#Nadan

Поділитися
Вставка
  • Опубліковано 28 сер 2024
  • @malayalivartha
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....

КОМЕНТАРІ • 185

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Рік тому +17

    "എന്നെ കമ്യൂണിസ്റ്റാക്കി " എന്ന നാടകം കണ്ടത് വളരെ ചെറുപ്പത്തിലാണ്. അതൊക്കെ കണ്ട് വളർ ന്നതു കൊണ്ടാവും അല്പം ഇടത് ചരിവു വന്നു പെട്ടത്.
    ഇപ്പോഴിതാ അളിയന്റെയും
    കുഞ്ഞളിയന്റെയും ഫാനാ
    യി മാറി. പരിപാടി കലക്കു ന്നു. അഭിനന്ദനങ്ങൾ!❤

  • @hylyts6627
    @hylyts6627 Рік тому +27

    തികച്ചും അടിമകളല്ലാത്ത സ്വബോധം ഉള്ള മനുഷ്യർ ചോദിക്കുന്ന ചോദ്യം വലിയ അളിയൻ ചോദിക്കുന്നു❤❤❤❤❤❤❤ Cingragulations Malayali vartha 🌷🌷🌷🌷🌷

  • @sureshbabur1080
    @sureshbabur1080 Рік тому +45

    ബോട്ടപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജ ലികൾ അർപ്പിച്ചുകൊണ്ട് ഇന്നത്തെ തല്ലുതുടങ്ങിയ അളിയന്മാർക് 👍👍👍

  • @kshankarapillai
    @kshankarapillai Рік тому +7

    very good presentation.

  • @thomassebastian4034
    @thomassebastian4034 Рік тому +31

    വലിയ അളിയൻ കലക്കി
    .... 🤣😄

  • @eManoharatheram
    @eManoharatheram Рік тому +49

    പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞ് വായിൽ നിറയെ ചക്കക്കുരു വാരിയിട്ടപോലെ ഞഞ്ഞഞ്ഞ പിഞ്ഞഞ്ഞ പറഞ്ഞ് നടക്കുന്ന ഒരു മഹാൻ മാഷ് !!!!!

  • @user-wo4wz7ds9m
    @user-wo4wz7ds9m Рік тому +12

    😂😂അടിപൊളി 🌹💐❤👍

  • @asokannarayanan7292
    @asokannarayanan7292 Рік тому +4

    Super 👍👍👍

  • @syamprasad711
    @syamprasad711 Рік тому +24

    ജനങ്ങളാൽ തിരഞ്ഞെടുത്ത് ജനങ്ങളുടെ ചിലവിൽ ( ഇത്രയും കാലം മറ്റ് എന്ത് ജോലിയായിരുന്നു) എല്ലാ ദൈനംദിന ചിലവുകളും മറ്റ് ചിലവുകൾക്ക് വേണ്ടി മാസ ശമ്പളവും കാലാവധി കഴിഞ്ഞാൽ പെൻഷനും കിട്ടുന്ന ജന സേവനമെന്ന ശമ്പളം വാങ്ങുന്ന ജോലിക്കാർ വീണ്ടും മേക്കിട്ട് / ധാർഷ്ട്യം ജനങ്ങളുടെ നെഞ്ചത്തേക്ക്? എന്നിട്ട് പേരാണ്" ജനകീയ കമ്മി സം" എന്നും? കുഞ്ഞളിയനെ എടുത്തുടുത്ത് "സൂപ്പർ:

    • @georgeea8310
      @georgeea8310 Рік тому

      Ee kovindan baklava I’m vendi marinading parayaan nadakkunnathu
      Enthinaaa😅😅😅😅😅😅😅😅

  • @omanakutty2549
    @omanakutty2549 Рік тому +5

    രണ്ടു മക്കളും സൂപ്പർ❤❤❤❤❤❤

  • @sureshkrishnan4168
    @sureshkrishnan4168 Рік тому +14

    This is a great programme 👍You girls are really SUPERB👏👏👏

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +15

    ഞങ്ങൾക്ക് വികസിക്കണം അതാണ് ഞങ്ങളുടെ അജണ്ട ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ ജനങ്ങൾ ദരിദ്രരാ അപ്പോൾ ഞങ്ങളുടെ പാർട്ടിക്ക് അണികളും അങ്ങനെ ഞങ്ങൾ വീണ്ടും ഞങ്ങൾ വികസിക്കാൻ വേണ്ടി പ്രവർത്തിക്കും ഞങ്ങൾ വിജയിക്കും അണികൾ ആയ മണ്ടന്മാർ ചാവേറുകളായി തുടരും ഞങ്ങളുടെ സംരക്ഷണത്തിനായി

