ഈ വീട്ടിൽ ഒരിക്കലും താമസിക്കരുത് പെട്ടന്ന് വീട് മാറുക ദാരിദ്രം ഉണ്ടാവും | Dr Salim Faizy

Поділитися
Вставка
  • Опубліковано 3 жов 2024
  • ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
    കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
    കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
    ❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
    ❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

КОМЕНТАРІ • 256

  • @muhammedanmuhammed8300
    @muhammedanmuhammed8300 4 місяці тому +45

    എനിക് ഇഷ്ടമാണ് ഉസ്താദിന്റെ പ്രഭാഷണം ദീർഗായുസ് നൽകട്ടെ

  • @kklatheef7807
    @kklatheef7807 2 місяці тому +6

    മൊതലാളി തൊഴിലാളി ആയി. തൊഴിലാളി മുതലാളി ആയി. എല്ലാം തരുന്നവൻ നീ ആണ് അള്ളാ♥️

  • @ramshadck3635
    @ramshadck3635 2 місяці тому +2

    ഉസ്താദ് പറയുന്നതിൽ വാസ്തവമുണ്ട് അനുഭവമാണ് ❤ അസ്സലാമുഅലൈക്കും

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 місяці тому +10

    ആ വീട്ടിൽ അല്ലെങ്കിൽ മരിക്കുകയുമില്ല ഏതാ ഈ ഉസ്താദ് റസൂലിൻറെ പേരിൽ വിവരക്കേട് പറയും നിങ്ങളുടെ കയ്യിൽ ഇരിപ്പ് പോലെയാണ് വീട്ടിലെ ബറക്കത്ത് പാലക്കാടിന് വേണ്ടി ബിരിയാണി ഉടുത്തു ഉസ്താദുമാരെ കൊണ്ട് കുറേ ദൂരം ആണുള്ളത് ഇല്ലാത്തതുമായ കുഴിമാടങ്ങൾ ഒക്കെ പോയി പൈസ ഇട്ട് പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല വടക്കത്ത് അല്ലാഹുവിൽ നിന്നാണ് കിട്ടുന്നത് വീടിനുള്ള വർക്കത്ത് അല്ലാഹുവിൽ നിന്നാണ് ഒരാൾ കച്ചവടം ചെയ്ത സ്ഥലത്ത് തന്നെ വേറെ ആളുകൾ കച്ചവടം ചെയ്താൽ വിജയിച്ചത് ഇഷ്ടം പോലെയുണ്ട് കച്ചവടം സ്ഥലത്തിന് പ്രാധാന്യമുണ്ടെന്ന് സ്വഭാവത്തിന് അതിലേറെ പ്രാധാന്യമുണ്ട്

  • @ABDULRAUF-bo8if
    @ABDULRAUF-bo8if 3 місяці тому +2

    Usthathe allahuvinte pareekshanangal ettavum kooduthal pravachakanmarkkayirunnu. Appo athu barkath illanjittano. Eg . Ayyob nabi

  • @jumanafathima1281
    @jumanafathima1281 5 місяців тому +35

    ഉസ്താദേ എന്റെ ഭർത്താവ് റമളാൻ 25ന് മരണപ്പെട്ടു. ഖബർ ജീവിതം നന്നാവാൻ ദുആ ചെയ്യണേ. 🤲🤲🤲. അന്നുതന്നെ ഭർത്താവിന്റെ വീട്ടുകാർ പോയി. കുടുംബബന്ധം നന്നാവാൻ ദുആ ചെയ്യണേ 🤲🤲🤲

    • @Abutty-hm1th
      @Abutty-hm1th 5 місяців тому +3

      ആമീൻ യാ റബ്ബുൽ ആലമീൻ

    • @BasheerM-e3y
      @BasheerM-e3y 5 місяців тому +3

      Ningal Dua cheidaal Rabbu kelkille

    • @muhammedvalloth2808
      @muhammedvalloth2808 5 місяців тому +2

      ഭർത്താവിന്റെ വീട്ടുകാർ എങ്ങോട്ട് പോയി 🤔

    • @nazeernazeer7446
      @nazeernazeer7446 5 місяців тому +2

      അവരുടെ കബർ അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു കൊടുക്കട്ടെ ആമീൻ

    • @nazeernazeer7446
      @nazeernazeer7446 5 місяців тому +2

      അവരുടെ കബറുകൾ എല്ലാം വിശാലമായി കൊടുക്കട്ടെ ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @subinasubi9606
    @subinasubi9606 2 місяці тому

    നല്ല അറിവുകൾ🤲🤲🤲

  • @Ubaid-pm
    @Ubaid-pm 5 місяців тому +5

    كلا يصيبنا الا ما كتب الله لنا هو مولانا وعلى الله فليتوكل المؤمنون.

  • @rukkiyarukku511
    @rukkiyarukku511 3 місяці тому +2

    ഉസ്താദ് നെതാൻഎന്പറഞത്ശരിയലാആളളാനമമളേരഷകികടടേ

    • @lookmankannur
      @lookmankannur 3 місяці тому

      ഇത് ഏതാ ഭാഷാ ?

