"

Поділитися
Вставка
  • Опубліковано 13 вер 2024
  • @malayalivartha
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....

КОМЕНТАРІ • 142

  • @satheeshanm4074
    @satheeshanm4074 Рік тому +57

    അതെ അഴിമതി മറ്റാരും നടത്തരുത് 😊അതിനുള്ള മുഴുവൻ അവകാശവും ഞങ്ങൾ അയ്യടക്കി വെച്ചിരിക്കുകയാണ്,അത് കൊണ്ട് മറ്റാരും 🤣മെനക്കെടേണ്ട, ചീപീയേം ചിന്താവാ

  • @jayachandrakumarnair1878
    @jayachandrakumarnair1878 Рік тому +65

    അഴിമതിയുടെ Brand Ambassador ഞാനാണ്. അതു ഞങ്ങളുടെ അവകാശമാണ്. മറ്റാരും നടത്താൻ അനുവദിക്കില്ല എന്നാണു പറഞ്ഞത്

  • @RathySKumar
    @RathySKumar Рік тому +35

    ഇന്ന് കൂടി ഒരു കണ്ണ് കാണാൻ വയ്യാത്ത മനുഷ്യനെ ഗെടൗറ്റ് അടിച്ചു

  • @RathySKumar
    @RathySKumar Рік тому +37

    എന്നെ കണ്ടാൽ കിണ്ണം കട്ടവനെ എന്ന് തോന്നുന്നുവോ അതാണ് ലൈൻ. മുമ്പേ നടക്കുന്ന ഗോവ്‌ തന്റെ പിന്പേ ഗമിക്കും ബഹു ഗോക്കൽ എല്ലാം

  • @vijayanpillai8761
    @vijayanpillai8761 Рік тому +29

    മാൻഡ്രെക്ക് പിണറായി വിജയൻ കേരളം മുച്ചൂടും മുടിച്ചിട്ടേ ഇറങ്ങി പോകൂ 😮

  • @sales596
    @sales596 Рік тому +41

    തീ ഇട്ടാൽ മതി. അഴിമതി തുടച്ചു മാറ്റപ്പെടും. ശുദ്ധം ആകുകയും ചെയ്യും. അതാണ് ഞാൻ ചെയ്യുന്നത്.

  • @haridasanr5764
    @haridasanr5764 Рік тому +19

    അഴിമതി എന്റെ മാത്രം അവകാശം ,
    മറ്റാര് ചെയ്താലും ശിക്ഷ വാങ്ങും

  • @shanmughanp9809
    @shanmughanp9809 Рік тому +7

    അടിപൊളി പെർഫോമന്റ് സ് - നന്നായിട്ടുണ്ട് ഒരു പാട് നന്ദി സഹോദരിമാർക്ക്

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Рік тому +14

    ഇളയ ദളപതി വിജയ് മറ്റേ സിനിമയിൽ പറഞ്ഞപ്പോലെ ആരും തെറ്റ് ചെയ്യരുത്, തെറ്റ് ഞങ്ങൾ മാത്രം ചെയ്യണം

  • @sudhasundaram2543
    @sudhasundaram2543 Рік тому +13

    പൊളിച്ചു മക്കളേ👍👍👍👍♥️♥️

  • @kshankarapillai
    @kshankarapillai Рік тому +7

    both are very good presentation , thanks for both.

  • @sasikumarsasi2507
    @sasikumarsasi2507 Рік тому +19

    സർക്കാർ ഉദ്ധ്യോഗസ്ഥർ അഴിമതിനടത്തിയാൽ നിങ്ങൾ വിവരമറിയും അത് ഞങ്ങൾ സഖാക്കളുടെമാത്രം അവകാശമാണ്

  • @manoharan7627
    @manoharan7627 Рік тому +6

    പങ്ക് കിട്ടികാണില്ല അപ്പോ പിന്നെ എന്തങ്കിലും പറയേണ്ട
    പിന്നെ അഴിമതി അത് എൻ്റെ മാത്രം പരിധിയിൽ പെട്ടതാണ് അതിൽ ആരും കൈയിടരുത് അത് ഈ സര്ക്കാര് സമ്മതിക്കില്ല

