മോക്ഷയോടൊപ്പം ഞാൻ വൃന്ദാവൻ യാത്രക്ക് പോയിട്ടുണ്ട്. ഒരു surgery കഴിഞ്ഞു 5 മാസം ആയപ്പോഴാണ് പോയത്.6 months rest പറഞ്ഞിരുന്നതാണ്. എത്രയോ കാലമായുള്ള ആഗ്രഹം ആയിരുന്നു വൃന്ദാവനത്തിൽ എത്തി ഭഗവാന്റെ കാലടിപ്പാടുകൾ പതിഞ്ഞ ആ മണ്ണിൽ ഒന്ന് വീണുരുളണം എന്നത്. അതുകൊണ്ട് തന്നെ വൃന്ദാവനത്തിലേക്കുള്ള വൃന്ദാറാണിയുടെ വിളി വന്നപ്പോൾ സർവം രാധാകൃഷ്നാർപ്പണമസ്തു എന്ന് സമർപ്പിച്ചു യാത്ര പുറപ്പെട്ടു. എന്ത് കൊണ്ടാണ് ഭഗവത് അനുഭവ സഞ്ചാരം എന്ന് പേരിട്ടത് എന്ന് ഓരോ ദിവസത്തെയും അനുഭവം തെളിയിച്ചു തന്നു. ശരിക്കും ഒരു ഭഗവത് അനുഭവ സഞ്ചാരം തന്നെയായിരുന്നു യാത്ര. ഓരോ സെക്കൻഡിലും ആ കള്ള കണ്ണനെയും രാധകുട്ടിയെയും അനുഭവിച്ചറിഞ്ഞു. ചിലപ്പോൾ മടിയിൽ വന്നിരുന്നും മറ്റുചിലപ്പോൾ കയ്യിൽ പിടിച്ചു വലിച്ചും രണ്ടു പേരും പണ്ട് കുറുമ്പു കാണിച്ച സ്ഥലങ്ങൾ കാണിച്ചു തന്നും കഥകൾ പറഞ്ഞും കൂടെ കൂടി. വൃന്ദാവനത്തിൽ പോകുമ്പോൾ വീട്ടിൽ നിന്നും ഒറ്റയ്ക്ക് പോകുന്നതാണ് നല്ലത്. നമ്മളുടെ കൂടെ നടക്കാൻ ഈ കുസൃതികൾ ഉണ്ടാവും. ഒരു പ്രത്യേക അനുഭവം. മോചിത ഓരോ സ്ഥലത്തെത്തുമ്പോഴും അവിടുത്തെ പ്രത്യേകതകളും കഥകളും എല്ലാം വിശദമായി പറഞ്ഞു തരുന്നത് കൊണ്ട് എല്ലാം ഇപ്പോഴും മനസ്സിൽ നിറഞ്ഞിരിക്കുന്നു. ഒരു തീർത്ഥയാത്ര പോവുകയാണെങ്കിൽ അത് മോക്ഷയുടെ കൂടെ മോചിതയുടെ കൂടെ തന്നെ പോവണം. വീണ്ടും വൃന്ദറാണിയുടെ വിളി കാത്തിരിക്കുന്നു 🙏🏻🙏🏻
Wow..... ഒരുപാട് ദിവസങ്ങൾ ആയി വൃന്ദാവൻ പോകണം എന്ന അദമ്യ മായ ഒരാഗ്രഹം.... പോകണം... പോകണം എന്ന ആഗ്രഹം.. ഇന്ന് ഈ vedeo കാണാൻ സാധിച്ചത്....thanks my divine guardians.... ശ്രീകൃഷ്ണ ശരണം മമ....thank you all ❤
എനിക്കും വൃന്ദാവനത്തിൽ വരണം കണ്ണനെ രാധയെ മാത്രമല്ല വൃന്ദവനവാസികളെയും സ്പന്ദനങ്ങളിലൂടെ അനുഭവിച്ചറിയണം . അതൊരു വല്ലാത്ത അനുഭവം തന്നെ ആയിരിക്കും. ഭഗവാൻ അനുഗ്രഹിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ അവിടെ എത്തിച്ചേരും. ❤️❤️❤️🙏🧚
ഞാൻ 3 തവണ വൃന്ദാവൻ യാത്ര ചെയ്തിട്ടുണ്ട്. ആദ്യതവണ തനിച്ചാണ് യാത്ര ചെയ്തത്. രണ്ടാം തവണ ഇരിഞ്ഞാലക്കുടയിലുള്ള ഒരു ഗ്രൂപ്പിൻ്റെ കൂടെയാണ് പോയത്. ആ യാത്ര ഒരു വിധം ആസ്വദിച്ചു തന്നെയാണ് ചെയ്തത്. മൂന്നാം തവണയാണ് മോചിത നയിക്കുന്ന മോക്ഷയോടൊപ്പം യാത്ര ചെയ്തത്. ആ യാത്ര ഒരനുഭവം തന്നെയായിരുന്നു. മകൾക്കും മരുമകനും വൃന്ദാവൻ യാത്ര ചെയ്യുവാനാഗ്രഹം.ഇനിയൊരു യാത്രയുണ്ടെങ്കിൽ അത് മോചിതയോടൊപ്പം മാത്രം
മോക്ഷ യുടെ കൂടെ യുള്ള വൃന്ദാവന യാത്ര. ഭഗവത് അനുഭവ സഞ്ചാരം തന്നെയാണ്. അനുഭവിച്ച് അറിയണം കണ്ണനെ. വീണ്ടും വീണ്ടും അവിടെ എത്താന്‍ മനസ്സ് കൊതിക്കുന്നു. Thank you Mochthaji❤❤❤❤❤❤
എൻ്റെ ജീവിതത്തിലുള്ള ഒരു ആഗ്രഹമാണ് മോഷട്രാവൽസിൽ മോചിത ചേച്ചിയൊടപ്പമുള്ള ഒരു വൃന്ദാവനയാത്ര' എന്ന് സാധിക്കും എന്നറിയില്ല. ഭഗവാൻ്റെ നിശ്ചയം പോലെ നടക്കട്ടെ സർവ്വം കൃഷ്ണാർപ്പണമസ്തു
എനിക്ക് മോചിത ചേച്ചിയൊടൊപ്പം പോകാൻ ആണ് ആഗ്രഹം. ഇതിൽ മോക്ഷ ട്രാവൽസ് കണ്ടതുകൊണ്ടാണ് അങ്ങനെ എഴുതിയത്. മോചിത ചേച്ചി ഒരോ അമ്പലത്തിൻ്റെ കഥ കളും അമൃത TV യിൽ അവതരിപ്പിച്ചിരുന്നുവല്ലോ അന്ന് തുടങ്ങിയ ആഗ്രഹം ആണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ
@@MokshaYatras മോക്ഷ travels എനിക്ക് അടുത്താണ്. പക്ഷെ മോചീ ജീ യുടെ കൂടെ ഉണ്ണിക്കണ്ണന്റെ നാട്ടിലും വീട്ടിലും ഒക്കെ വരാനാണ് ആഗ്രഹം. 🙏കണ്ണൻ ഓടികളിച്ചു വളർന്ന ആ സ്ഥലം ഒന്നു കാണുക വലിയ സ്വപ്നമാണ്. ❤️❤️
@@MokshaYatrasഎറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ
ഞാൻ മോക്ഷയുടെ യാത്രയും പരിപാടിയും കേൾക്കും കാണും തികച്ചും വനിതാ ലീഡർ നയിക്കുന്ന യാത്ര സ്ത്രീശക്തി പ്രത്യേകിച്ചും ആശക്തി തന്നെ മോക്ഷയിയിൽ കൂടി ആണ്❤🦚🙏🏵️🤲🔥👑💞💥💝💯❤️
കഴിഞ്ഞ ഒക്ടോബറിൽ എ നിക്കും വൃന്ദ റാണിയുടെ അനുഗ്രഹം കൊണ്ടു മോചി യുടെ കൂടെ ഭഗവത് അനുഭവ സഞ്ചാര ത്തിനു ഭാഗ്യം ലഭിച്ചു.തികച്ചും ആ ആനന്ദം ഇ പ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. രാധ റാണിയെ ക്കുറിച്ച് കൂടുതൽ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഗോ വർധന പരിക്രമം എപ്പോഴും ഒരു എനർജി യാണ്. വീണ്ടും വൃന്ദവനത്തിൽ മോചിയോടൊപ്പം എത്താൻ വൃന്ദ റാണി അനുഗ്രഹം തരട്ടെ. 🙏
മോക്ഷയുടെ വൃന്ദാവന യാത്രയിൽ പങ്കു ചേരണം എന്ന് ആഗ്രഹം ഉണ്ട്. 😍നടക്കുമോ എന്ന് രാധാകൃഷ്ണൻ തന്നെ തീരുമാനം എടുക്കണം അനുഗ്രഹിക്കണം 🙏🏿🙏🏿🙏🏿😍🌹🌸മോചിത യുടെ ഇത്ര യും വിശദമായ യാത്രാ വിവരണവും അറിവും വളരെ ഹൃദ്യമായ ത് തന്നെ.. ഇവിടൊക്കെ പോയികണ്ട് അനുഭവിക്കുന്ന ഒരു ചെറിയ ഫീൽ അനുഭവപ്പെടുന്നുണ്ട് 👍🏿🙏🏿🙏🏿അഭിനന്ദനങ്ങൾ 👍🏿👍🏿🙏🏿🙏🏿
ഞാൻ വൃന്ദാവനത്തിൽ😮 1982ൽ.പോയീട്ടുണ്ട്.ഇനിയും ഒരു വട്ടം കൂടി പോകണമെന്ന് വളരെ ആഗ്രഹം ഉണ്ട് അത് മോജിതാജീടെ കൂടെയാണ് മെന്നാണ് ആഗ്രഹം.ഭഗവാൻസാധിച്ചുതരുമെന്ന് പ്രതീക്ഷിയ്ക്കുന്നു🙏🙏🙏🙏🙏🙏
