നന്നായി പാടാൻ സഹായിക്കുന്ന ശ്വസനരീതി : നമുക്ക് പാടാം Part 2

Поділитися
Вставка
  • Опубліковано 27 лис 2024
  • 'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
    ഇന്നത്തെ video ൽ പാടാൻ സഹായകമാവുന്ന ശ്വസനരീതി വിശദീകരിക്കുന്നതാണ്.
    Please share your valuable comments and opinions about the video..
    'നമുക്ക് പാടാം.. Part 1' video link : • നമുക്ക് പാടാം.. Part 1
    My instagram id : / sreenandasreekumar
    Facebook : www.facebook.c...

КОМЕНТАРІ • 1,2 тис.

  • @Vishnucpk
    @Vishnucpk Рік тому +487

    സംഗീതം പഠിക്കണം എന്ന മോഹവുമായി ഞാൻ ചെന്ന് എത്തിപ്പെട്ടത് ശ്രീ നന്ദ ചേച്ചിയുടെ മുന്നിൽ 😍

  • @susheelasatheesan4623
    @susheelasatheesan4623 3 роки тому +602

    ശ്രീ നന്ദ പറഞ്ഞപോലെ എനിക്കും പാടാൻ ഇഷ്ടാണ്... സംഗീതം പഠിച്ചിട്ടില്ല... പക്ഷെ padan ശ്രമിച്ചിട്ടുണ്ട്... പാട്ടിനെ ഒത്തിരി ആരാധിക്കുന്നു

    • @binduvp8698
      @binduvp8698 3 роки тому +5

      Nannayittund

    • @farisajmal1014
      @farisajmal1014 3 роки тому +16

      Yenikk paadaan ishtamaann njan veettil ninn paadaarund
      Friendzil ninn nalla response aannenkilum veett kaarude support illa 😥
      Oru paad ishttamaann paat padanum singer aavaanum

    • @ushamohanan2420
      @ushamohanan2420 3 роки тому +2

      Njanum song cheyyum.

    • @sirajudeentk7179
      @sirajudeentk7179 3 роки тому +2

      ഞാനും

    • @anithamanikandan6164
      @anithamanikandan6164 3 роки тому +6

      വളരെ യാദ്രച്ഛികമായിട്ടാണ് ഈ വീഡിയോ കണ്ടത്.... ഒരു പാട് സന്തോഷം തോന്നി.. കാരണം പാട്ടിനോട് ഒരു ഇഷ്ടാണ് കേൾക്കാനും പാടാനും.. നമ്മളെ കളിയാക്കാൻ മാത്രം ആൾക്കാർ ഉണ്ട്.. അത് കൊണ്ട് പാടാൻ ഇഷ്ടമുണ്ടെങ്കിലും പാടില്ല... ഇത് കണ്ടപ്പോൾ ഇനി ഞാനും ശ്രമിക്കും

  • @tilesmagic1929
    @tilesmagic1929 3 роки тому +57

    ഇതൊക്കെ എവിടുന്നു പഠിച്ചു എന്തായാലും വരെ സിംപിലായി എല്ലാവർക്കും പറഞ്ഞുകൊടുക്കുനതു നല്ലമനസ്

    • @shymarahman2809
      @shymarahman2809 3 роки тому +1

      Oru singer alle.pinne ethoke parayunnathil entha albhutham

  • @akhildeep2771
    @akhildeep2771 3 роки тому +91

    പാട്ട് ഇഷ്ടം പാടാൻ അതിയായ ആഗ്രഹം. പാട്ട് പഠിച്ചില്ല.. മോളുടെ ക്ലാസ്സ്‌ ഇപ്പോൾ അടുത്ത് ആണ് കാണാൻ കഴിഞ്ഞത്.. നല്ല ക്ലാസ്സ്‌ ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤❤

  • @ronusvlogmomme7554
    @ronusvlogmomme7554 3 роки тому +112

    ഇതുവരെ അസൂയ തോന്നിട്ടുള്ളത് പാട്ട് പാടുന്നവരോടാണ് അതിൽ കൂടുതൽ ഇഷ്ടവും പാടാനുള്ള മോഹം പറഞ്ഞറിയിക്കാൻ വയ്യാ ഞാനും ശ്രമിക്കും Thanks for sharing dr❤❤❤

  • @dharmmarajpaluvai2890
    @dharmmarajpaluvai2890 4 роки тому +173

    വളരെ ഉപകാരപ്രദമായ
    തികച്ചും വ്യത്യസ്തമായ ക്ലാസ്.
    അഭിനന്ദനങ്ങൾ...

    • @sreenandasreekumar257
      @sreenandasreekumar257  4 роки тому +5

      🥰🥰🥰🥰🙏

    • @sulochanamohanan6231
      @sulochanamohanan6231 3 роки тому

      എങ്ങനെ നന്ദി പറയണം എന്നറിയില്ല 🙏

    • @sulfi277
      @sulfi277 3 роки тому +1

      super

    • @sulfi277
      @sulfi277 3 роки тому

      ഞാൻ പാട്ട് പടിച്ചിട്ടില്ല ഇവിടെ ദുബായിൽ അണ് എനിക്കും ശ്വേസം ചിലപാട്ടുകൾക്ക് കിട്ടുന്നില്ല

    • @sulfi277
      @sulfi277 3 роки тому

      @@sreenandasreekumar257 ഹാലോ

  • @aryagopan2344
    @aryagopan2344 3 роки тому +9

    എനിക്കും കഴിയും എന്ന തോന്നൽ ഉണ്ടാക്കിയതിൽ ഒരുപാട് സന്തോഷം.....
    നന്ദി........

