Secret underground of a Presidential palace | Oru Sanchariyude Diary Kurippukal | EPI 329

Поділитися
Вставка
  • Опубліковано 16 лют 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_329
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 329 | Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

КОМЕНТАРІ • 453

  • @SafariTVLive
    @SafariTVLive  4 роки тому +68

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @jadeedkamal9373
      @jadeedkamal9373 4 роки тому +1

      Sir , videos are very informative,
      Where can i find the rest of the videos from episode 1 ?
      Thank you

    • @anishantony4743
      @anishantony4743 4 роки тому

      0l

    • @dreamcatcher6212
      @dreamcatcher6212 4 роки тому

      Bbb

    • @knowledgehub8239
      @knowledgehub8239 4 роки тому

      Dear Santhosh sir .....
      താങ്കൾ അരുണാചൽ പ്രദേശ് സഞ്ചരത്തിൻറ്റെ ഭാഗമായി സന്ദർശിച്ചിട്ടുണ്ടോ.......??
      ഉണ്ട് എങ്കിൽ link send...

    • @ravindrasarma7654
      @ravindrasarma7654 3 роки тому

      .

  • @kannanchirakkal9005
    @kannanchirakkal9005 4 роки тому +144

    ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയിലെ ഓരോ കോമാളികൾക് ആർമി ഉണ്ടാക്കുന്നവർഉണ്ട് ഒരു കാര്യോം ഇല്ലാതെ. നമുക്ക് ഇത്രേം ഇൻഫർമേഷൻ തരുന്ന സന്തോഷ് സാറിനു വേണ്ടി നമുക്കു എന്തേലും ചെയ്ത് അദ്ദേഹത്തിന് കിട്ടേണ്ട അoഗീകാരം നേടി കൊടുക്കണ്ടേ, വേണം എന്ന് ഉള്ളവർ അതിന് മുൻപോട്ടു ഇറങ്ങു കമന്റസ് പറയൂ എന്ത് ഒക്കെ ചെയ്യാം എന്ന്‌ പറയൂ🙏.

  • @TheSwagathvnair
    @TheSwagathvnair 4 роки тому +345

    ലെജൻഡസ് ഓഫ് ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ - തമാര, ആന്ദ്രേ, ഷോട്ടാ, ഇദ്രീസ്, അലേ‌ഷ്, ഇയോൺ ഒക്കെ അല്ലെ, ഇവരെ നേരിട്ട് കാണാൻ തോന്നിയവർ ഉണ്ടെങ്കിൽ ലൈക് ചെയ്യൂ.

  • @salahudheenpk130
    @salahudheenpk130 4 роки тому +129

    കേട്ടിരിക്കാൻ നല്ല രസമാണെങ്കിലും അതിനു പിന്നിൽ താങ്കൾ അനുഭവിച്ച ത്യാഗങ്ങൾ ഓർക്കുമ്പോൾ മനസ്സിലൊരു നീറ്റലും അനുഭവപ്പെടുന്നു. ഇതൊക്കെലക്ഷോപലക്ഷം പ്രേക്ഷകർക്കു വേണ്ടിയാണന്നു് ഓർക്കുമ്പോൾ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല.

    • @Adventuresanchari
      @Adventuresanchari 2 роки тому

      ആ ത്യാഗ നിമിഷങ്ങളാണ് അതേഹത്തിന്റെ ഊർജം.

  • @akhilpvm
    @akhilpvm 4 роки тому +62

    *അമേരിക്കയെ വരെ പൊരുതി തോൽപ്പിച്ച വിയറ്റ്നാമിന്റെ കഥകൾ എന്നും ആവേശവും അതിശയവുമാണ്.. തങ്ങളുടെ രാജ്യത്തെ തകർത്ത അമേരിക്കൻ സേനയുടെ യുദ്ധ വിമാനവും ആയുധങ്ങളും മറ്റും ഹോച്ചിമിൻ സിറ്റിയിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു.. വിയറ്റ്നാമിന്റെ കൂടുതൽ കഥകൾക്കായി വെയിറ്റിംഗ്* 🤗💛💚

  • @imageoautomation
    @imageoautomation 4 роки тому +43

    സഞ്ചാരികളുടെ ഒരേ ഒരു രാജാവ്
    സന്തോഷ് ജോർജ് കുളങ്ങര (SGK)
    🥰🥰🥰

  • @Adil_Mash
    @Adil_Mash 4 роки тому +208

    അമേരിക്കയെ മുട്ടുകുത്തിച്ച വിയറ്റ്നാമി ജനതക്ക് ആകട്ടെ ഇന്നത്തെ ലൈക്ക്

    • @joyal876
      @joyal876 4 роки тому +9

      അപ്പൊ ഞമ്മന്റെ ഇറാനും സൗദിയും എല്ലാം...

