PSC WORLD GEOGRAPHY ലോക ഭൂമിശാസ്ത്രം (മർദ്ദമേഖലകളും കാറ്റും) Class - 5/Ajith Sumeru/Aastha Academy

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 475

  • @sivadevvm3057
    @sivadevvm3057 2 роки тому +248

    ഫോണിന്റെ വാൾപേപ്പർ പോലും സാറിന്റെ ഫോട്ടോയാണ്..ഫോൺ അഡിക്ഷൻ പഠിത്തത്തിനെ negative ആയി ബാധിക്കുന്നത് എന്റെ വലിയൊരു പ്രശ്നം ആയിരുന്നു..പക്ഷെ ഇപ്പൊ ആ സീൻ ഇല്ല.. എപ്പോ എടുത്താലും സാറിനെ കാണും.. പഠിക്കും.. 💯🔥

  • @rahul-qg9dj
    @rahul-qg9dj 2 роки тому +43

    800 subscribers ഉള്ളപ്പോൾ കൂടെ കൂടിയ ആൾ aan njan🙌 now 138k...sir nte വളർച്ച കാണുമ്പോൾ സന്തോഷം തോന്നുന്നു 🥰🙌

    • @AASTHAACADEMY
      @AASTHAACADEMY  2 роки тому +6

      ❤️❤️❤️

    • @rahul-qg9dj
      @rahul-qg9dj 2 роки тому +2

      @@redmeunofficial9408 ivde parayaan കാര്യം??? Ellavadem അവരെ promote cheyth comment ഇടണം illa..orupad comment kandu🙌🙌🙌... എത്ര കിട്ടി എന്നാണ് ഇതിനുള്ള reply aayi idandath🙌

    • @AASTHAACADEMY
      @AASTHAACADEMY  2 роки тому +1

      @@redmeunofficial9408 ❤️🙏

    • @vsvvishnuvsv
      @vsvvishnuvsv 2 роки тому +6

      @@redmeunofficial9408 സദ്യ രുചിയോടെ വയറുനിറച്ചു കഴിച്ചിട്ട് കുറ്റം പറയുന്നതിനേക്കാൾ നല്ലത് സിപ്പിയുടെ സദ്യ ഉണ്ട് തൃപ്‌തി പെടുന്നത് അല്ലേ.... ആ ചോദ്യങ്ങൾ വെച്ച് ആസ്ത പോലെ ഒരു സ്ഥാപനത്തെ വിലയിരുത്തുന്നത് ശെരിയല്ല പ്രിയ സുഹൃത്തേ...
      Emeryt കച്ചവടവും Aastha സേവനവും ആണ് 🙏🙏🙏

    • @daarionaharias3561
      @daarionaharias3561 2 роки тому +2

      @@redmeunofficial9408 ലെ സിപ്പി:ആർക്കും സംശയം ഒന്നും ഇല്ലല്ലോ...

  • @KG-so9ly
    @KG-so9ly 2 роки тому +12

    ഇവിടുത്തെ കാറ്റാണ് കാറ്റ്.....ഈ കാറ്റുകൾ മർദ്ദമേഖലയിലൂടെ ചോദ്യങ്ങളായി സഞ്ചരിക്കുമ്പോൾ നമ്മളെ ഇനി കുഴപ്പിക്കില്ല. ഇന്ത്യൻ ഭൂമിശാസ്ത്രം മൺസൂൺ ക്ലാസ്സ് കണ്ടപ്പോഴേ ഓർത്തത ഈ ഭാഗം സാർ തന്നെ കൈകാര്യം ചെയ്യുമെന്ന്. 👌👌👍
    Superb sir....♥️👌
    ✨💖🔥 *AJITH SIR* ✨💖🔥
    ❇️💖✨ _AASTHA ACADEMY_ ✨💖❇️