  • @sajan64266426
    @sajan64266426 Рік тому +4

    Kochaliya
    You are performing well
    Enjoyed
    Keep it up !!

  • @GaneshKumar-dr6xn
    @GaneshKumar-dr6xn Рік тому +26

    വല്യ അളിയോ കലക്കി അപ്പം ഗോവീന്ദന് മാന്യതയുമില്ല സിപിഎമ്മിന്റെ ആ ഓഞ്ഞ സ്വഭാവം ഗോവിന്ദനും ഉണ്ട്

  • @damodarantp8923
    @damodarantp8923 Рік тому +17

    ഈ നാടൻ തല്ലിൽ പല കാര്യങ്ങളും സത്യം തന്നെ.

  • @m.ramachandrannair6145
    @m.ramachandrannair6145 Рік тому +33

    മാദ്ധ്യമപ്രവർത്തനം നല്ല കുടുoമ്പത്തിൽ പിറന്നവരാവണം ഇന്ന് ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകരും CPM അടിമകളാണ് മുഖത്ത് തുപ്പിയാലും ഇളിച്ച് നിൽക്കും

  • @pavithranpt691
    @pavithranpt691 Рік тому +15

    ഗോവിന്ദൻ്റെ തനി സ്വഭാവം പുറത്ത് വന്നു

  • @dvdm6392
    @dvdm6392 Рік тому +10

    ഈപാർട്ടിയുടെലക്ഷിയംവികസമാണ് പക്ഷേ അത്സ്വന്തംപോക്കറ്റാണ് വികസിക്കുന്നത് എന്ന് മാത്രം വീകസനത്തിന്മുന്നിൽപോക്കറ്റ് വന്നു എന്ന് മാത്രം

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Рік тому +16

    ക്യാപ്സ്യൂളുകൾ വിഴുങ്ങി വിഴുങ്ങി ഞങ്ങടെ കുഞ്ഞളിയൻ കിളിപോയി നടക്കുകയാണ്!
    സമയം കിട്ടിയാൽ ഒന്ന് ആശൂത്രീല് കാണിക്കണേ കണ്ണാടി അളിയാ 😂😂

  • @Ushadevi-rf2sv
    @Ushadevi-rf2sv Рік тому +31

    താത്ത്വികാചാര്യൻ ബഹുമാനം അർഹിക്കുന്നില്ല, കേരളത്തിൻറെയുമല്ല, മാർക്സിസ്റ്റ് അനുഭാവികളുടേതുമാത്രം.

    • @tsgopalakrishnan
      @tsgopalakrishnan Рік тому +2

      മാസ്റ്റര്‍ അല്ല അവൻ മ്ലേച്ചൻ

    • @shajubh2093
      @shajubh2093 Рік тому

      കമ്യുണിസ്റ്റ് കാർ അല്ല പിണറായി ഇസം കാർ അല്ലാണ്ട് കമ്യുണിസ്റ്റ് കാർ ഈ നാറിയ അപ്പം ഒക്കെ ചവറ്റു കൊട്ടയിൽ ഇടും 🙏🏻👌🏾👌🏾👌🏾

  • @sojanmarko2771
    @sojanmarko2771 Рік тому +7

    ബഹുബിഷപ്പിനെ അറസ്റ്റു ചെയ്യാൻ ബഹളം വെച്ച അബ്ദുൾ റ ഹ്മാൻ മന്ത്രിയുടെ സന്തത സഹചാരിയുടെ കച്ചവടം നാടിന് 22 ജീവൻ നഷ്ടപ്പെട്ടു ഒത്തരി പേർ നിത്യരോഹികളായി അബ്ദുൾ റഹ്മാൻ്റെ മനുഷ്യ സ്നേഹം ഇങ്ങനയാ - എങ്കിലും മനുഷ്യസ്നേഹിയായ ബിഷപ്പിനെ പൊറുപ്ലിക്കില്ല!

