സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ... ❤️❤️❤️

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 446

  • @midhuntd6378
    @midhuntd6378 18 днів тому +187

    Happy christhumas ❤❤
    മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം കച്ചവടക്കാർ ക്രിസ്തുമസിനെ ഏറ്റെടുത്തു എന്ന് തോന്നുന്നു. മുസ്ലിം കച്ചവടക്കാർ ഭൂരിപക്ഷം ഉള്ള തളിപ്പറമ്പ് അടക്കമുള്ള ഏര്യകളിൽ ക്രിസ്തുമസ് ഉൽപനങ്ങൾ Like dress, tree , Cake , etc. വലിയ രീതിയിൽ കച്ചവടം നടത്തുന്നത് കണ്ടു. ഒരു പാട് മുസ്‌ലിം വിടുകളിൽ star ഉം tree യും എത്തിയിരിക്കുന്നു. ഇത് ആരിഫ് ബായിയുടെയും ജബാർ മാഷിൻ്റെയും ലിയാക്കത്തിൻ്റെയെല്ലാം പ്രവർത്തനത്തിൻ്റെ ഫലം❤❤❤

    • @sharmila3524
      @sharmila3524 18 днів тому +6

      Happy christmas

    • @madhavant9516
      @madhavant9516 18 днів тому +9

      Business tactics. 😂😂

    • @AnandBharat11
      @AnandBharat11 18 днів тому +14

      കായ ലക്ഷ്യം ആയിക്കൂടെ.. തക്കിയ... ഏത് 🤷‍♂️

    • @sreelekshmi675
      @sreelekshmi675 18 днів тому +3

      Arif, pokri, fasal, നാസർ കൊടിമരം.. 🤗🤗

    • @sunilpradeep9148
      @sunilpradeep9148 18 днів тому +1

      Ideham padichittu vimarshikkunnu. Nalla shabdam nalla or navodhan nayakan thanne

  • @Tpj-v7c
    @Tpj-v7c 18 днів тому +56

    അരിഫിന്റെ ഉമ്മ എത്ര ഭാഗ്യവതി ഒരു നവോഥാന നായകന്റെ ഉമ്മ പക്ഷെ ഉമ്മാക്ക് അത് മനസിലാകുന്നില്ലല്ലോ ഹാപ്പി ക്രിസ്മസ്

  • @EnthoKatha
    @EnthoKatha 18 днів тому +67

    ലോക സമാധാനത്തിനു വേണ്ടി ചെയ്യുന്ന ഈ പ്രവർത്തനം വിജയിക്കട്ടെ🙏🏻

  • @shajithaanwar1321
    @shajithaanwar1321 18 днів тому +84

    മലബാറിലെ താത്തകുട്ടികൾ എല്ലാം ക്രിസ്തുമസ് ഇന്റെ വൈബ് ഇൽ ആണ്. വീടുകളിൽ നിന്നും വലിയ ഉപദേശങ്ങൾ ഇല്ല. എല്ലാം ജബ്ബാർ മാഷ് മുതൽ ആരിഫ് വരെ ഉള്ളവരുടെ പ്രവർത്തനങ്ങൾ. എല്ലാവര്ക്കും എന്റെയും കുടുംബത്തിന്റെയും ക്രിസ്തുമസ് ആശംസകൾ

  • @hemachandranwayanad
    @hemachandranwayanad 18 днів тому +46

    മതത്തിൽ ജനിച്ച്,ജീവിച്ച് ഒടുങ്ങുന്ന പാഴ് ജൻമങ്ങൾക്കുവേണ്ടി ... ക്രിസ്മസ് ആശംസകൾ❤

  • @sunilkumarkpsreemilayalam8001
    @sunilkumarkpsreemilayalam8001 18 днів тому +52

    സ്നേഹവും ഹൃദയവും നിറഞ്ഞ കൃസ്തുമസ്സ് ആശംസകൾ ആരിഫ്

  • @MrMUNDAYAD
    @MrMUNDAYAD 18 днів тому +77

    ഓണം, വിഷു, ക്രിസ്തുമസ്, പെരുനാൾ... ആഘോഷം എന്തുമാകട്ടെ... കോയ കാളിംഗ്.. മസ്റ്റാ 😂😂😂😂

  • @selvaranirani6372
    @selvaranirani6372 18 днів тому +39

    ആരിഫ്..... വിഷമം തോന്നി...സന്തോഷവും.............
    . താങ്കളുടെ ധൈര്യത്തിന് 👍👍.
    താങ്കൾ ഇസ്ലാമിന് എതിരല്ല...എല്ലാ മതത്തിലുമുള്ളത് പോലെ മുസ്ലിം mathathile പുഴുകുത്തുക്കളെ തുറന്നു കാണിക്കുന്നു... 👌👌👌

