ഇതിനു മുമ്പ് ഇത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലല്ലോ എന്നൊരു ദു:ഖം മാത്രമേയുള്ളൂ. സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എനിക്കു പോലും ഹൃദ്യമായി തോന്നി. അപ്പോൾ പാട്ടു പഠിച്ച ഒരാൾക്ക് എത്രമാത്രം സഹായകമായിരിക്കും. നന്ദി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
ആദ്യം തന്നെ ഈ ഗാനത്തിൻ്റെ ശില്പികളായ ഒ.എൻ. വി സാറിനും ജോൺസൻ മാസ്റ്റർക്കും പ്രണാമം അർപ്പിച്ചു കൊള്ളുന്നു. ഒത്തിരി സന്തോഷം തോന്നുന്നു കാരണം ഈ പാട്ട് ഞാനും ആവശ്യപ്പെട്ടിരുന്നു, വളരെ മനോഹരവും ലളിതവുമായി ശ്രീനന്ദ അത് പറഞ്ഞു തന്നു , ഈ ഗാനം പാടാൻ ആഗ്രഹിക്കുന്നവർക്ക് അത് വളരെ സഹായകമാവും തീർച്ച. ഈ പാട്ട് പാടാൻ ആരാണ് ആഗ്രഹിക്കാത്തത്, ശ്രീനന്ദ ടീച്ചർക്ക് ഒത്തിരി നന്ദി🙏🙏🙏👍👍👍👍
Seeing it for the first time. What a brilliant teaching. How many time we sang this without understanding the beautify in the music and lyrics. Well explained and I loved your presentation. Thank you Sreenanda ❤️
വളരെ നന്നായി മോളെ റിസ്ക് ഇല്ലെങ്കിൽ സ്വരസ്ഥാനവും കൂടെ പ്രേയോഗവും പറഞ്ഞാൽ ഇൻസ്‌ട്രമെൻസ് ഉപയോഗിക്കുന്നവർക്കും പ്രേയോജനം ചെയ്യും മോൾക്ക് പറ്റും എന്നാണ് എന്റെ വിശ്വാസം.. 😍.. പിന്നെ പാട്ടിന്റെ സെലക്ഷൻ കൊള്ളാം.. 👍🌹🙏
വളരെ നന്നായിട്ടാണ് ഈ ഗാനം പാടി കേൾപ്പിക്കുന്നത് ഒരു വിധം പാടാൻ അറിയുന്നവർക്ക് വളരെ സഹായിക്കുന്ന ഒരു വീഡിയോ ആണ് ഇത്. ഇത് പാടി കേൾപ്പിക്കുന്ന സഹോദരിക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചു കൊള്ളുന്നു.
Wow Sreenanda ji.... ! 🙏 ❤️ You actually dissected the lyrics in to small pearls then toned them with notes and modulations and rejoined them in to a beautiful string... ❤️❤️ No one can teach this song better than the way you did.. ❤️💐👌👏
Hai Sreenanda, Yet another beautiful tutorial from you ... Your effort is so appreciable ... Countinue the musical journey like this ... Thank you so much ....
സൂപ്പർ ക്ലാസ്...💪💪🤩🤩 ക്ലാസ് ഒക്കെ കേട്ട് ലാസ്റ്റ് ഞാൻ കൂടെ പാടി നോക്കി..😑😑 കരിക്കിലെ കലക്കാച്ചി എപ്പിസോഡിൽ കാറിൽ പോകുമ്പോ പാടുന്ന പോലെ ഉള്ള ഫീൽ ആണ് എന്റേത്..😁😁😁
ചേച്ചീ എല്ലാ tutoriall നല്ല useful aanu .... രാജഹംസമേ ഞാൻ practice ചെയ്തപ്പോൾ അതിൻ്റെ ഫീൽ കാരണം ഞാൻ തന്നെ കരഞ്ഞു പോയി......it's amazing... ❤️❤️❤️..so I ❤️ singing ...
