സുരേഷ്‌ഗോപിയുടെ കിടിലന്‍ പ്രസംഗം വൈറലാകുമ്പോള്‍ | Suresh Gopi against kb Ganesh Kumar

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 315

  • @abhijithkss7029
    @abhijithkss7029 8 місяців тому +259

    ഗണേശന് വയറു നിറയെ കിട്ടി, അല്ല ചോദിച്ചു വാങ്ങി, ഇനിയും ഇത്തരം വിവരക്കേട് ഗണേശൻ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പറയില്ല

  • @ElixirBiosystems
    @ElixirBiosystems 8 місяців тому +245

    ഭരത് ചന്ദ്രൻ IPS നോട്‌ കോൺസ്റ്റബിൾ കുട്ടൻ പിള്ളക്ക് തോന്നുന്ന അസൂയ. തൃശ്ശൂരിന്റെ പിന്തുണ സുരേഷ് ഗോപിക്ക് ❤

  • @babums9143
    @babums9143 8 місяців тому +138

    മാതാവിനു പകരം സരിതയ്ക്കാണ് സ്വർണ്ണ കിരീടവും കൂടെ ഒരു അരഞ്ഞാണവും കൊടുത്തിരുന്നത് എങ്കിൽ മടെ കണേശിനു ഒരു സമാധാനം കിട്ടിയേനെ - കിരീടത്തിൻ്റെ അളവും അരഞ്ഞാണത്തിൻ്റെ അളവുകളും കൊണേശൻ വളരെ കൃത്യമായീട്ടു പറഞ്ഞു തരുകയും ചെയ്തേനെ

    • @rajeeshpoyilil5375
      @rajeeshpoyilil5375 8 місяців тому +3

      😂😂

    • @SureshMK-s2p
      @SureshMK-s2p 8 місяців тому +1

      Ganesh is not a cultured person. He has notorious relationship with opposite gender. He is unfit to continue in poltics...

  • @truthprevails6463
    @truthprevails6463 8 місяців тому +252

    ഗണേഷ് കുമാറിൻ്റെ സംസാരം തീർത്തും അനാവശ്യം ആയിരുന്നു.

    • @ShobaRavi-y8v
      @ShobaRavi-y8v 8 місяців тому +6

      100%

    • @jamesmathew6799
      @jamesmathew6799 8 місяців тому +6

      Ganeshan alla.. koneshan....

    • @XYZ-ABC-k3u
      @XYZ-ABC-k3u 8 місяців тому

      വെറും fraud ആണ് ഗണേശൻ... കൊട്ടാരക്കര കാരനായ എനിക്കറിയാം... വെറും ആഭാസൻ

    • @thesecret6249
      @thesecret6249 8 місяців тому

      പെണ്ണ് പിടിയൻ

    • @shanthanayar5547
      @shanthanayar5547 8 місяців тому

      Only cultured people can give respect to others. Suresh Gopi has freedom to do anything he likes if it correct
      He can go and worship any sacred place he likes. What is wrong in respecting other religions?

  • @joshipn1307
    @joshipn1307 8 місяців тому +148

    നോമ്പ് തുറയെമന്ത്രി പരിഹസിച്ചത് തെറ്റ്. ഒരു മതത്തിന്റെ ആചാര ത്തെ നിന്നിക്കാൻ പാടില്ല.

  • @unnikrishnanpillai2533
    @unnikrishnanpillai2533 8 місяців тому +160

    വിവരദോഷം പുലംബാതെ ഇരുന്നാൽ അയാൾക്ക് കൊള്ളാം .

  • @Premodpa
    @Premodpa 8 місяців тому +90

    എന്തായാലും സരിതയിൽ കുഞ്ഞിനെ ഉണ്ടാക്കിയില്ല സുരേഷ് ഗോപി

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 8 місяців тому +185

    ഗണേഷ് കുമാർ വെറും ഫ്രോഡാണ എന്ന് എല്ലാ കേരളക്കാരും അറിയും

    • @bachubachu7906
      @bachubachu7906 8 місяців тому +7

      Pennu pidiiyan Ganesh😂

    • @indian936
      @indian936 8 місяців тому +4

      ​@@bachubachu7906saritak monano molano🤔

    • @SugathanSugathankp-on2zb
      @SugathanSugathankp-on2zb 8 місяців тому

      കഴപ്പൻ ഗണേഷ് 😜

    • @AP-pb7op
      @AP-pb7op 8 місяців тому +2

      ​@@indian936സരിതക്കു തന്നെ ആരുടെ ആണ് എന്ന് അറിയാത്തതുകൊണ്ട് ഗണേശൻ രക്ഷപ്പെട്ടു നടക്കുന്നു