  • @Binu207
    @Binu207 18 днів тому +63

    ക്രിസ്മസ് ആശംസകൾ❤❤❤

  • @fathima-marikar-2616
    @fathima-marikar-2616 18 днів тому +144

    മുഹമ്മദ് നബിയെ ഈ കാലത്തു അനുകരിക്കാൻ പറ്റുമോ എന്ന വെല്ലുവിളി കേട്ടാണ് കോംപറ്റിറ്റർ ആയ യേശു നെ പറ്റിയും കൂടുതൽ അറിഞ്ഞത്. എല്ലാ കാലത്തും ലോകത്തിനു അനുകരിക്കാൻ പറ്റുന്ന നന്മകൾ മാത്രം ചെയ്ത ആൾ. എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകൾ. ❤❤

    • @alinajai7142
      @alinajai7142 18 днів тому +6

      അതും അത്ര ശരിയൊന്നും അല്ല.

    • @nsure-c2t
      @nsure-c2t 18 днів тому +7

      Ellaam kanakk aanu..

    • @smart123735
      @smart123735 18 днів тому

      @@alinajai7142എന്താണ് കുഴപ്പം? സ്നേഹിക്കാൻ മാത്രമേ യേശു പഠിപ്പിച്ചിട്ടുള്ളു

    • @samdaniel2061
      @samdaniel2061 18 днів тому

      ​@@alinajai7142 Just take and compare only the words of Jesus and Mohammed.... then comment. Don't just say something genera. Jesus's own words will not be more than 10 pages. Whole Bible are not words of Jesus. more than 80 % are the writings of disciples and parts of Jewish Torah or old testament.

    • @samdaniel2061
      @samdaniel2061 18 днів тому +12

      ​@@alinajai7142Writings of Jesus are not more than 10 pages. Just find some time to read those words and then comment.

  • @bvmbvm7079
    @bvmbvm7079 18 днів тому +37

    Happy 🎉🎉🎉🎉christmas,,, dr, arif br,,നിങ്ങൾക്കും കുടുംബത്തിനും സന്തോഷം, സമാധാനം മുണ്ടായിട്ടിക്കട്ടെ,,,,

  • @cs73013
    @cs73013 18 днів тому +59

    മതം ആണ് വലുത് എന്നാ ചിന്ത മാറ്റി വെച്ചാൽ മതി സൂപ്പർ ആവും ❤❤❤❤❤❤❤❤❤❤❤

    • @perumalasokan9960
      @perumalasokan9960 18 днів тому +2

      സമാധാനമതക്കാർ അതിനു സമ്മതിക്കില്ലല്ലോ

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 18 днів тому +31

    ആരിഫ് ഭായ് ❤ താങ്കൾ തുടക്കത്തിൽ കരയിച്ചു😢 ത്യാകത്തിന് ഫലം ഉണ്ടാകും ഉറപ്പ്

  • @LeelammaAunty
    @LeelammaAunty 18 днів тому +12

    ലോകത്തിൽ സമാധാനം കൊണ്ട് ക്രിസ്തു വിന്റെ വരവ് Dr Happy Chirstmas 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰

  • @Sree-2255
    @Sree-2255 18 днів тому +16

    ആരിഫ് ഭായിയുടെ വീഡിയോ കാണുംതോറും കൂടുതൽ അറിവ് ലഭിക്കുന്നു 😍😍😍 thanku bhai....

  • @sreelekshmi675
    @sreelekshmi675 18 днів тому +50

    Happy Christmas to alllllllll🤗🤗🤗

  • @gireeshr.s2089
    @gireeshr.s2089 18 днів тому +26

    ക്രിസ്മസ് ആശംസകൾ 🌹🌹🌹

  • @anandtakira5501
    @anandtakira5501 18 днів тому +35

    Merry Christmas to all
    Arif ji highly appreciated ur efforts.

  • @nirmalkraj69
    @nirmalkraj69 18 днів тому +62

    🔴ഹാപ്പി ക്രിസ്തുമസ് എന്നുപറയുമ്പോൾ.....ആൻ്റപ്പന് കുഴപ്പമില്ല,കോയയ്ക്കാണ് കുഴപ്പമല്ലേ😂

    • @alkaalkkas
      @alkaalkkas 18 днів тому

      കൃഷ്ണനും കൊയപ്പം ഇല്ല 😄

  • @AntonyAntony-ry5ux
    @AntonyAntony-ry5ux 18 днів тому +25

    ഇക്കാ Happy Merry Christmas 🥰🥰🥰👍🙏

  • @haslinclement619
    @haslinclement619 18 днів тому +15

    I was a Christian And I can criticize Christianity publicly.And even then, I get the attention and love I need from my friends, family, or everyone we love and know.They never treat me like I'm not a Christian. They respect me the same way I respect them.

