ഈ ചതികൾ തിരിച്ചറിയുക|How to prevent Interior Frauds|Interior design ideas|Low budget Interior design

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 1,2 тис.

  • @anishvarghese6163
    @anishvarghese6163 3 роки тому +57

    One of the worst experience myself and later found few other customers also had was from an interior firm based in Cochin called- Black and White Interiors headed by a sweet talker Cyriacc. Only uses substandard materials and inferior workmanship. Never believe his verbal assurances. I lost my hard earned money and now correcting / repairing from one end to the other.

  • @DrInterior
    @DrInterior  3 роки тому +244

    ഇത് എന്റെ subscribers & Viewers ന് വേണ്ടി ചെയ്ത സ്പെഷ്യൽ വീഡിയോ ആണ് . ഒരുപാട് എതിർപ്പുകൾ വരും എന്നറിയാം പക്ഷെ ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളിൽ മായം ചേർക്കുന്നവരെ അവർ തിരിച്ചറിയുക തന്നെ വേണം ...
    വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെട്ടാൽ മാത്രം ഷെയർ ചെയ്യാമോ ?
    Thank u so much ❣️🙏......

    • @indianschoolkhasab1255
      @indianschoolkhasab1255 3 роки тому +4

      Please give your phone number and email ID

    • @noushadvp2551
      @noushadvp2551 3 роки тому

      S

    • @aravindrv3001
      @aravindrv3001 3 роки тому +1

      Ferocement കുറിച്ച് ഒന്ന് പറയാമോ

    • @DrInterior
      @DrInterior  3 роки тому +1

      @@indianschoolkhasab1255 discription boxil ഉണ്ട് 👍

    • @DrInterior
      @DrInterior  3 роки тому

      @@aravindrv3001 വീഡിയോ ചെയ്യാമെ👍👍👍

  • @sanilvismayam5330
    @sanilvismayam5330 3 роки тому +81

    ഭായ് ഇന്ന് നിങ്ങൾ പറഞ്ഞതെല്ലാം സത്യങ്ങൾ തന്നെയാണ് . വർഷങ്ങളായി ഈ രംഗത്ത് നിൽക്കുന്ന ഒരു ഇൻറ്റീരിയർ കോൺട്രാക്ടർ ആണ് ഞാൻ . എത്രയോ ആളുകൾ ചതിക്കുഴിയിൽ പെട്ടത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. എന്നിട്ടും ഇത് തന്നെ തുടർന്നു കൊണ്ടിരിക്കുന്നു. ഈ വീഡിയോ കാണുമ്പോൾ ചതിക്കുന്നവർക്കും ചതിക്കപ്പെടുന്ന വർക്കും തിരിച്ചറിവുണ്ടാകട്ടേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @SulthanVibe
    @SulthanVibe 3 роки тому +29

    ഇതാണ് ശെരിയായ information.❣️ Thank you Bro.

    • @DrInterior
      @DrInterior  3 роки тому

      Thank u so much ബ്രോ ❣️❣️❣️🙏

  • @Kookan22
    @Kookan22 3 роки тому +14

    മലയാളത്തിലെ youtubersഇത് content കൂടുതൽ കാരണം ഉദ്ദേശിച്ച subscribers വരാത്ത ഒരു ചാനൽ .കിറു ക്ര്യത്യമായി കാര്യങ്ങൾ പ്രൊഫഷണൽ ആയി നല്ല സ്റ്റഡി ചെയ്തു പറയുന്ന ചാനൽ Dr interior.നിങ്ങൾ സൂപ്പറാണ് ബ്രോ .വേറെ ഒന്ന് സച്ചിന്റെ common everybody .

