മൈക്കിന് തൂക്കുകയർ, കേബിളിന് റിമാൻഡ്, അമ്പ്ലിഫെയറിനു ജീവപര്യന്തം. ഇതാണ് ഇപ്പോഴത്തെ നിയമം. എന്തായാലും ചിരിക്കാത്തവരും ചിരിക്കും. അല്ല വളി വിട്ടവന്റെ പേരിലും കേസെടുത്ത ഒരു സംസ്ഥാനമല്ലേ. അടിപൊളി.
ലെ മുഖ്യൻ: -ഞാൻ എല്ലാവരെയും ഒന്ന് പേടിച്ചു. മൈക്കിനും ഒരു പേടി വേണ്ടേ. ഞാൻ ഒന്നുമലേലും ഒരു മുഖ്യമന്ത്രി അല്ലേ ഇങ്ങനെ ഒക്കെ ഒച്ച ഉണ്ടാക്കാമോ മൈക്കെ. ഒന്ന് ബഹുമാനിക്കണ്ടേ. 😂😂😂
ഒന്നു പോയെ. ഞങ്ങ മൈക് സ്വന്തമായി കൊണ്ട് നടക്കും വേണ്ടി വന്നാൽ ചങ്കിലെ ചൈന എത്ര മൈക് വേണമെങ്കിലും എത്തിക്കും. തേങ്ങാക്കുല , അല്ല വാഴക്കുല phD ക്കാരി ചിന്ത ചേരോമിനെ മൈക് കൊണ്ടുവരാൻ അങ്ങോട്ട് അയക്കും. അല്ല പിന്നെ.
മതസൌഹാ൪ദ൦ തകർക്കുന്ന തരത്തിൽ പ്രസംഗിച്ചവ൪ക്കെതിരെ പരാതി കൊടുത്തിട്ടു പോലും കേസ് എടുക്കാത്ത പോലീസാണ് മൈക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്
Kudos to both of you 🎉 You have made a new benchmark for a political satire. This is simply entertaining, thought provoking...amazing... Wonderful.. Presentation. This is si
കേരളത്തിലെ ഏറ്റവും വലിയ കലാപകാരികളുടെ സംഘടനയുടെ അവതാരകയാണ് കുഞ്ഞളിയൻ അന്തംകമ്മികൾ മനസ്സുവെച്ചാൽ പോലും ഇത്രയും ക്രിസ്റ്റൽ ക്ലിയറായി അവരെ അവതരിപ്പിക്കാൻ അവർക്കാവില്ല ഇതിനൊരു ഓസ്കാർ ഉണ്ടെങ്കിൽ അത് കുഞ്ഞളിയന് തന്നെ ഇടതു പാർട്ടിയുടെ എന്നു പറഞ്ഞാൽ മതി കാരണം പാർട്ടിയുടെ മുൻനിരക്കാരായ പിണറായി വിജയനും എം വി ഗോവിന്ദന് മാത്രമാണ് മൈക്ക് നോട് അലർജി
ഇങ്ങനെ പോയാൽ ഇവർ പംകെടുകകുനന പരിപാടികളിൽ സൗണ്ട് സിസ്റ്റം നൽുവാൻ ആരും തയയാറാവാതത അവസ്ഥ വരുവാൻ സാധ്യതയുണ്ട്. കാരണം ഇത് അവരുടെ ജീവന ഉപാധി ആണ് എന്ന കാര്യം ഇവരൊക്കെ ഓർക്കുന്നതു കൊളളാം എന്ന് ആരെംകിലും പറഞ്ഞാൽ അവരേ കുറ്റപ്പെടുത്താൻ കഴിയുമോ? വിവരവും സാമാന്യ ബോധവും ഇല്ലാത്തവർ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന കാലത്തോളം ഇനിയും ഇതൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട് എന്നു ആരെംകിലും പറഞ്ഞാൽ അവരേ കുറ്റപ്പെടുത്താൻ കഴിയുമോ?
