Peripheral Neuropathy | ഞെരമ്പുകളെ രോഗം ബാധിക്കുമ്പോൾ Ep74

Поділитися
Вставка
  • Опубліковано 3 січ 2025
  • Dr. Jolly Thomson’s Life Care Centre
    #Diabetic #Obesity #Infertility
    UA-cam subscribe link: / @drjollythomsonhealthcare
    Facebook page link : / lifecarecentrekochi
    Twitter link: / lifecarecentre2
    Website: www.lcchospita...
    Life Care Centre’s new approach in modern medicine for chronic diseases and disorders, focuses on optimizing health for best treatment results to reduce the need for medication and surgery.
    As lifestyle is related to an array of diseases ranging from diabetes , obesity, infertility, cardiovascular, stroke etc., it will surprise you how many disease conditions benefit from optimizing health under clinical supervision.
    In this episode we focus on the feedback from our patients who have shared their experiences with our approach to modern medical treatment focused on reducing the need for medication and surgery. To know how this approach of health optimisation can help you for any particular disease or health condition please visit our website www.lcchospita...
    The goal is to create informed patients as we believe the informed patient is the key to treatment success.
    When you get a better knowledge of the options available you will be able to choose treatments that focus on the total body and the reduced needs of medication or surgery can reduce the risks and side effects also.
    (For our viewers who are medical practitioners we hope this approach in modern medicine will be able to get patients better and quicker results for a large variety of health conditions.)
    Wishing you the best in becoming an informed patient who is able to overcome health issues and return to optimised health.
    Thanking our patients who have shared their experiences for the benefit of others facing similar challenges.
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara,Ernakulam,Kochi-682013
    Ph: 91-484-2881860, +91-9495989534
    Email: contact@lcchospital.com
    Website: www.lcchospita...
    #Malayalam #DrJollyThomson #UA-cam #LifeCareCentre #ModernMedicine
    #NewApproachInModernMedicine #Arogyam #MalayalamHealthTips #MalayalamHealthCourt
    #MalayalamHealth #MalayalamHealthVideos #MalayalamHealthTalk #MalayalamHealthCare
    #MalayalamHealthTips2021 #HealthTips #Health #HealthMantra #HealthySyrusDiet
    #HealthyZone #HealthTrends #HealthyBreakfast #HealthtTipsMalayalam #HealthyHabits
    #HealthTipsinMalayalam #HealthyLifeStyle #HealthyLifeStyleTamil #HealthyLifeStyleMalayalam
    #HealthCare #BodyCare

КОМЕНТАРІ • 64

  • @radhark1073
    @radhark1073 2 роки тому +16

    വളരെ ഉപകാരപ്രദമായ വിഡിയോ! താങ്ക് യു ഡോക്ടർ

  • @idiculajohn5133
    @idiculajohn5133 5 днів тому +2

    Thanks.

  • @lathanair2654
    @lathanair2654 Рік тому +5

    Dear Dr. Please let me know if you have online consultation?
    I desperately need your help in treating arthritis.

  • @kgfchapterstar8986
    @kgfchapterstar8986 8 місяців тому +24

    എന്റെ പേര് ഉഷ എനിക്കിപ്പോൾ എന്റെ ഒരു സൈഡ് തളർച്ചയാണ് മൂന്നുപേരും അടങ്ങിയിരിക്കുകയായിരുന്നു ശരീരം മൊത്തം വേദന വന്നിട്ട് കാലിനോട് രണ്ടുപേരിൽ മടങ്ങി എനിക്ക് നടുവിനും എല്ലാം പ്രശനം ബാധിച്ചിരിക്കുകയാണ് ഇതിന് എന്ത് ചെയ്യണം അതിനൊരു പരിഹാരം പറഞ്ഞതാണ് എനിക്കിപ്പോൾ എന്റെ

  • @shakeelamajeed4805
    @shakeelamajeed4805 2 роки тому +6

    Very good mam. Neerirakkam enth kond varunnu. Explain cheyyamo

  • @SulaikaSulaiman-b7y
    @SulaikaSulaiman-b7y 4 дні тому

    ഡോക്ടർക്ക് നന്ദി

  • @adv.anig.kureepuzha226
    @adv.anig.kureepuzha226 Рік тому +3

    Very useful information,Thank You Dr.

