വളരെ സത്യമാണ്. ഇതൊന്നും വിശ്വസിക്കാത്തത് കൊണ്ട് കുറെ അനുഭവിച്ചു. താങ്കളുടെ ഇത്തരത്തിലുള്ള പ്രഭാഷണം കേട്ട മുതൽ എല്ലാം ജീവിതത്തിൽ പകർത്താൻ തുടങ്ങി. താങ്കൾക്കും കുടുംബത്തിനും നല്ലതുമാത്രം വരട്ടെ എന്ന് ദുഅ ചെയ്യുന്നു.
എത്ര രാത്രികളാണ് എനിക്ക് ഉറക്കം കിട്ടാതെ ഫോണിൽ അഡിക്റ്റായി ജീവിക്കുന്നു, അത് കൊണ്ട് എനിക്ക് സമാധാനം കിട്ടീട്ടില്ല. Inshallah ഇന്ന് തൊട്ടു ഞാനും ഇത് പോലെ ചെയ്യും. ഇനിയും ഇതുപോലുള്ള നല്ല ക്ലാസുകൾ വേണം ഉസ്താദേ 😍
സൂറത്തുൽ ഫലഖിൽ നിന്നും എനിയ്ക്ക് നേരിട്ട് ഉണ്ടായ ഒരു അനുഭവമുണ്ട്.മൂന്ന് തവണ ഞാൻ ഓതിയപ്പോൾ നേരിട്ട് ബോദ്ധ്യപ്പെട്ടു.പറഞ്ഞറിയിക്കുവാൻ കഴിയില്ല.Alhamdulilla🤲
❤ വളരെ അറിവ് പകരുന്ന വീഡിയോ ❤ദുആ ചെയ്യണേ ഉസ്താദേ ഞങ്ങളുടെ നാട്ടിൽ കണ്ണേറ് പരത്തുന്ന ആൾ ഞാൻ എന്നാണ് ആളുകൾ കരുതുന്നത് എന്നെ കാണുമ്പോ യാത്ര ചെയ്യാൻ ബാസ്റ്റോപ്പി നിൽക്കുന്നവർ മാറി ഒളിച്ചു നിൽക്കും കുഞ്ഞുങ്ങളെ കൊണ്ട് വരുന്നവർ എന്നെ കാണുമ്പോൾ കുഞ്ഞിനെ തുണി കൊണ്ട് മൂടും വാഴ കുലച്ചു നിൽക്കുന്നവർ അതിന്റെ മുകളിൽ ഇല കൊണ്ട് മൂടും ഇതൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്
ലാത്തക്കും ഉസ്സക്കും മനാത്തക്കും അല്ലാഹു കൊടുത്ത കഴിവിൽ നിന്നും ചോദിച്ച മക്കമുശ്രിക്കും മൂഹിയിദ്ധീൻ ഷെയ്ക്കിനോടും മമ്പുറത്തു തങ്ങളോടും അല്ലാഹ് കൊടുത്ത കഴിവിൽ നിന്ന് ചോദിക്കുന്ന സമസ്തയും ജിന്നിനും മലക്കിനും അല്ലാഹ് കൊടുത്ത കഴിവിൽ നിന്നും ചോദിക്കാൻ പറയുന്ന വിഷ്ടവും തമ്മിൽ എന്ത് കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം ഉള്ളത്?????
