ആദ്യമായിട്ടാണെങ്കിലും എത്ര നന്നായി അവതരിപ്പിച്ചു.മനസ്സിൽ ഭക്തിയോടെ മാത്രമേ,നിറകണ്ണുകളോടെ മാത്രമേ കേൾക്കാൻ സാധിച്ചതുള്ളു.കൃഷ്ണാ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണാർപ്പണമസ്‌തു,🙏
ഹരി ഓം! ഭഗവാനെ!.കൃഷ്ണാ! അവിടുത്തെ തൃപ്പാദ ഭക്തി കൂട്ടി കൂട്ടി തരണമേ! ഭഗവാനേ!' കോടി കോടി നമസ്കാരം! പറഞ്ഞു കേൾപ്പിക്കുന്ന ഈ അമ്മക്കും സ്നേഹാദരങ്ങളോടെ നമസ്ക്കാരം !!!.🙏🙏🙏🙏🙏👏👏👏👏👏
അമ്മയുടെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട്. ഇനിയും ഭഗവാനെ കുറിച്ച് ഒരുപാട് ഒരുപാട് പ്രഭാഷണങ്ങൾ ചെയ്യാൻ അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും ഗുരുവായൂരപ്പൻ നൽകട്ടെ. ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
പലപ്പോഴും udhava സന്ദേശം കേട്ടിട്ടുണ്ട്. ഇത്രയും vyakathamayum മനോഹരമായum കേള്‍ക്കുന്നത് ആദ്യ ആണ്. Udhavan ആരാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്. ഞാന്‍ കരഞ്ഞു ആരുന്നു. നല്ല അവതരണം. Kannane അനുഭവിക്കുകയായിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.
Hare Krishna hare Krishna Krishna Krishna hare hare.......Hare Rama hare rama rama rama hare hare...... Krishna guruvayurappa kaathu rekshikkaname......
ഇത്രയും മധുര മനോഹരമായി പറഞ്ഞു കേൾപ്പിച്ചതിനു നൂറു നൂറു നമസ്കാരം, അങ്ങേക്ക് മനസുകൊണ്ട് പൊന്നാട ചാര്ത്തുന്നു 🙏🙏🙏🙏 മഹാഭാഗ്യവതി, പുണ്ണ്യവതി 🌹🌹🌹🌹🌹🌹🙏🙏
അമ്മയുടെ പ്രഭാഷണം കേട്ടിട്ടു മതിയായില്ല.ഇനിയും ഇതുപോലുള്ള പ്രഭാഷണം പ്രതീക്ഷിക്കുന്നു.കൃഷ്ണാ ഗുരുവായൃരപ്പാ ..നാരായണ നാരായണ നാരായണ...
ഹരീ ഓം നാരായണ അമ്മേ. കോടി കോടി നമസ്കാരം
Amme manoharamaya vurdhavana srikrishna varnana again expecting more ...radhekrishna
@@padmanabhanv7240 . - പ്രഭാഷണം മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുന്നതാണ്. ഗുരുവായൂരപ്പന്റെ ഉത്തമ ഭക്ത തന്നെ - സംശയമില്ല.
HARE KRISHNA HARE KRISHNA
KRISHNA KRISHNA HARE HARE
HARE RAMA HARE RAMA
RAMA RAMA HARE HARE.
