ഇന്നത്തെ podcast ok ok aayirunn ...last fun aayirunn ..personal interview pole aayipoyi interaction koravarunn ...ellarm open aayit samsariknm enillalo so guest ne blame cheyyan പറ്റില്ല... karthik nallapole athu manage cheyth better aakan nokunund...baki host korachoodi effort idan sramichal നന്നായിരിക്കും 😊
നിങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയാം . ഇന്ന് കാർത്തിക്ക് ബ്രോയെ ദൈവം ആയിട്ട് കൊണ്ട് വന്ന പോലെ ഉണ്ട്. പുള്ളി ഇല്ലരുന്നെൽ പച്ച മലയാളത്തിൽ പറഞ്ഞാല് ഷഡ്ഡി കീറിയേനെ 😶🙂 ചുമ്മാ അങ്ങ് എന്തേലും കേറി അങ്ങ് പറയാൻ ശ്രമിക്കണം , അത്രക് involve ആവാത്ത Guest ആണെന്ന് മനസ്സിലാക്കി അമേരിക്കയിലെ കാര്യങ്ങൾ ഒക്കെ ചോദിച്ചത് പോലെ ... 🙂🌝
Bet anjana is deliberately lisping the song , for I have heard her singing before. Guess some hindi song; her vocal texture is beautiful. In fact, she did spring a surprise.
Comment box ഇപ്പൊൾ shokam ആണല്ലോ 🥲 healthy critisism onulla ...verthe നെഗറ്റീവ് പറയാൻ kore peru varunn... ഇതൊക്കെ കാണുമ്പോൾ comments post cheyyanum madiyakunn...😢video കണ്ടൊണ്ട് comments vaayich ശീലം...comment box active aakan podcast team koodi interact cheyyanm....negative comments mind cheyyanda ... avarude frustration theerkan nthelum പറയട്ടെ...... പിന്നെ sabumon oke movie promotion interview oke kodukunundallo ...karthik n sabumone kond vannode....
എന്റ പൊന്ന് ബ്രോ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുകയാണ് . എത്രയോ നല്ല ഇൻഫ്ലുവെൻസർ മാർ ഉണ്ടായിരുന്നു. അവരെ ആരെങ്കിലും വിളിച്ചൂടാരുന്നോ. ഇവൾ നമ്മടെ thrivatram സലാംഗ്ലീനെ തന്നെ മോശമാക്കുന്നത് പോലെ യാണ് വീഡിയോസ് ചെയ്യുന്നത് നല്ല വെറുപ്പിക്കൽ ആണ്
@Adv. Russell Joy ne kondvaaa bro..... Mullaperiyaar issue ne korach parayan ullath discuss chey... namak entertainment matram mathio? jeevan baaki vende?
Who said this? We are paying NI insurance every month and it's a big amount plus for each medicine in prescription we have to pay 9£. So we are not having free medical service here. Get your facts right. NI insurance is a mandatory payment from everyone's salary. Athu kondanu NHS free aavunne. But actually it's not free..
Thank you all I enjoyed a looot ❤❤❤
Anjana super❤Anjana nalla kuttyayi erunnanthale😊
Njn nalla kutti alle .. ayi irunnathalla 😂😂
@@ill_olam❤
Njanum anayara aanu👍🏻
Ottum active allatha oru guest🥱🥱
Friends കൂടിയിരുന്ന് സംസാരിക്കുന്നത് Video എടുത്ത് ഇട്ടത് പോലെയുണ്ട്❤ എന്തൊരു Genuine ആണ് ഈ കുട്ടി❤ കാണാൻ സാമന്തയുടെ ഒരു ചായ
അതിനവര് ചായയും കാച്ചികൊണ്ട് വന്നാലല്ലേ
നല്ലൊരു എപ്പിസോഡ് ആയിരുന്നു.... കാർത്തിക് ചേട്ടൻ ഒഴിച് ബാക്കി ഉള്ള ചേട്ടന്മാർ കൊറച്ചു കൂടി involve ചെയ്യാമായിരുന്നു....,
😢
ഇന്നത്തെ podcast ok ok aayirunn ...last fun aayirunn ..personal interview pole aayipoyi interaction koravarunn ...ellarm open aayit samsariknm enillalo so guest ne blame cheyyan പറ്റില്ല... karthik nallapole athu manage cheyth better aakan nokunund...baki host korachoodi effort idan sramichal നന്നായിരിക്കും 😊
ദാസൻ പറഞ്ഞത് വളരെ കറക്റ്റ് : കാർത്തിക്ക് കൂടി ഇല്ലാരുന്നേൽ ഇന്നത്തെ പോഡ്‌കാസ്റ്റിന്റെ അവസ്ഥ.