    • @abhijith7480
      @abhijith7480 8 місяців тому +1

      ​@@AP-pb7op അതെ 🤣🤣🤣

  • @gopakumarmenon5648
    @gopakumarmenon5648 8 місяців тому +127

    തസ്കര വീരൻ.... പിന്നെയുള്ളത് പറയുന്നില്ല...ഗണേശനെ പറ്റി അതെ പറയാനുള്ളൂ..

  • @sreeharivalsan8280
    @sreeharivalsan8280 8 місяців тому +26

    എന്നും ... എപ്പോഴും....തൃശ്ശൂർക്കാര്‍ക്കൊപ്പം........കൂടെയുണ്ടാവും SG .

  • @radhakrishnannair8320
    @radhakrishnannair8320 8 місяців тому +69

    ശ്രീ സുരേഷ് ഗോപി സാറിന്റെ വിജയം ഉറപ്പായപ്പോൾ തമ്പ്രാന് സഹിക്കാൻ പറ്റുന്നില്ല . ആദ്ദേഹം ഒരു കപടം ഇല്ലാത്ത സത്യസന്ധനായ മനുഷ്യ സ്നേഹി . എത്ര അപവാദം പറഞലും തൃശൂരിൽ ശ്രീ സുരേഷ് ഗോപി സാർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും . 🌹❤️🌹❤️🌹❤️🌹❤️🌹❤️🌹

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 8 місяців тому +1

      മുസ്ലിം സ് പറയട്ടെ ഈ ഗ്രൂപ്പിൽ

  • @rainbowrainbow-q2q
    @rainbowrainbow-q2q 8 місяців тому +72

    നോമ്പ്ത്തുറയ്ക്കു പോയ സുരേഷ്‌‌ഗോപിസാർ സന്നു അവിടെത്തെ അതിഥി ആയിരുന്നു സാറിനെയും നോമ്പ് കഞ്ഞിയെയും ആക്ഷേപിച്ചത് ശെരിയായില്ല

  • @sasidharannairgk600
    @sasidharannairgk600 8 місяців тому +91

    ചിലർ ഇങ്ങനെ ആണ് പഠിച്ചതല്ലേ പാടാൻ പറ്റു

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 8 місяців тому +117

    Ganeshan ന് അവന്റെ സ്വഭാവം മാറ്റാൻ പറ്റുമോ .. 😇😇

  • @ManojKumar-ok8nd
    @ManojKumar-ok8nd 8 місяців тому +46

    ആ വൃത്തികെട്ടവൻ ഒരിക്കലും താങ്കൾക്കൊപ്പം എത്തില്ല പ്രിയമുള്ള S G

  • @Schumacher989
    @Schumacher989 8 місяців тому +153

    SG nice ആയിട്ട് ഗണേഷ്കുമാർൻ്റെ തന്തക്ക് വിളിച്ചത് മനസിലായവർ ഒന്ന് ലൈക്ക് അടിച്ചേ❤

    • @vivekms9937
      @vivekms9937 8 місяців тому +3

      ❤Sg namskaram ❤

    • @vivekms9937
      @vivekms9937 8 місяців тому +3

      സരിത ഗണേഷ്... 😂😂

    • @iloveindia1076
      @iloveindia1076 8 місяців тому +3

      👍

    • @pky802
      @pky802 8 місяців тому

      ഞാൻ ഇന്നലെയെ പറഞ്ഞു മാന്യമായി തന്തക്കും തള്ളക്കും വിളിച്ചു

  • @sudheeshks5519
    @sudheeshks5519 8 місяців тому +27

    തരത്തിൽ പോയി കളിച്ചില്ലങ്കിൽ ഇത്തരത്തിലുള്ള മറുപടി താങ്ങാൻ കഴിയില്ല .......S. G❤❤❤❤❤

  • @bahuleyanayyode474
    @bahuleyanayyode474 8 місяців тому +66

    നീ പോ മോനെ ഗണേശേ എന്ന് സാരം. SG Rocks.

