PSC/SSC/UPSC INDIAN GEOGRAPHY /CROP SEASONS IN INDIA/KHARIF,RABI,ZAID CROPS/class 14/Aastha Academy

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 672

  • @sanuvalathara2413
    @sanuvalathara2413 3 роки тому +31

    റാബി ഇത്ത ഗോതമ്പു കൊണ്ട് ചപ്പാത്തി ഉണ്ടാക്കി കടുക് പൊട്ടിച്ചു പയറു കറിയും ഗ്രീൻപീസ് കറിയും ഉണ്ടാക്കി ബാർലി വെള്ളം കുടിച്ചു പുകയില കൊണ്ട് പുകച്ചു ഇദ് എന്റെ ഒരു ട്രിക്ക് ആണ് എല്ലാവർക്കും പ്രയോജനം ആകട്ടെ

  • @AASTHAACADEMY
    @AASTHAACADEMY  3 роки тому +200

    നമസ്കാരം
    ചില കാര്യങ്ങൾ നിങ്ങളോടു
    പങ്ക് വയ്ക്കാൻ ഉണ്ട്.നിങ്ങളുടെ
    കമെന്റ് കാണുമ്പോൾ തോന്നി യതാണ്.
    ഈ ചാനൽ ന് കുറച്ചുകൂടി
    Subscibers നും like നും അർഹതയുണ്ട്
    എന്നു പലപ്പോഴും കമെന്റ് ബോക്സിൽ അഭിപ്രായം വരാറുണ്ട്‌.
    പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം
    എനിക്ക്‌ അർഹതപ്പെട്ട,ഈ channel ന്
    അർഹതപ്പെട്ട subscribers ഉം views ഉം
    എനിക്ക് കിട്ടുന്നുണ്ട് എന്നതിൽ എനി ക്ക് സംശയം ഏതും ഇല്ല.
    ഉദ്യോഗാർഥികൾ ഭൂരിപക്ഷവും
    അവർക്ക്‌ അർഹതപ്പെട്ടതും അവർ ക്കിഷ്ടപ്പെട്ടതുമായ channels ആണ് subscribe ചെയ്തിട്ടുള്ളതും കാണുന്ന തും അത് അങ്ങനെ തന്നെ പോകുന്ന തായിരിക്കും നല്ലത്.

  • @Stories_by_PKG
    @Stories_by_PKG 3 роки тому +6

    മണ്ണിനെ മനസ്സിലാക്കി നേരെ കൃഷിയിലേക്ക് ഇറങ്ങി....പിന്നെ സംഭവിച്ചത് വമ്പൻ വിളവെടുപ്പ്‌ തന്നെ അത് ഓരോ മണ്ണിന് പറ്റിയ കൃഷി.....NPK യും, നീർവാർച്ചയും മനസ്സിലാക്കി തന്നെയുള്ള കൃഷി.....👌💓
    ഇത്രയും കൃത്യതയും, clarity-യിലും ക്ലാസ് വേറെ കിട്ടില്ല.....👌
    അജിത് സർ.....😍👌♥️
    God bless you sir.....🙏☺️
    Aastha Academy.....💜💚💓

  • @saliniv.j4903
    @saliniv.j4903 3 роки тому +7

    Kharif vilakal............പനിച എനെക് ചോറും ബജിയും സോയയും
    പ. Paruthi
    നി nilakkadala
    ച chanam
    എ ellu
    നെ. Nellu
    ക്. Karimb
    ചോ cholam
    റ്. Ragi
    സോയ soya bean
    ബ bajra
    ജി. Jovar

  • @shijinadinesan7986
    @shijinadinesan7986 3 роки тому +37

    എനിക്ക് എപ്പോഴും കൺഫ്യൂഷൻ ആകുന്ന topic ആയിരുന്നു ഇത്. മാഷുടെ ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ആ കൺഫ്യൂഷൻ മാറി.അല്ലെങ്കിലും മാഷ് എടുക്കുന്ന ഏത് ടോപിക്കും ഒന്ന് മനസ്സിരുത്തി കണ്ടാൽ നമുക്ക് അതെല്ലാം എളുപ്പമായിരിക്കും. Thank you Ajith sir🌹🌹❤❤❤