നന്നായിരിക്കുന്നു... ഉഷാജീ.. ഇനിയും ഇതുപോലെ ഇനിയും ധാരാളം ഭഗവത് കഥകൾ പറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏
നല്ല അവതരണം ,ഇനിയും കണ്ണന്റെ വൃന്ദാവന ലീലകൾ കേൾക്കാൻ കാതോർത്തിരിക്കുന്നു കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏
P
ർ
Hare Krishna Muraari 🙏🙏🙏
👌👌👌🌹🌹🌹🙏
Wyithallakkuthittum. Kazhinjukidannu. Urankialporra. Kadhaklkkumbool. Kazhamthuonnu
വളരെ നല്ല പ്രഭാഷണം അമ്മേ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണ ഗുരുവായൂരപ്പാ
Gruvayurappasarnam
Krishnarpana.masthu
Pranam
ഭാഗൃം ഉള്ളവരാണ് മാസം തൊഴൃൽ മഹാഭാഗ്യം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
ആദ്യമായിട്ടാണെങ്കിലും എത്ര നന്നായി അവതരിപ്പിച്ചു.മനസ്സിൽ ഭക്തിയോടെ മാത്രമേ,നിറകണ്ണുകളോടെ മാത്രമേ കേൾക്കാൻ സാധിച്ചതുള്ളു.കൃഷ്ണാ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണാർപ്പണമസ്‌തു,🙏
OMNAMO Bhagavathe Vasudevaya 🙏🙏🙏🙏🙏🙏❤🌹💐🌿💐🌹❤🌹❤
നല്ല പ്രഭാഷണം ഇനിയും ഭഗവാൻ്റെ കഥയുമായി വരണം കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻
ഭക്ത്യാദരപൂർവ്വം അമ്മ പറയുന്ന കഥ നന്നായിട്ടുണ്ട്🙏🙏🙏🙏 ഇനിയും എന്റെ നാരായണ സ്വാമിയുടെ കഥ കേൾക്കാൻ കാതോർത്തിരിക്കുന്നു🙏🙏🙏🙏
ഹരി ഓം! ഭഗവാനെ!.കൃഷ്ണാ! അവിടുത്തെ തൃപ്പാദ ഭക്തി കൂട്ടി കൂട്ടി തരണമേ! ഭഗവാനേ!' കോടി കോടി നമസ്കാരം! പറഞ്ഞു കേൾപ്പിക്കുന്ന ഈ അമ്മക്കും സ്നേഹാദരങ്ങളോടെ നമസ്ക്കാരം !!!.🙏🙏🙏🙏🙏👏👏👏👏👏
നമസ്കാരം അമ്മേ വളരെ നല്ല പ്രഭാഷണം. കേൾക്കാൻ കഴിഞ്ഞതിനു ഒരു പാട് സന്തോഷം ഓം നമോ നാരായണാ
അമ്മയുടെ കൃഷ്ണനെ കുറിച്ചുള്ള പ്രഭാഷണം വളരെ മനോഹരം.... ഞാൻ കുറച്ചുസമയം വൃന്ദവനത്തിൽ നിൽക്കുന്നതുപോലെ തോന്നി. ഹരേ കൃഷ്ണാ.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗുരുവായൂരപ്പ ശരണം വളരെ നല്ല പ്രഭാഷണം ഭാഗവതം വായിക്കാറുണ്ട് അതുകൊണ്ട് വേഗം എല്ലാം കണ്ട പോലുള്ള അനുഭവം ഉണ്ടായി 🙏🏻🙏🏻🙏🏻നമസ്കാരം അമ്മേ 🙏🏻🙏🏻🙏🏻
വളരെ നല്ല അവതരണം... ഭക്തി സാന്ദ്രം 🙏 അമ്മ ഇനിയും പറയുമല്ലോ.... ഹരേ നാരായണ 🙏
നന്നായിരിക്കുന്നു. കേട്ടിരിക്കാൻ നല്ല കൌതുകം തോന്നുന്നു. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാവർക്കും. ഹരേ കൃഷ്ണ 🙏🙏🙏
നമസ്കാരം അമ്മേ🙏🏻❤️ എന്റെ ഭഗവാനേ🙏🏻🙏🏻🙏🏻❤️❤️❤️
🙏🏻🌹❤പ്രഭാഷണം അതിഗംഭീരം 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇനിയും കേൾക്കാൻ കൊതിക്കുന്നു ഭഗവാൻ തുണയ്ക്കട്ടെ 🙏🏻🌹🌹🙏🏻🙏🏻🙏🏻🌹
ഭഗവാനേ... കൃഷ്ണാ... ഗുരുവായൂരപ്പാ...
