നിങ്ങളുടെ ഹൃദയത്തെ പരിശുദ്ധ അമ്മയുടെ സ്നേഹത്തിൽ സമർപ്പിക്കുക, കാരണം നിങ്ങൾ വഹിക്കുന്ന എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും 'അമ്മ കാണുന്നു. നിങ്ങൾ എടുക്കുന്ന ഓരോ ചുവടും, അത് സന്തോഷത്തിലായാലും ദുഖത്തിലായാലും, അമ്മയെ ഭരമേല്പിക്കുക. സമാധാനവും ധൈര്യവും, നിങ്ങൾ ഒരിക്കലും തനിച്ചല്ല എന്ന ഉറപ്പും നൽകി പരിശുദ്ധ അമ്മ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ ഭാരം അമ്മയുടെ കാൽക്കൽ വയ്ക്കുക, നിങ്ങൾ അന്വേഷിക്കുന്ന കൃപയിലേക്കും ശക്തിയിലേക്കും മാതാവ് നിങ്ങളെ നയിക്കുമെന്ന് വിശ്വസിക്കുക. എൻ്റെ പ്രിയപ്പെട്ടവരേ, വിശ്വാസത്തോടെ മുന്നോട്ട് നടക്കുക, കാരണം പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉടൻ നിന്നെ തേടിയെത്തും🕯🕊 ആമേൻ
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ പൊറുക്കേണമേ അമ്മേ മാതാവേ എന്നെ സഹായിക്കാൻ അവിടുന്ന് അല്ലാതെ മാറ്റാരുമില്ല എന്നെ സഹായിക്കാൻ വരേണമേ എന്നെ കൈവിടല്ലേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും ഏറ്റെടുത്തു അമ്മയുടെ സന്നതിയിൽ പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യയാക്കണേ ആമേൻ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദയാനിധി എൻ്റെ മകന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമെ.തൊഴിലില്ലാതെ വേദനിക്കുന്ന മകൾക്ക് അമ്മയും തിരുക്കുമാരനും ചേർന്ന് ഒരു നല്ല ജോലി നൽകണമെന്ന് താഴമയായി അപേക്ഷിക്കുന്നു ആമേൻ❤❤🎉🎉❤❤🙏🙏🙏
അമ്മ മാതാവേ ചേട്ടനും എനിക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ മക്കൾക്ക് നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നതവിജയം നൽകണേ ബ്രെസ്റ്റിലെ ഫൈബ്രോയ്‌ഡ് പൂർണ സൗഖ്യം നൽകണം മാതാവേ ചേട്ടന്റെ ശരീരത്തിലെ തടിപ്പുകൾ മാറ്റിത്തരാം അമ്മേ മകന്റെ കണ്ണാടിമാറ്റാൻ പൂർണ കാഴ്ച തന്നു അനുഗ്രഹിക്കണം അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ mathave2മാസമായി സുഖമില്ലാതെ ജോലിക്ക് പോകാതെ യിരിക്കുന്നു. അമ്മേ മാതാവേ ഡിസംബർ 1,ആം തിയതി മുതൽ എനിക്ക് ജോലിക്ക് പോകാൻ അമ്മ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ എന്റെ വൈഫെന്റെ അസുഖങ്ങൾ മാറാനും, വീടെന്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഞങളുടെ തടസങ്ങൾ മാറാനും. ഞങ്ങൾ ഒരു business സ്റ്റാർട്ട് ചെയ്യ്ത് അത് നല്ല രീതിയിൽ പോകാനും ഒരു വഴി കാണിച്ചു തരണമേ. അമ്മേ എപ്പോളും കൂട്ടായ്റിക്കണമേ🙏🙏🙏
