From kasaragod there is 2 routes mainly ....1}Kasaragod ..cherkala ..jalsoor..sullia ..madikkeri...mysur 2}khananghad ..Panathur...thalakkaveri..madikkeri...mysur.. Both travel through forest
Misleading.. കോഴിക്കോട് നിന്നും പോകുന്നത് ആണ് ദൂരം കുറവും എല്ലാവരും പ്രിഫർ ചെയ്യുന്നതും.. ബസ്സ് സർവീസ് ധാരാളം ഉള്ള റൂട്ടും ഇതാണ്. തിരുവനന്തപുരം,കോട്ടയം,എറണാകുളം ഇവിടെ നിന്നു വരുന്ന ബസ്സുകൾ കോഴിക്കോട് _സുൽത്താൻ ബത്തേരി_മുത്തങ്ങ -bandipur വഴി ആണ് മൈസൂർ എത്തുന്നത്.. പ്രകൃതി ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പറ്റുന്ന റൂട്ടും ഇത് തന്നെ.karanataka RTC യും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
1,കോട്ടയത്ത് നിന്നും മൈസൂരിലേക്ക് കാറിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് ഏതാണ്. 2,ഫോറസ്റ്റ് ഉള്ളതിനാൽ രാത്രിയിൽ കാറിൽ കോട്ടയത്ത് നിന്നും എവിടേം വരെ സഞ്ചരിക്കാം. 3,ഫോറസ്റ്റ് എത്ര മണിക്ക് ഓപ്പൺ ആകും
അതിമനോഹരമായ ഒരു ഇടുക്കി യാത്ര നടത്തുവാൻ സാധിച്ചു അതിന് ഏറ്റവും വലിയ കാരണം താങ്കളുടെ വീഡിയോ ആയിരുന്നു ഒരായിരം നന്ദി❤🔥
ഇഷ്ടം
Ethra day
4 days
താങ്കളുടെ അവതരണം മനോഹരം ആണ്.. കേട്ടിരുന്നു പോകും...
ഇഷ്ടം ❤️
അടിപൊളി മൈസൂരിന്റെ ടൂറിസ്റ്റ്
കേന്ദ്രങ്ങൾ വിവരിച്ചതിന്ന്
അഭിനന്ദനങൾ
Nilambur to direct gundalpete pova patilla.nilambur nn nadugani vazi gudallur,muthumalai,bandipur,gundalpeteee oru rout povan patoo
From kasaragod there is 2 routes mainly ....1}Kasaragod ..cherkala
..jalsoor..sullia ..madikkeri...mysur
2}khananghad ..Panathur...thalakkaveri..madikkeri...mysur..
Both travel through forest
loved 😍
Which is best to go with car, with friends and family
@@shahidshd4433panathur വഴി ഫോറസ്റ്റ് കൂടുതൽ ഉണ്ട്. റോഡ് മോശം ആണ് as of now..
Sullya വഴി nalla rod aanu but forest കുറവാണ്
കാസർഗോഡ് നിന്ന് ചെർക്കള , ജാൽസൂർ , സുല്യ , മടികേരി , മൈസൂർ
Kochiyil ninnu varuvanekil ethan best route. Avoiding blocks and rush traffic.
എങ്ങോട്ട് പോകാനും ഒരു plan ആണ് വേണ്ടത്......നല്ല രീതിയിലുള്ള വിവരണം
ഊട്ടിയിൽ പോയി മനോഹരമായ ടോയ് ട്രെയിൻ യാത്ര യും നടത്തി....താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരം ആയിരുന്നു കേട്ടോ....ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
Train ticket kittumo
Bro adhayam thane parayanuladhe coorg ennu paranjue oru stalam illa thangal paranja virajpeta kuta gonikopa madikeri edhoke Coorg jillayude bhagangal mathrama
നോർത്ത് ഈസ്റ്റ് കൂടുതൽ വീഡിയോസിനായി വെയ്റ്റിംഗ്... 👍
Bro മാനന്തവാടി to മൈസൂർ 106 km ഉണ്ട്. ബത്തേരി to മൈസൂർ 115 km കണ്ണൂർ to മൈസൂർ 180 km
Otta ട്രെയിൻ ആണോ bro
@@gamingwithkarlo8201 Bus
Route from Nilambur is through Gudallur not directly to gundalpet. It's an awesome route through Nadugani and Bandipur forest.
🌟
Ernakulam.trissur district oke ethu root easy.. palakadu.. coimbatore allathe root undoo?
Orupa upagaraay brother ❤ u r so great to help ppl who wanna explore world 😊❤
Helo busin mysuru ethi kazhij avdnn agot ulla taxi oke eghan kittummm services?
