Palom Palom Nalla Nadappalam | Video Song | Nadan Pattu | Vinod Kovoor | Jithesh Kakkidippuram

Поділитися
Вставка
  • Опубліковано 7 лют 2025
  • Watch Palom Palom Nalla Nadappalam | Video Song | Nadan Pattu | Vinod Kovoor | Jithesh Kakkidippuram
    Direction | Vinod Kovoor
    Frames & Cuts | Ashraf Palazhi
    Lyrics And Music | Jithesh Kakkidippuram
    Cast | Vinod Kovoor,Kabani.Rithuveena Rejeesh,Shanvi S Shyju
    #PalomPalom
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 1 тис.

  • @Muzammil62628
    @Muzammil62628 Рік тому +26

    പാലോം പാലോം നല്ല നടപ്പാലം
    അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
    ആയൊരു പാലത്തിന്റെ തൂണീനിന്നും
    പൊന്നു എന്നൊരു വിളിയും കേട്ട്
    പൊന്നു എന്നൊരു വിളിയും കേട്ട്
    എന്താണപ്പാ ഒരു വിളിയും കേട്ട്
    എന്റമ്മ വിളിക്കെണൊരൊച്ച പോലെ
    എന്റമ്മ മണ്ണോടു മണ്ണായെന്ന്
    അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ
    അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ
    ആയകഥ കേട്ട് കരയരുതെ പൊന്നു
    ആയകഥ ഞാന് ശൊല്ലിത്തരാം

    • @Red-skull-3mz7uy6w
      @Red-skull-3mz7uy6w 4 місяці тому +1

      ഒന്നോരു വറുതി വാസം കളള കറിക്കിടകം തിന്നാനും കുടിക്കാനും ഇല്ലാത്ത കാലം

  • @vishnunair32
    @vishnunair32 3 роки тому +34

    ജിതേഷ് കക്കിടിപ്പുറം എന്ന മഹാനായ കലാകാരൻ ഈ ഗാനം ഫ്‌ളവേഴ്‌സ് ചാനലിൽ വന്ന് പാടിയത് ഒരു നൂറ് തവണ കേട്ടിട്ടുണ്ടാവും.. "പെണ്ണിന്റെ ചോര വീണാലാത്രേ.. പാലത്തിൻ തൂണ് ഉറയ്ക്കുള്ളൂന്ന്" എന്ന വരി അദ്ദേഹം പാടുന്നത് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകും.. ❤️❤️❤️ ഈ ഗാനത്തിന്റെ മനോഹാരിത ഒട്ടും ചോർന്ന് പോകാതെ അത് പുനരാവിഷ്കരിച്ചതിന് ശ്രീ വിനോദ് കോവൂരിന് നന്ദി.. ആലാപനവും, അവതരണവും അതിമനോഹരം.. ❤️ പാട്ട് പാടിയ പെൺകുട്ടിയുടെ പേര് കൂടി വീഡിയോ ഡിസ്‌ക്രിപ്‌ഷനിൽ ചേർത്താൽ നന്നായിരുന്നു..

    • @jilsharajeeshjilsharajeesh5442
      @jilsharajeeshjilsharajeesh5442 9 місяців тому +1

      Aa കുട്ടിയുടെ പേര് Rithuveena ennanu

    • @rajeevkudappanakunnu
      @rajeevkudappanakunnu Місяць тому +1

      സത്യം!ഞാൻ ഇപ്പോഴും കേട്ടു. എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല 🙏

  • @lonelyrider3503
    @lonelyrider3503 3 роки тому +2516

    എത്ര പുനർ സൃഷ്ടിച്ചാലും ഈ പാട്ടിന്റെ ആത്മാവ് അതിന്റെ സൃഷ്ട്ടാവിന്റെ ശബ്ദത്തിൽ കേൾക്കുന്നതിന്റെ ഫീൽ ലഭിക്കുകയില്ല. ജിതേഷ് എന്ന കലാകാരന് പ്രണാമം 🙏

    • @jamsheersha6046
      @jamsheersha6046 3 роки тому +49

      Correct Feel enna vechal athanu jithesh kakkidipuram sound ente nattukaran njangade swantham babuvettan

    • @vinodkovoormc
      @vinodkovoormc 3 роки тому +124

      അറിയാം ഒരു ശ്രമം നടത്തിയതാണ്

    • @lamimol661
      @lamimol661 3 роки тому +10

      It's crct

    • @SunilKumar-zy6ob
      @SunilKumar-zy6ob 3 роки тому +4

      @@jamsheersha6046 💯🙏🙏🙏

    • @harikrishnan-bl4gh
      @harikrishnan-bl4gh 3 роки тому +34

      Lonely Rider....
      ജിതേഷേട്ടന്റെ ഗാനം അദ്ദേഹത്തിന്റെ പേര് പോലും എവിടെയും പറയാതെ പലരും പാടിയിട്ടുണ്ട്.... പക്ഷെ വിനോദേട്ടൻ (വിനോദ് കോവൂർ) ജിതേഷേട്ടേനോടുള്ള ഇഷ്ടം കൊണ്ടാണ് ഈ ഗാനം സ്വയം അഭിനയിച്ച്.. ആലപിച്ചത്... ജിതേഷേട്ടൻ ഇന്നും നമുക്കിടയിലുണ്ട് എന്ന് ഒരു ഓർമ്മപ്പെടുത്തൽ......