വല്ലാത്തൊരു അവസ്ഥയാണിത്. ഒരു സാഹിറിനെയും പേടിയില്ലാത്ത എല്ലാം അല്ലാഹുവിൽ തവക്കുൽ ചെയ്ത് ജീവിച്ച ഒരു കാലം മുജാഹിദുകൾക്ക് ഉണ്ടായിരുന്നു. ഈ ഒരു വിശ്വാസത്തിലേക്ക് സുന്നികളെ എത്തിക്കാനും മുജാഹിദുകൾക്ക് സാധിച്ചിരുന്നു.. ഇപ്പോൾ സ്ഥിതി മാറി. ജിന്നിനെ, സിഹ്റിനെ, കണ്ണേറിനെ പേടിയാണോ എന്ന് ചോദിച്ചാൽ, ഹേ, അങ്ങനൊന്നും ഇല്ല. പിന്നെ സാഹിരന്മാർ എന്തെങ്കിലും പണി ഒപ്പിച്ചാലോ?വിശ്വാസിക്ക് സിഹ്ർ ബാധിക്കില്ലെന്ന് അറിയാം. എന്നാലും.............. ഉറക്കെ പറയൂ. ഒരു സാഹിറിനും എനിക്ക് ഒരു ഉപദ്രവവും ഏൽപ്പിക്കാൻ കഴിയില്ല. അങ്ങനെ സിഹ്ർ ചെയ്ത് ഫലിപ്പിക്കാൻ കഴിയുന്ന ഒരു സാഹിറിനെ കാണിക്കാൻ കഴിയുന്നവർ മുന്നോട്ടു വരട്ടെ. ☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
നമ്മുടെ മക്കൾക്ക് തന്നെ നമ്മുടെ നാവ് പട്ടും, ഉദാ:എൻ്റെ കുട്ടി ഉറക്കത്തിൽ മൂത്രം ഒഴിക്കില്ല,കുട്ടി ഇത് വരെ അത് ചെയ്യാറില്ല,അസുഖം വന്നിട്ട് കുറച്ചായി അതൊക്കെ ഒന്ന് പറഞ്ഞ് നോക്കിയാൽ മതി,എപ്പോഴും എന്നല്ല ഉദ്ദേശിച്ചത്...
@nafidabdul യുക്തി ശൂന്യ വാദം പേറിയ മർകസ് ഡാവക്കാരാ 👆👆 സിഹർ ചെയ്യുന്നതിലൂടെ ചെയ്യുന്ന ആൾ ഇസ്ലാമിൽ നിന്നും പുറത്തു പോകും എന്നിരിക്കെ ഒരു സത്യ വിശ്വാസിയും ആപണി ചെയ്യാൻ പോകില്ല ഇനി ആര് എന്ത് തന്നെ ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ എന്തും സംഭവിക്കൂ അതുകൊണ്ട് തന്നെ എല്ലാ ഷറ് റിൽ നിന്നും അഭയം തേടേണ്ടത് അല്ലാഹുവിനോട് മാത്രമാണ്
യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവ സമൂഹത്തെ ക്ഷണിക്കുന്നു...!!!
ഞാനൊരു സുന്നി യാണ്. പക്ഷെ കൂടുതലും. ഈ. ഉസ്ത്തിന്ടെ... വോയിസ് ആണ് കേൾക്കാറുണ്ട്.. അത് ശരിയാണ്. തോന്നുന്നത് എങ്കിൽ. മറ്റുള്ളരിലേക്ക്. Share ചെയ്തും kodukarundu
വളരെ സത്യമാണ്. ഇതൊന്നും വിശ്വസിക്കാത്തത് കൊണ്ട് കുറെ അനുഭവിച്ചു. താങ്കളുടെ ഇത്തരത്തിലുള്ള പ്രഭാഷണം കേട്ട മുതൽ എല്ലാം ജീവിതത്തിൽ പകർത്താൻ തുടങ്ങി. താങ്കൾക്കും കുടുംബത്തിനും നല്ലതുമാത്രം വരട്ടെ എന്ന് ദുഅ ചെയ്യുന്നു.
ആമീൻ
❤
Njaanum
നല്ല അറിവ്.