    • @sreya2004
      @sreya2004 18 днів тому +4

      Christianity criticise cheyyan ulla reasons parayo? Njan christian allenkilum enik Christianity il athra preshnam ullathayi onnum thonniyit illa.

    • @vishnuvichu9264
      @vishnuvichu9264 18 днів тому

      Ha ha ha tony sebastiande video kaanu ​@@sreya2004

    • @sugikrishna236
      @sugikrishna236 17 днів тому +2

      ​@@sreya2004njanum Christian alla enkilum enikku Christianity bhayankara ishtamanu...njan ennum night Christian prayer paranju kurisu varakkum...Christmas nannayi aghoshichu...ente family l ellavarum angane anu..njangal pulkkoodu undakkum,tree decorate cheyyum..

    • @sugikrishna236
      @sugikrishna236 17 днів тому +2

      ​@@sreya2004njanum Christian alla enkilum enikku Christianity bhayankara ishtamanu...njan ennum night Christian prayer paranju kurisu varakkum...Christmas nannayi aghoshichu...ente family l ellavarum angane anu..njangal pulkkoodu undakkum,tree decorate cheyyum..

    • @ASGARDINN
      @ASGARDINN 17 днів тому +1

      According to Christ, You are His son too. Love everyone just like I loved you: Jesus Christ.

  • @Mathew5644
    @Mathew5644 18 днів тому +15

    എന്തോ ഇഷ്ടം ആണ് അരിഫിനോട് 😊😊😊❤️

    • @omanamathew1809
      @omanamathew1809 18 днів тому

      Really I love to hear Arif, Liya n fasal. I actually live them . Hod God bless them n wishing all success to their target/aim

  • @padminiem3818
    @padminiem3818 18 днів тому +35

    മതത്തിൽ നിന്ന് മാറി നിന്നാൽ ഈ ലോകം നന്നാവും❤❤

    • @baker2b100
      @baker2b100 18 днів тому +1

      പണം കിട്ടിയാൽ എണ്ണയിടാതെ പോയി കുനിഞ്ഞു നിൽക്കുന്നവനാണ് ആരിഫ് എന്നു ഷെഫീന ബീവി പുതിയ വീഡിയോ വൈറൽ..
      ക്രിമിനലായ ആരീഫിന്റെ ആദ്യ ഭാര്യയുടെയും അവന്റെ ഉമ്മയുടെയും ഇന്റർവ്യൂ ഉടനെ പുറത്തു വിടുമെന്നും ഷഫീന ബീവി

    • @MAHI-ik2xr
      @MAHI-ik2xr 18 днів тому +1

      തുമ്പില്ലാഹി മമ്മദ് അലവലാതി ശല്യം ​@@baker2b100

  • @പടക്കംബഷീർ1234
    @പടക്കംബഷീർ1234 18 днів тому +37

    ഹാപ്പി ക്രിസ്മസ്❤❤❤❤❤❤

  • @thomaspc59
    @thomaspc59 18 днів тому +9

    ക്രിസ്മസ് ആശംസകളുനേരുന്നു❤️

  • @prathyushprasad7518
    @prathyushprasad7518 17 днів тому +2

    സത്യത്തിൽ ആരിഫ് ഇരിക്കുന്ന റൂം കണ്ടിട്ട് ഞാനാദ്യം വിചാരിച്ചത് music recording studio ആണെന്നാണ്. ഏതാണ്ട് അതേ look ഉണ്ട്...Superb...✨✨...

  • @bpaul9913
    @bpaul9913 18 днів тому +15

    Happy Christmas to all human beings❤

  • @josephbinoy1100
    @josephbinoy1100 18 днів тому +20

    Merry Christmas 🎅

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 18 днів тому +6

    It is truly inspiring to witness the remarkable changes unfolding in the Muslim society, driven by your relentless dedication and vision. Your efforts have not only sparked transformation but have also kindled hope for a brighter, more inclusive future. The results are evident, and your journey is a beacon of positive change.

  • @AmericanAmbience
    @AmericanAmbience 18 днів тому +25

    ബ്യൂട്ടിഫുൾ ❤

  • @kvjose1763
    @kvjose1763 18 днів тому +5

    ഹലോ. ഹാപ്പി ക്രിസ്മസ് ആൻഡ് ന്യൂ ഇയർ. ക്രിസ്മസ്, ഓണം ഒക്കെ എല്ലാ മതക്കാർക്കും ആഘോഷിക്കാൻ കഴിയുന്ന ഒന്നാണ്.