  • @MrMuneerk
    @MrMuneerk 3 роки тому +85

    ജിതേഷ് എന്ന കലാകാരന്റെ ഈ പാട്ട് പിടക്കുന്ന ഹൃദയത്തോടെ ആണ് കേൾക്കാറുള്ളത്.... ഒട്ടും ഫീൽ നഷ്ടപെടാതെ മനോഹരമായി പുന:സൃഷ്‌ടിച്ച കോവൂരിന് അഭിനന്ദനങ്ങൾ.... എല്ലാം ഹൃദ്യമായി.... ❤

  • @goodlifesolar9147
    @goodlifesolar9147 3 роки тому +15

    നാടൻപാട്ടു സ്നേഹിക്കുന്ന എല്ലാവരും ആഗ്രഹിച്ച കാര്യം.... നല്ല അവതരണം... നല്ല പശ്ചാത്തലം... Vinood കോവൂർ സർ ഔട്ട്സ്റ്റാൻഡിങ് പെർമോമൻസ്... അക്കു വാവ നാളെ അറിയപ്പെടാൻപോകുന്ന കൊച്ചു കലാകാരി.. ഒപ്പം ന്റെ ഇഷ മോൾ...കരഞ്ഞുകരഞ്ഞു തകർത്തു ❣️❣️❣️ടീം പാലോം പാലോം തകർത്തു ❣️❣️

  • @ahammedshuhaib3902
    @ahammedshuhaib3902 3 роки тому +271

    അദ്ദേഹം പാടി അഭിനയിച്ച ഈ പാട്ടിന് അവാർഡ് കൊടുക്കണം .
    അത്ര നല്ല അഭിനയം , അത്രയും മനോഹരമായ ഒരു ഗാനം കിടിലൻ വോയ്സ് .
    Amazing vinodeeta

    • @shamnariyas3937
      @shamnariyas3937 3 роки тому +4

      പാടിയത് അദ്ദേഹമാണ്.... അഭിനയിച്ചത് വേറെ ആളാണ്

    • @ibrahimbapu4351
      @ibrahimbapu4351 2 роки тому +1

      😭😭😭😭😭🙏🙏🙏

    • @SasikalaL-rx8rk
      @SasikalaL-rx8rk 4 місяці тому

      Pp⁰
      ⁹​@@shamnariyas3937

    • @sreejithkazhakakkaran8409
      @sreejithkazhakakkaran8409 3 місяці тому

      ​@@shamnariyas3937I completed dispensing system

  • @ramsheedcv6077
    @ramsheedcv6077 3 роки тому +65

    ഞങ്ങളുടെ ജിതേഷ് ഇന്ന് ഈ ലോകത്തിനു മുന്നെ സമ്മാനിച്ച ഈ വരികൾ ഒന്നിൽ നിന്നും ഓർമയായി മറ്റൊന്നിലേക്ക് പകർന്നു കൊണ്ടിരിക്കുന്നു

  • @sinidasans9668
    @sinidasans9668 3 роки тому +258

    കണ്ണ് നിറഞ്ഞല്ലാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല .....മനസ്സിൽ ഒരുപാട് സങ്കടം നൽകിനമ്മളിൽ നിന്ന് പോയി മറഞ്ഞ ജിതേഷ് മാഷിന് പ്രണാമം 🙏🙏🙏🙏വളരെ മനോഹരമാക്കി വിനോദ്ജി 🙏🙏🙏❤❤❤❤❤

  • @sumusumesh8769
    @sumusumesh8769 11 місяців тому +4

    M. A .t moosaka polich 🤩👌

  • @vineeshedapal8425
    @vineeshedapal8425 3 роки тому +12

    പാട്ടിൻ്റെ വരികൾ കേട്ട് ആസ്വദിക്കുമ്പോൾ..വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ടുകൾ എന്ന് എന്നും ഓർമ്മയിൽ കാണും ജിതേഷ് ചേട്ടൻ്റെ ഈ സോങ്ങ് പാടി അംഭിനയിച്ച വിനോദ് കോവൂർ ചേട്ടൻ ഈ പാട്ടിൻ്റെ ഭംഗി ഒട്ടും കളയാതെ പാടി അഭിനയിച്ചു അഭിനന്ദനങ്ങൾ..

  • @RajeeshKumar-zi8gc
    @RajeeshKumar-zi8gc 10 місяців тому +4

    കണ്ണൂ നന്നഞ്ഞു പോയി വളരെ മനോഹരമായ ശബദം ...... ഗംഭീര അവതരണം.... ഞങ്ങൾക്കുവേണ്ടി ഈ ഗാനം നൽകിയതിന് നന്ദി❤❤😊🥺💐

  • @abdulrafeeqrafi1715
    @abdulrafeeqrafi1715 11 місяців тому +3

    Paattum abinayam kathayim poli. Heart touching ❤️

  • @raghunathankolathur3191
    @raghunathankolathur3191 3 роки тому +97

    ജിതേഷിൻ്റെ ഓർമ്മകൾ....
    കോവൂരേ നന്നായിട്ടുണ്ട്, മോളൂട്ടിയും ഗംഭീരാക്കി.

  • @najeebrahman5124
    @najeebrahman5124 3 роки тому +91

    മമ്മൂക്ക പറഞ്ഞിട്ട് വന്നവർ ആരൊക്കെയുണ്ട്...
    Song ഒരു രക്ഷയുമില്ല..
    വിനോദ് ചേട്ടാ സൂപ്പർ ആയിട്ടുണ്ട്..
    മകളായിട്ടു അഭിനയിച്ച കുട്ടിയും അടിപൊളിയായിട്ടുണ്ട്...
    ❤️❤️❤️❤️❤️❤️❤️

    • @devraj5571
      @devraj5571 11 місяців тому

      ❤🎉❤❤

    • @devraj5571
      @devraj5571 11 місяців тому +1

      Beyond words 😊

    • @leelamk2377
      @leelamk2377 10 місяців тому

      By😊​@@devraj5571

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 3 роки тому +18

    ഇൗ പാട്ട് കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരും. അത്രയ്ക്കും ഇഷ്‌ട്ടാണ് ഇൗ പാട്ട്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ .

  • @ShaijuRaj
    @ShaijuRaj 3 роки тому +166

    Excellent making ❤👌. ഒരിക്കലും മറക്കാൻ പറ്റാത്ത ഈ പാട്ടെഴുതി പാടിയ ജിതേഷ് കൈതോല എന്ന ആ വലിയ കലാകാരന് അർഹിക്കുന്ന Tribute 🙏.