ജയ് ശ്രീ രാധേ ശ്യാം❤🙏🙏🙏🙏🙏മോചിതാജിയോടൊപ്പം വൃന്ദാവനയാത്രയും മുക്തിനാഥ് യാത്രയും ചെയ്യാനായി. തീര്ചയായുംഒരു ഭഗവത് അനുഭവസഞ്ചാരം തന്നെ. ഇനിയും മോചിതാജിയോടൊപ്പം യാത്ര ചെയ്യാന് ഭാഗ്യം കിട്ടട്ടെ ❤🙏🙏🙏🙏🙏🌹 ഇത് കണ്ടപ്പോള് വീണ്ടും വൃന്ദാവനത്തിലെത്തിയ പ്രതീതി. 😍കൃഷ്ണാ രാധേ രാധേ❤🙏🙏🙏🙏🙏💐🌷🌹
ഒരു ദിവസം ഞാനും മോചിത ചേച്ചിയുടെ കൂടെ മോക്ഷയുടെ കൂടെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരയുട്ടുള്ള ശ്രീ രാധകൃഷ്ണനെ കാണുവാനും, അറിയാനും, അനുഭവിക്കാനും വൃന്ദവനത്തിലേക്ക്❤ ജയ് ശ്രീ രാധകൃഷ്ണ രാധേ രാധേ രാധേ രാധേ രാധേ രാധേ സർവ്വം ശ്രീ രാധകൃഷ്ണാർപ്പണമസ്തു 🌼🌼🌼🌼🌼🌼🌼 🌼🌼🌼🌼🌼🌼🌼 🌼🌼🌼🌼🌼🌼🌼 🪔🪔🪔🪔🪔🪔🪔
I also got an opportunity of Vrindavan yathra with Moksha in March 2021. It was really a bhagavath anubhava sancharam... A journey to the self... In many places we felt the presence of Lord Krishna... As Mochitaji told in the video, we still have same feelings in our heart about vrindavan.. Her presentation was really amazing and enlightening... Her caring and affection to each one are really commendable... .. My sincere thanks to moji and her entire team🙏
ഒരിക്കലും സാധിക്കുമെന്ന് വിചാരിച്ചതല്ല വൃന്ദവൻ യാത്ര. മോക്ഷയോടൊപ്പം pokan കണ്ണൻഅനുഗ്രഹിച്ചു. മറക്കാൻ സാധിക്കാത്ത യാത്ര. ഒരിക്കലും വീട്ടുകാരോട് പോയാൽ ഇത്രയും അനുഭൂതി കിട്ടില്ല. മോചി ക്കു ഒത്തിരി നന്ദി. ഇനിയും ഒരു യാത്ര ഉണ്ടെങ്കിൽ മോചിയോടൊപ്പം 🙏🏽🙏🏽🙏🏽
വർണ്ണനാതീതമായ ഒരനുഭവം ആയിരുന്നു മോക്ഷയോടൊപ്പം ഉള്ള ഭഗവത് അനുഭവസഞ്ചാരം . എന്നും പ്രഭാതങ്ങളിൽ ഉള്ള സത്‌സംഗവും ഓരോ സ്ഥലങ്ങളേയും കുറിച്ചുള്ള മോചിതാജിയുടെ മനോഹരമായ വിവരണങ്ങളും ഒപ്പം അവിടെ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളും എല്ലാം കുടി സുന്ദരമായ ഒരനുഭവം. രമൺരേതിയിലെ പട്ടുപോലുള്ള മണ്ണിൽ ഉണ്ടാക്കിയ ഉണ്ണിക്കണ്ണൻ്റെ പാദങ്ങൾ, യമുന,കടമ്പ് വൃക്ഷങ്ങൾ | രാധാറാണിയുടെയും വൃന്ദാറാണിയുടെയും അമ്പലങ്ങൾ 1 ഗോവർദ്ധനപവ്വതംഅങ്ങനെ പറഞ്ഞാൽ തീരാത്ത ഒരു പാട് കാര്യങ്ങളാണ് ഏഴുദിവസത്തെ യാത്രയിൽ അനുഭവവേദ്യമായത്' ഹൃദയം നിറഞ്ഞ നന്ദി മോക്ഷക്കും പ്രിയപ്പെട്ട മോചിതാ ജിക്കും🙏
മോജിയോടൊപ്പം രണ്ടു തവണ വൃന്ദാവന യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചവരാണ് ഞാനും എന്റെ ഭർത്താവും ആനന്ദവും രാധ കൃഷ്ണ അനുഭവങ്ങളും നിറഞ്ഞ ഒരു യാത്ര വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ പറ്റില്ല മോക്ഷയോടൊപ്പം യാത്രചെയ്തു തന്നെ അറിയണം ഇനിയും മോക്ഷയോടൊപ്പം വൃന്ദവനത്തിൽ എത്തണം എന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടേയിരിക്കും 🙏🙏 രാധേ രാധേ കൃഷ്ണ കൃഷ്ണ 🙏🙏🙏
ഏറെ ഇഷ്ട്ടപ്പെടുന്ന മോചിതാജിയുടെ യാത്രാവിവരണങ്ങൾ ശ്രവിയ്ക്കുമ്പോൾ ,നമ്മൾ ആ യാത്രയിൽ ഉള്ളപോലേയാണ് അനുഭവപ്പെടാറ്.അത്രയേറെ വിലപ്പെട്ട അവതരണമികവാണ് ഓരോ ലൈവുകളിലും മോചിതാജി പ്രകടിപ്പിയ്ക്കാറുള്ളത്, ഏതൊരു നിരീശ്വര വാദിയെ പോലും ഒരു നിമിഷം ഇരുത്തി ചിന്തിപ്പിയ്ക്കാൻ ഈ അവതരണമികവിന് സാധിയ്ക്കുന്നു. പ്രിയപ്പെട്ട മോചിതാജിയ്ക്ക് എല്ലാ ഹൃദയാശംസകളും നേരുന്നു...... ഇനിയും ഒരുപാട് അറിവുകൾ ഇത്തരം യാത്രാവിവരണത്തിലൂടെ പ്രതീക്ഷിക്കുന്നു ആശംസകളോടെ❤️❤️
രാധേ രാധേ ❤️🪔 വീണ്ടും എന്നിലെ ഞാൻ വൃന്ദാവനത്തിലും രാധദേവിയുടെ ഉദ്യനത്തിലും എത്തി.. അവിടുന്നു കൃഷ്ണ കാലഘട്ടത്തിൽ അതെ ഒരു ഗോപികയായി എല്ലാം കേട്ടു 😊 ഭഗവാനെ അനുഭവിച്ചു ❤️❤️ രാധേ കൃഷ്ണ രാധേ കൃഷ്ണ, കൃഷ്ണ കൃഷ്ണ രാധേ രാധേ, രാധേ ശ്യാം രാധേ ശ്യാം, ശ്യാം ശ്യാം രാധേ രാധേ 🙏🏻🙏🏻
രാധേ രാധേ 🙏 മോച്ചേച്ചിയോ ടൊപ്പമുള്ള വൃന്ദാവന യാത്രയുടെ അനുഭവം വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കാവുന്ന തിൽ അപ്പുറമാണ്...അത് അനുഭവിച്ചു തന്നെ അറിയണം... ഓരോ ത്തർക്കും ഓരോ അനുഭവങ്ങൾ കണ്ണൻ അവിടെ കരുതി വെച്ചിരിക്കുന്നു എന്നതിൽ സംശയം വേണ്ട.... രാധേ കൃഷ്ണാ...🙏Thank you Mochechee🥰🥰🥰
My journey to self with Mochitha in March 2023 was really a Journey to Self.The food ,stay, the fellow Moksharthis above all the information provided by Mochitha ____ everything about it was superb. Looking forward to enjoying another trip with her quite soon. May Almighty fulfil my wish.❤❤❤
ഈ അനുഭവ യാത്രയുടെ ഭാഗമാകാൻ അനുഗ്രഹിച്ച രാധാറാണിക്കും ആ പരമാത്മാവിനും മോചിതാജിക്കും പാദനമസ്കാരം🙏🙏സഹയാത്രികർക്കും🙏🙏 നന്ദി … വിശ്വാസത്തെ അനുഭവത്തിലേക്കെത്തിച്ച യാത്ര….. ഭഗവാന്റെ പദ്ധതികളനുസരിച്ചു നീങ്ങാമെന്നും അതാണു ശരിക്കുള്ള വഴിയെന്നും അറിഞ്ഞ യാത്ര……. ഇനിയും രാധാറാണി എന്നു വിളിക്കുമെന്ന ചിന്തയാണിപ്പോൾ🙏🙏രാധേ രാധേ 🙏🙏