ഈ പാട്ട് ഞാൻ എന്നും പാടി നോക്കൂ എനിക്ക് പാട്ടുപാടാൻ അറിയില്ല പക്ഷേ എനിക്ക് ഇത് പാടണം എന്ന് ഭയങ്കര ആഗ്രഹം അതിനുവേണ്ടിയിട്ട് ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ 48 വയസ്സുള്ള ഒരു വീട്ടമ്മയാണ് ഇത്രയ്ക്കും നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി മോളെ 👌
I have been anxiously waiting for this "melle melle"song tutorial.Thanks a lot for doing this wonderful song.Really appreciate your sincerety,dedication & hard work.Wish you all success.❤️❤️❤️
പാട്ടു പഠിക്കുവാൻ വളരെ ആഗ്രഹമായിരുന്നു സാഹചര്യം അനുവദിച്ചില്ല പ്രായമായിട്ടും ഇന്നും പാട്ടിനെ സ്നേഹിക്കുന്നു പല പാട്ടുകളും തന്നെ പാടി കേൾക്കാറുണ്ട് നന്ദി മോളെ
Srinanda എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള ഒരു പാട്ടാണ് ഇത്. മഞ്ജു വാര്യർ അഭിനയ ത്തിന്റെ ഒരു പുതിയ രീതി കൊണ്ടുവന്നതുപോലെ. Srinanda പാട്ട് പഠിപ്പിക്കാൻ ഒരു പുതിയ രീതി കൊണ്ടുവന്നത് എന്നെ പോലെ ഉള്ളവർക്ക് നല്ല ഉപകാരമായി. God bless you.
🙏 എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എന്റെ വലിയൊരാഗ്രഹമായിരുന്നു പാട്ടു പഠിക്കുന്നത് ശ്രീനന്ദയുടെ ക്ലാസ്സിലൂടെ അത് സാധിച്ചു ഒരായിരം നന്ദി, ഈശ്വരൻ അനുഗ്രഹിക്കട്ടെ
8 വർഷം പാട്ടു പഠിച്ചു, അന്നൊന്നും ഇത്ര ശ്രദ്ധിക്കാൻ തോന്നിയില്ല, സ്റ്റേജിലും പാടി സിനിമ ഗാനങ്ങൾ കുടുംബസദസ്സിലും, മധ്യവയസ്സായാലും ഇനിയും യൂട്യൂബ് വഴി എത്ര നന്നാക്കാൻ മോളെ പോലുള്ളവർ ഉള്ളപ്പോൾ കഴിയുമെന്ന് തെളിയിക്കുന്നു, God bless you
പാട്ടിന്റെ എ ബി സി ഡി അറിയാത്ത എനിക്ക് വളരെ ഉപകാരപ്രദമായ പഠിപ്പിക്കലാണ് എന്റെ പ്രി സഹോദരി താങ്കൾ കാഴ്ച വെക്കുന്നത്. ഒരു സംഗീത ഗുരുവിനെ ഈ യൂട്യുബിലൂടെ ലഭിച്ചതിന് ദൈവത്തിനും അങ്ങെയ്കും ഒരു കോടി പ്രണാമം. പാടാനാഗ്രഹമുണ്ട് പക്ഷേ ഇതുവരെ ആസ്വദിക്കാനേ കഴിഞ്ഞുള്ളു.പിന്നെ പ്രായം 50തോടെ അടുത്തു.എന്നാലും പാടാനുളള കൊതികൊണ്ട് സ്റ്റാർ മേക്കറിൽ കയറി കശക്കുകയാണ്.തെറ്റാണ് പാടുന്നതെങ്കിലും സുഹൃത്തുക്കളുടെ പ്രോത്സാഹനം ഒരു പ്രചോദനമായി വാശി കൂടി വരികയാണ്.അധികവും മലയാളിയല്ലാത്തതിനാൽ നാണം കെടാറില്ല.അങ്ങയുടെ ഈ ക്ലാസ് കേട്ടപ്പോൾ ഉളളിലെ സംഗീത സ്വരസ്ഥായികൾ സ്ഥാത്ത് വന്നിരുന്ന പോലെ. മോൾക്കും ദൈവത്തിനും ഒരു പാട് നന്ദി.
പറയാൻ വാക്കുകൾ ഇല്ല. അത്രക്ക് മനോഹരമായ ലളിതമായ, എന്നാൽ വളരെ effort എടുത്തു കണ്ടെത്തിയ അധ്യാപന രീതി. ശാസ്ത്രീയ സംഗീതം വശമില്ലാത്തവർക്ക് അനായാസേന ഭംഗിയായി പാടാൻ കഴിയുന്ന പഠനപരിശീലനം. അഭിനന്ദനങ്ങൾ 🌹അഭിനന്ദനങ്ങൾ 🌹
അതിഗംഭീരം! ഈയിടെ ഞാൻ ഈ ഗാനം ഒന്നു പാടാൻ ശ്രമിച്ചു. (UA-cam ൽ ഉണ്ട്.) പാടാൻ ശ്രമിച്ചപ്പോഴും, ശ്രമം നടത്തിക്കഴിഞ്ഞും അതിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഇപ്പോഴാകട്ടെ, കൂടുതൽ പ്രശ്നങ്ങൾ മനസ്സിലായി. എങ്ങനെ അവ തരണം ചെയ്യണമെന്നും മനസ്സിലായി. പക്ഷേ, അതിനുള്ള കഴിവില്ലെന്ന പ്രശ്നം നിലനിൽക്കുന്നു! Thank you, blessed, gifted music teacher !