    • @rajeevnesindhusarigamusics6643
      @rajeevnesindhusarigamusics6643 3 роки тому +3

      വിനോദേ,
      Great dedication to Jithesh Kaithola. Your rendering and direction 👍❤️👍

  • @narenpulappatta
    @narenpulappatta 3 роки тому +39

    ഗംഭീരം മനോഹരം വരികളുടെഅര്‍ത്ഥം അറി്ഞ്ഞ് പാടിയഭിനയിച്ചു...വിനോദേട്ടാ തകര്‍ത്തു പാടിയകുട്ടിയ അഭിനയിച്ചകുട്ടിയും തകര്‍ത്തു...

  • @HomeydiariesbyAnu
    @HomeydiariesbyAnu 3 роки тому +359

    ഇത്രയും feel ഉള്ള പാട്ട് ഈ അടുത്തിടെ കേട്ടിട്ടില്ല... വിനോദേട്ടൻ ഈ പാട്ടിനെ അതിമനോഹരമാക്കി... കൂടെ പാടിയ മോളും കലക്കി.... ഇതുകേൾക്കുന്നവരുടെ കണ്ണുകളെ ഈറണിയിക്കും 👏👏👏👌👌👌

    • @manjubhasy8030
      @manjubhasy8030 2 роки тому +7

      👍👍👍🙏🙏🙏

    • @sujabinu7159
      @sujabinu7159 2 роки тому +1

      അടിപൊളി 😍😍😍

    • @sreekumarikp354
      @sreekumarikp354 2 роки тому

      Super നന്നായി വിനോദ് കോവൂ രിനും കൂടെ പാടി അഭിനയിച്ചവർക്കും അഭിനന്ദനങ്ങു

    • @karineeliabhi5168
      @karineeliabhi5168 Рік тому

      ഇത്രയും ഫീൽ വെറുതെ കിട്ടിയതല്ല ആ വേദന ശരിക്കും സംഭിവച്ചതുകൊണ്ടാണ്

    • @mahendranm9409
      @mahendranm9409 Рік тому

      സത്യം, ഞാനും കരഞ്ഞു

  • @YOUTUB-MALCOMGAMING
    @YOUTUB-MALCOMGAMING 10 місяців тому +154

    2024lil ee paat kelkkunna arelum undo💗

  • @manjustastyworld
    @manjustastyworld 3 роки тому +59

    കണ്ണൂ നനഞ്ഞു പോയി വളരെ മനോഹരമായ ശബ്ദം..... ഗംഭീര അവതരണം.... അച്ഛനും മോളും സൂപ്പർ

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 3 роки тому +61

    ഹൃദയത്തിലേക്കാണീ ഗാനം വന്നത്. വിനോദ് കോവൂർ അതിമനോഹരമായി.
    അഭിനന്ദനങ്ങൾ.

  • @bijuk4214
    @bijuk4214 3 роки тому +16

    ഇത് പണ്ട് കാലങ്ങളിൽ നടന്ന സംഭവങ്ങളിൽ ഒന്ന് ഈ പാട്ട് രചിച്ച രാകേഷ് ചേട്ടനെ ഈ അവസരത്തിൽ ഓർക്കുന്നു അദ്ദേഹത്തിന് പ്രണാമം 🌷

    • @rashi354
      @rashi354 2 роки тому

      Enthan ee sambhavam... 😇

  • @shihabab2547
    @shihabab2547 2 роки тому +64

    കേട്ടാൽ പോലും രക്തം ഉറഞ്ഞു പോകുന്ന യാതനളിലൂടെ കടന്നു വന്നവരാണ് ഇന്ത്യയിലെ ദലിത് വിഭാഗം.

  • @neverlosehope117
    @neverlosehope117 2 роки тому +38

    പാലോം പാലോം നല്ല നടപ്പാലം
    അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
    ആയൊരു പാലത്തിന്റെ തൂണീനിന്നും
    പൊന്നു എന്നൊരു വിളിയും കേട്ട്
    പൊന്നു എന്നൊരു വിളിയും കേട്ട്
    എന്താണപ്പാ ഒരു വിളിയും കേട്ട്
    എന്റമ്മ വിളിക്കെണൊരൊച്ച പോലെ
    എന്റമ്മ മണ്ണോടു മണ്ണായെന്ന്
    അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ
    അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ
    ആയകഥ കേട്ട് കരയരുതെ പൊന്നു
    ആയകഥ ഞാന് ശൊല്ലിത്തരാം
    (2)
    അന്നൊരു വറുതി മാസം
    കള്ളക്കറക്കിടകം
    തിന്നാനും കുടിക്കാനുല്യാത്ത കാലം
    നീ അന്ന് നീന്തി നടക്കണ കാലം
    അടിവെച്ചു വീണ് കരയണ പ്രായം
    അറുതിക്ക് തീര്‍പ്പ് കലിപ്പിച്ച{¼mന്‍
    ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍
    ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍
    എന്തിനാണമ്മേനെ കരു നിര്‍ത്തി
    പകരത്തിന്‍ അപ്പനെന്തേ
    പോവാന്നത്
    (2)
    മാറത്തെന്ന് അന്നെന്നെ
    അടര്‍ത്തിയെടുത്ത്
    എന്തിനാണമ്മ കരുവായത്
    എന്തിനാണമ്മ കരുവായത്
    പെണ്ണിന്റെ ചോര വീണാലാത്രെ
    പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന്
    (2)
    തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല
    എന്റെ കിടാത്യോളെ കൊണ്ടും പോയി
    അന്റമ്മ മണ്ണോട് മണ്ണുമായി
    അന്റമ്മ മണ്ണോട് മണ്ണുമായി
    പാലോം പാലോം നല്ല നടപ്പാലം
    അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
    ആയൊരു പാലത്തിന്റെ തൂണീനിന്നും
    പൊന്നു എന്നൊരു വിളിയും കേട്ട്
    പൊന്നു എന്നൊരു വിളിയും കേട്ട്
    ഏ... ഏ... ഏ...
    ആ.. ആ...