  • @gopakumarmenon5648
    @gopakumarmenon5648 8 місяців тому +48

    അച്ഛൻ ksrtc ഒരു വഴി ആക്കി. ഇപ്പോൾ മകൻ.. ഇറങ്ങുമ്പോൾ അറിയാം.. Ksrtc എല്ലാ ഗാരേജിനു അടുത്തും പോപ്പുലർ ഓട്ടോമൊബൈലിസിന്റെ ഗാരേജ് എങ്ങിനെ അന്ന് കാലത്തുണ്ടായി എന്ന് എല്ലാവർക്കും അറിയാം.

  • @lathikakumari8330
    @lathikakumari8330 8 місяців тому +68

    എന്താ ടൊ ഗണേഷേ തനിക്ക് പറ്റിയത് ഇത്രയ്ക്കും അസൂയ പാടില്ല ട്ടോ

  • @sajimg1407
    @sajimg1407 8 місяців тому +37

    ഗണേഷ് കുമാർ കുമാർ എത്ര മാത്രം മോശം ആണ് എന്ന് പറയുന്നത് വെറുതെ അല്ല എന്ന് ഇപ്പൊൾ മനസ്സിലായി

  • @bijusi9432
    @bijusi9432 8 місяців тому +23

    ജയ് സുരേഷ് ഗോപി ചേട്ടൻ 👍👍👍👍👍👍👍🙏🙏🙏🙏🙏

  • @antonythomaskattakayath36
    @antonythomaskattakayath36 8 місяців тому +25

    Well done 👍🏻👍🏻👍🏻

  • @sandhyav6158
    @sandhyav6158 8 місяців тому +26

    😢സുരേഷേട്ടനെ ഗുണേസനും ഭയന്ന് തുടങ്ങി

  • @Home-Sweet-Home64
    @Home-Sweet-Home64 8 місяців тому +18

    Gopi is a great man. He must win. Then we will get a *CABINET MINISTER*
    കൊണേശൻ ഒരു ഭൂലോക തോൽവി

  • @royal5947
    @royal5947 8 місяців тому +35

    Mr. Ganesh you are a best comedian now in PInarai's government, like charlie chaplin. You are spoiled your dignity.

    • @radhikanarender6437
      @radhikanarender6437 8 місяців тому

      Kindly do not insult Charlie Chaplin by comparing him to such low lives

  • @kmn9030
    @kmn9030 8 місяців тому +44

    Ganesh കിഴങ്ങൻ 🤣

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 8 місяців тому +6

    മാന്യമായമറുപടി 👍

  • @rajang1671
    @rajang1671 8 місяців тому +10

    Sir, ശ്രീ സുരേഷ് ഗോപി എന്ന വ്യക്തിയെ ഞാൻ കാണുന്നത്, സിനിമ നടൻ എന്നത് അദ്ദേഹത്തിന്റെ profession മാത്രവും ; അതിനു എത്രയോ ഉയരത്തിൽ ഒരു മഹാവ്യക്തിത്വത്തിന്റെ പരിപൂർണ രൂപവും ആയിട്ടാണ്...!!! രാഷ്ട്രീയ ഭേദമന്യേ ശ്രീ സുരേഷ് ഗോപി വന്ഭൂരിപക്ഷത്തോട് വിജയിച്ചു 'INDIAN PARLIAMENT' ൽ എത്തേണ്ടത് നമ്മുടെ എല്ലാം ആവശ്യം ആണു. അതിനാൽ രാഷ്ട്രീയം നോക്കാതെ തന്നെ വൻഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിക്കട്ടെ എന്നാഗ്രഹിക്കുന്നു/ആശംസിക്കുന്നു. വിജയാ
    ശംസയോടെ... Warm Regards. 🙏🏻

    • @jomathews982
      @jomathews982 8 місяців тому

      പക്ഷേ കേരളത്തില് പലതരത്തിലുള്ള വാഴകൾ ഉള്ളതുകൊണ്ട് ..ബുദ്ധിമുട്ടാണ്.
      പിന്നെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാം. ❤ ലൗ SG ❤

    • @rajang1671
      @rajang1671 8 місяців тому

      @@jomathews982 ഇതിൽ പരാമർശ്ശിച്ചിരിക്കുന്ന യഥാർത്ഥ വാക്കിന് മറുപടി ഇട്ടാൽ വേറൊരു വിധത്തിൽ അതു കുറ്റകരമാണ്. അതിനാൽ NO COMMENTS, please. With warm regards. 🙏🏻

  • @Titanic116
    @Titanic116 8 місяців тому +16

    ഗണേശ ചീറ്റിപ്പോയി തന്റെ നനഞ്ഞ പടക്കം 😄😄😄

  • @krishnaunni3413
    @krishnaunni3413 8 місяців тому +11

    സംസാരവും പെരുമാറ്റവും അവരവരുടെ സംസ്കാരത്തി നനുസരിച്ചേ വരൂ.

