ഒറിജിനൽ സംഭവത്തിൽ സുഭാഷ് നെ രക്ഷിച്ച കുട്ടേട്ടൻ പറയുന്നുണ്ട് അയാൾ അയാളുടെ രീതിയിൽ ഒരു കെട്ടു കെട്ടി പിന്നേം പിന്നേം കെട്ടി ഒരിക്കലും അഴിഞ്ഞു പോകല്ലേ എന്ന് ഓർത്തു കെട്ടി എന്ന് ❤ കുട്ടേട്ടൻ ഹീറോ
ഇതിൽ last കാണിച്ച കെട്ടാണ് താലി കെട്ടുമ്പോൾ കെട്ടുന്ന കെട്ട്.. എന്റെ ബ്രോ ടെ കല്യാണത്തിന് എന്റെ grandma ആളെ കെട്ടാൻ പഠിപ്പിക്കുമ്പോൾ ഞാനും പഠിച്ചു.. പിന്നീട് എപ്പോഴെങ്കിലും 2 കയറുകൾ കെട്ടേണ്ടി വന്നാൽ ഞാൻ ഈ കെട്ടാണ് ഇടുക.. Anyway nice video.. 👍🏻
ഈ വീഡിയോയിൽ കാണിച്ച ലാസ്റ്റ് കെട്ട് ആയ റീഫ് നോട്ട് തന്നെയാണ് താലികെട്ടാൻ ഉപയോഗിക്കുന്നത്... ഇതിനെ ആൺകെട്ട് എന്നുകൂടി അറിയപ്പെടുന്നു... ഇതേ കെട്ടിന് ഡോക്ടേഴ്സ് നോട്ട് എന്ന പേരുമുണ്ട് കാരണം ബാൻഡേജ് കെട്ടുമ്പോൾ കെട്ടുന്നത് ഈ കെട്ടാണ്
ഇങ്ങനെ ആരുന്നേൽ cave ല് തടഞ്ഞോ matto നിക്കില്ലാരുന്നോ കിടത്തി എടുത്തോണ്ട് വരുന്ന രീതി ആയോണ്ട്? നേരെ നിർത്തി എടുത്തോണ്ട് ആവില്ലേ തിരിച്ചു അവർക്ക് രണ്ടു പേർക്കും കേറാൻ പറ്റിയത് എന്റെ സംശയം ആണ്
കൂടെ ആൾ ഉണ്ടല്ലോ.... ഇതിനു പകരം ഉപയോഗിക്കാവുന്ന പല കെട്ടുകളുമുണ്ട്.... ഒരു കെട്ട് തന്നെ പല ആവശ്യങ്ങൾക്കു ഉപയോഗിക്കാം അതുപോലെ ഒരാവശ്യത്തിന് തന്നെ പലകെട്ടുകളും ഉപയോഗിക്കാം
ഈ കെട്ട് ഒരാളുടെ ശരീരം നോക്കിയിട്ടാണ് കെട്ടേണ്ടത് കെട്ടുന്ന ആളുടെ തടിക്കനുസരിച്ച് എടുക്കുകയും വേണം സിനിമയിൽ ആ ടെൻഷൻ അടിച്ചിരിക്കുന്ന സമയത്ത് അദ്ദേഹത്തിന് അത് ശ്രദ്ധിക്കാനും പറ്റിയില്ല
ഒറിജിനൽ സംഭവത്തിൽ സുഭാഷ് നെ രക്ഷിച്ച കുട്ടേട്ടൻ പറയുന്നുണ്ട് അയാൾ അയാളുടെ രീതിയിൽ ഒരു കെട്ടു കെട്ടി പിന്നേം പിന്നേം കെട്ടി ഒരിക്കലും അഴിഞ്ഞു പോകല്ലേ എന്ന് ഓർത്തു കെട്ടി എന്ന് ❤ കുട്ടേട്ടൻ ഹീറോ
❤️❤️❤️❤️❤️👍👍👍👍
കുട്ടേട്ടൻ
ഈ കെട്ടിനേക്കാൾ വലിയൊരു കെട്ടാണ് അവനെ രക്ഷിച്ചത് കൂട്ടുകെട്ട് ❤️
👍
Yes
Yes
അതു പൊളി 😂😂
ഈ കെട്ടുകൾ പഠിച്ച fireforce നു ഒന്നും ചെയ്യാൻ പറ്റിയില്ല
ജീവിതത്തിൽ ഇതൊന്നും കണ്ടിട്ടു പോലുമില്ലാത്ത സുഭാഷിനെ രക്ഷിച്ച കുട്ടേട്ടൻ ആണ് യഥാർത്ഥ ഹീറോ❤
🙏🙏
Athinu avare kuttam parayan pattilalo...poyavararum varatha devil's kitchen nu parayumbol aarum bhayakile??? Athanu joliyum aavashyavum thammilulla vyathyasam
കെട്ടിനേക്കാളുമപ്പുറം നിങ്ങളുടെ പ്രസൻ്റേഷൻ ഇഷ്ടായി❤❤
❤️❤️❤️❤️❤️❤️