    • @DrInterior
      @DrInterior  3 роки тому +1

      Thank u so much ബ്രോ ❣️❣️❣️👍🙏

  • @reshma_sagar
    @reshma_sagar 3 роки тому +78

    എത്രയോ നാളത്തെ സ്വപ്നവും കഷ്ട്ടപാടുo ആണ് ഒരു വീട് 🏡അതിൽ ചതിവ് കാണിക്കാൻ പാടില്ല💯✨

    • @DrInterior
      @DrInterior  3 роки тому +1

      Yes ❣️❣️👍👍thank u sis

    • @hari2997
      @hari2997 3 роки тому +3

      Onnilum kaanikkan paadilla

    • @DrInterior
      @DrInterior  3 роки тому +1

      @@hari2997 yes 👍❣️

  • @saammanaf5545
    @saammanaf5545 2 роки тому +3

    ഞാൻ ഒര് വീട് വെക്കുന്നുണ്ട് കൂടുതൽ അറിയാൻ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് വിശദീകരണം അറിവും എനിക്ക് product നെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു 👍🏻

  • @mybetterhome
    @mybetterhome 3 роки тому +9

    അത്യാവശ്യമായിരുന്ന വീഡിയോ ... അടിപൊളി !

    • @DrInterior
      @DrInterior  3 роки тому

      റാഫി thank u so much ❣️❣️❣️

  • @najmudheen4290
    @najmudheen4290 3 роки тому +24

    അജയ് ബായ്, നിങ്ങളുടെ വീഡിയോസ് വന്നാൽ അത് മൊത്തം കണ്ടതിനു ശേഷം മാത്രമേ, വേറെ എന്തിലേക്കും തിരിയാറൊള്ളൂ. കാരണം അത്രയും ഇൻഫർമേറ്റീവും, സാധാരണക്കാർക് ഉപകാരപ്രദവുമായ വീഡിയോസ് മാത്രമേ നിങ്ങൾ പോസ്റ്റ്‌ ചെയ്യാറുള്ളൂ. വീടുപണി നടക്കുന്ന ആളുകൾ പറ്റിക്ക പെടുന്ന മേഖലകളെല്ലാം നിങ്ങൾ തുറന്ന് കാട്ടുന്നത് കൊണ്ട് ഒരുപാട് പേര്ക് ഉപകാരപ്പെടും. തീർച്ച. Thanx അജയ് ബായ് 👍

    • @DrInterior
      @DrInterior  3 роки тому +1

      Thank u so much bro 👍👍👍👍❣️

  • @sreedevi1573
    @sreedevi1573 3 роки тому +5

    Super bro. സാധാരണ ജനങ്ങൾക്ക്‌ മനസിലാകുന്ന രീതിയിലുള്ള പ്രെസന്റേഷൻ. Keep going. God bless you.

    • @DrInterior
      @DrInterior  3 роки тому

      Thank u so much sis ❤👍

  • @jishadabdulhameed1954
    @jishadabdulhameed1954 3 роки тому +3

    വളരെയധികം ഉപകാരപ്രധമായ വീഡിയൊ...ഇപ്പോൾ കണ്ടത്‌ വളരെ നന്നായി..Thanks bro

  • @4kinteriors956
    @4kinteriors956 3 роки тому +14

    I love this channel as a interior design student, because you're uploading very useful lessons through these videos❤️❤️

    • @DrInterior
      @DrInterior  3 роки тому +1

      Thank u so much bro ❣️👍

  • @Midhun-1994
    @Midhun-1994 3 роки тому +5

    വീഡിയോ നന്നായിട്ടുണ്ട് സർ 😘
    3 വർഷത്തിനുള്ളിൽ ഒരു വീട് പണിയണമെന്നാണ് ഇപ്പൊ എന്റെ ഏറ്റവും വലിയ ആഗ്രഹം.

    • @DrInterior
      @DrInterior  3 роки тому +3

      എല്ലാം നടക്കട്ടെ, പ്രാർഥിക്കുന്നു ❣️❣️

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 роки тому +7

    കാത്തിരുന്ന വീഡിയോ 👍
    നല്ല അവതരണം. ഏറെ ഉപാരപ്രദം

    • @DrInterior
      @DrInterior  3 роки тому

      Thank u so much ബ്രോ ❣️❣️❣️

  • @carlosettanprank
    @carlosettanprank 11 місяців тому +2

    Thankyou for reviewing myself as a good interior designer, As a designer I realised that all the good qualities are held in me, Thank you

    • @DrInterior
      @DrInterior  11 місяців тому

      Our pleasure!❣️

  • @kirankichu1807
    @kirankichu1807 3 роки тому +11

    ഉപകാരപ്രദമായ ഒരു വീഡിയോ😍വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇന്റീരിയർ വർക്കിനെ പറ്റി മനസിലാക്കി തന്നതിന് ഒരുപാടു നന്ദിയുണ്ട്🙏