  • @manoharan7627
    @manoharan7627 Рік тому +3

    വിരുന്നിൻ്റെ ബലം പിന്നെ എന്ത് ലോകായുക്ത

  • @m.ramachandrannair6145
    @m.ramachandrannair6145 Рік тому +12

    ഒരു അഴിമതിക്കാരനെ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കും
    വലിയളിയാ ഞായറാഴ്ചയല്ലതെ മറ്റുള്ള ദിവസം മുങ്ങിയാൽ ഗവ: ജീവനക്കാരുടെ ലിസ്റ്റിൽ പെടുത്തുന്നതാണ്

  • @SradhaKutty-kb9nx
    @SradhaKutty-kb9nx Рік тому +40

    പിണറായി വിജയൻ പറയുന്നത് സത്യമല്ലേ അഴിമതി മൊത്തം കത്തിച്ചു തീർക്കും ഉദ്യോഗസ്ഥർ അഴിമതി നടത്താൻ ഞങ്ങൾ സമ്മതിക്കില്ല ഞാനും എന്റെ പാർട്ടിക്കാരും മാത്രം അത് നടത്തിയാൽ മതി അയ്യോ മറന്നുപോയി എന്റെ കുടുംബവും

  • @ancilprakasia4864
    @ancilprakasia4864 Рік тому +9

    മുഖ്യൻ അധികാരത്തിൽ കേറീട്ടു ഇപ്പോൾ ആണ് കണ്ണാടി നോക്കിയത്

  • @saneeshsanu1380
    @saneeshsanu1380 Рік тому +10

    മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നൊരു സിനിമയിലെ പപ്പുവിനെയും ജഗതിയെയും ഓർക്കുന്നു. ഇതിൽ ഏതാണ് പിണറായി വിജയന് ചേരുന്നതെന്ന് നോക്കിയാ മതി.😂

  • @indirap6525
    @indirap6525 Рік тому +7

    excellent performance

  • @jayasankargopalakrishnapan7390
    @jayasankargopalakrishnapan7390 Рік тому +10

    കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും, അഴിമതി വീരന്മാർക്ക് ഡോക്റ്ററേറ്റ് കൊടുക്കുന്ന വാഴ്സിറ്റിയൂടെ ചാൻസലറുമായ ഇയ്യാൾ സ്വാനുഭവത്തിൽ നിന്നും പറയുന്നത് അഴിമതിയിൽ ഡോക്റ്ററേറ്റ് നേടിയതും. ഇനി നേടാൻ ശ്രമിക്കുന്നതുമായ സകല വേട്ടാവളിയന്മാരും
    ഗുരു വചനമായി കരുതി സൂക്ഷിച്ചും, കണ്ടും അഴിമതി നടത്തുക. ആരേലും ചോദിച്ചാൽ ''അനക്കറിയില്ല.... ഊരിപ്പിടിച്ച വാൾ.... കടക്ക് പുറത്ത് " എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുക.

  • @sureshbabur1080
    @sureshbabur1080 Рік тому +8

    കുഞ്ഞളിയൻ ഇന്നു സഹൃദയരേ എന്നു സംബോധന ചെയ്തില്ല. അതുകൊണ്ട് ലാൽസലാം!

