ആദ്യം കൃഷി ഭവനിൽ നിന്നും ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഗസറ്റ് വിഞ്ജാപനം വാങ്ങുക.15 സെന്റ് ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്നും വാങ്ങുക .ശേഷം form 5 ൽ ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കി കിട്ടുന്നതിനായി അപേക്ഷിക്കുക. അത് ലഭിച്ചാൽ 1 KLU വിനായി അപേക്ഷിക്കാം
Sir25cent per aaddaram vise or per survey no visekindly clarify l havr 2 acrsof land under8 adharam& these were converted before year 2000amI to pay for conversion fee converted land isineight adharam is approximatly 150 cent advise please thank u
ഞാൻ 24 സെന്റ് സ്ഥലം വാങ്ങുന്നുണ്ട് ആധാരത്തിൽ നഞ്ച, സ്ഥിര പുഞ്ച, എന്നിവ രേഖ പെടുത്തിയത് കാണുന്നുണ്ട് എന്നാൽ ഡാറ്റാ ബാങ്കിൽ പെട്ട സ്ഥലമല്ല എന്ന് കൃഷിഭവൻ രേഖയുണ്ട് ഇത് താരംമാറ്റാൻ പറ്റുമോ?
Hello ഞാൻ 2008 ന് ശേഷം 10 സെന്റ് നിലം വാങ്ങി K L U ലഭിച്ചു വീട് വെച്ചു വീട്ടു നമ്പറും കിട്ടി നിലവിൽ ഭൂമി ഇപ്പോഴും ഡാറ്റാ ബാങ്കിലാണ് , ഈ നിലം പുരയിടമാക്കാൻ 2022 ൽ അപേക്ഷ സമർപ്പിച്ചു പക്ഷേ റിജക്റ്റായി, ഇനി എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ
Procedure to be observed while submitting Form no.5. How remit fee of Rs.100 ow to upload the documents . No such directions received when form 5 was filled
കൃഷി ഓഫീസിൽ നിന്നും ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന് പേപ്പർ തന്നു. അത് പ്രകാരം ഫോം 6 apply ചെയ്തു. ഇപ്പോൾ. Resubmit ചെയ്യാൻ വന്നു. Remark കിടക്കുന്നത്. ഭൂമി ഡേറ്റ ബാങ്കിൽ ഉണ്ടെന്ന്. ഫോം 5. Apply ചെയ്യാൻ. Apply ചെയ്യാൻ നോക്കിയപ്പോൾ. Already ഒരു application കിടക്കുന്നത് കൊണ്ട് വേറെ കൊടുക്കാൻ പറ്റില്ല. ഇനി. എന്ത് ചെയ്യും. Plz ഹെൽപ് മീ
8.50 സെന്റ് നിലം വാങ്ങാൻ ആഗ്രഹിക്കുന്നു..നിലം പുരയിടംമാക്കിയതിനു ശേഷമാണോ വാങ്ങേണ്ടത് അതോ വാങ്ങിയതിനു ശേഷം ഞാൻ ആണോ നിലം, പുരയിടംമാക്കി മാറ്റേണ്ടത്.. സ്വന്തമായി വേറെ വസ്തു ഇല്ല
15 സെൻ്റ് കരഭൂമി തരം മാറ്റാൻ അപേക്ഷ കൊടുത്തപ്പോൾ 65 സെൻ്റ് കോൾ നിലമുള്ളതിനാൽ തടസം നേരിട്ടിരുന്നു. എനിക്ക് വീട് വക്കാൻ ആകെയുള്ള ഈ 15 സെൻ്റ് കരഭൂമി തരം മാറ്റീകിട്ടാൻ എന്തെകിലും വഴിയുണ്ടോ?
എനിക്ക് 33 വർഷത്തിന് മുൻപ് 2.5 സെന്റ് സ്ഥലം എടുത്ത് 2018 വരെ കരം അടച്ചു പിന്നീട് അടക്കാൻ പറ്റുന്നില്ല അത് ഇപ്പോൾ ശരിയായി പക്ഷെ സ്ഥലം ഇപ്പോഴും പുറൻപോക്കിൽ തന്നെയാണ് അത് കൊണ്ട് സ്ഥലം വിൽക്കാൻ പറ്റുന്നില്ല ഇനി എന്ത് ചെയ്യും പുറംപോക്കിൽ നിന്നും മാറുന്നതിനു
Alla... Oru survey numberil ulppettu varunna motham sub division sketch aan FMB... Survey sketch enn udheahikkunnath ningalude landinte measurements and area aan...
4 are 59 sq mil oru thandaperum 82 sq m vere thanadaperilum aanu kidakunnath ennal land owner oral thanneyanu land tax adachathum othanu ith randayi aaply cheyyanamo.ath pole already fees chellan use cheythu fees payment nadathiyavarku chellan no add cheyyan pattumo
Mam എനിക്ക് 20 സെന്റ് സ്ഥലം ഉണ്ട് കൃഷി ഓഫീസിൽ നിന്നും ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി യാ കരട് റിപ്പോര്ട്ട് സഹിതം rdo official അപേക്ഷ കൊടുത്തു അതിനപ്രകാരം വില്ലേജ് ഓഫീസിൽ നിന്ന് വന്നു സ്ഥലം നോക്കുകയും സ്ഥലത്തിന്റെ ഫോട്ടോ 100രൂപയുടെ സ്റ്റാമ്പ് പേപ്പർ അപേക്ഷ സഹിതം വില്ലേജ് ഓഫീസിൽ നൽകുകയും ചെയ്തു ഇനി എന്തൊക്കെ യാണ് procedger എന്ന് പറഞ്ഞു തരമോ
Informative...എന്തൊക്കെ documents വേണം? ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താത്ത 20 സെൻ്റ് നിലം പുരയിടം ആക്കാൻ അപേക്ഷ കൊടുക്കുമ്പോൾ Location Sketch നിർബന്ധമാണോ? അതിനു surveyor റിപ്പോർട്ട് വില്ലേജിൽ നിന്നും ചോദിക്കുന്നു. അതിന് സെൻ്റിന് ആയിരം രൂപ വെച്ചാണ് പറയുന്നത്. അക്ഷയ സെൻ്റർ അത് ചോദിക്കുന്നു. Possession Certificate / ആധാരം/ നികുതി രസീത്, ഫോട്ടോ എന്നിവ കൊടുത്തു..
