നീ തേടുന്ന എല്ലാ കൃപയ്‌ക്കും അനുഗ്രഹത്തിനും വേണ്ടി പരിശുദ്ധ 'അമ്മ നമ്മുടെ സ്‌നേഹനിധിയായ കർത്താവിൻ്റെ മുമ്പാകെ മാധ്യസ്ഥ്യം വഹിക്കുമെന്ന് അറിഞ്ഞുകൊൾക. നിന്റെ ഹൃദയം സമാധാനത്താൽ നിറയട്ടെ, മാതാവിന്റെ സാന്നിദ്ധ്യം നിന്നെ അവൻ്റെ വെളിച്ചത്തിലേക്ക് സൌമ്യമായി നയിക്കുന്നതായി നിനക്ക് എപ്പോഴും അനുഭവപ്പെടട്ടെ. അവൻ്റെ സ്നേഹവും സത്യവും ലോകത്തോട് പ്രതിഫലിപ്പിക്കാൻ നിന്നെ സഹായിച്ചുകൊണ്ട് 'അമ്മ നിൻറെ ഒപ്പം നടക്കും. ഓർക്കുക: നീ ഒരിക്കലും തനിച്ചല്ല, കാരണം അമ്മ ആശ്വാസത്തിൻ്റെയും ശക്തിയുടെയും അചഞ്ചലമായ സ്നേഹത്തിൻ്റെയും നിരന്തരമായ ഉറവിടമായി തുടരുന്നു. നീ എപ്പോഴും സ്നേഹത്തിലും ശക്തിയിലും പ്രത്യാശയിലും നിറഞ്ഞിരിക്കാൻ ഇടവരട്ടെ 🕯🕊 ആമേൻ
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്റെ എല്ലാ ആവിശ്യങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ
കൃപയുടെ മാതാവേ എന്റെ മോൻ ഇന്ന് എഴുതാൻ പോകുന്ന ഒമാൻ പ്രോമട്രിക് എക്സാം പാസായി വരണേ അമ്മയുടെ അനുഗ്രഹം അവന്റെ കൂടെ ഉണ്ടാകണേ ഞങ്ങൾക്ക് സങ്കടപ്പെടാൻ ഇടവരല്ലേ
എന്റെ അമ്മയെ കൃപാസന മാതാവേ എന്നിൽ കാരുണ്യം ചൊരിയണമേ ഞാനിവിടെ സൗദിയിൽ നിന്നും നാട്ടിൽ വരാൻ പറ്റാതെ വളരെ കഷ്ടത അനുഭവിക്കുകയാണ് ഞാൻ ഒരു ഹിന്ദുവാണ് ഞാൻ യൂട്യൂബിൽ ആണ് അമ്മയുടെ പ്രാർത്ഥന ആദ്യമായി കാണുന്നത് എന്റെ അമ്മയെ കാരുണ്യ മാതാവേ എനിക്കിവിടെ നിന്ന് എത്രയും പെട്ടെന്ന് നാട്ടിൽ വന്നു എന്റെ അമ്മയ്ക്ക് വളരെ അസുഖം കൂടുതലാണ് കൃപാസന മാതാവേ എനിക്ക് എത്രയും പെട്ടെന്ന് നാട്ടിൽ വന്ന് എന്റെ അമ്മയെ കാണാൻ എന്റെ കൃപാസനം മാതാവേ അമ്മയുടെ കരം അമ്മയുടെ അൽഭുതശക്തിയും എന്റെ എന്റെ കൂടെ ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ അമ്മയെ കാരുണ്യത്തിന്റെ ഉറവിടമേ എന്റെ ഈ പ്രാർത്ഥന കൃപാസന മാതാവേ കൈക്കൊള്ളണമേ
വർഷങ്ങളായി ഞാൻ എത്ര കാത്തിരിന്നിട്ടും എനിക്ക് ലഭിക്കാതെ മുടങ്ങിയിരിക്കുന്ന എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു അമ്മേ എല്ലാം സാധിച്ചു നൽകി അമ്മയുടെ സാക്ഷിയാക്കി എത്രയും പെട്ടന്ന് എന്നെ മാറ്റണമേ 🙏🙏
അമ്മേ എന്റെ മക്കളെ അമ്മ ഏറ്റടുക്കേണമേ. അവരുടെ ദുർസ്വഭാവം മാറ്റി തരേണമേ. അവർക്ക് കൃപ കൊടുക്കേണമേ. അവരുടെ പാപങ്ങൾ പൊറുക്കേണമേ. അവരെ ദൈവസ്നേഹത്താൽ നിറക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👍
യേശുവേ എന്നെ പൂർണമായി അങ്ങേക്കു സമർപ്പിക്കുന്നു. അമ്മ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റിത്തരാൻ അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ. നന്ദി സ്തുതി ആരാധന.