  • @ponnammaravi5366
    @ponnammaravi5366 Рік тому +19

    ക്ലിപ്ഹൗസ് ഒരിക്കലും കത്തില്ലേ കുഞ്ഞളിയ. എങ്കിൽ കേരളം രക്ഷപെടും അല്ലെ അളിയാ

  • @urumipparambil
    @urumipparambil Рік тому +2

    ഈ ചർച്ചയിൽ അഴിമതിയുടെ വ്യത്യസ്തമായ മുഖങ്ങൾ അവതരിപ്പിക്കപ്പെട്ടു. ചർച്ചക്ക് അടിസ്ഥാനമായത് മുഖ്യന്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളാണ്. ഇത് പറഞ്ഞ മുഖ്യനും അനുചരവൃന്ദങ്ങൾക്കും വ്യക്തമായി അറിയാം ഇവിടെ നടക്കുന്ന അഴിമതികൾക്ക് ഉത്തരവാദികൾ ആരാണ് എന്ന് . എന്നിട്ടും ഇങ്ങനെ ഉളുപ്പില്ലാതെ മൈക്കിന് മുൻപിൽ വന്നു നിന്ന് പറയുകയാണ് അഴിമതിയെ പറ്റി . ചാനലിൽ വന്നിരുന്ന് ചർച്ച ചെയ്യുകയാണ് അഴിമതി നിർമാർജനത്തെ കുറിച്.
    മനുഷ്യന്റെ കാര്യം തന്നെ ഒരു ഉദാഹരണം ആക്കുക. നാം എന്ത് ചെയ്യണം എങ്ങനെ പെരുമാറണം എങ്ങോട്ടു പോകണം എന്ന് ചിന്തിക്കുന്നത് നമ്മുടെ തലച്ചോറാണ്. അല്ലാതെ നമ്മുടെ പാദങ്ങൾ അല്ല . സഞ്ചരിക്കാൻ ഉള്ള ശരീരത്തിന്റെ ഭാഗം മാത്രമാണ് പാദങ്ങൾ . എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ ആമാശയവും ദഹനേദ്രിയങ്ങളും അല്ല. നമ്മുടെ തലച്ചോറാണ് അത് തീരുമാനിക്കുന്നത്. അത് തന്നെയാണ് നമ്മൾ എങ്ങനെ സമൂഹത്തോട് ഇടപെടണം എന്നാടിന്റെയും അടിസ്ഥാനം. ചുരുക്കത്തിൽ നമ്മുടെ തലയാണ് ഇതെല്ലാം തീരുമാനിക്കുന്നത്. ഇവിടെ ഈ സംസ്ഥാനത്തിന്റെ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യനാണ് തലയുടെ സ്ഥാനത്ത്. അദ്ദേഹം ഉറച്ച ഒരു തീരുമാനം എടുത്തു നോക്കട്ടെ, കാര്യങ്ങൾ എല്ലാം നേരെയാകും. ഇത് ഇപ്പോഴത്തെ കാര്യം മാത്രമല്ല, എപ്പോഴത്തെയും കാര്യമാണ്. ഒരിക്കൽ പിടിക്കപ്പെട്ടാൽ അയാളെ ജോലിയിൽ നിന്നും തൽക്ഷണം പിരിച്ചുവിടണം . ഒരു കാരണവശാലും തിരിച്ചെടുക്കരുത് . ഒരാനുകൂല്യവും കൊടുക്കുകയും അരുത്. ഇങ്ങനെ ആയാൽ എല്ലാം ശരിയാകും. പക്ഷെ സെക്രെട്ടറിയേറ്റിൽ പഞ്ചിങ് മെഷീൻ നടപ്പാക്കാൻ കഴിയാത്ത മുഖ്യൻ ഇങ്ങനെ പറയുന്നതിൽ യാതൊരു ആത്മാർഥതയും ഇല്ല.
    കമ്യുണിസ്റ് മാർക്സിസ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാരാണല്ലോ ഇവിടെ ഉള്ളത്. എന്നുവെച്ചു പാർട്ടിയുടെ ലോക്കൽ നേതാക്കൾക്കും കിങ്കരന്മാർക്കും സർക്കാർ ഓഫീസിലും നിയമ പാലനത്തിലും കയറി നിരങ്ങാൻ ആരും അധികാരം കൊടുത്തിട്ടില്ല. ഇവരൊക്കെ തന്നെയാണ് ഇവിടത്തെ അഴിമതിയുടെ സോക്ഷിപ്പുകാരും രക്ഷകരും.

  • @xaviermanas
    @xaviermanas Рік тому +18

    "ഉദ്യോഗസ്ഥർ അഴിമതി നടത്തരുതെന്നാണ്" പറഞ്ഞത്, എല്ലാം കേന്ദ്രീകൃത൦ 🤭🤔

  • @mohankumars3033
    @mohankumars3033 Рік тому +6

    പിണറായി വിജയന്റെ നെഞ്ചത്ത് ഇടി മിന്നൽ ഏൽക്കാൻ ജനങ്ങൾ കാത്തു നിൽക്കുന്നു. കേരളം രക്ഷപ്പെടുമല്ലോ.

  • @noelpereira2643
    @noelpereira2643 Рік тому +14

    Today's episode super

  • @anandamv2955
    @anandamv2955 Рік тому +2

    👍👍👍😀😀

  • @sasiharsha
    @sasiharsha Рік тому +1

    ഞാൻ തന്നെ ഒരു ഭൂലോക തമാശയാണ്. എന്നെ ട്രോളിയാലും ഇല്ലെങ്കിലും എന്റെ പ്രവര്‍ത്തികൾ എല്ലാം ഭയങ്കര സംഭവമാണ്.

