Kinnathappam | കിണ്ണത്തപ്പം പാകം മനസ്സിലാക്കാന്‍ ഒരു എളുപ്പവഴി | Malabar Special Kinnathappam

Поділитися
Вставка
  • Опубліковано 30 січ 2022
  • #kinnathappam #malabar #healthy #sweets #riceflour #Jaggery #RecipesByRevathi
    Hi all. Welcome to Recipes By Revathi. always Adding extra Pinch Of love In Each Delicacy. Today came with a special Malabar sweet recipe. Malabar special Kinnathappam
    Kinnathappam is a sweet made out of rice flour, jaggery and coconut milk. its having a soft , mouth melting structure.
    Ingredients
    Rice flour 1 cup
    Coconut milk 4 cup
    Jaggery powder 2.5 cup
    Water 1 cup
    Channa dal 2.5 Tbsp
    Salt 1/8 tsp
    Elaichi powder 1 tsp
    Ghee or oil 4 Tbsp
    Do try the recipe and share your valuable feedback
    Stay tuned for more yummy videos
    Stay home. Stay safe
    Kinnathappam | Kinnathappam Recipe | Kinnathappam Recipe in Malayalam | Malabar Special | Malabar Special Recipe | Malabar Special Sweets | Malabar Special Kinnathappam | Sweets | Sweets Recipe in Malayalam

КОМЕНТАРІ • 80

  • @moosashahina5331
    @moosashahina5331 2 роки тому +4

    Malabar Special Kinnathappam, thanks for sharing, keep going👍

  • @kavithag.s1742
    @kavithag.s1742 2 роки тому +3

    Malabar special kidilam...Nalla perfect look

  • @remyaramesh3441
    @remyaramesh3441 2 роки тому +1

    Kinnathappam super 👌👌

  • @achusworld8447
    @achusworld8447 2 роки тому +2

    Kinnathappam super anuttoo ...

  • @almshimaaneesh8120
    @almshimaaneesh8120 2 роки тому +2

    tasty kinnathappam receipe

  • @aneeshp2527
    @aneeshp2527 2 роки тому +1

    Delicious and tasty kinnathappam

  • @febinaansar6730
    @febinaansar6730 2 роки тому +5

    അടിപൊളി ആയിട്ടുണ്ട് എന്തായാലും സൂപ്പർ ആയിട്ടുണ്ട്

  • @roshnasabeena4785
    @roshnasabeena4785 2 роки тому +2

    kinnathappam looks super tasty,..must try

  • @jesyjesy7951
    @jesyjesy7951 2 роки тому +1

    Kodipichallo... super aayitund

  • @davisi.v.8957
    @davisi.v.8957 2 роки тому +3

    SUPER RECIPE.. KEEP IT UP 👌👌👌👌👌👌👌👌👌👌👌

  • @sandhyamohan9721
    @sandhyamohan9721 2 роки тому +1

    yummy yummy keep goingg superbbb

  • @shahritt6073
    @shahritt6073 Рік тому +1

    പൊളിച്ചു 👍

  • @nikhildasnina4977
    @nikhildasnina4977 2 роки тому +8

    My favorite sweet snack kinnathapam ....
    Perfect and soft appam....

  • @shamnabiju1949
    @shamnabiju1949 2 роки тому +1

    Special kinnathapam kollatoo
    Sherikum kodupichutoo yummy 🤤🤤

  • @afsalappu440
    @afsalappu440 2 роки тому

    അടിപൊളി ആയി

  • @ramanp826
    @ramanp826 2 роки тому +3

    കാണുമ്പോൾ തന്നെ അറിയാം നല്ല taste ഉള്ള കിണ്ണത്തപ്പo ആണെന്ന്

  • @sallysplate2580
    @sallysplate2580 Рік тому

    Kollam 👍

  • @Zainshenaiz
    @Zainshenaiz 2 роки тому +1

    Good idea

  • @avtobs2784
    @avtobs2784 2 роки тому

    വളരെ നല്ല വീഡിയൊ . full support
    Subscribed

  • @Vijay-ls9eq
    @Vijay-ls9eq 2 роки тому +1

    kolatto tasty and yammye kinnathappam

  • @rasheedrashmedia8605
    @rasheedrashmedia8605 2 роки тому +6

    കിണ്ണത്തപ്പം വളരെ നന്നായി 👌

  • @vasanthimohan6869
    @vasanthimohan6869 10 місяців тому

    Super👍👍

  • @metricongroup2526
    @metricongroup2526 3 місяці тому

    👌👌👌 super ❤️❤️

  • @smitheshrijy1602
    @smitheshrijy1602 2 роки тому +2

    Perfect kinathappam. Orupadu pravashyam kazhichittundu, pakshe undakki nokkiyitilla. Enthayalum try cheythu nokkam

  • @user-it5fk7en5k
    @user-it5fk7en5k 7 місяців тому

    👍super

  • @rasiyaameerkk3651
    @rasiyaameerkk3651 2 роки тому

    സുപ്പർ

  • @saibijoseph2187
    @saibijoseph2187 2 роки тому +1

    Preparation looks yummy..