അമ്മേ കൃപാസന സാദവര മാതാവേ മോന്റെ കുടുംബത്തിന്‌സമാധാനം നൽകണേ മാതാവേ🙏 അവന്റെ കടം വീട്ടാനുള്ള വഴി മാതാവേ കാണിച്ചു കൊടുക്കേണ മാതാവേ🙏 മോൾക്ക് ഒരു ജോലി കിട്ടന്നേ മാതാവേ🙏 മോൾക്ക് കാലു ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ🙏 എന്റെ ഓപ്പറേഷൻ ചെയ്ത കാലിന്റെ വേദന മാറ്റിതരണേ മാതാവേ🙏 എന്റെ മകന്റെ മോളുടെ ശരീരിക അസ്വസ്ഥകൾ മാറ്റി കൊടുക്കണേ മാതാവേ🙏 മോൻ സാമാധാനം കൊടുക്കണേ മാതാവേ ഈശോ കൈവെടിയരുതെ മാതാവേ🙏🌹🙏🙏🙏🙏🙏🙏
ഇന്നത്തെ എന്റെ എല്ലാഅവശ്യങ്ങളും ഞാൻ കടന്ന് പോകേണ്ടി വരുന്നസാഹചര്യം മുടങ്ങി കിടക്കുന്നപ്രശ്നം കർത്താവെ അങേ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ കൃപാസനമാതാവേ സഞ്ചാരിമാതാവേ ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പരിശുദ്ധമാവേ വന്ന് നിറയയെ 🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏😭😭🙏🙏🙏🙏😭😭🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം എന്റെ പിതാവായ പിതാവും തിരുകുമാരനായ ഉണ്ണിയേശു മാതാവായ മറിയമേ അതുപോലെ ഞാനും വേണ്ട എന്റെ അമ്മ എന്ത് സന്തോഷത്തിലായിരുന്നു കൂടെയുണ്ട് എന്നാ അച്ഛന്‍ പറയുന്നത് പോലെ എനിക്കും പറയാനുള്ളത് പ്രാർത്ഥന സഹായം ചോദിക്കുന്നത് ഹല്ലേലൂയാ എന്റെ അച്ഛൻ പ്രാർത്ഥന സഹായം ചോദിക്കുന്ന ബിന്ദു സി ബി ആനക്കയം പാലപ്പള്ളി തൊടുപുഴ ഇടുക്കി🙏🙏🙏🤲🙏🙏🙏😭😭🙏
ഈശോയെ എന്റെ മനസിന്റെ വേദന അവിടുന്നറിയുന്നുവല്ലോ. എന്റെ കാല് ഒടിഞ്ഞട്ടു 6: മാസമായി ഇതേവരെ walkeril മാത്രമേ നടക്കാൻ കഴിയുന്നുള്ളു.. എനിയ്ക്ക് നടക്കാൻ സാധിച്ചു തരണമേ ഈശോയെ, സ്തുതി, സ്തോത്രം ഈശോയെ ആരാധന... 🙏🙏🙏🙏🙏🙏🙏🙏❤❤❤
സഞ്ചാര മാതാവേ. എൻ്റെ കഴിവിലും ശക്തിയില്ലും ഒന്നും സാധിക്കില്ല. ഈശോയോടൊപ്പം, അമ്മ കൂടെ വരണമേ എൻ്റെ കൈയും കാലുമായി മാറണമേ. ഇനിയും അപമാനിതയും , ദുഃഖിതയും ആയി ജീവിക്കാൻ അനുവദിക്കരുതേ. ഇന്ന് തന്നെ ഒരു സന്തോഷ വാർത്ത എന്നെ തേടി എത്തണമേ
അമ്മേ അസുഖം എല്ലാം മാറി അമ്മയുടെ കൃപയാൽ അമ്മേ മോൾക്ക് ഒരു ജോലി നൽകി അമ്മ അനുഗ്രഹിക്കേണമേ മക്കളുടെ പഠനം സാമ്പത്തിക ബുദ്ധിമുട്ട് ബിസിനസ് രോഗം കുടുബം സമാധാനം എല്ലാം അമ്മക്ക് സമർപ്പിക്കുന്നു സാക്ഷി ആക്കി മറ്റേണമേ 🙏🙏

Amen
Parusudda Divamathave Ante Kudubhathe Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏
Amen
അമ്മേ മാതാവേ എൻ്റെ കുടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊളെണമേ
എന്റെ മാതാവേ എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം വരുത്തണമേ.
