Alliyilam Poovo Illimulam Theno - Malayalam Karoake with synced lyrics

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 77

  • @mohanraj.r.5938
    @mohanraj.r.5938 2 роки тому +5

    താങ്കൾ നല്ല ഒരു കാര്യമാണ് ചെയ്യുന്നത്. I appreciate so much

    • @sabariharidas5696
      @sabariharidas5696  Рік тому +1

      u tubil illatha paattukal paranjoolu tto namuk set akkam🥰

  • @kbraju6468
    @kbraju6468 2 роки тому +3

    മനോഹരമായിട്ട് പാടുവാൻ സാധിക്കുന്നു സൂപ്പർ സോങ് 👍❤️👌

  • @emiltvr
    @emiltvr 3 роки тому +18

    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
    തെങ്ങിളനീരോ, തേന്മൊഴിയോ
    മണ്ണിൽ വിരിഞ്ഞ നിലാവോ
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
    കല്ലലം മൂളും കാറ്റേ
    പുല്ലാനി കാട്ടിലെ കാറ്റേ
    കല്ലലം മൂളും കാറ്റേ
    പുല്ലാനി കാട്ടിലെ കാറ്റേ
    കന്നി വയൽ കാറ്റേ നീ
    കൺമണിയെ ഉറക്കാൻ വാ
    കന്നി വയൽ കാറ്റേ നീ
    കൺമണിയെ ഉറക്കാൻ വാ
    നീ ചെല്ലം ചെല്ലം, താ തെയ്യം തെയ്യം
    നീ ചെല്ലം ചെല്ലം, തെയ്യം തെയ്യം
    തുള്ളി തുള്ളി വാ വാ
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
    തെങ്ങിളനീരോ തേന്മൊഴിയോ
    മണ്ണിൽ വിരിഞ്ഞ നിലാവോ
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
    കൈവിരൽ ഉണ്ണും നേരം
    കണ്ണുകൾ ചിമ്മും നേരം
    കൈവിരൽ ഉണ്ണും നേരം
    കണ്ണുകൾ ചിമ്മും നേരം
    കന്നി വയൽ കിളിയെ നീ
    കൺമണിയെ ഉണർത്താതെ
    കന്നി വയൽ കിളിയെ നീ
    കൺമണിയെ ഉണർത്താതെ
    നീ താലി പീലി, പൂങ്കാട്ടിനുള്ളിൽ
    നീ താലി പീലി കാട്ടിനുള്ളിൽ
    കൂടും തേടി പോ പോ
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
    തെങ്ങിളനീരോ തേന്മൊഴിയോ
    മണ്ണിൽ വിരിഞ്ഞ നിലാവോ
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

  • @vinaymenon8685
    @vinaymenon8685 Рік тому +2

    Stupendous Karaoke. കണ്ണ്, ചെവി എല്ലാം തന്നെ ഇതിലായിരുന്നു...🥰

  • @rahulthekkedath8923
    @rahulthekkedath8923 5 місяців тому +2

    Good quality Karaoke. Enjoyed listening to it.
    But Iwould suggest putting the lyrics on the screen t leat 2 to 3 seconds before the beat in the song. It will make a great difference in the karaokes utility.

  • @jkmm293
    @jkmm293 8 місяців тому +3

    Thanks for providing and uploading the Karaoke 🙏🏼 👌🏼
    Also suggest to show the lyrics 3 to 5 seconds before the actual starting of song 🙏🏼

  • @johnpaulmc9971
    @johnpaulmc9971 8 місяців тому +1

    ഈ ട്രാക്ക് നല്ല ക്വാളിറ്റി ഉണ്ട് താങ്ക്സ് 👍

  • @WeirdDreamzMahesh
    @WeirdDreamzMahesh Рік тому +1

    very good work done..bro.. Thank you..