  • @satheeshnath4129
    @satheeshnath4129 8 місяців тому +20

    SG YETTAN ❤❤❤❤❤❤❤❤❤❤❤

  • @SathishKumar-kc4lw
    @SathishKumar-kc4lw 8 місяців тому +13

    SG ❤❤❤

  • @ManojManoj-zu7mh
    @ManojManoj-zu7mh 8 місяців тому +16

    വെറും രാഷ്ട്രിയ കോമാളികളായാൽ ഇതൊന്നും മനസിലാക്കാൻ
    പറ്റില്ല. ഗണേശൻ ചെവിക്കല്ലിന് അടിവേടിചെങ്കിലും ചില കാര്യങ്ങളിൽ കുറച് വിവരമുണ്ടെന്ന് തെറ്റിധരിച്ചു

  • @scariyapappachan4280
    @scariyapappachan4280 8 місяців тому +25

    Very good statement.

  • @pramar2010
    @pramar2010 8 місяців тому +25

    ഗണേഷിനെയും സുരേഷിനെയും നന്മയുടെ തുലാസിൽ പൊതുജനങ്ങൾ തൂക്കി നോക്കിയാൽ അവര് കൃത്യമായി പറയും, വെറുതെ എന്തിനാ വടി കൊടുത്ത് അടി വാങ്ങുന്നത് ഗണേശാ ,,,😮

  • @induvs2097
    @induvs2097 8 місяців тому +10

    വൃത്തികെട്ടവനൊന്നും മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ല,നിങ്ങളെ ജനങ്ങൾക്ക് അറിയാം അയാളെയും അറിയാം

  • @Kotrl567
    @Kotrl567 8 місяців тому +101

    പെണ്ണുപിടിയൻ ഗണേഷ്😂😂😂

  • @sujithasubbu6288
    @sujithasubbu6288 8 місяців тому +9

    Yes, our SG is patharamattu ponnu. ❤his father is not multi millionaire politician. Ganesh as a minister I like him, but don't try to attack our SG with such a shamefully comments. SG, You will win Thrissur this time.

  • @salilasadanand4548
    @salilasadanand4548 8 місяців тому +6

    Well said 👌

  • @sugathand4397
    @sugathand4397 8 місяців тому +5

    സംസ്കാരം, വിനയം, അന്യരെ ബഹുമാനിക്കൽ, സഹാനുഭൂതി ഇവയൊന്നും സൂപ്പർ മാർക്കറ്റിൽ നിന്നും കിട്ടില്ല. പാരമ്പര്യം ഒരു പ്രാധാന ഘടകമാണ് നല്ല പിതാവിനും മാതാവിനും ജനിക്കണം അത്തരം ഗുണങ്ങൾ ആർജിക്കണമെങ്കിൽ.

  • @gopakumar9854
    @gopakumar9854 8 місяців тому +5

    100%👌എനിക്കറിയാം

  • @sabuvarghese5040
    @sabuvarghese5040 8 місяців тому +15

    Alavalathy Ganesanu enthum parayam😅😅😅

  • @GNN64
    @GNN64 8 місяців тому +16

    Matha vinu swarnam maatram mathi yenn SARITA GANESH

  • @JITHIN_
    @JITHIN_ 8 місяців тому +4

    SURESH GOPI Sir ❤❤❤❤❤

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 8 місяців тому +6

    ജയ് കുണേശൻ 😂😜

  • @Pragna941
    @Pragna941 8 місяців тому +3

    അതാണ് ഗണേഷ് കുമാറിനെ അച്ഛനും സഹോദരിയും തെരുവിലിറക്കിയത്. കാരണം അവൻ്റെ നാവ്

  • @JishnuB
    @JishnuB 8 місяців тому +12

    Suresh Gopi sarine parayan enth yogyathayanavo idhehathinulle (SG ❤)

  • @manojrs9067
    @manojrs9067 8 місяців тому +5

    👍

  • @prakashmc2809
    @prakashmc2809 8 місяців тому +3

    ഗണേഷ് കൂടുതൽ സംസാരിക്കാൻ യോഗ്യനല്ല

  • @kcsreekumar6095
    @kcsreekumar6095 8 місяців тому +8

    What man.utiell.good.