അമ്മേ മാതാവേ എന്റെ ഉടപടി നിയോഗങ്ങളെ അവിടുന്ന് സാധിച്ചു തരണമേ
ഉണ്ണി യുടെ ജോലി തടസ്സം മാറ്റി നല്ല ജോലി നല്കണമേ 🙏🙏🙏
മാതാവേ അടിയനിൽ കൃപ തോന്നണേ
അമ്മഅതാവേ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ മോനെ അനുഗ്രഹിക്കേണമേ അവന്റെ മനസിനെ നേർവഴിക്കു നയിക്കണമേ സത്ബോധി നല്കണമേ
എന്റെ അമ്മയെ കൃപാസന മാതാവേ എന്നിൽ കാരുണ്യം ചൊരിയണമേ ഞാനിവിടെ സൗദിയിൽ നിന്നും നാട്ടിൽ വരാൻ പറ്റാതെ വളരെ കഷ്ടത അനുഭവിക്കുകയാണ് ഞാൻ ഒരു ഹിന്ദുവാണ് ഞാൻ യൂട്യൂബിൽ ആണ് അമ്മയുടെ പ്രാർത്ഥന ആദ്യമായി കാണുന്നത് എന്റെ അമ്മയെ കാരുണ്യ മാതാവേ എനിക്കിവിടെ നിന്ന് എത്രയും പെട്ടെന്ന് നാട്ടിൽ വന്നു എന്റെ അമ്മയ്ക്ക് വളരെ അസുഖം കൂടുതലാണ് കൃപാസന മാതാവേ എനിക്ക് എത്രയും പെട്ടെന്ന് നാട്ടിൽ വന്ന് എന്റെ അമ്മയെ കാണാൻ എന്റെ കൃപാസനം മാതാവേ അമ്മയുടെ കരം അമ്മയുടെ അൽഭുതശക്തിയും എന്റെ എന്റെ കൂടെ ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ അമ്മയെ കാരുണ്യത്തിന്റെ ഉറവിടമേ എന്റെ ഈ പ്രാർത്ഥന കൃപാസന മാതാവേ കൈക്കൊള്ളണമേ
Praise the Lord
Amme മാതാവേ എന്റെ മകളും മരുമകനും തമ്മിൽ പിണക്കം മാറി ഒരുമിച്ചു ജീവിക്കാൻ ഇടവരുതെന്നുമേ 🙏
അമ്മേ എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏
😢അമ്മമാതാവേ എന്റെ മക്കൾ നിന്റെ തിരു സന്നിധിയിൽ വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
വർഷങ്ങളായി ഞാൻ എത്ര കാത്തിരിന്നിട്ടും എനിക്ക് ലഭിക്കാതെ മുടങ്ങിയിരിക്കുന്ന എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു അമ്മേ എല്ലാം സാധിച്ചു നൽകി അമ്മയുടെ സാക്ഷിയാക്കി എത്രയും പെട്ടന്ന് എന്നെ മാറ്റണമേ 🙏🙏
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണ മേ മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ മത്യ പനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം 🙏🏻🙏🏻🙏🏻
Amme Mathave rajichettan binuchettan randupereyum samarpichu prarthikkunnu kreupa undakaname amme amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ എന്റെ ആശ്രയമേ
അമ്മേ മാതാവേ കുoടുബ സാമധാനം നഷ്ടമായി സാമ്പത്തിക പ്രശ്നം കൊണ്ട് അമ്മേ നീ ഒരു വഴി തുറന്നു താ🙏🙏🙏
അമ്മേ എന്റെ മക്കളെ അമ്മ ഏറ്റടുക്കേണമേ. അവരുടെ ദുർസ്വഭാവം മാറ്റി തരേണമേ. അവർക്ക് കൃപ കൊടുക്കേണമേ. അവരുടെ പാപങ്ങൾ പൊറുക്കേണമേ. അവരെ ദൈവസ്നേഹത്താൽ നിറക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👍
