മൈക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : നമുക്ക് പാടാം.. Part 15

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 691

  • @jamess8405
    @jamess8405 Рік тому +44

    സംഗീതം പഠിക്കാത്ത ഞാൻ ഒട്ടേറെ സ്റ്റേജുകളിൽ പാടിയിട്ടുണ്ട്.... ആരും ഒന്നും പറഞ്ഞുതന്നിട്ടില്ല... ഞങ്ങളെപ്പോലുള്ള പാട്ടുകാർക്ക് മോളൂട്ടീ പറഞ്ഞു തരുന്ന അറിവുകൾ വളരെ വളരെ വലുതാണ്.. തുടർന്നും അതുണ്ടാകണെ എന്ന് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്.. മോളൂട്ടിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @anilkumarav7658
    @anilkumarav7658 2 роки тому +130

    അതിമനോഹരമായി പാടുവാനും, മനോഹരമായി പാടുവാനുള്ള സൂത്രവിദ്യകൾ മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുവാനുമുള്ള കഴിവുകൾ ഒരേപോലെ സിദ്ധിച്ചനുഗ്രഹിക്കപ്പെട്ട ശ്രീനന്ദയ്ക്ക് ഇനിയുമിനിയും ഭാഗ്യങ്ങൾ ചൊരിയപ്പെടട്ടെ...

  • @rafeeque64
    @rafeeque64 2 роки тому +21

    ഈ വീഡിയോ കണ്ട് ഒരാഴ്ച കഴിഞ്ഞ് എനിക്ക് ഒരു വേദിയിൽ 3 പാട്ട് പാടാൻ അവസരം കിട്ടി.ശരിക്കും ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒരുപാട് ഗുണം ചെയ്തു എനിക്ക്..thank you 🥰

  • @antonyc.v364
    @antonyc.v364 2 роки тому +7

    എല്ലാം വളരെ വ്യക്തമായി വിവരിച്ചു.... ഒത്തിരി നന്ദി ശ്രീനന്ദ... 👍

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Рік тому +3

    പാട്ട് പാടാൻ നല്ല നിർദ്ദേശങ്ങൾ പറഞ്ഞു തരുന്ന നന്ദക്ക് ഒരായിരം നന്ദി ദൈയ്‌വം അനുഗ്രഹിക്കട്ടെ ❤❤❤

  • @manikantanb4246
    @manikantanb4246 Рік тому +14

    ഇത്രയും ആത്മാർത്ഥമായ നിർദേശങ്ങൾക്കു 🙏🙏🙏🙏🙏, ദൈവം അനുഗ്രഹിക്കട്ടെ എന്നെന്നും

  • @rajimohan5289
    @rajimohan5289 10 місяців тому +6

    ടീച്ചറെ ഒരുപാട് സന്തോഷമുണ്ട് എന്താ പറയാ എനിക്ക് മനസ്സിലാവുന്ന രീതിയിൽ ടീച്ചർ എന്നെ പഠിപ്പിക്കുന്നു 🙏🙏🙏🙏

  • @preethaharidas8283
    @preethaharidas8283 2 роки тому +7

    നന്ദകുട്ടി. അറിവുകളും, അനുഭവസമ്പത്തും ഒരു മടിയും കൂടാതെ മറ്റുള്ളവർക്ക് വളരെ ഭംഗിയായി പകർന്നു കൊടുക്കാനുള്ള ഈ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു 👍👍👍👍❤️❤️❤️🤝🤝👏👏👏👏💐💐💐

  • @broadband4016
    @broadband4016 2 роки тому +1

    Oru puthiya അറിവ്.thanks.താങ്കളുടെ അ ഭവ്യത ..അപാരം തന്നെ.

  • @sreekumarpp6526
    @sreekumarpp6526 2 роки тому +21

    പറയുമ്പോൾ പാവം , പാടുമ്പോൾ പുലിയാണ് കേട്ടോ ..Any way very well explained.