    • @bipinkalathil6925
      @bipinkalathil6925 4 роки тому +10

      അനക്കറിയാഞ്ഞിട്ടാണ്..... no 1 കേരളത്തിൽ നിന്ന് അമേരിക്കക്കാരുടെ പട്ടിണി മാറ്റാൻ വേണ്ടി മാത്രം അവിടെ ചികിത്സ തേടി പോകുന്ന ഇവിടുത്തെ വിപ്ലവ സിംഹങ്ങൾ ആണ് അവരെ മുട്ട് കുതിച്ചതു.... 😜😜

    • @somasekharansekharan2265
      @somasekharansekharan2265 4 роки тому +2

      @@bipinkalathil6925
      😁😁😁

    • @youtubechannel4352
      @youtubechannel4352 4 роки тому +1

      @@joyal876 kooduthal keri povallee....parayan thudaggiyal pinne..mindattam undavilla..

    • @realtruthma3307
      @realtruthma3307 3 роки тому

      @@joyal876 jai kurishu krishi,kuru potti😁😁

  • @vigneshkumar9378
    @vigneshkumar9378 4 роки тому +9

    ഇദ്ദേഹത്തിന് ചെയ്യുന്ന ജോലിയോടുള്ള പാഷൻ, നമ്മൾ ഓരോരുത്തരും കണ്ടു പഠിക്കേണ്ടതാണ്.
    നന്ദി സന്തോഷ്‌ സർ🙏❤️

  • @abelisac4971
    @abelisac4971 4 роки тому +119

    ഇ മുഖം സ്‌ക്രീനിൽ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം....

  • @komodoalpha
    @komodoalpha 4 роки тому +48

    വിയറ്റ്നാമിലിരുന്ന് SGK യുടെ കഥകൾ കേൾക്കുമ്പോൾ ❤❤

  • @sivaprasad1877
    @sivaprasad1877 4 роки тому +11

    മനസ്സുകൊണ്ട് വളരെ ശക്തമായ രാജ്യവും ജനങ്ങളും വിയറ്റ്നാം😍

  • @aapkasuroor3293
    @aapkasuroor3293 4 роки тому +169

    ഇത്രയും നല്ല പ്രോഗ്രാമിന് ഡിസ് ലൈക്ക് അടിക്കുന്ന പൊട്ടൻ ഏതവനാണോ ആവോ...😂😂😂

    • @unnikrishnanab4799
      @unnikrishnanab4799 4 роки тому +37

      ബ്രോ bigboss കോമഡി ഷോ ഫാൻസ് ആണ് ദുരന്തങ്ങൾ

    • @shihabudheenshihabudheenpo9796
      @shihabudheenshihabudheenpo9796 4 роки тому +6

      ശരിയാണ്

    • @raazi141
      @raazi141 4 роки тому +5

      Suroor Sudhi ayoosayum avane kond oru trip um nadathan kazhiyilla enn adhmarthamayi ariyunnavr 😝

    • @myangelswayanad6056
      @myangelswayanad6056 4 роки тому +5

      അത്‌ ഒരു രേഗമാണ്

    • @sreesree3240
      @sreesree3240 4 роки тому +6

      സങ്കികൾ ആവും, കമ്യൂണിസ്റ്റ് ചരിത്രം കേട്ട്

  • @shijogeorge4695
    @shijogeorge4695 4 роки тому +14

    പ്രാധാന്യം ഇല്ലാത്ത രാജ്യം എന്നു പറയരുത്.. daily ഞാൻ പോകുന്നു എന്റെ വീടിന്റെ അടുത്തുള്ള മുക്കിലുടെ താങ്കൾ പോകുമ്പോൾ അത് വേറൊരു level ആണ്.....