    • @raj66729
      @raj66729 2 роки тому +1

      കുറച്ചു നാൾ കഴിയുമ്പോൾ വീണ്ടും കൺഫ്യൂഷൻ ആകും 🙏🙏🙏

  • @kavyaratheesh4509
    @kavyaratheesh4509 3 роки тому +29

    ഈ ക്ലാസ്സൊക്കെ കാണുമ്പോഴാണ് പണ്ട് ഉറങ്ങി ഉറങ്ങി ഇരുന്ന് geography ഒക്കെ പഠിച്ചത് ഓർക്കുന്നത് 🤗🤗അജിത് സർ soooooper ക്ലാസ്സ്‌ 🎇🎇

  • @vishnuvnair2078
    @vishnuvnair2078 3 роки тому +64

    Rank file ഇതുവരെ വാങ്ങിക്കാത്തവർക്ക് സ്വാഗതം
    Aastha academy 🤩

  • @preethiprasannan6379
    @preethiprasannan6379 3 роки тому +12

    ഇതെല്ലാം skip ചെയ്തു പോകുന്ന ടോപ്പിക്ക് ആയിരുന്നു thank you sir അങ്ങയുടെ effortine പ്രശംസിക്കാതിരിക്കാൻ കഴിയില്ല

  • @athira2521
    @athira2521 3 роки тому +5

    Thank you sir🙏
    ഞാൻ ഇപ്പോൾ ഓൺലൈൻ ക്ലാസ്സൊന്നും തന്നെ കാണുന്നില്ല.. കാര്യങ്ങൾ എല്ലാം വ്യക്തതയോടെ മനസിലായി പഠിക്കാൻ തുടങ്ങിയത് സാറിന്റെ ക്ലാസ്സ്‌ കണ്ടത് മുതലാണ്.. എല്ലാം അടുക്കും ചിട്ടയുമായി.. ഒരു പൂവ് ആഗ്രഹിച്ചു വന്നിട്ട് ഒരു പൂക്കാലമാണ് ഈ ക്ലാസുകൾ കേട്ടപ്പോൾ എനിക്ക് കിട്ടിയത്.ഒരു അധ്യാപിക ആയിരുന്നതുകൊണ്ട് തന്നെ ഇതിനു പിന്നിലുള്ള തയ്യാറെടുപ്പ് എനിക്ക് മനസിലാകും.. ഇനിയും ഒരുപാട് നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏

  • @deepikanambiar4446
    @deepikanambiar4446 3 роки тому +8

    എത്ര പഠിച്ചാലും മറന്നു പോകുന്ന ഒരു ടോപ്പിക്ക് ആയിരുന്നു ഇത്.. ഇനി ഇത് മറക്കില്ല.. Thanku sir

  • @വിപ്ലവംവിജയിക്കട്ടെ

    എല്ലാ ക്ലാസും പോലെ ഇതും കിടിലൻ... ടോപ്പിക്ക് വ്യക്തമായി മനസിലാകുന്നുണ്ട്. ഒരു തവണ കാണുമ്പോളെ മനസ്സിൽ നില്കുന്നുണ്ട്

  • @vidyaanil3119
    @vidyaanil3119 3 роки тому +11

    Sir ന്റെ ക്ലാസ് കേട്ടിട്ട് ആണ് ഞാന്‍ history, geography ഇഷ്ടപ്പെട് പഠിക്കാന്‍ തുടങ്ങിയത്.