  • @RanjithPk-l1s
    @RanjithPk-l1s 8 місяців тому +12

    Nakki ganesh

  • @radhikasunil9280
    @radhikasunil9280 8 місяців тому +2

    ഉമ്മൻ ചാണ്ടിയെ പറഞ്ഞവന്റെ അടുത്ത് നിന്ന് ഇതേ പ്രതേക്ഷിക്കുന്നുള്ളു

  • @gopinathannairmk5222
    @gopinathannairmk5222 8 місяців тому +1

    June 4 ന് ഫലം വരുമ്പോൾ SG തൃശൂർ MP.🌹
    ഉറപ്പ്.👍

  • @sunilkumartharayil6469
    @sunilkumartharayil6469 8 місяців тому +3

    അവൻ അവന്റെ സംസ്കാരം കാണിച്ചു...... അത്ര തന്നെ...!!!!!

  • @vsadasivan7022
    @vsadasivan7022 8 місяців тому +7

    കുനിഷ്ട കുമാർ 😂😂😂

  • @yogyan79
    @yogyan79 8 місяців тому +1

    കഞ്ഞി പോലുള്ള ഭക്ഷണസാധനങ്ങൾ കൊടുക്കുമ്പോൾ സ്പൂൺ കൊടുക്കണമായിരുന്നു.
    അന്ന വസ്ത്രാ തിമുട്ടാതെ തന്നു രക്ഷിക്കുന്ന ദൈവത്തിനെ സ്മരിച്ചു കൊണ്ട് ഭക്ഷണം പാഴാക്കരുത് എന്ന തിരിച്ചറിവുള്ള അദ്ദേഹം തൻ്റെ കൈ ഉപയോഗിച്ച് 'കഴിച്ചു. അതിന് പരിഹസിക്കുകയല്ല വേണ്ടത്, അഭിനന്ദിക്കുകയാണ് വേണ്ടിയിരുന്നത്.
    ഓരോ മണി അരിയിൽ നിന്നുംമാണ് കുമാരൻ നാല് നേരം ഉരുട്ടിവിഴുങ്ങുന്ന ചോറ് ഉണ്ടാകുന്നത്.
    ഭക്ഷണസാധനങ്ങൾ പാഴാക്കുക എന്നാൽഅത് ദൈവനിന്ദയാണ്. ഒരു നേരത്തെ ആഹാരം കിട്ടാത്ത എത്രയോ പേരുണ്ട്. കുറഞ്ഞ പക്ഷംഅവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ പറ്റുന്നവർക്കേ ഭക്ഷണത്തിൻ്റെ വിലയറിയൂ.
    ഭക്ഷണത്തിൻ്റെ മുന്നിൽ അഹങ്കാരമല്ല വേണ്ടത്. വിനയമാണ് വേണ്ടത്.
    ഭക്ഷണം ശ്രദ്ധയോടെ കഴിക്കണം എങ്കിലേ ശരീരത്തിന് ഗുണം ചെയ്യൂ.
    സുരേഷ് ഗോപി സാർ ചെയ്തത് 100% ശരിയാണ് . അത് സമൂഹത്തിന് നൽകുന്ന ഒരു സന്ദേശം കൂടിയാണ്
    ജയ് സുരേഷ്ഗോപി🇮🇳🇮🇳🇮🇳
    ജയ് മോദിജി🇮🇳🇮🇳🇮🇳
    ജയ് ഭാരത്🇮🇳🇮🇳🇮🇳

  • @leelachacko1299
    @leelachacko1299 8 місяців тому

    It’s always nice to practice the goodness of every religion.One has to be broad minded for that. I wish we all have this mindset so that Kerala will be a peaceful place 🙏

  • @manmadhanpk4234
    @manmadhanpk4234 8 місяців тому +2

    കോണേശാ നിൻ്റെ പിൻകാല ചരിത്രം നോക്കിയാൽ മിണ്ടാൻ പോലും ആകില്ല സുരേഷ് ഗോപി യുടെ പിറകെ നടക്കാൻ യോഗ്യത ഉണ്ടോ മിണ്ടാതിരുന്നാൽ. നല്ലത്.