അമ്മേ മാതാവേ, കുടുംബത്തിൽ സമാധാനവും രക്ഷയും തന്നു ഓരോദിവസവും ദൈവത്തിന്റെ ഇഷ്ട്ടം അനുസരിച്ചു ജീവിക്കുവാൻ സഹായിക്കണമേ..ആമേൻ. ഈശോയെ, സ്തുതി, സ്തോത്രം ഈശോയെ ആരാധന.... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞാൻ പരീ ഷയിൽ ജയിക്കണേ 🙏🥹
🙏🏻🙏🏻🙏🏻🙏🏻❤❤ പഠിത്തം രോഗം ബിസിനസ് തടസ്സങ്ങൾ എല്ലാം ❤❤❤🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളിൽ അമ്മേ ഇടപെടേണമേ ആരം🙏
മാതാവേ. എന്റെ. വിഷമം. അമ്മ. മാറ്റണം 🙏🙏🙏🙏🙏🙏
ഈശോയെ നല്ല ഒരു ജോലിനൽകണേ 🙏🙏🙏🙏🌹
🙏🙏🙏അമ്മേ എനിക്ക് ഉടമ്പടി കൃത്യമായി പാലിക്കുവാൻ കൃപ തരേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👍
എന്റെ അമ്മേ മാതാവേ e😂മോളുടെ കുടുംബജീവിതം കുട്ടിച്ചേർത്തുതരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
എന്റെ പരിശുദ്ധ അമ്മേ. എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളിൽ അമ്മ ഇടപെടണമേ 😢😢😢🙏🙏🙏🙏🙏🙏
🙏🙏🙏എന്റെ പൊന്ന് അമ്മേ അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റ സ്ഥിരം സാക്ഷിയായി എന്നെ മറ്റേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👍
അമ്മേ മാതാവേ എന്റെ മകന്റെ മദ്യപാനം മാറ്റിതരണേ ഈശോയെ. 🙏🙏🙏🙏
Amma antamolkveeduthannth anugrahicha krinkyhananni mathava❤❤❤
Parshuthe amme ante makkelay anugrahikene
അമ്മേ എന്റെ മകന്റെ പഠനമേഖല അനുഗ്രഹിച്ചു വിജയിപ്പിക്കാൻ ഈശോയോട് പ്രാർത്ഥിക്കണേ നല്ല ഒരു ജോലി നൽകണേ കാത്തുകൊള്ളണമേ 🙏🙏🙏🙏🌹
എന്റെ അമ്മേ മാതാവേ എന്നെ ഞാൻ നിന്നിൽ ഏല്പിക്കുന്നു... എന്റെ എല്ലാം
Mother Mary please pray for us Amen 🙏 🙏
അമ്മയുടെ സാന്നിധ്യം അനുഭവിക്കുവാൻ ഞങ്ങൾക്കു കൃപ നൽകണെമെ
എനിക്ക് സ്ഥിരമായ ഒരു ജോലി തന്നു സഹായിക്കണേ അമ്മേ
പരിശുദ്ധാത്മാവേ എഴുന്നുള്ളി വരണമേ
അമ്മേ എൻറെ കുഞ്ഞിനെ കാത്തോളണേ
അമ്മ മാതാവേ വിഷ്ണുവിന്റെ അമ്മയുടെയും കള്ളുകുടി മാറ്റി തരണേ എന്റെ ശരീരത്തുള്ള എല്ലാ രോഗങ്ങളും മാറ്റി തരണ
അമ്മേ മാതാവേ എന്റെ മോൾടെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ മറ്റുള്ളവരുടെ പരിഹാസനതിനിടയ്ക്കരുതേ 🙏🙏🙏🙏
യേശുവേ എന്നെ പൂർണമായി അങ്ങേക്കു സമർപ്പിക്കുന്നു. അമ്മ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റിത്തരാൻ അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ. നന്ദി സ്തുതി ആരാധന.