  • @shalinic4430
    @shalinic4430 3 роки тому +1

    ഏറ്റവും കൺഫ്യുഷൻ ഉള്ള ഭാഗമായിരുന്നു ഇത്‌ സാറിന്റെ ക്ലാസ്സു കിട്ടിയതിനു ശേഷം വളരെ ഈസിയായി അനുഭവപ്പെടുന്നു,thank you sir

  • @saratkrishna5374
    @saratkrishna5374 3 роки тому +1

    എന്നത്തേയും പോലെ സൂപ്പർ ക്ലാസ്സ്...കാണാൻ 1..2 ദിവസം വൈകി... വൈകിയതല്ല വേറൊരു ഭാഗം പഠിക്കുവാരുന്ന് സർ, അതിൻ്റെ കൂടെ mix ആകണ്ട എന്നു കരുതി മാറ്റി വച്ചതായിരുന്നു... Thank You Sir ❤️❤️❤️

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      Science and technology ?😎😎😅
      I will come soon with S&T

    • @saratkrishna5374
      @saratkrishna5374 3 роки тому +1

      @@AASTHAACADEMY 😍😍😍

  • @archanavijayan2980
    @archanavijayan2980 3 роки тому +1

    എത്രേ പഠിച്ചാലും മാറി പോകുന്ന ടോപ്പിക്ക് ആയിരുന്നു ഇപ്പോൾ ക്ലിയർ ആയി thank u sir

  • @Akashaaku4460
    @Akashaaku4460 Рік тому

    പുതിയ ക്ലാസുകൾ കണ്ടിട്ട് ആണ് ഞാൻ ഈ പഴയ ക്ലാസ് കാണാൻ വന്നത് 😊
    ഈയൊരു ക്ലാസ്സ് കൂടി കണ്ടപ്പോൾ എനിക്കൊരു റിവിഷൻ പൂർത്തിയായി 😊

  • @anandbc1502
    @anandbc1502 3 роки тому +22

    ഖാരിഫ് , റാബി, സയ്യിദ്‌ എന്ന ടോപ്പിക്ക് ഇന്ന്‌ വരെ ഒരു പുക ആരുന്നു.
    ഇപ്പോഴാണ് ഇത് സെറ്റ് ആയത്.
    Thank you sir ❤️

  • @renjusnair6918
    @renjusnair6918 3 роки тому +5

    Sir ൻ്റെ Medical India എന്നതിൽ Delhi Sulthanet part One ക്ലാസ്സു കേട്ടു .നല്ല രീതിയിലുള്ള അവതരണമായിരുന്നു. ഒട്ടും ബോറടിക്കാതെ ഒരു കഥ കേൾക്കുന്ന രീതിയിൽ അതു കേൾക്കുവാനും അതിലുപരി അത് നല്ലതുപോലെ മനസ്സിലാക്കാനും സാധിച്ചു. Thank you so much sir 🙏🙏🙏

    • @sajith5829
      @sajith5829 Рік тому

      Medical alla medieval india🙂

  • @sabithabiju1107
    @sabithabiju1107 3 роки тому +3

    ആശയക്കുഴപ്പം ധാരാളം ഉണ്ടായിരുന്ന ഒരു ഭാഗം ഇത്രയും സിംപിൾ ആയി മനസ്സിലാക്കി തന്ന സാറിന് ഒരായിരം നന്ദി. 🙏🙏🙏👍👍🙏🙏❤️❤️❤️

  • @sriramkr8539
    @sriramkr8539 3 роки тому +2

    എത്ര പഠിച്ചാലും കൊണ്ടുപോയി കളയുന്ന mark ആണ് ഈ ടോപ്പിക്കിലെത്. ഇനി കളയില്ല 👍👏👏👏👏
    Thank u Ajith Sir....

  • @jishnukp7214
    @jishnukp7214 3 роки тому +1

    Njn saarinte ella classum kaanum enn ariyikkunnu... Vere oru classilum itra energy njn kandittilla.. Civil service padikkunnavark vare ith usefull aanu😍.. Nallath varatte enn aashamsikkunnu..

  • @remyam.g9754
    @remyam.g9754 3 роки тому +3

    വെറുതെ വായിച്ചു വീട്ടിരുന്ന topic sir ന്റെ ക്ലാസ്സ്‌ ഇൽ clear ആയി 🙏

  • @shivabhadra6523
    @shivabhadra6523 3 роки тому +5

    വാക്കുകൊണ്ട് തീരില്ല , ഒരുപാട് നന്ദിയുണ്ട് സാർ ...