എന്റെ മാതാവേ ഹൃദയവേദനയോടെ അമ്മയുടെ അമ്മയുടെ മുൻപിൽ കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ..ഒരു നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
പരിശുദ്ധാ മാതാവേ എൻ്റെ ചിന്നു മോൾക്ക് ഒരു നല്ല ജോലി കിട്ടുവാൻ വേണ്ടി പ്രാർഥിക്കുന്നു അമ്മ മാതാവ് അവൾക്ക് വിദേശത്ത് ഒരു ജോലി കാണിച്ചു കൊടുക്കണമേ അനുഗ്രഹിക്കണമേ
എന്റെ അമ്മേ എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു. എനിക്ക് നേരായ മാർഗം കാണിച്ചുതരേണമേ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ശരിയായി ചെയ്യാൻ എന്റെ മനസ്സിനെ നിയന്ത്രിക്കേണമേ 🙏🏻എല്ലാം അമ്മയുടെ തീരുമാനത്തിന് വിടുന്നു. നേരായ വഴി കാണിക്കേണമേ. അമ്മയുടെ തീരുമാനം അനുസരിച്ചു മുന്നോട്ട് പോകാൻ കൃപ തരേണമേ 🙏🏻
അമ്മേ മാതാവേ എനിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത അത്രയും ഭാരങ്ങൾ എന്റെ മനസിനെ തളർത്തുന്നു അമ്മയ്ക്ക് എല്ലാം അറിയുന്നുവല്ലോ എന്റെ കൂടെ വന്ന് എന്റെ സങ്കടങ്ങൾ തീർത്തു തരണമേ അമ്മേ🙏🙏🙏🙏
എന്റെ കുടുംബത്തിൽ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും അവിടുന്ന് ഏറ്റെടുക്കണം ജീവിതപങ്കാളി അനുഗ്രഹിക്കണമേ 23 വർഷം ഞങ്ങളുടെ കുടുംബത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ദുഃഖങ്ങൾക്കും എല്ലാത്തിനും നന്ദി പറയുന്നു ഞങ്ങളെ സൂക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
എന്റെ മാതാവേ ഞാൻ ഉടപിടി എടുത്ത് പുതിക്കാൻ വരാൻ സാധിച്ചില്ല അമ്മേ എന്നെയും കുടുംബം തെയും അമ്മ കൈവിടരുത് എനിക്ക് ഉണ്ടാകുന്ന എല്ലാം സാ ബാധികം ബാധ്യതയും മാറ്റി മകൾക് ജോലി കിട്ടാനും ഭർത്താവിന്റെ രോഗം മാറി ജോലിക് പോകാനും എനിക്ക് ഇന്ന് വച്ചിട്ടുള്ള ലോൺ പാസ്സായി കിട്ടാൻ അമ്മ അനുഗ്രഹിക്കണേ അമ്മ മാതാവിന് തിരുകുമാറാനും മാത്യാസതം വഹിക്കണേ ആമേൻ 🌹🌹🌹
മാതാവേ മോന് മനസ്സുഖം നൽകണേ മാതാവേ🙏 മോന്റെ വിഷമ മാതാവ് മാറ്റി കൊടുക്കണേ മാതാവേ🙏 മോളുടെ കാല് ഓപ്പറേഷൻ ചെയ്യാൻ തുടയാകരുതെ മാതാവേ🙏 ചേട്ടന് ശരീരസുഖം നൽകളെ മക്കളെ എല്ലാവരെയും കാത്തു കൊള്ളണേ മാതാവേ🙏 കുടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊള്ളണേ മാതാവേ.🙏🙏🙏🙏🙏🙏
അമ്മേ എന്റെ മോള് പഠിത്തം കഴിഞ്ഞു. ഇനി എന്ത്എന്നതിനെ ഓർത്ത് എനിക് നിരാശ ഇല്ല . എന്നെ ഇത്ര ത്തോളം എത്തിച്ച അമ്മയും അപ്പയും നോക്കി കോളും എന്ന വിശ്വാസത്തിലാണ്❤❤❤❤.♥️