  • @Ushadevi-rf2sv
    @Ushadevi-rf2sv Рік тому +10

    ലോകായുക്ത അന്വേഷണം സ്വാഹാ 😂

  • @reghupk7277
    @reghupk7277 Рік тому +1

    ഞങ്ങളാരേക്കൊണ്ടും അഴിമതിനടത്താൻ സമ്മതിക്കില്ല. ഞങ്ങള് നടത്തിക്കോളാം.

  • @RaveendranKc-lt1zo
    @RaveendranKc-lt1zo Рік тому +10

    കേരളം എന്ന് വിൽക്കും ബ്ലിച്ചിങ് പൗഡർ ന് എങ്ങനെ തീപിടിക്കു

    • @cr1521
      @cr1521 Рік тому +1

      ഇടിമിന്നൽ ബ്ലീച്ചിങ് പൌഡർ ഇരിക്കുന്ന സ്ഥാലം കണ്ടുപിടിച്ചു പൊട്ടി കത്തിയതാണ്, ആധുനിക misile

  • @josephk.v8253
    @josephk.v8253 Рік тому +14

    ചത്തിരിക്കുന്ന ഒരു പ്രതിപക്ഷം ഉള്ളത് "കെ" കള്ളക്കടത്ത് "കെ" അഴിമതി ക്കാരൻ്റെ മഹാഭാഗ്യം. 👹👹👹.

  • @abilashkumaran7810
    @abilashkumaran7810 Рік тому +2

    Kunjhaliyan “sahrudayare” Ennu abhisambodhana cheyyunnulla 😭😭😭

  • @reenaleenus-vc4ny
    @reenaleenus-vc4ny Рік тому +7

    പാവം കുഞ്ഞളിയൻ

  • @thankachanantony5565
    @thankachanantony5565 Рік тому +1

    അഴിമതി നടത്താൻ ഉള്ള അവകാശം എനിക്കും എന്റെ കുടുംബത്തിനും മാത്രം ആയി കരാർ എടുത്തിത്തിരിക്കുന്നു,,, ആയതിനാൽ വേറെ ഒരു സർക്കാർ ഉദ്യോഗസ്ഥന്മാരും അഴിമതി നടത്താൻ പാടില്ല എന്ന് അറിയിക്കുന്നു,,
    എന്ന്
    പിണറായി വിജയൻ,,,,

  • @mohankumars3033
    @mohankumars3033 Рік тому +3

    താത്വികാചാര്യൻ യു കെ യിൽ പോയത് അവിടെ അപ്പം വിൽക്കാൻ എന്തെങ്കിലും scope ഉണ്ടോ എന്നറിയാൻ ആയിരിക്കും. കെ റെയിൽ വരാത്തത് കൊണ്ട് കേരളത്തിൽ അപ്പം വിൽക്കാൻ പറ്റുകയില്ലല്ലോ.

  • @Radhakrishnan.AArjunradhakrish

    ആലിബാബയം 41കള്ളന്മാരും കായംകുളം കൊച്ചുണ്ണിയെ കുറ്റം പറയുന്നു

  • @Sha99s
    @Sha99s Рік тому +1

    സുപ്രീം കോടതി വരെ നമ്മുടെ കയ്യിലാ... Mind it 🤣🤣 അളിയന്മാരെ നിർത്തിക്കോ നിങ്ങളുടെ നാടൻ തല്ല്😂😂

  • @manoharankr9223
    @manoharankr9223 Рік тому +3

    പിണറായിയുടെ അഴിമതിയവകാശത്തിൽ പന്കാളികക്ഷികളാരും ഇടപെടരുത്.അത് എൻെറ കുടംബസ്വത്താണ്. പരത്മാക്കളെ എൻെറ
    അഭിവാദൃം

  • @antonychowalloor6255
    @antonychowalloor6255 Рік тому +3

    ഡോക്ടർ മുഖ്യൻ ഭരിക്കുമ്പോൾ ശിഷ്യന്മാരിൽ നിന്നും വേറെ എന്ത് പ്രതീക്ഷിക്കാൻ? നാടൻ തല്ല് കിടുക്കി

  • @mariakuttypc6813
    @mariakuttypc6813 Рік тому +1

    വീട്ടിൽ ഇരുന്നു ശമ്പളം വാങ്ങാൻ വേണ്ടി ബോധപൂർവ്വം "സസ്പെൻഷൻ"വാങ്ങുന്ന വിദ്വാൻമാരെ കണ്ടിട്ടുണ്ട്.