  • @ajithac.g4660
    @ajithac.g4660 3 роки тому +6

    Njan ആദ്യമായാണ് continuous ആയി ക്ലാസുകൾ കാണുന്നത്. എന്നെ ഒരുപാട് പിടിച്ചിരുത്തുന്ന ക്ലാസ് ആണ് സാറിന്റെ. നല്ല ക്ലാസുകൾ ആണ്. കൂടുതൽ ഡിഗ്രി യുടെ ടോപിക് സർ തീർക്കാൻ ശ്രമിക്കണം. സാറിന്റെ അഡ്വൈസ് വേണം. താങ്ക് യു സർ. സാറിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.

  • @sreekalasree9741
    @sreekalasree9741 3 роки тому +1

    Sir,ക്ലാസ്സ്‌ മനോഹരമായിരുന്നു. സർ telegram ചാനലിൽ ഇട്ടിരുന്ന ഓഡിയോ ക്ലിപ്പ് കേട്ട് നീണ്ട ഉറക്കത്തിൽ നിന്ന് എഴുനേറ്റ് ഇനിയും പഠിക്കാൻ പ്രചോദനം ആയത് സർ aanu. Thank u sir

  • @lincybensily7341
    @lincybensily7341 3 роки тому +1

    Crops and seasons.. Pediyode nokky kanda topic e nimsham muthal nisaaram😄

  • @abhijithm825
    @abhijithm825 3 роки тому +2

    Kharif, Rabi all Set..

  • @anju8793
    @anju8793 3 роки тому +7

    ആസ്തയുടെ പൃതേകത enthennal; class kandal pinne doubts onnum undavilla🤗🤗🙏

  • @SreeeAbhi
    @SreeeAbhi 3 роки тому +2

    ഇപ്പഴാണ് ഇതൊന്നു ക്ലിയറായത്... 😍😍😍മൊത്തം കൺഫ്യൂഷനാരുന്നു. Thnkuuu sooo much sirr😘💕💕💕💕💕💕🙏🙏🙏🙏❤

  • @sarathbabu7866
    @sarathbabu7866 3 роки тому +8

    ഗംഭീര ക്ലാസ്സ് 💪😍ഒന്നും പറയാനില്ല.

  • @sinan1523
    @sinan1523 3 роки тому

    ഞാൻ വേറൊരു ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട് ടീച്ചിംഗ്ൽ സിർനെക്കാൾ വല്യ പോരാളി വേറെ ഇല്ല. പ്രാസം ഒരുപാടു ഇഷ്ടപെട്ടു 😍😍😍👍🏻👍🏻👍🏻👌🏻👏🏻👏🏻👏🏻💯💯💯❤❤🌹🌹🌹. സർ ഇവിടെ ഇട്ട കമന്റ്‌ ഞാൻ ഇപ്പോഴാ കണ്ടത് സോറി സർ. ഇന്ന് ഞാൻ കമന്റ്‌ ഇട്ടു പോയി, sirnu അർഹതപെട്ട പ്രോത്സാഹനം ലഭിക്കുന്നില്ലാന്ന്‌ 😜😜.ഒന്നിനൊന്നു മെച്ചപ്പെട്ട ക്ലാസുകൾ കാണുമ്പോ തോന്നുന്നതാണ് പറഞ്ഞു പോകുന്നത്.💯💯💯❤❤❤❤🌹🌹🌹🌹🌹

  • @shyjabiju7639
    @shyjabiju7639 Рік тому

    ആദ്യമായാണ് സർ ന്റെ ക്ലാസ്സ്‌ കാണുന്നത്
    നല്ല ക്ലാസ്സ്‌
    ഒരുപാട് ഇഷ്ടപ്പെട്ടു 👍

  • @sruthykt4227
    @sruthykt4227 3 роки тому +1

    Ente husband psc ku prepare cheyyunnilla...enkilum njan class kelkumpol aduthu vannu erikum...Ajith sir nte class Kelkan aalku valare eshtanu....