  • @Babumon.V.J
    @Babumon.V.J 4 роки тому +28

    എനിക്ക് ഇടുങ്ങിയ ഗുഹകളില്‍ ഇറങ്ങുന്നത് ഓര്‍ക്കുമ്പോ തന്നെ ശ്വാസം മുട്ടലാ.പിന്നെ അവിടെ പെട്ടുപോയലുള്ള അവസ്ഥ ഓര്‍ക്കാന്‍ വയ്യ

  • @ramyraz410
    @ramyraz410 4 роки тому +42

    സന്തോഷ്‌ sir ഒരു request ഉണ്ട്. Passport ഉം visa യും ഇല്ലാതെ 43 രാജ്യങ്ങൾ സഞ്ചരിച്ചു, അതിന്റെ അനുഭവങ്ങൾ പുസ്തകങ്ങളിലൂടെ മലയാള മനസിനെ സഞ്ചാരത്തിനെ വേറെ ഒരു തലത്തിലേക്കു കൊണ്ട് പോയ, മൊയ്‌തു കിഴിശ്ശേരി യെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ക്ഷണിക്കണം എന്നു താഴ്മയോടെ അപേക്ഷിക്കുന്നു...

  • @riyas193
    @riyas193 4 роки тому +5

    താങ്ങളുടെ വിവരണങ്ങളും വികാരപ്രകടനങ്ങളും അതി ഗംഭീരം

  • @renjithcarbeatz4032
    @renjithcarbeatz4032 4 роки тому +17

    Santosh sir റോഡ് നിയമങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന ആഫ്രിക്കക്കാരും ഇന്ത്യക്കാരെയും താരതമ്യം ചെയ്തത് എനിക്ക് വളരെയധികം ഇഷ്ടമായി അക്ഷരാർത്ഥത്തിൽ അത് സത്യം തന്നെയാണ് ആണ്.

  • @48shahinv97
    @48shahinv97 4 роки тому +41

    താങ്കളുടെ അക്ഷരസ്ഫുടതയ്ക്ക് 100 മാർക്ക്

    • @somasekharansekharan2265
      @somasekharansekharan2265 4 роки тому

      Pakshey....Santhosh Sir,
      "Tense " nokkunnilla... shraddikkunnilla...
      Varthamanam....
      Bhavi....Bhoodham..

    • @jayachandran.a
      @jayachandran.a 2 роки тому +1

      @@somasekharansekharan2265It is like having an informal chat with us near a camp fire. No need for tense here.

  • @babyomar937
    @babyomar937 4 роки тому +23

    ഓരോ രാജ്യങ്ങളിലെയും sgk sir ന്റെ സഞ്ചാരം കഴിയുമ്പോ അടുത്ത സ്ഥലം ഏതായിരിക്കും ന്നു പലപ്പോഴും ചിന്തിക്കാറുണ്ട്. മലയാളികളുടെ സ്വീകരണ മുറികളിലേക് എത്തുന്ന, സന്തോഷ്‌ സാറിന്റെ ക്യാമറ വീണ്ടും ചലിപ്പിക്കുന്ന ആ രാജ്യം... waiting aanu☺️☺️

  • @abcvlog2849
    @abcvlog2849 4 роки тому +2

    ഗുഹയിൽ കുടുങ്ങിയ കാര്യങ്ങൾ പറയുമ്പോൾ ഞാൻ എണീറ്റ് ലൈറ്റ്
    ON ചെയ്തു പോയി; പേടിയായി പ്പോയി .. സത്യം.. ☝
    പടച്ചോനേ ഖബറിൽ വെളിച്ചം തരണേ എന്ന് പ്രാർഥിക്കുകയും ചെയ്തു. 🌹
    ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്ന ഖുർആനിക വാചകം മനസ്സിലൂടെ കടന്നു പോയി.
    All the best SAFARI..🌷

  • @travelfriend750
    @travelfriend750 4 роки тому +6

    വിയറ്റ്നാമിന്റെ ചരിത്രം... അതിന്റെ ഒരു ഭാഗമായ മാറിയ ഒരു ഗറില്ലാ പോരാളിയുടെ കൂടെ യുദ്ധ കാലത്തിന്റെ സ്മരണ ഉണർത്തുന്ന ടണലിലൂടെയുള്ള യാത്ര അതി ഗംഭീരമായ ഒരു അനുഭവം തന്നെ

  • @user-vt1no8mt3e
    @user-vt1no8mt3e 4 роки тому +25

    ആദ്യം ലൈക്‌ അടിച്ച്.ഇനി കാണാൻ തുടങ്ങട്ടെ 👍

  • @ar_leo18
    @ar_leo18 4 роки тому +4

    Sakhav hochimin❤️❤️❤️marakilla lokam orikalum Vietnam yudha kalath america nadathiya krooratha..aa rajyathe janangale chuttu konna american kadatham...loka madhyama veshyakal oru kalathum america lokath nadathiya kadatham charcha cheyarilla..ella thimakaleyum athijeevichu munneriya aa janathak nooru nooru .red salute...