മോള് ഒരു അനുഗ്രഹീത ഗായിക ത ന്നെ. ഇത്ര ചെറു പ്രായത്തിൽ ഇത്രയും സംഗീത ജ്ഞാനം കൈവരിക്കാൻ ക ഴിഞ്ഞത് അത്ഭുതം തന്നെ. സംഗീത ജ്ഞാനം നേടുന്നവർക്കെല്ലാം ഇത്രയും സ്വര ശുദ്ധി ലഭിക്കണമെന്നില്ല. മോളു ടെ സ്വര മാധുര്യവും സ്വര മോഡലൈ സേഷനും എത്ര പുകഴ്ത്തിയാലും മതി വരില്ല. നമസ്കരിക്കുന്നു മോളേ. അറി വ് ഗുരുവാണ്. അറിവുള്ളവർ ബഹുമാ നിക്കപ്പെടേണ്ട ഗുരു തന്നെയാണ്.
ഇതിനു മുമ്പ് ഇത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലല്ലോ എന്നൊരു ദു:ഖം മാത്രമേയുള്ളൂ. സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എനിക്കു പോലും ഹൃദ്യമായി തോന്നി. അപ്പോൾ പാട്ടു പഠിച്ച ഒരാൾക്ക് എത്രമാത്രം സഹായകമായിരിക്കും. നന്ദി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
വയസ്സ് കാലത്ത് കൈവന്ന ഭാഗ്യമആണ് ഈ ക്ലാസ്സ്. 🙏❤️ ഭഗവാൻ അനുഗ്രഹിക്കട്ടെ.
തുടക്കക്കാർക്ക് മനസ്സിലാവുന്ന രീതി അവലംബിച്ചു പഠിപ്പിച്ചു തരുന്ന ശ്രീക്കുട്ടിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻🥰🌹
ആദ്യം തന്നെ ഈ ഗാനത്തിൻ്റെ ശില്പികളായ ഒ.എൻ. വി സാറിനും ജോൺസൻ മാസ്റ്റർക്കും പ്രണാമം അർപ്പിച്ചു കൊള്ളുന്നു. ഒത്തിരി സന്തോഷം തോന്നുന്നു കാരണം ഈ പാട്ട് ഞാനും ആവശ്യപ്പെട്ടിരുന്നു, വളരെ മനോഹരവും ലളിതവുമായി ശ്രീനന്ദ അത് പറഞ്ഞു തന്നു , ഈ ഗാനം പാടാൻ ആഗ്രഹിക്കുന്നവർക്ക് അത് വളരെ സഹായകമാവും തീർച്ച. ഈ പാട്ട് പാടാൻ ആരാണ് ആഗ്രഹിക്കാത്തത്, ശ്രീനന്ദ ടീച്ചർക്ക് ഒത്തിരി നന്ദി🙏🙏🙏👍👍👍👍
🙏🏼🥰
ഈ details ഒന്നും മനസ്സിലാക്കാതെയാണ് അല്ലോ ഞാൻ ഇതുവരെ പാടിയത്. വളരെ വളരെ നന്ദി നന്ദാ
☺️❤️
Thankuuuuuu ശ്രീ നന്ദ ടീച്ചർ 🥰🥰🥰🥰🥰🥰🥰പറയാൻ വാക്കുകളില്ല, ഹൃദയംനിറഞ്ഞ ആത്മാർത്ഥത ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
🥰❤️
Oh!.... ഇതുപോലുള്ള ഗുരുക്കന്മാരെ കിട്ടിയ ഞങ്ങൾ തുടക്കക്കാർ ഭാഗ്യമുള്ളവർ...... Thank u ....... teacher❤
വളരെ ലളിതമായ രീതിയിൽ വരികളിലൂടെ നമ്മുടെ കൈ പിടിച്ച് സംഗീത ലോകത്തേക്ക് നടത്തുന്ന പ്രിയ ടീച്ചർക്ക് എല്ലാ നന്മയും നേരുന്നു.