Ameen
വലിയ അറിവ് , മറ്റുള്ളവർക് അറിവ് പകർന്നു കൊടുക്കുന്ന താങ്കളുടെ സംസാര ശൈലി വളരെ മികവുറ്റതാണ്
Mashaa Allah
👍👍👍👍
എത്ര രാത്രികളാണ് എനിക്ക് ഉറക്കം കിട്ടാതെ ഫോണിൽ അഡിക്റ്റായി ജീവിക്കുന്നു, അത് കൊണ്ട് എനിക്ക് സമാധാനം കിട്ടീട്ടില്ല. Inshallah ഇന്ന് തൊട്ടു ഞാനും ഇത് പോലെ ചെയ്യും. ഇനിയും ഇതുപോലുള്ള നല്ല ക്ലാസുകൾ വേണം ഉസ്താദേ 😍
സൂറ: മുൽക്പാരായണം ചെയ്യുക
"പേപ്പർ സലഫി" കളിൽ നിന്ന് വ്യത്യസ്തമായി സംസാരിക്കുന്നു ഈ പണ്ഡിതൻ,ജസാക്കല്ലാഹ്!
അൽഹംദുലില്ലാ
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തേണമേ
നല്ലഒരു അറിവാണ് ഈ ക്ലാസിലൂടെ ലഭിച്ചത്.
അൽഹംദുലില്ലാഹ് നല്ലൊരു അറിവ് എല്ലാവർക്കും വളരെ എളുപ്പത്തിൽ ഓതാൻ പറ്റിയ മന്ത്രിക്കാൻ പറ്റിയ സൂറത്ത്
സൂറത്തുൽ ഫലഖിൽ നിന്നും എനിയ്ക്ക് നേരിട്ട് ഉണ്ടായ ഒരു അനുഭവമുണ്ട്.മൂന്ന് തവണ ഞാൻ ഓതിയപ്പോൾ നേരിട്ട് ബോദ്ധ്യപ്പെട്ടു.പറഞ്ഞറിയിക്കുവാൻ കഴിയില്ല.Alhamdulilla🤲
എന്താണ് അനുഭവം പറയാമോ
അനുഭവം പറയൂ....
Prayu
പറയൂ എന്നാല് അല്ലേ ഞങ്ങൾക്ക് അറിയൂ☺️🤔
പറേ
വ അലൈക്കും മുസ്സലാം masha allah 💯💯👍👍👍ഉസ്താദ് നന്ദി ഉണ്ട് 🥰🥰എനിക്ക് നല്ല പോലെ പേടി പിന്നെ അസുഖവും ആ അധികവും 😔😔
Ee ചാനൽ ഇപ്പോളാണ് കണ്ട് തുടങ്ങിയത്,, വളരെ നല്ലത്
ദുആ ചെയ്യണം ഉസ്താദ് കണ്ണേറിനെ തൊട്ടും സിഹ്റിനെ തൊട്ടു കാക്കാൻ
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
ഉസ്താദ് ദേ ദുആ ഉൾപെടുത്തണേ
ٱلْحَمْدُ لِلَّٰهِ🤍
جَزَاكَ ٱللَّٰهُ خَيْرًا🤲
വളരെ ഉപകാരമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞ് തന്ന ഉസ്താദിന് ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ
Aameen
Aameen 🤲🏻
ഉപകാരം ഉള്ള ഇൻഫർമേഷൻ 😍
വളരെ നല്ല അറിവാണ് കിട്ടിയത് insha allha
ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ് ആണ്, ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
മാഷാ അള്ളാഹ്❤.
ഇതിൻറെ കൂടെ ആയത്തുൽ കുർസിയ്യും , ആമന റസൂലും കൂടി ഓതുന്നത് വളരെ നല്ലതാണ്.