  • @user-hb3ze1cw5b
    @user-hb3ze1cw5b Рік тому +10

    ഞങ്ങളുടെ പിണറായിയെ ഇങ്ങനെ ആക്ഷേപിക്കുന്ന ഈ പൊന്നളിയാൻമാരെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tsgopalakrishnan
    @tsgopalakrishnan Рік тому +16

    ഉത്തരം : കേരളത്തെ കൊള്ളയടിച്ച് കടത്തിൽ മുക്കിയ മുഖ്യ മന്ത്രി കണ്ണാടിനോക്കി പറഞ്ഞതാണ്..

  • @aswathykutty4874
    @aswathykutty4874 Рік тому

    എൻ്റെ അളിയന്മാരെ കൊള്ളാം കേട്ടോ? സ്ടപ്പർ Congrats

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Рік тому +2

    ആ സംസാരം ഒരു ആത്മഗതം ആയിട്ടാണ് പലർക്കും തോന്നിയത് എന്ന് ആരെംകിലും പറഞ്ഞാൽ അവരേ കുററപെപടുതതാൻ കഴിയുമോ?😮

  • @suseelaraj955
    @suseelaraj955 Рік тому

    Adipoli speech

  • @vimalam4869
    @vimalam4869 Рік тому +2

    Super ❤❤❤

  • @varghesekk3212
    @varghesekk3212 Рік тому +1

    അതാണ് പിണറായി അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യപിച്ച് മറുവശത്തുകൂടി കാര്യങ്ങൾ നടത്തുക: ആരും സംശയിക്കില്ല' ആരും മിണ്ടരുതു് '

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Рік тому +1

    ഇതിനേ അല്ലേ നമ്മൾ ചെകുത്താൻ വേദം ഓതുന്നു എന്നു പറയുന്നത് എന്ന് ആരെംകിലും പറഞ്ഞാൽ അവരേ കുററപെപടുതതാൻ കഴിയുമോ?

  • @vasanthasajeevlal613
    @vasanthasajeevlal613 Рік тому +10

    വേശ്യ വേദാന്തം പറയും പോലെയാണ് വിജയൻ അഴിമതിക്കെതിരെ കുരക്കുന്നത്

    • @sathinair2743
      @sathinair2743 Рік тому

      വേശ്യ പാതി വ്ര ത്യ പ്രസംഗം പറയുംപോലെ

  • @suseelaraj955
    @suseelaraj955 Рік тому

    Very good, very good, very good presentation

  • @mariakuttypc6813
    @mariakuttypc6813 Рік тому +2

    ഫയലുകളുടെ എണ്ണം കൂടുമ്പോൾ ഒരു "കത്തിക്കൽ " നടത്തി എല്ലാം "തീരുമാനം " ആക്കും.

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +4

    കെഅഴിമതി നടത്തിയത് ആരാണ് അയാൾക്ക് ഇതു പറയാൻ എന്ത് എണ്ണിത്തിട്ടപ്പെടുത്താൻ പറ്റാത്ത അത്രയും അഴിമതി നടത്തിയ ഈ വീരൻ ആരോടാണ് ഉമ്മാക്കി കാണിക്കുന്നത് എന്നിട്ടാണോ കിണറ്റിൽ ഇടാൻ ബ്ലീച്ചിങ് പൗഡർ കൊണ്ട് കൊടുക്കുന്നത്

