പാലോം പാലോം വരികൾ | palom palom nadan pattu lyrics പാലോം പാലോം നല്ല നടപ്പാലം അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം ആയൊരു പാലത്തിന്റെ തൂണീനിന്നും പൊന്നു എന്നൊരു വിളിയും കേട്ട് പൊന്നു എന്നൊരു വിളിയും കേട്ട് എന്താണപ്പാ ഒരു വിളിയും കേട്ട് എന്റമ്മ വിളിക്കെണൊരൊച്ച പോലെ എന്റമ്മ മണ്ണോടു മണ്ണായെന്ന് അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ ആയകഥ കേട്ട് കരയരുതെ പൊന്നു ആയകഥ ഞാന് ശൊല്ലിത്തരാം (2) അന്നൊരു വറുതി മാസം കള്ളക്കറക്കിടകം തിന്നാനും കുടിക്കാനുല്യാത്ത കാലം നീ അന്ന് നീന്തി നടക്കണ കാലം അടിവെച്ചു വീണ് കരയണ പ്രായം അറുതിക്ക് തീര്‍പ്പ് കലിപ്പിച്ച{¼mന്‍ ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍ ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍ എന്തിനാണമ്മേനെ കരു നിര്‍ത്തി പകരത്തിന്‍ അപ്പനെന്തേ പോവാന്നത് (2) മാറത്തെന്ന് അന്നെന്നെ അടര്‍ത്തിയെടുത്ത് എന്തിനാണമ്മ കരുവായത് എന്തിനാണമ്മ കരുവായത് പെണ്ണിന്റെ ചോര വീണാലാത്രെ പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന് (2) തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല എന്റെ കിടാത്യോളെ കൊണ്ടും പോയി അന്റമ്മ മണ്ണോട് മണ്ണുമായി അന്റമ്മ മണ്ണോട് മണ്ണുമായി പാലോം പാലോം നല്ല നടപ്പാലം അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം ആയൊരു പാലത്തിന്റെ തൂണീനിന്നും പൊന്നു എന്നൊരു വിളിയും കേട്ട് പൊന്നു എന്നൊരു വിളിയും കേട്ട് ഏ... ഏ... ഏ... ആ.. ആ... Thank you so much ❤️🎼🙏
This is very nice feeling song❤❤❤😊😊😊😊
This is very nice song😊😊😊❤❤❤❤❤
പാലോം പാലോം വരികൾ | palom palom nadan pattu lyrics
പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണീനിന്നും
പൊന്നു എന്നൊരു വിളിയും കേട്ട്
പൊന്നു എന്നൊരു വിളിയും കേട്ട്
എന്താണപ്പാ ഒരു വിളിയും കേട്ട്
എന്റമ്മ വിളിക്കെണൊരൊച്ച പോലെ
എന്റമ്മ മണ്ണോടു മണ്ണായെന്ന്
അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ
അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ
ആയകഥ കേട്ട് കരയരുതെ പൊന്നു
ആയകഥ ഞാന് ശൊല്ലിത്തരാം
(2)
അന്നൊരു വറുതി മാസം
കള്ളക്കറക്കിടകം
തിന്നാനും കുടിക്കാനുല്യാത്ത കാലം
നീ അന്ന് നീന്തി നടക്കണ കാലം
അടിവെച്ചു വീണ് കരയണ പ്രായം
അറുതിക്ക് തീര്‍പ്പ് കലിപ്പിച്ച{¼mന്‍
ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍
ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍
എന്തിനാണമ്മേനെ കരു നിര്‍ത്തി
പകരത്തിന്‍ അപ്പനെന്തേ
പോവാന്നത്
(2)
മാറത്തെന്ന് അന്നെന്നെ
അടര്‍ത്തിയെടുത്ത്
എന്തിനാണമ്മ കരുവായത്
എന്തിനാണമ്മ കരുവായത്
പെണ്ണിന്റെ ചോര വീണാലാത്രെ
പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന്
(2)
തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല
എന്റെ കിടാത്യോളെ കൊണ്ടും പോയി
അന്റമ്മ മണ്ണോട് മണ്ണുമായി
അന്റമ്മ മണ്ണോട് മണ്ണുമായി
പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണീനിന്നും
പൊന്നു എന്നൊരു വിളിയും കേട്ട്
പൊന്നു എന്നൊരു വിളിയും കേട്ട്
ഏ... ഏ... ഏ...
ആ.. ആ...
Thank you so much ❤️🎼🙏
നല്ല പാട്ട്🎉
ഞാൻ മുന്നാലേ പോണൽ ന്നി പിന്നാലെ വറേ 👍
Super. Super👌
വെറുതെ പൊളി ❤️💙💛
My🔥 fav -song
VSuuper👌🏻👌🏻😄👌🏻
Super
Feel😢
Feel the song 😢😢😢
This song is very sad 😭😭
🙏👍👍
👏👏👏👏👏
❤️
🤬😂❤️❤️
entha machaane 💚
Onullya machane ആരെങ്കിലും comment ചെയ്യാൻ ചെയ്തതാ
സീനാക്കേണ്ട
@@illyaskallaimuhammed3104 🤣
Feel this song😭😭
💞💞💞