Entanennu ariyilla girls varunna mika episode ilum karthik ond. 😂
@@Anonymous-lc5we അത് കൂടി ഇല്ലാരുന്നേൽ മറ്റേ സൈലെൻസ് സമയത്തു ഉള്ള ചീവീട് സൗണ്ട് ഇടേണ്ടി വരും
@@Anonymous-lc5we അതും കൂടെ ഇല്ലായിരുന്നേൽ...
Idaikku nalla thakarpan podcast idum intelerks team, appol aa azcha thanne color avarond. Veruthe parayuvalla @intelerks hosts. Pinne chilapol ingenthe kopile videos um ivar thanne idum.
Enthayalum veetil chori kkoothi irikuanu mairu, vinu, dasan, sreekanth and chilappol karthik / ullas teamine kanumbol serikkum nalla happy avum.
നിങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയാം .
ഇന്ന് കാർത്തിക്ക് ബ്രോയെ ദൈവം ആയിട്ട് കൊണ്ട് വന്ന പോലെ ഉണ്ട്. പുള്ളി ഇല്ലരുന്നെൽ പച്ച മലയാളത്തിൽ പറഞ്ഞാല് ഷഡ്ഡി കീറിയേനെ 😶🙂
ചുമ്മാ അങ്ങ് എന്തേലും കേറി അങ്ങ് പറയാൻ ശ്രമിക്കണം , അത്രക് involve ആവാത്ത Guest ആണെന്ന് മനസ്സിലാക്കി അമേരിക്കയിലെ കാര്യങ്ങൾ ഒക്കെ ചോദിച്ചത് പോലെ ... 🙂🌝
അടിപൊളി ആയിരുന്നു നല്ല എക്സ്പ്രഷൻ ആയിരുന്നു റിപ്ലൈ മറുപടി തരുമ്പോൾ കാണാൻ രസം ഉണ്ടായിരുന്നു 🥰🥰
Movie trivia was fun ; expecting more such segments ! ❤
Please bring Asvi chechi !!! 🌸
Nandiths number theramo namk kalyanm kaikam ennit kuttikal aay nammak gramangalil ninn rapparkam
*ഈ കമന്റ് സെക്ഷനിലെ ചിലരൊക്കെ പരിചയമില്ലാത്തവരോട് പോലും ഓപ്പൺ ആയി സംസാരിക്കുന്നവരാണെന്ന് തോനുന്നു. അവരെയൊക്കെ പിടിച്ചു ആ Podcast സീറ്റിൽ ഇരുത്തണം.* 🤪
Husband intelligent anjana too.... Loved it.... 😍😍😍😍😍💞💞💞💞
karthi vannapo ......lit ayi
She looks very beautiful..
Please bring vaishakhi radhakrishnan❤️
Kochu&Amma series❤️
She is the real expression queen
Nice podcast ☺️
Nice episode. Enjoyed it.
Lovely episode 😌 #perfect
#perfect this was such a fun episode especially the trivia!