  • @panacka
    @panacka 4 роки тому +9

    ഇറാൻ ഒന്ന് പോയിട്ട് അവിടത്തെ അറിവ് അങ്ങയുടെ വിവരണത്തിൽ ഒന്ന് കേൾക്കാൻ കെതിയാവുന്നു...... plz.... 🙏🙏🙏

  • @ansarasharaf1317
    @ansarasharaf1317 4 роки тому +26

    സാർ ഇറാനും ഇറാന്റെ ചരിത്രവും സഞ്ചാരത്തിലൂടെ കാണാൻ അഹ്‌ഗ്രഹം ഉണ്ട്

  • @DinkiriVava
    @DinkiriVava 4 роки тому +26

    എന്നെങ്കിലും നേരിട്ട് കാണാൻ സാധിച്ചാൽ സാറിനോട് ചോദിക്കാൻ കുറഞ്ഞത് പത്ത് ചോദ്യങ്ങൾ എങ്കിലും ഉണ്ടാവും ഓരോ സഫാരി പ്രേക്ഷകന്റെയും മനസ്സിൽ...!
    ♥️

  • @dixonmarcel5985
    @dixonmarcel5985 4 роки тому +5

    സാഹസികമായിരുന്നു വിയറ്റ്നാം സഞ്ചാരം എന്ന് ഗുഹയ്ക്കുള്ളിലൂടെയുള്ള സഞ്ചാരത്തിന്റെ വിവരണം കേട്ടപ്പോൾ തോന്നി. ഈ വിവരണം കേൾക്കാതെ ആയിരിക്കാം ഒരു മാന്യദേഹം ഡിസ്‌ലൈക്ക് ചെയ്തത്

  • @PKGPALA
    @PKGPALA 4 роки тому +4

    സഫാരിയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പരിപാടികളിൽ ഒന്ന് ഡയറിക്കുറിപ്പുകൾ ആണ്...,

  • @muhammedjunaid5233
    @muhammedjunaid5233 4 роки тому +7

    ശെരിക്കും അത്ഭുതമാണ് പഴയ കാല ചരിത്രങ്ങൾ 👍

  • @muneerth8082
    @muneerth8082 4 роки тому +21

    മൊയ്തു കിഴിശ്ശേരി എന്ന വലിയ യാത്രികനെ സഫാരി യിൽ കാണാൻ ആഗ്രഹമുണ്ട്

  • @prasanthmadhavan6367
    @prasanthmadhavan6367 4 роки тому +3

    2018’il njan poyirunnu. Ho Chin Minh, Nhatrang, Danang, Golden Bridge, Hoi An, Hanoi, Halong Bay, Nihn Bin and Cong Island. Awesome experience Santhosh chetta

  • @travelfriend750
    @travelfriend750 4 роки тому +1

    സന്തോഷ്‌ ജോർജ്‌ സാർ...ഞാൻ സഞ്ചാരത്തിന്റെ സ്ഥിരം പ്രേക്ഷകനാണ്.. മാത്രമല്ല ചരിത്രത്തിന്റെ ശേഷിപ്പുകൾ തേടി പോകുന്ന ഒരു സഞ്ചാരിയുടെ മനോവികാരം തന്റെ ഓരോ പ്രേക്ഷകന്റെ ഹൃദയത്തിലേക്കും പകർന്നു നൽകുന്ന സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പരിപാടിയും ഞാൻ സ്ഥിരം കാണാറുണ്ട്.... സാർ പറഞ്ഞത് ഇനിയും പുതുമകൾ കണ്ടെത്തേണ്ടതുണ്ട്...പുറം രാജ്യങ്ങളിൽ വർക്ക്‌ ചെയുന്ന സുഹൃത്തുകൾക്ക് ഞാൻ എന്തായാലും ഇ സന്ദേശം പങ്കുവെക്കാം.... നമ്മുടെ സഞ്ചാരം ഇനിയും പുതുമകളാൽ നിറയട്ടെ....