    • @ശഹബാൻ
      @ശഹബാൻ 17 днів тому

      പെരുന്നാൾ എന്താ അതിൽ ഉൾപെടത്തത്ത്

  • @Aliennationalist
    @Aliennationalist 18 днів тому +14

    Happy Christmas Arif Hussain 💗 💗 🎉🎉🎉

  • @Vkalliv-ov8id
    @Vkalliv-ov8id 18 днів тому +18

    ഹാപ്പി ക്രിസ്മസ്

  • @kochappi2.1
    @kochappi2.1 18 днів тому +17

    Happy Christmas Arif bro🎉🎉

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 18 днів тому +6

    മനവീകതയിലേക്ക് മനുഷ്യനെ നയിക്കുന്നനിങ്ങളുടെ ഉദ്യമം വിജയികുകതന്നെ ചെയ്യും.

  • @marydaisy7242
    @marydaisy7242 18 днів тому +8

    ക്രിസ്മസ് ആശംസകൾ

  • @renjithomas6203
    @renjithomas6203 18 днів тому +11

    Happy christmas Arif brother ♥️

  • @alicegeorge9648
    @alicegeorge9648 18 днів тому +19

    വിശുദ്ധ ബൈബിൾ വായിക്കുക, യേശു നമ്മുടെ എല്ലാവരുടെയും ദൈവമാണ്.
    ദൈവമായ യേശു മനുക്ഷ്യ രൂപത്തിൽ ഈ ലോകത്തിലേക്കു വന്നത്, നാം ഈ ലോകത്തിൽ എങ്ങനെ നല്ല മനുക്ഷ്യരായ ജീവിക്കണമെന്നു പഠിപ്പിച്ചു നിത്യതയിൽ ദൈവത്തോടൊപ്പം ജീവിപ്പിക്കുവാനുമാണ്. ശത്രുവിനെ പോലും സ്നേഹിച്ചു അവർക്കു എല്ലാ സഹായവും ചെയ്യുവാനും അവക്ക് വേണ്ടി പ്രാർത്ഥിക്കുവാനും യേശു പഠിപ്പിച്ചു. ആര് ആക്രമിച്ചാലും യേശുവിനെ അറിഞ്ഞവർ തിരിഞ്ഞു ആക്രമിക്കരുതെന്നും ദൈവം നമ്മെ പഠിപ്പിച്ചു.
    എല്ലാവരും ദൈവമായ യേശുവിനെ പിൻപറ്റട്ടെ അങ്ങനെ ലോകത്തു സമാധാനവും സന്തോഷവും ഉണ്ടാകട്ടെ.

    • @WhoCared891
      @WhoCared891 17 днів тому +2

      Another religious madness..please stop it madam..

    • @alicegeorge9648
      @alicegeorge9648 17 днів тому +3

      @WhoCared891
      Believe in God Jesus, become a child of God Jesus. God Jesus has no relation with religion. Religion is a human-made concept.
      Thanks.
      God bless.

    • @Tdpaethiest
      @Tdpaethiest 16 днів тому +1

      പഴയ നിയമം എടുക്കുമോ!

    • @alicegeorge9648
      @alicegeorge9648 16 днів тому +1

      @Tdpaethiest
      വിശുദ്ധ ബൈബിളിലെ ഭാഗമാണല്ലോ അതു, സ്വയമായി ക്ഷമയോടെ ഇരുന്നു വായിച്ചു, എന്താണതിൽ ദൈവം സൂചിപ്പിച്ചിരിക്കുന്നതെന്നു മനസിലാക്കു. ഞാനും ഒരുകാലത്തു വിശുദ്ധ ബൈബിളിനെതിരെ നടന്നതാണ്. എന്നാൽ വളരെ ശാന്തമായി വിശുദ്ധ ബൈബിൾ വായിച്ചപ്പോൾ പരിശുദ്ധ ആദ്മാവ് എന്നെയും ദൈവപൈതലാക്കി.
      ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

    • @Tdpaethiest
      @Tdpaethiest 15 днів тому

      @@alicegeorge9648 സാറയെ രണ്ട് രാജാക്കന്മാർക്ക് കൊടുത്ത എബ്രഹാം, പെണ്മക്കളെ നാട്ടുകാർക്ക് കൊടുക്കാമെന്നു പറഞ്ഞ ലോത്തിനെ, ദൈവത്തിന്റെ പേര് പറഞ്ഞു ആളുകളെ കൊന്നു തള്ളിയ ജോഷുവ, കാമശാസ്ത്ര രാജാവ് സോളമൻ, വെള്ളത്തിന്റെ അടിയിൽ മൂന്നുദിവസം കഴിഞ്ഞു വന്ന യോനാ, ഇങ്ങനെഉള്ള ഇക്കിളി ബാഹുബലി പുസ്തകത്തെയാണോ ഇരുത്തി വായിക്കേണ്ടത്