  • @shajubh2093
    @shajubh2093 Рік тому +2

    😂😂അപ്പം വെറും ഉപ്പില്ലാത്തത് മാത്രം ആയിരുന്നു എന്ന സത്യം വല്യ അളിയൻ പറഞ്ഞു കുഞ്ഞളിയൻ അത് ശെരി വച്ചു 👌🏾ഗുഡ് ഇഷ്ടം ആണ് രണ്ടു പേരെയും അൽപ്പം ഇഷ്ടം കൂടുതൽ കുഞ്ഞളിയൻ തന്നെ ആണ് ട്ടോ സത്യം ❤

  • @cr1521
    @cr1521 Рік тому +19

    ഗോവിന്ദന് കുറച്ചു പാർട്ടി സ്നേഹം ഉണ്ടെന്നാണ് വിചാരിച്ചത്, അതൊക്കെ കളഞ്ഞുകുളിച്ചു, വെറും ന്യായീകരണം മാത്രമേ കൈയിരുപ്പ്

  • @bhadhrasree5163
    @bhadhrasree5163 Рік тому +2

    വല്ല്യളിയോ പൊളിച്ചു മുത്തേ 👌👌👌👌♥️🥰

  • @sasidharanck9929
    @sasidharanck9929 Рік тому +16

    🤔നട്ടെല്ലുള്ള എത്ര "മാമ "ൾ ഉണ്ട്? എച്ചിൽ നക്കി ജീവികൾ

  • @osologic
    @osologic Рік тому +9

    സ്വകാര്യ വ്യക്തി ലാഭമെടുക്കുന്നുന്ന ടുറിസ്റ്റ് ബോട്ട് മറിഞ്ഞു യാത്രക്കാർ മരിക്കുമ്പോൾ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും പത്തു ലക്ഷം ദാനം കൊടുക്കുന്നത് ഏതു വകുപ്പിലാണ്.
    കേരളത്തിൽ ദിനം പ്രതി അപകടങ്ങളിൽ മരിക്കുന്നവർക്കും ഇതേ പത്തുലക്ഷത്തിനു അർഹതയില്ലേ?
    കള്ളൻ വിജയനുംകള്ളൻ മരുമകനും ഒരുമിച്ചുത്തരം പറയണം.

    • @tsgopalakrishnan
      @tsgopalakrishnan Рік тому +1

      Its pseudo secularism, appeasement of minorities, the ladder for the coronation of മരാമത്ത് മരുമോൻ as Pinarayi's successor.

    • @pradeepkumark.n1981
      @pradeepkumark.n1981 Рік тому +1

      കാട്ടിലെ തടി തേവരുടെ ആന. വലിയട അളിയാ വളി

  • @kakkanadanvikraman1025
    @kakkanadanvikraman1025 Рік тому +10

    എല്ലാ പാർട്ടി നേതാക്കളും പരസ്പരം അഴിമതി ആരോപണങ്ങൾ ഉനൈയ്ക്കും. കുറച്ചു കഴിഞ്ഞു പരസ്പരം കെട്ടിപ്പിടിക്കും. അന്തർധാര സജിവമാണ്.

  • @sajnaoc6549
    @sajnaoc6549 Рік тому +11

    എല്ലാത്തിനും സംഘ പരിവാർ അജണ്ട കൈയ്യിലിരിപ്പ് കൊണ്ടല്ല ലോകായുക്ത സ്ഥലം വിട്ട കുഞ്ഞളിയ ജഡ്ജിമാർ നാടുവിട്ടു കാണും

  • @sebastianabraham9390
    @sebastianabraham9390 Рік тому +2

    Valiyaliyan super 🍦🍦

  • @dvdm6392
    @dvdm6392 Рік тому +9

    സാത്തികാജര്യൻ അപ്പം സ്പെഷലിസ്റ്റ് അപ്പം മാഷാണ്

  • @acsuren4683
    @acsuren4683 Рік тому +11

    കുഞ്ഞളിയനെ ഇങ്ങനെ 'insulate '
    ചെയ്യരു തേ😢😢😢

  • @geethap6241
    @geethap6241 Рік тому +2

    Nadan Thallil 2 Aliyanmarum Koodi Rashtreeyathile Sathyasandhamaya Karyanghalanu Parayunnathu. Supper