Data Bank ൽ ഉൾപെട്ടിട്ടില്ലാ എന്ന ഗസറ്റ് വിജ്ഞാപനം കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തിയത്. Possession certificate ,ആധാരത്തിന്റെ കോപ്പി ,നികുതി അടച്ച റസീപ്റ്റ് എന്നിവ മതി. ലൊക്കേഷൻ സ്കെച്ച് ആവശ്യമില്ല
5സെന്റ് സ്ഥലം നിലത്തിൽ പെട്ടതാണ് അത് data ബാങ്ക് ലും ഇണ്ട് അവിടെ നമുക്ക് വീട് കെട്ടി താമസിക്കാൻ ന്തു ചെയ്യണം ആ property value ഉള്ളതാകുമോ klu കിട്ടാൻ ന്തു ചെയ്യണം
ഞങ്ങൾ ഈ അപ്ലിക്കേഷൻ അയച്ചു പക്ഷെ അതിൽ കറക്ഷൻ ഉണ്ടെന്ന് പറഞ്ഞ റിട്ടേൺ വന്നു അത് കോറെക്ട ചെയുന്ന നേരത്ത് ഡിലീക്ട് ആയ്യി ഇപ്പോ അപ്ലിക്കേഷൻ സ്റ്റാറ്റസ് നോക്കുമ്പോൾ delected by applicant enn varunu eth enganeyann recover cheyyan patta. Njangalude application engane opanakki edukkam
എനിക്ക് 3സെന്റ് സ്ഥലം ആണ് ഉള്ളത്. ഞാൻ ഫോം 5ൽ കൊടുത്തു. അത് aproved ആയി. ഇനി ഫോം 6ൽ കൊടുക്കണം എന്ന് പറയുന്നു. ഞാൻ മുൻപ് അപേക്ഷിച്ചപ്പോൾ ഉള്ള user id yum password um മറന്നു പോയി.. ഇനി എന്താണ് ചെയ്യുക. അന്ന് കൊടുത്ത ഫോൺ നമ്പറിൽ forgot password കൊടുത്തിട്ടു OTP വരുന്നില്ല.. ആകെ ടെൻഷൻ ആണ്. ആ സ്ഥലത്തു വീട് പണി നടന്നു കൊണ്ടിരിക്കുന്നു. ഇതിനെ കുറിച്ച് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ. എത്രയും വേഗം
@@jijilasajith8579 form5 approved ആയതിന്റെ പേപ്പർ കിട്ടണമെങ്കിൽ പാസ്സ്‌വേർഡ് വേണമാരുന്നു.. കുറച്ചു ഡേയ്‌സ് നടത്തിയെങ്കിലും RDO ഓഫീസിൽ നിന്നും നേരിട്ട് തന്നെ എനിക്ക് സർട്ടിഫിക്കറ്റ് തന്നു.. ഇപ്പോൾ form6 apply ചെയ്തു 👍🙏
ബിൽഡിങ്ങ് പെർമിറ്റ് എടുത്ത് വീട് പൂർത്തിയാക്കിയതാണ് . ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തതും ,റവന്യൂ രേഖകളിൽ നിലം എന്നത് തരം മാറ്റി പുരയിടമാക്കി കിട്ടുന്നതിനാണ്
മാഡം, ഞങ്ങൾ 2021 ഡിസംബറിൽ 3.5 സെന്റ് സ്ഥലം വാങ്ങി. നിലം എന്നാണ് കിടക്കുന്നത്. ഞങ്ങൾ ക്ക് സ്ഥലം തന്ന വ്യക്തി പുരയിടംമാക്കാൻ അപേക്ഷ കൊടുത്തിട്ടുണ്ടെന്നാണ് പറഞ്ഞത്. ഇനി ഞങ്ങൾ വീണ്ടും അപേക്ഷ കൊടുക്കണോ? അവർ കൊടുത്ത അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ എന്തു ചെയ്യണം
നിങ്ങളുടെ പേരിൽ നികുതി അടച്ച്,കൈവശ സർട്ടിഫിക്കറ്റ് എടുത്ത് ഒന്നു കൂടി അപേക്ഷ നൽകുന്നതാണ് നല്ലത്.നിലവിൽ കൊടുത്ത അപേക്ഷയുടെ സ്ഥിതി കൃഷി ഓഫീസിൽ ചോദിച്ചാൽ അറിയാം.
2005 ൽ ഒരു എക്കർ 8 സെന്റ് നിലം വാങ്ങി. ഇതിൽ 46 സെന്റ് സ്ഥലം ഡാറ്റ ബാക്കി ലാ ണെന്ന് ഇപ്പോൾ അറിയുന്നു. ഈ സ്ഥലം 24 സെന്റ് വിതം ഞാൻ എന്റ മക്കൾക്ക് 2 മക്കൾക്ക് ഇഷ്ടദാനം നൽക്കി ഒരാൾ 12 സെന്റ് നൽക്കി ബാക്കി 24 സെന്റ് എന്റ പേരിൽ തന്നെ 24 സെന്റ് ഭാര്യയുടെ പേരിലും ഈ കര പറബ് ആക്കാൻ സർക്കാറിൽ ന്യായ വിലയുടെ % കെട്ടണോ ന്യയ ഒരു എക്കറിന് 7500 രുപയുണ്ട് സ്വലത്ത് വൃക്ഷങ്ങളും വലിയ തെങ്ങുമുണ്ട് 4 മാസം മുബാണ് ഇഷ്ടദാന ആധാരം നടത്തിയത് ? 24 സെന്റ് വരെയുള്ള സ്ഥലത്തിന്റ ഫിസ് അടക്കാതെയുള്ള തരം മാറ്റം ഇഷ്ടദാനം കിട്ടിയ വർക്ക് കിട്ടു മോ ?
What is the time limit stipulated to keep the files for this purpose with the authorities in channel.what to do if such files are kept abnormally pending by an authority with out intimating any reason ..