  • @bijumuttart.g.1319
    @bijumuttart.g.1319 2 роки тому +5

    വളരെ വളരെ നന്ദി .. വിലപ്പെട്ട പല കാര്യങ്ങളും ഓരോ എപ്പിസോഡിലും കൂടി മനസ്സിലാക്കാൻ സാധിക്കുന്നു . ഇനിയും തുടരുക. കരോക്കെ ഉപയോഗിച്ച് പാട്ട് റിക്കോർഡിംഗ് ചെയ്യാനുപയോഗിക്കുന്ന മൈക്കും മറ്റ് ഉപകരണങ്ങളും അതിൻ്റെ സെറ്റിംഗ്സും ഒരു എപ്പിസോഡിൽ അവതരിപ്പിച്ചാൽ വളരെ ഉപകാരമായിരുന്നു.

  • @Rejisevergreensongs
    @Rejisevergreensongs 4 місяці тому

    വളരെ നല്ല കാര്യങ്ങളാണ് മോള് എപ്പോഴും പറഞ്ഞ് തരുന്നത്. അങ്ങനെ തന്നെ മുന്നോട്ട് പോവുക. വളരെ ഉയരത്തിൽ എത്താൻ കഴിയട്ടെ. god bless you.....

  • @satheeshap2720
    @satheeshap2720 Рік тому +2

    മനോഹരമായി കാര്യങ്ങൾ പറഞ്ഞു തന്ന . മേഡത്തിനു ഒരു പാട് നന്ദി👍❤️

  • @ShaniNaseem-py9vq
    @ShaniNaseem-py9vq 4 місяці тому

    കുട്ടിയുടെ video കണ്ടതിനു ശേഷമാണ് ഞാൻ പാടാൻ തുടങ്ങിയത്.. ഇപ്പോൾ smulil പ്രാക്ടീസ് ചെയ്യാറുണ്ട്.. Thank you very much 🙏🙏❤️

  • @gopakumark956
    @gopakumark956 2 роки тому

    നല്ല നല്ല അറിവ് ക ൾ പകർന്നു തരുന്ന ശ്രീ നന്ദെ ക്ക് ഈശ്വരാനൂഗൃഹങൾ.
    അനൂഗഹിക്കെട്ട

  • @georgectfrenchy
    @georgectfrenchy 2 роки тому

    തന്റെ വിനയ സ്വരത്തിലുള്ള സംസാരം വളരെ ഇഷ്ടപ്പെട്ടു കുട്ടീ. തന്ന അറിവുകൾക്ക് നന്ദി

  • @unnikrishannunni6982
    @unnikrishannunni6982 2 роки тому

    വളരെ നല്ല ഒരു അറിവ്
    മൈക്ക് ഉപയോഗിക്കുന്ന വിധം എന്ന ക്ലസ്സിൽ അവതരിപ്പിച്ചത്
    ഞാൻ മൈക്ക് ഉപയോഗിക്കുന്ന വ്യക്തിയാണ് - ഒരു നല്ല വിവരണം നൽകിയതിന്
    എന്റെ അഭിനന്ദനങ്ങൾ🙏🙏

  • @joseviswam1901
    @joseviswam1901 2 роки тому +1

    നീണ്ട ഇടവേളക്ക് ശേഷം.. ആരോഗ്യവതിയായി ഈ വീഡിയോയിൽ കൂടി പറഞ്ഞു തന്നത് ഏറെ ഉപകാരപ്രദം തന്നെ മോളെ... അഭിനന്ദനങ്ങൾ 🌹🌹... 👌👌👍👍👏👏

  • @peethambarannair8645
    @peethambarannair8645 3 місяці тому

    വളരെ നല്ല നിർദ്ദേശങ്ങൾ. പാട്ടുകൾ പാടുമ്പോൾ എനിക്ക് കൂടുതൽ ശ്രദ്ധിക്കുവാൻ കഴിയും. Thank you.