  • @sheharbanmohammed2534
    @sheharbanmohammed2534 5 місяців тому +10

    എൻ്റ പേര മകൻ അനുസരണ ഉണ്ടാകാൻ DUA CHEYYANE ഉസ്താദ്, അസ്സലാമു അലൈകും

    • @abdulazizshamsudeen
      @abdulazizshamsudeen 4 місяці тому +2

      അനുസരണ പഠിപ്പിക്കണം

    • @nasar141
      @nasar141 4 місяці тому +1

      നല്ലോണം അടിച്ചു പഠിപ്പിക്. ഉസ്താദ് ദുആ ചെയ്താൽ മക്കൾ നന്നാവില്ല

    • @abdulsamadwayanadsinger8969
      @abdulsamadwayanadsinger8969 2 місяці тому

      ദുആ ചെയ്തിട്ട് കാര്യമില്ല,,,, നാല് പെട കൊടുത്താൽ മതി

  • @AshaKNair
    @AshaKNair 4 місяці тому +7

    നല്ല ഉസ്താദ് 🥰

  • @MinuRifu
    @MinuRifu 3 місяці тому +2

    സ്വദഖയും ഹദിയയും എങ്ങിനെ തിരിച്ചറിയും ഒന്ന് വിശദീകരിക്കാമോ

  • @shahinam9878
    @shahinam9878 5 місяців тому +3

    Manassile ellaa halalaya muradukal haasilaakan dua cheyyane..

  • @Whooo499
    @Whooo499 2 місяці тому

    👍👍👍

  • @saleemalmas4684
    @saleemalmas4684 5 місяців тому +18

    മരിക്കുന്നത് ബര്കത്ത് ഇല്ലാത്തതുകൊണ്ടാണെന്ന് പുതിയ അറിവ്. ഞാൻ കരുതി അല്ലാഹുവിന്റെ വിളിക്കാന് മനുഷ്യൻ ഉത്തരം നൽകുന്നതെന്നാണ്.

    • @nasar141
      @nasar141 4 місяці тому

      ഇവർക്ക് എന്തു പറയാം... കേട്ടു നിൽക്കാൻ കുറെ കാക്കമാരും

    • @basherrk2072
      @basherrk2072 4 місяці тому

      വഹാബികൾ കേൾക്കണ്ട സുണ്ണികൾ കേട്ടോളും എന്നു ഒരു സുണ്ണി കമെന്റ് ഇട്ടിട്ടുണ്ട്...

    • @makkarmm165
      @makkarmm165 2 місяці тому

      ഇവർ എന്തെല്ലാം ഉണ്ടാക്കുമെന്ന് പറയാൻ പറ്റില്ല

  • @shamsudheenkoyaparambil7469
    @shamsudheenkoyaparambil7469 5 місяців тому +95

    അല്ലാഹുവാണ് എല്ലാം തരുന്നവൻ അത്‌ സമ്പന്നതയായാലും ദാരിദ്രം ആയാലും അല്ലാതെ താൻ പറയുന്ന വീടും, കൂടുമൊന്നുമല്ല ആദിയം അല്ലാഹുവിൽ വിശ്വാസം വേണം 🤔

    • @nishauh577
      @nishauh577 5 місяців тому +12

      അങ്ങനെ വീട് കൊടുക്കാനുള്ള സുണ്ണികൾ അറിയിക്കുക ഞാൻ താമസിച്ചോളാം

    • @muhsinaazeez457
      @muhsinaazeez457 5 місяців тому +1

      😂

    • @KLMtrader
      @KLMtrader 5 місяців тому +3

      14:11 അപ്പോൾ നബിതങ്ങൾ പറഞ്ഞതിൽ വിശ്വാസം ഇല്ലേ.. ഓ സുന്നികൾ ചെയ്യുന്നത് പിന്നെ നബി പറഞ്ഞാലും ഇങ്ങള് കേൾക്കൂലല്ലോ.. സോറി ട്ടോ.. തെറ്റിധരിച്ചു 🤣🤣🤣

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 5 місяців тому +1

      ഈ പറയുന്നത് ശെരിയായ കാര്യം ആണ്.

    • @KunjappaMannil
      @KunjappaMannil 4 місяці тому +4

      വഹാബികളെ നിങ്ങൾ ദുആ ചെയ്താൽ അള്ളാഹു സ്വീകരിക്കാൻ സാധിയത്കുറവാണ് വഹാബികളായതിനു ശേഷം നിങ്ങൾ കഴിച്ച ഇറച്ചി സുന്നികൾ അറുത്തതാണ് നിങ്ങളെ വിസ്വാസ പ്രകാരം മുശരിക്കാണ്

  • @redbull3809
    @redbull3809 5 місяців тому +9

    ഇനി എന്ന് നന്നാവും ഈ സാമുദായം ...ഇത്തരം ഇത്തിൾ കണ്ണികളുടെ പ്രഭാഷണം കേട്ടാൽ ഒരുകാലത്തും നന്നാവില്ല ...😢😢😢

  • @fzn313
    @fzn313 4 місяці тому +1

    رضي الله عنهم

  • @SalmanSalman-vn5il
    @SalmanSalman-vn5il 3 місяці тому

    Mashallah

  • @asmabi-oh7es
    @asmabi-oh7es 3 місяці тому

    അസലാമു അലൈക്കും സുന്നത്ത് നോമ്പ് എടുത്തിട്ട് നിസ്കാരം ഖളാഅ് ആയാൽ എന്തു ചെയ്യും

  • @becareful-x7t
    @becareful-x7t 5 місяців тому +10

    ഈ ഉസ്താദ് കാണാൻ ഒരു ലുക്ക് ഇല്ല എന്നേയുള്ളൂ
    ഭയങ്കര ഇഷ്ടമാണ് എനിക്ക്
    കാരണം ബുദ്ധിയുള്ളവരെ ഞാൻ എന്നും അംഗീകരിച്ചിട്ടുള്ളൂ
    ഇഷ്ടപ്പെട്ടിട്ടെയുള്ളൂ❤❤❤
    ഫക്കീർ കോമഡി കേട്ട് ഞാൻഒരുപാട്... ചിരിച്ചു 😂

    • @kannadikutty2838
      @kannadikutty2838 5 місяців тому +2

      ലുക്ക് ഇല്ല എന്ന് ആര പറഞ്ഞെ...