മാഡം ഞാൻ 4 സെൻ്റ് സ്ഥം വാങ്ങാൻ തീരുമാനിച്ചു അതിൽ ipo ഉള്ള ഉടമസ്ഥന് kl ഉണ്ട് അതിൽ തറ കെട്ടിയിട്ടിട്ടുണ്ട് ആധാരത്തിൽ നിലം ആയിട്ടാണ് കിടക്കുന്നത് ഞാൻ വാങ്ങുവനെൽ അത് തരം മാറ്റാം ചെയ്യണമെന്ന് പറഞ്ഞു ചെയ്യുമ്പോൾ തറ കെട്ടിയതിനാൽ പ്രോബ്ലം ഉണ്ടാവുമോ തരം മാറ്റം ചെയ്തതിനു ശേഷമാണോ kl കിട്ടുവ ഒന്ന് പറഞ്ഞു തരുമോ തരം മാറ്റം ചെയ്യുന്നതിന് മുന്നേ തറ പൊളിച്ചു മാറ്റണോ എല്ലാവരും പറയുന്നു aa സ്ഥലം മേടിച്ചാൽ പെടുമെന്നു എന്തേലും കുഴപ്പമുണ്ടോ aa സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപെട്ടില്ല
When I went to the Municipal office to know if my land is included data bank, I was directed to approach the Krishi Bhavan, who is the convenor of the LLMC. Notice Board of a Krishi Bhavan shows that a stamped application with title document, BTR etc should be filed on specific days of the week. Is it not against expression provision of section 5(4) that details data bank should be exhibited for information of public ? Why cant you highlight these things instead of playing second fiddle to the dirty approach of the bureaucracy ?
Madam.. എനിക്ക് എന്റെ തറവാട്ടു വകയുള്ള നെല്പാടത്തു നിന്നും 20 സെന്റ് സ്ഥലം ഭാഗിച്ചു കിട്ടിയതിൽ 5 സെന്റ് സ്ഥലം വീട് വെക്കുവാൻ KLU കിട്ടിയിട്ടുണ്ട്... ബാക്കി 15 സെന്റ് സ്ഥലം 7 വർഷം പ്രായമായ തെങ്ങുകൾ ഉണ്ട്... ഈ 15 സെന്റ് സ്ഥലം തരം മാറ്റി കിട്ടാൻ ഞാൻ എന്തു ചെയ്യണം... ന്യായ വില അടക്കണോ....
എനിക്ക് 25 സെന്റ് 200 വസ്തു ഉണ്ട് ഡാറ്റാ ബാങ്കിൽ ഉൾപെടാത്ത വസ്തു ആണ്..അക്ഷയ വഴി വില്ലേജിൽ അപ്ലൈ ചയ്തു അവർ റിപ്പോർട്ട് തയ്യാറാക്കി rdo ക്ക് കൊടുക്കാൻ തന്നു.. 25 സെന്റ് മാത്രം തരം മാറ്റിയാൽ ഫീസ് ഒഴിവാക്കുമോ
1000 രൂപ അടച്ചു അപേക്ഷ കൊടുത്തു വില്ലേജ് ആഫിസർ മഹസർ റിപ്പോർട്ടും സഹിതം ഓൺലൈൻ ആയി RDO യിക്ക് അപേക്ഷ നൽകിയിട്ടു രണ്ടു മാസം കഴിഞ്ഞു.. ഇനിയും എന്താണ് നടപടി ക്രെമം
2008 ന് മുമ്പ് നികന്ന ഭൂമിയാണ് നിലം എന്നാണ് ഉള്ളത് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട് 12 സെന്റ് സ്ഥലം ആണ് പുരയിടം ആക്കാൻ ആദ്യം എവിടെ യാണ് അപേക്ഷ നൽകേണ്ടത്
അപേക്ഷ ഒക്കെ 2018 ൽ വെച്ചതാ.. ഇതുവരെ ആയിട്ടും കൃഷി ഓഫീസർ റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല. ആരെയൊക്കെയോ ഭയപ്പെട്ടിട്ടാണ് ഇത് ചെയ്തു തരാത്തത്. റിപ്പോർട്ട് കിട്ടാൻ വേറെ എന്തെങ്കിലും നടപടി ഉണ്ടോ?
മാർച്ച് മാസം നിലവിലെ അപേക്ഷകളിൽ തീർപ്പു വരുത്തണമെന്ന നിർദ്ദേശമുണ്ട്. കൃഷി ഓഫീസർ റിപ്പോർട്ട് തരുന്നില്ലെങ്കിൽ അതിന്റെ കാരണം എഴുതി തരണമെന്ന് പറയൂ. അപ്പോൾ ഒരു തീരുമാനമാകും..
Pokkuvaravu cheythappol NILAM aanu. 25 varsham munp veeduvachathinte mukalil oru nila koodi paniyaan nilam bhoomi aakkano...
When we apply form 6, licenced surveyor sketch required or not.
Aadharathil 50 varshamayittu nilam. Nikathi parambakkiya bhoomi thalamus mattenda aavasyamundo??
Aadharathil paramb ennum possession eduthappo athil nanja ennum കാണുന്നു , enth cheyyum
Ith cheyyumpol karanam kaymattam cheyyan ennu koduthal prashnamjndo. Angana paranjal veed edukkunnathinu prblm indo
Orupaaad kash aaavumo ingane maatan 7sent und pls repply
Data bankil tharam maari ennezhutheetunde ini endaane cheyyendath
നല്ല അവതരണം എല്ലാത്തിനും മറുപടി കൊടുത്തതിന് ബിഗ് സലൂട്ട് 👍👍15സെൻറ് വയൽ വീട് വെക്കാൻ എന്തല്ലാം ചെയ്യണം
ആദ്യം കൃഷി ഭവനിൽ നിന്നും ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഗസറ്റ് വിഞ്ജാപനം വാങ്ങുക.15 സെന്റ് ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്നും വാങ്ങുക .ശേഷം form 5 ൽ ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കി കിട്ടുന്നതിനായി അപേക്ഷിക്കുക. അത് ലഭിച്ചാൽ 1 KLU വിനായി അപേക്ഷിക്കാം
👍👍👍👍🙏🙏🙏നന്ദി
Data bank online ൽ download ചെയ്യാൻ പറ്റുമോ ?
@@abduljaleel818 download cheyyam
@@akshayakeralaupdates9161 എങ്ങിനെഡൗലോഡ്ചെയ്യാം
ലിങ്ക് തരുമോ
Sir25cent per aaddaram vise or per survey no visekindly clarify l havr 2 acrsof land under8 adharam& these were converted before year 2000amI to pay for conversion fee converted land isineight adharam is approximatly 150 cent advise please thank u
ഞാൻ 24 സെന്റ് സ്ഥലം വാങ്ങുന്നുണ്ട് ആധാരത്തിൽ നഞ്ച, സ്ഥിര പുഞ്ച, എന്നിവ രേഖ പെടുത്തിയത് കാണുന്നുണ്ട് എന്നാൽ ഡാറ്റാ ബാങ്കിൽ പെട്ട സ്ഥലമല്ല എന്ന് കൃഷിഭവൻ രേഖയുണ്ട് ഇത് താരംമാറ്റാൻ പറ്റുമോ?