  • @ancykannalaluka1602
    @ancykannalaluka1602 2 місяці тому +1

    Burning sensation both of legs, gas and digestion problems pls let me know.Thank you

  • @RATHEESH-MANGALAD.
    @RATHEESH-MANGALAD. 9 місяців тому +3

    ഞരമ്പിന് ക്ഷതം സംഭവിച്ചാൽ അത് ശരിയാക്കാൻ പറ്റുമോ

  • @FathimuthS
    @FathimuthS 11 днів тому +1

    Left handinde rist fracture ayi plaster eduthappol handinde rist to fingers peruth irikkum.rist muthal valayukilla .physio therappi thudarnnu. Ippol 7 month ayi. Thumpu-o 1st & 2nd finger-o ithuvarayum perupp mariyilla. Physio therappi und ippozum. Neuropathy ennanu parayunnath. Sugar und. Fastil 152 anu rbs 194..o anu bitween 10 month.suggest precausion

  • @RajeshPulinkuttam
    @RajeshPulinkuttam 14 днів тому +2

    ഡോക്ടർ ചെവി ഞരമ്പ് കമ്പ്ലൈന്റ് ആയാൽ എന്തു ചെയ്യാം

  • @shamida_______shameer5
    @shamida_______shameer5 Рік тому +5

    ഡോക്ടർ പേരെടിയിൽ നെരംബ് വലിഞ്ഞാൽ കുഴപ്പം ഉണ്ടോ

  • @ancykannalaluka1602
    @ancykannalaluka1602 2 місяці тому +1

    Burning sensation both of legs gas and digestion problems pls give me answer

  • @ratnakumarimp9137
    @ratnakumarimp9137 Рік тому +6

    Aniku thuda tharippanu please doctor athinu anthannu cheyyuka

  • @gopakumaargopan3028
    @gopakumaargopan3028 5 днів тому

    PlaaNtar fascitis,calcaniel spur ഇതൊക്കെ peripheral ന്യൂറോപതിയുമായി ബന്ധമുണ്ടോ?

  • @Aishakm-m8k
    @Aishakm-m8k 5 днів тому

    Dr,🙏,shivering,Maran, ,parayumuo

  • @rajalakshminair8913
    @rajalakshminair8913 6 днів тому +1

    Helth improve cheyyan athellam Bhakshanam kazikkanam Dr.
    Blood shuger ella 🙏
    Onnu parajju tharamo ...Dr.🙏❤🙏

  • @Sunandhabaiii
    @Sunandhabaiii 4 дні тому

    ഞെരമ്പിൽ വരുന്ന നീർ
    ക്കെട്ട് എങ്ങിനെ മാറ്റാം

  • @sosammababu4461
    @sosammababu4461 5 днів тому

    Njan kannur aanu eniku dr kanan oru appointment kittumo nerve nte pteyasamanu heart randu angioplasty kazhinju Dr oru marupadi tharumo?

  • @anithap.b8469
    @anithap.b8469 10 днів тому

    എന്റെ അമ്മക്ക് നിവർന്നു നിന്ന് തനിയെ നടക്കാൻ പറ്റുന്നില്ല
    ക്രീറ്റിങ് 1.6
    പ്രഷർ നോർമൽ വിത്ത്‌ ടാബ്ലറ്റ്
    80 യേർസ്

  • @malayilkmalayil6004
    @malayilkmalayil6004 Рік тому +5

    ഹലോ ഡോക്ടർ ജോലി ഞാൻ നിങ്ങളുടെ ക്ലാസ് അറ്റൻഡ് ചെയ്യുന്ന ഒരു വ്യക്തിയാണ് ഹ്യൂമൻ നെ പറ്റി പറയുമ്പോൾ പറയുമ്പോൾ നേർവകളെ പറയുമ്പോൾ പ്ലീസ് ഒരു ഹ്യൂമൻ ബോഡിയുടെ പിക്ചർ വെച്ച് പറയാണെങ്കിൽ ഒന്നുകൂടി മനുഷ്യർക്ക് മനസ്സിലാക്കാൻ സാധിക്കും നിങ്ങൾക്ക് ഞാൻ പറയുന്നത് മനസ്സിലാവും എന്ന് വിചാരിക്കുന്നു നല്ലൊരു ക്ലാസ് ആണെന്ന് അറ്റൻഡ് ചെയ്യാൻ ഒത്തിരി ഇഷ്ടമുള്ള ഒരാളായതുകൊണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം

  • @bindhusudharsan7634
    @bindhusudharsan7634 4 дні тому

    Nan. Nuhanz. ഗുളിക. Ka yekunu. 6. Manth ...ai. 6. Masam. Perads. Varunu. 55. .vayasai. E. ഗുളിക. തു ദർച്ചയ. യനോ

  • @kadherdeli1007
    @kadherdeli1007 Рік тому +4

    പോസിയിസൻ.സെൻസ്. ഒരിക്കൽ. നഷ്ടപ്പെട്ടാൽ.
    ട്രീറ്റ്‌ മെന്റു. കൊണ്ട്. തിരിച്ചു. കിട്ടുമോ.?

  • @sathyjayaram8775
    @sathyjayaram8775 13 днів тому

    Dr enku 67 years weight 65 enda problum hipp thudaghi leginda padham vara pain anu neerum undu preshure normal anu medicine undu

  • @rajalakshminair8913
    @rajalakshminair8913 6 днів тому

    Namaskaram Dr.🙏

  • @malayilkmalayil6004
    @malayilkmalayil6004 Рік тому +2

    ഹലോ ഡോക്ടർ ജോലി സാംസങ് ക്ലാസുകൾ അറ്റൻഡ് ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ ടീച്ചർ വെച്ച് എടുക്കുമ്പോൾ അത് എന്താണെന്ന് സാധാരണ മനുഷ്യർക്ക് മനസ്സിലാക്കാൻ പറ്റും എല്ലാവരും സയൻസും അതൊന്നും പഠിച്ചിട്ടുള്ളവരല്ലല്ലോ അതൊരു വലിയ ഉപകാരമായിരിക്കും വലിയ ഒരു ഗ്ലാസ് ആണെന്ന് ഒത്തിരി താങ്ക്സ്

  • @sophiaphilip1980
    @sophiaphilip1980 2 місяці тому

    കാലിൻ്റെ വശത്തുള്ള വേദന എന്താണ്

  • @SindhuJ-nx1td
    @SindhuJ-nx1td 11 днів тому

    Hi docter എന്റെ ലെഫ്റ്റ് ഹാൻഡ് ലെഫ്റ്റ് patham nalla tharippane njan shugar pationt ane

  • @sashipm8486
    @sashipm8486 2 роки тому +1

    B12കോഡ് വരുന്നു Neuropathy ?

  • @h12ff56
    @h12ff56 4 дні тому

    Hi

  • @JanJaikrish
    @JanJaikrish 11 місяців тому

    ഇതിനു ട്രീറ്റ്മെന്റ് ഉണ്ടോ?

  • @sashipm8486
    @sashipm8486 2 роки тому +2

    സോഡിയം കുറഞ്ഞ സോഡിയം കേറ്റി ഒരു ആയ്‌ച്ച കയ്.
    .....നടക്കാൻ പട്ടൻനില്ല മുട്ടിനു തഴെ സ്റിഫ് ആയ്‌ Liofen മരുന്ന് കയ്ക്കുന്ന്ത് .

    • @kuppikkandam
      @kuppikkandam 3 місяці тому

      ഇതേത് ഫാഷ😂

  • @jayasreens
    @jayasreens 8 місяців тому +1

    First thyroid TSH .02 ullauirrunnu pinnae athu after one month normal aayi,but feeling cold ,sensation problem on legs and hands ,pain on back of head,today morning not able to get up ,thala karakkam,bhayangara gas problem