😮
Enthu sugam kelkkan enthu lalithaganam no words God bless you ❤❤❤❤❤❤❤
🙏🏼☺️❤️
എത്ര ഹൃദ്യമായി പറഞ്ഞു തരുന്നു പാട്ട് അറിയാത്തവർ പോലും ഒന്ന് മൂളി നോക്കും ❤️❤️❤️
ലളിതം സുന്ദരം....ശ്വാസമെടുക്കുന്ന രീതി പറഞ്ഞത് ഉപയോഗപ്രദം.... നന്ദി.... ഒരുപാട്....
എന്നെപോലെ സംഗീതം പഠിക്കാത്ത പാട്ടിനെ സ്നേഹിക്കുന്നവർക്ക് വളരെ ഉപകാരം ഉള്ള ക്ലാസ്സ് .ഇനിയും കുറേ പാട്ടുകൾ പ്രതീക്ഷിക്കുന്നു
☺️❤️
Very useful Congratulations snehapoorvam Muraliraghav Mayyanad kollam
മേഡം.... വളരെ നല്ല ക്ലാസ്സ്.... ഇനിയും ഇതുപോലുള്ള നല്ല ക്ലാസുകൾ ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല മേഡം 🙏🙏🙏🙏🙏🙏🙏
🥰❤️
❤️❤️❤️👍👍👍👍
How I can contact you?
വളരെ നന്നായി മനസിലാക്കി പഠിക്കാൻ കഴിയുന്നു. ടീച്ചർക്ക് അഭിനന്ദനങ്ങൾ
ജോൺസൻ മാഷിന്റെ സുന്ദരമായ ഈണത്തെ വളരെ അനായാസമായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ മനോഹരമായി അവതരിപ്പിച്ചു. ഹൃദ്യമായ അഭിനന്ദനങ്ങൾ... 🌹🌹❤️
❤️🥰
Super, പാട്ടിനിടയിൽ വായിലൂടെ ശ്വാസം വലിച്ചെടുക്കുന്ന വിദ്യ പറഞ്ഞു തന്നതിന് നന്ദി, ഈ വിദ്യ അറിയില്ലായിരുന്നു.
പിന്നെ മനോഹരമായ sweet voice
വളരെ നല്ല ക്ലാസ്സ്. നടക്കാൻ തുടങ്ങുന്ന ഒരു കുട്ടിയെ കൈ പിടിച്ചു നടത്തുന്നതുപോലെ എത്ര ശ്രദ്ധയോടെ പഠിപ്പിക്കുന്നു lMay God blless you molae
🙏🏻☺️❤️
Great Super.adipoli
💐അതി മനോഹരം 🌼
💐സംഗീത ദേവത അനുഗ്രഹിക്കട്ടെ 🌼
🙏🏼🥰
Valare nannayittunde ennepolullap pazhamakarkuvare valare sahayakaramayirunnu mole bhagavan augrahikatte 🙏❤🥰
Please give me phone number 🙏🙏🙏❤❤❤❤❤
എന്താ ക്ലാസ്... സൂപ്പർ ilaike ❤❤❤🙏🙏🙏
☺️❤️
15 min കണ്ടു - ശരിക്കും കുളിരു കോരി പോയി. അതിഗംഭീരം 🙏🙏🙏
വളരെയധികം നന്ദി മാഡം. സംഗീതം ശാസത്രീയമായ് പഠിക്കാത്ത എനിക്കും ഒന്നു ശ്രമിച്ചു നോക്കാൻ ധൈര്യം തന്നതിന്.🙏💐
❤️☺️
Seeing it for the first time. What a brilliant teaching. How many time we sang this without understanding the beautify in the music and lyrics. Well explained and I loved your presentation. Thank you Sreenanda ❤️
🥰❤️
തകർത്തു.