സുധാകരൻ പോകുന്നിടത്ത് ഒന്നും ഒരു ദുരന്തവും ഉണ്ടാകുന്നില്ല. പക്ഷേ പിണറായി വിജയൻ പോകുന്നിടത്ത് എല്ലാം ദുരന്തവും. മുഖ്യമന്ത്രിക്ക് വധഭീഷണി എന്നാൽ ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി നടക്കുന്ന ഉമ്മൻ ചാണ്ടിയും അച്ചുതാനന്ദൻ ഇവർ ഒന്നും ജനങ്ങളിൽ നിന്ന് ഒരു വധഭീഷണിയും ഇല്ലായിരുന്നു.കർമ്മത്തിന് അനുസരിച്ച് ഫലവും ഭീഷണി യും ഉണ്ടാകുന്നു
കേരള പോലീസിൽ ഉള്ള തറവാടികൾക്ക് ഇത്തരം തറവാടിത്ത്വം ഇല്ലാത്ത പിണറായിയെ പോലുള്ള വർക്ക് സേവ ചെയ്യുന്നതിൽ അമർഷം ഉണ്ട്. എന്നാൽ പിണറായിയെ ജെന മധ്യത്തിൽ തറടിച്ചു കാണിക്കാൻ ഇവർ ശ്രെദ്ധിക്കുന്നു. ഇത് അന്വേഷിക്കണം
കറുത്ത മാസ്ക്ക് -മെയ്യ്ക്ക് - എല്ലാം അലർജി - താമസിയാതെ ഇവന്റെ അലർജിമാറും ഭരണ നേതൃത്വം തന്നെ തിരിഞ്ഞു തുടങ്ങി ഇനി അമേരിക്കൻ - വിശപ്പവും - അവലേസു പൊടിയും മറ്റും ആയൂർവേദ കഷായം കുടിച്ചു വീട്ടിൽ ഇരുന്നു കഴിക്കേണ്ടി -.വരും😂
കടക്ക് പുറത്തു എന്ന് പറഞ്ഞുകൊണ്ട് എസി കാറുകളിലും മണി മാളികയിൽ താമസിക്കുകയും സ്വന്തം കുടുംബത്തിന്റെയും കൊച്ചു മക്കൾക്ക് വേണ്ടിയും എന്തിന് വരും തലമുറയ്ക്ക് വേണ്ടി സമ്പാദിച്ചു കൂട്ടാൻ നെട്ടോട്ടം ഓടുന്ന, ജനങ്ങളെയും നാടിനെയും നാട്ടാരെയും കൊള്ളയടിക്കുന്ന കമ്യൂണിസ്റ്റുകൾ ഭരിക്കുന്ന ഇന്നത്തെ കേരളത്തിൽ ഉമ്മൻ ചാണ്ടി സാർ ആയിരുന്നു യഥാർത്ഥ കമ്യൂണിസ്റ്റ്... ഉമ്മൻചാണ്ടി സാറിന് കണ്ണീർ പ്രണാമം
രണ്ടുപേരും പൊളിച്ചു. തകർത്തു മക്കളേ... Keep it up 👍
Cochalliyan ❤❤❤❤😂
Njjnnjhnnnnnnkkkklkklkllllkklloookkkkkkkkkkkkk
മൈക്കിന് തൂക്കുകയർ, കേബിളിന് റിമാൻഡ്, അമ്പ്ലിഫെയറിനു ജീവപര്യന്തം. ഇതാണ് ഇപ്പോഴത്തെ നിയമം. എന്തായാലും ചിരിക്കാത്തവരും ചിരിക്കും. അല്ല വളി വിട്ടവന്റെ പേരിലും കേസെടുത്ത ഒരു സംസ്ഥാനമല്ലേ. അടിപൊളി.
ഹഹഹാ
😅😅😅
അളിയൻ കുഞ്ഞുങ്ങളെ... കേരളത്തിൽ ആഭ്യന്തര വകുപ്പ് വളരെ മെച്ചപ്പെട്ടതാണെന്നു ഒന്ന് കൂടി തെളിഞ്ഞില്ലേ 😂🤣
അളിയന്മാർ പൊളിച്ചു ❤️❤️💐💐
നമ്പർ one😂😂
ആർട്ടിഫിഷ്യൽ ഇന്റലിജൻസുള്ള മൈക്ക് സെറ്റ് കൊണ്ടുവന്ന ആ ഓപ്പറേറ്റർക്ക് ഒരു ബിഗ് സല്യൂട്ട്
സൂപ്പർ 👍
നിങ്ങളുടെ അവതരണം സൂപ്പർ ആവുന്നുണ്ട്.... കുഞ്ഞളിയൻ ഒരു രക്ഷയുമില്ല.....