    • @DrInterior
      @DrInterior  3 роки тому +1

      Thank u so much bro ❣️❣️❣️🙏

    • @anianu-nm9ql
      @anianu-nm9ql 3 роки тому +1

      Lucky person

  • @ravipalisery
    @ravipalisery Рік тому +1

    വളരെയധികം നന്ദി.... നമസ്കാരം 🙏🙏🙏

  • @sreelaxminair4309
    @sreelaxminair4309 3 роки тому +10

    I like this channel because I have learnt a lot from this channel... 👍Thank you for bringing awareness to this topic... 😊🙏

  • @shintuboby2892
    @shintuboby2892 3 роки тому +1

    ഞാൻ ഒരു designer ആണ് താങ്കളുടെ ചാനൽ മിക്കവാറും കാണാറുണ്ട്.... വളരെ ഉപകാരപ്രദവും അഭിനന്ദാർഹവുമായ സേവനം..

    • @DrInterior
      @DrInterior  3 роки тому

      എന്റെ instagram ൽ ഒന്ന് msg അയക്കു link discription ൽ ഉണ്ട് ❣️👍thanks boss

  • @rahulnaadh5663
    @rahulnaadh5663 3 роки тому +11

    എന്തിനാണ് ഈ ചതി? ഓരോ ആളുകളും എത്രയേറെ സ്വപ്നങ്ങൾ കൊണ്ടാണ് സ്വരൂപിച്ചു കൂട്ടിയ പണം മുടക്കി വീട് വെക്കാൻ ഒരുങ്ങുന്നത്. അങ്ങനെ ചതിച്ചു ഉണ്ടാകുന്നത് കൊണ്ട് നിങ്ങൾക്ക് ഒരിക്കലും ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ മേഖലയിൽ എന്നല്ല ഏത് മേഖലയിൽ ഉള്ളവർ ആയാലും സത്യസന്ധമായി ജോലി ചെയ്തു. അവരുടെ client നെ സന്തോഷപ്പെടുത്തുക.

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️👍 well said

  • @jannuscreations3850
    @jannuscreations3850 2 роки тому +2

    വീടിനായി സ്വപ്‌നങ്ങൾ നെയ്തോ ണ്ടിരിക്കുന്ന ഒരാളാണ്.... താങ്കളെ ഒരുപാട് ആശ്രയിക്കുന്നുണ്ട് ഇപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയിവനായി

  • @suhrazain8713
    @suhrazain8713 3 роки тому +4

    100 % use full video 👍👍👍👍👍❤❤iniyum inganeyulla video pratheekshikkunnu☺️

    • @DrInterior
      @DrInterior  3 роки тому

      Sure 👍👍👍❣️🙏

  • @prasannaneelakantan8708
    @prasannaneelakantan8708 Рік тому +1

    വളരെ ഉപകാരപ്രദമായ vedio വേണ്ട സമയത്ത് തന്നതിന് thanks ajay❤

  • @drprasanthsankar4868
    @drprasanthsankar4868 3 роки тому +5

    Thank you for providing useful information once again. Expecting more similar useful videos

  • @jolyjoy9193
    @jolyjoy9193 3 роки тому +1

    Njangale pole veedu pani thudangan irikkunnavarkku valare helpful ayittulla videos ane ellam.engane ulla orupade u tube chanels kanditundenglum onnum manasilakarumilla,namukke avisham ullathonnum kandittumilla,but Dr interior sadaranakarkku manasilakunnathupole explain cheythu tharunnathinu Thaku so much..🙏🙏

  • @lineshkvster
    @lineshkvster 3 роки тому +4

    എത്രയോ ആയി തിരഞ്ഞു നടന്ന വീഡിയോ. മനസിലുള്ള ചോദ്യങ്ങൾ മനസിലാക്കിയുള്ള അവതരണം.