ജയ് ശ്രീ രാധേ 🙏🙏 മോചിതയുടെ കൂടെ വൃന്ദാവനത്തിൽ നടക്കാൻ ഭാഗ്യം സിദ്ധിച്ച നിമിഷങ്ങളെ ല്ലാം മനസ്സിൽ വന്നു.thank you.ഇനിയും വരാൻ മോഹം തോന്നുന്നു. Radha Rani അനുഗ്രഹിക്കട്ടെ
മോക്ഷയുടെ . ..മോജി യുടെ കൂടെ ഉള്ള യാത്രയെ ക്കുറിച്ച് പറയാൻ വാക്കുകളില്ല 🙏🙏❤️ I have been to vrindavan with moksha 3 years ago. It was a wonderful trip with utmost care from moji.Her explanation gave a devine experience. Radhe shyam🙏🙏❤️❤️
രാധേ... കൃഷ്ണാ.., 🙏🙏🙏🌿🌿🌿❤❤❤മോചിതാജിയുടെ കൂടെ വൃന്ദാവൻ യാത്ര.... ഒരുപാടു ആഗ്രഹം ഉണ്ട്.... രാധാദേവിയും കണ്ണനും ആ ഒരു ഭാഗ്യം നൽകണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌿🌿🌿🙏🙏❤❤❤അവിടെ പോകാൻ ഭാഗ്യം കിട്ടിയാൽ മോചിതാജിയുടെ കൂടെ തന്നെ പോകാൻ ഭാഗ്യം കിട്ടണേ കണ്ണാ എന്നാണ് പ്രാർത്ഥന 🙏🙏🙏🌿🌿🌿🌿🌿🙏🙏🙏❤❤❤
ഹരേ കൃഷ്ണ 🙏🏻രാധേ ശ്യം 🙏🏻നമസ്കാരം മോചിത ജി 🙏🏻മോചിത ജി പറയുന്ന ഓരോ വാക്കും ഭഗവാൻ പറയുന്ന പോലെ തന്നെ ശ്രവിക്കുന്നു മോചിത ജി യുടെ കൂടെ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു സുദർശനമ്മയുടെ കൂടെ പോകാൻ കണ്ണൻ അനുഗ്രഹിച്ചു. ഒക്ടോബറിൽ നല്ല അനുഭവം. ഹരേ കൃഷ്ണ രാധേ ശ്യം 🙏🏻🙏🏻🙏🏻🙏🏻
മോക്ഷയോടൊപ്പം വൃന്ദാവനയാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണത് എല്ലാവർക്കും അത് സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏
രാധേ...കൃഷ്ണാ.... മോചിതാജിയുടെ കൂടെ വൃന്ദാവനയാത്രയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞു. അത് ഇവിടെ പറഞ്ഞപ്പോലെ ഒരു വിളി തന്നെ കിട്ടണം, ആ ഭഗവത് അനുഭവ സഞ്ചാരം മനസ്സിലാക്കാനും അനുഭവം ക്കാനും രാധാദേവിയുടെ അനുഗ്രഹം വേണം പ്രത്യേകിച്ച് മോക്ഷയുടെ കൂടെ അവിടെ എത്തിയ ചേരാനുള്ള ഭാഗൃം,, അത് വാക്കുകളാൽ പറയാൻ പറ്റാത്ത ഒരു അനുഭവമാണ്. രാധേ...രാധേ...❤
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
മോക്ഷയോടൊപ്പം മോചിതജിടെ കൂടെ വൃന്ദാവനാ യാത്ര ചെയ്യാൻ ഉള്ള ഭാഗ്യം ഭഗവാൻ തന്നു..... ആനന്ദ നിർവൃതിയിൽ ലയിച്ചു ചേർന്ന ദിനങ്ങൾ ആയിരുന്നു അത്... ഹരേ കൃഷ്ണ 🙏❤️
❤തിരിച്ചറിയുന്ന 🙏ചില വാക്കുകൾ :മോക്ഷ :യാത്രകൾ നമ്മളിൽ നിന്നും നമ്മളിലേക്ക് ഉള്ള യാത്രയാണ്❤അത് മനസിലാക്കുവാൻ ഈ പേജ് വേണ്ടിവന്നു എന്നത് 🌅പ്രകാശം തന്നെ അത് തിരിച്ചറിയാതെ അങ്ങയെ കണ്ടുമുട്ടിയായപ്പോൾ പേര് ചൊല്ലി വിളിച്ചുപോയി എന്നതിൽ" ഖേദം "ഉണ്ട് ഒരു നിമിത്തം പോലെയായിരുന്നു ആ കണ്ടുമുട്ടൽ സാധിച്ചാൽ ഒരു( ചെറിയ )യാത്ര "മനസ്സിൽ ഉള്ള ആഗ്രഹം. 🙏അത് സാധിക്കും എന്ന പ്രതീക്ഷയിൽ.❤. 👍
മോക്ഷയോടൊപ്പമുള്ള വൃന്ദാവൻ യാത്ര എന്നും ഓർക്കുമ്പോൾ ഒരു അനുഭൂതിയാണ്. എന്നിലുള്ള ഈശ്വരവിശ്വാസത്തെ യഥാർത്ഥ ഭക്തിയാക്കി മാറ്റിയത് ഈ വൃന്ദാവൻ യാത്രയാണ്..എന്നും എപ്പോഴും ഭഗവാൻ എന്റെ കൂടെയുണ്ടെന്ന ആ ഉറച്ച വിശ്വാസം എന്നിൽ ഉണ്ടാക്കിത്തന്നതു ഈ യാത്രയാണ്. ഒന്നിനും ഭഗവാനോട് പറയേണ്ട ആവശ്യമില്ല. എല്ലാം കണ്ടറിഞ്ഞു കിട്ടും. ഒന്നിനോടും ആഗ്രഹങ്ങളില്ല. എല്ലാം ഭഗവാൻ ശ്രീകൃഷ്ണനിൽ സമർപ്പിച്ചു രാധാറാണിയേയും പ്രാർത്ഥിച്ചു കൊണ്ട് സുഖമായി ജീവിച്ചു പോവുന്നു. ഇതെല്ലാം സാധ്യമാക്കിത്തന്ന മോക്ഷയോടും മോചിയോടും എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു. ഹരേ കൃഷ്ണാ. മലപ്പുറം മോഹൻ,(2023 മാർച് ബാച്ച്)
അതെ മോക്ഷയോടൊപ്പം എന്റെ ഭർത്താവും ഞാനും വൃന്ദവനിലും കൊട്ടിയൂരും പോയി. അതുപോലെ മോക്ഷയുടെ ഹോംസ്റ്റേയിലും താമസിച്ചു പൊന്മുടി മുനിപാറ പദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ പോയി. എല്ലാം വ്യത്യസ്തമായ നല്ല അനുഭവങ്ങൾ ആയിരുന്നു. ആ നന്മകൾ അറിഞ്ഞ വെളിച്ചത്തിൽ ഇനി സംപൂർണ കാശിയ്ക്കു പോകാൻ ബുക്ക് ചെയ്തിരിക്കുകയാണ്. വൃന്ദവൻ യാത്ര ഒരു പ്രത്യേക അനുഭവമാണ്. വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരനുഭവം. ഞങ്ങളുടെ കുറെ ബന്ധുക്കളേയും കൂട്ടുകാരെയും ഈ യാത്രയ്ക്കു പ്രോത്സാഹിപ്പിച്ചു വിടാൻ സാധിച്ചു 🙏🏻. പോയി വന്നതിനു ശേഷം അവരുടെയും അനുഭവങ്ങൾ മറിച്ചല്ല 🙏🏻❤
നമസ്തേ ജീ....ഈയാത്രയിലൂടെഭഗവാനെഅനുഭവിച്ചറിഞ്ഞൊരനുഭൂതിപറയാഥെവയ്യ...ഉണ്ണികണ്ണനായ്മനസ്സിലോടികളിച്ചപൈതൽ വിരാട്സ്വരൂപമാർന്ന അത്ഭുതകാഴ്ച്ച....ഹരേ കൃഷ്ണാ.....രാധാറാണിരാജ്ഞിയായ്വാഴുന്നവൃന്ദാവനം...എല്ലാം ഒരു പുതിയ ലോകം കാട്ടിത്തന്നു..നന്ദി മോക്ഷ..മോചിതാജീ
മോചിതയുടെ കൂടെ ഉള്ള യാത്ര എത്ര പറഞലും മതി വരില്ല ഞാൻ ഒരുപാട് യാത്രയിൽ പോയി chathurdam എല്ലാംപോയ് പക്ഷേ മോക്ഷ യുടെ യാത്രയിൽ മൂന്നു യാത്ര പോയി അതു നല്ല നല്ല അനുഭവം തന്നെ യാണ് ഇനിയും പോകണം ഭഗവാൻ അനുഗ്രഹിക്കട്ടെ