ജനരോഷവും പരിഹാസവും കേട്ട് അവസാനം പണറായി കേസ് ഒഴിവാക്കി. മൈക്കിനെ വെറുതെ വിട്ടു. 😂😂😂
മൈക്കിന് മനുഷ്യരെ പോലെ വായ തുറന് പ്രതിഷേധം പ്രകടിപ്പിക്കാൻ പറ്റില്ലല്ലോ. അതാണ് ഇങ്ങനെ പ്രതിഷേധം കാണിച്ചത്.
പോലീസ് കൊണ്ടുപോയി പാട്ടുപാടി നോക്കി... സൗണ്ട് ഒന്നും വന്നതേ ഇല്ലാതാനും..😅
കരണ്ടിൽ കൊടുക്കാൻ പറന്നുപോയി.😂😂😂
അസത്യം പറഞ്ഞാൽ മറിമായം പരിപാടി പോലെ തന്നെ അതിൽ കൂടുതൽ ആളുകൾ ഇത് കുഞ്ഞളിയനും വെല്ല്യ അളിയനും മാത്രം കൊള്ളാ o ഓമന മക്കളെ😂😂😂❤❤❤
ചിരിച്ചു ഒരു പരുവായി 😂😂
പച്ചക്കുതിര ആക്കിയത്, ഞങ്ങൾ ചുവപ്പിൽ നിന്ന് പച്ചയിലോട്ട് മാറുന്നത് കൊണ്ടാണ്😂😂
കുഞ്ഞളിയനെക്കാണുമ്പോൾ തന്നെ ചിരി വരും
😂കറക്റ്റ് 👍🏻
മാൻഡ്രേക്ക് എഫെക്ട് ആണെന്ന് കരക്കമ്പി 😄
മാസ്‌തിഷ്കം എളക്കി വെക്കാൻ താഥ്വിക അജാര്യൻ പറഞ്ഞു കളയും എന്നുള്ള വല്യളിയന്റെ ആ പ്രയോഗം എന്തായാലും സൂപ്പർ ആയി ❤
ലെ മുഖ്യൻ: -ഞാൻ എല്ലാവരെയും ഒന്ന് പേടിച്ചു. മൈക്കിനും ഒരു പേടി വേണ്ടേ. ഞാൻ ഒന്നുമലേലും ഒരു മുഖ്യമന്ത്രി അല്ലേ ഇങ്ങനെ ഒക്കെ ഒച്ച ഉണ്ടാക്കാമോ മൈക്കെ. ഒന്ന് ബഹുമാനിക്കണ്ടേ. 😂😂😂
അളിയൻമാരെ കലക്കി.
ഇനി കമ്മിപരിപാടിക്ക് മൈക്ക് സെറ്റ് കിട്ടാതാവും
ഒന്നു പോയെ. ഞങ്ങ മൈക് സ്വന്തമായി കൊണ്ട് നടക്കും വേണ്ടി വന്നാൽ ചങ്കിലെ ചൈന എത്ര മൈക് വേണമെങ്കിലും എത്തിക്കും. തേങ്ങാക്കുല , അല്ല വാഴക്കുല phD ക്കാരി ചിന്ത ചേരോമിനെ മൈക് കൊണ്ടുവരാൻ അങ്ങോട്ട് അയക്കും. അല്ല പിന്നെ.
പോളിച്ച്👏👏👌
മുഖ്യമന്ത്രി വിട്ട അധോവായു മൈക്കിൽ കൂടി ഹൗലിംഗ് ആയി വന്നു അത്ര മാത്രം.