  • @sinan1523
    @sinan1523 2 роки тому +14

    കോച്ചിംഗ് ക്ലാസ്സിൽ ഈ ടോപ്പിക്ക് കേട്ടു വട്ടു പിടിച്ചതാണ് ☺️, സർ പറഞ്ഞു തന്നപ്പോൾ സെറ്റ് 💓💓💓💓.. സർന്റെ ഈ സ്പെഷ്യൽ കഴിവ് കൊണ്ടാണ് പറയുന്നത് മജിഷ്യൻ 💓💓💓💓💓👌🏻👌🏻👌🏻👌🏻. ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjanams5540
    @anjanams5540 2 роки тому +7

    ഞങ്ങളുടെ മാർക് ഇനി കാറ്റ് പിടിച്ച് പോകില്ല..ഉറപ്പ്..ഈ ക്ലാസ്സ് കണ്ടതോടെ ഈ വിഷയത്തിൽ ഉള്ള മർദം കുറഞ്ഞു..വിശ്വാസം വീണ്ടും അരക്കിട്ട് ഉറപ്പിച്ചു Aastha 🔥👏💯

  • @seyon440
    @seyon440 Рік тому +10

    " പറയാൻ വാക്കുകൾ ഇല്ല സാറിന് ദൈവം ആയുസും ആരോഗ്യവും തരാൻ പ്രാർത്ഥിക്കുന്നു... 🙏

  • @neethum7944
    @neethum7944 2 роки тому +26

    വളരെ ഉപകാരം സർ... ഒറ്റക് ഈ portion പഠിച്ചപ്പോൾ അത്രക് ഓർമ നിന്നിരുന്നില്ല... ഇപ്പോ sirte ക്ലാസ്സ്‌ കേട്ടപ്പോൾ ഈ ഭാഗം set ആയി 🌹🌹

  • @siyadsiya1402
    @siyadsiya1402 2 роки тому +8

    പഠിക്കാൻ ഒരുപാട് ബുദ്ധിമുട്ടുള്ള മേഖലയായിരുന്നു..ഒരു ഇളം കാറ്റ് വീശിയ പോലെ സാർ അങ്ങ് സെറ്റാക്കി 😍😍👌👌👏👏kidilam class...thank u so much sir❤️❤️

  • @_A_bhin_ktr
    @_A_bhin_ktr 2 роки тому +16

    ഒരു തണുത്ത mistrel വീശിയത് പോലെ...❤️❤️❤️

  • @shwethamurali5949
    @shwethamurali5949 Рік тому +6

    Sir, പകൽ സമയം താഴ്‌വര മെല്ലെ ചൂടവുകയും പർവതം വേഗം ചൂട് പിടിക്കുകയും ചെയ്യും.എപ്പോൾ പർവ്വതത്തിൽ മർദ്ദം കുറവ്,താഴ്‌വരയിൽ കൂടുതൽ.so കാറ്റ് താഴ്‌വരയിൽ നിന്നും parvathathilekk വീശും.രാത്രി നേരെ തിരിച്ചും വീശും.sir പറഞ്ഞതിൽ ചെറിയ പിശക് ഉണ്ടായ പോലെ തോന്നി.corrcet me if I am wrong.Thank you.

  • @shymasreejith3940
    @shymasreejith3940 2 роки тому +9

    Thank you sir rankfile പലതവണ വായിച്ചിട്ടും pyq ചെയ്യുമ്പോൾ dout വന്ന് minus ആവുന്ന portion ആയിരുന്നു, നന്നായിട്ട് മനസ്സിൽ ആയി 🙏

  • @roshan2023sb
    @roshan2023sb Рік тому +7

    ഇത്ര മനോഹരമായ വ്യക്തമായ ക്ളാസ് വേറെ എങ്ങും കിട്ടില്ല.. സാറിനെ നേരില്‍ കണ്ട് നന്ദി പറയണമെന്നുണ്ട് 🙏

  • @archanachandhu215
    @archanachandhu215 2 роки тому +19

    നല്ല ക്ലാസ്സ്‌ sir.. നന്നായി മനസിലായി... നന്ദി... ഇത്രയും ആത്മാർത്ഥതയോടെ ക്ലാസ്സ്‌ തന്നതിന് 🙏