  • @kkitchen4583
    @kkitchen4583 2 роки тому +1

    Adipoli kandittu thanne kothi varunnu eniyum ethupole nalla recipes cheyyan daivam Anugrahikkattey 🙏👍🏻👍🏻

  • @aryaramesh8172
    @aryaramesh8172 2 роки тому +1

    😋😋

  • @sherlysebastian7563
    @sherlysebastian7563 11 місяців тому

    Super

  • @steephenp.m4767
    @steephenp.m4767 4 місяці тому

    Super recipe Thanks for your super presentation

  • @AmaldevCk-ln1lb
    @AmaldevCk-ln1lb Рік тому

    ❤️👍

  • @valsalakk6151
    @valsalakk6151 3 місяці тому

    👌👌👍

  • @najlahari6665
    @najlahari6665 Рік тому

    😋

  • @geethavarayath225
    @geethavarayath225 2 роки тому +1

    Adipoli ❤💞💞👌

  • @aarspk8658
    @aarspk8658 2 роки тому +2

    Kinnathappam looks perfect soft and tasty

  • @geethapillai1706
    @geethapillai1706 Рік тому

    Nice kinathappan...My late Ammuma add cashew nut too

    • @RecipesByRevathi
      @RecipesByRevathi  Рік тому

      Normally in kinnathappam we will add gram dal. U can add any type of nuts as well

  • @anuroy3034
    @anuroy3034 2 роки тому +12

    ഇവിടെ ഇതിന് പറയുന്നത് ഹൽവ എന്നാണ്..... കിണ്ണത്തപ്പം എന്ന് പറയുന്നത് ആവിയിൽ വേവിച്ചെടുക്കുന്നതിനെ ആണ്... 😀

    • @statuslovers4782
      @statuslovers4782 2 роки тому +3

      Kannuril kinnathappam ennu parayum

    • @justrememberthat
      @justrememberthat Місяць тому

      കണ്ണൂരിൽ ഇങ്ങനെയാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്. ഇത് ഹൽവ അല്ല. ഇത് ഹൽവയേക്കാൾ സോഫ്റ്റും ടേസ്റ്റിയും ആണ്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +3

    എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു അവതരണം അതി ഗംഭീരമായിരുന്നു..
    കാഴ്ചയിൽ തന്നെ അതിൻറെ സ്വാദ് മനസ്സിലാക്കാൻ പറ്റുന്നുണ്ട് ....
    ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼😇

  • @pooja_amruth
    @pooja_amruth 9 місяців тому

    ചേച്ചി ഇതെന്തു പാത്രമാണ്... Recipe 😍

    • @RecipesByRevathi
      @RecipesByRevathi  9 місяців тому +1

      It's granite non stick cookware. Bought through Amazon. If u want to check it out sharing link below
      Deal of the day: CAROTE 28cm/3.8L Non Stick Kadai, Induction Kadai, Granite Stone Kadhai with Lid Deep Frying Pan, Biryani Pot amzn.eu/d/3Z9vd76

  • @sreelathasreelatha1548
    @sreelathasreelatha1548 2 роки тому +3

    ഇതിനാണ് ഹൽവ എന്ന് പറയുന്നത്

    • @RecipesByRevathi
      @RecipesByRevathi  2 роки тому +1

      ഇതിനെ വേണമെങ്കില്‍ അരിപ്പൊടിടെ ഹല്‍വ എന്ന് പറയാം.
      കണ്ണൂര്‍ or മലബാര്‍ side ഇല്‍ ithine പറയുക kinnathappam ennanu❤️

  • @vigneshwarvigneshwarlalji5015
    @vigneshwarvigneshwarlalji5015 Місяць тому

    Kin

  • @renganathanpk6607
    @renganathanpk6607 2 роки тому +3

    അരി അലുവ എന്നാണ് തൃശൂർ ഭാഗത്ത്‌ ഇതിനെ പറയുന്നത്

  • @Aesha_Jumana
    @Aesha_Jumana 10 місяців тому +1

    Pachari podiyano ?