  • @AbdulSalam-ss3of
    @AbdulSalam-ss3of 2 дні тому

    ഞെരമ്പിൻ്റെ ഇംഗ്ലീഷ് പറഞ്ഞു എന്നല്ലാതെ ഡെഫനിഷൻ പറഞ്ഞില്ല

  • @raseenasaifudeen9760
    @raseenasaifudeen9760 Рік тому +1

    Online consultation undo

  • @suryaabhijith4817
    @suryaabhijith4817 2 роки тому

    valuable video 🤗♥️

  • @stitchingideasfromsukanya8453

    Eanike 10 varshamai.body pain. ipol 30 age aye Kai kal tharipunde

  • @gafoortudma3399
    @gafoortudma3399 Місяць тому +2

    ന്യൂറോപതി തെറാപ്പി ഉണ്ടോ

  • @malayilkmalayil6004
    @malayilkmalayil6004 Рік тому +4

    👍🙏

  • @hasna285
    @hasna285 7 місяців тому

    Enik oruside thalarnit edakide veenondirkunnu enthan ariyumo

  • @shanibaibrahim6588
    @shanibaibrahim6588 Рік тому

    Dr enik body balance povughayum nadakumbol disk muthal thalayude back vare balance kittunilla orupad medicin kayichu ,breathing hartbeet ellam bundimuttund

  • @musthafamusthafa5983
    @musthafamusthafa5983 7 місяців тому +1

    ടോക്ടർ കാലിൻ്റെ മസിലുള്ള ചെറിയ ഞരമ്പുകൾ തകരാറിലായൽ കാലിന് ബാലൻസ് പോവുമോ പെട്ടൊന്ന് വീഴാൻ പോവുമോ?

  • @anithap.b8469
    @anithap.b8469 10 днів тому

    കൈ കാൽ tharippu

  • @lathamudapuram2317
    @lathamudapuram2317 11 місяців тому +1

    ഡോക്ടർ മെഡിസ്റ്റുഡൻ്റ്സ് ട' ഡോക്ടേഴ്സ് നോട് പറയേണ്ടതായി തോന്നി സഅതെന്താണ് പരിഹാരം ഉപ്പിയത്. കോമൺ പിെ പീപ്പിൽ ന് പരിഹാരിക്കാനുള്ള വഴികൾ അതിവിടെ പറ്റില്ലങ്കിൽ....

    • @LailaLeela-s3e
      @LailaLeela-s3e 4 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @AarienShine
    @AarienShine 7 місяців тому +1

    Yes' it's far headed any Malayalam bases Dr's, be-on the "TRUTH" real medical machanism by food intakes..
    Thanks
    Jimmy

  • @HaleemaAboobacker-th8ym
    @HaleemaAboobacker-th8ym 5 днів тому

    Enik

  • @rasheedillickal-db7vl
    @rasheedillickal-db7vl Рік тому +2

    👍👍👍

  • @patrickgomez9536
    @patrickgomez9536 Рік тому +1

    എനിക്കു ജാരമ്പ് പിടിത്തം വന്നു ഹെവി എകസ്സസൈസു ചെയ്തതിൽ . വർമാനികൾ പെടിച്ചിടും , എന്നആണ് എൻ്റെ വിശ്വാസം.

  • @UshaRani-sf4lg
    @UshaRani-sf4lg 2 роки тому

    🙏🙏🙏

  • @user-uz9yg2vl9z
    @user-uz9yg2vl9z Рік тому +3

    രോഗം ഞരമ്പുകളെ ബാധിക്കുമ്പോൾ അവനെ ഞരമ്പ് രോഗി എന്നു പറയും... 😜

    • @ManikuttysWorld
      @ManikuttysWorld Рік тому +7

      ഈ അനുഭവം ഒരിക്കലും വരാതിരിക്കട്ടെ

    • @patrickgomez9536
      @patrickgomez9536 Рік тому

      കയ്യിൽ ഇരിപ്പു കൊണ്ടും വരാം എനിക്കു പറ്റിയത് അങ്ങനെയാണ് , കൈകുത്തി ഇരിന്നു പൊങ്ങുകയും, താഷു കയും ചെയ്തു അങ്ങനെ ഒരുഅഭദം പറ്റിയ താ.

    • @ratheeshc9969
      @ratheeshc9969 10 місяців тому

      കേൾവി ഞരമ്പ് ogam

  • @geethasadanandan7076
    @geethasadanandan7076 5 днів тому

    🙏🙏🙏