Waiting aayirunnu❤
But vicharicha pole aayilla😐
#perfect Instagram videosil kanda aale alla... etu verai aroo✌️🙃
Please bring riyas salim, 💛
അഞ്ജന ചേച്ചിക്ക് മലയാളം ഇഷ്ടപെട്ടതിൽ...അഭിമാനിക്കുന്നു
പാട്ടിനു വേണ്ട എനർജി ഇല്ലല്ലോ...എനർജി വരട്ടെ... ബൂസ്റ്റ് കുടിക്കൂ 😂😅❤❤
34:48 വെളിച്ചപ്പാട് 😂😂😂
Kidilam ❤
അമേരിക്കയിൽ medical expense ഇത്രയും കൂടുതലാണെങ്കിൽ പിണറായിക്ക് അവിടെ treatment ന് എത്ര ചെലവാകുന്നു ഉണ്ടായിരിക്കും. അതാരായിരിക്കും pay ചെയ്യുന്നത്.
നീയൊക്കെ തന്നെ
സത്യം ബ്രോ 😢
Pinarayi maathram aano America il treatment nu poyittullathu
Njan waiting ayirunnuu.....
Nice episode.. Anjana.. 🌹🌹🌹🌹
Bring Sharique Shamsudeen...❤️
She is so impressive ❤
17.30 correct
Suggestion: convert intelerks clips into intelerks reaction channel, movie trailer and song reaction....
My fav illolam❤❤❤
Bet anjana is deliberately lisping the song , for I have heard her singing before. Guess some hindi song; her vocal texture is beautiful. In fact, she did spring a surprise.
എല്ലാവരും പറയുന്ന പോലെ അത്ര ബോറായിരുന്നൊന്നുമല്ല , എനിക്കിഷ്ടപ്പെട്ടു.😊
Enikkum athra bore onnum alla
ഗസ്റ്റ് ഒരു ഉഷാറില്ല ഇവരുടെ കൂടെ പിടിച്ചു നില്കാൻ പറ്റണില്ല more than she is not talkative
17:27 correct
#perfect ❤️
ഇത് നമ്മുടെ തീട്ടമല്ലേ
Old skool boys next video epoll varum 🚶🏻🚶🏻
ഇന്നത്തെ ഗസ്റ്റ് ഭയങ്കര ബോർ ആയിരുന്നു... ഒരു ഉറക്കം തുങ്ങൽ വൈബ് ആയിരുന്നു ഇന്നത്തെ എപ്പിസോഡ്
Verum Chantha pole parayyanum samsarikkanum ariyyavunna oru stree anu ethu. Eppam erunnu nalla pilla chamayunnu 😅
#prefect😌
47:50 ക്രിഞ്ച് അടിക്കുന്നു മല്ലയ്യ... ചിലപ്പോ എനിക്ക് മാത്രായിരിക്കും 😬😂
genuine podcast
Aadhyam enk anjana yude video athra eshtam allayrnnu 😁 but eppo nice person ❤❤❤ #perfect ❤️
ഇന്ത്യയിലെ എഡ്യൂക്കേഷൻ സിസ്റ്റം ആണ് സൂപ്പർ
n uyiru annanukku🤣.....i just imagine the situation...n uyiru joe baidanukku....
Nalla podcast. Liked anjana's attitude.
57:36 😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
kure negative comments kandu pakshe enik eshtam ayi❤
Feel good episode 🥰
😍😍😍😍😍😍😍😍😍😍
Comment box ഇപ്പൊൾ shokam ആണല്ലോ 🥲 healthy critisism onulla ...verthe നെഗറ്റീവ് പറയാൻ kore peru varunn... ഇതൊക്കെ കാണുമ്പോൾ comments post cheyyanum madiyakunn...😢video കണ്ടൊണ്ട് comments vaayich ശീലം...comment box active aakan podcast team koodi interact cheyyanm....negative comments mind cheyyanda ... avarude frustration theerkan nthelum പറയട്ടെ...... പിന്നെ sabumon oke movie promotion interview oke kodukunundallo ...karthik n sabumone kond vannode....
Dasan Aliyan short videokkulla content ettittund 😅
Patt njan bathroomil irunnanu kettath.
