.....eeeeee onam keraaa muulakku ...brother nigal TVM vaaa panchayathu main bus road residential area Njan 1 to 1.5 lakhinu vaagi tharam.,....eee Patti kaattil paraja vazhil kuudi oru cycle pooyittu 20 year yegilum Aayi kaanum😅😅😅😅😅

  • @kochubaby2005
    @kochubaby2005 7 місяців тому +5

    പലിശ പോലും മുതലാകില്ല. വീട് പോക്കാണ്.

  • @gopalakrishnan8164
    @gopalakrishnan8164 7 місяців тому +2

    എനിക്ക് റിസോർട്ടിന് പറ്റിയ 69 സെൻ്റെ സ്ഥലവും വാർക്ക വീടും തലനാട് അയ്യൻ പാറ 40 ലക്ഷം രൂപ

  • @shajishaji4209
    @shajishaji4209 4 місяці тому

    കമ്മ്യൂണിസ്റ് kadu😂എത്ര ഉണ്ട്

  • @sunnythomas2319
    @sunnythomas2319 7 місяців тому +3

    10 lakhs per acre ❤

  • @sajuzachariah8975
    @sajuzachariah8975 7 місяців тому

    കിട്ടാവുന്ന. ഉള്ള. വില പറ

  • @georgethomas9980
    @georgethomas9980 7 місяців тому +1

    😊
    ̺
    ̺

  • @kumargraja6708
    @kumargraja6708 7 місяців тому

    7 c,r ok

  • @jyothish2617
    @jyothish2617 7 місяців тому

    മോ

  • @mathewpthomasmathew9024
    @mathewpthomasmathew9024 7 місяців тому

    18 കോടി സമ്മതം ano