മോക്ഷയോടപ്പം ബൃന്ദാവൻ യാത്ര പോകുകയും... അനുഭവങ്ങളും ഉണ്ട് കൂടാതെ മോക്ഷ ഗ്രൂപ്പ് മുന്നോട്ട് ഉള്ള ജീവിതയാത്രയും ഭദ്രമാക്കി തന്നു... എത്ര പറഞ്ഞാലും പറഞ്ഞാലും ഈ ജന്മം മതി വരില്ല.❤️❤️🌹🌹🌹🌹
മോക്ഷയോടൊപ്പം ഞാൻ വൃന്ദാവൻ യാത്രക്ക് പോയിട്ടുണ്ട്. ഒരു surgery കഴിഞ്ഞു 5 മാസം ആയപ്പോഴാണ് പോയത്.6 months rest പറഞ്ഞിരുന്നതാണ്. എത്രയോ കാലമായുള്ള ആഗ്രഹം ആയിരുന്നു വൃന്ദാവനത്തിൽ എത്തി ഭഗവാന്റെ കാലടിപ്പാടുകൾ പതിഞ്ഞ ആ മണ്ണിൽ ഒന്ന് വീണുരുളണം എന്നത്. അതുകൊണ്ട് തന്നെ വൃന്ദാവനത്തിലേക്കുള്ള വൃന്ദാറാണിയുടെ വിളി വന്നപ്പോൾ സർവം രാധാകൃഷ്നാർപ്പണമസ്തു എന്ന് സമർപ്പിച്ചു യാത്ര പുറപ്പെട്ടു. എന്ത് കൊണ്ടാണ് ഭഗവത് അനുഭവ സഞ്ചാരം എന്ന് പേരിട്ടത് എന്ന് ഓരോ ദിവസത്തെയും അനുഭവം തെളിയിച്ചു തന്നു. ശരിക്കും ഒരു ഭഗവത് അനുഭവ സഞ്ചാരം തന്നെയായിരുന്നു യാത്ര. ഓരോ സെക്കൻഡിലും ആ കള്ള കണ്ണനെയും രാധകുട്ടിയെയും അനുഭവിച്ചറിഞ്ഞു. ചിലപ്പോൾ മടിയിൽ വന്നിരുന്നും മറ്റുചിലപ്പോൾ കയ്യിൽ പിടിച്ചു വലിച്ചും രണ്ടു പേരും പണ്ട് കുറുമ്പു കാണിച്ച സ്ഥലങ്ങൾ കാണിച്ചു തന്നും കഥകൾ പറഞ്ഞും കൂടെ കൂടി. വൃന്ദാവനത്തിൽ പോകുമ്പോൾ വീട്ടിൽ നിന്നും ഒറ്റയ്ക്ക് പോകുന്നതാണ് നല്ലത്. നമ്മളുടെ കൂടെ നടക്കാൻ ഈ കുസൃതികൾ ഉണ്ടാവും. ഒരു പ്രത്യേക അനുഭവം. മോചിത ഓരോ സ്ഥലത്തെത്തുമ്പോഴും അവിടുത്തെ പ്രത്യേകതകളും കഥകളും എല്ലാം വിശദമായി പറഞ്ഞു തരുന്നത് കൊണ്ട് എല്ലാം ഇപ്പോഴും മനസ്സിൽ നിറഞ്ഞിരിക്കുന്നു. ഒരു തീർത്ഥയാത്ര പോവുകയാണെങ്കിൽ അത് മോക്ഷയുടെ കൂടെ മോചിതയുടെ കൂടെ തന്നെ പോവണം. വീണ്ടും വൃന്ദറാണിയുടെ വിളി കാത്തിരിക്കുന്നു 🙏🏻🙏🏻
Satyam
💯
🙏😍❤️🥰😘🙏
इन इन एक आईबी 15:01
എനിക്കുംvaranum
യാദൃച്ഛികമായി ആണ് ഈ വീഡിയോ കണ്ടത്. ഒത്തിരി ആഗ്രഹം ആണ് വൃന്ദാവനം കാണാൻ. എപ്പോഴാണോ ഭഗവാൻ അനുവാദം തരുന്നത് എന്ന് കാത്തിരിക്കുന്നു. രാധേ ശ്യാം❤❤❤❤
Wow..... ഒരുപാട് ദിവസങ്ങൾ ആയി വൃന്ദാവൻ പോകണം എന്ന അദമ്യ മായ ഒരാഗ്രഹം.... പോകണം... പോകണം എന്ന ആഗ്രഹം.. ഇന്ന് ഈ vedeo കാണാൻ സാധിച്ചത്....thanks my divine guardians.... ശ്രീകൃഷ്ണ ശരണം മമ....thank you all ❤
മോചിത മാം നിങ്ങൾ വളരെ വലിയവരാണ് അതുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ എത്തിച്ചു തരുന്നത് ❤️.എന്റെ ബിഗ് സല്യൂട്ട്
എനിക്കും വൃന്ദാവനത്തിൽ വരണം കണ്ണനെ രാധയെ മാത്രമല്ല വൃന്ദവനവാസികളെയും സ്പന്ദനങ്ങളിലൂടെ അനുഭവിച്ചറിയണം . അതൊരു വല്ലാത്ത അനുഭവം തന്നെ ആയിരിക്കും. ഭഗവാൻ അനുഗ്രഹിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ അവിടെ എത്തിച്ചേരും. ❤️❤️❤️🙏🧚
ഞാൻ 3 തവണ വൃന്ദാവൻ യാത്ര ചെയ്തിട്ടുണ്ട്. ആദ്യതവണ തനിച്ചാണ് യാത്ര ചെയ്തത്. രണ്ടാം തവണ ഇരിഞ്ഞാലക്കുടയിലുള്ള ഒരു ഗ്രൂപ്പിൻ്റെ കൂടെയാണ് പോയത്. ആ യാത്ര ഒരു വിധം ആസ്വദിച്ചു തന്നെയാണ് ചെയ്തത്. മൂന്നാം തവണയാണ് മോചിത നയിക്കുന്ന മോക്ഷയോടൊപ്പം യാത്ര ചെയ്തത്. ആ യാത്ര ഒരനുഭവം തന്നെയായിരുന്നു. മകൾക്കും മരുമകനും വൃന്ദാവൻ യാത്ര ചെയ്യുവാനാഗ്രഹം.ഇനിയൊരു യാത്രയുണ്ടെങ്കിൽ അത് മോചിതയോടൊപ്പം മാത്രം
മോക്ഷ യുടെ കൂടെ യുള്ള വൃന്ദാവന യാത്ര. ഭഗവത് അനുഭവ സഞ്ചാരം തന്നെയാണ്. അനുഭവിച്ച് അറിയണം കണ്ണനെ. വീണ്ടും വീണ്ടും അവിടെ എത്താന്‍ മനസ്സ് കൊതിക്കുന്നു. Thank you Mochthaji❤❤❤❤❤❤
എൻ്റെ ജീവിതത്തിലുള്ള ഒരു ആഗ്രഹമാണ് മോഷട്രാവൽസിൽ മോചിത ചേച്ചിയൊടപ്പമുള്ള ഒരു വൃന്ദാവനയാത്ര' എന്ന് സാധിക്കും എന്നറിയില്ല. ഭഗവാൻ്റെ നിശ്ചയം പോലെ നടക്കട്ടെ
സർവ്വം കൃഷ്ണാർപ്പണമസ്തു
പ്രീയപ്പെട്ട ഗീതാജി.... നമ്മുടേത് മോക്ഷ ട്രാവൽസല്ലാട്ടോ. അത് മറ്റൊരു ഗ്രൂപ്പാണ്. ഇത് Mochitha’s moksha ആണ്
എനിക്ക് മോചിത ചേച്ചിയൊടൊപ്പം പോകാൻ ആണ് ആഗ്രഹം. ഇതിൽ മോക്ഷ ട്രാവൽസ് കണ്ടതുകൊണ്ടാണ് അങ്ങനെ എഴുതിയത്. മോചിത ചേച്ചി ഒരോ അമ്പലത്തിൻ്റെ കഥ കളും അമൃത TV യിൽ അവതരിപ്പിച്ചിരുന്നുവല്ലോ അന്ന് തുടങ്ങിയ ആഗ്രഹം ആണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ
@@MokshaYatras മോക്ഷ travels എനിക്ക് അടുത്താണ്. പക്ഷെ മോചീ ജീ യുടെ കൂടെ ഉണ്ണിക്കണ്ണന്റെ നാട്ടിലും വീട്ടിലും ഒക്കെ വരാനാണ് ആഗ്രഹം. 🙏കണ്ണൻ ഓടികളിച്ചു വളർന്ന ആ സ്ഥലം ഒന്നു കാണുക വലിയ സ്വപ്നമാണ്. ❤️❤️
@@MokshaYatrasഎറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ
ഞാൻ മോക്ഷയുടെ യാത്രയും പരിപാടിയും കേൾക്കും കാണും തികച്ചും വനിതാ ലീഡർ നയിക്കുന്ന യാത്ര സ്ത്രീശക്തി പ്രത്യേകിച്ചും ആശക്തി തന്നെ മോക്ഷയിയിൽ കൂടി ആണ്❤🦚🙏🏵️🤲🔥👑💞💥💝💯❤️
മോക്ഷയുടെ കൂടെ, മോചിതാജിയുടെ കൂടെ വൃന്ദാവനയാത്ര എൻ്റെ ഒരു വലിയ മോഹമാണ്. ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ🙏
ഹരേ കൃഷ്ണാ 🙏 💛 💙 മോചിതാജിയുടെ സംസാരം കേട്ടിട്ടു വൃന്ദാവത്തിൽ വരാൻ ധൃതിയാകുന്നു.🙏🙏🙏❤️❤️❤️
Suswagatham.