  • @a.kkumar260
    @a.kkumar260 Рік тому +10

    സർ എന്ന് വിളിക്കാം...
    S സറ്റുപ്പിഡ്...
    I ഇഡിയറ്റ്...
    R റാസ്ക്കലാ....
    കാറ്റഗറിയിൽ പെട്ടവരെ....
    വിളിക്കാതെ വിടരുത്.....😂...

  • @anosegnanadasan6371
    @anosegnanadasan6371 Рік тому +11

    മോളേ, കമ്മ്യൂണിസത്തിൽ ഏതു ജനാധിപത്യം?

    • @jasletc7625
      @jasletc7625 Рік тому

      കൊച്ളിയന്റെ look വളരെ മോശം. വേഗം മുടി നീട്ടി പഴയതുപോലെ വരണം

  • @rajeevar7781
    @rajeevar7781 Рік тому +8

    Minister Muhammed Riyas resign from Tourism minister position

  • @shajijohn9330
    @shajijohn9330 Рік тому +11

    വല്യളിയ തന്റെ നിഷ്പക്ഷ നിലപാടിനെ ഞാൻ വളരെ ഇഷ്ടപെടുന്നു. കേരളത്തിൽ ജനം ഇങ്ങനെ ആർജവം ഉള്ളവരായാൽ MLA, MP പണിക്ക് കേരളത്തിൽ ഒരു പട്ടിയേം കിട്ടില്ല.

  • @jayathirajagopal7126
    @jayathirajagopal7126 Рік тому +2

    അളിയൻസ് രണ്ടാളും തകർത്തു 😂😂😂😂

  • @ramachandrankv7499
    @ramachandrankv7499 Рік тому +5

    Please reduce your valuable views within 10 minutes . Anyway both are extremely well over one another . Good nadan thatt

  • @ajithprasad2751
    @ajithprasad2751 Рік тому +7

    മക്കളെ നിങ്ങൾ തന്നെ ഇതു പോലെ ഉള്ള വർത്തമാനം നിർത്തു ഇല്ലേ ഇന്നോവ ഇപ്പൊ 🙏🙏🙏😭

  • @xaviermanas
    @xaviermanas Рік тому +14

    കേരള രാഷ്ട്രീയം മലീമസമാകാ൯ ഒരു കാരണം മാധ്യമ പ്രവർത്തകരുടെ നട്ടെല്ലില്ലാത്ത ശൈലിയും രീതികളും ആണോ 😐

    • @cr1521
      @cr1521 Рік тому

      ഇതു ഒരുപരിധി വരെ ശരിയാണ്, പിണറായിയുടെ മുന്നിൽ വെറും എലികളയാണ് കാണുന്നത്

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Рік тому +4

    വിവരം കുറഞവർകക് തലയിൽ ഒരു അലംകാരം എപെപാഴും നല്ലതലേല എന്നു ആരെംകിലും പറഞ്ഞാൽ അവരേ കുററപെപടുതതാൻ കഴിയുമോ?

  • @sivarajan3399
    @sivarajan3399 Рік тому +24

    ഇന്നു വരെ ആരും മേഷടരു പഠിപ്പിച്ചത് തോറ്റിട്ടില്ല, തയ്യലിനും ആരും തോറ്റിട്ടില്ല. പീഡനം അളക്കുന്ന മിഷൃൻ കണ്ട് പിടിച്ചത് ആരു.

