അമ്മായി അമ്മ ദുഷ്ടതി
Вставка
- Опубліковано 21 січ 2025
- Manyamahajanangale..
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
illolam.anjana@gmail.com
Please follow me on
Instagram: / ill_olam
Hope you all enjoyed watching it. If so, please subscribe and click that like button. It would really mean a lot to me.
*Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (ANJANA ASOK) prior permission.*
I am Anjana Rahul a wife & Mom of two kids.I used to be a software engineer and now a full time content creator. I make youtube videos on comedy, beauty,travel, lifestyle & lot more.Do subscribe to this channel and support me.
Everything you see on this video is created by me unless otherwise stated. Please do not use any photos or content without first asking permission @illolam.anjana@gmail.com
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.
അമ്മ എന്ത് പറഞ്ഞാലും നമുക്ക് തിരിച്ചു പറയാം. പക്ഷെ അമ്മായി അമ്മയോട് തിരിച്ചു പറഞ്ഞാൽ പിന്നെ കഴിഞ്ഞു. പിന്നെ ലോകത്ത് അറിയാൻ ആൾക്കാർ ആരും ബാക്കി ഉണ്ടാകില്ല 😄
Possessive ആയ അമ്മമാർ മകനെ കല്യാണം കഴിപ്പിക്കരുത്.. അവരും ഒരു കാലത്ത് മരുമകൾ ആയിരുന്നു എന്ന് അവർ ഓർക്കുന്നില്ല..😢😢😢
സത്യം... പൊതുവെ ആണുങ്ങൾക്ക് attachment അമ്മമാരോട് ആണ്.. Becoz വാരി ഊട്ടി 28 വയസ്സ് ഒള്ള മകനെ 2 വയസ്സ് കാരനെ പോലെ നോക്കി അവനു അത്രേം comfort ആക്കി ആണ് ഒറ്റുമിക അമ്മാർ വളർത്താനെ.... അപ്പൊ സ്വാഭാവികം മകന് attachment അമ്മയോട് ആകും... ഇതു ഒരു negative ആണ് limit വിട്ട് പോയാൽ. Also അമ്മായി കരുതുന്ന അവർ ഇത്രേം വർഷം സ്വന്തം property ആക്കി വെച്ച ഒന്ന് വേറെ ഒരാൾ പെട്ടെന്നു ഒരു day സ്വന്തം ആക്കി എന്ന childish കുശുമ്പ്, പിന്നെ കണ്ടിട്ടുണ്ട് മകന്റെ പൈസ കയ്യിൽ കിട്ടുന്ന ഇനി പോകുവല്ലോ എന്നു കണ്ട് മോന്റെ പൈസ ഊറ്റി തിന്നാൻ ആയി ഇരിക്കുന്ന കൊറേ എണ്ണം ഇതൊക്കെ still ഞൻ കാണുന്ന ആണ്.... ഇപ്പോൾ ഒരു കുറവും ഇല്ല... ചുമ്മാതെ ആണ്.... പലരും രഹസ്യം ആക്കി സഹിച്ചു ഒക്കേ പോണ ആണ്..... ഏറ്റവും best solution കെട്ടി separate മാറുക എന്നതാ.... അടുത്തു ഇരുന്നു കൃത്രുംമം ഉണ്ടക്കി ഒരു വൻ വഴക്കു ഉണ്ടാകുനേക്കാൾ നല്ലത് അകലെ ഇരിക്കുന്ന ആണ്. അത്രേം സമാദാനം കിട്ടും.
ചേച്ചി പറഞ്ഞ് 100% സത്യം ആണ് 😁... "Boundaries" ഒക്കേ ബുദ്ധി പൂർവ്വം സാമാന്യ ബുദ്ധി തന്നെ മതി വെച്ഛ് emotional fool ആയി നിക്കണ്ടു emotional intelligent ആയ ഒരു വ്യക്തിയായി നിന്ന ആരും തലയിൽ കേറാൻ വരില്ല... 90% നമ്മൾ അവരെ nice ആയി നിർത്തേണ്ട ഇടതു നിർത്താതെ കൊണ്ട് ആണ്... പിന്നെ അമ്മേടെ സാരി തുമ്പിൽ നിക്കുന്ന മകൻ ആണേൽ...അത് ഒരു task ആണ്.... ആകെ കൊറച്ചു life period ആണ് അതിൽ തന്നെ സെഞ്ച്വറി അടിക്കാം എന്ന വ്യാമോഹം ഒന്നും ഇനി ആർക്കും വേണ്ട... അങ്ങനെയാ average life expectancy ഇപ്പോൾ... അതിലും നാളെ ഉണ്ടോന്നു തന്നെ guarantee ഇല്ല... ഉള്ള time ഉള്ളതിൽ happy ആയി happy moments create ചെയ്ത് കൊണ്ട്... ഒരുമയോടെ family കൊണ്ട് പോയ അവനവനു കൊള്ളാം....