@@MokshaYatrasഎനിക്ക് വൃന്ദവനത്തിൽ വരണം എന്ന് അതിയായ ആഗ്രഹമുണ്ട് 🙏🏻
വൃന്ദാവനയാത്ര ഒരു വലിയ ആഗ്രഹം ആണ്🙏🙏🙏
കൃഷ്ണാനുഭവ വിവരണം മനസ്സിന് ഒത്തിരി സന്തോഷം തന്നു.. മോചിതാജിയുടെ വാക്കുകളിലൂടെ കിട്ടിയ ഊർജ്ജം... മനസ്സുകൊണ്ട് വൃന്ദാവനത്തിലെത്തിയ പ്രതീതി നല്കി.... രാധേ കൃഷ്ണാ... നന്ദി...
കഴിഞ്ഞ ഒക്ടോബറിൽ എ നിക്കും വൃന്ദ റാണിയുടെ അനുഗ്രഹം കൊണ്ടു മോചി യുടെ കൂടെ ഭഗവത് അനുഭവ സഞ്ചാര ത്തിനു ഭാഗ്യം ലഭിച്ചു.തികച്ചും ആ ആനന്ദം ഇ പ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. രാധ റാണിയെ ക്കുറിച്ച് കൂടുതൽ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഗോ വർധന പരിക്രമം എപ്പോഴും ഒരു എനർജി യാണ്. വീണ്ടും വൃന്ദവനത്തിൽ മോചിയോടൊപ്പം എത്താൻ വൃന്ദ റാണി അനുഗ്രഹം തരട്ടെ. 🙏
മോക്ഷയുടെ വൃന്ദാവന യാത്രയിൽ പങ്കു ചേരണം എന്ന് ആഗ്രഹം ഉണ്ട്. 😍നടക്കുമോ എന്ന് രാധാകൃഷ്ണൻ തന്നെ തീരുമാനം എടുക്കണം അനുഗ്രഹിക്കണം 🙏🏿🙏🏿🙏🏿😍🌹🌸മോചിത യുടെ ഇത്ര യും വിശദമായ യാത്രാ വിവരണവും അറിവും വളരെ ഹൃദ്യമായ ത് തന്നെ.. ഇവിടൊക്കെ പോയികണ്ട് അനുഭവിക്കുന്ന ഒരു ചെറിയ ഫീൽ അനുഭവപ്പെടുന്നുണ്ട് 👍🏿🙏🏿🙏🏿അഭിനന്ദനങ്ങൾ 👍🏿👍🏿🙏🏿🙏🏿
ഞാൻ വൃന്ദാവനത്തിൽ😮 1982ൽ.പോയീട്ടുണ്ട്.ഇനിയും
ഒരു വട്ടം കൂടി പോകണമെന്ന് വളരെ ആഗ്രഹം ഉണ്ട് അത് മോജിതാജീടെ കൂടെയാണ് മെന്നാണ് ആഗ്രഹം.ഭഗവാൻസാധിച്ചുതരുമെന്ന്
പ്രതീക്ഷിയ്ക്കുന്നു🙏🙏🙏🙏🙏🙏
ജയ് ശ്രീ രാധേ ശ്യാം❤🙏🙏🙏🙏🙏മോചിതാജിയോടൊപ്പം വൃന്ദാവനയാത്രയും മുക്തിനാഥ് യാത്രയും ചെയ്യാനായി. തീര്ചയായുംഒരു ഭഗവത് അനുഭവസഞ്ചാരം തന്നെ. ഇനിയും മോചിതാജിയോടൊപ്പം യാത്ര ചെയ്യാന് ഭാഗ്യം കിട്ടട്ടെ ❤🙏🙏🙏🙏🙏🌹 ഇത് കണ്ടപ്പോള് വീണ്ടും വൃന്ദാവനത്തിലെത്തിയ പ്രതീതി. 😍കൃഷ്ണാ രാധേ രാധേ❤🙏🙏🙏🙏🙏💐🌷🌹
ഒരു ദിവസം ഞാനും
മോചിത ചേച്ചിയുടെ കൂടെ
മോക്ഷയുടെ കൂടെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരയുട്ടുള്ള
ശ്രീ രാധകൃഷ്ണനെ കാണുവാനും, അറിയാനും,
അനുഭവിക്കാനും വൃന്ദവനത്തിലേക്ക്❤
ജയ് ശ്രീ രാധകൃഷ്ണ
രാധേ രാധേ
രാധേ രാധേ
രാധേ രാധേ
സർവ്വം ശ്രീ രാധകൃഷ്ണാർപ്പണമസ്തു
🌼🌼🌼🌼🌼🌼🌼
🌼🌼🌼🌼🌼🌼🌼
🌼🌼🌼🌼🌼🌼🌼
🪔🪔🪔🪔🪔🪔🪔
Orupadu karyangal paranjuthannathinu..nandi
I also got an opportunity of Vrindavan yathra with Moksha in March 2021. It was really a bhagavath anubhava sancharam... A journey to the self... In many places we felt the presence of Lord Krishna... As Mochitaji told in the video, we still have same feelings in our heart about vrindavan.. Her presentation was really amazing and enlightening... Her caring and affection to each one are really commendable... .. My sincere thanks to moji and her entire team🙏
മോചിതയോടൊപ്പം കാശി യാത്ര പോവണമെന്നുണ്ട്... മഹാദേവൻ സാധിപ്പിച്ചു തരട്ടെ... 🙏🙏🙏
അടുത്ത വർഷ ഞാനും പോകും മോക്ഷയോടൊപ്പം എന്റെ കണ്ണനെ കാണാൻ വൃന്ദവനത്തിലേക്ക്....😘dream will come true🙏#harekrishna
മോക്ഷയോടൊപ്പം കാശിയും വൃന്ദാവനവും ദർശിക്കുവാൻ അവസരമുണ്ടായി. Journey to the self എന്ന motto അന്വർത്ഥമാക്കിയ യാത്രകളിയിരുന്നു. നന്ദി മോചിതാജീ.
Thank you sir.
എൻ്റെ ജീവിതത്തിലും വല്യ ആഗ്രഹം ഉണ്ട് വൃന്ദാവനം കാണാൻ ഭഗവാൻ ഈ ആഗ്രഹം സാധിച്ചു തരുമായിരിക്കും
❤
മോക്ഷയോടൊപ്പമുള്ള വൃന്ദാവൻ യാത്ര എന്നും ഓർക്കുമ്പോൾ ഒരു അനുഭവം തന്നെയാണ് വിശ്വാസമല്ല രാധേ കൃഷ്ണ🙏🙏🙏
വൃന്ദാവനത്തിലേക്ക് പോകണമെന്ന് വളരെയേറെ ആഗ്രഹിക്കുന്നു.