    • @satheeshanm4074
      @satheeshanm4074 Рік тому +1

      സീമറി ജനിക്കുമ്പോൾ തീവ്രത അളക്കുന്ന മിഷൻ ഇല്ലായിരുന്നോ? പിന്നീട് ഫിറ്റ്‌ ചെയ്തതാണോ,

    • @MadhuMadhu-te4nf
      @MadhuMadhu-te4nf Рік тому +1

      ചിന്തജറോമിന് കൊടുത്തത് പോലെ ഒരു ടാക്കിട്ടറേറ്റ് കൊടുക്കാ മായിരുന്നു

  • @balan8640
    @balan8640 Рік тому +2

    Andhamkamigal anganya checheyi

  • @beenap1566
    @beenap1566 Рік тому +3

    Aliyan paranjathu njangalku parayanullathanu. Big salute. Aarude vikasanama kunjaliya? Partiyudeyo mukhiyanteyo? Kur niyayeekarana anikale nirathy nirthy janangale viddykalakkunnu. Ithra adikam aaropanangal undayittum onninum marupafiyilla. Athmabhimanam illatha nethakkalum anikalum. Kashtam.

  • @babupk9065
    @babupk9065 Рік тому +1

    Valiyaaliyansuperinsuper

  • @mathewpj792
    @mathewpj792 Рік тому +6

    മിസ്റ്റർ എന്നാൽ വലിയ ബഹുമാനത്തിന്റെ അടയാളമായി ഉപയോഗിക്കുന്ന വാക്കാണ്.

    • @mothyrajesh2439
      @mothyrajesh2439 Рік тому

      But malayali athu dharshtyamayanu upayogikkuka...😂

  • @santhoshvilapuram8603
    @santhoshvilapuram8603 Рік тому +2

    പൊളിച്ചടുക്കി😂

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Рік тому +2

    പിണു കടക്ക് പുറത്തെന്നു പറഞ്ഞപ്പോൾ വാലും മടക്കി ഓടിയില്ലേ ഈ മാധ്യമ പ്രവർത്തർ... അല്ലേ കുഞ്ഞളിയ

  • @user-vi5jh1uy1c
    @user-vi5jh1uy1c 10 місяців тому

    അളിയന്മാർ രണ്ടും അടിപൊളി ആയിട്ടുണ്ട് 😊

  • @santhoshmt2190
    @santhoshmt2190 Рік тому +3

    മാഷ് എന്ന് വിളിക്കുന്നതിൽ കുഴപ്പമില്ല .... മാഷ് എന്ന വാക്കിന് , കാലിക്കഞ്ഞി ,കാമാവേശം ,സൊള്ളൽ ,ഇടിച്ചു കലക്കിയകൂട്ട് .... എന്നെല്ലാം അർത്ഥമുണ്ട് .....

  • @antonyleon1872
    @antonyleon1872 Рік тому +4

    Aliyanmarku LalSalam 💪💯

  • @pratheeshkumarq8
    @pratheeshkumarq8 Рік тому +3

    🙏🏻🙏🏻🙏🏻🙏🏻

    • @rajendrane4712
      @rajendrane4712 Рік тому

      കേരളഠ 25 വർഷഠ കഴിഞ്ഞൊലുഠ രക്ഷപ്പെടില്ലീ ആരീതിയിലാണ് കടഠ വാങ്ങി കൂട്ടന്നത്. 88 പേരുടെ ഭൂരിപക്ഷഠ ഉൻടെന്ന് കരുതി എൻതുഠ ചെയ്യാമെന്ന് കരുതരുത്. ജനഠ കനത്തീ തിരിച്ചടി നൽകുഠ.

  • @vtsk1001
    @vtsk1001 Рік тому +3

    കുഞ്ഞളിയന് സംസാരിക്കുവാൻ കൂടുതൽ സമയം നൽകുക.

  • @PChandrasekerenPCNair-gt4vv
    @PChandrasekerenPCNair-gt4vv Рік тому +1

    Adutha.kit.nakkumbozh.eallam.seriyakum..🤣🤣🤣🤣🤣🥰🥰🥰🥰🥰🥰🥰

  • @cherianthomas2005
    @cherianthomas2005 Рік тому +1

    kujalinta kovnnanoda enkku chodikkada karayam annu vellaliyan chodichathu.