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +272

    ഹൃദയ സ്പർശിയായ വരികളും , ഈണവും ആലാപനവും ജിതേഷ് കക്കിടി പുറം എന്ന കലാകാരന് പ്രണാമം🌹🌹 ⚡വിനോദ് കോവൂർന്റെ അഭിനയവും ആലാപനവും മികവുറ്റതുമാണ് ആശംസകൾ💕🙏💥

  • @sruthilayammidhun
    @sruthilayammidhun 3 роки тому +6

    ഒരുപാട് തവണ കേട്ടു...കണ്ണടച്ച് കേൾക്കുമ്പോൾ ജിതേഷേട്ടൻ മനസ്സിൽ മിന്നി മറയുന്ന പോലെ...... വിനോദേട്ടനും ,കബനി ചേച്ചിക്കും കുട്ടികൾക്കും ,മറ്റ് അണിയറ പ്രവർത്തകർക്കും ഒരായിരം ആശംസകൾ.... നന്ദി ❤️❤️❤️❤️

  • @vijayankc3508
    @vijayankc3508 2 роки тому

    ഇഹലോക വാസം വെടിഞ്ഞതിനു ശേഷം ഏറെ അറിയപ്പെട്ടൊരു നാടൻ പാട്ടു കലാകാരനാണ് ജിതേഷ് കക്കിടിപ്പുറം . അദ്ദെഹത്തിന്റെ ഓർമ്മകൾ ത്രസിച്ചു നില്ക്കുന്ന ഗാനം എന്റെ സുഹൃത്ത് വിനോദ് കോവൂർ ഹൃദ്യമായി പുനരാവിഷ്ക്കരിച്ചത് കണ്ടപ്പോൾ കണ്ണുകൾ ഈ റ നായി. വിനോദിനും കൂടെ അഭിനയിച്ച വർക്കും ആയിരമായി രം ആശംസകൾ🙏💐💐💐

  • @hashimahamed974hashim8
    @hashimahamed974hashim8 3 роки тому +590

    ആ പാട്ട് നല്ലൊരു ദൃശ്യാവിഷ്കാരം കൊടുക്കാൻ സാധിച്ചതിൽ എല്ലാവിധ ഭാവുകങ്ങളും അദ്ദേഹത്തിൻറെ ആത്മാവിന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ അംഗീകാരം🙏🙏🙏

  • @umairudheenkm8510
    @umairudheenkm8510 Рік тому +1

    ആ കൊച്ചിനെ പായയിൽ കിടത്തി കരഞ്ഞിട്ടു വയലിലൂടെ പോകുന്ന കാഴ്ച കാണുമ്പോൾ കണ്ണിൽ നിന്ന് കണ്ണു നീര് പൊടിയുന്നു.. സൂപ്പർ 😰😰😰

  • @my_timez
    @my_timez 29 днів тому +9

    2025 ൽ കേൾക്കുന്നവരില്ലേ 🥰

  • @PachaVlogs-ym1cg
    @PachaVlogs-ym1cg 3 місяці тому +1

    ഞങ്ങൾ ഒരു നല്ല ഷോർട്ട് ഫിലിം ചെയ്യാൻ പരിപാടി ഇട്ടപ്പോഴാണ് ഈ പാട്ട് പാടിയ ജിതേഷ് മാഷിനെ അന്വേഷിച്ചപ്പോൾ ആണ് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞ കാര്യം അറിയുന്നു വല്ലാത്ത ഒരു ദുഃഖം തോന്നി 2024 ഈ പാട്ടു കേൾക്കാൻ ഞങ്ങളും കൂടെയുണ്ട് വിനോദ് വേങ്ങേരി❤❤❤❤❤😅

  • @rajeshpanicker8300
    @rajeshpanicker8300 3 роки тому +481

    ആ പാട്ടിന്റെ മുഴുവൻ ഭാവവും ഉൾക്കൊണ്ട് കൊണ്ട് പാടിയ വിനോദിനും കൂടെ പാടിയ കുട്ടിക്കും അഭിനന്ദനങ്ങൾ 👍🏻♥️👍🏻

  • @leenachankavalam7956
    @leenachankavalam7956 Рік тому +1

    കണ്ണൂ നിറഞ്ഞു പോയി ഹൃദയത്തിൽ ഒരു വിങ്ങൽ

  • @rahimaluva7794
    @rahimaluva7794 3 роки тому +5

    വിനോദേട്ടൻ സ്വാഭാവിക അഭിനയത്തിൽ കഴിവ് തെളിയിച്ച ആളാണ്. അതിന്റെ കൂടെ ഗായകൻ എന്ന നിലയിലും തിളങ്ങി യപ്പോൾ ചേട്ടനോട് കൂടുതൽ ബഹുമാനവും ആദരവും തോന്നുന്നു. എല്ലാ ആശംസകളും പ്രാർത്ഥനയും 👌👌👌👌👌❤️❤️✨️✨️✨️✨️❤️

  • @katathanattilenadanpattuka8339

    ദു:ഖ സാന്ദ്രമായ വരകൾ
    രചന നടത്തിയ പ്രതിഭക്
    അഭിനന്ദനം . നല്ല ഈണത്തിൽ
    പാടിയതിനു.
    ഇതിന്റെ വിഷ്വലായി കാണിച്ച
    പാലം ബ്രി ട്ടിഷുകാർ നിർമ്മിച
    പാലമായിരുന്നു കാണിക്കേണ്ടിയിരുന്നത്.
    മനുഷ്യരക്തം കൊടുത്തു പാലം നിർമിച്ചത് അവരാണ്.