കൃപാസാന മാതാവേ ...ഞങ്ങളുടെ വസ്തു കൈയേറിയത് ഞങ്ങൾക്ക് തിരിച്ചു കിട്ടേണമേ...സത്യത്തിന്റെ കൂടെ നിൽക്കുന്ന മാതാവേ.... ഞങ്ങളെ അനുഗ്രഹിക്യണെ...ആമേൻ
Ente Amma🙏🙏🙏
അമ്മേ കൃപാസന സാദവര മാതാവേ മോന്റെ കുടുംബത്തിന്‌സമാധാനം നൽകണേ മാതാവേ🙏 അവന്റെ കടം വീട്ടാനുള്ള വഴി മാതാവേ കാണിച്ചു കൊടുക്കേണ മാതാവേ🙏 മോൾക്ക് ഒരു ജോലി കിട്ടന്നേ മാതാവേ🙏 മോൾക്ക് കാലു ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ🙏 എന്റെ ഓപ്പറേഷൻ ചെയ്ത കാലിന്റെ വേദന മാറ്റിതരണേ മാതാവേ🙏 എന്റെ മകന്റെ മോളുടെ ശരീരിക അസ്വസ്ഥകൾ മാറ്റി കൊടുക്കണേ മാതാവേ🙏 മോൻ സാമാധാനം കൊടുക്കണേ മാതാവേ ഈശോ കൈവെടിയരുതെ മാതാവേ🙏🌹🙏🙏🙏🙏🙏🙏
എന്റെ സഹോദരന്റെ കുടുംബമായുള്ള എല്ലാ പിണക്കവും മാറി എന്റെ മകനും എന്റെ ഭർത്താവും സഹോദരന്റെ വീട്ടിൽ പോകുവാൻ മനസുണ്ടാവണെ മാതാവേ എന്റെ ഇശോ അപ്പാ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബം തിരിച്ചു വരണമേ. എന്റെ ഭാര്യ എന്നോട് സ്നേഹത്തോടെ സംസാരിക്കണമേ.
Amme mathave karunatharaname
അമ്മേ എന്റെ ആശ്രയമേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ ഹൃദയത്തോട് ചേർത്തു പിടിക്കണേ ആമേൻ 🙏❤️
അമ്മേ മാതാവേ ഒപ്പം ഉണ്ടാവണേ
Praise the Lord 🙏🙏
അമ്മേ എന്റെ കുഞ്ഞിന് വഴി കാണിക്കണേ 🙏🙏🙏🙏🙏
അമ്മേ, മാതാവേ ഞങ്ങളുടെ കൂടെ വരേണമേ 🙏🏻
അമ്മേകൃപാസനം മാതാവേ പഠിക്കാൻ മടിയുള്ള എല്ലാ മക്കളെയും പഠിക്കാനുള്ള കൃപ നൽകി അനുഗ്ഗ്രഹിക്കണേ മേ 🙏🏻
എൻ്റെ പരിശുദ്ധ അമ്മെ ഇന്നത്തെ എല്ലാ സങ്കടങ്ങളും സന്തോഷവും നിൻ്റെ തൃപ്പാദത്തിൽ ആർഷിക്കുന്നു. അമ്മേ അനുഗ്രഹിക്കേണമ
Amme mathave orkeename
എന്റെ പലിശ കടങ്ങൾ തീർത്തു തരണമേ കടബാദ്യതകൾ തീർത്ത തരണേ
P
Ammee
അമ്മേ മാതാവേ എന്റെ മകന്റെ വർക്ക് വിസ എത്രയും പെട്ടെന്ന് പുതുക്കി കിട്ടാൻ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏
മാതാവേ സഹായിക്കണമേ!