Nilathinnn pambakkan ethra tym akum mari kittan
Enda property data bank illa enda sathalathe vellam kettiyu nikithundu enki tharam matti kittyumu
എന്തല്ലാം രേഖകൾ കരുതണം അപേക്ഷ സമർപ്പിക്കുമ്പോൾ... Pls
Nilamanu.ente ..taram matan koduthlitund.offline ...ayitanu koduthad..appol engane status nokkuka
Hello ഞാൻ 2008 ന് ശേഷം 10 സെന്റ് നിലം വാങ്ങി K L U ലഭിച്ചു വീട് വെച്ചു വീട്ടു നമ്പറും കിട്ടി നിലവിൽ ഭൂമി ഇപ്പോഴും ഡാറ്റാ ബാങ്കിലാണ് , ഈ നിലം പുരയിടമാക്കാൻ 2022 ൽ അപേക്ഷ സമർപ്പിച്ചു പക്ഷേ റിജക്റ്റായി, ഇനി എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ
Procedure to be observed while submitting Form no.5. How remit fee of Rs.100 ow to upload the documents . No such directions received when form 5 was filled
ഒരു cent ന് എത്ര രൂപ ചിലവ് വരും
Madame
Ningal tharam mattam apeksh cheyyumo?
Yes cheyyum pls contact in whatsup 9544225200
Data bankil ulpetitund
apply cheythathinte current status ariyan kayiyumo?
Madam tharam maatam approved aayai ennu msg vannal veendum KLU ne apekshikendathundo?
Verum 3 cent mathram ullu ethra naalaye kayri erangannu onnum sereyayilla
പുതിയതായി രജിസ്റ്റര്‍ ചെയ്ത രേഖ 25 സെന്റ്ല്‍ താഴെ ഫീസ് അടക്കാതെ തരം മാറ്റാൻ പറ്റുമോ.
17 cent സ്ഥലം തരം മാറ്റുന്നതിന് ഫീസ് ആവശ്യം ഉണ്ടോ? ഈ വർഷം ആണ് സ്ഥലം മറ്റൊരാളിൽ നിന്നും വാങ്ങിയത്. ഇപ്പോൾ നഞ്ച എന്നാണ് ആധാരത്തിൽ ഉള്ളത്.
Madam video kollam... pakshe ending ethinum akshayea pattu ennuparayaruthe.... ketto.... CSC polulla sthapanangal akshayakke mukalilunde
Eda manda akshya kerala sarkar nteelnotathil ullathanu...csc angane alla...chila karyamgal akshaya vazhiatre cheyan pattu.....tharam matam ok arku venel cheyam
ഇരുപത്തൻജിൽകൂടുതലുള്ളസ്തലത്തിന്അപേഷ്ചകൊടുത്തതിന്ന്ശേഷംഇരുപത്തൻജ്സെൻട്മാത്റംമാറ്റണമെൻകിൽഎൻത്ചെയ്യണം
അറിയിച്ചാൽഉപകാരം
നിലവിൽ കൊടുത്ത അപേക്ഷ Processing എന്നാണെങ്കിൽ Application Edit ചെയ്ത് Resubmit ചെയ്താൽ മതി. 25 സെന്റ് മാത്രം കാണിച്ച്.
കൃഷി ഓഫീസിൽ നിന്നും ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന് പേപ്പർ തന്നു. അത് പ്രകാരം ഫോം 6 apply ചെയ്തു. ഇപ്പോൾ. Resubmit ചെയ്യാൻ വന്നു. Remark കിടക്കുന്നത്. ഭൂമി ഡേറ്റ ബാങ്കിൽ ഉണ്ടെന്ന്. ഫോം 5. Apply ചെയ്യാൻ. Apply ചെയ്യാൻ നോക്കിയപ്പോൾ. Already ഒരു application കിടക്കുന്നത് കൊണ്ട് വേറെ കൊടുക്കാൻ പറ്റില്ല. ഇനി. എന്ത് ചെയ്യും. Plz ഹെൽപ് മീ
Data bank il ulpeduthiyitundenn engane ariyan paatum??
Krishibhavan le poyal mathi
2.900 സെൻ്റ് ഭൂമി, പട്ടിക ജന്മം നിലം എന്നാണ് , ഇത് തരം മാറ്റി പുരയിടം ആക്കാൻ പറ്റുമോ??
8.50 സെന്റ് നിലം വാങ്ങാൻ ആഗ്രഹിക്കുന്നു..നിലം പുരയിടംമാക്കിയതിനു ശേഷമാണോ വാങ്ങേണ്ടത് അതോ വാങ്ങിയതിനു ശേഷം ഞാൻ ആണോ നിലം, പുരയിടംമാക്കി മാറ്റേണ്ടത്.. സ്വന്തമായി വേറെ വസ്തു ഇല്ല
Ningal vangiyathinu sheshamaanu mattendathu.
15 സെൻ്റ് കരഭൂമി തരം മാറ്റാൻ അപേക്ഷ കൊടുത്തപ്പോൾ 65 സെൻ്റ് കോൾ നിലമുള്ളതിനാൽ തടസം നേരിട്ടിരുന്നു. എനിക്ക് വീട് വക്കാൻ ആകെയുള്ള ഈ 15 സെൻ്റ് കരഭൂമി തരം മാറ്റീകിട്ടാൻ എന്തെകിലും വഴിയുണ്ടോ?
എനിക്ക് 33 വർഷത്തിന് മുൻപ് 2.5 സെന്റ് സ്ഥലം എടുത്ത് 2018 വരെ കരം അടച്ചു പിന്നീട് അടക്കാൻ പറ്റുന്നില്ല അത് ഇപ്പോൾ ശരിയായി പക്ഷെ സ്ഥലം ഇപ്പോഴും പുറൻപോക്കിൽ തന്നെയാണ് അത് കൊണ്ട് സ്ഥലം വിൽക്കാൻ പറ്റുന്നില്ല ഇനി എന്ത് ചെയ്യും പുറംപോക്കിൽ നിന്നും മാറുന്നതിനു
Survey sketch എന്നാൽ വില്ലജ് ഓഫീസിൽ നിന്നും കിട്ടുന്ന.. FMB Sketch ആണോ
Alla... Oru survey numberil ulppettu varunna motham sub division sketch aan FMB... Survey sketch enn udheahikkunnath ningalude landinte measurements and area aan...
5 centil kuravine tharam mattano?