ഈ ലോകത്തുള്ള ഓരോ മനുഷ്യരും ഇപ്പോൾ ആഗ്രഹിക്കുന്നത് കുട്ടേട്ടനെപ്പോലെ ഒരു ഫ്രണ്ട്നെ കിട്ടണം അല്ലെങ്കിൽ കുട്ടേട്ടനെപ്പോലെ ഒരു ഫ്രണ്ട് ആവണം ❤️❤️
നല്ല കൂട്ടുകാരാണ് നല്ല സമ്പത്ത്
@@varungopi3in1 അതേ 🥰
Ee kettu 1980 's scout and guides I'll padichathanu ...thank u...
👍👍👍👍👍
cinema kandapol thonniya oru karyam aanu kerala fire force aayirunnel irangiyene ennu❤
👍👍👍
ചിലപ്പോൾ ഇറങ്ങിയേനെ
@@dileeptej6314 yes
ഉറപ്പായും ഇറങ്ങിയിരിക്കും
Illa palakkadu chekkan malayil kudungiyappo armykkaru vannanu rakshichath....
Ee kettukal ellam thanne scouts and guiding nu padippichittundu njn orkunnu film kandappozhum njn orthu👍
Good 👍👍👍👍👍👍
താലി കേട്ടാണ് ഏറ്റവും ഉറപ്പുള്ള കെട്ട് 😀😀
ഈ വീഡിയോയിലെ ലാസ്റ്റ് ചെയ്ത കേട്ടാണ് താലികെട്ടുന്ന കെട്ട്
Really?@@varungopi3in1
ഇതിൽ last കാണിച്ച കെട്ടാണ് താലി കെട്ടുമ്പോൾ കെട്ടുന്ന കെട്ട്.. എന്റെ ബ്രോ ടെ കല്യാണത്തിന് എന്റെ grandma ആളെ കെട്ടാൻ പഠിപ്പിക്കുമ്പോൾ ഞാനും പഠിച്ചു.. പിന്നീട് എപ്പോഴെങ്കിലും 2 കയറുകൾ കെട്ടേണ്ടി വന്നാൽ ഞാൻ ഈ കെട്ടാണ് ഇടുക.. Anyway nice video.. 👍🏻
ഈ വീഡിയോയിൽ കാണിച്ച ലാസ്റ്റ് കെട്ട് ആയ റീഫ് നോട്ട് തന്നെയാണ് താലികെട്ടാൻ ഉപയോഗിക്കുന്നത്... ഇതിനെ ആൺകെട്ട് എന്നുകൂടി അറിയപ്പെടുന്നു... ഇതേ കെട്ടിന് ഡോക്ടേഴ്സ് നോട്ട് എന്ന പേരുമുണ്ട് കാരണം ബാൻഡേജ് കെട്ടുമ്പോൾ കെട്ടുന്നത് ഈ കെട്ടാണ്
@@varungopi3in1 👍🏻👍🏻👍🏻
കുഴിയിൽ പോകുമ്പോൾ ഓർക്കാൻ പറ്റിയ kettu😮
👍👍😀😀
😂😂😂
Thank you very much
Nice video. Was very much informational
❤❤❤❤
Thanks a lot brother, useful information 👏🏻👏🏻👏🏻
👍👍👍❤️❤️❤️
ഇതേ കെട്ട് പണ്ട് ഞാൻ ഇതേ ചാനലിൽ കണ്ടതാണ്❤❤❤❤
❤❤👍👍👍
ഒരു PHD എടുക്കാനുള്ള വകുപ്പുണ്ടല്ലോ... 👍👍👍❤❤
നോക്കാം 😜😜
Very informative and very well researched 🙌🙌
❤❤❤❤
Very relevant and informative
❤❤❤
Very informative 👍
👍👍👍
യെസ് ❤❤❤❤❤❤
Thank u sir, Ith valare upakarappedunnathanu
❤❤❤👍👍
Super.... Good presentation.... 👍🏻
Thank you so much 👍
Ithoke scout and guidesil padichath oorma varunnu❤ ann oru vila indaayilla ipolaa ooronn mansilaavane😮
👍👍👍👍❤❤
Scout and guide assemble ❤❤🎉🎉
👍👍👍❤❤❤
Manjummel boys le kettum hit😮😂❤
😀😀❤❤❤❤
Good sharing thank you bro 🎉
❤️❤️❤️❤️
Super🎉
❤️❤️
Valuable information ℹ️
Thank you for sharing.