  • @ranjuvimod5262
    @ranjuvimod5262 8 місяців тому +2

    👍👍👍👍👍👏👏👏

  • @thresiavm1111
    @thresiavm1111 8 місяців тому

    വിവരം ഉണ്ട് എന്ന് കരുതി തെറ്റി ഗെ ണെ ഷ് സാർ നല്ല മനുഷ്യൻ എന്ന് തെറ്റി ധരിച്ചു മാപ്പു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 8 місяців тому +18

    യാതൊരു വിവരവും ഇല്ലാത്ത സംസാരമാണ് കുമാർ സംസാരിച്ചത്

  • @priya-si5kb
    @priya-si5kb 8 місяців тому +1

    ❤❤❤❤

  • @thulaseedharanpillai1893
    @thulaseedharanpillai1893 8 місяців тому +4

    ഗണേശനെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് വിളിയ്ക്കാത്തതിന്റെ കൊതിക്കെറുവാണ് അയാളുടെ മ്ലേച്ഛമായ വാക്കുകൾ...😂

  • @indiranair622
    @indiranair622 8 місяців тому +1

    സുരേഷ്‌ഗോപി നിസ്കരിച്ചാൽ ഗണേഷ് കുമാർ എന്തിനു പേടിക്കണം. വിശ്വാസം അനുസരിച്ചു ദേവാലയങ്കിളിൽ വഴിപാടുകൾ നടത്തുന്നത് സാധാരണം. അതിനു ഈ നാട്ടിൽ ഉള്ള രാഷ്ട്രീയക്കാർ എന്തിനാ ബഹളം വയ്ക്കുന്നത്. ഗണേഷ് കുമാർ ഇപ്പോൾ ഇതൊന്നും പറയേണ്ട ആവശ്യം ഇല്ലായിരുന്നു. ആരെ സന്തോഷിപ്പിക്കാൻ ആണ്. ഇത് സ്വയം ചെറുതായി പോയി.

  • @jomathews982
    @jomathews982 8 місяців тому

    ഗണേഷിൻ്റെ അപ്പൻ ബാലകൃഷ്ണ പിള്ള ഒരു ഇൻ്റർവ്യൂവിൽ പറയുന്നുണ്ട്..
    "* എൻ്റെ ഭാര്യയെ എനിക്ക് വിശ്വാസം ഉള്ളത് കൊണ്ട് ഇവൻ എൻ്റെ മകൻ ആണെന്നു ഞാൻ കരുതുന്നു.."* ഇനി എന്ത് പറയാൻ.

  • @UpendranUpendran-y1p
    @UpendranUpendran-y1p 8 місяців тому

    രാഷ്ട്രീയ തിമരം ബാധിച്ചപ്പോൾ മന്ത്രിക്ക് ബോധം ഇല്ലാതായി

  • @rahmanbappanam4480
    @rahmanbappanam4480 8 місяців тому +4

    ആരെന്തു പറഞ്ഞാലും സുരേഷ് ഗോപി നല്ല ഒരു മനസ്സിന്റെ ഉടമയാണ്.. സത്യത്തിൽ അയാളുടെ മനസ്സിൽ ഒരു വർഗ്ഗീയതയുമില്ല.. സ്വതന്ത്രനായോ ബിജെപി അല്ലാത്ത മറ്റേതെങ്കിലും പാർട്ടിയാലോ ആയിരുന്നു മത്സരിച്ചിരുന്നതെങ്കിൽ പുഷ്പം പോലെ ജയിക്കുമായിരുന്നു... പണ്ടാരോ പറഞ്ഞത് പോലെ. കറിയൊക്കെ നന്നായിരുന്നു വിളമ്പിയത് കോളാമ്പിയിലായിപ്പോയി എന്നത് പോലെ ബിജെപി യുടെ സ്ഥാനാർഥി യായിപ്പോയി.