അവിടെ ദുർഗ്ഗന്ധംപരത്തിയതിന് മന്ത്രി യുടെപേരിൽകേസെടുക്കണം. 👌💯🤧🤧🤧🤧🤧🤧🤧😁😁😁😁😁😁😁😁😁😁media.tenor.com/v67HWzB0UYEAAAAM/laughing-laugh.gif
🤣🤣🤣🤣
🤭😷🥱🤓
അത് AI മൈക് ആണ് കുഞ്ഞളിയാ... അപൂർവജീവിയെ കണ്ടപ്പോൾ പേടിച്ച് ഒന്ന് കരഞ്ഞതാ.. നമുക്ക് അത് ഹൗളിങ് ആയി തോന്നി😭😭
പാർട്ടി സ്വയം പര്യാപ്തമല്ലെങ്കിലും നേതാക്കന്മാർ സ്വയം പര്യാപ്തമാണല്ലോ.
വല്ല്യ അളിയാ.. ആ താറാവ് കുഞ്ഞിനെ കൊല്ലണ്ട...
മതസൌഹാ൪ദ൦ തകർക്കുന്ന തരത്തിൽ പ്രസംഗിച്ചവ൪ക്കെതിരെ പരാതി കൊടുത്തിട്ടു പോലും കേസ് എടുക്കാത്ത പോലീസാണ് മൈക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്
Ella vidhathilum apahassyamaya police....nalla oru samvidhanathey
Thakarthu tharippanamakki...
Unnathangalil ano
Ithokkey ennu samsayikkunnu?????
Kudos to both of you 🎉
You have made a new benchmark for a political satire. This is simply entertaining, thought provoking...amazing... Wonderful.. Presentation.
This is si
മൈക്ക് നീതി പാലിക്കുക. ❤
എത്രയും പെട്ടെന്ന് മൈക്ക് പോസ്റ്റ്മോർട്ടം ചെയ്ത് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൊടുത്തിരിക്കണം
കേരളത്തിലെ ഏറ്റവും വലിയ കലാപകാരികളുടെ സംഘടനയുടെ അവതാരകയാണ് കുഞ്ഞളിയൻ അന്തംകമ്മികൾ മനസ്സുവെച്ചാൽ പോലും ഇത്രയും ക്രിസ്റ്റൽ ക്ലിയറായി അവരെ അവതരിപ്പിക്കാൻ അവർക്കാവില്ല ഇതിനൊരു ഓസ്കാർ ഉണ്ടെങ്കിൽ അത് കുഞ്ഞളിയന് തന്നെ ഇടതു പാർട്ടിയുടെ എന്നു പറഞ്ഞാൽ മതി കാരണം പാർട്ടിയുടെ മുൻനിരക്കാരായ പിണറായി വിജയനും എം വി ഗോവിന്ദന് മാത്രമാണ് മൈക്ക് നോട് അലർജി
മൈക്ക് ഓപ്പറേറ്റർക് ക്ലാസ് എടുത്തു കൊടുക്കുന്ന അപ്പം കോയിന്നൻ പരിശോധിച്ചാൽ പ്രതികളെ പിടികിട്ടും
മൈക്കിനെതിരെ കാപ്പ ചുമത്തി നാടുകടത്തണം
തകർത്തു
ഇങ്ങനെ പോയാൽ ഇവർ പംകെടുകകുനന പരിപാടികളിൽ സൗണ്ട് സിസ്റ്റം നൽുവാൻ ആരും തയയാറാവാതത അവസ്ഥ വരുവാൻ സാധ്യതയുണ്ട്. കാരണം ഇത് അവരുടെ ജീവന ഉപാധി ആണ് എന്ന കാര്യം ഇവരൊക്കെ ഓർക്കുന്നതു കൊളളാം എന്ന് ആരെംകിലും പറഞ്ഞാൽ അവരേ കുറ്റപ്പെടുത്താൻ കഴിയുമോ? വിവരവും സാമാന്യ ബോധവും ഇല്ലാത്തവർ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന കാലത്തോളം ഇനിയും ഇതൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട് എന്നു ആരെംകിലും പറഞ്ഞാൽ അവരേ കുറ്റപ്പെടുത്താൻ കഴിയുമോ?
ഇത് കൊണ്ടൊന്നും ഈ ടീമിന് നാണം തോന്നില്ല..