  • @faseelapt7400
    @faseelapt7400 3 роки тому +11

    വളരെ ഏറെ ഇഷ്ടപെട്ട ഒരു പാട്ടാണ് ഇത് എന്റെ നാട്ടിലെ പാലമാണ് ഇത് ഈ പാട്ടിന്റെ ചിത്രീകരണം അവിടെ നടന്നതിൽ അഭിമാനിക്കുന്നു

  • @k.shijin-1637
    @k.shijin-1637 3 роки тому +1

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന പാലവും ദൃശ്യത്തിലെ പാലവും തമ്മിൽ ഒരു ബന്ധവുമില്ല... കുറേക്കൂടി ശ്രദ്ധിക്കാമായിരുന്നു എന്നു തോന്നി. പാലം മനസ്സിലുണ്ടാക്കേണ്ട ഒരു ഫീൽ ഉണ്ടായില്ല.. ബാക്കി ചിത്രീകരണങ്ങൾ കൊള്ളാം.... ആലാപനവും കലക്കി... എന്നാലും ജിതേഷ് കക്കിടിപ്പുറത്തിൻ്റെ ഒരു റേഞ്ച് അപാരമാണ്... ഭാവവും... ആശംസകൾ...

  • @abhiwold2313
    @abhiwold2313 2 роки тому +8

    ഓരോ കലാകാരൻ മാർക്കും അവരുടേതായ സ്റ്റൈൽ ഉണ്ട് അതാണ് അവർക്ക് നൽകാൻ ഉള്ള അവാർഡ് ഇത് എന്റെ പുരസ്‌കാരം 🥰🥰🥰🥰🥰🥰🥰

  • @mehrushihab4460
    @mehrushihab4460 3 роки тому +41

    വളരെ ഹൃദയ സ്പർശി ആയ സോങ് ...നല്ല ഫീൽ ടച്ച് ആകുന്നൂ . വളരെ മാധുര്യമായി പാടി അഭിനയിച്ചു . ഉയരങ്ങളിൽ എത്തട്ടേ ദൈവം അനുഗ്രഹിക്കട്ടേ 💕💕

  • @midhulasvlog4273
    @midhulasvlog4273 3 роки тому +3

    വളരെ സാധുവായൊരു മനുഷ്യൻ ആയിരുന്നു. അമിത മദ്യപാനം അദ്ദേഹത്തിന്റെ ജീവൻ എടുത്തു

  • @nithinnithinak2547
    @nithinnithinak2547 3 роки тому +1

    സൂപ്പർ വിനോദ് കോവൂർ നല്ല നാടനാണെന്നറിയാമരുന്ന് ഇത്ര നന്നായി പാടാനുള്ള കഴിവും അദ്ദേഹത്തിന് ഉണ്ടെന്നു മനസ്സിലായി കൂടെ അഭിനയിച്ച മോളും കലക്കി രണ്ടുപേർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @TheKodooran
    @TheKodooran 2 роки тому +3

    കേരളത്തിലെ നരബലിയുമായി ബന്ധപ്പെട്ട വാർത്തകൾ കേട്ടപ്പോൾ ഈ പാട്ടാണ് ഓർമ്മ വന്നത്.
    മുൻപ് എത്രയോ ജീവനുകൾ ഇത് പോലെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. 😓

  • @sajnasalman6986
    @sajnasalman6986 10 місяців тому +1

    അഭിനന്ദനങ്ങൾ ❤

  • @minjezzvlog3491
    @minjezzvlog3491 3 роки тому +63

    ഈ പാട്ട് ഞാൻ ഒരിക്കലും കരയാതെ കേട്ടിട്ടില്ല ഇത് കേൾക്കുമ്പോ നെഞ്ചിനൊരു പിടച്ചിലാണ് സ്വന്തം ജീവിതത്തിൽ സംഭവിച്ചതുപോലെ

  • @rohitvinay3555
    @rohitvinay3555 Рік тому +2

    Some songs doesn't need to understand language or lyrics
    We can feel the song 😢

  • @thakkalimedia750
    @thakkalimedia750 3 роки тому +6

    ഞങ്ങളൊക്കെ മനസ്സിൽ കണ്ട ചിത്രം വിനോദേട്ടൻ കണ്മുൻപിൽ കാണിച്ചുതന്നു വിനോദേട്ടാ അഭിനന്ദനങ്ങൾ
    ജിതേഷ് കക്കടിപുറത്തിന് ഓർമ്മപ്പൂക്കൾ 🌹

  • @ebinebii2890
    @ebinebii2890 Рік тому +1

    Vinodhettanum kuttiyum super ayi abhinayichu

  • @riyasmahe6281
    @riyasmahe6281 3 роки тому +23

    വെരി നൈസ് സോങ് നല്ല ശബ്ദം നിങ്ങൾ പുലിയാണ് കേട്ടോ ഒരു രക്ഷയും ഇല്ല അടിപൊളിയായിട്ടുണ്ട് ❤️👍

  • @shijumonshijumon155
    @shijumonshijumon155 Рік тому +1

    മറ്റുള്ളവർ അനുകരിക്കാൻ ശ്രെമിക്കുന്നത് അദ്ദേഹത്തിന്റെ കഴിവിന്റെ വിജയം ആണ് നല്ലതിനെ അനുകരിക്കാൻ ശ്രെമിക്കുന്നത് നല്ല കാര്യം ❤️

  • @KrishnaKrish-ke4io
    @KrishnaKrish-ke4io 7 місяців тому +4

    Marimayathile moydu( vinod chettan ) ethra nannayi padumenn karuthiyilla. Athil vere oru slang el samsariche kettittullu. Eshtayi adipoli❤️🥰

  • @jayan6741
    @jayan6741 8 місяців тому +5

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് എത്ര കേട്ടാലും മതി ആകില്ല ഒരുപാട് കരയും ഞാൻ എന്നാലും 3-4തവണ കേൾക്കും