    • @aminabi8366
      @aminabi8366 5 місяців тому

      എന്തു കൊണ്ട് ലുക്ക്‌ ഇല്ല. മമ്മുട്ടി യെ പോലെ എല്ലാവരും ഉണ്ടാകുമോ? അയ് ഷര്യം ഉള്ള ലുക്കാണ് ith

    • @sunithaj8703
      @sunithaj8703 5 місяців тому

      ലുക്കിൽ ഒന്നും ഒരു കാര്യവുമില്ല.

    • @rajeenaraji7898
      @rajeenaraji7898 5 місяців тому +1

      എന്താ കാണാൻ ഇതിന് കുഴപ്പം നല്ല ഈ മാനും അറിവും ഉള്ള ഉസ്താദാണ്

    • @shaimahbi6988
      @shaimahbi6988 4 місяці тому

      ​@@rajeenaraji7898ഈമാന് അല്ലാഹുവിന് അറിയുള്ളൂ.

  • @vengulampe7422
    @vengulampe7422 4 місяці тому

    Eemankariyam 6,l wishvasam illee.. Usthathe.. Osvas undakano

  • @shamsu.kallkatta
    @shamsu.kallkatta 4 місяці тому

    Usthade.naane.oru.vennasesekarane.nigele.nerile.kanam.karanam.yenike.allahu..barkethe.thanichunde..nigelode.yenike.kuru

  • @ashrafpareeth
    @ashrafpareeth 4 місяці тому

    വീട് പുതിയത് എത്രയും പെട്ടെന്ന് വെച്ചു തരുന്നതായിരിക്കും?

  • @K.M.A.Sharaf
    @K.M.A.Sharaf 5 місяців тому +1

    ✪سُبْحٰاـــنْ اَللّٰــــهْ✪﴿ﷺ﴾

  • @muhammedmusthafa5190
    @muhammedmusthafa5190 5 місяців тому +1

    🕌🕌💕🕌💕

  • @shahulhammed-u1m
    @shahulhammed-u1m 4 місяці тому

    Ee pottan maowlawikal islaminte
    Shathrukkal
    Rasool nalla kachavadakkaran
    Aayirunnu daridranayi jeevichu
    Daridranaayi marichu
    Allahuvinte poonghavathinte
    Adipanayi vazhunnu❤❤❤❤❤ ❤

  • @akkuibinu123
    @akkuibinu123 5 місяців тому

    👍

  • @jafarnp697
    @jafarnp697 5 місяців тому +18

    അവനവൻ വിയർപ്പൊഴുക്കി അഡ്വാനിച്ചു ഉണ്ടാക്കുന്ന പണമാണ് ഏറ്റവും നല്ലത്. വിയർപ്പിന്റെ അസുഖം ഉള്ളത് ഉള്ളത് കൊണ്ടാണോ ഉസ്താദ് ഇത് അംഗീകരിക്കാത്തത്

  • @flwer5394
    @flwer5394 4 місяці тому +2

    സക്കാത്തിനു ബർക്കത്തില്ലെങ്കിൽ സക്കാത്ത് ഇനി ആരും കൊടുക്കണ്ട. ഹ ദ് യ മതി. മാസം ലക്ഷങ്ങൾ കിട്ടുന്ന മൊയ്‌ലിയാർക്ക് ഹദ്യ യും കിട്ടും.

  • @shamsu.kallkatta
    @shamsu.kallkatta 4 місяці тому

    Nalah.kariyagale.parayukah.usthade

  • @AshrafKollanakam
    @AshrafKollanakam 5 місяців тому +6

    എല്ലാം മൗലവിൻ്റെ ഹളറത്തിലേക്ക് വരുന്ന നിലപാടേ ഉള്ളു മുൻപ് ഒരു കൗമ് പറഞ്ഞിരുന്നു വാപ്പാൻ്റെ കബറ് സിയാറത്തിന് മൊല്ലാക്കാനെ കൂട്ടാതെ പോകൽ അല്ലാഹു സ്വീകരിക്കില്ലാന്ന്

  • @abdulnazer4130
    @abdulnazer4130 3 місяці тому

    ആയിശാ ബീവിയുടെ സഹോദരൻ്റെ മിസ് വാക്ക് കൊണ്ടാന്ന് റസൂലുള്ള രോഗിയായിരിക്കുമ്പോൾ പല്ല് തേച്ചത്

  • @shihabam6068
    @shihabam6068 4 місяці тому +1

    ഉസ്താദ് ഞാൻ വില്ലേജ് ഓഫീസിലെ ജീവനക്കാരൻ ആണ്. എനിക്ക് ആളുകൾ തരുന്ന കാശ് (kimbalam) ഹറാം അല്ലേ ? ഞാൻ അതുകൊണ്ട് വാങ്ങാറില്ല. അത് ഹദിയ ആയി കാണാൻ കഴിയോ?