Veedo buildingo vekkan udheshikkunnundenkil tharam mattanam
@@akshayakeralaupdates9161 vilkkan veno
@@rajathamvlog2802 vilkkan avashayamilla ennal tharam maattiya bhoomikkaanu kooduthal vila kittukayullu
@@akshayakeralaupdates9161 Thank you
4 are 59 sq mil oru thandaperum 82 sq m vere thanadaperilum aanu kidakunnath ennal land owner oral thanneyanu land tax adachathum othanu ith randayi aaply cheyyanamo.ath pole already fees chellan use cheythu fees payment nadathiyavarku chellan no add cheyyan pattumo
രണ്ടു തണ്ടപ്പേർ നമ്പറിലാണ് ഭൂമി എങ്കിൽ രണ്ടായിത്തന്നെ രജിസ്റ്റർ ചെയ്യണം രണ്ടായി ഫീസ് അടക്കണം
Form no 6 apply cheyyumbol, surveyor sketch must ano.
Nirbandhamilla
Form 5 inu athinte order nthelum rod il ninnum kittyo?
6cent data bankil und form 5koduthitund .e place purayidam aaki kittumo ente peril vere place illa
Theerchayayum veedu vekkan permit kittum.form 5 approve ayathinu shesham form 6 kodukkuka .time edukkum 5 lakh above applications pending undu.
@@akshayakeralaupdates9161 purayidam aaki kittumo
@@bineesht.b7227 yes ,form five approve ayathinu shesham possession certificate villegil ninnu vangikku.athil land type maari vannittundakum
Thanks
5 approve aayi kittyo?
Njagal online aayi apply cheythu ethra days edukum purayidam aayi kittan. 3 month kazhinju ippol. Updates nokan link undo
1.5 lakh adhikam apekshakal nilavil pending undu.time edukkum
Form 6 cheyyan survey sketch nirbandham ennu parayunnu sheriyano? Atho location sketch vechal mathyo? Village il poyi tharam maatuna karym paranjapol avar location sketch aanu thannaty
Hi
Ningal survey sketch varapicho
Adhrathill nilam enu anu data bankill nilam anu eniku 10cend plot undu adhill eniku ouru commercial building vekkan permit kittumo
Form 5 ൽ അപേക്ഷ നൽകുക,അനുമതി ലഭിച്ച ശേഷം Form 7 ൽ ബൽഡിങ് പെർമിഷനായി അപേക്ഷിക്കുക.
@@akshayakeralaupdates9161 akshaya vazhi cheyyamo
@@shefinpdm435 akshaya vazhi cheyyam
Mam എനിക്ക് 20 സെന്റ് സ്ഥലം ഉണ്ട് കൃഷി ഓഫീസിൽ നിന്നും ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി യാ കരട് റിപ്പോര്ട്ട് സഹിതം rdo official അപേക്ഷ കൊടുത്തു അതിനപ്രകാരം വില്ലേജ് ഓഫീസിൽ നിന്ന് വന്നു സ്ഥലം നോക്കുകയും സ്ഥലത്തിന്റെ ഫോട്ടോ 100രൂപയുടെ സ്റ്റാമ്പ് പേപ്പർ അപേക്ഷ സഹിതം വില്ലേജ് ഓഫീസിൽ നൽകുകയും ചെയ്തു ഇനി എന്തൊക്കെ യാണ് procedger എന്ന് പറഞ്ഞു തരമോ
Informative...എന്തൊക്കെ documents വേണം? ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താത്ത 20 സെൻ്റ് നിലം പുരയിടം ആക്കാൻ അപേക്ഷ കൊടുക്കുമ്പോൾ Location Sketch നിർബന്ധമാണോ? അതിനു surveyor റിപ്പോർട്ട് വില്ലേജിൽ നിന്നും ചോദിക്കുന്നു. അതിന് സെൻ്റിന് ആയിരം രൂപ വെച്ചാണ് പറയുന്നത്.
അക്ഷയ സെൻ്റർ അത് ചോദിക്കുന്നു. Possession Certificate / ആധാരം/ നികുതി രസീത്, ഫോട്ടോ എന്നിവ കൊടുത്തു..
Data Bank ൽ ഉൾപെട്ടിട്ടില്ലാ എന്ന ഗസറ്റ് വിജ്ഞാപനം കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തിയത്. Possession certificate ,ആധാരത്തിന്റെ കോപ്പി ,നികുതി അടച്ച റസീപ്റ്റ് എന്നിവ മതി. ലൊക്കേഷൻ സ്കെച്ച് ആവശ്യമില്ല
@@akshayakeralaupdates9161 Thank you....
Hlo sir njn armyyil job cheyannu ipo njn veedu vekkn vendi 15 cent salam. Medichirunnu ath tharan mattan vendi application ok koduthu 1000 ruppa adachit but ipo parayanath bhoomiyude thangu villayude 10% koodi adakanm ennale tharan mattan pattu ennu plss rply sir
ഒരുത്തൻ ഇതിന്റെ പേരിൽ മരിക്കുമ്പോൾ അവന്റെ തരംമാറ്റം എളുപ്പത്തിൽ ശരിയാക്കും, അല്ലെങ്കിൽ ഓരോന്നും ചോദിച്ചു കൊണ്ടിരിക്കും നെറി കെട്ട വർഗം
Sir, പുതിയ നിയമം വന്നു
ഇനി അങ്ങോട്ട് നിലം തരം മാറ്റാൻ പെട്ടിലാന് പറയിണ്ടലോ , ഇത് സത്യം aaahno 😕
Online payment enganay adakkam, ippol trussaryil edukkunnilla, form 5 nu 100 Rs- form6-1000 rs ulappaday 1100 ano adakeendathu
Treasuriyil edukkunnundu.
1100
2015 വരെ കൃഷി ഉണ്ടായിരുന്ന ഡാറ്റ ബാങ്കിൽ ഉള്ള ഭൂമി തരം മാറ്റാൻ കഴിയുമോ ?
No....2008 nu munne nikathiyathayirikanam
Form 5 offline application koduth 3 month ayi...Ethra monthnullil anu ready akarullath....Online application koduthavarku pettennu ready ayo?
എനിക്ക് 66 സെന്റ് സ്ഥലം ഉണ്ട് ഇതിൽ 20 സെന്റ് നിലം ആണ്.. ഇത് എങ്ങനെ തരം മാറ്റാം. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല.. പാഞ്ഞുതരുമോ
ഇതിനുള്ള അപേക്ഷ online ആയി ലളിതമായി സമര്‍പ്പിക്കാന്‍ കഴിയും....