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മക്കളെ ഏറ്റെടുക്കണമേ
അമ്മ മാതാവേ ഇന്ന് കൊടുക്കാനുള്ള സ്വർണ്ണത്തിനും പൈസയ്ക്കും ഒരു വഴി കാണിച്ച് തരണെ അമ്മ മാതാവേ🙏🙏🙏🌹🙏
അമ്മ മാതാവേ എൻ്റെ എല്ലാ ആവശ്യങ്ങൾ സാധിച്ചു തരണമേ. ആമേൻ
Ente mathave ammayude ptathyasheekaranathinte sakshiyakkeneme
ഇന്നത്തെ എന്റെ എല്ലാഅവശ്യങ്ങളും ഞാൻ കടന്ന് പോകേണ്ടി വരുന്നസാഹചര്യം മുടങ്ങി കിടക്കുന്നപ്രശ്നം കർത്താവെ അങേ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ കൃപാസനമാതാവേ സഞ്ചാരിമാതാവേ ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പരിശുദ്ധമാവേ വന്ന് നിറയയെ 🙏🙏🙏🙏🙏🙏🙏
Amme ente marmathave ella avshinghalum sadhichu tharaname amen
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറ്റി തന്ന് ഞങ്ങളെ അവിടുത്തെ മക്കളായി അനുഗ്ര ഹിക്കേണമെ🙏🙏🙏
അമ്മേ ജോലി തന്നു സഹായിക്കണമേ ഇത്രയും നാള് ജോലി വ്യാപിച്ച എല്ലാ വേദന കളും മാറ്റി തരണമേ.. അമ്മേ
നമ്മുടെ സങ്കടം അമ്മ തന്നെ കാണണം 🙏🙏🙏
Amme thanks amme amen
എന്റ അമ്മ എനിക്കു വിസ ഇത്രയും വേഗം കിട്ടണം
എല്ലാവരു കുറ്റപ്പെടുത്തുന്ന എന്റെ കുടുംബത്തെ സഹോദങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും അവന്റെ അടുക്കൽ എത്തിക്കാൻ അനുഗ്രഹം നൽകണമെ🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥിക്കുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാവരോടും കരുണ ഉണ്ടാകണമേ 🙏
🙏🙏🙏🙏🙏😭😭🙏🙏🙏🙏😭😭🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം എന്റെ പിതാവായ പിതാവും തിരുകുമാരനായ ഉണ്ണിയേശു മാതാവായ മറിയമേ അതുപോലെ ഞാനും വേണ്ട എന്റെ അമ്മ എന്ത് സന്തോഷത്തിലായിരുന്നു കൂടെയുണ്ട് എന്നാ അച്ഛന്‍ പറയുന്നത് പോലെ എനിക്കും പറയാനുള്ളത് പ്രാർത്ഥന സഹായം ചോദിക്കുന്നത് ഹല്ലേലൂയാ എന്റെ അച്ഛൻ പ്രാർത്ഥന സഹായം ചോദിക്കുന്ന ബിന്ദു സി ബി ആനക്കയം പാലപ്പള്ളി തൊടുപുഴ ഇടുക്കി🙏🙏🙏🤲🙏🙏🙏😭😭🙏
ഈശോയെ എന്റെ മനസിന്റെ വേദന അവിടുന്നറിയുന്നുവല്ലോ. എന്റെ കാല് ഒടിഞ്ഞട്ടു 6: മാസമായി ഇതേവരെ walkeril മാത്രമേ നടക്കാൻ കഴിയുന്നുള്ളു.. എനിയ്ക്ക് നടക്കാൻ സാധിച്ചു തരണമേ ഈശോയെ, സ്തുതി, സ്തോത്രം ഈശോയെ ആരാധന... 🙏🙏🙏🙏🙏🙏🙏🙏❤❤❤
അമ്മേ മാതാവേ എന്റെ niyogangal sweekarich tharanee
Amme mathave ennu oru Vazhitharane ente sangadangal thirthutharane amen
തമ്പുരാനേ ജീവന്റെ നന്ദി അമ്മേ 🙏🏽എന്നെ കാത്തില്ലേ അമ്മേ 🙏🏽ജീവന്റെ നന്ദി അമ്മേ 🙏🏽എന്നെ വിജയിപ്പിച്ചില്ലേ അമ്മേ 🙏🏽മറക്കില്ല തമ്പുരാനെ 🙏🏽എല്ലാം ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽
Esoye araadthana sthuthy nanni..en̈te kudumbathe anugrahikaname amen.