അൽ ബാഖറ കൂടി ആയാൽ വിശേഷമായി... പിന്നെ പണിക്കൊന്നും പോകണ്ടല്ലോ 😜
വളരെ ഉപകാരമുള്ള വീഡിയോ.. ഉസ്താദിന് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ.. ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
Aameen🤲
Aameen
ഇതൊക്കെയുള്ളതാണ്. പ്രാർത്ഥന വലുത്
Barakh Allah feekum aameen
Very good impression thanks all hamdu lilla
ഉപകാരമുള്ള അറിവുകൾ
ഇതിൽ വിമർശിക്കുന്നവരോട് 'ഖുർആൻ ഫാത്തിഹ മുതൽ നാസ് വരെ അർത്ഥം സഹിതം ഓതി നോക്കുക 'ഒരുപാട് തവണ ഖുർആൻ തന്നെ വന്നിട്ടുണ്ട്
Dua yil enneyum ente kudumbhatheyum ulpeduthane
Allah sihril ninnu kakane jinnukalude shalyatil ninnum antte makkale katolane
അൽഹംദുലില്ലാഹ്. ഇൻശാ അല്ലാഹ്
Ivarufe class enikku valare upakaraman
الحمدلله
جزاكم الله خيرا
ആമീൻ 🤲🏻
❤ വളരെ അറിവ് പകരുന്ന വീഡിയോ ❤ദുആ ചെയ്യണേ ഉസ്താദേ ഞങ്ങളുടെ നാട്ടിൽ കണ്ണേറ് പരത്തുന്ന ആൾ ഞാൻ എന്നാണ് ആളുകൾ കരുതുന്നത് എന്നെ കാണുമ്പോ യാത്ര ചെയ്യാൻ ബാസ്റ്റോപ്പി നിൽക്കുന്നവർ മാറി ഒളിച്ചു നിൽക്കും കുഞ്ഞുങ്ങളെ കൊണ്ട് വരുന്നവർ എന്നെ കാണുമ്പോൾ കുഞ്ഞിനെ തുണി കൊണ്ട് മൂടും വാഴ കുലച്ചു നിൽക്കുന്നവർ അതിന്റെ മുകളിൽ ഇല കൊണ്ട് മൂടും ഇതൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്
നിങ്ങൾ എന്തിനാണ് സന്തോഷിക്കുന്നത്. നിങ്ങൾ അവരോട് സംസാരിക്കുമ്പോൾ മാഷാ അള്ളാഹ് തബാറക്കല്ലാഹ് എന്ന് പറഞ്ഞു കൊണ്ട് വേണം തുടങ്ങാൻ.
@@bicchi4292 നിന്നിട്ട് വേണ്ടേ ഇതൊക്കെ പറയാൻ എന്നെ കാണുമ്പോൾ തന്നെ കണ്ണേറ് വീഴുമെന്ന് കരുതി അവറ്റകൾ 🏃🏃🏃🏃🏃🏃
🤣🤣🤣🤣
വഹാബികൾക്കും വിവരം വെച്ച് തുടങ്ങി എല്ലാവർക്കും അല്ലാഹു (സു) ഹിദായത്ത് നല്ക് ട്ടെ (ആമീൻ)
പുത്തൻ ആചാരം സലഫികൾ പണ്ടും ഇപ്പോഴും എതിർക്കുന്നതാണ്.
സുന്നത്ത് ജമാഅത്ത് ന്റ നിലപാട് തന്നെ, ഇത് തന്നെ ശരി.
Soorah Falaq and Naas ( last 2 surah in Quran)
بارك الله فيكم وجزاكم الله خيرا
ഇന്ന് ലോകാനേരിടുന്ന ഏറ്റവും വലിയ പ്രതിസന്തിയാണ് കണ്ണേറും ജിന്നുകളുടെ ശല്യവും
ജിനൂരികളുടെ ശല്യം ഒഴിവാകാൻ ചൊല്ലേണ്ട മന്ത്രoഏതാ ???💥💥💥
Ninte thandakk vilichal mathi@@MohammedAli-uy3od
@@uthumanabdulrahman6829 ജേഷ്ഠൻ ബാലുശ്ശേരിക്കാരൻ എല്ലാ കേന്ദ്രങ്ങളിലും അടിച്ചിറക്കൽ കേന്ദ്രം തുടങ്ങിയോ??? ആളെ കൊണ്ടുവന്നാൽ കമ്മീഷൻ എത്ര കിട്ടും 😜
Jazakallah khair .
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
Super sir❤
Shalyam.upadhrevam.ulla.shaithaniyathine.bandhanathilakkane.andavane.ameen.