  • @annakkuttyannama6081
    @annakkuttyannama6081 Рік тому +4

    പാട്ട് വളരെ ഇഷ്ടമാണ് 80 വയസ്സായി മോള് പഠിപ്പിച പൂ മാനമേ എന്ന പാട്ട് പഠിച്ച പാടാൻ കഴിയുന്നുണ്ട് വളരെ നന്ദി

  • @MStoreTech
    @MStoreTech 3 роки тому +23

    നിങ്ങൾ ആളു പുലി തന്നെ
    എങ്ങനെ കിട്ടുന്നു ഇതു പോലെ ഉള്ള tips . വളരെയധികം ഉപകാരപ്രദമാണ്👍
    ഇനിയും തുടരുക

    • @solomonjohn3287
      @solomonjohn3287 3 роки тому +1

      Sreeragamo enna gaanam cheyyamo

    • @sajeshp1853
      @sajeshp1853 4 місяці тому

      👌🏻👌🏻👌🏻🙏🏻

  • @MiniMini-m4e
    @MiniMini-m4e 2 місяці тому

    ഇത്രയും നല്ല അറിവുകൾ പറയുന്ന കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി നമസ്കാരം 🙏🙏🙏🙏🙏❤️🌹❤️🌹

  • @shanilchandra2599
    @shanilchandra2599 3 роки тому +29

    പാട്ടിനു വേണ്ടി ഇത്രയും കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന ശ്രീ..വളരെ ഉപകാരം ഉള്ള വീഡിയോസ്.. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ..

  • @bindusabu1835
    @bindusabu1835 2 роки тому +5

    പാടാൻ വലിയ ഇഷ്ടമാണ് പക്ഷേ കുട്ടി പറഞ്ഞത് പോലെ വലിയ ചമ്മലാണ് classവളരെ നന്നായിട്ടുണ്ട്💪👌👍

  • @Nafla-on9zs
    @Nafla-on9zs Рік тому +3

    പാടണമെന്ന ആഗ്രഹം ഉള്ളിൽ കൊണ്ട് നടന്നു ചേച്ചി പറയുന്നത് കേട്ടിട്ടാണ് ഞാനിപ്പോൾ പാടുന്നത് വളരെ നന്ദി❤️❤️❤️❤️❤️❤️❤️

  • @nandakumarmaniyan3907
    @nandakumarmaniyan3907 3 роки тому +25

    ശ്രീ നന്ദ Madam ത്തിന് ഇത്തരം നല്ല അറിവുകൾ പങ്കുവെച്ചു തരുന്നതിന് .....വളരെയധികം നന്ദിയുണ്ട് Madam...തീർച്ചയായും ഈ അറിവിന് എല്ലാ വിധ ആശംസകളും അനുഗ്രഹങ്ങളും വീഡിയോ പ്രേക്ഷകരുടെ കൂടെ ഞാനും നേരുന്നു

    • @sreenandasreekumar257
      @sreenandasreekumar257  3 роки тому +3

      🙏🏼🥰🥰🥰

    • @nandakumarmaniyan3907
      @nandakumarmaniyan3907 3 роки тому +1

      എന്റെ അഭിപ്രായം സ്വീകരിച്ചതിന് Thank you so much Madam..... ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും വളരെയധികം വ്യക്തമായി ഏതൊരാൾക്കും പെട്ടെന്ന് മനസിലാകുന്ന വിധത്തിൽ ഉള്ള അവതരണം തികച്ചും അഭിനന്ദനാർഹമാണ്.... ഇങ്ങനെ ഉള്ള Special അവതരണങ്ങൾക്ക് വേണ്ടി സർക്കാർ എന്തെങ്കിലും അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ.....തീർച്ചയായും ശ്രീനന്ദ Madam ത്തിന് ആ വലിയ അവാർഡ് തന്നെ കിട്ടുമെന്നത് 100% ഉറപ്പാണ്.... Madam അവതരിപ്പിക്കുന്ന രീതികൾ കാണുമ്പോൾ എനിക്ക് തോന്നുന്നത് ഗാനഭൂഷണത്തിൽ ഉള്ള ഏതെങ്കിലും ഗ്രാജ്വേറ്റ് എടുത്തതുപ്പോലെ നല്ല അറിവിന്റെ മഹാ സാരമായി തോന്നുന്നു Madam..... തീർച്ചയായും ഇത്തരം നല്ല മികവാർന്ന അറിവുകൾ വീഡിയോ /Channel പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കുക.....നമ്മുടെ അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്തോറും നമ്മുടെ അറിവുകളുടെ സാന്ദ്രത വർദ്ധിച്ചു വരികയും ചെയ്യും. ...അതുകൊണ്ട് Madam ശ്രുതിശുദ്ധമായ കണ്ഠനാഥം ഞങ്ങളുടെ കർണപ്പുടത്തെ എന്നുമെന്നും ചലിപ്പിക്കാൻ ഉള്ള കഴിവ് ഇനിയുമിനിയും ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ Madam..... ഒരിക്കൽ കൂടി Madam ത്തിന്റെ Replay ക്ക് നന്ദിയും പ്രോത്സാഹനങ്ങളും നൽകുന്നു...God bless you MADAM...👍✌

    • @omar-s5o3s
      @omar-s5o3s 3 роки тому

      എല്ലാം സത്യമായ വാക്കുകൾ 👍🏻👍🏻🥰

    • @nandakumarmaniyan3907
      @nandakumarmaniyan3907 3 роки тому

      Thank you so much Madam. ഇങ്ങനെ കിട്ടുന്ന Reply കൾ മാത്രം മതി പാട്ടുകൾ പാടാനും അതിന്റെ ശരിയായ താളമേളരാഗലയസ്വരശുദ്ധിയോടെ തീർച്ചയായും എനിക്കും പാടണം എന്ന ഒരു Decision എടുക്കാനുള്ള ആഗ്രഹം ഉണ്ടാകാൻ. അപ്പോൾ മറുപടികളുടെ മറുപടികൾക്ക് Congratulations ഓടെ ഒരു മറുപടി ഞാൻ വീണ്ടും തരുന്നു Madam.... Ok...👍💪✌