    • @AbdulAli-o8t
      @AbdulAli-o8t 4 місяці тому

      No

    • @noonecan6988
      @noonecan6988 4 місяці тому

      Adu kykooli alle

    • @shihabam6068
      @shihabam6068 4 місяці тому

      @@noonecan6988 ഞാൻ ചോദിച്ചു വാങ്ങുന്നതല്ല. ജനങ്ങൾ ബഹുമാനം കൊണ്ട് തരുന്നതാണ്

  • @rasheedsainudeen2789
    @rasheedsainudeen2789 5 місяців тому +18

    ഓട്ടിസം ബാധിച്ച പ്രയാസപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ അപഹസിക്കുന്നത് ആണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. അങ്ങിനെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ എല്ലാം മോശപ്പെട്ടവർ ആണ് എന്ന് പറയുന്നത് എന്ത് തോന്നുവാസമാണ്

    • @shanzasartistry5646
      @shanzasartistry5646 5 місяців тому +1

      Sathyam njanum athorthu. Ellam poruthu kodukkunna allahu , angane ulla makkale koduthu , onnum ariyathe kunjukal shikshikkumo😢

    • @imalone166
      @imalone166 5 місяців тому

      വിദ്യാഭ്യാസം ഇല്ലാത്ത ആൾ ആണ്

    • @noonecan6988
      @noonecan6988 4 місяці тому

      AdAdhehm paranjad ,chilarkk ennanu... angane cheyyunnavark atharam makkal undavum..but ella makkalum anganiralude makkallla enna paranje

    • @Fathwima
      @Fathwima 3 місяці тому

      ന്യായീകരിക്കുകയല്ല.
      Aa പ്രസ്താവന കേട്ടപ്പോൾ അറിയുന്ന പലരെയു കുറിച്ച് ഈ വിനീതൻ അന്വഷിച്ചു.
      ഓട്ടിസം,അംഗ വൈകല്യം, കുടുംബ ചിദ്രം, തല തിരിഞ്ഞ മക്കൾ ഉള്ള വീട്, ഇവിടങ്ങളിലൊക്കെ പിന്നിലേക്ക് അന്വേഷിച്ചപ്പോൾ ആഭിചാരം, പലിശ, കണ്ണീരു വീണ മുതൽ ഉപയോഗം, ദ്രോഹങ്ങൾ ചെയ്തവർ എന്നിങ്ങനെയുള്ള മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ (ഉണ്ടായിരുന്നതായി) ഉള്ളതായി കാണാൻ കഴിഞ്ഞിട്ടുണ്ട്
      നമ്മുടെ തീരുമാനങ്ങളുടെ ഒരു ഭാഗം നമ്മുടെ മക്കൾക്ക്, നന്മക്ക് മാറ്റിവെക്കൽ നല്ലതാണ്.
      (മരുന്ന് കൈവെടിഞ്ഞ് അനുഭവിക്കാനായി മാത്രം കിടക്കുന്നവരുടെ ഭൂതകാല പ്രവൃത്തി ചികഞ്ഞാലും ഇത്തരം ദുരന്തങ്ങൾ കാണാം)
      എല്ലാ ദുരനുഭവങ്ങളും ഇത് കൊണ്ടാകണമെന്നുമില്ല

    • @Fathwima
      @Fathwima 3 місяці тому

      ​@@shanzasartistry5646 റബ്ബ് ശിക്ഷിക്കുന്നത് അ മക്കളെയല്ല. അവരെക്കൊണ്ട് സന്തോഷിക്കാൻ കഴിയാത്ത വരെയാണ്.
      പലപ്പോഴും നിരപരാധികൾ കരയാറുമുണ്ട്.
      പക്ഷേ അതിൽ ക്ഷമിക്കുന്നവർക്ക് അല്ലാഹ് ഉയർന്ന സ്ഥാനവും നൽകും.

  • @MoosaRafeek
    @MoosaRafeek 5 місяців тому +1

    മനുഷ്യൻ ഭൂമിയിൽ. ജനിച്ചു എന്ന ഒരു തെറ്റാണ് ഉള്ളത് മരിക്കുന്നവരെ എവിടെങ്കിലും കിടന്ന് ഉറങ്ങട്ടെ വെറുതെ പസാത് പറയല്ല. വിശപ്പ് മാറുമ്പോൾ. പല പസാതും ഉണ്ടാകും നരകത്തിൽ. വെറകിൻ്റ കൊള്ളിയാവാൻ ശ്രമിക്കരുത്

  • @shanavasshanu2319
    @shanavasshanu2319 2 місяці тому

    നിങ്ങളുടെ വിശ്വാസം അല്ലാഹുവിൽ അല്ല വീടുകളിലും വീടിന്റെ മൂലകളിലും ആണ്

  • @rishanachinnu2360
    @rishanachinnu2360 4 місяці тому

    🤲🤲🤲

  • @marakkarmanutech4270
    @marakkarmanutech4270 5 місяців тому

    Usthadea yentea jeasshttan abagadatthil pettanne marichu duha cheyyaneaa

  • @hussainkader4156
    @hussainkader4156 5 місяців тому +14

    നിങ്ങൾ ഒന്ന് ജോലി ചെയ്ത് ജീവിച്ച് ആളുകൾ കാണിച്ച് കൊടുക്ക് അധിന്റെ ബർക്കത്ത് വേറെ തന്നെയ്യാ ആളുകളുടെ പോകറ്റ് കണ്ട് ബർകത്തം റഹ്മത്തും പറഞ്ഞിട്ട് കാര്യമില്ല