എറണാകുളത്തിപ്പോൾ ഞാൻ താമസിക്കുന്നു ആലപ്പുഴയിലാണ് 13സെന്റെ് ഭൂമിഉള്ളത് എനിക്ക് എറണാകുളത്തെ അക്ഷയായിൽ അപേക്ഷുക്കാൻ പറ്റുമോ?മറുപടിതരണേ
കേരളത്തിലെ ഏത് അക്ഷയയിൽ നിന്നും അപേക്കിക്കാം
Thank u medam
Form no 6 Online Cheythathinu sesham details nammal kail sookshichal mathiyo atho hard copy RDO officeil ethikkano
RDO ഓഫീസിൽ കൊടുക്കേണ്ടതില്ല. കയ്യിൽ സൂക്ഷിച്ചാൽ മതി.
Form 5 ethra day kond pass aayi.. athinte order enthenkilum RDO office il ninum thanno?
10.5സെന്റ് സ്ഥലം ഉണ്ട്.4സർവ്വേ നമ്പർ ൽ ആണുള്ളത്. അക്ഷയ വഴി അപേക്ഷിച്ചു but അവർ പറയുന്നത് 4നും 1000രൂപ വീതം അടക്കണമെന്ന്. ആർകെങ്കിലും അങ്ങനെ വന്നിനോ
Data bank ൽ ഉൾപ്പേട്ടോ എന്നറിയാൻ അക്ഷയവഴി അറുയാൻ പറ്റുമോ
നിങ്ങളുടെ ആധാരത്തിലെ സർവ്വേ നമ്പറുമായി കൃഷി ഓഫീസിൽ അന്വോഷിച്ചാൽ മതിയാകും
5സെന്റ് സ്ഥലം നിലത്തിൽ പെട്ടതാണ് അത് data ബാങ്ക് ലും ഇണ്ട് അവിടെ നമുക്ക് വീട് കെട്ടി താമസിക്കാൻ ന്തു ചെയ്യണം ആ property value ഉള്ളതാകുമോ klu കിട്ടാൻ ന്തു ചെയ്യണം
Data bankil ninnu ozhivakan request kodukkuka.athu ozhivakki kittiyathinu shesham klu vinu kodukkuka
@@akshayakeralaupdates9161 eth ethra days akum
@@akshayakeralaupdates9161 eth evideyann apesha kodukendath, athin nthokkeyann avashayam
Adhaaram,tax receipt,adhaar card., data bankil undennula report.enniIvayum kondu akshayayil poyi online aayi application ayakkuka.
ഞങ്ങൾ ഈ അപ്ലിക്കേഷൻ അയച്ചു പക്ഷെ അതിൽ കറക്ഷൻ ഉണ്ടെന്ന് പറഞ്ഞ റിട്ടേൺ വന്നു അത് കോറെക്ട ചെയുന്ന നേരത്ത് ഡിലീക്ട് ആയ്യി ഇപ്പോ അപ്ലിക്കേഷൻ സ്റ്റാറ്റസ് നോക്കുമ്പോൾ delected by applicant enn varunu eth enganeyann recover cheyyan patta. Njangalude application engane opanakki edukkam
ആ ആപ്പിക്കേഷൻ ഇനി Open ചെയ്യാൻ സാധിക്കില്ല. ഇനി New Application ചെയ്യണം.correction edit
Correction edit cheythu resubmit cheythal mathiyayirunnu
Form 5 application koduthu approve ayi rdo officel ninnu, next form 6 kodukano?
Athe ini form 6 kodukkanam.athinte feeyum adakkanam
ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണോ എന്നറിയാൻ കൃഷി ഭൂമിയിൽ അന്വേഷിക്കുമ്പോൾ അത് ഏതെങ്കിലും കൃഷിഭൂമിയിൽ നിന്നും കിട്ടുമോ.
Krishi officil aanu anweshikkendath.avar paranju tharum.adhaarathil nokkitalum mathi athil Nanja,punja,angane rekhappeduthiyittundakum
thank you
👍👍
എന്തെല്ലാം documents കൂടെ വെയ്ക്കണം എന്ന് പറഞ്ഞില്ലല്ലോ? പറയു.
Possession certificate,aadhaaram,tax receipt,data bank details.
@@akshayakeralaupdates9161 thank you
Data Bank ൽ ഉൾപ്പെട്ട ഭൂമിയാണോ അല്ലയോ എന്നറിയാൻ എന്ത് ചെയ്യണം ?
ഭൂമിയുടെ സർവ്വേ നമ്പറുമായി കൃഷി ഓഫീസിൽ അന്വോഷിക്കുകയോ അല്ലെങ്കിൽ Data Bank ൽ ഓൺലൈൻ ആയി നോക്കുകയോ ചെയ്യുക
@@akshayakeralaupdates9161 ഓൺലൈൻ LINK SHARE ചെയ്യാമോ ?
@Muhammad Sali c.c താങ്ക്സ് , online link share cheyyamo ?
@@akshayakeralaupdates9161 online aayi enganeya nokunnath?
എനിക്ക് 3സെന്റ് സ്ഥലം ആണ് ഉള്ളത്. ഞാൻ ഫോം 5ൽ കൊടുത്തു. അത് aproved ആയി. ഇനി ഫോം 6ൽ കൊടുക്കണം എന്ന് പറയുന്നു. ഞാൻ മുൻപ് അപേക്ഷിച്ചപ്പോൾ ഉള്ള user id yum password um മറന്നു പോയി.. ഇനി എന്താണ് ചെയ്യുക. അന്ന് കൊടുത്ത ഫോൺ നമ്പറിൽ forgot password കൊടുത്തിട്ടു OTP വരുന്നില്ല.. ആകെ ടെൻഷൻ ആണ്. ആ സ്ഥലത്തു വീട് പണി നടന്നു കൊണ്ടിരിക്കുന്നു. ഇതിനെ കുറിച്ച് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ. എത്രയും വേഗം
.ഫോം 6 apply ചെയ്യാനുള്ള എല്ലാ documents ayi akshya yil പോയാൽ മതി .ബാക്കി എല്ലാം അവർ ചെയ്തോളും.പാസ്‌വേഡ് എല്ലാം അവർ set ചെയ്ത തരും.നോ problem
@@jijilasajith8579 form5 approved ആയതിന്റെ പേപ്പർ കിട്ടണമെങ്കിൽ പാസ്സ്‌വേർഡ് വേണമാരുന്നു.. കുറച്ചു ഡേയ്‌സ് നടത്തിയെങ്കിലും RDO ഓഫീസിൽ നിന്നും നേരിട്ട് തന്നെ എനിക്ക് സർട്ടിഫിക്കറ്റ് തന്നു.. ഇപ്പോൾ form6 apply ചെയ്തു 👍🙏
@@ashusvlog394enthayi..tharam matiyo
ഫോറം 6 ൽ തരം മാറ്റത്തിന് അപേക്ഷിക്കുമ്പോൾ കെട്ടിടത്തിന്റെ പ്ലാൻ നിർബന്ധമാണോ?