  • @remithpk1765
    @remithpk1765 2 роки тому

    സിംഗിങ്ങ് App മായി ബന്ധപ്പെട്ട സംശയമാണ് -
    ഞാൻ star maker ൽ
    None വെച്ചിട്ട് പാട്ട് പാടി .
    പിന്നീട് Effect ൽ ഉള്ള
    Costum , Eco, അങ്ങനെ എല്ലാ option ലും വെച്ചു.
    പക്ഷേ പാട്ടിട്ട് ഒരു മാറ്റവുമില്ല - ഒരു Effect ഉം / ECo ഒന്നും വരുന്നില്ല.
    None ൽ വച്ച് പാടിയത് പോലെ തന്നെയുണ്ട് -
    എന്ത് ചെയ്തിട്ടും None ൽ പോലുള്ളത് തന്നെ -
    ഒരു മാറ്റവുമില്ല.
    Smule ഉം ഇങ്ങനെ തന്നെ --
    വലിയ Rate ഉള്ള ഇയർഫോൺ വാങ്ങി . എന്നിട്ടും ഇങ്ങനെ തന്നെ - Eco ഒന്നും വരുന്നില്ല - ഫ്രണ്ടിന്റെ ഫോണിൽ ഞാൻ പാടിയപ്പോൾ നല്ല Effect വരുന്നുണ്ട് - എന്റെ ഫോണിൽ പാടുമ്പോൾ ഒരു കുന്തവും വരുന്നില്ല -
    Samsung ന്റെ 10000 രൂപയുടേയും, ASuse ന്റെ 11000 രൂപയുടേരും ഫോണാണ് എന്റെ കൈയ്യിൽ ഉള്ളത് - 2000 രൂപയുടെ ഇയർ ഫോണും ഉണ്ട് .
    വലിയ Rate ഉള്ള ഫോണിൽ മാത്രമേ Sound Effect കിട്ടുകയുളളു ???

  • @devoosworld4381
    @devoosworld4381 Рік тому

    ഹായ് ശ്രീനന്ദചെറുതായി പാടമെങ്കിലും എനിക്ക് മൈക്ക് ശരിക്ക് പിടിക്കാൻ അറിയില്ലായിരുന്നുഎല്ലാം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ദീർഘായുസ്സോടെ സ്നേഹത്തോടെ

  • @beenar5184
    @beenar5184 2 роки тому +27

    🙏😍 സംഗീതത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്കുള്ള വിലപ്പെട്ട വീഡിയോ🙏 ഒത്തിരി ഇഷ്ടായി മോളേ😍🌹

  • @babuvellinezhi8069
    @babuvellinezhi8069 Рік тому

    Thanks for your great support 🙏👍👍👍👍

  • @Anu_mwol
    @Anu_mwol 2 місяці тому +1

    Ariyunnavar arelim ethin reply tharanam
    Njan inn mike il padiyappol oru nervous, sound cherthaytt poyi,enikk ente sound maryathakk kelkkunnilla, thonda varandu povunnu..,mike kittiya vepralathil pitch koodunnu, avshyalland sound nte pressure koodunnu 😑 enna mike illand padiya oru prshnom illa ithekke maran entha cheyya?? , padathirikkan mathram parayarth 😂!! Korch motivation tharu arelum

  • @priyagopi8437
    @priyagopi8437 2 роки тому +4

    Athimanoharam! Sreenandayude presentation reethi kandal thanne ariyam ethra pure intention vechanu ithu cheyyunnathu ennu! Thangalku athinulla gift daivam kondethikum! God bless you! Thank you so much for these tips🙏🙏🙏🙏

  • @manoharanpk324
    @manoharanpk324 Рік тому

    ഞാൻ ചെറുതായിട്ട് പാടുന്ന ഒരാളാണ് മൈക്ക് പ്ലേസ്മെന്റിനെ പറ്റി പറഞ്ഞു തന്നതിൽ നന്ദി

  • @sarathkrishnakripa8093
    @sarathkrishnakripa8093 2 роки тому

    Enthaaa ippo parayka...valare nandhi undu.ee reethiyil oru videokal idunnathinu. Othiripperkku helpful aanu thankalude oro videosum