    • @omanmasirah3044
      @omanmasirah3044 8 місяців тому

      കോളാമ്പിയിൽ തുപ്പിയാൽ മതി ആരും ആഹാരം വിളമ്പില്ല തുപ്പാൻ ഉള്ള സാമാനത്തിൽ ആഹാരം വിളമ്പില്ല തൂറാനുള്ള കക്കൂസിൽ ആരെങ്കിലും ആരെങ്കിലും ആഹാരം വിളമ്പുമോ തൃശൂർ വികസിക്കണം എന്ന് ആഗ്രഹം ഉള്ളവർ സുരേഷ് ഗോപിയെ ജയിപ്പിക്കണം

  • @chathappannayar9335
    @chathappannayar9335 8 місяців тому

    ആരെയും കുറ്റപ്പെടുത്താതെ നല്ല മറുപടിയും കിട്ടി. ചോദിച്ചു വാങ്ങിയതാണ് ആളാവാൻ

  • @appu7272
    @appu7272 8 місяців тому +1

    SG❤

  • @KiranKiran-wj4tr
    @KiranKiran-wj4tr 8 місяців тому +1

    ചേട്ടൻ ഇവന്റെയൊക്കെ വിവരക്കെടിനു മറുപടി പറയാൻ നിൽക്കണ്ട അയാളുടെമലം തിന്നുന്ന കുറേ വിവര ദോഷികൾ ചിരിക്കുന്നു അയാളുടെ വിവരക്കേട് കേട്ടു സുരേഷ് ചേട്ടൻ ആരാന്നു ജന ങ്ങൾക്കറിയാം ആ നന്മ മരത്തെ ആക്ഷേപിക്കാൻ നോക്കിയ അയാളുടെ ചരിത്രം അച്ഛൻ പറഞ്ഞും ഭാര്യ പറഞ്ഞും സരിത പറഞ്ഞും നമ്മൾ കേട്ടതല്ലേ കഷ്ടം 🤭

  • @mtcmtc3519
    @mtcmtc3519 8 місяців тому +2

    വിവരമില്ലാത്തവനൊന്നും മറുപടി പറയല്ലേ

  • @joshyfrancis6382
    @joshyfrancis6382 8 місяців тому

    കൊണേഷിന്റെ സംസ്കാരം കോണേഷ് കാണിച്ചു.

  • @vimalaravindranath5111
    @vimalaravindranath5111 8 місяців тому +5

    SG👍 ganesh👎

  • @ajithsvv2060
    @ajithsvv2060 8 місяців тому

    ❤❤❤❤❤❤

  • @JuniorTheGreat
    @JuniorTheGreat 8 місяців тому +9

    അഴുമതി കേസിൽ ജയിലിൽ പോയ അച്ഛന്റെ മോനിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രദിക്ഷിക്കണ്ട.

    • @padminiachuthan7073
      @padminiachuthan7073 8 місяців тому

      അഴിമതി മാത്രമോ പഞ്ചാബ് മോഡൽ സമരം എന്ന് പറഞ്ഞ രാജ്യദ്രോഹി കൂടിയാണ് ബാലകൃഷ്ണൻ

  • @Saraswathi-it5rd
    @Saraswathi-it5rd 8 місяців тому

    Good

  • @ajikumar2327
    @ajikumar2327 8 місяців тому

    ഒരു ജനതയുടെ ആ ചാരത്തെയും വിശ്വാത്തേയും അടച്ചാക്ഷേപിച്ചത് ശരിയായില്ല ഗണേശേ

  • @sureshpn4752
    @sureshpn4752 8 місяців тому

    തിന്മ നന്മയെ ഇല്ലാതാക്കാം എന്ന് വിചാരിക്കരുത്, അത് ചെമ്പല്ല, പത്തരമാറ്റ് പൊന്നാണ്.. ഈ കളിയിൽ ഗണേശൻ കൊച്ചേട്ടൻ തോറ്റു..

  • @BindhuPrahladan
    @BindhuPrahladan 8 місяців тому +1

    Kanesanu kanakkinu.koduthu alla chodhichu vangi ❤sg sir poliiiiiiii ❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍

  • @shonanak4323
    @shonanak4323 8 місяців тому +1

    നന്നായി എന്നു കരുതി കുറെ
    നാൾ മുമ്പ് ഞാൻ എന്തൊ
    ക്കെയോ നല്ലതു കുറിച്ചു!
    പിന്നീട് മനസ്സിലായി...
    ജാത്തൃാലുള്ളത് തൂത്താൽ
    പോവില്ലാ എന്ന്.