  • @minukbhadran6397
    @minukbhadran6397 3 роки тому +1

    Sir nte class kelkummpol thane pennum paperum eduth notes ezhuthipokkm...bcz all the points you give are valid points...onnum miss akkan thonilla....psc k mathramalla,in future nammade kuttikale padippikkan neram polm it will be a good reference ... thank you sir...

  • @ameenchikku2505
    @ameenchikku2505 2 роки тому

    പറയാൻ വാക്കുകളില്ല. അത്രയ്ക്കും അടിപൊളി. താങ്ക്സ് sir

  • @haneefa14
    @haneefa14 3 роки тому +1

    Ningadea Chanel oru സംഭവം തന്നെയാ ..........

  • @jishaps3048
    @jishaps3048 3 роки тому +1

    Thank you sir. confuse ആയിട്ടുള്ള കാര്യങ്ങളായിരുന്നു ഈ ഭാഗങ്ങൾ. വളരെ വ്യക്തമാക്കി തന്നു സാറിന്റെ ക്ലാസ്സ്‌.🙏🙏

  • @sq7039
    @sq7039 3 роки тому +5

    സർ ന്റെ ഇതുവരെ ഉള്ള എല്ലാ class ലെയും notes ഞാൻ class കാണുന്നകൂടെ തന്നെ എഴുതി വയ്ക്കും.. ഒരിക്കൽ നന്നായി പഠിക്കും പിന്നെ ഇടക്കിടക് revise ചെയ്യും അപ്പോൾ നന്നായി മനസ്സിൽ പതിയും.... Thank u for the valuable class... 🙏

  • @aswanisibin8238
    @aswanisibin8238 3 роки тому +2

    ഖാരിഫും റാബിയും കിളി പറക്കുന്ന item aanu... Thank u sir....

  • @saranyab3044
    @saranyab3044 3 роки тому +1

    എല്ലാ ദിവസവും സാറിന്റെ ക്ലാസ്സ്‌ കാണുന്നുണ്ട്. Thank u so much

  • @dhanyabr5300
    @dhanyabr5300 3 роки тому +7

    ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചം 👏👏👏👏

  • @jiji77721
    @jiji77721 3 роки тому +3

    സർ... വളരെ നന്ദി... മികച്ച ക്ലാസ്സ്‌... നന്നായി മനസിലായി.... കൺഫ്യൂഷൻ ഉള്ള ഏരിയ ആയിരുന്നു... Thanku sir 😊🙏🌹

  • @ambilypa721
    @ambilypa721 3 роки тому +1

    Telegramil sirnte voice message kettapo eniku padikkan kooduthal prachodhanam ayi . aake oru vallatha avastha ayirunnu. Thanks sir for the motivation. Enne polulla veetammamarku motivation koodiye theeru 🙏

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому

      സ്വയം Motivate ചെയ്യണം. നിമിത്തങ്ങളു
      ണ്ടാക്കി പഠിക്കണം.

  • @nissyparunissyparu3842
    @nissyparunissyparu3842 3 роки тому +2

    Oru karyam orthu ippol chiruvarunnu.... cheriya classukalil ee portion eduthappol teacher parayum"kuttikale kurachu koode uyarnna classil pokumbol vishadamayi ningal padikkum "😄 kurachukoodi valya classil ayappol teacher pinneyum paranju "kuttikale cheriya classil padichittundallo "😂😂😂psc padichillayrunnuvengil ee symple portion ariyathe nanam kettene 😇thank you very much sir🥰