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️thanks ബ്രോ

  • @ukn1140
    @ukn1140 3 роки тому +2

    വീട് വയക്കാൻ തുടങ്ങുന്നവർക്ക് ഇത് സുഹൃത്ത് ക്കൾ ഷെയർ ചെയ്യുക അത്ര നല്ല വീഡിയോ ആണ്

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️🙏

  • @mallissery2579
    @mallissery2579 3 роки тому +3

    Othiri upakaramulla vedios tnk u brother...

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️👍

  • @vincentkv3511
    @vincentkv3511 3 роки тому +1

    നല്ല അറിവ് തന്നതിന് നന്ദി

  • @anakhanj1450
    @anakhanj1450 3 роки тому +8

    Great initiative.. 👍
    ഒരു വീട് സ്വപ്നം കാണുന്നവർക്കു തീർച്ചയായും ഉപകാരപ്പെടും 🙏
    Stay blessed..

    • @DrInterior
      @DrInterior  3 роки тому +1

      ❣️❣️❣️❣️👍

  • @SumiSunil-ft7yj
    @SumiSunil-ft7yj 14 днів тому +1

    Thanks sir very informative... Kollath ulla nalla interior firm suggest cheyyavo sir... Veedupani nadannukondirikkuva

  • @rubeenamm914
    @rubeenamm914 3 роки тому +15

    വീട് പണിയുന്നവർ എന്തായാലും കാണേണ്ട വീഡിയോ.......
    👌👌👌👌👌👌👌

    • @DrInterior
      @DrInterior  3 роки тому

      Thank u sis ❣️❣️❣️

  • @jas-fk9nb
    @jas-fk9nb 3 роки тому +1

    Nalla upagara pradamaya video

  • @yyyjhh133
    @yyyjhh133 3 роки тому +5

    Thank you Dr.Interior always getting valid informations.....

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ ❣️❣️❣️❣️

  • @user-xg8le6vn2p
    @user-xg8le6vn2p 2 роки тому +1

    Ajay bro.. ഇന്റീരിയർ സംബദമായ ഉടായിപ്പു. മനസിലാക്കിതന്നതിന്. ഒരുപാടു നന്ദി ❤👌 എനിയും ചാനൽ അടിപൊളിയായി മുൻപോട്ടു പോകട്ടെ ആശംസകൾ 👍💕

    • @DrInterior
      @DrInterior  2 роки тому

      Thank you ❣️❣️❣️happy onam

  • @RajiSMenon
    @RajiSMenon 3 роки тому +3

    Great information Ajay👌👌, chathi kuzhiyil pedunna orupadu perund, good presentation 💓💓💓CCOK 💓💓💓💓

    • @DrInterior
      @DrInterior  3 роки тому

      ചേച്ചി thank u so much ❣️❣️❣️❣️👍

  • @ayraswould3581
    @ayraswould3581 Рік тому +1

    Chetantte oru videos polum kanadhirikkarilla nalla arivugal aanu idh nammal pattikka pedarudh enn karuthi chettan thanna arivinu thanks 🙏

  • @jyothilekshmi5860
    @jyothilekshmi5860 3 роки тому +11

    Can u please make a video on best materials to use for sliding windows...like upvc, vynil, aluminium etc, what are the choices we have and pros and cons....it'll be very helpful, thank you 🙏🙏

    • @DrInterior
      @DrInterior  3 роки тому +3

      Sure 👍❤

    • @jyothilekshmi5860
      @jyothilekshmi5860 3 роки тому +1

      Thanks...😊🙏

    • @DrInterior
      @DrInterior  3 роки тому

      @@jyothilekshmi5860 👍

    • @kamaladevi8464
      @kamaladevi8464 2 роки тому

      Can you please share the material using for interior. How we start interior work warranty details etc share any contact details ..

  • @sheebareji1166
    @sheebareji1166 6 місяців тому +1

    Great....ingane oru video cheyyendathu ..very important. They are asking very high prize. Don't encourage them.

  • @Arjunshah777
    @Arjunshah777 3 роки тому +7

    Can you do a brief video for solar panels and it's pricing

  • @arunz9241
    @arunz9241 2 роки тому +1

    Extremely useful video. Please upload more such videos, Ajay. Thanks so much

  • @rudhilaks4205
    @rudhilaks4205 3 роки тому +4

    Hii bro am your new subscriber . Very informative video thank you .