ശരിക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് ടീച്ചറുടെ ക്ലാസ്സ് ടീച്ചർക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറീക്കുന്നു 🌹🌹🌹
☺️❤️
വളരെ നല്ല ക്ലാസ്സാണ് പാടാൻ ആഗ്രഹം ഉള്ള എന്ന പോലേ ഉള്ളവർക്കു നല്ല ഗുണം ചെയ്യും നന്ദി 🙏
വളരെ നന്നായി മോളെ റിസ്ക് ഇല്ലെങ്കിൽ സ്വരസ്ഥാനവും കൂടെ പ്രേയോഗവും പറഞ്ഞാൽ ഇൻസ്‌ട്രമെൻസ് ഉപയോഗിക്കുന്നവർക്കും പ്രേയോജനം ചെയ്യും മോൾക്ക് പറ്റും എന്നാണ് എന്റെ വിശ്വാസം.. 😍.. പിന്നെ പാട്ടിന്റെ സെലക്ഷൻ കൊള്ളാം.. 👍🌹🙏
🥰
@@sreenandasreekumar257 ua-cam.com/video/5N6NyLv-aTM/v-deo.html 👈🤔 chechi ee video paranjath enik manasilayilla app il thaalam pidich padichal enganeyan patt padumbol thalam thettathe padan pattunnath? athonn paranj tharumo plz padan orupad aagraham und😞 plz reply chechy
വളരെ നന്നായിട്ടാണ് ഈ ഗാനം
പാടി കേൾപ്പിക്കുന്നത് ഒരു വിധം പാടാൻ അറിയുന്നവർക്ക് വളരെ സഹായിക്കുന്ന ഒരു വീഡിയോ ആണ് ഇത്. ഇത് പാടി കേൾപ്പിക്കുന്ന സഹോദരിക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചു കൊള്ളുന്നു.
Really brilliant teaching.
☺️❤️
ഒരുപാടു നന്ദി. ഈ പാട്ട് ഒരുപാട് ഇഷ്ട്ടമാണ്. ഈ പാട്ടു ഞാൻ പാടാറുണ്ട്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ കുറച്ചുനന്നായി മനസിലാക്കാൻ കഴിഞ്ഞു 🥰🥰🥰
One of my favourite songs...Sung also.
God bless your voice always❤️
🙏🏼🥰❤️
For you watch
സംഗീതം പഠിക്കാത്ത എനിക്കും എളുപ്പത്തിൽ പഠിക്കാം എന്ന തോന്നലുണ്ടായി മാഡം നന്ദി നന്ദി🙏
Wow Sreenanda ji.... ! 🙏 ❤️ You actually dissected the lyrics in to small pearls then toned them with notes and modulations and rejoined them in to a beautiful string... ❤️❤️ No one can teach this song better than the way you did.. ❤️💐👌👏
🙏🏼☺️❤️
എന്താ ഫീൽ ബ്യൂട്ടിഫുൾ
ശ്രീനന്ദ നന്നായി പാടുന്നുണ്ട് ശ്രീനന്ദനക്ക് അഭിനന്ദനങ്ങൾ
Hai Sreenanda,
Yet another beautiful tutorial from you ...
Your effort is so appreciable ...
Countinue the musical journey like this ...
Thank you so much ....
🥰❤️
God bless your precious effort always
വളരെ പ്രയോജന പ്രതം പാടാനുള്ള ധൈര്യം കിട്ടി happy....thanks...,.
☺️❤️
സൂപ്പർ ക്ലാസ്...💪💪🤩🤩
ക്ലാസ് ഒക്കെ കേട്ട് ലാസ്റ്റ് ഞാൻ കൂടെ പാടി നോക്കി..😑😑
കരിക്കിലെ കലക്കാച്ചി എപ്പിസോഡിൽ കാറിൽ പോകുമ്പോ പാടുന്ന പോലെ ഉള്ള ഫീൽ ആണ് എന്റേത്..😁😁😁
🥰
വളരെ ഹൃദ്യമായിരിക്കുന്നു.
ഇതാണ് യഥാർത്ഥ
ടൂട്ടോറിയൽ
ചേച്ചീ എല്ലാ tutoriall നല്ല useful aanu .... രാജഹംസമേ ഞാൻ practice ചെയ്തപ്പോൾ അതിൻ്റെ ഫീൽ കാരണം ഞാൻ തന്നെ കരഞ്ഞു പോയി......it's amazing... ❤️❤️❤️..so I ❤️ singing ...
❤️🥰
പ്രിയ ടീച്ചർക്ക് എല്ലാ നന്മയും നേരുന്നു.... നന്ദി......