അമ്മേ മാതാവേ മോന്റെ കടം വീട്ടാനുള്ള ഒരു വഴി മാതാവ് കാണിച്ചു കൊടുക്കണേ മാതാവേ🙏 മോന്റെ മോളുടെ ശാരീര അസ്വസ്ഥതകൾ മാറ്റി കൊടുക്കണേ മാതാവേ🙏 മോൾക്ക് ഒരു ജോലി കിട്ടണേ മാതാവേ🙏 എന്റെ ഓപ്പറേഷൻ കാലിലെ വേദന മാറ്റിതരണേ മാതാവേ🙏 ഈശോകൈവെടിയരുതെ.🙏
എന്റെ മാതാവേ ഞാൻ എത്ര നാൾ കൊണ്ട് എന്റെ പ്രവാസനത്തിലെ അമ്മയെ വിളിക്കുന്നു എന്റെ വിളി എന്തുകൊണ്ട് കേൾക്കുന്നില്ല എത്രയും പെട്ടെന്ന് എനിക്ക് എന്റെ കടത്തിൽ ഒരു വഴി കാണിച്ചു തരണം 🙏🏻🙏🏻🙏🏻
Amma mathave monte vivaha കാര്യത്തിൽ idapedename,നല്ലൊരു കുട്ടിയെ ഒരുക്കി തരേണമേ,ഞങ്ങളുടെ ലോൺ,കടം എല്ലാം തീർത്തു തരേണമേ,aave mariyaa,yesuve nandi, സ്തുതി സ്തോത്രം

Amen Amen Amen

Amme ennyu ente makkalyu kathone
അമ്മേ മാതാവേ ആമ്മേൻ 🙏
Amen 🙏🙏🙏
Amme anugrahikkename
അമ്മേ പരിശുദ്ധ അമ്മേ ദയാനിധി എൻ്റെ മകന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമെ.തൊഴിലില്ലാതെ വേദനിക്കുന്ന മകൾക്ക് അമ്മയും തിരുക്കുമാരനും ചേർന്ന് ഒരു നല്ല ജോലി നൽകണമെന്ന് താഴമയായി അപേക്ഷിക്കുന്നു ആമേൻ❤❤🎉🎉❤❤🙏🙏🙏
അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ
അമ്മേ ഒരു കുഞ്ഞിനെ tharane
പരിശുദ്ധ അമ്മയുടെ പ്രാർത്ഥന കേൾക്കണമേ ഞാൻ ഇന്ന് വെച്ചിരിക്കുന്ന ലോൺ എനിക്ക് നാളെ പാസാക്കി തരണമേ
അമ്മേ കൃപാസനമാതാവേ ജിജോന് ജോലി കിട്ടാത്തതിൽ നിരാശപ്പെടാതെ ദൈവത്തിൽ പ്രത്യാശ അർപ്പിക്കുവാൻ കൃപകൊടുക്കണമെ
അമ്മേ ദുരിതം അനുഭവിക്കുന്ന എല്ലാമക്കളെയും അനുഗ്രെഹിക്കണമേ
നന്ദി ഈശോയെ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ ചേട്ടനും എനിക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ മക്കൾക്ക് നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നതവിജയം നൽകണേ ബ്രെസ്റ്റിലെ ഫൈബ്രോയ്‌ഡ് പൂർണ സൗഖ്യം നൽകണം മാതാവേ ചേട്ടന്റെ ശരീരത്തിലെ തടിപ്പുകൾ മാറ്റിത്തരാം അമ്മേ മകന്റെ കണ്ണാടിമാറ്റാൻ പൂർണ കാഴ്ച തന്നു അനുഗ്രഹിക്കണം അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
Amme Mathave kreupasanam Mathave kodanukodi kodanukodi kodanukodi Nandiyum Sthuthiyum Sthotharamum Aaradanayum ennum eppozhum Amen Amen Amen Amen Amen Amen ❤❤❤❤❤❤❤❤
ബ്രെസ്റ്റിൽ പൊള്ളൽ പോലെ തോന്നുന്നു അമ്മേ പൂർണ സൗഖ്യം നൽകണേ അമ്മേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente Eshoye Achaneyum anugrahichu uyarthiyathinu nanni yeshuve nanni yeshuve aradhana yeshuve sthuthi Amen Amen Amen 🙏 ♥️ ❤️
നന്ദി ദൈവമേ ,നന്ദി മാതാവേ.