Athe nirbandhamaanu .licensed engineers plan thanne venam
ബിൽഡിങ്ങ് പെർമിറ്റ് എടുത്ത് വീട് പൂർത്തിയാക്കിയതാണ് . ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തതും ,റവന്യൂ രേഖകളിൽ നിലം എന്നത് തരം മാറ്റി പുരയിടമാക്കി കിട്ടുന്നതിനാണ്
@@bindukt9384 anganeyanenkil villegil ninnulla possession certificate,adhaarathinte copy,data bankil ulpettittilla enna krishi officil ninnulla letter enniva mathi
ഞങ്ങളുടെ സ്ഥലം ഡാറ്റാബാങ്കിൽ നിലമാണോ അതോ പുരേടമാണോ എന്ന് എങ്ങനെ കണ്ടുപിടിക്കാം ?
നിങ്ങളുടെ സ്ഥലത്തിന്റെ സർവ്വേ നമ്പറുമായ കൃഷി ഓഫീസിൽ ബന്ധപ്പെടുക
മാഡം, ഞങ്ങൾ 2021 ഡിസംബറിൽ 3.5 സെന്റ് സ്ഥലം വാങ്ങി. നിലം എന്നാണ് കിടക്കുന്നത്. ഞങ്ങൾ ക്ക് സ്ഥലം തന്ന വ്യക്തി പുരയിടംമാക്കാൻ അപേക്ഷ കൊടുത്തിട്ടുണ്ടെന്നാണ് പറഞ്ഞത്. ഇനി ഞങ്ങൾ വീണ്ടും അപേക്ഷ കൊടുക്കണോ? അവർ കൊടുത്ത അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ എന്തു ചെയ്യണം
നിങ്ങളുടെ പേരിൽ നികുതി അടച്ച്,കൈവശ സർട്ടിഫിക്കറ്റ് എടുത്ത് ഒന്നു കൂടി അപേക്ഷ നൽകുന്നതാണ് നല്ലത്.നിലവിൽ കൊടുത്ത അപേക്ഷയുടെ സ്ഥിതി കൃഷി ഓഫീസിൽ ചോദിച്ചാൽ അറിയാം.
2005 ൽ ഒരു എക്കർ 8 സെന്റ് നിലം വാങ്ങി. ഇതിൽ 46 സെന്റ് സ്ഥലം ഡാറ്റ ബാക്കി ലാ ണെന്ന് ഇപ്പോൾ അറിയുന്നു. ഈ സ്ഥലം 24 സെന്റ് വിതം ഞാൻ എന്റ മക്കൾക്ക് 2 മക്കൾക്ക് ഇഷ്ടദാനം നൽക്കി ഒരാൾ 12 സെന്റ് നൽക്കി ബാക്കി 24 സെന്റ് എന്റ പേരിൽ തന്നെ 24 സെന്റ് ഭാര്യയുടെ പേരിലും ഈ കര പറബ് ആക്കാൻ സർക്കാറിൽ ന്യായ വിലയുടെ % കെട്ടണോ ന്യയ ഒരു എക്കറിന് 7500 രുപയുണ്ട് സ്വലത്ത് വൃക്ഷങ്ങളും വലിയ തെങ്ങുമുണ്ട് 4 മാസം മുബാണ് ഇഷ്ടദാന ആധാരം നടത്തിയത് ? 24 സെന്റ് വരെയുള്ള സ്ഥലത്തിന്റ ഫിസ് അടക്കാതെയുള്ള തരം മാറ്റം ഇഷ്ടദാനം കിട്ടിയ വർക്ക് കിട്ടു മോ ?
ഓൺലൈൻ അപേക്ഷ നൽകി പിന്നീട ഓൺലൈനായി അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ എന്ത് ചെയ്യും ? മറുപടി പ്രതീക്ഷിക്കുന്നു
What is the time limit stipulated to keep the files for this purpose with the authorities in channel.what to do if such files are kept abnormally pending by an authority with out intimating any reason ..
Best
Form 5 venda ..form 6il apeksha koduthal mathiyennu kodathi utharavu und parayunnu. Shariyaano
മാഡം ഞാൻ 4 സെൻ്റ് സ്ഥം വാങ്ങാൻ തീരുമാനിച്ചു അതിൽ ipo ഉള്ള ഉടമസ്ഥന് kl ഉണ്ട് അതിൽ തറ കെട്ടിയിട്ടിട്ടുണ്ട് ആധാരത്തിൽ നിലം ആയിട്ടാണ് കിടക്കുന്നത് ഞാൻ വാങ്ങുവനെൽ അത് തരം മാറ്റാം ചെയ്യണമെന്ന് പറഞ്ഞു ചെയ്യുമ്പോൾ തറ കെട്ടിയതിനാൽ പ്രോബ്ലം ഉണ്ടാവുമോ തരം മാറ്റം ചെയ്തതിനു ശേഷമാണോ kl കിട്ടുവ ഒന്ന് പറഞ്ഞു തരുമോ തരം മാറ്റം ചെയ്യുന്നതിന് മുന്നേ തറ പൊളിച്ചു മാറ്റണോ എല്ലാവരും പറയുന്നു aa സ്ഥലം മേടിച്ചാൽ പെടുമെന്നു എന്തേലും കുഴപ്പമുണ്ടോ aa സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപെട്ടില്ല
When I went to the Municipal office to know if my land is included data bank, I was directed to approach the Krishi Bhavan, who is the convenor of the LLMC. Notice Board of a Krishi Bhavan shows that a stamped application with title document, BTR etc should be filed on specific days of the week. Is it not against expression provision of section 5(4) that details data bank should be exhibited for information of public ? Why cant you highlight these things instead of playing second fiddle to the dirty approach of the bureaucracy ?
Njan 10 centinu 1100 fee adachallo,aara paraje vendannu
താങ്കൾ form 6 ആണോ 5 ആണോ ചെയ്തത് .എത്ര സെൻറ് സ്ഥലമായിരുന്നു
Purayidam aayi kittyo enthokeya chaithe.. number tharumo
Madam.. എനിക്ക് എന്റെ തറവാട്ടു വകയുള്ള നെല്പാടത്തു നിന്നും 20 സെന്റ് സ്ഥലം ഭാഗിച്ചു കിട്ടിയതിൽ 5 സെന്റ് സ്ഥലം വീട് വെക്കുവാൻ KLU കിട്ടിയിട്ടുണ്ട്... ബാക്കി 15 സെന്റ് സ്ഥലം 7 വർഷം പ്രായമായ തെങ്ങുകൾ ഉണ്ട്... ഈ 15 സെന്റ് സ്ഥലം തരം മാറ്റി കിട്ടാൻ ഞാൻ എന്തു ചെയ്യണം... ന്യായ വില അടക്കണോ....