👍👍👍
വരുൺ ജി 👌🏼👌🏼
👍👍
❤❤❤👍👍👍👍 very useful.
❤❤❤❤❤
Thanks👏👏👏
👍👍👍
ഗൗഡൗണിൽ കെട്ടിയ കെട്ടാണ് പെരുമ്പാവൂരിൽ😂
എനിക്ക് മനസിലായില്ല
Useful.
❤❤
Super presentation
👍👍👍❤❤❤
Rastrapati Rajyapuraskar scout & guide 😀
Nice👍👍👍❤❤
🪢 👌🏼
Eee kettukal scout and guild il padichathanu👍
👍👍👍👍
ഉപകാരപ്രദം 👍👍👍
Thanks bro
❤️❤️
Btt.. aa keettu kettiya aa cave ilu ninnubpuratgu varaan partumnnnu thonunniillaa
ഒരാൾ ഇറങ്ങിയത് കൊണ്ട് അയാളുടെ സഹായത്താൽ കൊണ്ടുവരാൻ പറ്റും
Nice video sir
👍👍👍👍
super knots
Informative
❤❤
Scout padicha students n simple aanu ee kottukal ellam
Yes❤❤❤❤
Super machaaa🎉
❤❤❤❤
Ini ippol ee kettu evide kettana....? Aa Guna cavine adachille....!
😃😜😜😜
Ee kettanel maranathu nanayinnanuu andea oru ethu😂
🙏🙏
👍👍👍
ഞാൻ ഈ കെട്ടുകൾഎല്ലാം സ്കൗട് & *ഗൈഡ് ഇൽ പഠിച്ചിട്ടുണ്ട്...സിനിമ കാണുമ്പോൾ ആ കെട്ടുകളുടെ എല്ലാം പേര് ഞാൻ മനസ്സിൽ പറഞ്ഞു..
👍👍👍👍
Scout and guide anyone here...!!
Bow line - King of knotes
Yes ❤️❤️
👌
❤❤
ഇങ്ങനെ കെട്ടിയിരുന്നെങ്കിൽ ആ ഗുഹയിൽ നിന്ന് പുറത്തേക്ക് എടുക്കാൻ കഴിയില്ലായിരുന്നു.. അത്രക്കും ഇടുങ്ങിയ കുഴിയല്ലേ 🤪
സിനിമയിൽ കൊണ്ടുവന്ന രീതിയേക്കാൾ എളുപ്പം ഈ രീതിയിൽ കൊണ്ടു വരാം
കെട്ട് practice ചെയ്യാൻ കയർ ഇല്ലാത്തകൊണ്ട് നിക്കറിന്റെ വള്ളികൊണ്ട് കെട്ടിയവർ ഇവിടെ come on😁
😃😃😃😜😜
😍🥰🌹
❤❤❤❤
🥰🥰
👍👍
Film kandappol sir ne orthu
❤❤❤
റിയലായി കെട്ടിയത് നെഞ്ചിലാണ്..അതും അഴിഞ്ഞു പോകരുത് എന്ന് കരുതി ഒരുപാട് കെട്ടി.
❤️❤️❤️
Scout and guide njan padichirunnu eppo njan Raja puraskar pass ayi
❤❤❤good❤❤❤❤
Nice video bro
❤❤❤
Scout &guides ഈ കെട്ടുകൾ പഠിക്കുന്നുണ്ട്
👍👍👍❤️❤️❤️
❤🥰
❤❤❤
Reef knot ഞാൻ ഒരെണ്ണം കെട്ടിയിട്ടുണ്ട്. ഊരാക്കുടുക്കാ😂
താലികെട്ട് ലെ
@@varungopi3in1 😜
🔥
👍
Last kett figure of eight allee?