  • @dbrainbow
    @dbrainbow Рік тому +4

    KOVINDA KOVINDA

  • @geethap6241
    @geethap6241 Рік тому +1

    Vallyaliyan Paranjathu Correct

  • @geethap6241
    @geethap6241 Рік тому +1

    Mashum,Teacharum, Thwathikaacharyanum

  • @jayachandrankoothattukulam3084

    കൊണ്ടും കൊടുത്തും..
    കുതികാൽ വെട്ടിയും..
    മൂന്നാം കിട രാഷ്ട്രീയം കളിച്ചും..
    കാലുവാരിയും..
    മൂലക്കിരുത്തിയും..
    വളഞ്ഞ വഴിയിലൂടെ തന്നെയാ ഞാനീ കസേരയിൽ എത്തിയത്..
    പതിപക്ഷത്തിരുന്നപ്പോ നന്മ മരം ചമഞ്ഞും..
    രക്ഷകൻ ചമഞ്ഞും..
    എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞും..
    മുൻ മുഖ്യനോട് ഉളുപ്പില്ലേ എന്ന് ചോദിച്ചും..
    അഴിമതി വിരുദ്ധനായി ചമഞ്ഞും..
    നികുതി വർധിപ്പിച്ചത് ജനങ്ങൾക്ക് ഭാരമാകില്ലേ എന്ന് ചോദിച്ചും..
    ഇറങ്ങിപോകൂ എന്ന് ആക്രോശിച്ച് കയ്യടി നേടിയും..
    സെക്രട്ടറിയേറ്റ് വളഞ്ഞും..
    നിയമസഭ തല്ലിപ്പൊളിച്ചും...
    ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് തന്നെയാ ഞാനീ കസേര കൈക്കലാക്കിയത്...
    പട്ടിക്ക് തീറ്റ കൊടുത്തോ...
    പൂച്ചയ്ക്ക് പാല് കൊടുത്തോ..
    കുരങ്ങന് പഴം കൊടുത്തോ..
    കോഴികൂട് അടച്ചോ...
    എന്നെല്ലാം ചോദിച്ച് ജനങ്ങളുടെ മനസ്സിൽ കയറിക്കൂടി, കടം മേടിച്ച് നക്കാപ്പിച്ച കിറ്റും കൊടുത്ത് അതിലും കമ്മീഷൻ അടിച്ച്, കോടികൾ മുടക്കി കൃത്യമായ പി ആർ വർക്കിലൂടെ തന്നെയാ ഞാൻ രണ്ടാമതും അധികാരം പിടിച്ചത്...
    രണ്ടാമതും അധികാരം പിടിക്കാൻ പിന്നണിയിൽ സഹായിച്ച അടിമകൾക്കും..
    ആരാധകർക്കും..
    സ്തുതിപാടകർക്കും..
    വാഴ്ത്ത് പാട്ടുകൾ ചമ്മച്ച സാംസ്കാരിക നായ്ക്കോർണങ്ങൾക്കും..
    മടിയിൽ കനമില്ല..
    അരയിൽ തുണിയില്ല എന്നുള്ള ഫ്ലെക്സുകൾ വെച്ചവന്മാർക്കും ഒക്കെ കൈ നിറച്ച് കൊടുത്തു...
    സ്ഥാനമാനങ്ങളും കൊടുത്തു...
    നൂറല്ല..
    അഞ്ഞൂറല്ല..
    ആയിരം കോടി വരെ ഒറ്റ പദ്ധതിയിൽ വകഞ്ഞുപിടിച്ചിട്ടുണ്ട് ഞാൻ...
    സ്വർണം കടത്തിയാ ഇവിടെ ചിലർ ജീവിക്കുന്നത് എന്ന് സർവ്വ അധികാരവുമുള്ള പ്രധാനമന്ത്രി ഇവിടെവന്ന് നിങ്ങളോട് പറഞ്ഞല്ലോ...
    എന്നിട്ടെന്തേ എന്റെയൊരു രോമത്തേൽ തൊടാത്തത്...
    മൂന്ന് വർഷവും തികച്ച് ഭരിക്കും...
    ആവശ്യത്തിന് സമ്പാധിക്കും...
    എല്ലാ ഇടപാടിലും അഴിമതി നടത്തിയിട്ടുണ്ട്...
    ഇനിയും നടത്തും...
    ഒരാളും ചോദിക്കാൻ വരില്ല..
    ഇത് എന്റെ രാജ്യം..
    എന്റെ നീതി..
    എന്റെ പോലീസ്..
    എന്റെ വിജിലൻസ്..
    എന്റെ കോടതി..
    നിങ്ങക്കൊന്നും ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല...
    വെറുതെ ദിവസവും വന്നിരുന്ന് പത്രസമ്മേളണം നടത്തി വായിലെ വെള്ളം വറ്റിക്കാതെ എഴുനേറ്റ് പോകാൻ നോക്കെടാ .......