  • @samdaniel2061
    @samdaniel2061 18 днів тому +5

    Happy Christmas dear Dr.Arif and all the viewers.🎉

  • @jafinalias
    @jafinalias 18 днів тому +18

    merry ക്രിസ്മസ് ആരിഫ് , ആര് എന്ത് പറഞ്ഞാലും യേശു ക്രിസ്തു ഇല്ലാതാവില്ല .... യേശു അങ്ങയെ രക്ഷിക്കട്ടെ

    • @nsure-c2t
      @nsure-c2t 18 днів тому +2

      Ex christian channels um venam

    • @Ansushaj
      @Ansushaj 18 днів тому

      ഉണ്ടല്ലോ പക്ഷെ അതൊന്നും ജീസസ് നെ ബാധികില്ല. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ ആണ് ജീസസ് പറഞ്ഞെ അതിൽ മത വിശ്വാസികൾ മാത്രം അല്ല നിരിശ്വരവാദികളും ഉണ്ട്. ​@@nsure-c2t

    • @വചനതീരം
      @വചനതീരം 18 днів тому +4

      Yes പക്ഷേ യഥാർത്ഥ ക്രിസ്തു സന്ദേശം തിരിച്ചറിഞ്ഞാൽ, ex ക്രിസ്ത്യൻ ഉണ്ടാവില്ല. വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകളുടെ തെറ്റായ നീരീക്ഷണങ്ങൾ പ്രവർത്തനങ്ങൾ കൊണ്ട് ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുന്നുണ്ട്. God is Love, Christ is real son of God 😀🙏🙏that means real love

    • @alicegeorge9648
      @alicegeorge9648 18 днів тому +3

      വിശുദ്ധ ബൈബിൾ വായിക്കുക, യേശു നമ്മുടെ എല്ലാവരുടെയും ദൈവമാണ്.
      ദൈവമായ യേശു മനുക്ഷ്യ രൂപത്തിൽ ഈ ലോകത്തിലേക്കു വന്നത്, നാം ഈ ലോകത്തിൽ എങ്ങനെ നല്ല മനുക്ഷ്യരായ ജീവിക്കണമെന്നു പഠിപ്പിച്ചു നിത്യതയിൽ ദൈവത്തോടൊപ്പം ജീവിപ്പിക്കുവാനുമാണ്. ശത്രുവിനെ പോലും സ്നേഹിച്ചു അവർക്കു എല്ലാ സഹായവും ചെയ്യുവാനും അവക്ക് വേണ്ടി പ്രാർത്ഥിക്കുവാനും യേശു പഠിപ്പിച്ചു. ആര് ആക്രമിച്ചാലും യേശുവിനെ അറിഞ്ഞവർ തിരിഞ്ഞു ആക്രമിക്കരുതെന്നും ദൈവം നമ്മെ പഠിപ്പിച്ചു.
      എല്ലാവരും ദൈവമായ യേശുവിനെ പിൻപറ്റട്ടെ അങ്ങനെ ലോകത്തു സമാധാനവും സന്തോഷവും ഉണ്ടാകട്ടെ.

    • @nsure-c2t
      @nsure-c2t 18 днів тому

      @@alicegeorge9648 ലോകത്ത് ഏറ്റവും കൂടുതൽ ക്രൂരതകൾ ചെയ്ത ഒരു മതം ആണ് ക്രിസ്റ്റ്യാനിറ്റി .. ഈ മതത്തെ കുറ്റം പറഞ്ഞവരെ ക്കൈ മുസ്ലിം സ് ചെയ്തതിനേക്കൾ ക്രൂരം ആയി കൊന്നിട്ട് ഉണ്ട്. ലോകത്തിലെ എല്ലാ തരത്തിലും ഉള്ള കുറ്റകൃത്യങ്ങളുടെ കേന്ദ്രം ആയിരുന്നു. വത്തിക്കാൻ .. ഇഷ്ടം പോലെ Fraud saints ഉം ഉണ്ട്. Padre Pio എന്ന് വിശുദ്ധൻ്റെ ജീർണ്ണിച്ച് പോയില്ല എന്ന് പറയുന്ന dead body Silicon Mask ആണ് എന്നറിയുമോ? ഇനിയും കൂടുതൽ അന്വേഷിച്ച് പോയാൽ എല്ലാം ഫ്രോഡുകളും പുറത്ത് വരും .. പിന്നെ കരഞ്ഞിട്ട് കാര്യം ഇല്ല