യശോദാനന്ദനാ...
ഗോപിജനവല്ലഭാ...
😍🙏🙏🙏🙏🙏
👍👍🙏🙏
അമ്മയുടെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട്. ഇനിയും ഭഗവാനെ കുറിച്ച് ഒരുപാട് ഒരുപാട് പ്രഭാഷണങ്ങൾ ചെയ്യാൻ അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും ഗുരുവായൂരപ്പൻ നൽകട്ടെ. ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
KrishnaGuruvayurappa
Omnamonaraya bagavathevasudevayskrihnakrihnaharehare🌹🌹🌹🌺🌺💮💮🌻💐🌼🌼
ശ്രീകൃഷ്ണായ നമ
ഹരേ കൃഷ്ണ 🙏🙏നല്ല പ്രഭാഷണം കേൾക്കാൻ സാധിച്ചു 🙏🙏വളരെ നന്ദി 🙏🙏
പ്രഭാഷണം മനോഹരം. Krishnabhagavan നമ്മെ എല്ലാം അനുഗ്രഹിക്കട്ടെ!
വളരെ നല്ല പ്രഭാഷണം 🙏ഓം നമോ ഭഗവദേ വാസുദേവായ 🙏🙏🙏🙏🙏🙏
മനസ്സിനുസമാദാനം തരുന്ന ഇത്രയും നല്ലപ്രഭാഷണം കേൾപ്പിച്ചതിന് നന്ദി.
Kelkkan Sughamulla Nalla Prabhashanam Aayirunnu. Njàn Valarekkalam Aayittu Aagrahichirumna Vrundhavana Yathrayil BHAGHAVAN kondupoyi.Narayana Aghila Guro BHAGHAVAN NAMASTHE...
അമ്മേ വളരെ മനോഹരമായ പ്രഭാഷണം ഓം ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏
നമസ്കാരം അമ്മെ.. 🙏 മനസ്സ് നിറഞ്ഞു 🙏ഇനിയും കണ്ണൻ്റെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു❣️❣️
Om Namo Bhagavathe Vasudevaya. Vallare nalla avatharanam.
ഇങ്ങനെ കാണാനും കേൾക്കാനും സാധിച്ചതിൽ സന്തോഷം 🙏👌ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌹
🙏🌿❤️🙏🌿🌿🌿🌿🌿🌿🌿🌿🌿🌿🙏 ലോകാസമസ്താ സുഖിനോ ഭവന്തു കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
അമ്മേ നമസ്ക്കാരം🙏🏽🙏🏽🙏🏽 നല്ല കഥകൾ വീണ്ടും കേൾപ്പിക്കണം🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണ 🙏 അമ്മയുടെ പ്രഭാഷണം എന്നെ ഭഗവനിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നു🙏🙏🙏🙏🙏......നന്ദി.....🙏🙏
എന്റെ കൃഷണാ ഇന്നത്തെ ദിവസം എന്റെ കൂടെ ഉണ്ടാവണെ🙏🙏🙏🌹🌹🌹❤️❤️❤️
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ🙏🙏
ഹൃദ്യമായപ്രഭാഷണം . ഭഗവാൻ അനുഗ്രഹിക്കട്ടെ.🙏❤️
Great presentation. Thank you so much. 🙏🙏🙏
കാണുന്ന പ്രഭാഷണങ്ങൾ എല്ലാം കേൾക്കാറുണ്ട്,വലിയ ഇഷ്ടമാണ്, ആശ്വാസമാണ്🙏
Very. Nice. .and. Infermetive thank .. you. 🙏🙏🙏🙏🙏
പലപ്പോഴും udhava സന്ദേശം കേട്ടിട്ടുണ്ട്. ഇത്രയും vyakathamayum മനോഹരമായum കേള്‍ക്കുന്നത് ആദ്യ ആണ്. Udhavan ആരാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്. ഞാന്‍ കരഞ്ഞു ആരുന്നു. നല്ല അവതരണം. Kannane അനുഭവിക്കുകയായിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.