  • @MOONIGHTx9060
    @MOONIGHTx9060 2 роки тому +30

    ഈ കഴിഞ്ഞ എക്സാം qstn കണ്ടപ്പോൾ, എല്ലാം തകർന്നു.. ടെൻഷൻ കൂടി. മനസ്സ് ആകെ കലങ്ങി മറയുന്നു. ഏത് കേൾക്കണം ഏത് പഠിക്കണം. എന്ന് മനസ്സിൽ ആവുന്നില്ല.. ആകെ ഒരു വെപ്രാളം

    • @aswinivp5683
      @aswinivp5683 2 роки тому +4

      Same avastha😢

    • @AASTHAACADEMY
      @AASTHAACADEMY  2 роки тому +29

      ഒന്നുമില്ല പഠിക്കു
      നാളത്തെ ക്ലാസ് കാണു

    • @sumishasumi5079
      @sumishasumi5079 2 роки тому +1

      Me too

    • @redmeunofficial9408
      @redmeunofficial9408 2 роки тому +6

      E meryt appil Sippy sir nalkiya notesukal thanneyanu 70 chodyamgal vare vannathu.....ca sir telegramil thanna notes

    • @sajinatv7891
      @sajinatv7891 2 роки тому +1

      Sathyamayitum same condition

  • @hiba60164
    @hiba60164 2 роки тому +2

    Cheria oru kulir kattil thudangi 40 minuite ayappozhekkm Roaring 40s veeshi adichathupole......
    No words sir , super class

  • @silpaprpr4312
    @silpaprpr4312 2 роки тому +1

    ഞാൻ ഇത് എങ്ങനെ പഠിക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് sirnte class kandath nannayi manasilayi ഒരു പാട് നന്ദി sir big സല്യൂട്ട് 🙏🙏

  • @shajahanmadassery3354
    @shajahanmadassery3354 2 роки тому +10

    സാറിൻ്റെ ആത്മാർത്ഥതയ്ക്ക് നന്ദി Good class
    Thanxx

  • @lijuliju2700
    @lijuliju2700 2 роки тому +8

    ആവർത്തിച്ചു കേട്ടു കൊണ്ടിരിക്കുന്നു....ഒരുപാട് നന്ദി സാർ...

  • @Absolute0-saturationpoint
    @Absolute0-saturationpoint 2 роки тому +3

    Sir njn recent ayitanu ee class kanan thudangiyath....sherikkm paranjal thiranju pidichu kanunnund alla classum.... super class... super teacher!

  • @akhiladivakaran3875
    @akhiladivakaran3875 2 роки тому +2

    KAS prelims നും Degree prelims num western winds statement type ചോദ്യം ഉണ്ടെന്ന് കണ്ടു. സർ പറഞ്ഞ statement western winds strength southern hemisphere ആണെന്നത് മനസിലാക്കിയാൽ 1 mark.🙏🙏ഇപ്പോൾ ഈ class വീണ്ടും കണ്ട് കാര്യങ്ങൾ മനസിലാക്കി പഠിക്കുന്നു.

  • @meeragopi6490
    @meeragopi6490 2 роки тому +7

    വളരെ നന്ദി 🙏 ഒട്ടും ഓർമ നിക്കാത്ത ഭാഗം ആരുന്നു. Good class

  • @rajinlal5191
    @rajinlal5191 2 роки тому +2

    Crash course thudangiyittulla ee തിരക്കിലും sir ഞങ്ങളെ മറന്നിട്ടില്ല 😊
    അതാണ് aastha എന്ന വിശ്വാസം

  • @veenabs1498
    @veenabs1498 2 роки тому +10

    കഴിഞ്ഞ നാല് ക്ലാസ്സ്‌ റിവിഷൻ നോക്കി തീർന്നപ്പോഴേക്കും ബാക്കി എത്തി. 🔥🔥🔥 thank you sir

  • @vineethasuresh3515
    @vineethasuresh3515 2 роки тому +4

    Thanutha mistral 😁😁confusing aya topic....sir nannai paranju thannu👌👌ini vayichu set akkanam💯💯ajith sir and aastha ❤❤❤