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +3

      Nissyparu ന് ഇരിക്കട്ടെ എന്റെ വക
      ഒരു കുതിരപ്പവൻ. വളരെ ശരിയാണ്.
      മറ്റൊരു കാര്യം ഉള്ളത് കുഞ്ഞായി രുന്നപ്പോൾ teachers ചോദിക്കുമായിരു
      ന്നു. വലുതാവുമ്പോൾ ആരാകണം.
      പോലീസ്, ഡോക്ടർ, ടീച്ചർ എന്നെല്ലാം
      മറുപടി പറഞ്ഞു. പക്ഷെ ആരും അതെങ്ങനെ നേടും എന്നു പറഞ്ഞില്ല.
      ഇപ്പോൾ PSC പഠിക്കാൻ പറയുന്നവരും എങ്ങനെ പഠിക്കണ മെന്ന് പറയുന്നുമില്ല. Full comedy
      ആണ്.💫💫💫💫❤️

  • @sankarayyappan
    @sankarayyappan 3 роки тому +2

    Sir nte oru class m bore adippikkilla... powliyanu ajith sir😍

  • @dhanyaabhilash3850
    @dhanyaabhilash3850 3 роки тому +2

    ഓരോ ക്ലാസും ഒന്നിനൊന്ന് മെച്ചം
    Thank u sir❣️❣️❣️

  • @anoosvlogs4362
    @anoosvlogs4362 3 роки тому +6

    Super sir. Daily parayunna
    Pole adipoliyanu. Ingane povanel njan joli medikum. Veettil arum support cheyyanilla. Phone edukumbozhekum thondikalikyannu parayum. Mol idakide vasi pidikum. Husinu enik joli kittanamennund. Pakshe padikumbo kaliyakum 32 vayassayi iniyentho cheyyananna husum husinte ammem veetukarum ok parenne. Appol njan sarinte vedio kanum. Ente sankadok marum. Ente koode sarundallo. Sarinte kayum pidich sarine viswasich njan irangiyirikya pscyil oru molayitt. Joli kittunnath vare njan sremikum. Thankyou sir ini nale varam

  • @saliniv.j4903
    @saliniv.j4903 3 роки тому +2

    Epozhatheyum pole superbb orotopicsum arichu perukki padippukkkunna sir enthu parayan vakkukalillla sir thank you so much

  • @chithragkpillai8151
    @chithragkpillai8151 3 роки тому +2

    Thankuuuu sir.......
    Sir & family sukamayirikkuno......😍😍😍

  • @lachooriouzz
    @lachooriouzz 3 роки тому +1

    Aastha academy and. Mr and Mrs Psc
    for History and. Geography 👍👍👌👌

  • @shajuk169
    @shajuk169 3 роки тому +2

    Adipoli
    Ithinu munpulla randu classukalum
    ee classile fact connect cheyyan ere sahayichu.Thank you sir.All the best

  • @preethiprasannan6379
    @preethiprasannan6379 3 роки тому +3

    ഞാൻ ഇതിന് മുമ്പ് വേറൊരു ചാനലിന്റ psc class വീഡിയോ ക്ക് നല്ല കമന്റ് ഇട്ടായിരുന്നു പക്ഷെ അവർ അതിനു ഒരു റെസ്പോൺസ് തന്നില്ല പക്ഷെ അജിത് sir കിട്ടുന്ന ഓരോ കമന്റ്‌ വായിച്ചു നോക്കുകയും റെസ്പോണ്ട് ചെയ്യുകയും ചെയ്യുന്നു അതിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ എളിമ നമ്മൾ മനസിലാക്കണം

  • @anandbc1502
    @anandbc1502 3 роки тому +4

    Road to SILVER PLAY BUTTON ▶️

  • @dhanyarn1396
    @dhanyarn1396 3 роки тому +3

    Good evening mashe....Ethil kooduthal thalathil eee vilakal padikkan pattillaa.....Adipoli.....Thank you........