പറയാതിരിക്കാൻ വയ്യ സൂപ്പർ ഇൻഫർമേഷൻ
Nmml nale ngt Mysore povukayaanu and your video is very helpful😊
ഇഷ്ടം
The best👍🏼
❤️👍
Adipoliyanu super bro... Lovely
❤️👍
Nalla kerala food kittunna restaurant koodi ഉൾപെടുത്തുക
Best vedios I ever seen before... bro tnx...🥰useful 👍
Vrindhavan garden mysore 8 pm laser show und
gavi yaathra engane plan cheyyaam
oru video cheyyuo
ഞങ്ങളുടെ മൈസൂർ സിറ്റി വീഡിയോ ഉണ്ടാക്കിയതിന് വളരെ നന്ദി. മൈസൂരിലെ വുഡ് ഇൻലേ ആർട്ട് വർക്കിന്റെ വീഡിയോ ചെയ്യണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു
Very informative video.. Thank you 😊
Love
Super explanation. Makes everything clear.
❤️
Nalla presentation 👍🏻
Njangal kasaragod to madikeri vazhi mysore pokunnu.avidunnu ootty vazhy wayanaadu kayari kannur vazhi kasaragod return.just aa route oonnu parayaamo sir plzzzz. Aadhyamaayuttaanu inganoru yaathra.
റൂം ബുക്കിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ pls
Yes please..?
Goa explaining video
.. Waiting 🔥🔥
Bro
Avide thanupp undaavunna samayam yetha (monts)
I was waiting for this content
❤️
Oraycha munbu kashmir delhi trip nadatti enikku ella reference um kittiyathu bro nte videos ninnanu. Thanks bro...
Vdos ellam useful aanu 👏
May I know this route?
(From Nilamburbto Mysore 175 Km)
Good work❤
We are expecting Rameswaram, Dhanushkodi trip
അടിപൊളി 👍
yathragalde planning pdf kittiya upakaram ayiruunu
Calicut. Meenangadi , sultan bathery ,muthanga ,gundlupet, nanjangud, mysuru. Best
Thanks bro, for this video
Always welcome
@@OMWay Bro..Kabini Forest from Payyanur enagne reach cheyam???
മൈസൂറിൽ ഫാമിലിക്ക് താമസിക്കാൻ
സേഫ്റ്റി റൂം എ വിടെ കിട്ടും
എത്ര രൂപ റെന്റ് വരും
One day Mysore explore cheyyanda order onu parayuo
Ravile 9 manik avide ethiyap
Zoo-vrindavan-palce
മസിനകുടി വഴി ഊട്ടിയിലേക്ക് 😄അത് ഇങ്ങള് ആണോ
Clear cut presentation... orupad lag adippikkathe.. avashyamulla karyangal mathram paranju.. keep going... expect more videos..
Love ❤️
Njangal trip pookukayannn
Njan Kozhikode ulla aala , Wayanad route NH 766
മൈസൂർ -കോഴിക്കോട് സാമ്പത്തിക ഇടനാഴിയെ പറ്റി വീഡിയോ ചെയ്യുമോ
Sulthan Bathery to mysore 115 km ഒള്ളു..
Yes. Manantavady to mysuru 106 km via nagarhole national park
I day trip kannur to mysure evide okkeya kannan ullath
Ootyil ninnum masana gudi vazhi mysuruikekku KL Registration carine pokan pattumo
Kozhikod ninn pokumbo wayanad vayi pokunnathanu elupam ath paranjillallo allathe kozhikod ninn kannooril poyitt pokumbo dhooram kodukayalle ullu
പറഞ്ഞു മാനന്തവാടി വഴി പോകുന്നത്
Yes batheri വഴിയാണ് എളുപ്പം
Kozhikode-gundlupet- mysore
Kozhikode-manandhavadi-mysore
Ithil bikil edhan pokanum thirich veranum nallath (passing time or any restrictions undo)
Coorg ,madkiri,virajpett,kushalnagar.vidio pls
Ippo mysoru climet enganeya.. Plan cheyynnund oru yathra
Fantastic ❤️
ചേട്ടാ കൊല്ലത്തു നിന്നും മൈസൂർ എത്താൻ ബെസ്റ്റ് റൂട്ട് ഏതാ
Bro mysore നിന്ന് shimoga to agumbe by bus or train travel ചെയ്യാന്‍ പറ്റുമോ
Vrindavan garden not near zoo ,it’s very far
Perfect tour guide..Keep going
Kasaragod,Kannur,Kozikode,Wayanad evark eluppam aanu pokan time edukkumengilun karnataka border und
Kozhikkode to mysuru 6 hr via bathery muthanga gundelpetta nanjangod mysuru.
@@maldini6099 bust safety
@@maldini6099 bike yathra ok aano?
Benglure video explore chayoo trainn vanal anagan evidyoka kananam
Yes
Ipo pothuve chudulla kalavastha aano ariyo
What about from Ernakulam??
Bro Mysur palace il wheel chair upayogikan patuo...
அருமை அருமை சகோதரா சூப்பர் நல்ல தெளிவா அழகா சொன்னிங்க 👍👍🙏👍🙏🙏🙏👍👍
Thankfully
Kasaragodlnin engene elppm vahi
Kallpetta ..muthaga.. gudalpetta vazhi poyikude
Sulthan bathery - Muthanga vazhi yum pokam Mysore
Yes❤️
Bike yathra possible aano?
National park Mysore wayanad റൂട്ടിൽ
എവിടെ നിന്നാണ് തെറ്റേണ്ടത് എന്ന് പറയാമോ?