  • @sinimaya9186
    @sinimaya9186 2 роки тому +4

    Valare nannayi manasilayi sir.. Thnx a lot sir

  • @digitalassetscriptocurrenc4459
    @digitalassetscriptocurrenc4459 2 роки тому +8

    രണ്ട് മൂന് തവണ കേട്ടാൽ മുഴുവൻ ഹൃദിസ്ത്മാക്കാം. Thankyou Sir

  • @syamilisasankan5622
    @syamilisasankan5622 2 роки тому +2

    Super class sirr...nallonm manasilayi..thank u sir

  • @chinnu1994
    @chinnu1994 2 роки тому +7

    sir please start coaching for KAS in AASTHA ACADEMY....Thank you sir

  • @universewisdomhub
    @universewisdomhub 2 роки тому +4

    Thanks a lot sir ...you are a real inspiration...I almost gave up my studies ..but your class made me rethink and now I strongly believe with your help I can crack psc ..I know my chances are limited still it's better to be late than never..

  • @sruthipk988
    @sruthipk988 2 роки тому +4

    Valare nalla class. Thankyou sir🙏🙏🙏

  • @adhilasathar3933
    @adhilasathar3933 2 роки тому +5

    Thazhvara kattilum, parvathakattilum same condition ano sir,? Pakal thazhvara pettennu choodakumo? Apo pressure kurayille? ( high pressure to law pressure alle kattu veeshuka? ) 🙏🙏🙏plz reply me

    • @rithvikrishna
      @rithvikrishna 2 роки тому

      Enikm ath manasilayila sir ...🙏

  • @shilpar3799
    @shilpar3799 10 місяців тому

    ഇത്രേം ആത്മാർത്ഥതയോടെ ക്ലാസ്സ് എടുക്കുന്ന സർ നെ കാണുമ്പോൾ കമെന്റ് ഇടാതെ പോവാൻ കഴിയില്ല..❤❤❤ ക്ലാസ് കാണാൻ വൈകിയതിന്റെ സങ്കടം മാത്രമേയുള്ളൂ

  • @sunithapradeep3031
    @sunithapradeep3031 2 роки тому +2

    പറയാൻ വാക്കുകൾ ഇല്ല സർ 😍😍😍thnk u very much

  • @sreelekshmi127
    @sreelekshmi127 2 роки тому +3

    Nannayi manassilayi...Thank you Sir🙏🙏🙏

  • @rtr5333
    @rtr5333 2 роки тому +4

    Thank u sir.. വായിച്ചു മനസ്സിലാക്കി എടുക്കാൻ കുറെ സമയം എടുത്തിരുന്നു..class കൂടെ കേട്ടപ്പോൾ നന്നായി മനസ്സിലായി💝

  • @mayaanil2836
    @mayaanil2836 2 роки тому +6

    Perfect,like ur classes very much sir,God bless you🙏

  • @vsvvishnuvsv
    @vsvvishnuvsv 2 роки тому +2

    മാർക്ക്‌ കാറ്റ് പിടിക്കില്ല ✌🏼✌🏼
    Thankyou so much 🙏🙏🙏

  • @saleeshvt4085
    @saleeshvt4085 2 роки тому +4

    Excellent class Sir.Thank you so much Sir for your great effort.👌🏼👌🏼👌🏼

  • @anjana_jeevan
    @anjana_jeevan 2 роки тому +2

    October 7 th nu nadanna ldc question paper review classes kandappol mikkathilum classilum paranju "cotiot raja" aa question rank files il onnum illennu.. but last day sir nte kerala history classinte note vayichapol aa point kandu... Ithrayum precise aayi scert ile important facts kudi ulpeduthi mikacha coaching tharunnathinu orupad orupad nanni sir.. engane nanni parayanemannariyilla.. coaching centeril pokathe swanthamayi padikkunnavarkk sir nte class orupad orupad useful aan.. arhikkunna likeso commentso viewso onnum illanjittum energyilo aathmarthathayilo yathoru compromiseum illathe oro classesum tharumbol enganeyanu sir nanni paranjal theeruka.. .