  • @chinnuz2958
    @chinnuz2958 3 роки тому

    Pwoliii...sherikkum ithokke ipozha enjoy chyth padikkunne..really intrstng ann sirnte cls

  • @asmashabeervpasmashabeervp912

    Perfect class , sirinte ella classukalilum Puthiya puthiya fact kittanund✌️

  • @renjinijoseph4309
    @renjinijoseph4309 3 роки тому +2

    Thank you sir. ശരിക്ക് പഠിക്കാത്ത ഭാഗം ആയിരുന്നു. നന്നായിട്ട് മനസ്സിലായി.🙏🙏

  • @ginusukumaran5894
    @ginusukumaran5894 3 роки тому +2

    Sir class vettum Kandu notes ezhuthan. Thank you sir.

  • @ashamthomas5127
    @ashamthomas5127 3 роки тому +2

    Thank you dear sir... E topic eniku ottum ariyilarunnu.. Thanne padikan sramichitum pattunilarunnu.... Eppam nannayitu manasilayi... 😊😊😊

  • @sonumathew593
    @sonumathew593 3 роки тому +2

    Mikacha class tharunna sirnodu etra Nanni paranjalum mathiyavulla,❤️❤️❤️❤️❤️❤️

  • @vidhyaraveendran9994
    @vidhyaraveendran9994 3 роки тому

    sir nte oro classm mikachathanuuu.... preshamsikan vakkukal kittathe varunnu athrakkm nalla classical anu ...sirnte effort nu munil kaikoopi ninnupokkunnuuu...☺☺☺☺

  • @nithyaraj6452
    @nithyaraj6452 3 роки тому

    വളരെ വൈകി എത്തിപ്പെട്ടു.🙏🏻🙏🏻🙏🏻🙏🏻

  • @anandujay7580
    @anandujay7580 3 роки тому

    Thankuu sir 🙏🏻
    മികച്ച ഒരു ക്ലാസ്സായിരുന്നു. എല്ലാ point കളും വ്യക്തതയോടു കൂടി പറഞ്ഞു തന്നു..👍
    super class 👌

  • @aneeshkr1547
    @aneeshkr1547 3 роки тому +4

    Thank you Ajith Sir.. ഈ class waiting ആയിരുന്നു.. 🤝🤝🤝👍😊😚

  • @ginusukumaran5894
    @ginusukumaran5894 3 роки тому +2

    Thank you so much sir. Sir parayunnathu kettu mole padichu kharif vila

  • @sreejapj1583
    @sreejapj1583 3 роки тому +2

    Super super super Thanks sir 👌👌👌👍

  • @9e35hazeefafathima.s7
    @9e35hazeefafathima.s7 3 роки тому

    Ella portions adukm chottaayitt padippikunna class... Thanku sr

  • @pokepika7064
    @pokepika7064 3 роки тому +1

    താങ്ക്സ് സർ. വെരി ഗുഡ്. പെർഫെക്ട് class

  • @sreekuttan7329
    @sreekuttan7329 3 роки тому +2

    Inganoru class kittiyath thanne big Luck...thank u sir 😍

  • @aswathyanil8223
    @aswathyanil8223 2 роки тому

    From the bottom of my heart
    I really thank you sir for you dedication

  • @sandhyasudheeshsandhya4792
    @sandhyasudheeshsandhya4792 3 роки тому +2

    Thank you sir,sooppppeeerr. Classs🙏🙏🙏👍👍👍🙏🙏🙏🙏🌹🌹🌹🙏🙏🙏💞💞💞🙏🙏🙏

  • @arifk1172
    @arifk1172 3 роки тому +2

    Sir, ningal muthan😍😍😍. Ningade class poliyan😘.

  • @aswathyakshara3916
    @aswathyakshara3916 3 роки тому +1

    Sir, വളരെ വ്യക്‌തവും കൃത്യവുമായ ക്ലാസ്സ്‌

  • @Stories.Of.lekshmihridit
    @Stories.Of.lekshmihridit 3 роки тому +2

    ഓരോ ക്ലാസും മികച്ചത് 🙏🙏

  • @lachooriouzz
    @lachooriouzz 3 роки тому +1

    U are awesome
    Good teaching
    Including all points around any portion

  • @abdulrahmanf4734
    @abdulrahmanf4734 2 роки тому

    ഞങ്ങൾക്ക് വേണ്ടിയുള്ള Sir ന്റെ ettort ന് നന്ദി 🙏🏻🥰

  • @UNNISS-tj4tv
    @UNNISS-tj4tv 3 роки тому +4

    hai sir
    degree d2 batch
    sir njan happiyanu sirnta classil
    thankyou for your support

  • @prajitharatheesh3724
    @prajitharatheesh3724 3 роки тому +2

    Pratheekshichirunna class..thank you sir🙏

  • @chitrachikku8839
    @chitrachikku8839 3 роки тому +2

    Thank you sir , ipozhanu Ithoke onnu manasilek kayariyathu...