കൃഷ്ണഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
കൃഷ്ണാ ഗുുവായൂരപ്പാ
നല്ല വിവരണം നന്നായിട്ടുണ്ട്
🙏🙏🙏 Hare Krishna Guruvayoorappa Narayana Narayana. Very nice prabhashanam .Govinda Govinda.
Amme namaskaram. Valare nannayi.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Ee dhaiveega kadhakal paranju thannathinu pranamikunnuAmmee🙏🏻🙏🏻🙏🏻 bhaghavan thunakkatte appozhum❤️❤️Hare Krishna;🙏🏻🙏🏻
മനോഹരമായ അവതരണം അമ്മ
Hare Krishna ponnuguruvayoorappa anadharakshagha apadhbandhava ananthakodi pranamam Radheshyam.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏 ഇങ്ങനെ ഒഴുകിവന്ന പ്രഭാഷണം കേൾക്കാൻ വഴിയൊരുക്കിയ ഭഗവാന്റെ ഭക്തക്കും പ്രഭാഷക്ക്കും വളരെ നന്ദി ❤❤🌹
👍👍👍👍💖💖💖
Kettirikkumbo parisaram marannu poi, kannu niranju.. Guruvayurappan Ammayude koodeyundu 💯💯🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤🌸🌸🌸🌸
Hari om🙏guruvayurappande anugraham ennum undayirikkatte Usha ji ku....Valare valare nannayitudu...Krishnaaa...🙏🌹🌹🌹🌹🌹🙏
Very nice presentation as the sound very clear, Om namo narayanaya, loka samasta suginobhavandu.
Mathaji, NAMASKARAM GOD BLESSINGS .
This is well experience divine speach very good speach
ഉഷാജീ വൃന്ദാവന വർണ്ണന മനോഹരമായിരിക്കുന്നു. ഇനിയും ഭഗവൽ കഥകൾ പ്രതീക്ഷിക്കുന്നു.
കൃഷ്ണ ഗുരു വായുരപ്പ ശരണം നാരായണാ ഭഗവാനേ കൃഷ്ണ കാത്ത് രക്ഷിക്കണേ ഭഗവാനേ
Ushaji. Iam Vanaja from thekkemadam mattanchery. 🙏🙏🙏 just I saw your photo and prabhashanam. It is very good. RADHE KRISHNA.
വളരെ നന്ദി🙏ഓം നമോ നാരായണായ
🙏മാഡം, ഏ ബിഗ് സല്യൂട്ട്!!!കണ്ണാ ❤🌹🌹
Amma kannante oro karyangalum etra bhangi ayi avatharipikkunnu. Ammake kodi kodi naman🙏 🌹
ഹരേ കൃഷ്ണാ 🙏നല്ലസംഭാഷണം 🙏അമ്മേ 🙏🙏🙏
Koodi nanni samarppannam 🙏🙏🙏
Amma prabhashana valare nannayittud🙏
നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുയൂരപ്പാ ഭഗവാനെ 🙏🏼🙏🏼
ഇരുത്തം വന്ന , അഭ്യസ്തവിദ്യയായ നല്ല കുടുംബ നിയായ വീട്ടമ്മയുടെ സ്വരം . പോരട്ടങ്ങിനെ പോരട്ടെ. Welcome
അമ്മ യുടെ വായനാ നിന്നായി kelkankazhijuഅമ്മ ശരണംഗൂരൂവായൂരപാശരണം🙏🙏🙏
ഗുരുവായൂരപ്പാശരണം 🙏🙏🙏അമേമക്നാമാസ്കാരം🙏🙏🙏👌
Thanku amme 🙏🙏🙏🙏🙏🙏
Hari Aum. Ammayude Prebhashanam valare nannayittundu. Njaan Kochiyil ninna, ivide aduthu oru Mattanchery und . Amma avidunnano ennariyilla endhayaalum.E Corona moolam. Sapthahangalum, ,Shekthrathil Dhatshanavum illathirunnappaol ammayude prebhashanam Vrindhavanam visit cheythathu pole thonnunnutto. Congratulations . Bremarageetham aere ishttayi. Krishna Guruvayoorappa.