  • @studens2009
    @studens2009 2 роки тому +1

    Njn innu ravle muthal search cheyyuvarunnu njn karuthi already ith cheytha class ayirikkm ennu.now iam very happy.Thank u sir

  • @munavirali.p7430
    @munavirali.p7430 2 роки тому +5

    ആർദ്രത കൂടുമ്പോൾ എങ്ങിനെയാണ് മർദം കുറയുന്നത് എന്നൊന്ന് clear ആക്കുമോ.അത് മാത്രമേ ഒരു സംശയം ആയി അവശേഷിക്കുന്നുള്ളൂ

    • @vidyasreejith7191
      @vidyasreejith7191 2 роки тому

      ആർദ്രത കൂടുമ്പോൾ ചൂട് കൂടുന്നു എന്ന് തോന്നുന്നു. അപ്പോൾ മർദം കുറയും. എനിക്ക് ഉറപ്പില്ല

    • @rejithats3416
      @rejithats3416 2 роки тому

      Humidity കൂടുമ്പോൾ pressure കുറയുകയാണ് ചെയ്യുന്നത്
      Humidity കൂടുമ്പോൾ മൊയ്‌സ്ചർ content കൂടുന്നു so pressure koodunnu

  • @teresababu91
    @teresababu91 2 роки тому +4

    Was a very helpful class. Thank you Sir for making this topic really easy for us🙏

  • @nandanath2085
    @nandanath2085 2 роки тому +2

    കാത്തിരുന്ന ക്ലാസ്സ് ആയിരുന്നു വളരെ നന്ദി സാർ
    നന്നായി മനസിലായി🙏🙏🙏

  • @athiranair5119
    @athiranair5119 2 роки тому +2

    Orupad doubt ulla oru portion aarunnu. Clear aaki thannu . Thank you so much sir🙏

  • @user-qq7tl5pq1v
    @user-qq7tl5pq1v 8 місяців тому

    I never thought that I cud study geography in this way my dear sir❤

  • @anjitha766
    @anjitha766 2 роки тому +1

    താങ്ക്സ് സർ 🙏🙏🙏🙏. സർ പറയുമ്പോൾ കുറച്ചു കൂടി നന്നായി മനസിലാവുന്നു ❤❤❤❤🥰🥰🥰

  • @sreejithmattathil5534
    @sreejithmattathil5534 2 роки тому +23

    Sir new pattern kandathodu koodi full confidence poyi eppol high tension anu padikkanum pattunilla

    • @hindustani2198
      @hindustani2198 2 роки тому +1

      സത്യം

    • @appusankar3971
      @appusankar3971 2 роки тому +5

      Don't worry.nammal padikkunnath nannayi padikkaa.athu thanneyanu statement aayi varunnath...manasilakki padikka....ajith sarinte classukal statement questions ansr cheyyanum Valare useful aanu.

    • @Mekha2024
      @Mekha2024 2 роки тому

      Nannai padikua...school text nu importance koduthal mathi pattern questions nu...be positive

    • @arung3639
      @arung3639 2 роки тому +2

      Ee new pattern enn paranj chothikkunna sentence type questions okke SCERT il ninn matram aanu.. SCERT nannai padichal mathi.. bakki questions kittan sir nte classes dharalam.. be confident 👍👍

    • @aswanisibin8238
      @aswanisibin8238 2 роки тому

      Text bookum arichu perukkanam

  • @raseenamp106
    @raseenamp106 2 роки тому

    Padichalum marann pokumn orth upekshich kalanja oru topic aayirunu ith.. valare nalla reethiyil sir ith parenj thannu.. ipo ormayil nikunund.. thank you sir for your efforts

  • @Tinu-zr6ow
    @Tinu-zr6ow 2 роки тому +3

    Sir
    World geography il Geographic information system, Remot sensing, global warming iva padippikumo 🙏plzzz