    • @DrInterior
      @DrInterior  3 роки тому +1

      ❣️❣️❣️❣️thank u sis

  • @ajigopi9098
    @ajigopi9098 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അറിവ് പറഞ്ഞതെന്ന് ഒരുപാട് നന്ദിയുണ്ട്

    • @DrInterior
      @DrInterior  3 роки тому +1

      ❣️❣️❣️❣️👍

  • @suhasiniprasanth65
    @suhasiniprasanth65 3 роки тому +3

    Thank you sir, very informative video.

    • @DrInterior
      @DrInterior  3 роки тому

      Welcome sis ❣️❣️❣️

  • @mohananmaniyal7843
    @mohananmaniyal7843 3 роки тому +2

    Very valuable and useful information..honest disclosure..wish You all the best.

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 3 роки тому +2

    ആരും പറയാൻ മടിക്കുന്ന ഒരു കാര്യം സധൈര്യം പറഞ്ഞ നിങ്ങൾക്ക് അഭിനന്ദനങ്ങൾ

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ ❣️❣️❣️

  • @parvathypanicker3962
    @parvathypanicker3962 3 роки тому +2

    Super ഇത്രയും മികച്ച വീഡിയോ തന്നതിന് താങ്ക്സ് 🥰😍👍

  • @jamesgeorge8703
    @jamesgeorge8703 3 роки тому +6

    Very good , hope you cover more on Interiors ......

  • @jibinssignature
    @jibinssignature 3 роки тому +1

    Adipoli... Ajay... Nammal parayumbol viswasikatha kaaryangal

    • @DrInterior
      @DrInterior  3 роки тому +1

      അതെ correct ❤👍🌹

  • @reshnareshna9710
    @reshnareshna9710 3 роки тому +3

    Marble mirror polishing ne kurich oru video cheyyamo..

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 Рік тому +1

    thank you, all the best👍

  • @AngelDoesArt
    @AngelDoesArt 3 роки тому +11

    You are awesome dear bro no one else ever said anything like this You have a great heart All the Blessings Take care Love from 🇺🇸 and Love from
    ❣️❣️❣️❣️CCOK ❣️❣️❣️❣️💪🏼💪🏼

    • @DrInterior
      @DrInterior  3 роки тому

      Thanks ചേച്ചി ❣️❣️❣️👍

  • @vismayavismaya132
    @vismayavismaya132 3 роки тому +2

    വളരെ സത്യം ആണ്. BWP PLY ഉപയോഗിക്കുന്നത് വളരെ കുറവാണ്.

  • @anujavs7014
    @anujavs7014 3 роки тому +21

    സത്യങ്ങൾ തുറന്നു പറയുന്ന ഇത്തരം വീഡിയോ ആണ് സാധാരണക്കാർക്ക് വേണ്ടത്

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️👍

  • @noushadahammed8794
    @noushadahammed8794 3 роки тому +4

    Bro. ഇൻറ്റീരിയർ ചെയ്യാൻ നല്ല. ഉത്പന്നം താങ്കളുടെ അനുഭവത്തിൽ നല്ലത് എതാണ്...?

    • @jafferkhan8997
      @jafferkhan8997 3 роки тому +1

      ?... ansar

    • @DrInterior
      @DrInterior  3 роки тому +3

      I think എന്നും എപ്പോഴും നല്ലത് plywood തന്നെയാണ് എന്റെ അനുഭവത്തിൽ 👍❣️

  • @shinebthomas5646
    @shinebthomas5646 Рік тому +1

    Very informative👍

  • @lovelymenachery9141
    @lovelymenachery9141 3 роки тому +3

    Very informative video..I have a query..when talk of the cost in sqft..does it mean only the shuttering work?