ഒരിക്കലും സാധിക്കുമെന്ന് വിചാരിച്ചതല്ല വൃന്ദവൻ യാത്ര. മോക്ഷയോടൊപ്പം pokan കണ്ണൻഅനുഗ്രഹിച്ചു. മറക്കാൻ സാധിക്കാത്ത യാത്ര. ഒരിക്കലും വീട്ടുകാരോട് പോയാൽ ഇത്രയും അനുഭൂതി കിട്ടില്ല. മോചി ക്കു ഒത്തിരി നന്ദി. ഇനിയും ഒരു യാത്ര ഉണ്ടെങ്കിൽ മോചിയോടൊപ്പം 🙏🏽🙏🏽🙏🏽
Thanks Lolithaji
വർണ്ണനാതീതമായ ഒരനുഭവം ആയിരുന്നു മോക്ഷയോടൊപ്പം ഉള്ള ഭഗവത് അനുഭവസഞ്ചാരം . എന്നും പ്രഭാതങ്ങളിൽ ഉള്ള സത്‌സംഗവും ഓരോ സ്ഥലങ്ങളേയും കുറിച്ചുള്ള മോചിതാജിയുടെ മനോഹരമായ വിവരണങ്ങളും ഒപ്പം അവിടെ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളും എല്ലാം കുടി സുന്ദരമായ ഒരനുഭവം. രമൺരേതിയിലെ പട്ടുപോലുള്ള മണ്ണിൽ ഉണ്ടാക്കിയ ഉണ്ണിക്കണ്ണൻ്റെ പാദങ്ങൾ, യമുന,കടമ്പ് വൃക്ഷങ്ങൾ | രാധാറാണിയുടെയും വൃന്ദാറാണിയുടെയും അമ്പലങ്ങൾ 1 ഗോവർദ്ധനപവ്വതംഅങ്ങനെ പറഞ്ഞാൽ തീരാത്ത ഒരു പാട് കാര്യങ്ങളാണ് ഏഴുദിവസത്തെ യാത്രയിൽ അനുഭവവേദ്യമായത്' ഹൃദയം നിറഞ്ഞ നന്ദി മോക്ഷക്കും പ്രിയപ്പെട്ട മോചിതാ ജിക്കും🙏
Vrindavan yathra oru athiyaya aagraham ayi ullil kidakkunnu krishna ...anugrahikku kanna....❤
മോജിയോടൊപ്പം രണ്ടു തവണ വൃന്ദാവന യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചവരാണ് ഞാനും എന്റെ ഭർത്താവും ആനന്ദവും രാധ കൃഷ്ണ അനുഭവങ്ങളും നിറഞ്ഞ ഒരു യാത്ര വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ പറ്റില്ല മോക്ഷയോടൊപ്പം യാത്രചെയ്തു തന്നെ അറിയണം ഇനിയും മോക്ഷയോടൊപ്പം വൃന്ദവനത്തിൽ എത്തണം എന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടേയിരിക്കും 🙏🙏 രാധേ രാധേ കൃഷ്ണ കൃഷ്ണ 🙏🙏🙏
ഏറെ ഇഷ്ട്ടപ്പെടുന്ന മോചിതാജിയുടെ യാത്രാവിവരണങ്ങൾ ശ്രവിയ്ക്കുമ്പോൾ ,നമ്മൾ ആ യാത്രയിൽ ഉള്ളപോലേയാണ് അനുഭവപ്പെടാറ്.അത്രയേറെ വിലപ്പെട്ട അവതരണമികവാണ് ഓരോ ലൈവുകളിലും മോചിതാജി പ്രകടിപ്പിയ്ക്കാറുള്ളത്, ഏതൊരു നിരീശ്വര വാദിയെ പോലും ഒരു നിമിഷം ഇരുത്തി ചിന്തിപ്പിയ്ക്കാൻ ഈ അവതരണമികവിന് സാധിയ്ക്കുന്നു. പ്രിയപ്പെട്ട മോചിതാജിയ്ക്ക് എല്ലാ ഹൃദയാശംസകളും നേരുന്നു...... ഇനിയും ഒരുപാട് അറിവുകൾ ഇത്തരം യാത്രാവിവരണത്തിലൂടെ പ്രതീക്ഷിക്കുന്നു ആശംസകളോടെ❤️❤️
Thank you sir.
രാധേ രാധേ ❤️🪔 വീണ്ടും എന്നിലെ ഞാൻ വൃന്ദാവനത്തിലും രാധദേവിയുടെ ഉദ്യനത്തിലും എത്തി.. അവിടുന്നു കൃഷ്ണ കാലഘട്ടത്തിൽ അതെ ഒരു ഗോപികയായി എല്ലാം കേട്ടു 😊 ഭഗവാനെ അനുഭവിച്ചു ❤️❤️ രാധേ കൃഷ്ണ രാധേ കൃഷ്ണ, കൃഷ്ണ കൃഷ്ണ രാധേ രാധേ, രാധേ ശ്യാം രാധേ ശ്യാം, ശ്യാം ശ്യാം രാധേ രാധേ 🙏🏻🙏🏻
മോജിയുടെ കൂടെ യാത്ര ഒരു അനുഭവമാണു .അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല .അനുഭവിച്ചറിയണം .❤❤❤
രാധേ രാധേ 🙏
മോച്ചേച്ചിയോ ടൊപ്പമുള്ള വൃന്ദാവന യാത്രയുടെ അനുഭവം വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കാവുന്ന
തിൽ അപ്പുറമാണ്...അത് അനുഭവിച്ചു തന്നെ അറിയണം... ഓരോ ത്തർക്കും ഓരോ അനുഭവങ്ങൾ കണ്ണൻ അവിടെ കരുതി വെച്ചിരിക്കുന്നു എന്നതിൽ സംശയം വേണ്ട....
രാധേ കൃഷ്ണാ...🙏Thank you Mochechee🥰🥰🥰
Radhe Radhe....❤🙏
So sweet and melodious voice!! 😌❤
My journey to self with Mochitha in March 2023 was really a Journey to Self.The food ,stay, the fellow Moksharthis above all the information provided by Mochitha ____ everything about it was superb. Looking forward to enjoying another trip with her quite soon. May Almighty fulfil my wish.❤❤❤
ഈ അനുഭവ യാത്രയുടെ ഭാഗമാകാൻ അനുഗ്രഹിച്ച രാധാറാണിക്കും ആ പരമാത്മാവിനും മോചിതാജിക്കും പാദനമസ്കാരം🙏🙏സഹയാത്രികർക്കും🙏🙏 നന്ദി … വിശ്വാസത്തെ അനുഭവത്തിലേക്കെത്തിച്ച യാത്ര….. ഭഗവാന്റെ പദ്ധതികളനുസരിച്ചു നീങ്ങാമെന്നും അതാണു ശരിക്കുള്ള വഴിയെന്നും അറിഞ്ഞ യാത്ര……. ഇനിയും രാധാറാണി എന്നു വിളിക്കുമെന്ന ചിന്തയാണിപ്പോൾ🙏🙏രാധേ രാധേ 🙏🙏
കേരളത്തിന്റെ ദ്വാരക
ഗുരുവായൂർ.. ഹരേ കൃഷ്ണ... ❤️❤️ ഗുരുവായൂരപ്പാ ❤️❤️
അടുത്ത വൃന്ദാവൻ യാത്ര എന്നാണ്. എനിക്ക് പോകാൻ ആഗ്രഹം ഉണ്ട്. ചിലവ് എത്ര വരും എന്ന് പറയാമോ
ആത്മനെ അറിഞ്ഞുള്ള യാത്ര 🙏മോക്ഷ പ്രദായിനി യാത്ര 🙏മോക്ഷ യാത്ര 🙏. ഈ ജീവിത യാത്രയിൽ മോക്ഷയിലൂടെ കുറെ യാത്ര ചെയ്തു 🙏.ഇനിയും ഒരുപാട് പോകണം 🙏
ജയ് ശ്രീ രാധേ 🙏🙏 മോചിതയുടെ കൂടെ വൃന്ദാവനത്തിൽ നടക്കാൻ ഭാഗ്യം സിദ്ധിച്ച നിമിഷങ്ങളെ ല്ലാം മനസ്സിൽ വന്നു.thank you.ഇനിയും വരാൻ മോഹം തോന്നുന്നു. Radha Rani അനുഗ്രഹിക്കട്ടെ
Radhe Radhe
മോക്ഷയുടെ . ..മോജി യുടെ കൂടെ ഉള്ള യാത്രയെ ക്കുറിച്ച് പറയാൻ വാക്കുകളില്ല 🙏🙏❤️ I have been to vrindavan with moksha 3 years ago. It was a wonderful trip with utmost care from moji.Her explanation gave a devine experience. Radhe shyam🙏🙏❤️❤️
Thanks chechi
രാധേ... കൃഷ്ണാ.., 🙏🙏🙏🌿🌿🌿❤❤❤മോചിതാജിയുടെ കൂടെ വൃന്ദാവൻ യാത്ര.... ഒരുപാടു ആഗ്രഹം ഉണ്ട്.... രാധാദേവിയും കണ്ണനും ആ ഒരു ഭാഗ്യം നൽകണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌿🌿🌿🙏🙏❤❤❤അവിടെ പോകാൻ ഭാഗ്യം കിട്ടിയാൽ മോചിതാജിയുടെ കൂടെ തന്നെ പോകാൻ ഭാഗ്യം കിട്ടണേ കണ്ണാ എന്നാണ് പ്രാർത്ഥന 🙏🙏🙏🌿🌿🌿🌿🌿🙏🙏🙏❤❤❤
മോക്ഷയോടൊപ്പം ഉള്ള വൃന്ദാവൻ യാത്ര ശരിക്കും ഒരു ഭഗവത് അനുഭവ സഞ്ചാരം തന്നെ ആയിരുന്നു 🙏