  • @Abhinav-ff2fw
    @Abhinav-ff2fw 2 роки тому +3

    HATS OFF sir and aastha academy. ❤️

  • @jesishanushanu6723
    @jesishanushanu6723 Рік тому

    വളരെ നന്ദിയുണ്ട് സർ .. ഒട്ടും മനസ്സിൽ നിൽക്കാത്ത ഭാഗമായിരുന്നു ഇത്. ഇപ്പോൾ ok ആയി

  • @aneeshtv8628
    @aneeshtv8628 2 роки тому +1

    Valare nalla class aanu super 👍👍👍👍 thank you sir iniyum itupola nallla nalla class pratheeekshikkunnu nnu Kozhikode ninnum

  • @rajeeshpv2497
    @rajeeshpv2497 2 роки тому +2

    Thanks sir വളരെ വ്യക്തമായ ക്ലാസ്സ്‌

  • @geethuk.m5121
    @geethuk.m5121 14 днів тому

    Good class sir, thank you

  • @fayisk2684
    @fayisk2684 2 роки тому +1

    സർ ഇതിന്റെ ഒക്കെ നോട്ട് തന്നാൽ വലിയ ഉപകാരമായിരുന്നു
    ക്ലാസ്സ്‌ 2 3 തവണ കണ്ട് പിന്നെ നോട്ട് എഴുതിയെടുക്കാൻ എല്ലാം ഒരുപാട് സമയം ആവുന്നു അതുകൊണ്ടാണ്

  • @vijinbenzigar2601
    @vijinbenzigar2601 9 місяців тому

    എന്റെ മാർക്കും ഇനി കാറ്റ് കൊണ്ട് പോകില്ല 💯 Thank you so much sir 😊🙏🏻

  • @jasmin9393
    @jasmin9393 2 роки тому +4

    Thank you sir... ♥️♥️♥️💙💙💙🙏🙏🙏🌹🌹🌹

  • @angelgirl1231
    @angelgirl1231 2 роки тому +2

    Thank you sir innu choyikkan erunneya world geography de bakki. Appozhekkum upload cheythu thank u 😇😇😇🥰🥰🥰 sir notes koodi tharaneee

  • @sangeethasankaran758
    @sangeethasankaran758 Рік тому +1

    1 chathurasra CM il vayu cheluthunna mardham 1034 milligram ennu thozhil varthayil(march 11 edition) kandu onnu clarify cheyyamo sir

  • @sanithrs
    @sanithrs Рік тому

    Textilum athe points ok tane anu. Kooduthalonumilla... Art of teaching🔥

  • @sitharasukumaran5365
    @sitharasukumaran5365 2 роки тому +2

    Superb class sir...thanks a lot 🙏🙏🙏

  • @bs_anagha3
    @bs_anagha3 4 місяці тому

    Thank you sir, paadolla portion ayirunnu eniku.ippo bhayankara easy aayi ...🙏🙏

  • @aar6669
    @aar6669 2 роки тому +2

    Kaathirunna class..... Thank you sir❤️❤️

  • @parvathynair8885
    @parvathynair8885 2 роки тому +2

    E topic waiting aarnu sir....thank u so much

  • @aswathiachu8417
    @aswathiachu8417 2 роки тому +3

    thankuu so much sir..waiting ayirunna topic

  • @kunjuzzz26
    @kunjuzzz26 2 роки тому

    Last paranjathu ishtapettu....ente mark njan kattinu kodukkillaaa....thank u sir 🙏🙏

  • @sreelakshmir1504
    @sreelakshmir1504 2 роки тому +2

    Thank you Ajith sir💞💞💞💞💞

  • @KJ-wm9pm
    @KJ-wm9pm 2 роки тому +2

    Excellent class thank you sir

  • @ayshumoidu4438
    @ayshumoidu4438 2 роки тому

    Adipwoli vyakthamayi mnslayi confusionadikkunna bagam clear aki thanna sir nu congrates