Karyangal okke smooth arunnu thanku interlecs podcast
Common intelecs w
Idu oru advertisement pole anallo ezhuthiyekkune. haha
ചേച്ചിക്ക് ഒരു interest ഇല്ലല്ലോ.. ചോദിക്കുന്നതിന് മാത്രം ഉത്തരം 🤨
Clear aayitt paranjallo social allenn
I'm from Trivandrum, and now in California since 2002. About citizenship, she told the wrong information.
Like what? What wrong information?
Then tell the truth.
Etgrayoke yathrakal nadathunna karthik brok india oru single citizenship country anenn ariyathe poyallo 😮
❤ enu rand guest undalo 😊
#PERFECT
#perfect😄
Hasiree next episode!?????
എന്റ പൊന്ന് ബ്രോ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുകയാണ് . എത്രയോ നല്ല ഇൻഫ്ലുവെൻസർ മാർ ഉണ്ടായിരുന്നു. അവരെ ആരെങ്കിലും വിളിച്ചൂടാരുന്നോ. ഇവൾ നമ്മടെ thrivatram സലാംഗ്ലീനെ തന്നെ മോശമാക്കുന്നത് പോലെ യാണ് വീഡിയോസ് ചെയ്യുന്നത് നല്ല വെറുപ്പിക്കൽ ആണ്
പോടെയ്
#perfect 😊😽
Ee table varrunavarkk oru cherrya bottle vellam koodi 🧿🙌🏻
Kazhich kazhinjitta podcast nu iruthunnath
Perfect
Ishtapetttu
48:48 e podcast NJn kekkunath train il irunna TTR vannapol NJn e scene orathathe ollu 😂
Paat skip adichavarree urumb kadikkum😂
#perfect 😊
Thoppiye konduva karthikuu chetta
Old school boys cooking video venam
50:54 കുർസി 😂
Highlight 52:07 😂😂 #perfect
Appo nammade alum undalle njann oru Web developer ane also a farmer ❤☘️
Last movie trivia vannappo kurachu fun aayi..bakki motham shokam...
ഒരു ഉഷാറില്ലാത്ത...... Podcast ആയി പോയ്.... 😶
Mrz Thoppiye 💥 podcastil kondu varumo bro
Waiting for thoppi
Karthide thala aarum kandille 😂😂😂
#perfect❤
4:50 guest interaction poraa… chodikunna question maathram reply😂
Seriously one of the boring podcast 😢
❤
Super fun episode…
52:23 dassan still loading
Waiting for thoppi❤
@Adv. Russell Joy ne kondvaaa bro..... Mullaperiyaar issue ne korach parayan ullath discuss chey... namak entertainment matram mathio? jeevan baaki vende?
#perfect
Koora episode aayirunu. Illolathinte sounde purathu varunnilla
Nice
Karthik bro looks like will smith😅
UK citizen don't have to spent even a single penny on medical. NHS (National Health Service) is equal to all.
Who said this? We are paying NI insurance every month and it's a big amount plus for each medicine in prescription we have to pay 9£. So we are not having free medical service here. Get your facts right. NI insurance is a mandatory payment from everyone's salary. Athu kondanu NHS free aavunne. But actually it's not free..
Tax, cutting kooduthal alle
@@JacobAlexander1000 yes
US*
#perfect....✌🏻✌🏻✌🏻
എനിക്ക് ന്തോ ഈ കൊച്ചിന്റെ വീഡിയോസ് ഒന്നും ഇഷ്ട്ടം അല്ല... സ്ലാങ് എല്ലാം ഭയങ്കര ഓവർ ആയിട്ട് ഇമ്മീറ്റേറ്റ് ചെയുന്ന പോലെ ഫീൽ ചെയുന്നു
#perfect 👌
#perfect "nan ill_olam" 😂 nice ending
Fandom എന്ന് പറയാൻ ഉള്ളിടത്ത് femdom എന്ന് പറയാൻ വന്ന കാർത്തിക് അണ്ണൻ 😂😂.. 37:37
37:37😮😂😂😂
😂
😂😂😂
Breaking bad ✴️
#perfect ❤
Enk ee kochinte shorts endho polle thonnidu(becz of over slang) but interview lu ishtayi
Anjana 👌