  • @georgeabraham7925
    @georgeabraham7925 Рік тому +2

    Kovindanu vattu. Mukhathu nokkiyooo illalloooo

  • @umashankararavallil
    @umashankararavallil Рік тому

    Super.. 👌

  • @josephrajuraju963
    @josephrajuraju963 Рік тому +1

    മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മാന്യമായി മറുപടി പറയാതെ അവരെ വിരട്ടുന്നത് ശെരിയല്ല പിന്നൊരുകാര്യം ഇതുപോലെ വിരട്ടുന്നവരെ ബഹിഷ്കരിക്കുക അതിനുള്ള ധൈര്യം മാധ്യമപ്രവർത്തകർക്കുണ്ടാകണം അല്ലാതെ ഇതുപോലുള്ള വിവരംകെട്ടനേതാക്കളെ പേടിച്ചുപിന്മാറുന്നത് ശെരിയായ മാധ്യമപ്രവർത്തനമല്ല

  • @navaneethchandrabose5167
    @navaneethchandrabose5167 Рік тому +2

    ❤❤❤❤

  • @hariharidasan1028
    @hariharidasan1028 Рік тому +4

    കുഞ്ഞളിയ ഇന്നും 3G 😂

  • @babupk9065
    @babupk9065 Рік тому +1

    Havaliyaaliyanen aapoweer

  • @packchristy1764
    @packchristy1764 Рік тому +1

    ❤❤

  • @mathewoommen2191
    @mathewoommen2191 Рік тому +1

    Dear girls, watch for the INNOVA😅

  • @sajikumar6168
    @sajikumar6168 Рік тому +1

    ഇനി കഥകളിക്ക് പോകുകയാണ് ഭാവ മാറ്റം വരുത്തി തീർക്കാൻ വേണ്ടി വരും

  • @chandranchandran789
    @chandranchandran789 Рік тому +1

    കോയിന്നന്റെ അന്നേരത്തെ മോന്തായം കണ്ടാ ആർക്കും നിലവിട്ടു പോകും

  • @balan8640
    @balan8640 Рік тому +1

    Edhu colegikea Masha Brendan colegilea mashano pinunariyena appam chudan padipichadhu e mashano appa chatiyolam arivarookalea govinda

  • @rajeevanm4033
    @rajeevanm4033 Рік тому +2

    ചടയൻ ഗോവിന്ദൻ മതിൽ എം.വി ഗോവിന്ദൻ ചിതൽ

  • @rajeevar7781
    @rajeevar7781 Рік тому +3

    Keralathil mathram kanduvarunna kurachu manushyarude kootaymayanu CPM 🎉🎉🎉

  • @AnilKumar-xz5nc
    @AnilKumar-xz5nc Рік тому +1

    Other Minister and CMwill answer and TOURISM Minister hideing...and protected. Tourism Minister in Paris...to study Boat tourism. Marumon Tourism Minister hideing TOURISM Minister only Big Talker

  • @narayanank.vwoderful4834
    @narayanank.vwoderful4834 Рік тому +1

    ഇരുമ്പാണ് കടിക്കിന്നതെന്നു ഓർമ വേണം.

  • @kshankarapillai
    @kshankarapillai Рік тому

    good.

  • @sumakumar6626
    @sumakumar6626 Рік тому +1

    ഉത്തരം മുട്ടുമ്പോൾ കുഞ്ഞളിയന് മിണ്ടാട്ടമില്ല

  • @lakshmanan3596
    @lakshmanan3596 Рік тому +2

    Valyaliyo, Kunjaliyane kollanta, pavam ,vittere...