ഈശോയെ വീടും സ്ഥലവും വിൽക്കാൻ അനുഗ്രഹിക്കണേ സൗകര്യങ്ങൾ ഉള്ള നല്ല ഒരു വീട് വാങ്ങാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🌹
Ammea mathavea entea മകന്‍ polenta anugrahikanamea
അമ്മേ കൃപാസനം മാതാവേ എന്നോട് കൃപ ഉണ്ടാകണമേ എന്റെ അമ്മേ 🙏🙏🙏🌹🌹
അമ്മേ അസുഖം ഓക്കേ മാറ്റി ആരോഗ്യം തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ മക്കളേ കാത്തുകൊള്ളേണമേ ❤❤❤❤❤❤
Amme anugrahichathinu ayiramayiram nandhi Amme karuna ayirikaname
ആമേൻ
അമ്മേ എൻ്റെ ഭവനത്തെ ഏറ്റെടുക്കണമേ
മാതാവേ.. എന്നെ കൈവിടല്ലേ... 🙏🙏
എന്ത് കേട്ടാലും മൗനം പാലിക്കാൻ അനുഗ്രഹിക്കണേ
Yeshuve ende yash Monte kidneyude asukham sukhapeduthename Amme Mathave kaathukollename
🙏🙏🙏🙏🙏🙏🙏🙏
Amme mathave jimmyyudekadabadhyathakalil ninnu innu thannerekshikkaname Ave Maria avemariya❤❤❤❤
അമ്മേ പരിശുദ്ധ അമ്മേ ക്രൂപാസന പ്രസാദവരമാതാവേ, ദൈവ സ്നേഹത്തിൽ വളരുവാനും ഉടമ്പടി നിബന്ധനകൾ പാലിച്ചു, തിരുവചനങ്ങൾ ഗ്രഹിച്ചു അതനുസരിച്ചു ജീവിക്കുവാനുള്ള കൃപ ഞങ്ങൾക്ക് ഓരോരുത്തർക്കും തന്നു അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏❤️ ഹല്ലേലുയ്യ 🙏
ഈശോയെ എന്റെ nitty മോളെ അങ്ങേടെ മുന്നിൽ സമർപ്പിക്കുന്നു, മോൾക്ക് ഒരു കുഴപ്പവും ഇല്ലാതെ സുഖപ്രസവം നല്കണമേ 🙏
Enta ammae hostel fees and tution fees adkanam December munne anugrahikane ammae karthave ❤❤❤
സഞ്ചാര മാതാവേ. എൻ്റെ കഴിവിലും ശക്തിയില്ലും ഒന്നും സാധിക്കില്ല. ഈശോയോടൊപ്പം, അമ്മ കൂടെ വരണമേ എൻ്റെ കൈയും കാലുമായി മാറണമേ. ഇനിയും അപമാനിതയും , ദുഃഖിതയും ആയി ജീവിക്കാൻ അനുവദിക്കരുതേ. ഇന്ന് തന്നെ ഒരു സന്തോഷ വാർത്ത എന്നെ തേടി എത്തണമേ
അമ്മേ അസുഖം എല്ലാം മാറി അമ്മയുടെ കൃപയാൽ അമ്മേ മോൾക്ക് ഒരു ജോലി നൽകി അമ്മ അനുഗ്രഹിക്കേണമേ മക്കളുടെ പഠനം സാമ്പത്തിക ബുദ്ധിമുട്ട് ബിസിനസ് രോഗം കുടുബം സമാധാനം എല്ലാം അമ്മക്ക് സമർപ്പിക്കുന്നു സാക്ഷി ആക്കി മറ്റേണമേ 🙏🙏
Thank you for your miracle
🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ആമ്മേൻ 🙏🙏🙏