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 4 роки тому +6

    സഞ്ചാരത്തിലൂടെ ഓരോ രാജ്യങ്ങളിലെ കാഴ്ചകൾ കാണുമ്പോഴും അനുഭവങ്ങൾ അറിയുമ്പോഴും മനസ്സിൽ കടന്നുവരുന്ന ആശങ്കയാണ് സന്തോഷ് സാർ ആമുഖത്തിൽ തന്നെ പങ്കുവയ്ക്കുന്നത്. ' ലോക രാജ്യങ്ങളിൽ എല്ലാം സഞ്ചാരം കടന്നു ചെന്ന് കഴിഞ്ഞു'. സന്തോഷ് സാറിന്റെ ഈ ആശങ്ക തന്നെയാണ് പ്രേക്ഷകരുടെയും മനസ്സുകളിൽ. ഇനി ഏത് രാജ്യത്തെ കാഴ്ചകളാണ് സഞ്ചാരത്തിലൂടെ കാണുവാനുള്ളത്?

  • @goodvibe951
    @goodvibe951 4 роки тому +130

    Sgk യുടെ പാസ്സ്പോർട്ടുകൾ കാണാൻ താൽപര്യമുള്ളവർ ഉണ്ടോ

    • @rafiplr3381
      @rafiplr3381 4 роки тому +3

      Theerchayayum

    • @mazinmohammedkp
      @mazinmohammedkp 4 роки тому +1

      💯

    • @leenasvarkey8132
      @leenasvarkey8132 4 роки тому +4

      അതിൽ ഒരു പേജ് പോലും ബാക്കി കാണില്ല... അല്ലേൽ ഇതിനോടകം 3-4 പാസ്പോർട്ട്‌ ആയി കാണും...

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +4

      @@leenasvarkey8132 എട്ടെണ്ണം മുമ്പൊരിയ്ക്കൽ കാട്ടിയുരുന്നു,ഇപ്പോൾ ഉള്ളത് കൂടാതെ.🤗😂😂😂.

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 роки тому

      @@chitharanjenkg7706 അതേ ഞാൻ ഓർക്കുന്നു

  • @thakkammasamuel3407
    @thakkammasamuel3407 4 роки тому +3

    പ്രിയപ്പെട്ട സന്തോഷ് സാർ, മിസോറാം യാത്രകൾ
    പുനർസംരക്ഷണം ചെയ്യണേ.

  • @joejosepho-ve6984
    @joejosepho-ve6984 4 роки тому +3

    ലോകത്ത് ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ താങ്കലാണ് Mr. Santhosh Goerge Kulangara 🔥👏

  • @muhammedshereef1005
    @muhammedshereef1005 9 місяців тому +2

    സിലബസ് സ്വന്തമായി നിർമ്മിച്ച സന്തോഷ്‌ പ്രകൃതി സഞ്ചാരം സമന്വ യം തീർത്തയാൾ

  • @mhdvk3265
    @mhdvk3265 4 роки тому +58

    ജോർജ് ജോസഫ് സാറിന്റെ മോഡാസോപ്രാണ്ടി മിസ്സ്‌ ചെയ്യുന്നവരുണ്ടോ ഇവിടെ

  • @jayathomas2737
    @jayathomas2737 4 роки тому +4

    ഇനി ഒരു രാജ്യവും ഇല്ലേ പോകാൻ. Sir you are great 👍. ☺️👍

  • @travellover6059
    @travellover6059 4 роки тому +5

    ഇറാനിൽ പോകൂ
    മല്ലു ട്രവേലിൽ കണ്ട വീഡിയോസ് അടിപൊളിയാണ്
    സർ പോയാൽ അതിലും മികച്ചതായിരിക്കും

    • @anandkrishna660
      @anandkrishna660 4 роки тому +1

      ഇറാന്റെ history പഠിക്കാം സന്തോഷ് സർ പോയാൽ.

  • @unnikrishnan9769
    @unnikrishnan9769 4 роки тому

    സത്യം പറയാമല്ലോ എനിക്ക് വളരെ ഇഷ്ടമാണ് സന്തോഷ്‌ ചേട്ടനെ വിശദീകരണവും, അവതരണവും വളരെ മികവുറ്റതാണ്. മലയാളികൾക്ക് വളരെ ഏറെ ലോക അറിവ്‌ സംഭാവന നൽകിയ ഒരു വ്യക്തി കൂടി ആണ് സന്തോഷേട്ടൻ ഈ സംഭാവന കളൊന്നും തന്നെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല... വളരെ അധികം നന്ദി യുണ്ട്.....