  • @seenathseena3046
    @seenathseena3046 2 роки тому +1

    തൃശൂർ കാരുടെ അതായത് കൊടുങ്ങല്ലൂർ സ്പെഷ്യൽ ആണ് കണ്ണൂർ കരുമാത്രമല്ല

  • @anthuriyaman3071
    @anthuriyaman3071 2 роки тому +2

    കിണ്ണത്തപ്പം ഒരു പാട് നാലു പോയിട്ട് ചൂടാറാൻ കിട്ടിയാൽ bഭാഗ്യം 😄

  • @seenathseena3046
    @seenathseena3046 2 роки тому +2

    ശെരിക്കയും ഇങ്ങനെ എല്ലാ കിണ്ണത്തപ്പം ഉണ്ടാക്കുന്നത്

    • @RecipesByRevathi
      @RecipesByRevathi  2 роки тому

      ആവിയില്‍ vevichum ഉണ്ടാക്കാം.
      Pakshe കണ്ണൂര്‍ ഇങ്ങനെയാണ് undaakunnathu.
      ഓരോ സ്ഥലത്ത് ഓരോ മാറ്റം. അത്രേ ഉള്ളു ❤️

    • @justrememberthat
      @justrememberthat Місяць тому

      ഇത് കണ്ണൂർ Special.so tasty❤

  • @soudhaqata9196
    @soudhaqata9196 2 роки тому +1

    EtuHalvaAllea

    • @RecipesByRevathi
      @RecipesByRevathi  2 роки тому

      North part of Kerala(Kannur) it's known as kinnathappam.
      Rice flour Halwa ennu venelum parayam❤️

  • @Crazysyx
    @Crazysyx 6 місяців тому

    പശു വിന്റെ പാൽ പറ്റുമോ.

    • @RecipesByRevathi
      @RecipesByRevathi  6 місяців тому

      പശുവിൻ പാലും ശർക്കരയും മിക്സ് ചെയ്യുമ്പോൾ piriyan ഉള്ള സാധ്യത ഉണ്ട്

  • @seenathseena3046
    @seenathseena3046 2 роки тому

    ആലുവ മോഡൽ ആയി

  • @lifeismykitchen4399
    @lifeismykitchen4399 2 роки тому +6

    Kothichit vayyaaa

  • @elsymathew1224
    @elsymathew1224 10 місяців тому

    Z

  • @siddiqueaboobacker1343
    @siddiqueaboobacker1343 8 місяців тому

    ഇത് ആവിയിൽ പുഴുങ്ങി വേവിക്കുകയല്ലേ വേണ്ടത്?

    • @RecipesByRevathi
      @RecipesByRevathi  8 місяців тому

      Kinnathappam കണ്ണൂർ ഭാഗത്ത് ഇങ്ങനെയാണ് ഉണ്ടാകുക. ആവിയിൽ vevichum thayyarakkarundu

  • @rejenikr4876
    @rejenikr4876 Рік тому

    എത്ര.ദിവസ.കേടവതെ.ഇരിക്കു

    • @RecipesByRevathi
      @RecipesByRevathi  Рік тому

      2-3 days if kept outside. In fridge it stays longer. Thengapaal okke ullathondu shelf capacity kuravaanu

  • @RadhaAjayan-hy4ro
    @RadhaAjayan-hy4ro Рік тому

    Ni mo

  • @annaf1523
    @annaf1523 2 роки тому

    ഹൽവ എന്നു പറയുന്നതാവും നല്ലത് കിണ്ണത്തപ്പം ആവിയിൽ വേവിച്ചെടുക്കുന്നതാണ്

    • @RecipesByRevathi
      @RecipesByRevathi  2 роки тому

      Malabar(Kannur) kinnathappam ആവിയില്‍ അല്ല undaakaru..
      ആവിയില്‍ vevichum undaakarundu
      Anyways thanks for the feedback ❤️

  • @anithasudarsanan5332
    @anithasudarsanan5332 2 роки тому

    ഇത് കിണ്ണത്തപ്പം ആണോ അലുവആണോ .ഇത് അരി അലുവ ആണ്.

    • @RecipesByRevathi
      @RecipesByRevathi  2 роки тому

      Kinnathappam കണ്ണൂര്‍ ഇങ്ങനെ ആണ് undaakuka. വേറെ ചില സ്ഥലങ്ങളില്‍ ആവിയില്‍ vevichum undaakaarundu. Njngalum anganem undaakaarundu. Ithu Halwa പോലെയാണ്. പക്ഷേ Halwa യില്‍ ഒരിക്കലും thengappal use cheyyilla
      Ithu Halwa pole kure കാലം വെക്കാന്‍ pattilla

  • @ramshadkc2331
    @ramshadkc2331 8 місяців тому

    Poop varunnath enth kondan

    • @RecipesByRevathi
      @RecipesByRevathi  8 місяців тому

      ഇതിന് store life കുറവാണ്. തേങ്ങാപ്പാൽ വരുന്നത് കൊണ്ട്. ഫ്രിഡ്ജിൽ വെച്ചാൽ കുറച്ചു കൂടുതൽ ദിവസം നിൽകും. പുറത്ത് വെച്ചാൽ 2 ദിവസം ആകുമ്പോഴേക്കും kedu വരാൻ തുടങ്ങും

  • @AmaldevCk-ln1lb
    @AmaldevCk-ln1lb Рік тому

    Super

  • @shafinrahman403
    @shafinrahman403 2 роки тому +1

    Yummy and tasty kinnathappam receip

  • @smokeff6851
    @smokeff6851 Рік тому

    Super