  • @vijayangovindan6917
    @vijayangovindan6917 Рік тому +2

    നാടർ തല്ല് അവതരിപ്പിച്ച രണ്ടു മോൾ
    ക്കു० എൻ്റെ അഭിനന്ദവങ്ങൾ. അഴിമ
    തി നടത്തിയതു കൊണ്ടാണ് ചെറ്റകു
    ടിലിൽ ചെത്തുകാരൻ്റെ മകനായി ജ
    നിച്ച് പട്ടിണി കിടന്ന ഞാൻ അനുഭവി
    ച്ച ദുരിത० എൻ്റെ മക്കൾ അനുഭവി
    ക്കരുത് എന്ന് എല്ലാ മാതാപിതാക്ക
    ളു० ആഗ്രഹിക്കുന്നതു പോലെ ഞാ
    നു० ആഗ്രഹിച്ചു പോയി അത് നടപ്പിലാക്കി. മുഖ്യൻ എന്ന നിലയിൽ
    ഞാൻ പറയുകയാണ്.ഈ ലോകത്തി
    ൽ എനിക്ക് ഏറ്റവു० വലുതു० പ്രീയപ്പെ
    ട്ടതു० ഞാനു०, ഭാര്യയു० പിന്നെ എൻ്റെ
    രണ്ടു മക്കളു० അത് കഴിഞ്ഞേ കേര
    ളവു० ഇന്ത്യാ മഹാരാജ്യവു० ഉള്ളൂ എന്ന് അടിയുറച്ചു വിശ്വസിക്കുന്ന
    ഒരു കമ്മ്യബണിസ്റ്റ് കാരനാണ് . ഇ
    തെല്ലാ० കഴിഞ്ഞ് പാർട്ടി പിന്നെ
    കേരളവു०, ഇന്ത്യയു० ഉളളൂ എന്ന്
    വിശ്വസിക്കുന്നവനാണ് പിണറായി
    വിജയൻ.

  • @vamanaraoksvamanaraoks7731
    @vamanaraoksvamanaraoks7731 Рік тому

    മടിയിൽ കനം ഇല്ലാത്ത മുഖ്യമന്ത്രിയാണ് പറഞ്ഞത് അത് ഞങ്ങൾ ശ്രദ്ധിക്കേണ്ടതാണ് മാനിക്കേണ്ടതാണ് മടിയിൽ കനം ഇല്ലാത്ത മുഖ്യമന്ത്രിയാണ്

  • @lakshmanan3596
    @lakshmanan3596 Рік тому +3

    Keralathe kakkunna..😂😂😂
    Entammo polichu...😅😅

  • @aneeshjyothirnath
    @aneeshjyothirnath Рік тому +1

  • @mohananpa6023
    @mohananpa6023 Рік тому +2

    "Jaivaayudha Budhi " BALLAATHAJAATHI !

  • @sreekutty2418
    @sreekutty2418 Рік тому +1

    അഴിമതി പണത്തിനു ടാക്സ് വാങ്ങണം

  • @sreekutty2418
    @sreekutty2418 Рік тому +1

    കെ റയിൽ വന്നിട്ടുവേണം ഒന്ന് മിന്നിക്കാനാ.

  • @m.c.j3279
    @m.c.j3279 Рік тому +3

    മുഖ്യൻ സ്വന്തം കാര്യം മറന്നുപോയതാ

  • @sureshkumar-jz3dh
    @sureshkumar-jz3dh Рік тому

    Moluttymar, superb!!!!

  • @kmthomas7263
    @kmthomas7263 Рік тому +1

    അഴിമതി നടത്താന്‍ അനുമതി!!!??? ശിവശങ്കരന്‍ എവിടെയാ!!! Accescontrol സിസ്റ്റം എന്തായി!!!???

  • @suseelaraj955
    @suseelaraj955 Рік тому

    Valiyalian keep your life,innova may follow you

  • @drvellurmohanan9668
    @drvellurmohanan9668 Рік тому +2

    Every file is a livelihood for somebody. Still we are first.

  • @sonofnanu.6244
    @sonofnanu.6244 Рік тому +1

    👍

  • @unnikrishnan8807
    @unnikrishnan8807 Рік тому

    സർക്കാർ ഉദ്യോഗസ്ഥർ, അഴിമതി നടത്തിയാൽ ഞങ്ങക്ക് കിട്ടുന്നതിൽ കുറയും 😂

  • @josepharackal1495
    @josepharackal1495 Рік тому +1

    CM is the No.1 thallu master.