  • @chitharanjenkg7706
    @chitharanjenkg7706 3 роки тому +12

    ക്രിയായോഗത്തിലെ ചില ടെക്നിയ്ക്കിനു തുല്യമാണല്ലോ ശ്രീനന്ദ പറഞ്ഞ ബ്രീത്തിംഗ് ടിപ്പ്.🤗

  • @Napoleons_
    @Napoleons_ 2 роки тому

    ശ്രീ നന്ദ എന്റെ പ്രോബ്ലം ഇതു തന്നെയാണ് വളരെ നല്ല മെസ്സേജ് എത്ര നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നു ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് താങ്ക്‌യൂ ഡിയർ 😘🥰

  • @beenacm9602
    @beenacm9602 3 роки тому +5

    Thank u Sreenandaa... പാട്ടിനെ ഒരുപാടു ഇഷ്ടപ്പെടുന്ന ആളാണു ഞാൻ.. പാടാൻ വലിയ ഇഷ്ടാണ്.. എന്നാൽ, ശ്രീനന്ദ പറഞ്ഞതു പോലുള്ള ഒരു പാടു പ്രശ്നങ്ങൾ എനിക്കുണ്ട്.. main ആയിട്ടും breathന്റെ പ്രശ്നം തന്നെയാണ്.. അതുപോലെ timing.. എല്ലാം എനിക്കു മാറ്റിയെടുക്കണമെന്നുണ്ട്.. അതുകൊണ്ട് തീർച്ചയായും ശ്രീനന്ദയുടെ ക്ലാസ്സുകൾ ഞാൻ follow ചെയ്യും.. 🙏🙏

  • @vvtech5158
    @vvtech5158 Рік тому +1

    ഒട്ടും പാട്ടുപാടാൻ അറിയാത്ത ഞാൻ ശ്രീനന്ദയുടെ വീഡിയോ കണ്ടതിനു ശേഷം ചെറുതായിട്ട് പാടാൻ തുടങ്ങി ഒരുപാട് നന്ദി ശ്രീനന്ദ

  • @manumohan1078
    @manumohan1078 3 роки тому +11

    വളരെ ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ആയിരുന്നു സഹോദരി..😊 ഞാൻ സംഗീതം പഠിക്കുന്ന ഒരു വ്യക്തിയാണ്. ഞാൻ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് breathing.. വളരെ മനോഹരമായിട്ട്തന്നെ അതിനുള്ള പരിഹാരം സഹോദരി പറഞ്ഞുതന്നു. ഒരുപാട് നന്നിയുണ്ട്🙏

  • @rajuc8089
    @rajuc8089 Рік тому +1

    ശ്വസന പ്രാക്രിയ എങ്ങനെ എന്നു കാണിക്കാൻ നാണമെങ്കിൽ ഇതു അറിയാവുന്ന ഒരു ആണിനെ കൊണ്ട് ഡയഫ്രം മെത്തേഡ് VDO കാണിക്കണമായിരുന്നു. ഈ കാര്യത്തിൽ ഇംഗ്ലീഷ്കാർ 👍👍ഇന്നു പല singers സും method സ്വന്തമാക്കിയത് വെള്ളകാരുടെ talent ൽ നിന്നും.

  • @fasalurahman4469
    @fasalurahman4469 2 роки тому +56

    സംഗീതം പഠിക്കണമെന്ന ആഗ്രഹത്തോടെ ജനിച്ചു ....ഇന്നേ വരെ ഒരു പാട്ടുപോലും പാടാൻ പറ്റിയിട്ടില്ല...ഇനി പൊളിക്കും😀

  • @beenar5184
    @beenar5184 3 роки тому +2

    🙏🌹 എന്ത് രസായിട്ടാണ് മോളേ നീ കാര്യങ്ങൾ പറഞ്ഞ് തരുന്നത് !ഞാനിന്നാണ് മോൾടെ പ്രോഗ്രാം ആദ്യമായി കാണുന്നത് ! മോൾക്ക് നല്ലത് വരട്ടെ ! 🙏

  • @narayanank2026
    @narayanank2026 3 роки тому +16

    വളരെ ഉപകാരപ്രദം, ഇത്തരം ടിപ്പുകൾ പ്രദീക്ഷിക്കുന്നു

  • @surendrannellikkal2760
    @surendrannellikkal2760 2 роки тому

    ശ്രീനന്ദ നമസ്കാരം പറഞ്ഞു തന്ന കാര്യങ്ങളൊക്കെ നല്ല കാര്യങ്ങൾ ഒരുപാട് ഒരുപാട് സന്തോഷം നന്നായി ഉൾക്കൊണ്ടു പ്രാക്ടീസ് ചെയ്യും

  • @vargesevjosephv
    @vargesevjosephv 3 роки тому +6

    നമുക്ക് പാടാം വാട്സാപ്പ് ഗ്രൂപ്പിൽ വന്നു പാടിയ ശ്രീനന്ദയ്ക്ക് നന്ദി 🌹🌹🌹🌹

    • @tojojerome
      @tojojerome 2 роки тому +1

      Can i get added in that?