ഞങ്ങളുടെ മോളുടെ വിവാഹം നല്ല രീതിയിൽ നടത്തി തന്നതിന് നന്ദി.
അമ്മേ ❤️❤️
അമ്മേ mathave2മാസമായി സുഖമില്ലാതെ ജോലിക്ക് പോകാതെ യിരിക്കുന്നു. അമ്മേ മാതാവേ ഡിസംബർ 1,ആം തിയതി മുതൽ എനിക്ക് ജോലിക്ക് പോകാൻ അമ്മ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
Amme ammayude prataksheekaranathinte saakshi aakkane🙏🙏🙏🙏🙏🙏
Amme anugahikkenaname
ഞങ്ങളുടെ മകൻ പരീക്ഷ റയല്ലാം പൂർത്തിയാക്കി എഴുതണേ അനുഗ്രഹിക്കണേ ഈശോയെ മാതാവേ
മാതാവേ നന്ദി എന്റെ മകൾക്ക് എത്രയും വേഗം ഒരു കുഞ്ഞിന് കൊടുക്കണേ
എന്റെ മാതാവേ എന്റെ വൈഫെന്റെ അസുഖങ്ങൾ മാറാനും, വീടെന്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഞങളുടെ തടസങ്ങൾ മാറാനും. ഞങ്ങൾ ഒരു business സ്റ്റാർട്ട് ചെയ്യ്ത് അത് നല്ല രീതിയിൽ പോകാനും ഒരു വഴി കാണിച്ചു തരണമേ. അമ്മേ എപ്പോളും കൂട്ടായ്റിക്കണമേ🙏🙏🙏
Amme Mathave rajichettane ammayudeyum thirukumaranteyum karagalil samarpikkunuu kreupaundakaname amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മാതാവേ ഹൃദയവേദനയോടെ അമ്മയുടെ അമ്മയുടെ മുൻപിൽ കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ..ഒരു നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
Amma karunathonnaname
അമ്മേ മാതാവേ എൻറെ മകന് ബിസിനസ് ആവശ്യങ്ങൾ നിറവേറ്റി തരണേ
Parushuthamathave.njagade.ellapreyasangalum.neekitharuvan.sahaikename.amme.🕯️🙏🌷❤️
Pray
Amma matheve shijo manasadhram nalki anugrahikknamee 🙏
Enne sparshikkanamme amma mathave..
അമ്മേ മാതാവേ എന്റെ മകൾക് ഇപ്പോൾ pte exam നടക്കുന്ന ഈ സമയം അമ്മയുടെ ഇടപെടൽ ഉണ്ടാകണമെന്നു അപേക്ഷിക്കുന്നു മകളുടെ മേൽ കരുണ ഉണ്ടാകണമേ
Amme mathave
അമ്മേ എനിക്കു ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏
അമ്മ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും ഒഴുവാൻ വേണ്ടി അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു നല്ല സ്വഭാവം കൊടുക്കണമേ അനുഗ്രഹിക്കണമ
അമ്മേ സ്വപ്നത്തിൽ കാണിച്ചു തന്നപോലെ കാര്യങ്ങൾ നടന്നു കിട്ടണമേ
പരിശുദ്ധ കൃപാസനമാതാവേ ഞങ്ങളുടെ കടങ്ങൾ വേഗം തീർക്കുമാറാകേണമേ. ആമേൻ
എന്റെ അമ്മയെ മാതാവേ എത്രയും വേഗം ഷിജോയുടെ സാലറി വന്ന അനുഗ്രഹിക്കണേ
Ammeennathe ante avsyam kess ohivakkitharaname
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ഞങ്ങളും ദൈവസന്നിധിയിൽ ജീവിക്കുന്നവർ ആക്കി തീർക്കണമേ🙏🏻