Form 5 ൽ രജിസ്റ്റർ ചെയ്ത് verification കഴിഞ്ഞ ശേഷം ഞ്യായ വില അടച്ചാൽ മതി. ആദ്യം അടക്കേണ്ടതില്ല
Mam നമ്മൾക്ക് 30 cent ഉണ്ട് നമ്മൾ 25 cent കഴിഞ്ഞ് 5 cent ന്റെ fees അടച്ചാൽ മതിയോ ?അതോ 30cent ന്റെ Fees അടയ്ക്കണോ?
30 സെന്റ് ഭൂമി ഒരു സർവ്വേ നമ്പറിൽ ഉള്ളതാണെങ്കിൽ 30 സെന്റിന്റെ ഫീസ് അടക്കണം.
വില്ലജ് ഓഫീസർ പറഞ്ഞു ആദ്യം RDO officer അടുത്ത് പോകാൻ... പിന്നീട് പറഞ്ഞു revenue officer അടുത്ത് പോകാൻ... അതെന്തിനാ?
Akshaya Centre vazhi online ayi apply cheyyan pattumo (Form 6)
ചെയ്യാം
എനിക്ക് 25 സെന്റ് 200 വസ്തു ഉണ്ട് ഡാറ്റാ ബാങ്കിൽ ഉൾപെടാത്ത വസ്തു ആണ്..അക്ഷയ വഴി വില്ലേജിൽ അപ്ലൈ ചയ്തു അവർ റിപ്പോർട്ട് തയ്യാറാക്കി rdo ക്ക് കൊടുക്കാൻ തന്നു.. 25 സെന്റ് മാത്രം തരം മാറ്റിയാൽ ഫീസ് ഒഴിവാക്കുമോ
ഇനി 1000 രൂപ ഫീ അടച്ച് forന്ന 6 ൽ അപേക്ഷ കൊടുക്കണം
1000 രൂപ അടച്ചു അപേക്ഷ കൊടുത്തു വില്ലേജ് ആഫിസർ മഹസർ റിപ്പോർട്ടും സഹിതം ഓൺലൈൻ ആയി RDO യിക്ക് അപേക്ഷ നൽകിയിട്ടു രണ്ടു മാസം കഴിഞ്ഞു.. ഇനിയും എന്താണ് നടപടി ക്രെമം
19 cent നിലം ആണ്.. അത് surveyor നെ കൊണ്ട് plan എടുപ്പിക്കാനോ... Plan വരക്കുന്നതിനു cent 2000 എങ്ങാണ്ട് ആണ് 🙄എന്നിട്ട് ആണോ അക്ഷയ വഴി cheyyunne
Planinte avashyamilla.possession certificate vachu apekshichal mathi
Survey sketch nirbandham ennu parayunnu sheriyano
2008 ന് മുമ്പ് നികന്ന ഭൂമിയാണ്
നിലം എന്നാണ് ഉള്ളത്
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട് 12 സെന്റ് സ്ഥലം ആണ്
പുരയിടം ആക്കാൻ ആദ്യം എവിടെ യാണ് അപേക്ഷ നൽകേണ്ടത്
Krishi officil ninnu data bankil uplpettittundu enna letter vangi adhyam form 5 il online aayi apekshikkuka
അപേക്ഷിച്ച് കയിഞ്ഞ് ബാക്കി procedure enthan
2008 ന് ശേഷം വാങ്ങിയ 5 സെന്റ് സ്ഥലം തരം മാറ്റാൻ കഴിയുമോ? ഇന്ന് കോടതി പറഞ്ഞത് പ്രകാരം തടസ്സം ഉണ്ടോ?
Kazhiyum
Sir, ഈ വാർത്ത ബാധിക്കുമോ?
തരം മാറ്റാൻ തടസ്സമാണോ? ഒന്ന് മറുപടി തരുമോ?
അക്ഷയ വഴി ഫോം 5ഇൽ അപേക്ഷ കൊടുത്തിരുന്നു. അത് ഇതുവരെ കൃഷി ഓഫീസർക്ക് കിട്ടിയില്ല പറയുന്നു.. ഇതിന്റെ detail അറിയാൻ എന്താ ചെയ്യുക
സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കിയാൽ അറിയാം .അല്ലെങ്കിൽ Edit option കൊടുത്ത് ഒന്നുകൂടി അയച്ചാൽ മതി.
@@akshayakeralaupdates9161 status and namuk Nolan pattumo
Nokan pattumo
@@shihabmk2751 nokkan pattum
@@akshayakeralaupdates9161 File with agricultural officer, forwarded By RDO.
എന്നാണ് സ്റ്റാറ്റസ് കാണിക്കുന്നത്..
അപേക്ഷ ഒക്കെ 2018 ൽ വെച്ചതാ.. ഇതുവരെ ആയിട്ടും കൃഷി ഓഫീസർ റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല. ആരെയൊക്കെയോ ഭയപ്പെട്ടിട്ടാണ് ഇത് ചെയ്തു തരാത്തത്. റിപ്പോർട്ട് കിട്ടാൻ വേറെ എന്തെങ്കിലും നടപടി ഉണ്ടോ?
മാർച്ച് മാസം നിലവിലെ അപേക്ഷകളിൽ തീർപ്പു വരുത്തണമെന്ന നിർദ്ദേശമുണ്ട്. കൃഷി ഓഫീസർ റിപ്പോർട്ട് തരുന്നില്ലെങ്കിൽ അതിന്റെ കാരണം എഴുതി തരണമെന്ന് പറയൂ. അപ്പോൾ ഒരു തീരുമാനമാകും..
വിവരാവകാശം ഉണ്ടെല്ലോ.. ചോദിക്ക്.. അങ്ങനെ വിട്ടാൽ പറ്റില്ലാലോ
ഒരിടത്ത് 25സെന്‍റു വരെ ഫീസില്ല എന്നും
വേറൊരു തവണ 50 സെന്‍റു വെരെ ഫീസില്ല എന്നും പറയുന്നു എന്താ സാാറേ ഇങ്ങനെ