    • @vargesevjosephv
      @vargesevjosephv 2 роки тому

      @@tojojerome ഞങ്ങളുടേത് ഒരു വാട്സാപ് കൂട്ടായാമയാണ്. പാടാൻ ആഗ്രഹമുള്ളവർക്ക് വരാം. താങ്കളുടെ വാട്സാപ് നമ്പർ തരിക

    • @faseenatharayil310
      @faseenatharayil310 Рік тому

      എന്നെയും add ചെയ്യാമോ 🙏

    • @Nimmy12345
      @Nimmy12345 Місяць тому

      Onu add akkuvoo

  • @ushaak5721
    @ushaak5721 3 роки тому +1

    ഞാൻ ചെറുതായി പാടും ബ്രീത് പ്രശ്നം നന്നായിട്ട് ഉണ്ട് ഇങ്ങനൊരു വീഡിയോസ് നന്നായി ഉപകാരപ്പെടുന്നുണ്ട് ഒരുപാടു താങ്ക്സ്

  • @sindhu.s.pillai9202
    @sindhu.s.pillai9202 3 роки тому +4

    Nalla sound. Enneppole pattine snehikkunnavarkkum padan agrahamullarkkum vendiya oru video aanu ഇത് 👍👍👍👍👍👍👍

  • @vijishkumar3428
    @vijishkumar3428 2 роки тому +1

    ക്ലാസ്സ് വളരെ വളരെ ലളിതം പാടാൻ ആഗ്രഹമുള്ളവർക്കെല്ലാം ഭംഗിയായി പാടാം എന്ന് മനസ്സിലായി ടീച്ചറുടെ ക്ലാസ് കേട്ട് വീട്ടിലുള്ളവരെല്ലാം പാട്ട് പഠിച്ചു ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @RamaDevi-pv9ok
    @RamaDevi-pv9ok 3 роки тому +6

    മിടുക്കി ആണ്.. എനിക്ക് ഇപ്പോൾ പാടാൻ കഴിയും..

  • @rameshram8777
    @rameshram8777 2 роки тому

    പാട്ടുകൾ ഇഷ്ടപ്പെടുന്ന ഒരാളാന്ന് ഞാൻ. പാടാനും ഇഷ്ടമാണ്. ശാസ്ത്രിയമായി പഠിച്ചിട്ടില്ല.2022 സെപ്റ്റംബർ 11 തിയതി muthalanu ചേച്ചിയുടെ മ്യൂസിക് tutorial കാണാൻ തുടങ്ങിയത്.അതിൽ പറയുന്ന കാര്യങ്ങൾ ഞാൻ പ്രാക്ടീസ് ചെയുന്നുണ്ട്. ഒരുപാട് ഗുണം ചെയുന്നുണ്ട്. Very Thanks.

  • @rajusamuel5668
    @rajusamuel5668 2 роки тому +4

    I'm 65y old man now you are my teacher. Mostly singing Hindi songs with karaoke. Thanks molu

  • @luxy8793
    @luxy8793 3 роки тому

    ശ്രീനന്ദ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട് ചെറുപ്രായത്തിൽ നല്ല സൗണ്ട് ആയിരുന്നു ഇപ്പോൾ ഒട്ടുംതന്നെ പാടാൻ പറ്റുന്നില്ല പറഞ്ഞതുപോലെ ഹയി പിച്ച് എടുക്കാൻ പറ്റുന്നില്ലാ ഈ കാരണങ്ങൾ ആരോടെങ്കിലും പറയണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ശ്രീ നന്ദയുടെ നമുക്ക് പാടാം എന്ന പ്രോഗ്രാം കാണുന്നത് വളരെ സന്തോഷമുണ്ട് ഞാൻ ഇതിൽ പങ്കെടുക്കുകയാണ്

  • @ashamarykoshy
    @ashamarykoshy 3 роки тому +32

    These videos are very useful especially for people like me who never got a chance to learn music. And also for those who don't want to go through rigorous classical training

  • @sajanbk5551
    @sajanbk5551 2 роки тому

    പ്രോത്സാഹനങ്ങളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.., എന്റെ അനിയത്തികുട്ടി തുടക്കത്തിൽത്തന്നെ എല്ലാവർക്കും പ്രോത്സാഹനം തന്നതിന് നൂറു നൂറു നന്ദി

  • @baneeshcb4934
    @baneeshcb4934 2 роки тому +16

    ബോറടിക്കാതെ ക്ലാസ്സ്‌ എടുക്കുന്ന ഒരേ ഒരു ടീച്ചർ... 😊😊

  • @anikamolvlogs
    @anikamolvlogs 2 роки тому +2

    ഞാൻ എന്റെ മോളെ പാട്ട് പഠിപ്പിക്കാൻ പോവാ. അവൾ പാടാൻ ശ്രമിക്കുന്നുണ്ട്. പാട്ട് പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാൻ വേണ്ടി യൂട്യൂമ്പിൽ സേർച്ച്‌ ചെയ്തപ്പോൾ ആദ്യം കിട്ടിയത് ഈ ചാനൽ ആണ്. Thank you ea video ചെയ്തതിന് 🙏🥰

  • @sanjana4219
    @sanjana4219 Рік тому +9

    Sree Nanda ,You are a fantastic teacher.I haven't found a female teacher on UA-cam of your calibre.Your way of explaining things are mind blowing. Really god gifted talent.Agreat singer,great tutor and a great and a pure compassionate soul.God bless you dear!