  • @MuneerMuneer-mt5rs
    @MuneerMuneer-mt5rs 4 місяці тому

    എന്തിനും ഓരോ കാരണങ്ങൾ

  • @fzn313
    @fzn313 4 місяці тому

    يا نبي سلام عليكم يا رسول سلام عليكم * يا حبيب سلام عليكم صلوات الله عليكم

  • @mssuccespoint
    @mssuccespoint 5 місяців тому +13

    വിയർപ്പിൻ്റെ അസുഖം😂

  • @mssuccespoint
    @mssuccespoint 5 місяців тому +1

    സദകയൂം ഹദിയയും തമ്മിൽ ഉള്ള difference..?

    • @latheefebrahim8447
      @latheefebrahim8447 5 місяців тому +1

      ഹദിയ പ്രസന്റേഷൻ. നമ്മുടെ പ്രവർത്തന മികവിനുള്ള പ്രതിഫലം

    • @Rafeequek384
      @Rafeequek384 4 місяці тому

      ഞാൻ കരുതന്നത് സദക പാവങ്ങൾക്കാണ്.... ഹദ്‌യ ആർക്കും പറ്റും....

  • @afnad6800
    @afnad6800 3 місяці тому

    Badai.ustade

  • @lukman7339
    @lukman7339 4 місяці тому +1

    വേറെ വീട് വെക്കാനുള്ള പണം ഉത്താദ്‌ തരും .. 🚀

  • @_fouz.__2002
    @_fouz.__2002 2 місяці тому

    Enthokkeyan molla ee parayunnath

  • @muhammadali-mk9gu
    @muhammadali-mk9gu 5 місяців тому +1

    Samudaayathinte adhapathinu kaaranam mandhabudhi usthukkal aanu

  • @origamicraftwork2949
    @origamicraftwork2949 4 місяці тому +2

    മുയിലാർക്ക് ഇസ്‌ലാം എന്താണെന്ന് തിരിഞ്ഞിട്ടില്ല..

  • @abkindia2087
    @abkindia2087 5 місяців тому +2

    Sari

  • @haseenabeegum.v.e.2082
    @haseenabeegum.v.e.2082 3 місяці тому

    Eémaan kaaryam aaramatdethu orkkuka

  • @JaleelAthilan
    @JaleelAthilan 4 місяці тому +1

    Oru minute.. Vaadaka veed onnu sariyaykotte

  • @pandsu_kunjuttan
    @pandsu_kunjuttan 5 місяців тому

    Allahuvinte shapam ningalude mel undavatte ..

    • @NISHADC-ei2sp
      @NISHADC-ei2sp 5 місяців тому +2

      ഇങ്ങനെ ഒരിക്കലും പറയാൻ പാടില്ല.

    • @Muhammed.Hashim773
      @Muhammed.Hashim773 5 місяців тому +1

      ഒരാളെ ശപിക്കാൻ നിനക്കെന്താണ് അധികാരം??? ആ ശാപം അള്ളാഹു നിന്റെ മേൽത്തന്നാലോ??

    • @pandsu_kunjuttan
      @pandsu_kunjuttan 5 місяців тому

      റസൂലിനെ അപമാനിച്ചവനെ എന്ത്‌ പറയണം ?

    • @pandsu_kunjuttan
      @pandsu_kunjuttan 5 місяців тому

      @@Muhammed.Hashim773 അങ്ങനെ സംഭവിച്ചാൽ അതിലും വലിയ നഷ്ടം സംഭവിക്കാനില്ല.

    • @NISHADC-ei2sp
      @NISHADC-ei2sp 5 місяців тому +1

      @@pandsu_kunjuttan പ്രവാചകൻ (സ)ആർക്കെതിരെയാണ് ശാപപ്രാർത്ഥന നടത്തിയിട്ടുള്ളത്?

  • @shanzasartistry5646
    @shanzasartistry5646 5 місяців тому

    Zakat barkhath illannu paryunnath athyaittu kelkaanu. Athu pavangalude avakasam aanu parayunna islam athil barkathu illa parayo