Amme mathave Alvine samarppikkunnu
Thank you Jesus to give a new day for me and my family members aman
അമ്മയും സഞ്ചാരി മാതാവേ പരിശുദ്ധ അമ്മേ എന്റെ വിഷമങ്ങളും പ്രയാസങ്ങൾ മാതാവിനോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്അമ്മേ ആമേൻ ആമേൻ 🌹🌹🌹🌹
പരിശുദ്ധാ മാതാവേ എൻ്റെ ചിന്നു മോൾക്ക് ഒരു നല്ല ജോലി കിട്ടുവാൻ വേണ്ടി പ്രാർഥിക്കുന്നു അമ്മ മാതാവ് അവൾക്ക് വിദേശത്ത് ഒരു ജോലി കാണിച്ചു കൊടുക്കണമേ അനുഗ്രഹിക്കണമേ
Amme koode kanane amme amen
Amme mathave njangale anugrahikkane
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ... 🙏🏻🙏🏻
എന്റെ മാതാവേ നാളത്തെ കാര്യങ്ങൾ യഥാസമയത്ത് നടത്തി തരേണമേ
അമ്മേ തിരുകുമാരനോട് പറഞ്ഞ് എന്നെ ഉടമ്പടി സ്ഥലമാക്കാൻ അനുഗ്രഹിക്കണേ കർത്താവേ സ്തുതി ആമേൻ
എന്റെ മാതാവേ എന്റെ അമ്മയ്ക്ക് വീട്, വഴി, തരേണമേ 🙏🏻 സാമ്പത്തികം നൽകേണമേ 🙏🏻
Thankyou so much for blessing my family with my daughter's success
അമ്മേ ഞങ്ങളുടെ മക്കൾക്ക് വിസ പുതിക്കി തരണമേ
Karthave ente prathana kelkane ente kadanjnal veetan patane makkal snehathode jeevikane avaruku sadanam ndavanee 🙏🙏🙏🙏🙏🌹🌹
Sslc plus2 bsc ക്കു പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ
എന്റെ അമ്മേ എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു. എനിക്ക് നേരായ മാർഗം കാണിച്ചുതരേണമേ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ശരിയായി ചെയ്യാൻ എന്റെ മനസ്സിനെ നിയന്ത്രിക്കേണമേ 🙏🏻എല്ലാം അമ്മയുടെ തീരുമാനത്തിന് വിടുന്നു. നേരായ വഴി കാണിക്കേണമേ. അമ്മയുടെ തീരുമാനം അനുസരിച്ചു മുന്നോട്ട് പോകാൻ കൃപ തരേണമേ 🙏🏻
അമ്മേ മാതാവേ എനിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത അത്രയും ഭാരങ്ങൾ എന്റെ മനസിനെ തളർത്തുന്നു അമ്മയ്ക്ക് എല്ലാം അറിയുന്നുവല്ലോ എന്റെ കൂടെ വന്ന് എന്റെ സങ്കടങ്ങൾ തീർത്തു തരണമേ അമ്മേ🙏🙏🙏🙏
Ennte mathave amme ennte kude eppazhum undagename amme 🙏🙏🥺🥺
അമ്മേ പരിശുദ്ധ മാതാവേ എന്റെ ജോലിക്ക് വേണ്ടിയുള്ള അപ്പോയിൻട്മെന്റ് ലെറ്റർ വേഗം വരേണമേ 🙏🏽🙏🏽🙏🏽
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാണമേ 🙏🙏🙏
എന്റെ കുടുംബത്തിൽ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും അവിടുന്ന് ഏറ്റെടുക്കണം ജീവിതപങ്കാളി അനുഗ്രഹിക്കണമേ 23 വർഷം ഞങ്ങളുടെ കുടുംബത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ദുഃഖങ്ങൾക്കും എല്ലാത്തിനും നന്ദി പറയുന്നു ഞങ്ങളെ സൂക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