എൻ്റെ ജീവിതത്തിലെ വലിയൊരാഗ്രഹമാണ് വൃന്ദാവന യാത്ര മോക്ഷയോടൊപ്പം എന്നുള്ളത്. ഭഗവാൻ സാധിപ്പിക്കും എന്ന് പറയുന്ന പോലെ
എൻ്റെം വലിയൊരു ആഗ്രഹം ആണ് മോചിത ചേച്ചിടെ കൂടെ ഒരു വൃന്ദാവൻ യാത്ര
Enteyum
@@komalamthrissur58606:54
Orupaadu kaalathe oru svapnamaanu..... Aaagrahamaanu... Janmasafalyamanu.... Vrindavanayathra..... Athum Mochitha chechiyude....... Ennanavo bagavanum radharaniyum sadhichu tharika.. 😢.... Kathirikunnuu..... Ente kannane kaanan... Radharaniye kanan.... Chechide koode❤
ഹരേ കൃഷ്ണ 🙏🏻രാധേ ശ്യം 🙏🏻നമസ്കാരം മോചിത ജി 🙏🏻മോചിത ജി പറയുന്ന ഓരോ വാക്കും ഭഗവാൻ പറയുന്ന പോലെ തന്നെ ശ്രവിക്കുന്നു മോചിത ജി യുടെ കൂടെ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു സുദർശനമ്മയുടെ കൂടെ പോകാൻ കണ്ണൻ അനുഗ്രഹിച്ചു. ഒക്ടോബറിൽ നല്ല അനുഭവം. ഹരേ കൃഷ്ണ രാധേ ശ്യം 🙏🏻🙏🏻🙏🏻🙏🏻
ജയ് ശ്രീ രാധേ രാധേ ഭഗവാനേ എനിക്കും മോചിത ചേച്ചിയുടെ ഒപ്പം വൃന്ദാവനത്തിൽ പോകാൻ ഭാഗ്യം തരണേ സർവ്വം കൃഷ്ണാർപ്പണമസ്തു
യാത്രകളിലൂടെയുള്ള മോക്ഷപ്രാപ്തി(ആത്മശുദ്ധി).അതാകട്ടെ മോക്ഷയുടെ ദൗത്യം.ഹരി ഓം. 🙏
രാധേ ദേവി🙏🏻🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
Hare Rama Hare Rama Rama Hare Hare Krishna Hare Krishna Krishna Hare Hare 🙏🏻🙏🏻🙏🏻🙏🏻
Ive always wished if someone have interviewed her , like this !!!! Thank you very very much for this video
കണ്ണാ.... കാർമുകിൽ വർണ്ണ
കരുണാ നിധേ,..... ഭഗവാനെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
രാധേ രാധേ... മോക്ഷ യാത്ര ചെയ്യാൻ എനിക്കും ഭാഗ്യം സിദ്ധിച്ചു 🙏🙏🙏
രാധേ കൃഷ്ണ മോചിതജി യുടെ കൂടെ ഒരു വൃന്ദവനാ യാത്ര ഒരു അനുഭവം തന്നെ യാണ് കണ്ണന്റെ കൃപ കൊണ്ട് ഒരു പ്രാവശ്യം പോകാൻ സാധിച്ചു രാധേ കൃഷ്ണ 🌹🌹🌹🌹🙏🙏🙏
ngan mochitayidoppamulla yatra chaitittundu. It was an awesome experience. Still I can experience it
Thank you sir.
എനിക്കും മോക്ഷയോടൊപ്പം വൃന്ദാവൻ യാത്രപോകാനാഗ്രഹം. രാധേ കൃഷ്ണാ
നമസ്തേ ചേച്ചി 🙏❤️
എനിക്കും കുടെ വരാൻ ആഗ്രഹം ഉണ്ട്. ഭഗവാൻ അനുഗ്രഹിക്കട്ടെ
🙏🙏ഹരേ കൃഷ്ണാ 🙏മോചീ ജീ.. 🙏ഏറെ ആഗ്രഹിക്കുന്നു ജീ യോടൊപ്പം ഭഗവാന്റെ വൃ ന്ദാവനം കാണാൻ 🙏🙏🙏🙏❤️❤️🌹🌹👍👍
വൃന്ദാവനം കാണാൻ ആഗ്രഹം ഉണ്ട്. സാധിച്ചു തരണേ ഭഗവാനേ കൃഷ് ണാ ഗുരു വായൂരപ്പാ.
Namaste Mochithaji 🙏 Vrindavan kannan orupadu agraham🙏
🙏🙏🙏Radhe Radhe. Iam very lucky to experience Vrindavan yatra with Mochithaji .it was a very good and different experience.
Thanks for sharing
Bhagavane krishna vrindavanam kanan enikkum bhagyam tharane🙏🙏🙏🙏🙏🙏
ഹരി ഓം 🙏🕉️മോചിതേച്ചി.. കേട്ടിട്ട് മതിയാകുന്നില്ലല്ലോ ഭഗവാന്റെ കാര്യങ്ങൾ 🙏സർവ്വം രാധാകൃഷ്ണർപ്പണമസ്തു 🙏
radhe radhe
Enikkum vrindavanathil varanulla bhagyam tharane kanna🙏🙏🙏🙏🙏🙏
മോക്ഷയോടൊപ്പം വൃന്ദാവനയാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണത് എല്ലാവർക്കും അത് സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏
മോചിതയുടെ കൂടെ എനിയ്ക്കും വൃന്ദാവനയാത്ര ചെയ്യാൻ ഭാഗ്യമുണ്ടായി ഒരു പെരുമഴയത്തു ഗോവർധന പരിക്രമണം
ಹರೇ ಕೃಷ್ಣ ರಾಧೆ ರಾಧೆ 🙏 ♥️
ನಮಗೂ moksha da ಜೊತೆ yathre ಮಾಡಬೇಕು . ಭಗವಂತನ ಅನುಗ್ರಹ ಸದಾ ನಿಮ್ಮೊಂದಿಗೆ eirali 🙏🙏🙏
It was a wonderful experience🙏🏻🙏🏻🙏🏻
രാധേ...കൃഷ്ണാ.... മോചിതാജിയുടെ കൂടെ വൃന്ദാവനയാത്രയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞു. അത് ഇവിടെ പറഞ്ഞപ്പോലെ ഒരു വിളി തന്നെ കിട്ടണം, ആ ഭഗവത് അനുഭവ സഞ്ചാരം മനസ്സിലാക്കാനും അനുഭവം ക്കാനും രാധാദേവിയുടെ അനുഗ്രഹം വേണം പ്രത്യേകിച്ച് മോക്ഷയുടെ കൂടെ അവിടെ എത്തിയ ചേരാനുള്ള ഭാഗൃം,, അത് വാക്കുകളാൽ പറയാൻ പറ്റാത്ത ഒരു അനുഭവമാണ്. രാധേ...രാധേ...❤
Thanks Geethaji
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
മോക്ഷയോടൊപ്പം മോചിതജിടെ കൂടെ വൃന്ദാവനാ യാത്ര ചെയ്യാൻ ഉള്ള ഭാഗ്യം ഭഗവാൻ തന്നു..... ആനന്ദ നിർവൃതിയിൽ ലയിച്ചു ചേർന്ന ദിനങ്ങൾ ആയിരുന്നു അത്... ഹരേ കൃഷ്ണ 🙏❤️
❤തിരിച്ചറിയുന്ന 🙏ചില വാക്കുകൾ :മോക്ഷ :യാത്രകൾ നമ്മളിൽ നിന്നും നമ്മളിലേക്ക് ഉള്ള യാത്രയാണ്❤അത് മനസിലാക്കുവാൻ ഈ പേജ് വേണ്ടിവന്നു എന്നത് 🌅പ്രകാശം തന്നെ അത് തിരിച്ചറിയാതെ അങ്ങയെ കണ്ടുമുട്ടിയായപ്പോൾ പേര് ചൊല്ലി വിളിച്ചുപോയി എന്നതിൽ" ഖേദം "ഉണ്ട് ഒരു നിമിത്തം പോലെയായിരുന്നു ആ കണ്ടുമുട്ടൽ സാധിച്ചാൽ ഒരു( ചെറിയ )യാത്ര "മനസ്സിൽ ഉള്ള ആഗ്രഹം. 🙏അത് സാധിക്കും എന്ന പ്രതീക്ഷയിൽ.❤. 👍
ഭഗവദനുഗ്രഹത്താൽ കഴിഞ്ഞ വർഷം വൃന്ദാവനയാത്രയും, ഗോവർദ്ധന പരിക്രമയും ചെയ്യാൻ സാധിച്ചു. രാധാറാണിയേയും, കണ്ണനേയും സംതൃപ്തിയോടെ അനുഭവിച്ചു.❤❤❤🙏🙏🙏
Radhekrishna
Enikkumavidevaran
Anugrahikkane
Orupadweshttamyi
Hare Krishna❤❤❤
Hare Krishna hare Krishna hare Krishna Krishna hare Krishna hare Krishna Krishna Krishna hare hare
Hare Rama hare krishna Radhe radhe shyam 🙏
Good one, Super ❤🙏
മോക്ഷയോടൊപ്പമുള്ള വൃന്ദാവൻ യാത്ര എന്നും ഓർക്കുമ്പോൾ ഒരു അനുഭൂതിയാണ്.