  • @fousiaazeez8612
    @fousiaazeez8612 3 роки тому +45

    നന്നായി പാടി അഭിനയിച്ചു നല്ല വരികൾ നല്ല ഫീലോട് കൂടി പാടി All the best 🙏

  • @prijeshtp4861
    @prijeshtp4861 Рік тому +1

    E songs oru comedy director chaithu superrrr enjoyed 😂

  • @studiothanima7962
    @studiothanima7962 2 роки тому +16

    പാടിയ വിനോദിനും കൂടെ പാടിയ കുട്ടിക്കും അഭിനന്ദനങ്ങൾ

  • @chandana1323
    @chandana1323 11 місяців тому +2

    Very heart touching song ❤️

  • @aneeshboffti3017
    @aneeshboffti3017 3 роки тому +8

    ചിത്രീകരിച്ച് കാണാന്‍ ഒരുപാട് ആഗ്രഹിച്ച ഗാനം....
    വിനോദ് കോവൂര്‍ ശബ്ദവും അഭിനയവും തകര്‍ത്തു....
    ജിതേഷേട്ടന്‍ മറ്റൊരു ലോകത്ത് ഇരുന്ന് ഈ ഗാനം ആസ്വദിക്കുന്നുണ്ടാകും....🌹🌹🌹

  • @sunilab8454
    @sunilab8454 2 роки тому +2

    ഈ പാട്ട് ആര് എത്ര പുനർജനിപ്പിച്ചാലും ഈ പാട്ടിൻ്റെ സൃഷ്ടാവിൻ്റെ ശബ്ദ മാധുര്യത്തിൽ കേൾക്കുന്നതാണ് അതിൻ്റെ യഥാർത്ഥത്തിലുള്ള ഫീൽ അത് പൊളിയാ അതിനെ കവച്ചു വയ്ക്കാൻ പറ്റുന്ന സാധനമല്ല എൻ്റെ പൊന്നു ചങ്ങാതി നിങ്ങളുടെ ഈ പുനർ സൃഷ്ടി ''''' ഞങ്ങളുടെ പ്രിയപ്പെട്ട ജിതേഷ് ചേട്ടന് കോടി കോടി പ്രണാമം

  • @dayanan9143
    @dayanan9143 2 роки тому +3

    ഇത്രയും feel ഉള്ള പട്ട് ഇതുവരെയും കേട്ടിട്ടില്ല ..... അതിമനോഹരമായി പാടിട്ടുണ്ട് ....എനിക്ക് ഒത്തിരി ഇഷ്ടമായി.... ഹൃദയത്തി സ്പർഷിച്ചാണ് ഈ പാട്ട് പടിട്ടുള്ളത്......❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘

  • @rahiyanath.calicat7535
    @rahiyanath.calicat7535 3 роки тому +1

    ഈ ഗാനം മുഴുവൻ കേൾക്കുന്നത് ആദ്യ മയാണ്...മനോഹരമായ ആലാപനം.... കഥാപാത്രങ്ങൾ അഭിനയിക്കുക അല്ല ജീവിക്കുക ആണ് എന്ന് തോന്നി..... ഒരുപാട് ഇഷ്ടം പെട്ടു ഇനിയും ഇത് പോലെ യുള്ള ഹൃദയസ്പർശിയായ.. പാട്ടുകൾ ക്ക്‌ വേണ്ടി കാത്തിരിക്കുന്നു.... അഭിനന്ദനങ്ങൾ ❤❤❤❤❤

  • @jisibijeeshjisibijeesh3806
    @jisibijeeshjisibijeesh3806 3 роки тому +5

    അക്കു മോൾ നാളെ അറിയപ്പെടുന്ന കൊച്ചു കലാക്കാരി...ഒരായിരം ആശംസകൾ 👌👌👌👌

  • @kumaraguru5319
    @kumaraguru5319 2 роки тому +56

    I am from Tamil Nadu I can't understand words but I got tears ....what a soulful song and there is a no language barriers in music ....music is universe

    • @rider_sumo6765
      @rider_sumo6765 2 роки тому +2

      Yah bro I'm also from tamilnadu .. but I can understand Malayalam language ... it's a feel good song..i got also tears😑

    • @muhammedjaffer7745
      @muhammedjaffer7745 2 роки тому +1

      Song explain brahmin terror

    • @jamaludheenvp9608
      @jamaludheenvp9608 Рік тому +1

      Yes it hurts the feeling of all humans
      who have heart. The upper cast ruler of the locality decided to kill the child's mother because according to him the blood of a lady is necessary for fixing the pillars of the bridge. So the ruler killed the lady. The one year old child was forcefully separated from the chest of its mother. Now after many years the girl when she walks along the bridge felt as if her mother calls her " Ponnoo" . According to the ruler the blood of the lady is necessary for eradication of poverty .

    • @jamaludheenvp9608
      @jamaludheenvp9608 Рік тому

      @@muhammedjaffer7745 Yes indeed.

    • @suhailhussain386
      @suhailhussain386 Рік тому

      Eda kalla malayalii

  • @MalayalaDiary
    @MalayalaDiary 3 роки тому +8

    അനശ്വര നാടൻ പാട്ടുകൾ സമ്മാനിച്ച് വിട പറഞ്ഞു പോയ ജിതേഷ് കക്കിടിപ്പുറത്തിന് കണ്ണീർപ്പൂക്കൾ.
    വല്ലാതെ ഹൃദയം തൊട്ട പാട്ടാണ്.
    നന്നായി ദൃശ്യാവിഷ്ക്കരിച്ചു. അഭിനന്ദനങ്ങൾ,

  • @tomperumpally6750
    @tomperumpally6750 3 роки тому +91

    അഭിമാനം, വിനോദ് കോവൂർ, സഹപാഠിയും സുഹൃത്തുമെന്നതിൽ..
    ആശംസകൾ..

    • @mssherif7380
      @mssherif7380 2 роки тому

      Ii song nalla feeling 🥺🥺🥺🥺🥺🥺

  • @KevinV-g8u
    @KevinV-g8u 26 днів тому +4

    2025 kannunna var undo

  • @surendrannh7850
    @surendrannh7850 Рік тому +1

    Entha feel super alapanam ethra kettallumu mathi varilla greettings pattukara

  • @snmnrkad6527
    @snmnrkad6527 3 роки тому +60

    വിനോദ് കോവൂർ....... ഇത്രയും മനോഹരമായി പാടുമോ? 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shalvinvlog2891
    @shalvinvlog2891 3 роки тому +16

    ജിതേഷേട്ടന് ഒരു പിടി ഓര്‍മപ്പൂക്കള്‍
    വിനോദേട്ടന് അഭിനന്ദനങ്ങള്‍ , ഈ പാട്ട് ഇത്ര മനോഹരമായി പുനരാവിഷ്കരിച്ചതിന്.