  • @abidvk1544
    @abidvk1544 3 місяці тому

    ഉസ്താദേ അധ്വാനത്തിൻ്റെ വില ആളുകൾക്ക് പറഞ്ഞു കൊടുക്ക് വിശിഷ്യാ ഉസ്താദ് മാർക്ക്. സമൂഹത്തിൻ്റെ മുമ്പിൽ എന്നും കൈ നീട്ടേണ്ട അവസ്ഥ ഉസ്താദ് മാർക്ക് ഇല്ലാതാവണമെങ്കിൽ പള്ളിദർസുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും തുടങ്ങണം മതപ0നത്തോടൊപ്പം സ്വന്തം കാലിൽ നിൽക്കാൻ പറ്റുന്ന തരത്തിലുള്ള ടെക്നിക്കൽ കോഴ്സുകൾക്കും പരിശീലനം നൽകണം ഭാവിയിൽ പള്ളിയിലെ ജോലിയ്ക്ക് ശേഷം സ്വന്തം വരുമാനമുണ്ടാക്കുന്ന മാർഗ്ഗമായിരിക്ക മത്, ക്രിസ്ത്യൻ സമുദായത്തിൻ്റെ മതപ0നം നടത്തുന്ന സെമിനാറിയിൽ മണ്ണിൽ പണിയെടുപ്പിക്കുന്നതും കൃഷി ചെയ്യിക്കുന്നതും കണ്ടിട്ടില്ലേ. ശാരീരികവും മാനസികവുമായ വിദ്യാർത്ഥികളുടെ വളർച്ചക്ക് ഇത് അത്യാവശ്യമാണ് റസൂലിൻ്റെ മാതൃകകളാണ് നമുക്ക് പിന്തുടരേണ്ടത് പണിയെടുത്ത് കയ്യിൽ തഴമ്പുമായി വന്ന ആളുടെ കൈ ഉയർത്തിപ്പിടിച്ച് അനുമോദിച്ച ചരിത്രവും എനിക്ക് എന്തെങ്കിലും തരണേ എന്നു യാചിച്ച മനുഷ്യനോട് പുതപ്പ് ലേലത്തിൽ വെച്ച് മഴു വാങ്ങി പണിയെടുപ്പിച്ച മുത്തു റസൂലാണ് നമ്മുടെ മാതൃക മറിച്ച് പൗരോഹിത്യത്തിൻ്റെ അതിപ്രസരം കാരണം മടിയൻമ്മാരായി മാറിയ നിലവിലെ ഉസ്താദുമ്മാരല്ല

  • @HashimPV-bi1le
    @HashimPV-bi1le 5 місяців тому +2

    ഉസ്താദ് മാർക്ക് പയെന്നതിനും ചെയ്യുന്നതിനും പണം കിട്ടും

  • @Ideaserol-sp1uq
    @Ideaserol-sp1uq 5 місяців тому +2

    അങ്ങനെയാണെങ്കിൽ തങ്ങന്മാരുടെ Zaക്കാത്ത് ആർക്കാണ് കൊടുക്കുന്നത്

    • @noonecan6988
      @noonecan6988 4 місяці тому

      Tangalk zakath illa... avar zakath kodukum..but avark kodukarud

  • @salinapm5444
    @salinapm5444 5 місяців тому +2

    Ella orikkalum

  • @SaleemSh-l1b
    @SaleemSh-l1b 5 місяців тому

    Enthellam,pottatharangala,parayunnathu,nabi,hadiya,kondalla,kollayadichanu,jeevichirunnathu

  • @AbdulRazak-n2x
    @AbdulRazak-n2x 4 місяці тому

    Evarrude okke main preshnam kaimadakk Aane

  • @nasimudeenvilayil8297
    @nasimudeenvilayil8297 5 місяців тому +1

    VEERE, PANIELLE, USTHADEE, POITHOORADYI

  • @fasilvf7661
    @fasilvf7661 5 місяців тому +16

    പലിശയും+ യതീമക്കളുടെധനം പിടിച്ചിടിക്കൽ ഇത് എങ്ങനെ (സകാത് ധനമായി താരതമ്യം ചെയ്യാം ഉസ്താതെ??? )അറിവില്ലായ്മ പ്രചരിപ്പിക്കല്ലേ..... പലിശ ഹറാം =ഇതു കുറ്റകരമാണ്. ഇതിൽ ബറക്കത്തു പ്രതീക്ഷിക്കാമോ??? സകാത് ഇസ്ലാം കാര്യങ്ങളിൽ 3തത് ഇതിൽ എങ്ങനെ ബറക്കത്തു കുറയും???? ഇതു ഇസ്ലാം കാര്യത്തെ ചോദ്യം ചെയ്യലല്ലേ???? അള്ളാഹു ദാരിദ്ര്യം അനുഭവിക്കുന്ന ഒരാളെ ഐശ്വര്യം കൊണ്ടുവരാണല്ലേ ((സകാത്തു ))കൊടുക്കാൻ കല്പന ഇതിൽ എങ്ങനെ ബറകത്തു കുറയും????

    • @AmiafraarsalPs
      @AmiafraarsalPs 5 місяців тому +4

      Sakkath agrahikkalan usthad parannad

    • @nevadalasvegas6119
      @nevadalasvegas6119 4 місяці тому

      Zakath ,sadakka agrahichirikkan padilla ,angane kitiyal barkath undavoola

  • @Munawar680
    @Munawar680 5 місяців тому

    😊

  • @silmiyanavar1111
    @silmiyanavar1111 5 місяців тому

    Hidayathinuduachayane

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 3 місяці тому +2

    ഇദ്ദേഹം എവിടെ നിന്നാണ് ഇസ്ലാം പഠിച്ചത് ഇസ്ലാമിലെ ഏറ്റവും മഹത്തായ കർമ്മമാണ് സക്കാത്ത് അത് കൊടുക്കേണ്ട രൂപത്തിൽ കൊടുത്താൽ സമൂഹത്തിൽ പുരോഗതി ഉണ്ടാവും സക്കാത്ത് എന്ന പദത്തിൻറെ അർത്ഥം പോലും വളർച്ച എന്നാണ് ഇസ്ലാമിലെ മഹത്തായ ഒരു ആരാധനയെ ഇകഴ്ത്തി കാണുന്ന പണ്ഡിത വേഷധാരി ക ളെ സൂക്ഷിക്കുക

  • @vengulampe7422
    @vengulampe7422 4 місяці тому

    Pavam pennungale paranju patilunnath usthathe..