  • @shilajabiju4440
    @shilajabiju4440 2 роки тому

    ശ്രെനന്ദ എനിക്ക് പട്ടാൻ വളരെ ഇഷ്ട്ടം ഉള്ള ആളാണ് താൻ തരുന്ന ഈ ക്ലാസ് വളരെ മനോഹരവും കേൾക്കാൻ സുഖമുള്ളതും പെട്ടന്ന് ആർക്കും ചെയ്യാൻ പറ്റുന്നതും ആണ് 🙏🙏🙏🙏🙏💯💯💯💯💯👍🏻👍🏻👍🏻👍🏻

  • @shinenarayan1524
    @shinenarayan1524 2 роки тому +18

    "Interest is greater than native ability and brilliance".

  • @muralidharankallayil7060
    @muralidharankallayil7060 2 роки тому

    ശ്രീ നന്ദ, വളരെ നല്ല ഉപകാര പ്രദമായ കാര്യങ്ങൾ! ഒരു വിധം എല്ലാവരും കുറച്ചു പാടുന്നവർ ആയിരിക്കാം, പക്ഷെ പല കാര്യങ്ങൾ കൊണ്ടും മുന്നേറാൻ പറ്റാത്തവർ! പ്രാക്ടീസ് വിട്ടു പോയാൽ ഉള്ള പ്രശ്നം! ഞാനും പൊടി തട്ടി എടുക്കാൻ ശ്രമിക്കുന്നു! എല്ലാ ഭാവുകങ്ങളും നേരുന്നു സഹോദരിക്ക്!

  • @amrithaajayan1831
    @amrithaajayan1831 3 роки тому +16

    Really Really thank you sree nandha... Njan 10 years classical padicha aalanu oru 7 years aayitt njan paadane marannu touch vittu... Sound aake maari... But this really helped me...❤ ente velye presnam aayirunnu swasam pidutham... Thonda varalum... Really thankful to you... Such an inspiration for me... Love❤

  • @ushasyamnambudirippad2500
    @ushasyamnambudirippad2500 2 роки тому

    Thank you very much..ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു..ഇപ്പോഴാണ് അതിനെ സമയമായത് തോന്നുന്നു. ഇന്നാണ് എനിക്ക് ആദ്യമായിട്ട് ഈ വീഡിയോ കേൾക്കാൻ സാധിച്ചത്..വളരെയധികം നന്ദി അറിയിക്കുന്നു ശ്രീനന്ദ

  • @adhiadithya6481
    @adhiadithya6481 3 роки тому +13

    Oo.... സൂപ്പർ ❤thanku... പറയാൻവകുകളില്ല.....🎉🎉

  • @muhammedshabab1627
    @muhammedshabab1627 2 роки тому

    ഒരുപാട് വിഡിയോ കണ്ടിട്ടുണ്ടെങ്കിലും മനസ്സിലാക്കാൻ ഏറ്റവും എളുപ്പവും.. ഉപകാരപ്രദവുമായ ഒന്നാണ് ചേച്ചി ഞങ്ങൾക്ക് സമ്മാനിച്ചത്... ഒരുപാട് നന്ദി ❤️

  • @pinkysadhanandan2415
    @pinkysadhanandan2415 3 роки тому +20

    Sree nandha മലർ കൊടിപോലെ എന്ന പാട്ട് ഒന്ന് ചെയ്യാവോ

  • @kozhikodemachan7662
    @kozhikodemachan7662 2 роки тому +2

    എനിക്ക് പാടാൻ ഒത്തിരി ഇഷ്ടം ആണ്, പക്ഷേ പാട്ട് പഠിക്കാൻ ഉള്ള സാഹചര്യം അല്ലായിരുന്നു, ഇങ്ങനെ ഒരു ക്ലാസ്സ്‌ ഉണ്ടാക്കിത്തന്നതിന് വളരേ നന്ദിയുണ്ട്

  • @pushpalathalatha5515
    @pushpalathalatha5515 3 роки тому +72

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👌👌

    • @pocopoco1618
      @pocopoco1618 3 роки тому +2

      എന്തിന് 🤣.. ആദ്യം ദൈവം ഒന്ന് കരകയറട്ടെ

  • @ayishalara
    @ayishalara 2 роки тому +1

    Thank you so much for your amazing tips molu. സത്യം പറഞ്ഞാണൽ ഞാൻ ഇപ്പോൾ മുതലാണ് ഈ വീഡിയോസ് കാണാൻ തുടങ്ങിയത്. ഇപ്പോൾ വീട്ടിലൊക്കെ വായ കൊണ്ട് സ്കൂട്ടർ ഓടിച്ചു നടക്കൽ ആണ് എന്റെ പണി ...ആദ്യമൊക്കെ എല്ലാരും ചിരിച്ചു പക്ഷെ നല്ല വ്യത്യാസം കണ്ടപ്പോൾ അത്ഭുദം ആയി.

  • @RamaDevi-pv9ok
    @RamaDevi-pv9ok 3 роки тому +5

    ഇങ്ങനെ ഒരു വീഡിയോ ചെയ്ത നന്ദ 🌹🌹🌹

  • @sivakumark809
    @sivakumark809 3 роки тому +1

    ഹായ് ശ്രീനന്ദ ഇത് കാണുന്നവര് പിറകോട് പോവില്ല പാട്ടിന്റെ ഒരു വരി എങ്കിലും പാടും 👍 പാടാം നമുക്ക് പാടാം👍

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 роки тому +4

    ടീച്ചർ , എനിയ്ക്ക് ഒത്തിരി കൊതിയാണ് പാടാൻ ഞാൻ പാടിയാൽ എത്ര നന്നാകും എന്ന് അറിയില്ല. ടീച്ചറിന്റെ ക്ലാസ് ഒത്തിരി ഇഷ്ടമായി - വീണ്ടും വരണം ഒത്തിരി നന്ദി

  • @unnikrishnant9743
    @unnikrishnant9743 2 роки тому

    നല്ല അവതരണവും , ക്ലാസ്സും ആയിട്ടുണ്ട് .... പാടാൻ ആഗ്രഹിക്കുന്ന , സംഗീതത്തെ ഇഷ്ടപെടുന്ന സാധാരണക്കാരെ പരിഗന്നിക്കുന്ന ക്ലാസ്സായിട്ടുണ്ട്

  • @mayajaak4421
    @mayajaak4421 3 роки тому +8

    Thank you Sreenanda,very useful tip.