എന്നെ കാത്തു കൊള്ളണമേ അമ്മേ 🙏🙏🙏🙏🙏
Njan. Niraparadhiyanu..ammay
Ammae Mathave , please bless my family to overcome the difficult situation
അമ്മേ ദൈവമാതാവേ 🙏
അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷി ആക്കി ഞങ്ങളെ ഉയർത്തി അനുഗ്രഹം ഏകണേ 🙏🙏🙏
എന്റെ മാതാവേ ഞാൻ ഉടപിടി എടുത്ത് പുതിക്കാൻ വരാൻ സാധിച്ചില്ല അമ്മേ എന്നെയും കുടുംബം തെയും അമ്മ കൈവിടരുത് എനിക്ക് ഉണ്ടാകുന്ന എല്ലാം സാ ബാധികം ബാധ്യതയും മാറ്റി മകൾക് ജോലി കിട്ടാനും ഭർത്താവിന്റെ രോഗം മാറി ജോലിക് പോകാനും എനിക്ക് ഇന്ന് വച്ചിട്ടുള്ള ലോൺ പാസ്സായി കിട്ടാൻ അമ്മ അനുഗ്രഹിക്കണേ അമ്മ മാതാവിന് തിരുകുമാറാനും മാത്യാസതം വഹിക്കണേ ആമേൻ 🌹🌹🌹
Amen❤
പരിശുദ്ധ അമ്മേ ഈശോയോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്റെ മകന്റെ ജോലി സ്ഥിരപ്പെടുത്തേണമേ അതിനുവേണ്ട ഭാഷയും കഴിവും നൽകി കൊടുക്കേണമേ ആമേൻ
Mathavae anugrehikkanamae
മാതാവേ മോന് മനസ്സുഖം നൽകണേ മാതാവേ🙏 മോന്റെ വിഷമ മാതാവ് മാറ്റി കൊടുക്കണേ മാതാവേ🙏 മോളുടെ കാല് ഓപ്പറേഷൻ ചെയ്യാൻ തുടയാകരുതെ മാതാവേ🙏 ചേട്ടന് ശരീരസുഖം നൽകളെ മക്കളെ എല്ലാവരെയും കാത്തു കൊള്ളണേ മാതാവേ🙏 കുടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊള്ളണേ മാതാവേ.🙏🙏🙏🙏🙏🙏
🙏🙏🙏Amma, Nan, ee, prarthana, katerekumbolthanne, Anta, hasbentena, oralvannu, nala, jolekupokanvelechu, anta, husbend, kulepanekaranane, 🙏🙏Ammayk, kodanukode, nanney🙏🙏🙏
അമ്മേ എന്നെ സഹായിക്കണമേ ആമ്മേൻ🙏♥️🙏♥️
അമ്മേ എന്റെ മോള് പഠിത്തം കഴിഞ്ഞു. ഇനി എന്ത്എന്നതിനെ ഓർത്ത് എനിക് നിരാശ ഇല്ല . എന്നെ ഇത്ര ത്തോളം എത്തിച്ച അമ്മയും അപ്പയും നോക്കി കോളും എന്ന വിശ്വാസത്തിലാണ്❤❤❤❤.♥️
Ame mathave makale neet examinu padikunnu
Manaskamayum valareyere budhimuttunnu avalku nalla mark kittane
Santhoshathode padikuvanum sadhikane❤❤❤❤❤
Esoye ente jolithadassam mattane anugrahikkanne
കൃപാസന മാതാവേ ജപമാല റാണിത്തുവകേ ആവേ മറിയ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ ഈശോയെ ജോസഫ് അച്ഛന് ആയുസ്സും ആരോഗ്യവും കൊടുക്കണേ 🙏🙏🙏
🙏🏻
Amma mathave ente makkale anughrahikkkane randalum nannayi padikkane
അമ്മേ മോനെ പരിശുദ്ധൻ മാവ് കൊണ്ട് നിറക്കണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Nanni nanni enta Ella vizhayathinum marupadithannathinu nanni