  • @ajayroshanroshan9230
    @ajayroshanroshan9230 3 роки тому +3

    The effort you have done to shoot inside the tunnel was awesome sir

  • @Nizar713
    @Nizar713 4 роки тому +4

    ലോക ഫാസിസ്റ്റുകൾ പലപ്പോഴും കമ്മ്യൂണിസ്റ്റ്കാരുടെ മുന്നിലാണ് മുട്ട്കുത്തിയിട്ടുള്ളത് എന്നത് ചരിത്രമാണ്... 👍👍

  • @sachuchandra94
    @sachuchandra94 4 роки тому +3

    Santosh sir ee parayunna vietnaminte episode njn pand schoolil padikunna kaalath asianet news channelil sunday ravle 10.30 in kanditullathan. Annum idehathin aa tunnelinte ullil 8inte pani kittya karyam parayunnath ippazham orkunnu njn😁

  • @abhilashiupb369
    @abhilashiupb369 2 роки тому

    Mamakki,, ningal oru sambhavam thanne... miss u Mr.Djibouti

  • @rajeshsr4952
    @rajeshsr4952 4 роки тому +3

    We are proud of you, Santosh sir.

  • @sidheeqsulaiman8736
    @sidheeqsulaiman8736 4 роки тому +2

    വിയറ്റ്നാം അവരുടെ കഠിനാധ്വാനവും അതുപോലെതന്നെ തന്ത്രപരമായ നീക്കങ്ങളിലൂടെ ശത്രു സൈന്യത്തെ ചെറുത്തു തോൽപ്പിക്കുക എന്നത് വലിയ കാര്യമാണ്

  • @abhimanuejaihind
    @abhimanuejaihind 4 роки тому +3

    Thank you for the UA-cam episodes... Please post more frequently

  • @rajeswarikodoth8275
    @rajeswarikodoth8275 4 роки тому +5

    ഗുഹയിലെ അനുഭവം കേട്ടിട്ട് തന്നെപേടിതോന്നുന്നു

  • @mr.suhail6460
    @mr.suhail6460 4 роки тому +13

    Idrees mamaki fans undakil ivde like adikkoo😎

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 роки тому +1

    Santhosh ji...the only malayali i respect..
    He is very straight forward.say what is right to the society.
    He doesnt boast of anything.

  • @divyanandu
    @divyanandu 4 роки тому +2

    ഓരോ യാത്രകളുടെയും അനുഭവങ്ങൾ പറയുമ്പോൾ അത് കേൾക്കുന്ന പ്രേക്ഷകരും അവിടെ എത്തിയ അനുഭവം... സന്തോഷേട്ടൻ ഗുഹയിൽ അകപ്പെട്ട അവസ്ഥ... അത് കേൾക്കുന്ന നമ്മളും അതേ അവസ്ഥ അനുഭവിക്കുന്നു. ഇത് തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയം🤗

  • @digeshdigu5048
    @digeshdigu5048 4 роки тому +2

    ഒരിക്കലും മറക്കാനാവാത്ത അങ്ങേയറ്റം കടപ്പെട്ടിരിക്കുന്ന നേപ്പാൾ കാരൻ രത്തൻ ലാമയെ കാണാൻ തന്നെയാകട്ടെ അടുത്ത സഞ്ചാരം..

  • @sakkeermoonadi7381
    @sakkeermoonadi7381 4 роки тому +10

    സൗദിയിൽ വന്നോ നിങ്ങൾ ഇപ്പോൾ എല്ലാവർക്കും വിസിറ്റിംഗ് visa കിട്ടുന്നുണ്ട് ഒന്ന് വരൂ

    • @arjunjmenon
      @arjunjmenon 4 роки тому

      Iyalkku saudi Visa venda . USA/ European visa undenkil visa unum apply cheyyanda . Veruthe angottu chellam