  • @gopalakrishnangopalakrishn7560

    ശ്രീനന്ദ മോളെ ഞാൻ കുട്ടിയിൽ വളരെ സന്തോഷവാനാനാണ് മക്കളുടെ ക്ലാസ്. വളരെ നല്ലതാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @RAREBORNVLOGS
    @RAREBORNVLOGS 2 роки тому

    Sister valare use full vedio aairunnu.. enikk ee problem und but ini shredhikkaam..thank you so much nd God bless you 🙏🙏🎉🎉💯💯❤️🌃🌃

  • @sukruthamcreations1509
    @sukruthamcreations1509 2 роки тому +1

    മേളത്തിന്റെ ആരോഗ്യം വിണ്ടെടുത്തു എന്ന് വിചാരിക്കുന്നു...... പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏🙏ഇന്നത്തെ ക്ലാസും വളരെ ഉപകാരപ്രദമായി.... 💐💐💐💐💐💐അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു

  • @ShajiKf8
    @ShajiKf8 2 роки тому

    നല്ല ഒരു വിഡീയോ ആയിരുന്നു. ഏല്ലാ കാര്യങ്ങളും നല്ല വ്യത്യമാക്കി പറഞ്ഞു തരുന്നുണ്ട് സൂപ്പർ 💕💕💕💕👌👌👌👌👌👌👌 👍👍👍👍👍👍🌹🌹🌹🌹🌹🌹

  • @sudheervj1725
    @sudheervj1725 2 роки тому

    ആദ്യമായിട്ടാണ് നന്ദയുടെ വിഡിയോ കാണുന്നത് പേരുപോലും കമന്റ്ബോക്സിൽനിന്നുമാണ് കിട്ടിയത് എന്തായാലും ഈ വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു ഇതിന് മുൻപുള്ള വിഡിയോകളും കാണാൻ ശ്രമിക്കും. ഒരു നല്ല റ്റീച്ചറെപ്പോലെ അറിവ് പകർന്നു തന്നതിന് നന്ദി 👋

  • @shoukathpv8106
    @shoukathpv8106 Рік тому

    എനിക്ക് ഇത് പുതിയ അറിവാണ് ഇങ്ങനെ ഒരു അറിവ് കിട്ടിയതിൽ വളരെ നന്ദി 👍👍👍

  • @abcdefg1248
    @abcdefg1248 2 роки тому

    Thank you. Taecher. Njanoru veettammayanu. Enik paatu ishtamanu. But padichittilla. Padikkan valiya ishtamanu

  • @praveenkumar-bl3ty
    @praveenkumar-bl3ty 2 роки тому +6

    Thank you very much for your response. If possible pls include the old melodies between 1975 and 1990

  • @tharanair7676
    @tharanair7676 3 місяці тому

    Very useful video 👍Thank u mole❤️🙏🏻

  • @Salu_Seethu
    @Salu_Seethu Місяць тому +1

    Thanks

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 2 роки тому

    സൂപ്പർ മോളെ സൂപ്പർ എല്ലാ ഭാവുകങ്ങളും നേരുന്നു. കലാദേവി താങ്കളെ ഇനിയും അനുഗ്രഹിക്കട്ടെ, പ്രാർത്ഥനയോടെ.... 🙏❤️

  • @shainyjames3318
    @shainyjames3318 2 роки тому +4

    You are amazingly good. ..mature...above all.. very spiritual 👏👏👏

  • @achuaslalluz1067
    @achuaslalluz1067 2 роки тому

    Prenaya sougathikangal ithal virinja kalam എന്നാ song പാടി തരുമോ pls ❤️

  • @kunjukunjukunju4993
    @kunjukunjukunju4993 2 роки тому

    Maunasarovaram onnu pady edumo

  • @ponnuzztsr6000
    @ponnuzztsr6000 2 роки тому +1

    Thanku da കുറെ നല്ല കാര്യംകൾ പറഞ്ഞുതന്നതിനു ഞാനും പാടുന്നുണ്ട് പക്ഷെ ഇതുപോലെ ഒന്നും അറിയില്ല ഡാ പാട്ട് ഒത്തിരി ഇഷ്ടം ആണ് soppoting ആരും ഇല്ലടാ 😔 ഒരുപാട് സന്തോഷം ഉണ്ട് 🙏🥰🥰🥰 കുറെ പാട്ടിനെ കുറിച് പറഞ്ഞു തന്നതിന് 🥰🥰🥰🥰🥰🥰