  • @Rafivenniyur
    @Rafivenniyur 2 місяці тому

    ഇത് എന്ത്‌ കഥ😮

  • @ArifNazeer-qy3fg
    @ArifNazeer-qy3fg 3 місяці тому +1

    എല്ലാം അങ്ങനെ അല്ലെങ്കിൽ പിന്നെ എന്തിനാ പറയുന്നത് കഷ്ടം നിങ്ങളെയൊക്കെ പ്രസംഗം കേട്ടിട്ട് സാധാരണക്കാരന് എന്താണ് മനസ്സിലാക്കേണ്ടത് കഷ്ടം

  • @riyasr.i490
    @riyasr.i490 2 місяці тому

    Nabi ettavunm nalla kachavadakaranarunnu

  • @BasheerM-e3y
    @BasheerM-e3y 5 місяців тому

    Jeevudathil neyonnum Zakaathu koduthittillallo

  • @MusthafaMusthafa-zc4np
    @MusthafaMusthafa-zc4np 5 місяців тому

    BACKETILUM CHAKKILUM KAI MADAKKINUM ONNUM BARKATH UNDAVILLE........

  • @bobscottagevattavada2840
    @bobscottagevattavada2840 5 місяців тому +15

    ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @kannadikutty2838
    @kannadikutty2838 5 місяців тому +2

    💚💚💚💚🤲🤲🤲🤲

  • @newzone3441
    @newzone3441 4 місяці тому

    thengakola

  • @mohamedshihan8804
    @mohamedshihan8804 5 місяців тому +7

    ഈ വക മാക്രികളെ വാക്ക് കേൾകാതിരിക്കുക.🙏🏽

  • @sainudheensainudheen377
    @sainudheensainudheen377 3 місяці тому +1

    ..........

  • @adulrahmanermad9419
    @adulrahmanermad9419 3 місяці тому

    ഇത്ര നല്ല വഹ്ല ശരിയല്ലെന്ന് തൊന്നുന്നേണ്ടെങ്കിൽ ഈമാണിൻ എവിടെയോ kuzappamaanennn തോന്നുന്നു

  • @shaimahbi6988
    @shaimahbi6988 4 місяці тому +2

    ഉസ്താദേ ഒന്ന് മിണ്ടാതിരിക്കോ?

  • @shameerse
    @shameerse 5 місяців тому +1

    കൂലി കിട്ടിയ 9 കാരക്ക യുമായി കൊച്ചു മക്കടെ അടുത്തെ ക്കോടി ' വിവരം ഇല്ലെ മിണ്ടാതെ ഇരിക്കണം.

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 3 місяці тому

    എളുപ്പം വീട് മാറാൻ എങ്ങോട്ടാണ് മാറേണ്ടത് പണിയൊന്നും ഇല്ലെങ്കിൽ ചെരക്കാൻ പോയിക്കൂടെ ഉസ്താദ് യുൻസ് സൂറത്തു നോക്ക് അതിൽ 134 ആയത്തു ആണെന്ന് തോന്നുന്നു അള്ളാഹു ഒന്ന് നിച്ചയിച്ചിട്ടുണ്ടങ്കിൽ അത് തടുക്കാൻ ആർക്കും കഴിയില്ല

  • @usmanpk1723
    @usmanpk1723 5 місяців тому +3

    വിവരക്കാട് പറയല്

  • @ziyadvalamkottil9856
    @ziyadvalamkottil9856 4 місяці тому

    അപ്പൊ ഗവർമെന്റ് തരുന്ന സമ്മാനം അല്ലെ ഉസ്താതെ ലോട്ടറി, അത് ഹലാൽ അല്ലെ

  • @hasifamol672
    @hasifamol672 5 місяців тому +2

    Muhammad nabi (sa) veruthe irunn thannanennano Iyalu parayunnath. He was an allarounder. He was a very good businessman.He was a great warrior. He was a very hard working man. Don't talk rubbish like this. Nabikk oru paniyum illannu parayan navu pongiyallo, kashtam😢.Zakathil barakath illathre, Iyalu evdunnu padichu ithokke.😡

  • @fasilmubarak8529
    @fasilmubarak8529 2 місяці тому

    ലോൺ എടുത്തിട്ട് വീട് വയ്ക്കാം അറബിയെ പറ്റിച്ച വീട് വെക്കാം വല്ലവനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടിലെ താമസിക്കാൻ കയറിയത് ഇവനെ പോലുള്ളവരെ വന്നിട്ട് വീട് ശരിയല്ല സ്ഥലം ശരിയല്ല സ്ഥാനം ശരിയല്ല ജനങ്ങൾ ഉപദ്രവിക്കും.
    പിന്നെ ഒരു പണിക്കും പോകാതെ പൈസ ഉണ്ടാക്കാൻ വേണ്ടി റസൂലുള്ള ജോലി ചെയ്യാതെയാണ് മറ്റുള്ളവരുടെ സമ്മാനങ്ങൾ കണ്ടിട്ടാണ് ജീവിച്ചു എന്ന് വരുത്തിതീർക്കാൻ നിനക്ക് ജോലിക്ക് പോകാൻ താൽപര്യമില്ലെങ്കിൽ അത് ദീനിലേക്ക് ചേർക്കേണ്ട.
    കാരണം ഒരാൾ തൻറെ കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉത്തമമായത്. എന്ന് റസൂൽ പറഞ്ഞിട്ടുണ്ട്

    • @Al-Faathiha
      @Al-Faathiha  2 місяці тому

      അതെ ഉസ്താദുമാർ വീട് വാതിൽ ചവിട്ടിപ്പൊളിച്ച് കയറി വീട്ടുകാരോട് പറയാറാണ് ഈ വീട് ശരിയല്ല എന്നൊക്കെ..ഹൗ ബല്ലാത്ത ജാതി

    • @fasilmubarak8529
      @fasilmubarak8529 2 місяці тому

      @@Al-Faathiha പ്രവാചകൻ മാതൃകയില്ലാത്ത ഇത്തരം കാര്യങ്ങൾ സ്റ്റേജിൽ നിന്നുകൊണ്ട് ജനങ്ങളെ ഭീതിപ്പെടുത്തുന്ന അതിനെക്കുറിച്ചാണ്.
      വീട്ടിൽ കയറി പറയാൻ നിങ്ങളുടെ വീട്ടിൽ കയറ്റുമോ?