Misleading.. കോഴിക്കോട് നിന്നും പോകുന്നത് ആണ് ദൂരം കുറവും എല്ലാവരും പ്രിഫർ ചെയ്യുന്നതും.. ബസ്സ് സർവീസ് ധാരാളം ഉള്ള റൂട്ടും ഇതാണ്. തിരുവനന്തപുരം,കോട്ടയം,എറണാകുളം ഇവിടെ നിന്നു വരുന്ന ബസ്സുകൾ കോഴിക്കോട് _സുൽത്താൻ ബത്തേരി_മുത്തങ്ങ -bandipur വഴി ആണ് മൈസൂർ എത്തുന്നത്.. പ്രകൃതി ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പറ്റുന്ന റൂട്ടും ഇത് തന്നെ.karanataka RTC യും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
👍👍രണ്ടാമത് ഒരു വീഡിയോ ചെയ്തിട്ടുണ്ട്
1,കോട്ടയത്ത് നിന്നും മൈസൂരിലേക്ക് കാറിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് ഏതാണ്.
2,ഫോറസ്റ്റ് ഉള്ളതിനാൽ രാത്രിയിൽ കാറിൽ കോട്ടയത്ത് നിന്നും എവിടേം വരെ സഞ്ചരിക്കാം.
3,ഫോറസ്റ്റ് എത്ര മണിക്ക് ഓപ്പൺ ആകും
Train വഴി engane ethan kayiyum
പോകാം
ഏറ്റവും നല്ലത് ബസ് ആണ് പലപ്പോഴും
@@OMWay ഞങ്ങൾ bus choose cheythu🥰
Thnk u 🔥❤️❤️
Santhosh Gorge kulangara yude cheriya cut und talk
Love
Ernakulam to coimbatore vazhi mysuru pokan nalla route aano
Yathra povan ishtamillathaverk polum tour cheyyan thonum iverudey vedio kandal
❤️
Kattikulam vayi night ride pokan kayyo ethanghilum check post ndo
ഞാനും അവിടെ പോയി വ്ലോഗ് എടുക്കും 😃🔥
Bro Njan tvm ane 3 divasam kond mysur, coorg, ooty poyi varan patto
Sure, but vandeenn kaalu kutharth. enthelum Kaanan🙌🏻 1/2 hrs rest edkaane pattu , appo correct aan
Entethilere nalla answer iyalk paranju kod🙏🏻
Nammude nad
Kuttikol,sullia,madikeri way
Best from Kasaragod
ആലപ്പുഴയിൽ നിന്ന്.. ഏങ്ങനെ മൈസൂർ പോകാം....
ചെക്ക് പോസ്റ്റ് സമയം കൂടെ ഒന്ന് പറയണേ
Pleess
Thk u bro
Bro mysore pokunna vazhi sunflower fileld kaanan patumo?
Ippol season kazhinj
കോഴി േക്കാട് to Mysure Best Root പറയു pleeee pora st
Bathery muthanga gundalpetta mysuru
കോഴിക്കോട്-ബത്തേരി-മൈസൂരു
അല്ലെങ്കിൽ
കോഴിക്കോട്-കുറ്റിയാടി-ബാവലി-മൈസൂരു
@@emil8239 Kozhikode-gundlupet- mysore
Kozhikode-manandhavadi-mysore
Ithil bikil edhan pokanum thirich veranum nallath (passing time or any restrictions undo)
മാനന്തവാടി to മൈസൂർ 109km ആണ് 29km എവിടെ പോയി 🤔
ഹലോ. അട്ടപ്പാടി to മുള്ളി ചെക് പോസ്റ്റ് open ആണോ. 12,7,23 ആര്കെങ്കിലും അറിയൂ മോ.
Boarder crossing akumbol night travelling pattillalo...?
Bro...oooty mysore trip from calicut.....first where to go? Can u explain
Thank u for ur good information
forest close time epooll kidakam ennu vide o cheyyyyoooooooo
9
വയനാട്ടുകാർ ആണ് മൈസൂർ പെട്ടെന്ന് എത്തുക കണ്ണൂർ അല്ല
മൈസൂരിൽ tent അടിക്കാൻ പറ്റിയ സ്ഥലം വല്ലതും ഉണ്ടോ?
mananthavady mysuru not 81 km almost110 km undu
കൊടൈക്കനാൽ പോയി വന്നു.... താങ്കളുടെ വീഡിയോ കണ്ട്...
ബ്രോ മലപ്പുറം മഞ്ചേരി നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരം വഴി ഗുഡലൂർ മുതുമല ഗുണ്ടൽ പെട്ട്... മൈസൂർ 👌ഇത് ആണ് റൂട്ട്
Set
Tuesday Mysore Zoo open alla, trip plan cheyyunnavar sraddikkuka
banglore nte cheyyoo
Cheyyanam
Yercaud onn plan cheyth tharrumo?
വൈപ്പിൻ കരയിൽ നിന്ന് വരുന്നവർക്കാണെങ്കിലോ . ചേട്ടാ ഒന്ന് പറഞ്ഞു തരാവോ