എന്നിലുള്ള ഈശ്വരവിശ്വാസത്തെ യഥാർത്ഥ ഭക്തിയാക്കി മാറ്റിയത് ഈ വൃന്ദാവൻ യാത്രയാണ്..എന്നും എപ്പോഴും ഭഗവാൻ എന്റെ കൂടെയുണ്ടെന്ന ആ ഉറച്ച വിശ്വാസം എന്നിൽ ഉണ്ടാക്കിത്തന്നതു ഈ യാത്രയാണ്. ഒന്നിനും ഭഗവാനോട് പറയേണ്ട ആവശ്യമില്ല. എല്ലാം കണ്ടറിഞ്ഞു കിട്ടും. ഒന്നിനോടും ആഗ്രഹങ്ങളില്ല. എല്ലാം ഭഗവാൻ ശ്രീകൃഷ്ണനിൽ സമർപ്പിച്ചു രാധാറാണിയേയും പ്രാർത്ഥിച്ചു കൊണ്ട് സുഖമായി ജീവിച്ചു പോവുന്നു.
ഇതെല്ലാം സാധ്യമാക്കിത്തന്ന മോക്ഷയോടും മോചിയോടും എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു.
ഹരേ കൃഷ്ണാ. മലപ്പുറം മോഹൻ,(2023 മാർച് ബാച്ച്)
🙏🙏
Vrindavan pokunnengil Mochithajide koode thanne pokanam..Sarikum Bhagavat anubava sanjaram thanneyanu..really missing those divine days!! Radhe Radhe 🙏♥️
അതെ മോക്ഷയോടൊപ്പം എന്റെ ഭർത്താവും ഞാനും വൃന്ദവനിലും കൊട്ടിയൂരും പോയി. അതുപോലെ മോക്ഷയുടെ ഹോംസ്റ്റേയിലും താമസിച്ചു പൊന്മുടി മുനിപാറ പദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ പോയി. എല്ലാം വ്യത്യസ്തമായ നല്ല അനുഭവങ്ങൾ ആയിരുന്നു. ആ നന്മകൾ അറിഞ്ഞ വെളിച്ചത്തിൽ ഇനി സംപൂർണ കാശിയ്ക്കു പോകാൻ ബുക്ക് ചെയ്തിരിക്കുകയാണ്. വൃന്ദവൻ യാത്ര ഒരു പ്രത്യേക അനുഭവമാണ്. വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരനുഭവം. ഞങ്ങളുടെ കുറെ ബന്ധുക്കളേയും കൂട്ടുകാരെയും ഈ യാത്രയ്ക്കു പ്രോത്സാഹിപ്പിച്ചു വിടാൻ സാധിച്ചു 🙏🏻. പോയി വന്നതിനു ശേഷം അവരുടെയും അനുഭവങ്ങൾ മറിച്ചല്ല 🙏🏻❤
Thanks Ushaji
🙏🏻@@MokshaYatras
എനിക്കും വലിയ ആഗ്രഹം ആണ് എൻറെ കണ്ണൻെറ രാധാദെവിയുടെ വൃന്ദാവനം സന്ദർശിക്കാൻ ഭഗവാൻ അനുവദിക്കും എന്നു വിശ്വാസിക്കുന്നൂ
ഹരേകൃഷ്ണ. നമസ്തേ ചേച്ചി. 🙏🙏🙏
നമസ്തേ ജീ....ഈയാത്രയിലൂടെഭഗവാനെഅനുഭവിച്ചറിഞ്ഞൊരനുഭൂതിപറയാഥെവയ്യ...ഉണ്ണികണ്ണനായ്മനസ്സിലോടികളിച്ചപൈതൽ വിരാട്സ്വരൂപമാർന്ന അത്ഭുതകാഴ്ച്ച....ഹരേ കൃഷ്ണാ.....രാധാറാണിരാജ്ഞിയായ്വാഴുന്നവൃന്ദാവനം...എല്ലാം ഒരു പുതിയ ലോകം കാട്ടിത്തന്നു..നന്ദി മോക്ഷ..മോചിതാജീ
Radhe Radhe
Radhe Radhe ❤
എനിക്കും വളരെ ആഗ്രഹമുണ്ട്. അതിനു ഭഗവാൻ വിളിക്കട്ടെ സമയം ആയി കാണില്ല എല്ലാം ഭാഗവനിൽ സമർപ്പിക്കുന്നു ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Pranamam
Vrinthavana yathra ente ettavum valiya aghram anu.
കണ്ണാ എല്ലാം മറന്നു എല്ലാത്തിനെയും വിട്ടു.. കണ്ണാ കണ്ണാ നിന്റ രാധയായി.. മാത്രം ചിന്തിച്ചാൽ നാം.. കണ്ണനെ അനുഭവം ആകും
Ekadashi divasama kettathe varanamennu athiyaya aagrahamund kanna anugrahikane🙏🙏
Radhesyam radhesyam radhesyam radhesyam radhesyam radhesyam radhesyam radhesyam radhesyam rekshikkane
മോചിതയുടെ കൂടെ ഉള്ള യാത്ര എത്ര പറഞലും മതി വരില്ല ഞാൻ ഒരുപാട് യാത്രയിൽ പോയി chathurdam എല്ലാംപോയ് പക്ഷേ മോക്ഷ യുടെ യാത്രയിൽ മൂന്നു യാത്ര പോയി അതു നല്ല നല്ല അനുഭവം തന്നെ യാണ് ഇനിയും പോകണം ഭഗവാൻ അനുഗ്രഹിക്കട്ടെ
Thanks Sobhanaji
രാധേ ശ്യാം
❤❤. Hare Krishna jai sree radhe radhe
Hare rama hare rama rama rama hare hare krishna harekrishna krishna hare hare
ജീവിതത്തിലെ വലിയ ഒരു ആഗ്രഹമാണും പൃന്ദാവനം യാത്ര ഭഗവാൻ അനുവതിച്ചാൽ അത് നടക്കും.
Hare Guruvayoorappaa 🙏🏼🙏🏼🙏🏼
Hare krishnan 👍 🙏🏾 ♥️
Vrindhavanathilekku pokan Bagavanum Radharaniyum anugrahikkatte. Vegam vilikkane Kanna Radhe Radhe
ഹരേ കൃഷ്ണ 🙏രാധേ ശ്യാം 🙏
When is your next trip to vrindavan?? What is the procedure to join the trip?
മോക്ഷയോടപ്പം ബൃന്ദാവൻ യാത്ര പോകുകയും... അനുഭവങ്ങളും ഉണ്ട് കൂടാതെ മോക്ഷ ഗ്രൂപ്പ് മുന്നോട്ട് ഉള്ള ജീവിതയാത്രയും ഭദ്രമാക്കി തന്നു... എത്ര പറഞ്ഞാലും പറഞ്ഞാലും ഈ ജന്മം മതി വരില്ല.❤️❤️🌹🌹🌹🌹
Let the blessing be there always.