  • @sajeeryahiya1180
    @sajeeryahiya1180 2 роки тому +2

    പാടാൻ ആഗ്രഹിക്കുന്നവർക്കു ഇത് എത്രയോ ഉപകാരപ്പെടുന്നുണ്ട് എന്ന് ശ്രീനന്ദക് അറിയാമോ 🙏🏼ശ്രീനന്ദ ആഗ്രഹിച്ചതിൽ എത്രയോ ഇരട്ടി ആണത്.... ഒരുപാട് നന്ദി 😍🙏🏼

  • @MrChromio
    @MrChromio 2 роки тому +2

    Explained it clearly and confident 👏👏👏thank you

  • @kausalliac2792
    @kausalliac2792 2 роки тому

    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു മോളെ. നന്ദി 🥰🥰🥰

  • @josephchacko008
    @josephchacko008 Рік тому

    Thank you so much Sreenandha Ma'am. Excellent Job. Very very valuble message.🙏

  • @bashirtaj
    @bashirtaj 2 роки тому

    നല്ല രീതിയിൽ ആത്മാർഥതയോടെ പറഞ്ഞു തന്നു. വളരെ സന്തോഷം മോളെ.

  • @shinosbava7394
    @shinosbava7394 2 роки тому +1

    Thanks Chechi. God bless you.

  • @fathimayusra4029
    @fathimayusra4029 2 роки тому

    Tanks chechi nalla ubagaram ulla vidiyo👍👍

  • @vijayammaa894
    @vijayammaa894 2 роки тому

    Njan ariyan kaathirunna കാര്യങ്ങളാണ് നന്ദ പറഞ്ഞത്. Very good, very very thks. 🙏🏻🙏🏻🙏🏻

  • @d7dude007
    @d7dude007 2 роки тому

    Mobile recorderil record cheythal sound vere allel onnulathe vere Mike ndelum marunnu athentha agne onnu noko onnumillathe padumbate sound nalla rasay thonnollu

  • @gopalanm9058
    @gopalanm9058 2 роки тому

    valere santhoshem nerarivinu 💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sherlymurickan7790
    @sherlymurickan7790 2 роки тому +3

    Nice presentation. MAY GOD BLESS YOU MORE DEAR.