സംഗീതം ക്ലാസിൽ പോയിപഠിക്കാൻ കഴിയാത്ത എന്നെ പോലുളളവർക്ക് ശ്രീനന്ദയുടെ ക്ലാസ് വലിയൊരനുഗ്രഹമാണ്
👍
🥰❤️
Ithilum nannai ee paattu padippikkanamenkil .. athu swapnangalil maathram... Thnk u a lot
You put so much effort and dedication for this class..hats off to you my dear 🌹❤️😘
🥰❤️
For you... must watch
വളരെ വളരെ നന്നായി ഉപകാരപ്രദമായി പഠിപ്പിച്ചു
ഒരു ബോറടിയുമില്ലാത്ത മുഴുകിയിരിന്നു പോകുന്ന ക്ലാസ്സ് ....#####
❤️🥰
അതെ.. ഞാൻ ഉറങ്ങിപോയി 🙂
ഈ പാട്ട് ഞാൻ എന്നും പാടി നോക്കൂ എനിക്ക് പാട്ടുപാടാൻ അറിയില്ല പക്ഷേ എനിക്ക് ഇത് പാടണം എന്ന് ഭയങ്കര ആഗ്രഹം അതിനുവേണ്ടിയിട്ട് ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ 48 വയസ്സുള്ള ഒരു വീട്ടമ്മയാണ് ഇത്രയ്ക്കും നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി മോളെ 👌
I have been anxiously waiting for this "melle melle"song tutorial.Thanks a lot for doing this wonderful song.Really appreciate your sincerety,dedication & hard work.Wish you all success.❤️❤️❤️
❤️🥰
@@sreenandasreekumar257 ,
-/t?, ?,s is in is?/
ഒരു പാട് നന്ദി.....
ഒരുകോടിശ്വാപ്നങ്ങളാൽ തീർത്തോഴകിന്റെ. ഈ പാട്ട് ഇടും എന്ന് പ്രതീക്ഷിക്കുന്നു...🙏
Very Good 👍👍👍
നല്ലപരിപാടിയാണ്പാട്ട്പടിക്കുന്നത്.നല്ലകാരൃംആണ്.സുപ്പർ
ഇതിന്റെ നോട്സ് കൂടി അതിന്റെ താഴെത്തന്നെ കൊടുത്താൽ കുറച്ചുകൂടി എളുപ്പമായേനെ.....
Right
നീലക്കടമ്പ് ചിത്രത്തിലെ "നീലകുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ " എന്ന പാട്ടിന്റെ tutorial ഇടുമോ ചേച്ചി plzz
Devanganagal kaiyozhinja tharakam...tutorial cheyyamo
Hats off
@@betcymathew2891 ोट
നല്ലവണ്ണം present ചെയ്തു.. thanks
പാട്ടു പഠിക്കുവാൻ വളരെ ആഗ്രഹമായിരുന്നു സാഹചര്യം അനുവദിച്ചില്ല പ്രായമായിട്ടും ഇന്നും പാട്ടിനെ സ്നേഹിക്കുന്നു പല പാട്ടുകളും തന്നെ പാടി കേൾക്കാറുണ്ട് നന്ദി മോളെ
പെങ്ങളെ തകർത്തു 🙏🙏🙏
അതിമനോഹരം ആകുന്നുണ്ട്
☺️❤️
Srinanda എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള ഒരു പാട്ടാണ് ഇത്. മഞ്ജു വാര്യർ അഭിനയ ത്തിന്റെ ഒരു പുതിയ രീതി കൊണ്ടുവന്നതുപോലെ. Srinanda പാട്ട് പഠിപ്പിക്കാൻ ഒരു പുതിയ രീതി കൊണ്ടുവന്നത് എന്നെ പോലെ ഉള്ളവർക്ക് നല്ല ഉപകാരമായി. God bless you.
ലളിതം മനോഹരം നന്ദി
വളരെ മനോഹരമായ അവതരണം..
☺️❤️
Nannayi manasilakunnundu thanks
🙏
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എന്റെ വലിയൊരാഗ്രഹമായിരുന്നു പാട്ടു പഠിക്കുന്നത് ശ്രീനന്ദയുടെ ക്ലാസ്സിലൂടെ അത് സാധിച്ചു
ഒരായിരം നന്ദി, ഈശ്വരൻ അനുഗ്രഹിക്കട്ടെ
Nalla guidence
ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ശ്രീ നന്ദയ്ക്കി......🥰🥰
🥰❤️
സൂപ്പർ. അറിവ് പകർന്നതിനു നന്ദി ❤❤❤🌹🌹🌹🙏🙏🙏
Valare nalla vivaramam
Super ayyi cheythittundu. Like it very much
ശ്രീനന്ദ, മോളേ, what a beautiful unic teaching..... Excellent.... ❤️❤️❤️❤️❤️❤️❤️❤️❤️❤️thanks a lot thangam......