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Рік тому +6

    ക്ലിഫ് ഹൌസിൽ പിണു വിനു സമ്മാനമായി ആരെങ്കിലും കുറച്ചു ബ്ലീച്ചിങ് പൗഡർ കൊടുക്കുമോ

  • @muraleeharakaimal2160
    @muraleeharakaimal2160 Рік тому +2

    വല്ല്യളിയാ ഞങ്ങടെ മുക്കൻ പണഞ്ഞതിൽ തെറ്റെന്താണ് ? ഓരോ ഫയലും ഓരോ ജീവിതമാണളിയാ .... പിന്നെ .... ഫയല് എടുത്ത് നോക്കുമ്പോഴൊക്കെ വാടിക്കൽ രാമകൃഷ്ണൻ, KT ജയകൃഷ്ണൻ മാസ്റ്റർ, TP ചന്ദ്രശേഖരൻ തുടങ്ങിയവരുടെ മുഖമാണ് ഫയലിൽ തെളിഞ്ഞു വരുന്നത് .... അപ്പോൾ ആ ഫയല് എന്ത് ചെയ്യണമെന്നാണ് അളിയൻ പറയുന്നത് ...? കത്തിക്കും .... #കത്തിക്കണ്ടേ ....?😡😡😡

  • @vijayanvijayan1691
    @vijayanvijayan1691 Рік тому +1

    കുഞ്ഞളിയ ആഴ്യിമതി ചെയ്യധേ എങ്ങനെ ജീവിക്കാൻ സാധിക്കും

  • @smithahenry
    @smithahenry Рік тому

    ❤😮

  • @jnana123devan8
    @jnana123devan8 Рік тому +1

    പേർസണൽ സ്റ്റാഫിലേക് എടുക്കും 😝

  • @ranjithmenon7047
    @ranjithmenon7047 Рік тому

    ലെ പിണു : വെറുമൊരു മോഷ്ടാവായോരെന്നെ
    കള്ളനെന്ന് വിളിച്ചില്ലേ? 😂😂😂

    • @aleykuttydotty6462
      @aleykuttydotty6462 Рік тому

      കൊള്ളക്കാരന് വെറും കള്ളനെ പുച്ഛം.

  • @kottilaanandanmuralee2343
    @kottilaanandanmuralee2343 Рік тому

    Can you tell me where is the fire,any clue

  • @suseelaraj955
    @suseelaraj955 Рік тому

    Valiyalian adipoli,kalaki

  • @smithahenry
    @smithahenry Рік тому

    ❤🎉😊😎

  • @bhaskarankaravoor4374
    @bhaskarankaravoor4374 Рік тому +1

    സ്റ്റാർട്ടിങ് തന്നെ. കൊച്ചളിയൻ്റെ. അണ്ണാക്കിൽ. പിരി വെട്ടി,,,

  • @krvnaick2022
    @krvnaick2022 Рік тому

    Ettavum kooduthal FILUKAL thee vechu nasipichathum Filukal mostichathum ethu party bharikkumbol aanu?
    Filiukal eriyumbol jeevithangal alle erinjathu?

  • @manoharan7627
    @manoharan7627 Рік тому +1

    നേതാവിൻ്റെ പങ്ക് കൊടുത്തു കാണില്ല

  • @thankamk1089
    @thankamk1089 Рік тому +2

    Azhimathikkaarkku promotion koduthu koode nirthum.....

  • @mohanMohn-lx4gu
    @mohanMohn-lx4gu Рік тому +1

    💥💥💣💣💣💣💣💥💥💥💥💥💥💥

  • @johnpabraham5469
    @johnpabraham5469 Рік тому

    അഴിമതിനടത്താൻപരിചയക്കുറവുള്ളതുമൂലമാണ്പിടിക്കപ്പെടുന്നത്. ഇക്കൂട്ടർപെരുന്തച്ചന് അപമാനം . അഴിമതിക്ക് പരിശീലനം നൽകാൻ നടപടി സ്വീകരിക്കും

  • @grigoryaugustine1705
    @grigoryaugustine1705 Рік тому +2

    Azimathyude Brandambbasider allea pinu paranary.

  • @mohanMohn-lx4gu
    @mohanMohn-lx4gu Рік тому

    Kallan kochappe dakku kochappe kapplel udu 🦏🦏🦏💥💥💥👺👺👹👹👹👺💣💣

  • @indian936
    @indian936 Рік тому +1

    CMnte Ippozhathe Avasthayanu ED Parayikkunnad MUTTA Vechal Vevunna Kanakkilanu Mukhiya Mukhyante.

  • @simonsonsimonson1874
    @simonsonsimonson1874 Рік тому +2

    Keralathe kaakunna alla., kakunna pinarayi !