Reaf knot ആണ്
പഠിച്ചു വച്ചേക്കാം ചിലപ്പോൾ ഉപകാര പെടും
❤️❤️❤️
Itu maranu poyathinu kutane kutam paranjitu karyam illa .ithu padikenamenkil kurachu samayam vendi varum
ആ സത്യം
ഈ കെട്ടിൽ മേളോട്ടു കേറില്ലാ
സിനിമയിൽ കെട്ടിയ കെട്ട് നോക്കുമ്പോൾ ഈ കെട്ടിൽ കയറും
👍👍👍👍👍👍👍👍🫶🫶
❤❤👍👍👍
3rd is Marriage kettt
Yes👍
സ്പൈൻ ഇഞ്ചുറി പറ്റി കിടക്കുന്ന ഒരാളെ ആ ചെയർ കെട്ട് ഇട്ട് എടുക്കാൻ പറ്റുമോ?
പാടില്ല
Zig zag aya കുഴിയിൽ ഇത് സെറ്റ്
ഒരാൾ സപ്പോർട്ട് ചെയ്യാൻ ഇറങ്ങിയിട്ടുണ്ടല്ലോ അപ്പോൾ കുഴപ്പമില്ല
Reef knot= ആൺ കെട്ടു താലി കെട്ട്
Yes 👍👍👍👍👍
രണ്ടാമത്തെ കേട്ടിൻ്റെ പേര് പറഞ്ഞില്ല...
Bowline
Maranu povum arayalum
Yes
ഇങ്ങനെ ആരുന്നേൽ cave ല് തടഞ്ഞോ matto നിക്കില്ലാരുന്നോ കിടത്തി എടുത്തോണ്ട് വരുന്ന രീതി ആയോണ്ട്? നേരെ നിർത്തി എടുത്തോണ്ട് ആവില്ലേ തിരിച്ചു അവർക്ക് രണ്ടു പേർക്കും കേറാൻ പറ്റിയത് എന്റെ സംശയം ആണ്
കൂടെ ആൾ ഉണ്ടല്ലോ.... ഇതിനു പകരം ഉപയോഗിക്കാവുന്ന പല കെട്ടുകളുമുണ്ട്.... ഒരു കെട്ട് തന്നെ പല ആവശ്യങ്ങൾക്കു ഉപയോഗിക്കാം അതുപോലെ ഒരാവശ്യത്തിന് തന്നെ പലകെട്ടുകളും ഉപയോഗിക്കാം
Igane kettiyal egane a kunja kuzhyil ninnu kerivaru vattam thadanju kidakie le
Yes
Ithe mukalinne ketti koduthe vittarunnel paavam Soubin thaazhe kidanne atrem budhi muttanda karyam illarunello.😅
ഈ കെട്ട് ഒരാളുടെ ശരീരം നോക്കിയിട്ടാണ് കെട്ടേണ്ടത് കെട്ടുന്ന ആളുടെ തടിക്കനുസരിച്ച് എടുക്കുകയും വേണം സിനിമയിൽ ആ ടെൻഷൻ അടിച്ചിരിക്കുന്ന സമയത്ത് അദ്ദേഹത്തിന് അത് ശ്രദ്ധിക്കാനും പറ്റിയില്ല
കുഴിയിൽ പോയ ആളിന്റെ അളവ് മേലെ നിൽക്കുന്നവർക്ക് അറിയാമോ?
@Vijum😂on788
@@bindubinny7210 😂😂
Spoiler
മഞ്ഞുമ്മൽ ബോയ്സ് പരാജയപ്പെട്ട സിനിമ. ഇത് സിനിമല്ല documentry
ഈ സൈസ് കെട്ടൊന്നും പഠിക്കാതെ ആണ് കുട്ടേട്ടൻ സുഭാഷിനെ പൊക്കികൊണ്ട് വന്നത്..
👍👍👍
Subscribe cheithu 👍
ഓണത്തിനിടക്ക് പുട്ട് കച്ചവടം
ഈ ഹോട്ടൽ തുടങ്ങിയിട്ട് കുറെ കാലമായി താങ്കൾ ഇതുവരെ കാണാത്തതു കൊണ്ടല്ല 😜
Onu പോയാടോ തനിക്കൊന്നും വേറെ പണിയില്ലേ
ഉണ്ട് 😜😜
Very informative 👍
👍👍👍❤❤
Superb
❤❤
🔥
❤❤