  • @sheelavijayan6653
    @sheelavijayan6653 Рік тому +1

    സൂപ്പർ കരോക്കെ ❤

  • @ghafooralfarsy009
    @ghafooralfarsy009 2 роки тому +14

    ഈ ഗാനത്തിന്റെ യൂട്യൂബിൽ ലഭ്യമായ ഒരേയൊരു വൃത്തിയുള്ള കരയൊക്കെ
    Thank you so much bro.. Excellent work👍🏼👏🏻👏🏻👏🏻👏🏻

  • @sudheerchirayathsudheer2639
    @sudheerchirayathsudheer2639 2 роки тому +2

    എന്റെ പ്രിയപ്പെട്ട ഗാനം🎼🎶🎼🎶🎼🎶🎼🎶🎼🎶🎼

  • @kunjattakunjuttanvlogs
    @kunjattakunjuttanvlogs Рік тому +3

    വാതിൽ പഴുത്തിലൂടെന്മുന്നിൽ... Pls

  • @vikramanpillai8982
    @vikramanpillai8982 Рік тому +1

    വളരെ നന്ന് ❤❤

  • @manim8483
    @manim8483 Рік тому +1

    കൊള്ളാം പാടാൻ ആഗ്രഹം ഉള്ളവർക്ക് നല്ല ഉപകരം

  • @johnpaulmc9971
    @johnpaulmc9971 8 місяців тому +1

    ദേവി ദേവി കാനന പൂവണിഞ്ഞു karaoke ചെയ്യാമോ 🙏

  • @ramprasdprasad641
    @ramprasdprasad641 3 місяці тому

    Poliiiii track

  • @amalbichu6256
    @amalbichu6256 3 роки тому +1

    Adipoli... Nalla quality ond..

  • @prakashrajappan3634
    @prakashrajappan3634 Рік тому +1

    Adipoli song🌹

  • @Devika-u7r
    @Devika-u7r 25 днів тому

    Soooooooooooooooooooooooooooooper

  • @sreevalsanvn9773
    @sreevalsanvn9773 3 роки тому +1

    തിമിർത്തു

  • @balankrishnan1259
    @balankrishnan1259 Рік тому

    സൂപ്പർ ❤❤❤👍👍👍

  • @Sapna-xl5vf
    @Sapna-xl5vf Рік тому

    Karoke super 👌👌💐

  • @rameshsreedhar-sreedharmed4283
    @rameshsreedhar-sreedharmed4283 10 місяців тому +1

    Thank you dear

  • @kripakristysworld1171
    @kripakristysworld1171 2 дні тому

    മൗന സാരോവരമാകെ ഉണർന്നു,,സവിധം മൂവി കരോക്കെ pls

  • @KUNHIKRISHNANPV
    @KUNHIKRISHNANPV 3 роки тому +6

    ഇഷ്ട ഗാനം നല്ല പ്രോഗ്രാമിങ്... ക്വാളിറ്റി 🎼

    • @sabariharidas5696
      @sabariharidas5696  3 роки тому +2

      ഇത് പോലെ വേണ്ട കരോകെ comment ചെയ്യണേ❤️

    • @shreyaa.k.6506
      @shreyaa.k.6506 Рік тому +1

      ​@@sabariharidas5696Oru Rathri Koodi vidavagave....Karoke Plz🥰

    • @sabariharidas5696
      @sabariharidas5696  Рік тому

      @@shreyaa.k.6506 Sure will upload soon

  • @emigoz8565
    @emigoz8565 2 роки тому +2

    Favorite song❤️

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 8 місяців тому

    Thank you so much.

  • @VinodVinod-vc8qc
    @VinodVinod-vc8qc 3 роки тому +1

    Super

  • @ganeshbabu351
    @ganeshbabu351 3 роки тому +1

    Great

  • @somansundaran3098
    @somansundaran3098 Рік тому

    അമ്പലമില്ലാതെ ആൽത്തറയിൽ വാഴും please

  • @Showtimeframes
    @Showtimeframes 3 роки тому +1

    സൂപ്പർ ❤

  • @shreyaa.k.6506
    @shreyaa.k.6506 Рік тому +1

    ❤👌👌👌

  • @jayanvijayan6504
    @jayanvijayan6504 5 місяців тому +1

    Ayyappathrippadham enna devotional album thile oru song cheidu tharumo #kaliyil kalidha modham nin# e slokam