  • @Fajriyamuneer786
    @Fajriyamuneer786 3 роки тому +2

    വെരി വെരി താങ്ക്സ് , ഈ അറിവു തന്നതിന്

  • @Itsmzrpizu
    @Itsmzrpizu 3 роки тому +3

    Kannuril vishwasich elpikan patiya oru interior group parayamo sir,,plz

    • @DrInterior
      @DrInterior  3 роки тому

      കണ്ണൂർ എനിക്ക് നേരിട്ട് അറിയാവുന്നവർ ഇല്ല ❣️❣️👍

    • @Itsmzrpizu
      @Itsmzrpizu 3 роки тому +1

      @@DrInterior thnx for ua reply sir...👍

    • @DrInterior
      @DrInterior  3 роки тому

      @@Itsmzrpizu ❣️❣️❣️

  • @subhadraharidas8356
    @subhadraharidas8356 3 роки тому +2

    Hariom sir...valare vilappetta vivarangal visadavum vyakthavum ayi varnichirikkunnu.😇😊

  • @njayachandrann
    @njayachandrann 3 роки тому +6

    Thanks for this video on interior fraud, I am in the process of finalising a vendor for doing my kitchen and wardrobe. Since it is lockdown I was only able to get 3 quotes and about to finalize on a Kottayam based interior design team who has come to me as genuine. I want to know if I share the details with you will you be able to verify and let me know. I was not aware of full and partial Gregorian in 710 marine ply. Thanks for your input on it and with respect to warranty do you think the design team will be able to provide for the materials or get it directly from the brands.

    • @DrInterior
      @DrInterior  3 роки тому

      Thanks, wats app me this number
      9946669618

  • @alexjoyjoy9608
    @alexjoyjoy9608 2 роки тому +1

    thank you for this video.. it's really helpful.

    • @DrInterior
      @DrInterior  2 роки тому

      👍👍❣️❣️❣️

  • @suchithrasr1733
    @suchithrasr1733 3 роки тому +4

    Trivandrum aanu place, trust cheyyan pattiya interiors firms and company suggest cheyyamo?

    • @DrInterior
      @DrInterior  3 роки тому +2

      Agac interiors
      8281474555

  • @angelangela8797
    @angelangela8797 2 роки тому +1

    Well explained & informative video .Next month veedu pani start chyukanu Ernakulam...Thanku so much 😊Channel subscribed👍👍

  • @jileeshvj9966
    @jileeshvj9966 3 роки тому +3

    നന്നായി ട്ടുണ്ട്, വയനാട് ഇന്റീരിയർ ചയ്യുന്നു ഏജൻസി യെ കുറിച്ച് അറിയുമോ ബ്രോ, ഈ വീഡിയോ കണ്ടപ്പോൾ മൊത്തം ഡൌട്ട് ആയി 🥰

    • @nishanthchandran1640
      @nishanthchandran1640 3 роки тому +2

      ജിലേഷേ കറക്റ്റ്

    • @DrInterior
      @DrInterior  3 роки тому

      വയനാട് ചെയ്യുന്നവരെ അറിയില്ല ബ്രോ, സോറി ❣️👍

    • @DrInterior
      @DrInterior  3 роки тому

      😂

    • @ECPLY
      @ECPLY 3 роки тому

      8848989248

  • @Devuznanduz
    @Devuznanduz 2 роки тому +1

    Thank u sooo much for the useful information

  • @VictorKVarghese
    @VictorKVarghese 3 роки тому +4

    Please, can you do a video on Aluminium (ACP) kitchen cabinets vs plywood ?

  • @saudhcv2258
    @saudhcv2258 3 роки тому +1

    സത്യം.. വളരെ ഉപകാരപ്രദം❤️👍
    Thank you 💞

  • @sherlymathew77
    @sherlymathew77 2 роки тому +1

    Very informative video!!
    Thank you so much for this video!

  • @sreehari3127
    @sreehari3127 3 роки тому +4

    Notification kittilaa tto, bell icon on anu UA-cam is cheating.
    Police il complaint cheyyayirunnille

    • @DrInterior
      @DrInterior  3 роки тому +1

      😂😂😂bro ❣️❣️❣️

  • @ousephouseph7839
    @ousephouseph7839 3 роки тому +1

    Very very informative and thank you

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️👍

  • @praveenkumarb5606
    @praveenkumarb5606 3 роки тому +4

    Sir, Pathanamthitta, Ranni area yil nalla firms suggest cheyyamo. Itrayum experience and expertise ulla sir, work edukkunnundo ippolum?