  • @rexRR2255
    @rexRR2255 18 днів тому +12

    Merry christmas Arif 🎉🎄⛄🎈

  • @akhilprasad4177
    @akhilprasad4177 18 днів тому +4

    ഞാൻ ഒരു വിശ്വാസിയല്ല പക്ഷേ എൻ്റെ ഹിന്ദു സഹോദരങ്ങൾ മതസാഹോദര്യം പറഞ്ഞ് മെഴുകി അവസാനം വിവരമില്ലായ്മ പുറത്ത് വരുന്നു

  • @juja60
    @juja60 18 днів тому +9

    Happy Christmas 🎄🎄 Arif

  • @Josekuttyjoseph-h9n
    @Josekuttyjoseph-h9n 18 днів тому +14

    ആഗോള തലത്തിൽ ഒറിജിനൽ പന്നി ജനുസുകൾ അപ്രത്യക്ഷമായിക്കൊണ്ടി രിക്കുന്ന സങ്കടകരമായ കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് സൂർത്തുക്കളെ. എന്നിരുന്നാലും അൽ കേരളത്തിൽ നാം ഇപ്പോഴും അതീവ സുരക്ഷിതരാണ് സൂർത്തുക്കളെ . ലാൽ സലാം. ഇന്ഷാ അല്ലാഹ്. നമ്മുടെ പുത്തിയാപ്ലയുടെ മഹത്വത്തിനായി എല്ലാവരും സുജൂദ് ചെയ്യണം, ട്ടോ!

  • @nsure-c2t
    @nsure-c2t 18 днів тому +5

    Dear arif , we wish you join with your family soon

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 18 днів тому +8

    മതത്തിനു മുമ്പിൽ മരവിച്ചു നില്കുന്ന മനുഷ്യർ

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 9 днів тому

    സാക്ഷാൽ ദൈയവത്തിന്റ അനുഗ്രഹം കിട്ടിയ ആൾ ആണ് ആരിഫ്..❤❤❤

  • @ShahulHameed-dz3of
    @ShahulHameed-dz3of 18 днів тому +32

    തൊപ്പി കേരിയനെറ്റിയെ മറച്ചു കൂടുതൽ സുന്ദരനാക്കി.

    • @sureshbabu4319
      @sureshbabu4319 18 днів тому

      RC. കൂടി ഹെയർ സ്റ്റൈൽ ഒന്ന് മാറ്റി പിടിച്ചിരുന്നെങ്കിൽ നന്നായേന്നേ

    • @alicegeorge9648
      @alicegeorge9648 18 днів тому +4

      വിശുദ്ധ ബൈബിൾ വായിക്കുക, യേശു നമ്മുടെ എല്ലാവരുടെയും ദൈവമാണ്.
      ദൈവമായ യേശു മനുക്ഷ്യ രൂപത്തിൽ ഈ ലോകത്തിലേക്കു വന്നത്, നാം ഈ ലോകത്തിൽ എങ്ങനെ നല്ല മനുക്ഷ്യരായ ജീവിക്കണമെന്നു പഠിപ്പിച്ചു നിത്യതയിൽ ദൈവത്തോടൊപ്പം ജീവിപ്പിക്കുവാനുമാണ്. ശത്രുവിനെ പോലും സ്നേഹിച്ചു അവർക്കു എല്ലാ സഹായവും ചെയ്യുവാനും അവക്ക് വേണ്ടി പ്രാർത്ഥിക്കുവാനും യേശു പഠിപ്പിച്ചു. ആര് ആക്രമിച്ചാലും യേശുവിനെ അറിഞ്ഞവർ തിരിഞ്ഞു ആക്രമിക്കരുതെന്നും ദൈവം നമ്മെ പഠിപ്പിച്ചു.
      എല്ലാവരും ദൈവമായ യേശുവിനെ പിൻപറ്റട്ടെ അങ്ങനെ ലോകത്തു സമാധാനവും സന്തോഷവും ഉണ്ടാകട്ടെ.

    • @SreeragC-h1j
      @SreeragC-h1j 18 днів тому

      😂​@@alicegeorge9648

    • @vishnuvichu9264
      @vishnuvichu9264 18 днів тому

      ​@@alicegeorge9648hello ella mathavum mandatharam thanne

  • @sabarinathsuresh1228
    @sabarinathsuresh1228 18 днів тому +8

    Happy Christmas 🎄🎄🎄

  • @kurianvarughese8409
    @kurianvarughese8409 18 днів тому +9

    Marry Christmas

  • @sadanandanvp5028
    @sadanandanvp5028 18 днів тому +8

    ഡിങ്കൻ കാക്ക സൂപ്പർ

  • @smitharajct
    @smitharajct 18 днів тому +8

    Looking nice❤❤ merry Xmas 🎉🎉🎉

  • @antonykj1838
    @antonykj1838 18 днів тому +5

    Merry Christmas dear brother ❤️👍

  • @joshypulikkottil4202
    @joshypulikkottil4202 17 днів тому

    Happy christmas... Arif... എന്തായാലും നന്നായിരിരിക്കുന്നു.... Good best wishes...