    • @Al-Faathiha
      @Al-Faathiha  2 місяці тому

      @@fasilmubarak8529 നിങളെ പോലെയുള്ളവരേക്കാൾ ഉസ്താദുമാരെയാണ് വീട്ടിൽ കയറ്റാറുള്ളത് അത് കൊണ്ടാണല്ലൊ വീട്ടിൽ എന്ത് പരിവാടി ഉണ്ടായാലും ആദ്യം ഉസ്താദുമാരെ വിളിക്കുന്നത്...

    • @fasilmubarak8529
      @fasilmubarak8529 2 місяці тому

      @@Al-Faathiha അത് നിൻ്റെ വീടിലെ പറുപടിക്കല്ലേ, ഞാൻ ജനങ്ങളോടാണ് പറയുന്നത്.
      UA-cam ചാനൽ ഫ്രീ ആയത്തികൊണ്ട്, വലിയ ചാനൽ മുതലാളി ആവൻ ശ്രേമിക്കല്ലേ.

  • @NizarkakkoolKakkoolnizar
    @NizarkakkoolKakkoolnizar 2 місяці тому

    Ithrayum vivaram ulla aal vera illa

  • @sidheequeyoosuf276
    @sidheequeyoosuf276 2 місяці тому

    ഇപ്പോഴാണ് വഹാബി ആകുന്നതിന്റെ കാര്യം പിടികിട്ടിയത്

  • @ashrafyousaf2404
    @ashrafyousaf2404 2 місяці тому

    ഇയാൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ,, അതോ ഈ കൗമു മൊത്തം ഇങ്ങനെ ആണോ

  • @azeezabdul3026
    @azeezabdul3026 5 місяців тому +1

    കറണ്ട് പോയില്ലെങ്കിൽ അതിശയമുള്ളൂ ജാതി പുളു അല്ലേ അടിക്കുന്നത്

  • @pvali5022
    @pvali5022 5 місяців тому

    Enthoke jathi vidal

  • @shamsu.kallkatta
    @shamsu.kallkatta 4 місяці тому

    Naane.oru.binnsekarane.athekode..yenike.epo.orukoypullah.

  • @harispk8198
    @harispk8198 4 місяці тому

    ഖുർആൻ ആശയം അറിഞ്ഞ് ഓതുക

  • @ABDULRAUF-bo8if
    @ABDULRAUF-bo8if 3 місяці тому

    Iyalkku allahuvil viswasam illa.eeman islam kaaryam polum viswasichittilla

  • @hussainkader4156
    @hussainkader4156 4 місяці тому

    എങ്ങനെ ആളുകളെ പറ്റിച്ച് ജീവിക്കാ എന്ന് റിസർച്ച് ചെയ്ത് നടക്കുന്നമൊയ്ന്ത് കൾ നിങ്ങൾ ഇങ്ങനെ നുണയും പ സാധും പറഞ്ഞ് പോകറ്റ് വിർ പിച്ചെ ല്ലെ ജീവികുന്നത്

  • @Shabrayan
    @Shabrayan 5 місяців тому +3

    വല്ല പണിക്കും പോയക്കൂടെ നിനക്ക്

  • @BasheerKt-w4j
    @BasheerKt-w4j 2 місяці тому +1

    🎉😂😊

  • @RaRacy-z1s
    @RaRacy-z1s 3 місяці тому

    അന്ത വിശ്വാസങ്ങൾ

  • @ArifNazeer-qy3fg
    @ArifNazeer-qy3fg 5 місяців тому +2

    നബിക്ക് ഒരു പണിയുമില്ലായിരുന്നു ഇയാൾ എന്തുവാ ഈ പറയുന്നേ 😅😅😅

    • @noonecan6988
      @noonecan6988 4 місяці тому

      Nabi oru prabodhakan anu.. so prabodana shesham shareerika joli cheydilla...but oru adyapakan ayrnu..nedav ayrnu..adum joli alle...

  • @moideenkutty6641
    @moideenkutty6641 4 місяці тому

    ചെങ്ങായി... നീ ഒരു വിവരം ഉളള. ആള് അല്ലേ.. എന്നിട്ടും നീ അന്തവിശ്വാസത്തിൽ. വിശ്വാസിക്കുന്നണ്ടാ..

  • @riyasr.i490
    @riyasr.i490 2 місяці тому

    Ustad poyi Islam padichit vayoo

  • @jahamgeerc
    @jahamgeerc 5 місяців тому +5

    ഇസ്‌ലാമിനെ പറയിപ്പിക്കാൻ കുറെ ജന്മം. ഇവരല്ലേ ദീനിന്റെ ശത്രുക്കൾ