Angalk elupamulla joli kitanum paisa undavanum dua bayankara cishamathilaan
جزاك الله خير بارك الله الله يسعدك
Tannapoolulla jinoorikaluda sharril ninnum allh allaa wisvasikalaayoum allah kaatu rakshikatta
Alhamdulillah....aameen ❤
اللهم امين امين امين امين امين امين امين يارب العالمين 🤲🤲🤲☝️😭😭😭
സിറാജ് ഉസ്താദ് ഒരു നല്ല സുന്നി പണ്ഡിതനാണ്
Pandithanalla....
Ennalum Sunniyanu...samshayam Venda.... Alhamdulillah
യഥാർഥ സുന്നിയാണ്
പക്ഷേ സമസ്ഥ ഷിയാ അല്ല
ലാത്തക്കും ഉസ്സക്കും മനാത്തക്കും അല്ലാഹു കൊടുത്ത കഴിവിൽ നിന്നും ചോദിച്ച മക്കമുശ്രിക്കും മൂഹിയിദ്ധീൻ ഷെയ്ക്കിനോടും മമ്പുറത്തു തങ്ങളോടും അല്ലാഹ് കൊടുത്ത കഴിവിൽ നിന്ന് ചോദിക്കുന്ന സമസ്തയും ജിന്നിനും മലക്കിനും അല്ലാഹ് കൊടുത്ത കഴിവിൽ നിന്നും ചോദിക്കാൻ പറയുന്ന വിഷ്ടവും തമ്മിൽ എന്ത് കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം ഉള്ളത്?????
Barakallah
Alhamdulillah
Kudambajeevithapolumthakarnnu
Usthade
എന്താ പറ്റിയദ്?
JazakaAllaha Haira BarakaAllah Feekum
☪️سُبْحٰانْ اَللّٰهْ💓 اَلْحَمْدُلِلّٰهْ☪️
Ustathe antte molude talayil 2muzhayum tbyum nimoniya yumannu antte molude alla asugam maruvanum anikku swanthamayi oru veedu undavuvanum kittanulla Paisa tirichu kittuvanum veettile kashttapadu maruvanum makkalude alla asugam maruvanum bartavinu Visa kittuvanum dua cheyyane ustathe
@@habeehabee-rd2llNammalum nallanam duaa cheyyuka. Baankinu shesham prarthanak utharam kittum friday Asarini shesham prarthiku Allahu sweekarikkatte Aameen🤲
Allahu ella karyangal pariharichu nalkatte....
Samadanavum nanamakalum barakathum nalkatte...
Makkalude asugam sugappeduthatte...
Ameen.....
@@SirajulIslamBalussery Aameen ya rabbal halameen🤲
Alhamdulillah.nalloru class
Alhamdulilla insha Allah
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
Very useful infrmtion❤
എനിക്ക് ഇപ്പോൾ ഇത് പാരായണം ചെയാറുണ്ട്
ആമീൻ 🤲😢
Aameen ya rabbal aalameen
ആമീൻ 🤲
ഇത് മുജാഹിദ് ആദ്യം അംഗീ കരിക്കത്തവർ ആയിരുന്നു ഇപ്പൊൾ കുറച്ചു പർ ഇപ്പളും അങ്ങനെ തന്നെ
Jazzakkallahu khairan ❤️
Jaskamulla haire
Subhaanallaah
Usthade dhuvayil ulpeduthane
Nalla oruariv
امين يارب العالمين
മാഷാഅല്ലാഹ്
ഇന്നുവരെയുള്ള ദിവസം കുറുകുകൾ ഇത്തരം കാര്യങ്ങൾ ഒന്നും ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാറില്ല
Kanneril ninnum sihru cheyunnavarilninnu katolane allah
Masha allah
Alhamdulillah
Ameen
👌👌100%
കാണാൻ
Allahuakbar
Duaaa vasiyathode
الحمدلله ماشاءالله
Alhumdhulilla.
ماشاءالله
Alhamdhulillah
AameenyarabbalAalameen
Asalamualikum.usthaday prathakam duha cheyanam
Anikum antay mathavinum kaner atitundu life vallatha 😢 anu.house illa rent mudangi 11 masathey .kudumbathill thaney asiyaum.shathuruthaum indu.