  • @ummerkattadi8319
    @ummerkattadi8319 2 роки тому +4

    കക്കിടിപ്പുറത്തിന്റെ വരികൾ മനോഹരമാക്കി അവതരിപ്പിച്ചു.
    താങ്ക്യൂ വിനോദേട്ടാ !

  • @devraj5571
    @devraj5571 11 місяців тому +2

    Super❤❤❤❤❤❤

  • @Jaleelkvotp1984
    @Jaleelkvotp1984 3 роки тому +4

    മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടു നേരെ ഇങ്ങോട്ട് പോന്നു.... 🤔🤔മമ്മൂട്ടിയുടെ ഫേസ്ബുക്ക് ആരെങ്കില്ലും ഹാക്ക് ചെയ്‌തോ 🤔🤔വിനോദ് കോവൂർ. പൊളിച്ട്ടോ 👍👍👍

  • @sreekumark769
    @sreekumark769 3 роки тому +2

    ജിതേഷ് കക്കിടി ഈ പാട്ട്‌ ചാനൽ പരിപാടിയിൽ പാടി. അതുപോലെയുള്ള ഫീല് ദൃശ്യ ആവിഷ്കാരത്തിൽ വരുന്നില്ല. ജിതേഷ് കക്കിടിയുടെ ആത്‍മാവിന് നിത്യശാന്തി നേരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത നഷ്ടമാണ് ജിതേഷ് കക്കിടി എന്ന കലാകാരന്റെ വേർപാടിലൂടെ നമുക്ക് ഉണ്ടായത്.

  • @vlogger_milton
    @vlogger_milton 2 роки тому +7

    കരച്ചിൽ വരും 🥺 വിഡിയോ കാണല്ലേ എന്ന് വിചാരിക്കും പക്ഷെ പാട്ട് കേൾക്കാൻ ഉള്ള ഫീൽ ❤️❣️

  • @nandana3068
    @nandana3068 Місяць тому +34

    2025 ll kanunnavar undoo😂

  • @bapuvavad4216
    @bapuvavad4216 3 роки тому +55

    ഹൃദയ സ്പർശിയായ ആലാപനം, അവതരണം!

  • @soumyas6751
    @soumyas6751 6 днів тому +1

    Superb

  • @rajankuniyil3028
    @rajankuniyil3028 3 роки тому +18

    മോള് നന്നായി പാടി അഭിനയിച്ചു
    എല്ലാവിധ അനുഗ്രഹങ്ങളും 👍

  • @jinivj3371
    @jinivj3371 2 роки тому +2

    ഇ പാട്ടിന്റെ ഫീൽ മാത്രം അല്ല വരികൾ ഉച്ഛരിക്കുന്നത് പോലും ജിതേഷ് മാഷിന്റെ അടുത്ത് പോലും വരില്ല ആരു പാടിയാലും 💕💕💕💕

  • @zubairazhykodan3891
    @zubairazhykodan3891 3 роки тому +10

    വിനോദ് കോവൂർ 🙏💕
    മനോഹരമാക്കി👍

  • @Fivecats2024
    @Fivecats2024 3 роки тому

    ജിതേഷ് കൈതോലയുടെ ഈ പാട്ടുകേട്ടാൽ മനസാക്ഷിയുള്ള ഏതൊരു മനുഷ്യൻ്റെയും കണ്ണുകൾ ഈറനണിയും അതുപോലെ തന്നെയാണ് വിനോദ് കോവൂർ ഈവീഡിയോ സോങ് പാടി അഭിനയിച്ചിരിക്കുന്നത്.'
    ഇതിൻ്റെ ലിങ്ക് എനിക്കയച്ചു തന്നഎൻ്റെ ഫ്രണ്ട് നിജു വാടാനപ്പള്ളിക്ക് നന്ദി.
    ബിജു കട്ടപ്പന

  • @sharafsimla985
    @sharafsimla985 2 роки тому +3

    ജിതേഷ് kakkidipuram
    .. അനശ്വരകലാകാരന്
    പ്രണാമം..സ്പെഷ്യൽ അഭിനന്ദനങ്ങൾ വിനോദ് കോവൂർ ആൻഡ് ടീം...

  • @sajanpakkil1984
    @sajanpakkil1984 Рік тому +1

    Aa paattum kulavaakii

  • @habialungal4816
    @habialungal4816 3 роки тому +5

    വിനോദേട്ടാ......മോളൂ......സൂപ്പർ.......കണ്ണ് നനയിച്ചു 😪

  • @Archana-z4m
    @Archana-z4m 4 місяці тому +1

    ഹൃദയസ്പർശിയായ വരികളും ഈണവും താളവും മേളവും J❤❤🎉🥰🥳💛🗣️💛💛💜💜

  • @Arshinpb
    @Arshinpb 3 роки тому +8

    വിനോദ് കോവൂർ ഇന്റെ മാസ്റ്റർപീസ് ആയി ഇനി എന്നും ഇത് നിലകൊള്ളും

  • @bindabijo3664
    @bindabijo3664 Рік тому +2

    Super song

  • @ENDIVECreationsbijishdevaragam
    @ENDIVECreationsbijishdevaragam 3 роки тому +27

    പാട്ടിൻ്റെ അന്ത സത്ത ഉൾക്കൊണ്ട് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു കൂടെ പാടി അഭിനയിച്ച കുട്ടിക്കും വിനോദേട്ടനും അണിയറ പ്രവർത്തകർക്കും അഭിനന്ദനം🥰🥰🥰🥰