amme kinjugal ellthe vishamikunna all makkaleum samrppikunnu amme ammude kripa koduth anugrahikanme
Amme mathave yente makkale Anugrahikkename,Avarude Aagrahangal saadichukodukkename.Karunathonnename amme.😢
Ammemadhave ente kunjinu kazhinja aazhcha nadanna interviewinte result ee adutha divasam Varum ammayude naamathil athu vijayamakikodukaname amen 🙏🙏🙏🙏🙏
Ente mutha mon oru nalla Joly kudekeneme amme mathave
Daivame adiyante niyogangal samarppikkunnu nada kaniyename
Amma, mathavay, antay, kunjinay, sahayikkkkanay
അമ്മേ മാതാവേ മോന്റെ കടം വീട്ടാനുള്ള ഒരു വഴി മാതാവ് കാണിച്ചു കൊടുക്കണേ മാതാവേ🙏 മോന്റെ മോളുടെ ശാരീര അസ്വസ്ഥതകൾ മാറ്റി കൊടുക്കണേ മാതാവേ🙏 മോൾക്ക് ഒരു ജോലി കിട്ടണേ മാതാവേ🙏 എന്റെ ഓപ്പറേഷൻ കാലിലെ വേദന മാറ്റിതരണേ മാതാവേ🙏 ഈശോകൈവെടിയരുതെ.🙏
മാതാവേ എനിക്കു അമ്മയുടെ കൃപ തരണമേ
amme parisudha amme daiva mathave njangalude veed vangan aarkenkilum onnu karuna thonnename karthave 🙏
എന്റെ അമ്മേ മാതാവേ ente kunjungalde paniyum chumayum maatti soughyam nalkane amme🙏🙏🙏
Amme inn pareezha ezhuthunna ellavarum anugrahikkatte
അമ്മേ കർത്താവെ എന്റെ അമ്മ ആഹാരം കഴിക്കാൻ തോണിക്കണേ അമ്മേ
Ente molde vissa thadassam Matti thareneme amme mathave
മാതാവേ എൻ്റെ മോനെ സുഖപ്പെടുത്തണേ അമ്മേ
ആമ്മേൻ
എന്റെ മാതാവേ ഞാൻ എത്ര നാൾ കൊണ്ട് എന്റെ പ്രവാസനത്തിലെ അമ്മയെ വിളിക്കുന്നു എന്റെ വിളി എന്തുകൊണ്ട് കേൾക്കുന്നില്ല എത്രയും പെട്ടെന്ന് എനിക്ക് എന്റെ കടത്തിൽ ഒരു വഴി കാണിച്ചു തരണം 🙏🏻🙏🏻🙏🏻
അമ്മ മാതാവേ ഞങ്ങൾ ളുടെ ലോണുകളും കടങ്ങളും മാറ്റി തരേണമെന്ന് അപേക്ഷിക്കുന്നു അമ്മേ മാതാവേ അനുഗ്രഹിക്കണമേ
Amma Mathave njangale kadabadhyathayil ninnum rakshikkaname. Njangalkku nalkunna anugrahangalkku kodanukodi nanni.
അമ്മേ മാതാവേ ഞഞ്ഞൾ ളൊട് ക്യ പയായിരിക്കണമേ .
മാതാവെ എന്റെ മനസ്സിൽ ഒത്തിരി സങ്കടം ഉണ്ട് എന്റെ അമ്മ എന്റെ സങ്കടം മാറ്റിത്തരണമേ🙏🙏🙏🙏❤️❤️❤️
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏 ഹല്ലേലുയ 🙏🙏🙏
Enik athil oru pakkum. Ella mathavay
Amma mathave monte vivaha കാര്യത്തിൽ idapedename,നല്ലൊരു കുട്ടിയെ ഒരുക്കി തരേണമേ,ഞങ്ങളുടെ ലോൺ,കടം എല്ലാം തീർത്തു തരേണമേ,aave mariyaa,yesuve nandi, സ്തുതി സ്തോത്രം