🙏🏻🙏🏻എന്റെ കൃഷ്ണാ,,,,,,,,,,,,
നന്ദി 🌹
Orupadu thanks Hare Krishna
ഒത്തിരി സന്തോഷം ആയി കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Hare Krishna! Nalla Prabhashanam.
Nalla prabhashanam
Guruvayoorappa anugrahikkane🙏🙏🙏
Pranamam Amme.
ഭഗവാനെ ...അവിടത്തെ സക്ഷാൽ അനുഗ്രഹം ഈ ഉദ്ധവ ഉപദേശം .ഭഗവത് കൃപാകടാക്ഷം നിറഞ്ഞ ഉഷ. കെ.നമ്പൂതിരി അമ്മക്ക് വിനീത് നമസ്കാരം ...നാരായണ...നാരായണ ശരണം 🙏🙏
Hare Krishna
Hare Krishna
Sree Guruvayoorappa
Saranam🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🌹🌹🌹🌹🌹
🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🌹🌹
Enikku valare valare ishtapettu. Hare krishna. Ushammakkum namaskaram.
Hare Krishna Hare Krishna
നന്നായിട്ടുണ്ട് ഉഷേ. ഹരേ കൃഷ്ണ!
Hare, krishna
ജയ് ശ്രീ രാധേ രാധേ🙏🙏🙏
Ent Kannaa Yeshodammee Vadhalayesha Nandhalala Rekshikene Prenamam Ammee
കഥ പറയുമ്പോൾ അമ്മ കരയുന്നുണ്ടോ... ഞാനും കേട്ടിരുന്നു.
ഹരേകൃഷ്ണ 🙏
ജയ് ശ്രീ രാധേ രാധേ 🙏
🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണ 🙏 നമസ്കരിക്കുന്നു🙏🙏
Hare Krishna hare Krishna Krishna Krishna hare hare.......Hare Rama hare rama rama rama hare hare...... Krishna guruvayurappa kaathu rekshikkaname......
May God bless you 🙏🙏🙏
Bagavan anugrahikkatte chechiye krishnaaa
WhatsApp ല്‍ അമ്മയുടെ ഭാഗവതം എന്നും കേള്‍ക്കുന്നുണ്ട് 🙏🙏🙏💐
അമ്മേ നമസ്കാരം 🙏🙏🙏
Nalla prabhashanam 🙏
Excellent.
Krishna guruvayoorappa anugrahikkane radhe radhe🙏🙏🙏
വളരെ മനോഹരമായിരുന്നു
അമ്മേ നമസ്തേ..... 🙏🙏
Very good
Amme Namaskaram
നമസ്ക്കാരം
Super chechy tvm
കൃഷ്ണാ ശരണം 🙏Radhae Shyam 🌹🌹🙏
Thanks Amma 🙏
ഹരേ നാരായണ
ഹരേ കൃഷ്ണാ
നാരായണ നാരായണ
ഹരി ഗോവിന്ദാ തുളസിധരാ ഗോപാല ഹരേ മാധവാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നന്നായിട്ടുണ്ടായിരുന്നു ചേച്ചി വൃന്ദവനത്തെ നേരിട്ട് കാണിച്ചു തന്നതിന് ഒരു കോടി പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼
Valarenannayi iniyum bhagavat kadakalparanju tarika🙏🙏🙏
Namasthe amme 🙏🙏🙏❤🌹
അവതരണം നന്നായിരുന്നു നമസ്കാ രം
Om Namo Bhagavathe Vasudevaya Om Namo Narayanaya🙏🙏🙏
ഹരേ കൃഷണാ
എന്റെ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🌹