  • @balakrishnan-vj1me
    @balakrishnan-vj1me 8 місяців тому +1

    മല്ല യുദ്ധത്തിന് ഒരുങ്ങാം തന്നോളം പോന്നോനോട്

  • @ravindrannairravindrannair5020
    @ravindrannairravindrannair5020 8 місяців тому +3

    മിസ്റ്റർ സുരേഷ് ഇതല്ല പ്രസംഗoഒരു തീപ്പൊരി പ്രസംഗത്തിലൂടെ ഗണേശന് മറുപടി കൊടുക്കണം കമ്മീഷണർ മോഡലിൽ OK

  • @crpd1731
    @crpd1731 8 місяців тому +1

    Ganeshaa 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮😡😡😡😡😡😡😡😡
    നിങ്ങളുടെ സ്വഭാവം 😡😡

  • @sudhamohan4965
    @sudhamohan4965 8 місяців тому

    SG full support 👍👍👍🙏🙏

  • @Suman-l5x1q
    @Suman-l5x1q 8 місяців тому

    ഏറ്റവും വലിയ ഫ്രോഡായ ബാലകൃഷ്ണപിള്ളയുടെ മോനായ മറ്റൊരു ഫ്രോഡായ ഗണേഷ് ഇതും പറയും അപ്പുറവും പറയും. സുരേഷ് ഗോപി സാറിന്റെ ഏഴയൽവക്കത്ത് വരാനുള്ള യോഗ്യത ഗണേഷ് എന്ന പെണ്ണ് പിടിയനില്ല.

  • @bku1969
    @bku1969 8 місяців тому +1

    ⭐⭐⭐⭐⭐

  • @lovieravathy8737
    @lovieravathy8737 8 місяців тому +1

    ഗണേഷ്, താങ്കൾ സിപിഎം നു വേണ്ടി ചാവേർ ആകരുത്... നിങ്ങൾ നിങ്ങളുടെ വില കളയരുത്... കുറ്റങ്ങളും കുറവുകളും എല്ലാപേർക്കുമുണ്ട്.. താങ്കൾക്കുമുണ്ട്. രാഷ്രീയം കളിച്ചോളൂ പക്ഷെ അവനവൻ ആരാണ് എന്നുള്ള ചിന്ത എപ്പോഴും ഉണ്ടാകണം.
    താങ്കളെ കുറച്ചു ഇഷ്ട്ടം തോന്നീരുന്നു പക്ഷെ ഈ ചാവേർ കളി അവസാനിപ്പിക്കുക

  • @vinodvarghees8831
    @vinodvarghees8831 8 місяців тому +1

    ഗണേശനേ ഞാൻ അങ്ങനെ തെറ്റ് പറയില്ല.... അയാൾ കഞ്ഞി പാൽ വടിച്ച് വായിൽ വെച്ച് കൊടുക്കും... Great.. 👍😆

  • @Gopi.-ni9hx
    @Gopi.-ni9hx 8 місяців тому +21

    മരപ്പട്ടിബാലൻ്റേമോനല്ലെപിഴച്ചവൻ

  • @vv_vlogs695
    @vv_vlogs695 8 місяців тому

    എടാ ഗുനേശാ നീ ഒരു സമയത്ത് നക്കി കുടിക്കാൻ പച്ച വെള്ളം പോലും കിട്ടാതെ വരും

  • @vasishtarishijothishalayam8891
    @vasishtarishijothishalayam8891 8 місяців тому

    Those who are not respecting their own religious rituals don't have any rights to criticize a matured person like Suresh Gopi

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 8 місяців тому +1

    ഗണേശൻ സുരേഷ് ഗോപിയെ ഇനി ഭയക്കും

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 8 місяців тому

    സുരേഷ് ഗോപിയെ കളിയാക്കാൻ എന്തു യോഗ്യതയാണ് ഗണേഷ് കുമാരന്.

  • @tharabs9731
    @tharabs9731 8 місяців тому +2

    Athil snehathinte Ruchi ndarunnu, ....lle sureshetta

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 8 місяців тому

    പാവം, നടി ശ്രീവിദ്യയെ പറ്റിച്ചത് ഇവനല്ലേ

  • @remeshankv3397
    @remeshankv3397 8 місяців тому

    He is a minister of the state. He is supposed to keep up the dignity of the office he belongs to. The personal vilification and obscene comments are unbecoming of the post. Doesn't one have the freedom to offer something to the place of worshipping . Should have discernment , sense, sensibility and last but not least humanity.

  • @tharabs9731
    @tharabs9731 8 місяців тому +1

    Ente veettil adutha temple 5 pavan kireedam nadak vechu ,chemb illathe ndakkan pattumo ,gold.d 5 pavan nd

  • @josethomas6799
    @josethomas6799 8 місяців тому

    My vote for SG only.

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp 8 місяців тому +8

    Keneshaa vivaradoshi