  • @umeshkp1594
    @umeshkp1594 Рік тому

    എത്ര നല്ല വിവരണങ്ങൾ.. ചിരിച്ചു കൊണ്ട് മാത്രം പറയുന്നത് ❤️❤️

  • @raveendrankallullaparambil4340
    @raveendrankallullaparambil4340 3 роки тому +3

    Very useful
    Thanks madom
    God bless
    We all like your teaching ഒരായിരം നന്ദി.

  • @kkmahar100
    @kkmahar100 3 роки тому +1

    ഇത്ര ലളിതമായി മനസിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞുതന്നതിനു വളരെ വളരെ നന്ദി.

  • @Lissyxxiee
    @Lissyxxiee Рік тому +3

    😢ഹി ചേച്ചി എനിക്ക് പാടാൻ നല്ല ഇഷ്ടം ആണ് പാടാൻ കഴിവ് ഉണ്ട് എന്നു ഫ്രണ്ട്‌സ് പറയാറ് ഇണ്ട് പക്ഷേ ഓടിയോയിൽ പാടി നോക്കുമ്പോ ബോർ ആന്ന് അതു എന്താ അങ്ങനെ 😢😢

  • @skariathomas4591
    @skariathomas4591 3 роки тому +1

    സംഗീതം അഭ്യസിച്ച ആളായിരിക്കുമല്ലോ! അവതരണ ശൈലി ബോഡി ലാഗേജ് എല്ലാം നന്നായിരിക്കുന്നു. എല്ലാവർക്കും നന്നായി ഗ്രഹിക്കാൻ കഴിയുന്ന വിധത്തിൽ ലളിതമായ ക്ലാസ്സാണ്.
    മോളെ ദൈവം ദീർഘായുസ്സ് നല്കി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു!

  • @MJCP
    @MJCP 3 роки тому +6

    I am not a singer, but it's a great lesson. 👍🙏

  • @vinojerm8969
    @vinojerm8969 2 роки тому

    എനിക്ക് ഈ പ്രാഗ്രാം കണ്ടിട്ട് ഗുണമുണ്ടായി: 3 സ്റ്റേജിൽ പാടി 'കുഴപ്പമില്ല നന്നായി പാടിയെന് എല്ലാവരും പറഞ്ഞു കുറേ കൂടെ പ്രാക്ടീസ് ചെയ്താൽ ഗുണകരമാകുമെന്നും പറഞ്ഞു. നന്ദി ഇത്തരം ടിപ്പുകൾ പറഞ്ഞ് തന്നതിന് ' ഞാൻ സംഗീതം പഠിച്ചിട്ടില്ല.

  • @ushasalim737
    @ushasalim737 3 роки тому +12

    A wonderful teacher.Keep it up.

  • @Re-el6lm
    @Re-el6lm Рік тому +1

    OMG. Ichhathi result❤. Nan ee technique upayokikunath pad patan alla. Yantey samsaram bangi akan vendiyan. And it's working.

  • @meekumeenutty2564
    @meekumeenutty2564 3 роки тому +6

    Sooooper exercise, ചേച്ചികുട്ടി , really amazing❤

  • @ravinathmkalarikkal638
    @ravinathmkalarikkal638 2 роки тому

    ശ്രീനന്ദ. വളരെ ഉപകാരപ്രദമായ ശ്വാസ വ്യായാമം. വളരെ നന്ദി 🌹🌹🌹

  • @prabhakarann5092
    @prabhakarann5092 3 роки тому +5

    Good teaching simple and clear to understand.. 🙏🙏🙏

  • @Xavierxavier-sh5nd
    @Xavierxavier-sh5nd Рік тому

    ഈ ലോകത്ത് ജീവിക്കണം എന്ന് ആണെന്റ അഗ്രെഹം പഠിക്കണം ഞാൻ കുറച്ചു പാടും ഇനിയും പഠിക്കണം പുതിയ അറിവുകൾക്ക്
    Tnx new teacher ayittu കാണുകയാണ് 😁❤️

  • @anab119500
    @anab119500 4 роки тому +4

    Adyamayita Subscribe cheyyan parayatha... Bell icon press cheyyan parayaatha oru youtubere kanunnath... 👌🏼👌🏼👌🏼 So much helpful information and so symple explanation... Keep it up dear.. 👏🏻👏🏻

  • @vinodpgpalanilkkunnthil5004

    പാട്ടു പഠിച്ചിട്ടില്ല പാടാൻ ഒരുപാട് ആഗ്രഹമുണ്ട് ശബ്ദം പോരാ ശരിയാകുമോ ഇല്ലയോ എന്നൊക്കെയുള്ള ഒരു സംശയം എങ്ങനെയെങ്കിലും ഒരു പാട്ടെങ്കിലും പാടിയെ മതിയാകൂ എന്റെ മനസ്സിനോട് പറഞ്ഞുകൊണ്ടിരിക്കുക നല്ല ക്ലാസ്സ് ഒരുപാട് സന്തോഷം കാര്യങ്ങൾ നന്നായി പറഞ്ഞു തരുന്നത് ഒരുപാട് നല്ല നല്ല നിലയിൽ എത്തട്ടെ 🎉

  • @san__taekook2250
    @san__taekook2250 3 роки тому +3

    Njan paadaan nallapolethanne try cheyyarund🥰🥰🥰😍😘

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 2 роки тому +1

    അനുരാഗ ഗാനം പോലെ എത്ര നല്ല ഭംഗിയോടു കൂടി പാടി. നല്ല clarity Voice 👌 ഇതുപോലെ പാടാൻ കുറേ കഷ്ടപ്പെടേണ്ടിവരുമല്ലോ ... എനിക്ക്.