അമ്മായിഅമ്മമാർക്ക് വിവരമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്.. ഒരുപക്ഷെ മകന്റെ സ്നേഹം നഷ്ടപ്പെടുമോ എന്ന ചിന്ത, അത് അസൂയ മൂത്ത് ചെയ്യുന്നതാണ് ഇങ്ങനെ. അതുകൊണ്ട് അവർക്ക് എന്ത് നേടാൻ കഴിയും. മകന് അവരോട് ഉള്ള സ്നേഹം പോലും കുറയും. നല്ല രീതിയിൽ പെരുമാറിയാൽ മകനും മരുമകളും സ്നേഹിക്കാൻ ഉണ്ടാകും.. അമ്മായിഅമ്മമാരുടെ മനസ്സിൽ വിഷം കുത്തി വെക്കാൻ ഒരുപാട് പേർ കാണും.. സ്വന്തം മകൾ തന്നെ കാണും.. പെണ്മക്കൾ അങ്ങനെ ചെയ്യുമ്പോൾ അവർക്ക് സ്വന്തം ആങ്ങളയുടെ സ്നേഹം ആണ് നഷ്ടപ്പെടുന്നത്. ശരിയ്ക്കും ഒരു കുടുംബം തകരുന്നത് ഇങ്ങനെ ആണ്.. എന്നിട്ട് പേര് മരുമകൾക്ക് ആകും.
Penmakkal ulla ammamark makalude sneham kuranj avalde bharthavinu pokum enn thonnunnillallo..achanmarkum athe..
ചേച്ചിയുടെ അമ്മായിഅമ്മ ചേച്ചിയെ ചൊറിയാത്തത്, ചേച്ചിയുടെ അടുത്ത് അത് നടക്കത്തില്ല എന്ന് അറിയാവുന്നത് കൊണ്ടാണ്, മാറിത്താമസിച്ചാലും ശരി, ആഴ്ചത്തോറും ഓട്ടോ പിടിച്ചുവന്ന് മരുമകളെ ചൊരിയുന്ന അമ്മാവിയമ്മയെ എനിക്കറിയാം...... അനുഭവം ഗുരു 😂😂😂
Phone vilich kalakkunna ammai ammayum pengalum und.
എന്താ നിങ്ങളുടെ അമ്മ നിങ്ങളുടെ ബ്രദർ ന്റെ വൈഫ് നോട് കാണിക്കുന്നത് കണ്ടത് കൊണ്ടുള്ള അനുഭവം ആണോ?😂😂
Chachi parangathu ellam sathayam anu financial independence is very important ❤
❤❤
Therapy എന്നും 80's and 90's ammayis nte അടുത്തു എക്കില്ല.... 😂
Eee ota video kandu njn subscribe chythu...
Shorts ellm adipoli ane...
😅😅
Ammayaminekaal nalla topic naathoon anu😂😂
Sathyam 😂
ee parayunna ella marumakkalum nallathum alla... ella ororutharude swabhavam anusarichu aayirikkum.... ammayi amma nallathananenkil nathoon kollathillayirikum... randum nallathu aanenkil marumol thalatherichathu aayirikkum... ithellam nallathaanenkil husband bhooloka chetta aayirikkum.... so ellam oro aalukale depend cheythaanu...
Enthu paranjalum, once you are married is when you'll know about the mother in law. By then it's too late. Or get out of it which many won't do due to lot of intertwined reasons. I feel so sorry for the lovely ladies who are stuck with evil mother in law but putting up with it because husband is a great guy. As you said, it's all about boundaries which in India is a "line in water". Vellathil varacha vara 😂. Because ultimately daughter in law is always considered evil for setting boundaries or speaking up. Thanks for addressing a serious topic Anjana ❤️
Yeah each individual cases are different ❤
So relatable and need of the hour topic. Please do continue the series Anjana. By, someone who looks up to you
Sure ❤ what do you want to hear next
Ammayamma valya Kali aanel.. poi pani nokkan parayum😎
Eee koothara , koothara varthamanam nirthiyittu nallathupole samsarikkan padiiku.