ഗംഭീരം..... ഒത്തിരി ഒത്തിരി നന്ദി..... 🌹🌹🌹👍👍👍🙏🙏🙏
എല്ലാ പാട്ടും ഇങ്ങനെ പഠിക്കാൻ പറ്റിയാൽ പൊളിച്ചേർന്നു 😍😍😍😍😍😍😍😍😍😍😍
Superb ..very good Presentation. Congrats
വളരെ നല്ല ക്ലാസ് ആണ് മകളെ🙏 കുയിൽ നാദം ഈശ്വരാനുഗ്രഹമായി ലഭിച്ച മകളുടെ ക്ലാസ്സുകൾക്കായ് ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു
Nalla class aanu eppol kurach ആത്മവിശ്വാസം thonunnu നന്ദി നന്ദി...
mole valare upaakarapradamayath
8 വർഷം പാട്ടു പഠിച്ചു, അന്നൊന്നും ഇത്ര ശ്രദ്ധിക്കാൻ തോന്നിയില്ല, സ്റ്റേജിലും പാടി സിനിമ ഗാനങ്ങൾ കുടുംബസദസ്സിലും, മധ്യവയസ്സായാലും ഇനിയും യൂട്യൂബ് വഴി എത്ര നന്നാക്കാൻ മോളെ പോലുള്ളവർ ഉള്ളപ്പോൾ കഴിയുമെന്ന് തെളിയിക്കുന്നു, God bless you
പാട്ടിന്റെ എ ബി സി ഡി അറിയാത്ത എനിക്ക് വളരെ ഉപകാരപ്രദമായ പഠിപ്പിക്കലാണ് എന്റെ പ്രി സഹോദരി താങ്കൾ കാഴ്ച വെക്കുന്നത്.
ഒരു സംഗീത ഗുരുവിനെ ഈ യൂട്യുബിലൂടെ ലഭിച്ചതിന് ദൈവത്തിനും അങ്ങെയ്കും ഒരു കോടി പ്രണാമം.
പാടാനാഗ്രഹമുണ്ട് പക്ഷേ ഇതുവരെ ആസ്വദിക്കാനേ കഴിഞ്ഞുള്ളു.പിന്നെ പ്രായം 50തോടെ അടുത്തു.എന്നാലും പാടാനുളള കൊതികൊണ്ട് സ്റ്റാർ മേക്കറിൽ കയറി കശക്കുകയാണ്.തെറ്റാണ് പാടുന്നതെങ്കിലും സുഹൃത്തുക്കളുടെ പ്രോത്സാഹനം ഒരു പ്രചോദനമായി വാശി കൂടി വരികയാണ്.അധികവും മലയാളിയല്ലാത്തതിനാൽ നാണം കെടാറില്ല.അങ്ങയുടെ ഈ ക്ലാസ് കേട്ടപ്പോൾ ഉളളിലെ സംഗീത സ്വരസ്ഥായികൾ സ്ഥാത്ത് വന്നിരുന്ന പോലെ.
മോൾക്കും ദൈവത്തിനും ഒരു പാട് നന്ദി.
കൊള്ളാം ക്ലിയർ ആയി ഇത്ര ക്ലിയർ ആയി പറഞ്ഞു തന്നതിന് വളരെ ഉപകാരം താങ്ക്യൂ
ഞാനും സംഗീതം ഒന്നും പഠിച്ചിട്ടില്ല പാട്ടുകളെ വളരെ ഇഷ്ടമാണ് പാടം പറഞ്ഞു തന്നതിന് വളരെ നന്ദി
പറയാൻ വാക്കുകൾ ഇല്ല. അത്രക്ക് മനോഹരമായ ലളിതമായ, എന്നാൽ വളരെ effort എടുത്തു കണ്ടെത്തിയ അധ്യാപന രീതി. ശാസ്ത്രീയ സംഗീതം വശമില്ലാത്തവർക്ക് അനായാസേന ഭംഗിയായി പാടാൻ കഴിയുന്ന പഠനപരിശീലനം. അഭിനന്ദനങ്ങൾ 🌹അഭിനന്ദനങ്ങൾ 🌹
🙏🏼🥰❤️
വളരെ നന്നായിരിക്കുന്നു, വീണ്ടും പ്രതീഷിക്കുന്നു,,,, നല്ല വോയിസ് 👍
Very good and very helpful
Very usefull class Madam
വളരേ രസകരമായി പഠിപ്പിക്കുന്നു,
Valare nannayi paraju padippikkunnu. Very nice class.