    • @DrInterior
      @DrInterior  3 роки тому +2

      Agag Interiors
      8281474555. ഞാൻ വർക്ക്‌ ചെയ്യാറില്ല ഇവരെ വിളച്ചോളൂ 👍

    • @praveenkumarb5606
      @praveenkumarb5606 3 роки тому +1

      @@DrInterior Thanks for the reply Sir

    • @DrInterior
      @DrInterior  3 роки тому

      @@praveenkumarb5606 👍

  • @shajahanassan2163
    @shajahanassan2163 3 роки тому +3

    Valuable information 👍

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️🙏

  • @shamsumathari9821
    @shamsumathari9821 Рік тому +1

    Good prasantation👌

  • @jibinphilip326
    @jibinphilip326 3 роки тому +3

    Hi, thank you for this video.. it's really helpful.
    I would like to know whether your friend have taken any legal actions against the fraud activity?

  • @geethaajay5153
    @geethaajay5153 2 роки тому +1

    Very useful video. Really appreciate it.

  • @mathewjohn4223
    @mathewjohn4223 3 роки тому +3

    Hi Dr.Interior - Could you please suggest a good interior designer in Ranni, Pathinamthitta?

    • @DrInterior
      @DrInterior  3 роки тому

      Agac Interiors : 8281474555

    • @08evanjohnson1d8
      @08evanjohnson1d8 2 роки тому +1

      In muvaattupuzha area do u know what any good firm

    • @DrInterior
      @DrInterior  2 роки тому

      @@08evanjohnson1d8 sorry 🙏

    • @akmathtutorial2318
      @akmathtutorial2318 2 роки тому +1

      @@DrInterior Do you know any good interior designers in Thrissur?

    • @DrInterior
      @DrInterior  2 роки тому

      @@akmathtutorial2318 sorry അന്വേഷിക്കാം 👍❣️

  • @vishnutmohandas6046
    @vishnutmohandas6046 3 роки тому +1

    Varshangal aayi marine plywd aanu upayogikunnath. Njngal costmersnode angott recommend cheyyarund 303 super aanu.

    • @DrInterior
      @DrInterior  3 роки тому

      303 marine അല്ല സുഹൃത്തേ അത് ആദ്യം മനസിലാക്കു , അത് നിങ്ങൾ മറൈൻ ആണെന്ന് പറഞ്ഞു കൊടുക്കുന്നു എങ്കിൽ മേൽ പറഞ്ഞ കാറ്റഗറിയിൽ നിങ്ങളും പെടില്ലേ 710 എന്ന grade തന്നെ മറൈൻ ആണ് എന്നതിന് മാത്രം ആണ്.

  • @mujeebrahmants7787
    @mujeebrahmants7787 3 роки тому +3

    Shall we do(vinyl or mica) lamination on already built cupboards with marine ply?

    • @DrInterior
      @DrInterior  3 роки тому

      വിഡിയോ ആണോ ?

    • @mujeebrahmants7787
      @mujeebrahmants7787 3 роки тому +1

      @@DrInterior no brother.
      We have already done interior with marine ply in painted finish. It's been around 4 years. What I'm asking is whether we can stick mica on it or not.
      The problem is some kind of white powder is coming from the edges of ply.

    • @DrInterior
      @DrInterior  3 роки тому

      @@mujeebrahmants7787 sure, സാധിക്കും but നല്ല രീതിയിൽ ചെയ്യുന്ന ആളെ ഏല്പിക്കുക ❣️👍

    • @mujeebrahmants7787
      @mujeebrahmants7787 3 роки тому +1

      @@DrInterior orupaad cost varumo sir?
      Ee edges repaint cheythal velutha podi varunnath ozhivakkan sadhikkumo?
      Then thankal work cheyyunnundo?

    • @DrInterior
      @DrInterior  3 роки тому

      @@mujeebrahmants7787 ഞാൻ ചെയ്യുന്നില്ല ബ്രോ sorry,but നല്ല രീതിയിൽ ചെയ്യാൻ പറ്റും 👍

  • @divyarajan9874
    @divyarajan9874 Рік тому +1

    Informative.. Nice
    .

  • @anjurs1
    @anjurs1 3 роки тому +3

    Could you please suggest trustable & budget friendly interior designers in calicut.. Thank you

    • @DrInterior
      @DrInterior  3 роки тому +1

      Pleas wats up my നമ്പർ Discription boxil und

  • @mjacobim
    @mjacobim 3 роки тому +3

    Great video.
    Can you please do a video on interior measurements/sq.ft calculation?
    Lots of misleading happens in that regard.