  • @GEORGEKURIAN-k2w
    @GEORGEKURIAN-k2w 18 днів тому +3

    Wonderful Arif,keep up ❤

  • @Devilking-x07
    @Devilking-x07 18 днів тому +4

    Arif ikka Happy Christmas 🎅🎁🎄

  • @benzvzvz9956
    @benzvzvz9956 18 днів тому +4

    Wish you a happy Christmas Arif bro. ❤❤❤❤❤❤❤❤❤❤❤

  • @smdas9536
    @smdas9536 18 днів тому +6

    happy Christmas Arif🎉

  • @binnuabroopa8413
    @binnuabroopa8413 18 днів тому +7

    Happy X mus....Arif sir....

  • @aagodia3819
    @aagodia3819 18 днів тому +8

    Dr , Top 🎉

  • @beenaxavier4380
    @beenaxavier4380 18 днів тому +11

    Dr ,wish u happy x mas🎉

  • @PremKumar-re7xj
    @PremKumar-re7xj 18 днів тому +2

    It's just recently I started watching your channel, it's lovely 🤩🌹
    Keep going and for sure majority will shoot up gradually.
    Wishing you a Happy Merry Christmas!🎉🎊🎈❤️

  • @renju09
    @renju09 18 днів тому +6

    ❤Happy Christmas❤

  • @joy.p.josephjoy.p.joseph774
    @joy.p.josephjoy.p.joseph774 18 днів тому +13

    ക്രിസ്തുമസ് ആശംസകള്‍

  • @manojkuttath4074
    @manojkuttath4074 18 днів тому +4

    Happy Christmas Arif ♥️

  • @baijulalravindran7907
    @baijulalravindran7907 18 днів тому +3

    Happy Christmas🎉❤

  • @babeeshlal2981
    @babeeshlal2981 18 днів тому +1

    മനോഹരം❤❤❤ ആരിഫ്

  • @DNA237
    @DNA237 18 днів тому +9

    @Dr...ഇന്ന് Antivirus ചോദൃത്തോരത്തിലുളള ചോദൃങ്ങൾ ജർമനി വിഷയുമായി കൂട്ടിചേർത്ത് വിശ്വാസിയുടെ ചോദൃങ്ങൾ ആയിരുന്നു.... 😌കേട്ട് നോക്കൂ...

  • @shreejithkalayilkalayil5841
    @shreejithkalayilkalayil5841 18 днів тому +3

    Merry Christmas ❤🎄

  • @sunipalaki8686
    @sunipalaki8686 18 днів тому +3

    ഹാപ്പി ക്രിസ്തുമസ് ചേട്ടാ..❤❤❤❤🎉🎉🎉🎉🥰🥰

  • @mahagumnaam
    @mahagumnaam 18 днів тому +3

    Happy Christmas bro..

  • @MrMUNDAYAD
    @MrMUNDAYAD 18 днів тому +6

    𝐇𝐚𝐩𝐩𝐲 𝐱𝐦𝐚𝐬 🎉🎉🎉🎉😍😍😍😍

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 18 днів тому +9

    Happy Christmas അല്ല,Merry Christmas. Happy New Year.

  • @vijithcheekkoth4690
    @vijithcheekkoth4690 18 днів тому +5

    Happy Xmas aariff bro

  • @Abhiram0987
    @Abhiram0987 18 днів тому +3

    Happy Christmas ❤️

  • @Tingtong-f1t
    @Tingtong-f1t 18 днів тому +4

    Happy Christmas❤❤❤

  • @prakasanPc-um1hf
    @prakasanPc-um1hf 18 днів тому +1

    ആരിഫ് ഇഷ്ടം ❤️❤️❤️

  • @jojijacob9157
    @jojijacob9157 18 днів тому +2

    Happy Christmas brooo

  • @nandhurds2653
    @nandhurds2653 18 днів тому +3

    Merry Christmas 🥰

  • @ramachandranparameswaran9280
    @ramachandranparameswaran9280 18 днів тому +2

    Hi Arif Bro... Happy Christmas.....