  • @ajithavenu9772
    @ajithavenu9772 Рік тому +2

    Kunjaliyan anveshathilayo👌

  • @balan8640
    @balan8640 Рік тому +2

    Govidashanu nerathea thudangiyo chinadu appangalebhadoom chotu pinamnarikyu vatayi poyea.... Vatayi poyea

  • @alociousmarshal956
    @alociousmarshal956 Рік тому +1

    ചോറ് തിന്നുമ്പോൾ വാ തുറക്കുമോ?😂

  • @nidhinlal8153
    @nidhinlal8153 Рік тому +7

    ഗോവിന്ദനെ ആര് തെരഞ്ഞെടുത്തു ഇവൻ ആരാ ഏതു ജനം തെരഞ്ഞു എടുത്തു

  • @mohananpa6023
    @mohananpa6023 Рік тому +1

    Paarty Kodathiyil Complaint ETHAATHATHINAAL'( Kodukkaan) Aarjavamillaathathinaal IVIDEYIPPOL INGANEYOKKEYAANU ALIYANMAARE.......

  • @sandhyaedamana2342
    @sandhyaedamana2342 Рік тому

    ഇവിടെ ഒരു പ്രതിപക്ഷമില്ലേ.. കോൺഗ്രസ്‌ പാർട്ടി 😢😢🙏🏻

  • @pramodtp4500
    @pramodtp4500 Рік тому +1

    😂 അപ്പം കോയിന്ദൻ 😂

  • @mathewgeorgea9889
    @mathewgeorgea9889 Рік тому +1

    Appam kovindan

  • @santhosh5216
    @santhosh5216 Рік тому +2

    2 ഇട്ടിറ്റ് ഈ പരിപാടി അതരിപ്പിച്ചാൽ കൂടുതൽ നന്നാവും

  • @pejames1299
    @pejames1299 Рік тому +1

    aacharyan alla appam kondan athu mathy

  • @balan8640
    @balan8640 Рік тому +3

    😂😂😂😂😂😂😂 chipiyem

  • @vijayakrishnan8820
    @vijayakrishnan8820 Рік тому +2

    Al least one side should have commonsense,either these candidates or the people who voted for them,In Kerala unfortunately we don't have both.😂

  • @subisht9839
    @subisht9839 Рік тому

    ഒരു നാരദര് ഉണ്ടെങ്കിൽ പവർ ഫുൾ ഉണ്ടാ,..😜👍

  • @saneeshsanu1380
    @saneeshsanu1380 Рік тому +2

    താത്വികാരാചാര്യൻ😂😂😂

  • @rajkumarg9336
    @rajkumarg9336 Рік тому

    അളിയൻ മാർ കൃത്യമായി എം വി രാഘവന്റെ കാലഘട്ടം ചോദിച്ചറിഞ്ഞ് മനസ്സിലാക്കി അലക്കുന്നതാണല്ലെ.... correct.

  • @balan8640
    @balan8640 Рік тому +2

    Andhakamigaloodea makkal andhamkamigal

    • @balan8640
      @balan8640 Рік тому

      Thanks 🙏🙏 namaste

  • @anosegnanadasan6371
    @anosegnanadasan6371 Рік тому +2

    പല്ലൻ കോവിന്തൻ

  • @thambann62
    @thambann62 Рік тому

    🎉

  • @josephchandy164
    @josephchandy164 Рік тому +1

    ഉപകരാറിൽ ആണ് ഞങളുടെ നില നിൽപ്പ്? സ്വന്തം വീട്ടിൽ പുച്ഛയെ കണ്ട എലിയെ പോലെ എന്നു അറിവുള്ളവർ പറയുന്നു! പണ്ട് M, V. രാഘവന്റെ പിറകേ പോയപ്പോൾ ഉണ്ടായത് .........?

  • @rajeevar7781
    @rajeevar7781 Рік тому +3

    Givinda govinda aaalare govinda,
    😅😅😅😅😅😅😅😅
    Ayalku enthu eligible for cpm leader,

  • @girijadevin4870
    @girijadevin4870 Рік тому

    കുഞ്ഞളിയൻ അവരുടെ കൂടെ കൂടി ഭയങ്കര തൊലിക്കട്ടിയായി നാണമില്ലേ കുഞ്ഞളിയ😮😮😮

  • @prasadkattilaparabilprasad9009

    തെമ്മാടികളെ എല്ലാനരിക്കും കമികളെ കൊടുക്കുന്ന വിതി

  • @aneeshjyothirnath
    @aneeshjyothirnath Рік тому +1

    😀