അതാണ് അന്ധം കമ്മി 🤣🤣
കുഞ്ഞളിയാ ....മൈക് സെറ്റ് നമുക്ക് വിറ്റ് ഖജനാവിൽ അടക്കണം.എന്നിട്ട് അടിച്ചുമാറ്റി ഒന്ന് ആറുമാദിക്കണം 😂😂🎉🎉🎉
Poliyane randalum nalla time pass program 👏👏👏👍👌
പൊതു സ്ഥലത്തു കീഴ്വായു വിട്ടാൽ കേസെടുക്കും. സൂക്ഷിക്കുക.
very good presentation.both are very good presentation.thanks.
ഏതെങ്കിലും കാര്യത്തിൽ ജനങ്ങളുടെ മേൽ പലതരത്തിൽ കേസുകളെടുത്ത മടുത്തു ഇനി മൈക്ക് സെറ്റിനെതിരെയും, മറ്റും കേസെടുക്കാൻ തുടങ്ങി കൊള്ളാം continue.
ഇവനൊക്കെ യൂണിഫോം അഴിച്ചുവെച്ചു പിണനാറിയുടെ അടിമപ്പണി ചെയ്തു കൊടുക്കണം അതിനുള്ള യോഗ്യതയെ ഇവനൊക്കെ ഒള്ളു
എന്റെ കൊച്ചളിയാ വന്നു വന്ന് മൈക്ക് സെറ്റ്പോലും നിങ്ങളെ വെറുക്കുന്നു
ഇതൊക്കെ എല്ലാ ഇടത്തും നടക്കുന്നത് ആണ് മുഖ്യൻ വന്നപ്പോൾ മൈക്ക് പേടിച്ച് കാണും അതുകൊണ്ടാണ് കൂക്കി വിളിച്ചത് മാണ്ടെ
സൂപ്പർ രണ്ടു പേരും
ഉമ്മൻ ചാണ്ടിയുടെ പ്രേതം ആംപ്ലിഫയറിൽ കയറി. പ്രശ്നവശാൽ അറിയുന്നത് എന്നെ വിഷമിപ്പിച്ചവനെ ആര് എന്തിനു വിളിച്ചു.
മൈക്കിലൂടെ വളിവിട്ട സൗണ്ട് കേട്ടു. അതു് ആരു വിട്ടതാണെന്നറിയാൻ പരിശോധനയ്ക്ക് കൊണ്ടു പോയതാകാം.
Ente ponne
"സഖാവ് മൈക്ക് സെറ്റ്" -വാടകയ്ക്ക് കൊടുക്കപ്പെടത്തില്ല, പാർട്ടിക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം
കുഞ്ഞളിയാ വല്യളിയന്റെ നേർക്ക് കയ്യേറ്റം പാടില്ല... നേര് കേൾക്കുമ്പോൾ ഈർഷ്യപ്പെട്ടിട്ട് കാര്യമില്ല
ഞാൻ ആദ്യായിട്ട് കാണുവ...എനിക്ക് നിങ്ങളെ വലിയ ഇഷ്ടമായി.
പരിപാടി ഗംഭീരം
ഭ്രാന്തന്മാർ പലകണക്കിനുണ്ട് എന്ന് പറഞ്ഞേ കേട്ടിട്ടുള്ള. ഇപ്പോൾ നേരിൽ കാണുന്നു.
അതെ കുഞ്ഞളിയാ മൻഡ്രകിനെ അടുത്ത് കണ്ടപ്പോൾ മൈക്ക് പേടിച്ചു അത് കൊണ്ട് അപശബ്ദം വന്നു എന്നാണ് ടെസ്റ്റ് റിപോർട്ട്..😂😂😂..