  • @aromalj2625
    @aromalj2625 2 роки тому +5

    ഞാൻ പാട്ട് പഠിച്ചിട്ടില്ല പക്ഷേ പാടാൻ ഭയങ്കര ഇഷ്ടമാണ്

  • @ratheeshtom
    @ratheeshtom 2 роки тому

    Thank u souch...dear... ഞാൻ പാടുമ്പോൾ പ്രധാനമായും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ശ്വാസം വിചാരിക്കും പോലെ നിയന്ത്രിച്ച് പാടാൻ പറ്റാത്തത്.. എന്തായാലും ഇത് ചെയ്തു നോക്കാം ....

  • @TimelyDeeds
    @TimelyDeeds 2 роки тому +20

    Truly amazing tips. Been singing in smule app started from covid days . Favourite Malayalam old songs. Your breathing technique I heard first time while watching the Oscar winning English movie “CODA” story of a teenage singer and how the music teacher explains abdominal breathing to her . You are indeed awesome. I am 70 plus but enjoy singing . One song a day . Your tips of breaking is wonderful. Now I will review my 500 odd recordings with your technique and tips . All the best Shreenanda. Keep up the musical spirit .

    • @sreenandasreekumar257
      @sreenandasreekumar257  2 роки тому +3

      🙏🏼☺️❤️thank you sir..

    • @sruthy-sruthy4793
      @sruthy-sruthy4793 Рік тому

      @@sreenandasreekumar257 ശ്രീ, ഞാൻ കുറെ നാളായി പാടുന്നു, പക്ഷേ ഇപ്പോൾ പാടുമ്പോ തുപ്പൽ വിക്കുന്നു. ഭയങ്കര ബുദ്ധിമുട്ട് ആണ് ഒരു വഴി പറഞ്ഞ് തരുമോ

  • @psubhash5500
    @psubhash5500 3 роки тому

    ശ്രീ നന്ദ യുടെ tips വളരെ ഇഷ്ടമായി. Thanks

  • @santhoshc.k7312
    @santhoshc.k7312 4 роки тому +4

    ശ്രീനന്ദയുടെ class കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി സമയം ഒരൽപം കൂടി കൂട്ടണം

  • @sumips3527
    @sumips3527 3 роки тому +1

    കാണാൻ ഒരുപാട് വായിക്കി പോയി ചേച്ചി.... എങ്കിലും എനിക്ക് ഒരുപാട് സന്തോഷം

    • @nammuandme
      @nammuandme 3 роки тому

      Njanum innanu ee chanal kanunne

  • @manjulabhama3032
    @manjulabhama3032 3 роки тому +4

    Wow..👏👏👏Great work dear...thank u somuch for this wonderful session 💖 💓 💗 💕 luv u dear...definitely i will try...🙏🙏🙏🙏🥰🥰🥰

  • @LalithaMohanan-l4t
    @LalithaMohanan-l4t Рік тому

    എനിക്ക് മോളെ ഒരുപാട് ഇഷ്ട്ടമാണ് മോളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് god bless you

  • @Anoopkumarkv
    @Anoopkumarkv 4 роки тому +4

    Very helpful excercise and also good presentation....we are waiting

  • @deepanair3669
    @deepanair3669 Рік тому

    പാടാൻ ഒരുപാടിഷ്ടം, പക്ഷെ പാടുമ്പോൾ ശബ്ദം കുറയുന്ന പോലെ, ചമ്മൽ വേറെയും, ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടുന്നു 🙏.

  • @ashiksurang
    @ashiksurang 4 роки тому +10

    Very useful Nanda! Keep going, stay blessed

  • @music_Lvr_143
    @music_Lvr_143 Рік тому

    കുഞ്ഞിലെമുതലേ ആഗ്രഹിച്ചത പാട്ട് പഠിക്കാൻ പോണന്ന്... Vtl സിറ്റുവേഷൻ കാരണം കഴിയണില്ല. പാടാറുണ്ട് എപ്പഴും..!! Breathing prblm voice ഇടക്ക് വെള്ളി വരുവാ.. ഇപ്പൊ തീരെ പറ്റാത്തപോലെ..
    ചേച്ചിന്റെ vedio കണ്ടപ്പോ ഒരു പ്രതീക്ഷ 💖💖Thanks chechiiii 🙌🏻🙌🏻💝

  • @sheringeorgekalakshetra8904
    @sheringeorgekalakshetra8904 4 роки тому +9

    Very helpful&informative video.. Thank u for Sharing my dear Sree💕💕

  • @evas375
    @evas375 2 роки тому +1

    എനിക്കും ചേച്ചിയുടെ ക്ലാസ്സ്‌ ഒത്തിരി ഇഷ്ട്ടായി, ചേച്ചിക്ക് വേഗം തന്നെ 100ക് ആവട്ടെ ❤❤❤❤

  • @mohamedsalimohamedreja9830
    @mohamedsalimohamedreja9830 2 роки тому +4

    Thank you Sree Nanda very informative I am also a singer it's so helpful for me I am facing the breathing problem