Mashaallah sooooper 👍👍👍❤️❤️❤️👌👌👌🌹🌹🌹🤲🤲🤲
Ustade,duhail,ulpadutanm,
ഉസ്സ്ത്താദ്
Alhamdulillah….Budhi vechu thudangi
വല്ലാത്തൊരു അവസ്ഥയാണിത്. ഒരു സാഹിറിനെയും പേടിയില്ലാത്ത എല്ലാം അല്ലാഹുവിൽ തവക്കുൽ ചെയ്ത് ജീവിച്ച ഒരു കാലം മുജാഹിദുകൾക്ക് ഉണ്ടായിരുന്നു. ഈ ഒരു വിശ്വാസത്തിലേക്ക് സുന്നികളെ എത്തിക്കാനും മുജാഹിദുകൾക്ക് സാധിച്ചിരുന്നു.. ഇപ്പോൾ സ്ഥിതി മാറി. ജിന്നിനെ, സിഹ്റിനെ, കണ്ണേറിനെ പേടിയാണോ എന്ന് ചോദിച്ചാൽ, ഹേ, അങ്ങനൊന്നും ഇല്ല. പിന്നെ സാഹിരന്മാർ എന്തെങ്കിലും പണി ഒപ്പിച്ചാലോ?വിശ്വാസിക്ക് സിഹ്ർ ബാധിക്കില്ലെന്ന് അറിയാം. എന്നാലും.............. ഉറക്കെ പറയൂ. ഒരു സാഹിറിനും എനിക്ക് ഒരു ഉപദ്രവവും ഏൽപ്പിക്കാൻ കഴിയില്ല. അങ്ങനെ സിഹ്ർ ചെയ്ത് ഫലിപ്പിക്കാൻ കഴിയുന്ന ഒരു സാഹിറിനെ കാണിക്കാൻ കഴിയുന്നവർ മുന്നോട്ടു വരട്ടെ. ☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
നമ്മുടെ മക്കൾക്ക് തന്നെ നമ്മുടെ നാവ് പട്ടും, ഉദാ:എൻ്റെ കുട്ടി ഉറക്കത്തിൽ മൂത്രം ഒഴിക്കില്ല,കുട്ടി ഇത് വരെ അത് ചെയ്യാറില്ല,അസുഖം വന്നിട്ട് കുറച്ചായി അതൊക്കെ ഒന്ന് പറഞ്ഞ് നോക്കിയാൽ മതി,എപ്പോഴും എന്നല്ല ഉദ്ദേശിച്ചത്...
അതാണ് 🤝🤝
قُلْ أَعُوذُ بِرَبِّ الْفَلَقِ
(ഫലഖ് - 1)
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന് ശരണം തേടുന്നു.مِن شَرِّ مَا خَلَقَ
(ഫലഖ് - 2)
അവന് സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില് നിന്ന്.وَمِن شَرِّ غَاسِقٍ إِذَا وَقَبَ
(ഫലഖ് - 3)
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്നിന്നും.وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ
(ഫലഖ് - 4)
കെട്ടുകളില് ഊതുന്ന സ്ത്രീകളുടെ കെടുതിയില്നിന്നുംوَمِن شَرِّ حَاسِدٍ إِذَا حَسَدَ
(ഫലഖ് - 5)
അസൂയാലു അസൂയപ്പെടുമ്പോള് അവന്റെ കെടുതിയില്നിന്നും.......... സിഹ്റും മറ്റ് മാരണങ്ങളും മന്ത്രങ്ങളും മറ്റു ഉപദ്രവങ്ങളും എല്ലാം ഉണ്ട് എന്നല്ലേ ഈ ആയതുകൊണ്ട് തെളിയുന്നത് അല്ലാഹുവിൽ ശരണം തേടാനാണ് പറയുന്നത് അതൊന്നും വിശ്വസിക്കരുത് ചെയ്യാൻ സാധിക്കില്ല അത് ചെയ്യുന്നവരില്ല എന്നൊക്കെ വിശ്വസിച്ചു കഴിഞ്ഞാൽപിന്നെ പിശാചിന് എളുപ്പമായല്ലോ കള്ളൻ ഇല്ല എന്ന് വിശ്വസിച്ചു കഴിഞ്ഞാൽ നമ്മൾ വാതിൽ അടക്കാതെ കിടക്കും കള്ളന് കയറാം എന്ന് പറഞ്ഞപോലെ