Sooooper avatharanam Kalakki
Congratulations
Supper aliyanmar
കുഞ്ഞളിയാ അമേരിക്കയിൽ പോകുമ്പോൾ ഈ മൈക് സെറ്റ് കൂടെ കൊണ്ടുപോകുമോ
അടിപൊളി അളിയൻ സേ അടിപൊളി മുഖ്യന് ചിന്നൻ ഇളകിത്തുടങ്ങി ന്നാ തോന്നുന്നത് .congrats.❤❤❤🎉🎉,🎉
അതാ എനിക്കും മനസ്സിലാവാത്തത് സുധാകരൻ s a വായിച്ചപ്പം കുഴപ്പം ഇല്ല c m മൈക് എടുത്തപ്പം മാത്രം കുഴപ്പം
നാണമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമോ പരിശോദിച്ചതേ ആ വയറിന്റെ അകത്തു ബോംപു വെച്ചിട്ടുണ്ടോ എന്നാണ്
Adipoli😊😊😊
സുധാകരൻ പോകുന്നിടത്ത് ഒന്നും ഒരു ദുരന്തവും ഉണ്ടാകുന്നില്ല. പക്ഷേ പിണറായി വിജയൻ പോകുന്നിടത്ത് എല്ലാം ദുരന്തവും. മുഖ്യമന്ത്രിക്ക് വധഭീഷണി എന്നാൽ ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി നടക്കുന്ന ഉമ്മൻ ചാണ്ടിയും അച്ചുതാനന്ദൻ ഇവർ ഒന്നും ജനങ്ങളിൽ നിന്ന് ഒരു വധഭീഷണിയും ഇല്ലായിരുന്നു.കർമ്മത്തിന് അനുസരിച്ച് ഫലവും ഭീഷണി യും ഉണ്ടാകുന്നു
👏👏👏keep going...well done
മൈക്ക് എന്തോ പ്ലാൻ ചെയ്ത് മുഖ്യനെ അപകടപ്പെടുത്താൻ നോക്കി. ദയാലുവായ മുഖ്യൻ മൈക്കിനെ തല്ലണ്ട ഉപദേശിച്ചു വിട്ടാൽ മതി എന്ന് പറഞ്ഞു. അയിനാണ്😎
കേരള പോലീസിൽ ഉള്ള തറവാടികൾക്ക് ഇത്തരം തറവാടിത്ത്വം ഇല്ലാത്ത പിണറായിയെ പോലുള്ള വർക്ക് സേവ ചെയ്യുന്നതിൽ അമർഷം ഉണ്ട്. എന്നാൽ പിണറായിയെ ജെന മധ്യത്തിൽ തറടിച്ചു കാണിക്കാൻ ഇവർ ശ്രെദ്ധിക്കുന്നു. ഇത് അന്വേഷിക്കണം
NDE PADACHINE NDE MICEEY PINUNGSNDE KAKKOZIL POGUMBOL NOKKUGS. WISHING L THE BEST
THANK YOU SIR.😊
Super
കുഞ്ഞളിയാ ഇത് കലാപാഹ്വാനമാണ്.. മൈക്കിനെ തൂക്കിക്കൊല്ല ണം 😂😂
പിണറായിക്ക് നേരെ നിന്ന് വളി വിടാനുള്ള ബലം പോലും ഇപ്പോഴില്ല. ഓഫീസിൽ കുറെ കിഴങ്ങന്മാരുണ്ട്. ആ ശശിയെ പോലെയുള്ളവർ.
നിങ്ങടെ പ്രസന്റേഷൻ കാണുമ്പോൾ വളരെ jenuin ആയിട്ട യിനി ഒരിക്കലും യിനി നിങ്ങൾ സംസാരിക്കാത്തപോലെ 😂😂😂😂🤣🤣🤣🤣🤣🤣❤❤❤❤❤❤
എന്തായാലും സുധാകരന് എതിരെ കേസ് എടുക്കാൻ പറ്റുകയില്ലല്ലോ
കല്പന 🥰🥰🥰🥰
കേസുണ്ടോ സഖാവേ ഒരു മൈക്ക് എടുക്കാൻ😂😂😂😂
മൈക്കിന് എന്ത് മുക്കിയ മന്ത്രി
പിണറായി കീഴ് വായു വിട്ടത് ആണ് അത് മൈക് പിടിച്ചു എന്നാ കര കമ്പി 😂😂😂😂
👌
😄😄😄😄😄പൊളിച്ചു👍👍👍👍👍
❤😅💪 super performance
പി. ശശിയണ്ണൻ പറഞ്ഞു കാണും കേസെടുക്കാൻ, അമേരിക്കയിലെ ടൈം സ്‌ക്വിറിലെ ഇരുമ്പ് കസേര കാണ്മാനില്ല
മൈക് ഉണ്ടോ സകവേ ഒരു കേസ് എടുക്കാൻ 😂😂😂
👌🥰💞👏
👍👍👍
ഇതാണ് മാഷേ o. C കാണാൻ ജനാലക്ഷങ്ങൾ നിരന്നത്... ഇതു എന്തു.... നാണം കേട്ടു ള്ള.. ജീവിതം പിണു കഷ്ടം
soooper
മൈക്കിനേയു൦ ആമ്പ്ളിഫൈറിനേയു൦ അറസ്റ്റ് ചെയ്യുമ്പോൾ വിലങ്ങ് വെയ്ക്കാ൯ പ്രത്യേക൦ ശ്രദ്ധിയ്ക്കണേ.വിലങ്ങ് വെയ്ക്കുന്ന കാര്യ൦ മറക്കരുതേ 😂😂😂😂
Dedicated to all those aruborans who say women cant do humour...😂😂😂...pwolichu...