  • @Rabeehchatholi
    @Rabeehchatholi 4 роки тому

    Thank you Santhosh sir.🌹

  • @alameer5737
    @alameer5737 4 роки тому +17

    ബ്രിട്ടൻ സന്ദർശിച്ച് കുറേ കാലമായി എന്ന് തോന്നുന്നു

  • @rasheedthechikkodan6371
    @rasheedthechikkodan6371 4 роки тому +4

    HI... കാത്തിരുന്ന് കാത്തിരുന്ന് ... ഇന്ന് കിട്ടി

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому +1

    Yellam oru athbutham pole thonni ella episodum palace ile kitchen super

  • @kannanchirakkal9005
    @kannanchirakkal9005 4 роки тому

    ലോകം ചുറ്റി എല്ലാവരെയും ചാനലിലൂടെ കാണിച്ച ആദ്യത്തെ ഒരേ ഒരാൾ നമ്മുടെ കേരളത്തിലെ നമ്മുടെ""സന്തോഷ് ജോർജ് കുളങ്ങര""sir ആണ് എന്നതിൽ അഭിമാനിക്കുന്നു, എന്നും സ്നേഹം മാത്രം🥰 🥰sirനു ആയുസും ആരോഗ്യവും ഉണ്ടാവട്ടെ. ഇനിയും പുതിയ പുതിയ സ്ഥലങ്ങളിൽ കൂടി സഞ്ചാരം തുടരട്ടെ🙏.

  • @smithaa1203
    @smithaa1203 4 роки тому +1

    Vietnam ഞങ്ങൾ പോയിരുന്നു സാർ. Cu Chi ടണൽ ഞങ്ങൾ പോകാൻ പോലും ആലോചിച്ചില്ല. കാരണം ഇടുങ്ങിയ അടച്ച ഇടങ്ങൾ പണ്ടേ പേടി ആണ്. ക്ലോസ്ട്രോഫോബിയ. പിന്നെ സാർ പോയതും ടണലിലെ ബുദ്ധിമുട്ടുകളും സംപ്രേക്ഷണം ചെയ്തത് ഓർത്തു. അതോടെ ഹൊ ചി മിൻ സിറ്റി പ്ലാൻ തന്നെ ഞങ്ങൾ ഉപേക്ഷിച്ചു. വിയറ്റ്നാം കാണേണ്ട രാജ്യം തന്നെ! ഹാനോയിയും ഹലോങ് ബേയും എഗ്ഗ്‌ കോഫിയും ഫോയും എല്ലാം മനസ്സ് കീഴടക്കി കളഞ്ഞു.

  • @TheShiyazie
    @TheShiyazie 4 роки тому +1

    THANKYOU SO MUCH SGK SIR.

  • @danarajagopal1896
    @danarajagopal1896 4 роки тому +2

    Waiting for the next episode with the new view of Vietnam....

  • @dragon-vk9od
    @dragon-vk9od 4 роки тому +15

    ഐവറി കോസ്റ്റിൽ പോയി ഷൂട്ട് ചെയ്യൂ സാർ

    • @nyzusnyzus5584
      @nyzusnyzus5584 4 роки тому

      മെസപൊട്ടാമിയൻ സംസ്കാരം പേർഷ്യൻ സംസ്കാരം ലോകത്ത് പ്രധാനമാണ്

  • @sansanthosh8409
    @sansanthosh8409 4 роки тому

    Santhosh saarinte mukham kanunna thanne oru confidence aanu..bhoomiyile ethandu ella rajyavum kanda manushyan!!!

  • @maziemedia9978
    @maziemedia9978 4 роки тому

    അഭിനന്ദനങ്ങൾ

  • @bindusajeevan4945
    @bindusajeevan4945 4 роки тому +1

    💙❤🙏🙏thank you..

  • @harishraj.v3921
    @harishraj.v3921 2 роки тому

    പ്രിയ സന്തോഷ് sir, സഞ്ചാരം പോലുള്ള പരിപാടി എന്ന് പറയുന്നത് തന്നെ തെറ്റ് ആണ്...അങ്ങനെ ഒന്നില്ല എന്നതാണ് സത്യം..😍😍

  • @nishadkaipatta7313
    @nishadkaipatta7313 4 роки тому

    Njan kayinja ആഴ്ച Serch ചെയ്‌തിരുന്നു ഈ ട്ടണലുകളെ അറിയാൻ അത് നിങ്ങളിൽ നിന്നാവുമ്പോയെ ഒരു പൂർണതയുള്ളു 😍😍

  • @sahadev515
    @sahadev515 4 роки тому

    It's very valuable

  • @kavitha.com7698
    @kavitha.com7698 4 роки тому

    എത്ര മനോഹരം

  • @mibinmammen7383
    @mibinmammen7383 4 роки тому +7

    I think sir you should go to going to be extinct countries like Tuvalu, Palau or Solomon Islands

    • @mohammedrifas5877
      @mohammedrifas5877 4 роки тому +1

      Young Indian 2 year palauvil undaayirunnu njyaan🤗

  • @abdulsalamabdul7021
    @abdulsalamabdul7021 4 роки тому

    THANKS SR

  • @showmeworld140
    @showmeworld140 4 роки тому +4

    Legend 💪🏻

  • @arunpc8789
    @arunpc8789 4 роки тому

    Informative..