@nafidabdul യുക്തി ശൂന്യ വാദം പേറിയ മർകസ് ഡാവക്കാരാ
👆👆
സിഹർ ചെയ്യുന്നതിലൂടെ ചെയ്യുന്ന ആൾ ഇസ്ലാമിൽ നിന്നും പുറത്തു പോകും എന്നിരിക്കെ ഒരു സത്യ വിശ്വാസിയും ആപണി ചെയ്യാൻ പോകില്ല
ഇനി ആര് എന്ത് തന്നെ ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ എന്തും സംഭവിക്കൂ
അതുകൊണ്ട് തന്നെ എല്ലാ ഷറ് റിൽ നിന്നും അഭയം തേടേണ്ടത് അല്ലാഹുവിനോട് മാത്രമാണ്
സ്വഹീഹായ ഹദീസുകളിൽ വന്നതാണ് അദ്ധേഹം പറയുന്നത് .... മുഴുവൻ കേട്ട് നോക്ക് .... ചിന്തിക്ക് ...
പ്രാർത്ഥന ണ്ടല്ലോ എന്തിനാ പേടി
യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവ സമൂഹത്തെ ക്ഷണിക്കുന്നു...!!!
😂
Mattagahalvarunnnudu..❤❤❤❤ok.ok.k
ഞാനൊരു സുന്നി യാണ്. പക്ഷെ കൂടുതലും. ഈ. ഉസ്ത്തിന്ടെ... വോയിസ് ആണ് കേൾക്കാറുണ്ട്.. അത് ശരിയാണ്. തോന്നുന്നത് എങ്കിൽ. മറ്റുള്ളരിലേക്ക്. Share ചെയ്തും kodukarundu
യഥാർത്ത്യങ്ങളെ 10 കൊല്ലം മുൻപ് വരെ പിന്തിരിപ്പൻ ശൈലിയായിരുന്നു ശിർക്കാരോപണം
ഇതു ശിർക്ക് അല്ല അല്ലാഹുവിൽ കാവൽ ചോദിക്കുകയാണ്.. അല്ലാതെ അല്ലാഹുവിന്റെ സൃഷ്ടികളെ വിളിച്ചു പ്രാർത്ഥിക്കൽ അല്ല
Alhamdulilla
സിഹറും, കണ്ണേറും ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ എങ്ങനെയാണു കഴിയുക, അത് അറിയാൻ കഴിയുന്ന വ്യക്തികൾക് അള്ളാഹു പ്രത്യേക കഴിവ് കൊടുത്തിട്ടുണ്ടോ,?
Sharirika manasika prayasangal undakunnath kanner ,sihar yenniva kondanu
usatadinde nubber
27 വർഷം ആയി സിഹ്ർ പോവുന്നില്ല
All hamdu Leila duva chaynam
ഇവരുടെ പിന്നിൽ അണിനിരന്ന സാധാരണക്കാരുടെ കാര്യം കട്ടപ്പൊക ഇനിയും കുറേ മാറ്റങ്ങൾ വരാനുണ്ട് എന്നെ മൗലവി
അത്ശരിയാണ് സമസ്തക്കാരുടെ പിന്നിൽ അണിനിരന്നാൽ കട്ടപുകയാണ്
സമസ്ത ശിയായിസം പെറിയവർ പിഴച്ചത് തന്നെ
Cheriya kuttikalil enthan cheyyendath
أعوذ بكلمات الله التامة من كل شيطان وهامة ومن كل عين لامة
👌👍