  • @sojanizam1828
    @sojanizam1828 2 роки тому +1

    Good video. Lot of information

  • @fathiaji
    @fathiaji 3 роки тому +4

    We are in a hard search of a sincere interior firm...
    Could you please suggest anyone who is reliable in ernakulam dist near to North paravur?

    • @DrInterior
      @DrInterior  3 роки тому

      RAK interiors kochi, uniwoood Interior,

  • @shajimathew9982
    @shajimathew9982 2 роки тому +1

    very informative video.thanks for posting.

  • @choriyanpuzhu9606
    @choriyanpuzhu9606 3 роки тому +3

    വീട് വെക്കാണ്ടിരുന്നാ കൊയപ്പോണ്ടോ

  • @pradeepanthalipradeepantha9029
    @pradeepanthalipradeepantha9029 3 роки тому +3

    ഞാൻ കാലിക്കറ്റ്‌ വടകര ആണ്
    എനിക്ക് ബെഡ് റൂം ഫർണിച്ചർ ചയ്യാൻ താല്പര്യം ഉണ്ട് കണ്ടംബറി സ്റ്റൈലിൽ ആണ്
    ഇതിനു ഒരു adress തരുമോ
    മെറ്റൽ

    • @DrInterior
      @DrInterior  3 роки тому

      Clt യിൽ അറിയാവുന്നവർ വിശ്വസിച്ചു ഏല്പിക്കാവുന്നവർ ഇല്ല, so സോറി bro ❣️🙏

    • @jinask3331
      @jinask3331 3 роки тому

      9947840780

  • @TheSABZ777
    @TheSABZ777 2 роки тому +1

    Thanks bro for useful advices☺️

  • @Koolgreenart
    @Koolgreenart 3 роки тому +1

    ❤🙏good information sankarji

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️thank u ചേട്ടാ

  • @docmum8141
    @docmum8141 3 роки тому +1

    Thankuuu🤗🤗🤗soo informative

  • @MrFahad0085
    @MrFahad0085 Рік тому +1

    Always best content each

  • @AR-ep2di
    @AR-ep2di 3 роки тому +2

    Bro റേറ്റ് പറഞ്ഞു കൊടുത്തു അതിൽ എന്തൊക്കെ ഉൾപെടും എന്നും കൂടാ വ്യക്തമാക്കൂ.. Granite, hood and hob, basket ഇതിന്റെ ഒക്കെ ഡീറ്റെയിൽസ് കൂടകൊടുക്ക്‌ broii...😍

    • @DrInterior
      @DrInterior  3 роки тому

      എല്ലാത്തിന്റെയും വീഡിയോ ചാനലിൽ ഉണ്ട് 👍❤🌹

  • @bobygeorge7990
    @bobygeorge7990 3 роки тому +1

    Ithu kurachu nerethe idenda video ayirunnu. very useful for all

    • @DrInterior
      @DrInterior  3 роки тому

      Thank u so much ❣️❣️🙏

  • @lubishakeer3208
    @lubishakeer3208 3 роки тому +1

    Very good topic
    Informative
    Good presentation bro keep it up
    God bless yiu🥰👍👍👍👍

  • @vinodkumar-qv9tc
    @vinodkumar-qv9tc 3 роки тому +2

    Gud information ajay.... Definitely I will contact before my dream home.. I am also from kottayam now working in jammu kashmir in Army... Ur honesty be continue always... God bless u

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️thank u🙏

  • @ayushvlogs482
    @ayushvlogs482 3 роки тому +1

    Super ഇഷ്ടപ്പെട്ടു 👍

  • @vijikevin3822
    @vijikevin3822 3 роки тому +1

    Thank you for your valuable information

  • @binduks6180
    @binduks6180 3 роки тому +2

    Very useful video.. Congrats

  • @rajeshpalay
    @rajeshpalay 3 роки тому +1

    Very good presentation and very useful subject 👍👍

  • @Happylife-vb5cm
    @Happylife-vb5cm 3 роки тому +1

    1st time aan channel kanunne
    .subscribed