  • @Godbless9244
    @Godbless9244 18 днів тому +4

    Merry Xmas 🌲🌲🌲

  • @AnandBharat11
    @AnandBharat11 18 днів тому +3

    Merry Christmas ❤

  • @susammavarghese773
    @susammavarghese773 18 днів тому +2

    God bless you brother 🙏 ❤❤❤

  • @ShivamNarayanDogra
    @ShivamNarayanDogra 18 днів тому

    Happy christmas.. Arif.. Jai hind jai bharath

  • @rajeshmr8576
    @rajeshmr8576 18 днів тому

    ആരിഫ് സഹോയ്ക്ക് ക്രിസ്തുമസ് ആശംസകൾ നേരുന്നു❤❤❤

  • @ThulasiDhreen
    @ThulasiDhreen 18 днів тому +5

    MERRY X'MAS 🎉🌹

  • @Nasu1986
    @Nasu1986 18 днів тому +6

    കേരളത്തിന്റെ സ്വൊന്തം നവോഥാന നായകൻ.. Dr. ആരിഫ് ഹുസൈൻ.. ക്രിസ്മസ് ആശംസകൾ 🌹🇮🇱🇮🇳

  • @Shibu00
    @Shibu00 18 днів тому

    Arif ji... ❤happy Christmas and happy new year.

  • @DidimoseChacko-fp5hv
    @DidimoseChacko-fp5hv 16 днів тому

    ആരിഫ് ❤❤❤❤❤

  • @aks24769
    @aks24769 18 днів тому +3

    Happy Christmas to all🌹♥️🤶

  • @salimsalimceldeo
    @salimsalimceldeo 18 днів тому +7

    Happy x mas

  • @prak2611
    @prak2611 18 днів тому +10

    Thanks arif for mentioning ...

  • @rajagopalrajapuram8940
    @rajagopalrajapuram8940 16 днів тому

    കൈപ്പള്ളിയുമായുള്ള കാൾ മഹത്തരം...❤

  • @madhavant9516
    @madhavant9516 18 днів тому +1

    Educated youngsters should make an effort to change old narrow minded attitudes instead of following outdated ideas. You and your channel will make some positive changes - let us hope more positive changes. Happy X mas to all. 👍❤️👌🌹

  • @dins1448
    @dins1448 18 днів тому

    Merry Christmas & Happy New year Arif

  • @shynijames5613
    @shynijames5613 18 днів тому +2

    Arif❤❤❤❤❤❤

  • @ngsolutionzz8788
    @ngsolutionzz8788 18 днів тому +24

    കോയ calling വിശാലമാക്കണേ.....😅

  • @vargheseantonyv.b.2265
    @vargheseantonyv.b.2265 18 днів тому

    Happy Christmas Arif bro 🥰

  • @rajarobinson5021
    @rajarobinson5021 18 днів тому +3

    Super super sir happy christmas and happy new year ❤❤❤❤❤❤❤❤

  • @peterjoy172
    @peterjoy172 18 днів тому +2

    Arif brother, as a former Christian, I agree with your points but want to add a few. I was an altar boy, reading Bible verses during Holy Mass, and was well-loved in my church and family. After leaving Christianity 5-6 years ago, the church and even my family now show less value and often resort to emotional blackmail.
    In our church, Christmas crib competitions involve groups, and once, our group's crib was at my home. Along with carol singing, they performed a skit on the Virgin Birth of Jesus, which many, including teachers, students, and elders, believe. I feel such events cleverly mix celebrations with religious promotion.
    Similarly, VBS (Vacation Bible School) uses 70% of the time for fun activities but dedicates the rest to Holy Mass and worship, often forcing children to attend. These tactics seem to promote religion subtly through celebrations.

    • @IshaqAamosAwrahamCoptic
      @IshaqAamosAwrahamCoptic 18 днів тому

      Yu never been Christian

    • @logicalthinker8507
      @logicalthinker8507 18 днів тому +5

      In Christianity, no one is cared or forcing if you are following Christ or Not..People follows Christ because of his principles and mode of lifestyle and that's why Christianity survived WW1 WW2 where majority were atheists. If you go through the book of Lee strobel . The case for the Christ..you would get my point more clearly..

    • @peterjoy172
      @peterjoy172 18 днів тому

      @@logicalthinker8507 I get your point, but my issue isn't with Christianity's survival or principles-it's with how churches subtly promote their beliefs through events like VBS or Christmas skits, often targeting children. It feels less about faith and more about shaping belief systems early. Similarly, figures like Mother Teresa used charity as a means to promote Christianity, baptizing many under the guise of helping them. I'll check out The Case for Christ, but I'm skeptical it changes how I view these practices.

    • @IshaqAamosAwrahamCoptic
      @IshaqAamosAwrahamCoptic 18 днів тому +2

      @@logicalthinker8507
      Correct!

    • @nsure-c2t
      @nsure-c2t 18 днів тому +1

      Need ex Christians channels same like this