  • @monoospc7428
    @monoospc7428 2 роки тому +3

    എല്ലാ വീഡിയോയും കണ്ടു 🤩🔥🔥🔥

  • @joshnamariajoseph7226
    @joshnamariajoseph7226 2 роки тому

    Hello mam Christan song parayu tharumo oru video cheyumo

  • @harekrishna8047
    @harekrishna8047 2 роки тому

    Chechi..karaoke download cheyunathinu app undenkil athu parayamo

  • @justinsachu1305
    @justinsachu1305 2 роки тому

    ഒരുപാട് നന്ദി.. ഇത്രയും കാര്യങ്ങൾ അറിയാൻ പറ്റി 👌👌👌

  • @Gopika_
    @Gopika_ 2 роки тому +2

    Hi Chechi, mehabooba song nte oru tutorial cheyyuo?🥰🥰

  • @sakeerhussain650
    @sakeerhussain650 Рік тому

    മൈക്കിനെ കുറിച്ച് നല്ലൊരു വിശദീകരണം കിട്ടി താങ്ക്യൂ...❤

  • @manjulabhama3032
    @manjulabhama3032 2 роки тому

    Stay blessed dear...thank u somuch 💖💖💖💖🙏🙏🙏🙏👌👌👌👌

  • @sindhutk8670
    @sindhutk8670 2 роки тому

    Indupushpam choodinilkkum tutorial cheyyumo🙏🙏

  • @anithaajayan676
    @anithaajayan676 Рік тому

    Thank u sreenandha🥰🥰😘

  • @jojo1antony
    @jojo1antony 2 роки тому +12

    Hi Sreenanda,
    അസുഖമൊക്കെ ഭേദമായി ആരോഗ്യം വീണ്ടെടുക്കുവാൻ ശ്രദ്ധിക്കണേ 🙏. അടുത്ത പാട്ടിനായി കാത്തിരിക്കുന്നു. Get well soon💐

  • @Activity77
    @Activity77 2 роки тому

    നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി നല്ല അവതരണം

  • @valsammagopinath4418
    @valsammagopinath4418 2 роки тому +1

    ഒത്തിരി നല്ല അറിവാണ് mole 🙏

  • @deepesh4255
    @deepesh4255 2 роки тому

    Thanea poovitta moham enna pattintea adhyathea varikkalokea padi thannalo. Athu muzhuvanayitonnu pallaviyum anupallaviyum onnu paranju tharamo

    • @sreenandasreekumar257
      @sreenandasreekumar257  2 роки тому

      Pls watch the second part of the song👉🏼ua-cam.com/video/mBHk8_lIXH8/v-deo.html

  • @mukundane
    @mukundane 2 роки тому +3

    Thank you so much, Sreenanda ji.. Helped a lot.. 🙏🙏❤️

  • @radhakrishnannairappukutta7864
    @radhakrishnannairappukutta7864 2 роки тому +1

    വളരെ നന്ദി

  • @balachandra9442
    @balachandra9442 2 роки тому

    Pudiyath entha edaathay

  • @ramakrishnanvnb4989
    @ramakrishnanvnb4989 2 роки тому

    വളരെ നല്ല നിർദ്ദേശങ്ങൾ

  • @murshidamurshi1237
    @murshidamurshi1237 2 роки тому

    Hi dear
    Inkk paadaanokke kazhiyum therakkedillaadhokke pashe high pitchil mathre eadh paattum paadaan kazhiynollu low aaayi paadaan shremikkumbam shabdham Nalla pole porathedkkaan kazhiynilla

  • @SingerSivaniRamachandran
    @SingerSivaniRamachandran 2 роки тому

    Unaruvegam nee sumarani vannu song tutorial cheyyamoo chechi

  • @vishnugm3625
    @vishnugm3625 2 роки тому

    Hello chechi lailakame tutorial cheyyamo

  • @harshaadvt5089
    @harshaadvt5089 2 роки тому

    Hi Sreenanda, heartly welcome

  • @sarojinisaro1543
    @sarojinisaro1543 Рік тому

    Eniyum ithupolula clasukal venam

  • @rejireji5124
    @rejireji5124 2 роки тому

    വളരെ നല്ല tips.. അഭിനന്ദനങൾ 🌹🌹🌹♥️♥️♥️♥️

  • @sunuaravind366
    @sunuaravind366 Рік тому

    അറിയേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു ❤❤❤❤❤thank you maam 🥰🥰🥰🥰🥰

  • @GokulnathAG-od5vh
    @GokulnathAG-od5vh Рік тому

    Thanks ശ്രീ 🙏🙏😍

  • @dinesan2516
    @dinesan2516 2 роки тому +4

    വളരെ നന്നായി മനസിലാക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ 💐💐💐

  • @anjanarose4747
    @anjanarose4747 2 роки тому

    Nasal singing Mattan endha cheyande...

  • @agesh.s3858
    @agesh.s3858 2 роки тому

    Hai sree neelakurijikal tutorial chayane please 🙏

  • @kyjohny9151
    @kyjohny9151 2 роки тому

    മോളെ ഒരു ഇടവേളക്കു ശേഷം വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം .വീണ്ടും നല്ല നല്ല കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ഞാന്‍. God bless you.