  • @aniyan1960
    @aniyan1960 Рік тому

    അഴിമതികൾ കത്തിപ്പോയി

  • @ashokanlathika9558
    @ashokanlathika9558 Рік тому +2

    നമ്മുടെ മുഖ്യനെ ഇങ്ങനെ അധിക്ഷേപിക്കരുത് അദ്ദേഹം സ്വന്തം നാടിനു വേണ്ടി രാപ്പകലില്ലാതെ അഹോരാത്രം പ്രവർത്തിക്കുന്ന ഒരു മനുഷ്യനാണ് സ്വന്തം ഭാര്യക്ക് ഒരു സാരി വാങ്ങി കൊടുക്കാൻ കഴിയാതെ അദ്ദേഹത്തിൻറെ മക്കൾക്ക് അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ കഴിയാതെ സ്വന്തം ജനക്ഷേമം മാത്രം മനസ്സിൽ കണ്ടു ഊണും ഉറക്കവുമില്ലാതെ കഠിനമായി പ്രയത്നിക്കുന്ന ഒരു മനുഷ്യനാണ് നൂറു നൂറു പ്രശ്നങ്ങൾക്കിടയിലും അദ്ദേഹത്തിൻറെ മുഖത്ത് വിടരുന്ന ഒരു പുഞ്ചിരി ഉണ്ടല്ലോ ഒരുമാതിരി ഉരിഞ്ഞ ചിരി അതാരും കണ്ടില്ലെന്ന് നടിക്കരുത് ഒരിക്കലും കഴിയുമെങ്കിൽ പ്രിയപ്പെട്ട കമ്മികൾ ഓട് ഒരു അഭ്യർത്ഥനയുണ്ട് അദ്ദേഹത്തിൻറെ ആരോഗ്യത്തിനും ദീർഘായുസ്സിനും സ്വന്തം ചോര ഒരു ഗ്ലാസ് ദിവസവും കൊടുത്തു അദ്ദേഹത്തെ നിലനിർത്തണം അല്ലാതെ ഒരുമാതിരി മനുഷ്യന്മാരെ പോല ആകരുത്

  • @thankamk1089
    @thankamk1089 Рік тому +1

    Kittunnathil oru ohari union vazhi party office il yethikkum....pinne yenthu venam....

  • @PKK-dj2vn
    @PKK-dj2vn Рік тому +2

    വേറാരും കക്കാൻ ഞാൻ സമ്മതിക്കത്തില്ല , അതെന്റെ കുത്തകയാ.

  • @sreedevik.p7815
    @sreedevik.p7815 Рік тому +1

    കുഞ്ഞളിയാ...തല എലി കടിച്ചോ?

  • @geethap6241
    @geethap6241 Рік тому +1

    Azhimathi Nadathunnavarkku Pramotion Koduthu Protsahichu Kondirikkukayanallo.

  • @bhadhrasree5163
    @bhadhrasree5163 Рік тому +1

    😂😂😂😂😂

  • @joyvk518
    @joyvk518 Рік тому

    Ullathu parsnjittu oori chirickum (thaniye)

  • @thankamk1089
    @thankamk1089 Рік тому +1

    Paavam kunjaliyan....😅😅😅

  • @PChandrasekerenPCNair-gt4vv
    @PChandrasekerenPCNair-gt4vv Рік тому +1

    Rathri..swopnam..kandukonddirunnal.mathi...🤣🤣🤣🤣🤣

  • @PChandrasekerenPCNair-gt4vv

    Annu.arivall.cuttikha...boomyil..juoli.cheythu.jeeikkanaanea.ennu.shirt.azhukkavum..aaa...arivallum...cuttikayum..manushianttea.thalayilum..kazhuthilum..varunnilleaaaa.athu..puoreaaa🥰🥰🥰🥰🥰😭😭😭😭😭

  • @geethap6241
    @geethap6241 Рік тому

    Ivarkkethire Enthu Nadapadiyedukkum Promotion Koduthu Protsahippikkum. Pinne Sthalam Mattom Vere Sthalathu Poyi Kaikkooly Medicholan.

  • @divakarprabhu590
    @divakarprabhu590 Рік тому

    അഴിമതി അനുവദിക്കുകയില്ല പോലും. പിണറായിയുടെ അനുമതി വങ്ങിയാണോ അഴിമതി നടത്തുന്നത്. E governance പരിപാടി കൈയിൽ വച്ചാൽ മതി. ക്യാഷ് ഇല്ലെങ്കിൽ മുട്ടയും ചക്കയും മാങ്ങയും കുടംപുളി വരെ വാങ്ങും.