  • @finosigncreatives9278
    @finosigncreatives9278 3 роки тому +7

    വിനോദ് ഏട്ടാ അടിപൊളി ആയിട്ടുണ്ട് ആ ഫീൽ ഉൾക്കൊണ്ടു പാടി അഭിനന്ദനങ്ങൾ....🎶🎶❤️❤️❤️.pavi

  • @kakakarumbi2490
    @kakakarumbi2490 3 роки тому +9

    വിനോദ് ഏട്ടാ അടിപൊളി ആയിട്ടുണ്ട് ആ ഫീൽ ഉൾക്കൊണ്ടു പാടി അഭിനന്ദനങ്ങൾ 💕💕💕💕💕💕💕💕💕💕👌👌👌👌👌👌👌👌👌👌👌👌👌👌💕👌👌👌കൂടെ പാടിയ കുട്ടിയും നന്നായി പാടി 💕💕💕

  • @Anishamnad
    @Anishamnad 2 роки тому

    அம்மா இறந்து போன கதை ஒரு பாட்டோட புரிய வைக்கிறது இந்த தருணம்.... செம ஃபீல்...

  • @as_always2518
    @as_always2518 3 роки тому +11

    Feel🔥🔥🔥🔥🔥🔥 vinodettanum padiya kuttiyum superb❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mtismayil
    @mtismayil 3 роки тому

    ഇങ്ങനെയും ഒരു കാലം ഇവിടെ കഴിഞ്ഞുപോയി എന്ന് ഇപ്പോൾ ആരും ഓർക്കുന്നുണ്ടാവില്ല, ഇല്ല ആർക്കും അതറിയില്ല.
    എത്ര തവണ ഈ കവിത കേട്ട് മനസ്സ് നൊമ്പരപ്പെട്ടു എന്നറിയില്ല. ഒരു ഭാഗത്ത് മാതൃസ്നേഹം മറുഭാഗത്ത് നാടിന്റെ സുരക്ഷ. തമ്പുരാക്കന്മാരുടെ നിയമം, അതെത്ര ക്രൂരവും നികൃഷ്ടവുമാണെങ്കിലും അനുസരിക്കണം. ഇങ്ങനെ എത്ര പേർ കുരുതിയിൽ അമർന്നു. ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ തത്തുല്ല്യ കുരുതികൾ സാകൂതം തുടർന്നു കൊണ്ടിരിക്കുന്നു. ലോകാവസാനം വരെ അത് തുടർന്നു കൊണ്ടേയിരിക്കും. തമ്പ്റാക്കന്മാരുടെ മട്ടും കോലവും ഒരു പക്ഷേ മാറിയിട്ടുണ്ടാവാം എന്നാൽ മനസ്സിന്റെ മൃഗീയതക്ക് യാതൊരു മാറ്റവുമില്ല.
    "മനുഷ്യൻ സ്വയം നന്നാകാൻ ശ്രമിക്കാത്തേടത്തോളം ദൈവം അവനെ നന്നാക്കുകയില്ല"
    ആയതിനാൽ നമുക്ക് സ്വയം നന്നാകാൻ ശ്രമിക്കാം, എങ്കിൽ ദൈവം നമുക്ക് തുണയായിടും. അങ്ങനെ അല്ലലും അലച്ചിലും, കൊള്ളയും കൊലയും, ചതിയും വഞ്ചനയും ഇല്ലാത്ത, സമാധാനവും സന്തോഷവും അലയടിക്കുന്ന ഒരു നാളെയെ നമുക്ക് സ്വപ്നം കാണാനെങ്കിലും സാധിക്കൂ. അതായിരിക്കട്ടെ, അല്ല, അതിനായിക്കട്ടെ നമ്മുടെ പരിശ്രമം.

  • @riyaskv6540
    @riyaskv6540 3 роки тому +3

    വിനോദ് ഏട്ടാ സൂപ്പർ...
    ജിതേഷ്ട്ടൻ എന്റെ നാട്ടുകാരനായതി ൽ ഞാനിപ്പോൾ അഭിമാനിക്കുന്നു.
    🙏

  • @muhammednazar3896
    @muhammednazar3896 Рік тому +2

    കണ്ണീര് നിന്നിട്ട് പാട്ട് കാണാനും കേൾക്കാനും കഴിയുന്നില്ല 😢

  • @suryathara
    @suryathara 3 роки тому +18

    വളരെ മനോഹരമായിരിക്കുന്നു-
    ഒരു പഴയ കാലത്തെ പാലവും ഓർമ്മകളും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി.

  • @divyap5749
    @divyap5749 7 місяців тому +1

    Enthellam nashtapeduthi kondaanu puthiyath onnu undakunnath... Onnu cheenjaale mattonninu valam akoo... Ethra sathyam aaya oru word aanu ith

  • @sajikpl
    @sajikpl 3 роки тому +32

    പ്രിയ ജിതേഷ് ഏട്ടന് പ്രണാമം 🌹..., പാട്ട് സൂപ്പർ ആയിട്ടുണ്ട് നല്ല അവതരണം 👍good.

  • @prajeeshk6654
    @prajeeshk6654 3 роки тому +1

    വിനോദ് ഏട്ടാ അടിപൊളി ആയി പാട്ട് അഭിനയം സൂപ്പർ... എന്നാലും നമ്മുടെ ജിതേഷ് ഏട്ടന്റെ വോയ്‌സിൽ കേൾക്കുബോൾ വേറെ ഒരു ഫില്ല ആണ് വേറെ ഒരു mudd

  • @anandhananilan7514
    @anandhananilan7514 3 роки тому +15

    വിനോദ് കോവൂർ നന്നായി പാടി 👌👌👌👌👌👌👌

  • @vadakkan4373
    @vadakkan4373 Рік тому +2

    EE song kettu narayanthu brandhan Kavitha ormma Vannavar adi like❤

  • @Shyyychandran1293
    @Shyyychandran1293 3 роки тому +29

    സൂപ്പർ ആയി പാടി നല്ല ഫീൽ ഉണ്ട് വോയിസ്‌ കിടു അഭിനന്ദനങ്ങൾ 👍👏👏👏👏👏