മലബാർ സ്‌പെഷ്യൽ കിണ്ണത്തപ്പത്തിന്റെ രുചിക്കൂട്ട്

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 31

  • @naseesdelicious5563
    @naseesdelicious5563 4 місяці тому +28

    പലഹാരത്തിന്റ കാര്യത്തിൽ നമ്മൾ കണ്ണൂർ തന്നെയാണ്.. മുന്നിൽ..

    • @sandhyaeappen5362
      @sandhyaeappen5362 4 місяці тому +7

      കൊലപാതക കാര്യത്തിലും.

    • @samseertirur9010
      @samseertirur9010 4 місяці тому

      😀​@@sandhyaeappen5362

    • @nithu8658
      @nithu8658 4 місяці тому +1

      @@sandhyaeappen5362 snehathinte karyathilum

  • @Nileworld-21
    @Nileworld-21 4 місяці тому +8

    ഹലുവക് വേറെ രുചിയാണ് കിണ്ണത്തപ്പം അടിപൊളി ആണ്.. 👌🏻👌🏻

  • @busharahakeem378
    @busharahakeem378 4 місяці тому +3

    എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് 👌👌👍

  • @smvlog1674
    @smvlog1674 4 місяці тому +1

    പായസം കഴിക്കുന്ന ഫീലിംഗ് ആണ് അടിപൊളി ടേസ്റ്റ് ❤❤

  • @SunilKumar-ih9fj
    @SunilKumar-ih9fj 4 місяці тому +6

    കൊടുങ്ങല്ലൂർ ഭാഗത്ത്‌ വിതരണം ചെയ്യുക

  • @aswathyp8573
    @aswathyp8573 4 місяці тому +2

    👌ആണ് ഞാൻ ഒരു തൃശൂർകാരി ആണ് തലശ്ശേരി വന്നപ്പോൾ ഞാൻ കഴിച്ചു കൊള്ളാം

  • @Mhkunjathur
    @Mhkunjathur 4 місяці тому +2

    My favourite food 😋 at the time of special occasion

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 4 місяці тому +3

    തൃശ്ശൂർ ഭാഗത്ത് കിണ്ണത്തപ്പം ഇതേക്കൂട്ടിൽ ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരമാണ്.

  • @elizabethfrancis1541
    @elizabethfrancis1541 4 місяці тому

    My mouth watering .I am v far from Kerala . Good Thanks

  • @sruthikk8596
    @sruthikk8596 4 місяці тому

    എൻ്റെ അമ്മയുടെ favourite 😊

  • @trkcreativezone2326
    @trkcreativezone2326 4 місяці тому

    Superrbb kinnathappam❤

  • @abdu_9696
    @abdu_9696 4 місяці тому +2

    😍 ശുദ്ധമായ വെല്ലം കിട്ടാനാണ് ഇപ്പോൾ വിഷമം

  • @ajithassarma3959
    @ajithassarma3959 4 місяці тому +5

    😋 ഓൺലൈൻ സെയിൽസ് ഉണ്ടോ

  • @Shibinbasheer007
    @Shibinbasheer007 4 місяці тому +1

    💙😋

  • @shestechandtalk2312
    @shestechandtalk2312 3 місяці тому

    ഇതിപ്പോ ഹൽവ പോലായല്ലോ 😁കിണ്ണത്തപ്പം മുറിക്കുമ്പോ ലയർ ആയി ഡിസൈൻ പോലൊക്കെ irikule 🙄🙄..

  • @LifetableTip4u
    @LifetableTip4u 4 місяці тому +1

    സീക്ക്രട്ട് ഒന്നുമില്ലേ?

  • @jibinmathew95
    @jibinmathew95 4 місяці тому

    😋😋😋

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 4 місяці тому +3

    ഞങ്ങൾ ഇതിനെ അലുവ എന്നും ഹൽവാ എന്നും പറയും കടലപ്പരിപ്പ് മാത്രം അലുവയ്ക്കാത്ത ചേർക്കില്ല വേറെ ഒരു വ്യത്യാസവും കണ്ടിട്ട് കാണുന്നില്ല അരി അലുവ

    • @stpkannur9118
      @stpkannur9118 4 місяці тому +3

      രണ്ടും രണ്ടാണ്.

    • @stpkannur9118
      @stpkannur9118 4 місяці тому +1

      ഇതിൽ മൈദ ചേർക്കില്ല.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 4 місяці тому

      @@stpkannur9118 അലുവ അരിയുടെ ഉണ്ട് ഗോതമ്പിന്റെ ഉണ്ട് മൈദയുടെ ഉണ്ട്

  • @shahadasshas8360
    @shahadasshas8360 4 місяці тому +1

    Makkale ith kannur aanu 🔥

  • @geenabenoy9979
    @geenabenoy9979 4 місяці тому +1

    halva

    • @kadathanad7391
      @kadathanad7391 4 місяці тому +1

      മൈദായിൽ ആണ് ഹലുവ ഉണ്ടാകുന്നത്

  • @GaHiHy2024
    @GaHiHy2024 4 місяці тому

    വെറുതെ വിളിച്ചാൽ കിണ്ണത്തപ്പം ആകില്ല ഇത് അലുവ തന്നെയാണ്

    • @stpkannur9118
      @stpkannur9118 4 місяці тому

      ആലുവ മൈദ കൊണ്ടല്ലേ ഉണ്ടാക്കുന്നത്. ഇതിൽ മൈദ ചേർക്കില്ല.കഴിച്ചിട്ട് പറ.

    • @anuvk540
      @anuvk540 4 місяці тому +3

      Alla

    • @busharahakeem378
      @busharahakeem378 4 місяці тому +3

      അല്ല