ഒരു പദ്ധതി ആസൂത്രണം ചെയ്യാൻ നോക്കാം ഒരു 150 കോടി മാറ്റി വയ്ക്കേണ്ടി വരും
😂😂😂😂😂😂അടിപൊളി 👍👍👍👍
ഞാനൊരു സീരിയൽ എടുക്കുന്നുണ്ട് പോരുന്നോ രണ്ടുപേരും😅😅😅
അടുത്ത കാലത്തൊന്നും,, ഇത്രയധികം ചിരിച്ചിട്ടില്ല,, 🤣🤣😂
പച്ചക്കുതിരയല്ലാ പച്ച ബുറാക്ക് ബുറാക്ക്
കറുത്ത മാസ്ക്ക് -മെയ്യ്ക്ക് - എല്ലാം അലർജി - താമസിയാതെ ഇവന്റെ അലർജിമാറും ഭരണ നേതൃത്വം തന്നെ തിരിഞ്ഞു തുടങ്ങി ഇനി അമേരിക്കൻ - വിശപ്പവും - അവലേസു പൊടിയും മറ്റും ആയൂർവേദ കഷായം കുടിച്ചു വീട്ടിൽ ഇരുന്നു കഴിക്കേണ്ടി -.വരും😂
കടക്ക് പുറത്തു എന്ന് പറഞ്ഞുകൊണ്ട് എസി കാറുകളിലും മണി മാളികയിൽ താമസിക്കുകയും സ്വന്തം കുടുംബത്തിന്റെയും കൊച്ചു മക്കൾക്ക് വേണ്ടിയും എന്തിന് വരും തലമുറയ്ക്ക് വേണ്ടി സമ്പാദിച്ചു കൂട്ടാൻ നെട്ടോട്ടം ഓടുന്ന, ജനങ്ങളെയും നാടിനെയും നാട്ടാരെയും കൊള്ളയടിക്കുന്ന കമ്യൂണിസ്റ്റുകൾ ഭരിക്കുന്ന ഇന്നത്തെ കേരളത്തിൽ ഉമ്മൻ ചാണ്ടി സാർ ആയിരുന്നു യഥാർത്ഥ കമ്യൂണിസ്റ്റ്...
ഉമ്മൻചാണ്ടി സാറിന് കണ്ണീർ പ്രണാമം
Enthenkilum paranju
Kunjaliyante ORU "nottamund"
Super ente "Ponnaliya"
ഉമ്മൻ ചാണ്ടി സാറിന് പിണു വന്നത് ഇഷ്ടമായി കാണിക്കില്ല. അതാണ് മൈക്ക് അങ്ങനെ ലർടായതു എന്ന് തോന്നുന്നു
SUPER PRESENTATION
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല
Njanum oru sound opreatr anu nanavillthavanmar
പാവം എട്ടും പൊട്ടും തിരിയാത്ത ഒരു മൈക്ക് കേസ് വന്നിരിക്കുന്നു കേരളത്തിൽ ജാമ്യം കിട്ടുമോ ആവോ
👍👍👍👍👍❤
പാവം K. മൈക്ക്.
മൈക്ക് അങ്ങനെ ചെയ്യാമോ??😂😂
Mike set num Amplifier num Cable num jamyam kittumo alliya....
America k tour poyi onnu paddikkanam, koovath Mike nu vendi😅😅😅😅😅