In my case, both of them had no bodham. Even we were staying abroad. But Great Almighty had excellent sense. He took her away before things get worse. Luckily my son has his own father. Could avoid divorce 😊. Believe in Universe and be good by heart. Somewhere we will get help.
😅😅😮
Well said❤
എനിക്ക് തോന്നുന്നത് അമ്മാവിയമ്മപ്പോര് പണ്ടുകാലത്തെക്കാൾ വളരെ കുറവാണിപ്പോൾ ...സാമ്പത്തികമായി താഴ്ന്നനിലയിൽ ജീവിക്കുന്നവരിലാണ് കുടുതലും മാരകമായി കാണപ്പെടുന്നത് , financial independence ഉള്ള ആൾക്കാരിൽ ഇത് അത്രയ്ക്ക് പ്രശ്‌നം അല്ല .
Eeey chumma
മണ്ണുണ്ണി ഭർത്താവുള്ള വീട്ടിലാണ് അമ്മായിഅമ്മ പോര് കൂടുതലും നടക്കുന്നത്. അതിനു കാശ് ഉള്ളവരെന്നും ഇല്ലാത്തവരെന്നും ഒരു വ്യത്യാസവുമില്ല.
@@navaneetha106,ശരിയായിരിക്കും ,പക്ഷേ ഞാൻ കണ്ടിട്ടുള്ളതിൽ ,,കിണറ്റിൽ ചാടൽ , വിഷം കുടിച്ചുള്ള മരണം , ട്രെയ്‌നുമുന്നിൽ ചാടിയുള്ള മരണം എല്ലാം സംഭവിക്കുന്നതിൽ ബഹുഭൂരിപക്ഷവും പാവപ്പെട്ട വീടുകളിലെ സ്ത്രീകൾ ആണ്
Thengayaaanu aaa kallla thallla kaaaranm samadanm illa
പൈസയുള്ള വീട്ടിലെ കുട്ടികൾ ഗാർഹീക പീഡനങ്ങൾക്ക് വഴങ്ങിക്കൊടുക്കില്ല ,അവർ divorce വാങ്ങി പ്പോകും ,കിണറ്റിൽചാടുന്നതും ,തീവെക്കുന്നതും ,ട്രെയിനിന്റെ മുന്നിൽ ചാടുന്നതും ബഹുഭൂരിപക്ഷവും പാവപ്പെട്ടവീടുകളിലെ പെൺകുട്ടികൾ ആണ്
Solution illatha problems alla... Aha parayanum kellkanum enth rasam.... Anubhavichavark atra rasam kanilla.... Coz its solution is not in our hands.....
3:41 😂😂😂😂😂😂😂
Kaapi kaapi kapyeeee… 😅
എല്ലാം കണക്കാ അഞ്ജന... 😔
😂 chechi kollam
Barthavinte uppa roomil vannu k8danu oru masatholam last Nan ente uppane vilichu paranju appol nam kroora kathapathrm
Really sorry to hear that you have such an mother in law....
3:32😂😂😂😂😂👍🏼👍🏼👍🏼👍🏼👍🏼
Aa kelavi chumma keri edapettondirunnu..njan oru simham aayi ippo samadhanamundu
I'm imagining you as JLo's character in Monster in Law 😂
I ve not watched it .. let me watch it then
You are so funny.
ഞാൻ നേരത്തെ മാറി എന്നിട്ടും അവരെ ശല്യം തീരത്തോണ്ട്. വാ തുറന്ന് പറഞ്ഞു. ഇപ്പോൾ കുറവ് ഉണ്ട് 😂
അമ്മ എന്താണ് എന്ന് പൂർണ ബോധ്യം മകന് ഉണ്ടായിരുന്ന സിറ്റുവേഷൻ അനുസരിച്ചു പ്രോബ്ലം ഇല്ലാതാക്കാം
👍🏽👍🏽👍🏽❤️
എങ്കിൽ അമ്മായിഅമ്മക്ക് വിഷം കൊടുത്ത് കൊന്നു ജയിലിൽ പോയി കിടക്കു തീർന്നില്ലേ രണ്ടുപേരെ kadiyum🤣