Sree mandaa I like ur classess and I m student of u
ശ്രീക്കുട്ടി സൂപ്പർ class❤️മോളെ thank you, വളരെ നന്നായി മനസിലായി
ഞങ്ങളുടെ കുടുംബ പാട്ട്.ഇപ്പോൾ കൃത്യമായി പഠിച്ചു.നന്ദി.❤
Thank u so much Sreenanda ❤🎉
Great job
വളരെ ഉപകാരപ്രധമാണ് ഈ ക്ലാസ് രീതി നല്ല ഇഷ്ടത്തോടും താൽപര്യത്തോടുമാണ് പഠിക്കുന്നത്
God bless you 🌹👌
🙏🏼🥰
ഞാൻ ഫ്ലൂട്ട പഠിക്കുകയാണ്..ഈ tutorials എല്ലാം ഒരുപാട് സഹായിക്കുന്നു..നന്ദി ശ്രീ
വളരെ നല്ല ക്ലാസ്, അഭിനന്ദനങ്ങൾ!
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നായ ഈ പാട്ടിൻ്റെ വിശദമായ നൊട്ടേഷൻ പറഞ്ഞു തന്നതിൽ ഏറെ സന്തോഷം.
🥰❤️
അതിഗംഭീരം!
ഈയിടെ ഞാൻ ഈ ഗാനം ഒന്നു പാടാൻ ശ്രമിച്ചു. (UA-cam ൽ ഉണ്ട്.)
പാടാൻ ശ്രമിച്ചപ്പോഴും, ശ്രമം നടത്തിക്കഴിഞ്ഞും അതിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു.
ഇപ്പോഴാകട്ടെ, കൂടുതൽ പ്രശ്നങ്ങൾ മനസ്സിലായി. എങ്ങനെ അവ തരണം ചെയ്യണമെന്നും മനസ്സിലായി. പക്ഷേ, അതിനുള്ള കഴിവില്ലെന്ന പ്രശ്നം നിലനിൽക്കുന്നു!
Thank you, blessed, gifted music teacher !
🙏🏻☺️❤️
ശ്രുതിയില്ലാതെ njan e പാട്ടു പാടിനടക്കുമായിരുന്നു. ശ്രുതിയെ എല്ലായിരുന്നുന്നു ഇപ്പോൾ മനസിലായി. സൂപ്പർ ട്രെയിനിങ് 🙏🏻🙏🏻
🥰❤️
Outstanding molu
മോള് ഒരു അനുഗ്രഹീത ഗായിക ത ന്നെ. ഇത്ര ചെറു പ്രായത്തിൽ ഇത്രയും സംഗീത ജ്ഞാനം കൈവരിക്കാൻ ക ഴിഞ്ഞത് അത്ഭുതം തന്നെ. സംഗീത ജ്ഞാനം നേടുന്നവർക്കെല്ലാം ഇത്രയും സ്വര ശുദ്ധി ലഭിക്കണമെന്നില്ല. മോളു ടെ സ്വര മാധുര്യവും സ്വര മോഡലൈ സേഷനും എത്ര പുകഴ്ത്തിയാലും മതി വരില്ല. നമസ്കരിക്കുന്നു മോളേ. അറി വ് ഗുരുവാണ്. അറിവുള്ളവർ ബഹുമാ നിക്കപ്പെടേണ്ട ഗുരു തന്നെയാണ്.
🙏🏼☺️❤️❤️❤️
How nicely taught! Broken down to its basics.. scientific!
Excellent tutorial🙏🙏🙏❤❤❤
☺️❤️
എങ്ങിനെയാണ് നിങ്ങൾക് ഇത്രയും മനോഹരമായി ചെയ്യാൻ പറ്റുന്നത്..
Sree nandaji നന്നായി teaching ഞാൻ സംഗീതം പഠിച്ചിട്ടില്ല smule ളിലൊക്കെ കേറി പാടും ദിവസവും ടീച്ചറുടെ ക്ലാസ് കേൾക്കാൻ ഞാൻ ഉണ്ടാവും അതിമനോഹരം 🥰
ഒരഭ്യർ
ത്തന... ശ്രി യേശുദാസ് ആലപിച്ച അമരത്തിലെ വികാര നൗകയു മായി tutoriyal ഉൾപെടുത്തിയാൽ വളരെ help ആകുമായിരുന്നു... Thanks
Absolute legend
I am practicing melle melle for our Onam celebration, you are a good teacher I'm definitely practicing it
thank you so much
Super detailed tutorial Amazing teaching skills and music knowledge ....Thannksssss🙏
Teacher kaaranam entey സ്റ്റേജ് fear okke മാറിക്കിട്ടി evide ഒരു programil ധൈര്യമായി പാടി thankyou...
☺️❤️