  • @twinsvlogukdiaries
    @twinsvlogukdiaries 4 роки тому

    വിയറ്റ്നാമീ സംഗീതവും ഭക്ഷണവിശേഷങ്ങളും കാണാം. From the vietnamee Festival from Saudi -Dehran 😍✌️

  • @sulthanazubair8282
    @sulthanazubair8282 4 роки тому +1

    തന്റെ ചാനലിന്ന് ഡിസ്‌ലൈക് കിട്ടുന്ന പാവങ്ങളുടെ ആശ്വാസമാണ് സാർ

  • @fshs1949
    @fshs1949 4 роки тому +1

    My God, how did they get idea to make different traps and
    .,under ground tunnels?. Thank you so much for showing us the war zones. Bless you.

  • @user-bc9uu2df5b
    @user-bc9uu2df5b 4 роки тому +4

    Sir സ്വിറ്റ്സർലൻഡിൽ ഒന്നുകൂടി പോയി പുതിയ ക്യാമറയിൽ പുതിയ വിഡിയോകൾ ഒന്നു കാണിക്കാമോ

  • @prashobhprabhakar2186
    @prashobhprabhakar2186 4 роки тому +1

    Santhosh ettan ishtam🖤

  • @jayapakashlaiden2963
    @jayapakashlaiden2963 4 роки тому

    Fantastic..!!!!!!!

  • @sanjo3013
    @sanjo3013 4 роки тому +21

    Dislike adichavarkk oscar kittum
    ഏറ്റവും വലിയ പൊട്ടന്മാർക്ക് ഉള്ള ഓസ്കാർ

  • @mohammedjasim560
    @mohammedjasim560 4 роки тому

    Good 👌 Thanks ❤

  • @vasanthakumari877
    @vasanthakumari877 4 роки тому

    Brillaint

  • @jaseerkcherumoth3848
    @jaseerkcherumoth3848 4 роки тому

    ഗംഭീരം

  • @kerala8818
    @kerala8818 4 роки тому +22

    പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ പോയിരുന്നോ

    • @sabugeet
      @sabugeet 4 роки тому

      No he hasn't gone to these places as of now. Haven't seen him mention it or seen any episodes related to it.

  • @rahul12227
    @rahul12227 4 роки тому +1

    super

  • @alphonsathomas3007
    @alphonsathomas3007 4 роки тому

    Polichu sir

  • @sanalkumarpalat
    @sanalkumarpalat 4 роки тому +2

    Samoa ദ്വിപിലേക്കു ഒരു യാത്ര നടത്തികൂടെ 😊😊😊

  • @mahe8182
    @mahe8182 4 роки тому +4

    ലോകത്ത്‌ മനുഷ്യരോട്‌ അന്നും ഇന്നും ഇത്രയും ക്രൂരത കാണിച്ച ഇപ്പോഴും കാണിക്കുന്ന അമേരിക്ക മ്യാന്യന്മാർ....

  • @martinxavier5787
    @martinxavier5787 3 роки тому

    Excellent 👍👍👍

  • @Sirajudheen13
    @Sirajudheen13 4 роки тому

    Awesome

  • @pvrifjad5484
    @pvrifjad5484 4 роки тому +1

    Mr.Santhosh George..❕❗👍👍

  • @rafhath
    @rafhath 3 роки тому

    Lot of information..

  • @AmeenJamal1
    @AmeenJamal1 2 роки тому

    ഞാൻ ഇത് ലേബർ ഇന്ത്യയിൽ വായിച്ചിട്ടുണ്ട്.😍😍😍

  • @midhunjoseph7641
    @midhunjoseph7641 4 роки тому

    Come to VANCOUVER, Canada 🇨🇦 Butchart garden, Victoria Island, Whistler

  • @jamsheerkankol2537
    @jamsheerkankol2537 3 роки тому

    Sir proud of you

  • @avinash_yadav8148
    @avinash_yadav8148 4 роки тому +4

    Hampi Mysore trip pokumo

  • @ExploringWonders
    @ExploringWonders 4 роки тому

    Super

  • @sachinanand3264
    @sachinanand3264 4 роки тому

    Sir iranileku poytundo?ilel epla po

  • @raufp8335
    @raufp8335 4 роки тому

    Super sir