  • @shamsirahman6679
    @shamsirahman6679 3 роки тому +1

    Enikkum ishtamanu. ..kooduthal videos pratheekshikkunnu ...thanks

  • @shinyjoseph6577
    @shinyjoseph6577 3 роки тому +5

    Easy to understand. Thank you.🙏

  • @sakkeerep1508
    @sakkeerep1508 3 роки тому

    ഞാൻ അവിചാരിതമായി ഒന്ന് കണ്ടതാണ് നിങ്ങളുടെ വീഡിയോ വളരെഇഷ്ടപ്പെട്ടു പാട്ടു പാടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പ്രയോജനമാകും തീർച്ച, ഞാൻ ലൈകും ചെയ്തു ശബ്സ്ക്രൈബ്യും ചെയ്തു ❤❤❤👍🏻👍🏻👍🏻👍🏻

  • @sarathsaru9395
    @sarathsaru9395 3 роки тому +3

    Thank you sister for this wonderful videos ☺️

  • @lissyksudhesh5637
    @lissyksudhesh5637 3 роки тому +1

    ഇത്തരത്തിൽ ഉള്ള അറിവുകൾ ആദ്യമായാണ്. തേങ്ക്യൂ ശ്രീനന്ദ.. 🥰

  • @haseenasayed3732
    @haseenasayed3732 3 роки тому +18

    I started following you മോളു....ഇതിൽ പറഞ്ഞ breathing exercise ഞാനും ചെയ്യും... Thanks da👍🏻

  • @devikasunil178
    @devikasunil178 3 роки тому

    അവതരണ ശൈലി തന്നെ ആണ്..ചാനൽ..ഇഷ്ടപ്പെടാൻ കാരണം പിന്നെ..പാട്ട്..കേൾക്കുന്നത് ജീവൻ ആണ്...സ്വന്തം ശൈലിയിൽ പാടും..അത്രേയൊള്ളൂ..അതുവച്ചു..ഒരു ചെറിയ നല്ല കാര്യം ചെയ്യുന്നു ഇപ്പൊ ഇല്ല കൊറോണ..തകിടം മറിച്ചു എല്ലാം...അതുകൊണ്ട് ഇത്തിരി സങ്കടം..കുറച്ചു കുരുന്നുകൾക്ക് സഹായം..അത് ഇപ്പൊ പണ്ടേ പോലെ കഴിയുന്നില്ല...അധികം മോശം അല്ലാത്ത രീതിയിൽ പാടും..അതുകൊണ്ട് കൂടിയാണ്..ഈ പ്രോഗ്രാമിൽ..കൂടെ കൂടിയത്..ഈ ചാനൽ കണ്ടു തുടങ്ങിയതും..ക്ഷമയോടെ .പറഞ്ഞു തരുന്ന രീതിയും..ശൈലിയും എല്ലാം അതിഗംഭീരം...അഭിനന്ദനങ്ങൾ..നന്മകൾ നേരുന്നു...കണ്ടുമുട്ടിയതിൽ സന്തോഷം..

  • @naveenanaveena3949
    @naveenanaveena3949 3 роки тому +8

    പാടുമ്പോൾ വെള്ളി വിഴുന്നത് ഒഴിവാക്കാൻ എന്തു ചെയ്യണംന്ന് പറഞ്ഞു തരുമോ

  • @nikhidubs9189
    @nikhidubs9189 3 роки тому +1

    എനിക്ക് പട്ട് പാടാൻ ഭയങ്കര ഇഷ്ട്ടമാണ്.എപ്പോഴും പാട്ട് പടികൊണ്ടിരിക്കും.പക്ഷെ പാട്ട് പാടാൻ അടിച്ചിട്ടില്ല.പഠിക്കാൻ ഭയങ്കര ഭയങ്കര ആഗ്രഹം ഉണ്ട്😊 ചേച്ചിയുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ട്ടമായി. 😘

  • @DrChefsajan
    @DrChefsajan 3 роки тому +3

    Waiting for next part 🙌🏻

  • @hemanthraghav860
    @hemanthraghav860 2 роки тому

    Hi mam വളരെ നല്ല ക്ലാസ്സ് എനിക്കും എന്നെ പോലെ പോലെ പാടാൻ ആഗ്രഹമുള്ളവരും സംഗീതം ഇഷ്ടമുള്ളവർക്കും ഒരു നല്ല അനുഭവം thanks mam God bless u....🙏

  • @najmanaju7923
    @najmanaju7923 3 роки тому +6

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് പാട്ട് പാടാനും കേൾക്കാനും. കുട്ടി കാലം മുതൽ പാട്ടിനോട് എനിക്ക് മുഹബത് ആണ് love u song🎤🎵🎶🎧

  • @serinanto6608
    @serinanto6608 Рік тому

    ഞൻ 38 വയസുള്ള ഒരു വിട്ടമ്മ ആണ്. എനിക്ക് പാട്ട് ഒരുപാട് ഇഷ്ട്ടമാണ്. പക്ഷെ പഠിക്കാൻ പറ്റിയില്ല. പാട്ടിന്റെ കരോക്കേ പാടാറുണ്ട്. അങ്ങനെ ആണ് മോൾടെ tutorial ക്ലാസ്സ്‌ കാണുന്നത്. എന്തായാലും വളരെ help ആയി. ഞൻ continue ചെയ്യുന്നുണ്ട്. പ്ലസ്സ് ഇത് നിർത്തരുത്...❤❤❤❤

  • @navyajoy9176
    @navyajoy9176 3 роки тому +5

    Very helpful calss and informative. Njaanum tudangi ee exercise. Thank u sreenanda😍😍

  • @raji220
    @raji220 2 роки тому +1

    Adipoly video .petten mamasilaakan pattunnund .bor adikunne illa 😊😊❤️❤️❤️❤️