  • @midhuncs8984
    @midhuncs8984 2 роки тому

    Yes sir u r correct manasilaki class kettal oru markm pokilla athra detail ayi eduthitund class thank u sir

  • @aymena3313
    @aymena3313 2 роки тому +2

    Thank you sir... God bless you

  • @shivabhadra6523
    @shivabhadra6523 2 роки тому +2

    thankyou so much ajith sir...😍😍😍

  • @vimalvarghese3906
    @vimalvarghese3906 Рік тому

    Thank you so much sir, angane kattinte karyam... Theerumanam aayi. Thanku for you big effort

  • @sdrocks5319
    @sdrocks5319 2 роки тому +1

    Kathirunna class. Super🥰🥰🥰🙏🙏🙏🙏

  • @LekshmiShino-ri7st
    @LekshmiShino-ri7st 3 місяці тому +1

    Thank you sir

  • @arathymm2367
    @arathymm2367 2 роки тому +1

    Dear സർ... നന്നായി മനസ്സിൽ ആയി 🙏🙏🙏

  • @user-py3vr9ji8d
    @user-py3vr9ji8d 2 роки тому +1

    ഒരുപാട് നന്ദി അജിത് സാർ 😍😍😍...

  • @sangeethasankaran758
    @sangeethasankaran758 Рік тому

    Sirnu nallathu mathram varatte manasu niranja prarthana❤❤❤❤❤

  • @Competitive784
    @Competitive784 5 місяців тому

    This is how a cls should be❤

  • @priyaprasannanprasannan6719

    Suprb class sir than you

  • @gowria.m2534
    @gowria.m2534 Рік тому

    Thank you for the amazing class Sir 😊🙏😍

  • @kjks97463
    @kjks97463 2 роки тому +1

    Excellent class..

  • @iamanand301
    @iamanand301 2 роки тому +1

    Thank you so much sir❤️💕♥️🙏

  • @drishyadp2039
    @drishyadp2039 2 роки тому

    Ellaavarkkum nallath varatte nn patanj svasaanippikkunnathil und ellaam😍😍😍

  • @pa7101
    @pa7101 2 роки тому +2

    Very good session👌👌

  • @aparnag.saparna7703
    @aparnag.saparna7703 2 роки тому +1

    Thank you so much Ajith sir ......
    💖

  • @birbal9574
    @birbal9574 2 роки тому +1

    Thanks Sir, great effort ❣️👍🏼

  • @vedasreevinod453
    @vedasreevinod453 Місяць тому +1

    Thank u Sir. Ee video playlist il illarunnu.

  • @madhus1620
    @madhus1620 2 роки тому +1

    Aastha 💪💪💪🙏🙏❤️❤️❤️ nalla mikacha class spr

  • @aswathyabhilash6316
    @aswathyabhilash6316 2 роки тому +2

    Nalla class.... Tq sir

  • @ullasmani7974
    @ullasmani7974 2 роки тому

    Orupad orupad nalla class sir.....kidilan

  • @nilamburilesultan786
    @nilamburilesultan786 2 роки тому +3

    Katta waiting aayirunnu 🥰💪😊

  • @lincygbabu9812
    @lincygbabu9812 2 роки тому +1

    Superr clss sir💯💯thankyou so much😊

  • @safeerakasim6859
    @safeerakasim6859 2 роки тому +2

    super class sir.

  • @ashiachu2760
    @ashiachu2760 2 роки тому +2

    Class super sir👏👏👏

  • @gayathrijs5354
    @gayathrijs5354 Рік тому

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു... നന്ദി
    സാർ..

  • @rariravi7550
    @rariravi7550 2 роки тому +1

    Super power💪 thank you so much🙏❤

  • @neethuks3022
    @neethuks3022 2 роки тому

    You are great sir...Thank u sir for ur hardwork

  • @shahanarafi4492
    @shahanarafi4492 2 роки тому +2

    Sir class valareyadhikam manasilay

  • @hogwarts8024
    @hogwarts8024 Рік тому

    Telegramil note ittirunnel valare upakaram aayirunnu 🙏🙏🙏