  • @Anu-gc4jx
    @Anu-gc4jx 2 роки тому +1

    Thankyou 🥰👍🏻

  • @ashirwadkavumpuram8234
    @ashirwadkavumpuram8234 3 роки тому +2

    ❤️❤️❤️

  • @sandeepps5822
    @sandeepps5822 2 роки тому +1

    Alliyilam poovo illimulam theno
    Alliyilam poovo illimulam theno
    Thengila neero thenmozhiyo
    Mannil virinja nilaavo
    Alliyilam poovo illimulam theno
    Thallalam moolum kaate pullani kaatile kaate
    Thallalam moolum kaate pullani kaatile kaate
    Kanni vayal kaate nee kanmaniye urakkaan vaa
    Kanni vayal kaate nee kanmaniye urakkaan vaa
    Nee chellaam chellam tha theyyam theyyam
    Nee chellam chellam theyyam theyyam
    Thulli thulli vaa vaa
    Alliyilam poovo illimulam theno
    Thengila neero thenmozhiyo
    Mannil virinja nilaavo
    Alliyilam poovo illimulam theno
    Kai viral unnum neram kannukal chimmum neram
    Kai viral unnum neram kannukal chimmum neram
    Kanni vayal kiliye nee kanmaniye unarthaathe
    Kanni vayal kiliye nee kanmaniye unarthaathe
    Nee thaali peeli poonkaatinullil
    Nee thaali peeli kaattin ullil
    Koodum thedi po po
    Alliyilam poovo illimulam theno
    Thengila neero thenmozhiyo
    Mannil virinja nilaavo
    Alliyilam poovo illimulam theno

  • @Avoos-e8p
    @Avoos-e8p 11 місяців тому +1

    Kani mangalore.prrayathil

  • @ResmysKitchen
    @ResmysKitchen 3 роки тому +2

    👍👍👌

  • @amalbichu6256
    @amalbichu6256 3 роки тому +1

    ❤️❤️❤️😍😍😍

  • @ajeshajesh582
    @ajeshajesh582 2 роки тому +1

    Neeraduvan song undo

  • @satheeshm8690
    @satheeshm8690 3 роки тому +1

    👍👍👍

  • @vidhyajayesh1236
    @vidhyajayesh1236 3 роки тому +2

    👍

  • @jobythomas4603
    @jobythomas4603 3 роки тому

    Thanks a lot

  • @sachugirija6949
    @sachugirija6949 2 роки тому +1

    😄I can si

  • @Devika-u7r
    @Devika-u7r 25 днів тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @carvingdiractiondiraction7867
    @carvingdiractiondiraction7867 3 роки тому +1

    Koodarakoottil tengum karoke idumo

  • @thuravoorharikrishnan2045
    @thuravoorharikrishnan2045 3 роки тому +2

    Raavin veena naadam pole

  • @jayakumarchandoroor9443
    @jayakumarchandoroor9443 Рік тому

    Ist BGM ത്തിന്റെ end Rythm out ആണ്. and not acurate.

  • @mohanraj.r.5938
    @mohanraj.r.5938 2 роки тому +1

    Karoke വേണ്ടത്
    1 ചിത്തിര തോണി
    2 തളിർ വലയോ
    3 കാട്ടുകുറിഞ്ഞി

  • @jencymol2539
    @jencymol2539 3 роки тому +1

    Karchil varnuu

    • @sabariharidas5696
      @sabariharidas5696  3 роки тому

      ഇത് പോലെ വേണ്ട കരോകെ ഒന്ന് comment ചെയ്യണേ❤️

    • @emiltvr
      @emiltvr 3 роки тому

      Athenna

    • @bijusukumaran929
      @bijusukumaran929 3 роки тому +1

      Super
      പൂ വിരിഞ്ഞല്ലോ... ഇന്നൻ്റെ മുറ്റത്തും ...
      കരോക്കെ ഉണ്ടോ??

    • @jencymol2539
      @jencymol2539 3 роки тому

      @@sabariharidas5696 chaymallo bro.....

    • @sabariharidas5696
      @sabariharidas5696  3 роки тому

      @@bijusukumaran929 bro cheythath illa , patt kettittila , ketitt udane idam tto ❤️❇️

  • @thejusthekuttanfansclub9211
    @thejusthekuttanfansclub9211 3 роки тому +2

    പാടി യൂട്യൂബിൽ ഇട്ടാൽ copy right വരുമോ

    • @sabariharidas5696
      @sabariharidas5696  3 роки тому +4

      എല്ലാവർക്കും പാടാൻ പറ്റണം അത്രേ ഒള്ളു... track വെച്ച് പാടി ഇടുമ്പോൾ ഒന്ന് mention ചെയ്താൽ മതി ബ്രോ ❤️

  • @BalakshnanC-sw1is
    @BalakshnanC-sw1is 7 місяців тому

    Speed kooduthal

  • @Pramodvvvv
    @Pramodvvvv 10 місяців тому

    😂😂😂