  • @rajeshku9511
    @rajeshku9511 Місяць тому

    ഇങ്ങനെ പറഞ്ഞ് പാടി ഞെട്ടിക്കരുത്❤️

  • @talksworld8686
    @talksworld8686 2 роки тому

    Chechiye kanan nalla look und ❤🥰..
    Chechi pakaliravukaal song paranj thannile notes akitt athpole...
    Bheeshma song aakhashmpoole aa song paranj tarmo sngne plss..

  • @amitatriworld5403
    @amitatriworld5403 4 місяці тому

    Mic vaangumbol, females inu edu mix aanu nallade

  • @Divya-xk3zx
    @Divya-xk3zx Рік тому

    ഇങ്ങനെ ഉള്ള കാരൃങ്ങൾ പറഞ്ഞുതന്നതിന് നന്ദി.😊

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 2 роки тому +1

    നല്ല അറിവ്. നല്ല അവതരണം. പിന്നെ കുറച്ച് പാടിയ പാട്ടുകളും മനോഹരം 👌👌🥰🥰🎼💫🎼💫🥰

  • @sunilscaria2122
    @sunilscaria2122 2 роки тому

    എത്രയോ ജന്മമായി നിന്നേ ഞാൻ തേടുന്നു ......എന്താ ആ പാട്ടിന്റെ ഒരു ഫീൽ ! thank you good inframation,

  • @anugrahasmusicworld3999
    @anugrahasmusicworld3999 2 роки тому

    Chechi neeraaduvan nilayil enna song onnu padipikkamo

  • @aswathyk.c8664
    @aswathyk.c8664 Рік тому

    Very good explanation.thank you

  • @anuantony2434
    @anuantony2434 2 місяці тому

    താങ്ക്സ് 🌹

  • @nasarmt7870
    @nasarmt7870 2 роки тому

    പുതുതലമുറക്ക് ഏറ്റവും നല്ല ഒരു ക്ലാസ് തന്നെയാണ് കൊടുത്തിട്ടുള്ളത് താങ്ക്യൂ താങ്ക്യൂ വെരി മച്ച്

  • @parvathy822
    @parvathy822 Рік тому

    Thankuuuuuu chechi.....❤ chechi ' enna solla eathu solla kannodu kann pessa' tamil song ee song tutorial cheyooo plzzzzzz..........

  • @venpakalasokan
    @venpakalasokan 2 роки тому

    നന്ദി...വീണ്ടും വരുക....

  • @sajikumar7037
    @sajikumar7037 2 роки тому

    വളരെ നല്ല അറിവ് നന്ദി

  • @musthafanbr9372
    @musthafanbr9372 2 роки тому

    VERYGOOD ,, അഭിനന്ദനങ്ങൾ, 🌹💙👍💯🙏

  • @rajeshexpowtr
    @rajeshexpowtr 2 роки тому +2

    God bless you for teaching such valuable lessons

  • @smkrishna2781
    @smkrishna2781 5 місяців тому

    Sooper explanation മോളു ❤❤❤

  • @gopakumar8848
    @gopakumar8848 2 роки тому

    പുലർകാല, സുന്ദരസ്വപ്നസംഗീത, പൂന്തോട്ടത്തിലെ, സ്വര, രാഗ, ലയ, ഭാവ, താള,സൗരഭ്യം, പരത്തും, പൂമ്പാറ്റയായി, പറന്നിടട്ടെ, ശ്രീനന്ദ. സംഗീതത്തിൻ, അറിവിൻ, കുളിർമഴയായി, പെയ്തിറങ്ങിടട്ടെ, മാനവഹൃത്തിൽ, എന്നെന്നും, ശ്രീനന്ദ, ഈശ്വരകരുണ, ഭവിച്ചിടട്ടെ🙏🙏🙏.

  • @dkpatase2464
    @dkpatase2464 2 роки тому

    നല്ല നിലയിൽ പറഞ്ഞു മനസിലാക്കി തന്നു 🙏