  • @dineshpallara1973
    @dineshpallara1973 3 роки тому +1

    എന്നത്തേയും പോലെ...കിടു ♥♥♥

  • @soumyamolkm9950
    @soumyamolkm9950 3 роки тому +1

    Nalla class.. Ipozhanu clarity vannath ...thank you sir... 😊

  • @nesarasajad847
    @nesarasajad847 3 роки тому

    Veendum set cheyyunnu ❤️❤️❤️❤️💕💕💕💕💕💗💗💗💗💗💗പറഞ്ഞാൽ തീരാത്ത കടപ്പാട് ആണ് സിർനോട്

  • @krishnasreekumar751
    @krishnasreekumar751 3 роки тому

    Ithoke vitta topics aayirunnu...but sirnte class kandapol easy aayi🙏🙏

  • @ramz7436
    @ramz7436 3 роки тому +2

    Aastha means quality.. Super classes sir😍

  • @anuraj101
    @anuraj101 3 роки тому +5

    Outstanding class, thank you sir

  • @vishnuj7245
    @vishnuj7245 3 роки тому +3

    Kidu topic.,

  • @deliciouskeralafoodzz6510
    @deliciouskeralafoodzz6510 2 роки тому

    മാഷിന് ഒരായിരം നന്ദി അറിയിക്കുന്നു

  • @santan3387
    @santan3387 3 роки тому +2

    Sir inte class nannayi manasilavunnund.💯👏

  • @i_am_Unique
    @i_am_Unique 3 роки тому +1

    Pathivu pole sir pwolichuuu super class........

  • @viveksomanathan9675
    @viveksomanathan9675 3 роки тому +1

    Keralathil rubber krishi introduce cheythatha John Joseph Murfi alllea

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      അത്‌ SERT text ഫാക്ട് ആണ്‌.

  • @dipincmathew6344
    @dipincmathew6344 3 роки тому +1

    തേയില കൃഷിക്ക് പറ്റിയ മണ്ണ് പർവതമണ്ണ് ആണോ ?

  • @aswathibabu4162
    @aswathibabu4162 3 роки тому +2

    നല്ല ക്ലാസ്സ്‌ ആയിരുന്നു സർ... വളരെ നന്ദി.... 🥰🥰

  • @sarithapv6295
    @sarithapv6295 3 роки тому

    സൂപ്പർ class
    മനസ്സിൽ പതിയുന്ന class

  • @anandum1828
    @anandum1828 3 роки тому +2

    Nannai manasilayii . Supper class thank you sirr

  • @kiranks9312
    @kiranks9312 3 роки тому

    ഇവിടെ ഏതു വിളയും....വളരും sooper cls sir

  • @aneesabeevi4648
    @aneesabeevi4648 3 роки тому

    Nalla class ottathavana kettal mathy.valare nanni sir nte effort nu

  • @abeeshv1283
    @abeeshv1283 3 роки тому +2

    Nice cllass sir

  • @akkusanthu
    @akkusanthu 3 роки тому +2

    Sir nte effort nu othiri thanks 🙏🙏🙏

  • @sreekm1538
    @sreekm1538 3 роки тому

    Confusion ulla topic aayirunnu... ettavum mikacha cls🥰... thank you soo much sir❤️❤️

  • @shamnashameer285
    @shamnashameer285 3 роки тому +2

    Thank you sir.... good presentation 💖💖💖💖💖👌👌👌