മകരഭരണി ദിനമായ ഇന്ന് മുതല്‍ കാളി ഭഗവതിയെ ഇങ്ങനെ ഭജിച്ചോളൂ | ജപിക്കേണ്ടനാമം, വഴിപാടുകള്‍

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 37

  • @premilabai2622
    @premilabai2622 8 годин тому +1

    നമസ്കാരം തിരുമേനി❤❤❤ തിരുമേനി വീഡിയോ കണ്ടിട്ട് ആറ്റുകാൽ അമ്മയെ 2 ദിവസം മുമ്പെ പോയി തൊഴുതു കാൽമുട്ട് വേദന യുള്ളത് കൊണ്ട് തിരക്കിൽ പോകാറില്ല. ഉന്തും തള്ളും വന്നാൽ വീണ് പോകും. 2 ദിവസം മുമ്പെ യാണെങ്കിലും വലിയ സന്തോഷവും സമാധാനവും തോന്നി. ഇന്ന് വ്രതം എടുത്തു ജീവിതത്തിൽ ആദ്യമായാണ് മകരഭരണി വ്രതം എടുക്കുന്നത്. രാവിലെ ലളിത സഹസ്രനാമം. നവദുർഗ്ഗാ ധ്യാനം ദേവി സപ്ത ശ്ലോകി എല്ലാം ചൊല്ലി ' വൈകീട്ട് ഭദ്രകാളിപ്പത്ത് ചൊല്ലും നന്ദി, നന്ദി തിരുമേനി

  • @dhanyamohand7199
    @dhanyamohand7199 9 годин тому +2

    നമസ്കാരം തിരുമേനി.. തിരുമേനി ഇന്നലെ പറഞ്ഞപോലെ ഇന്ന് അമ്പലത്തിൽ പോയി ഭഗവതി വഴിപാടുകൾ കഴിച്ചു.. ഇന്ന് വ്രതം എടുത്തിരിക്കുകയാണ്... ഭഗവതി നാമങ്ങൾ ചൊല്ലുന്നുണ്ട്..അങ്ങേടെ വീഡിയോ കണ്ടത്കൊണ്ട് മാത്രം ആണ് ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം അറിയാൻ കഴിഞ്ഞതും വഴിപാട് കഴിക്കാൻ കഴിഞ്ഞതും. ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞുതരുന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @sobhapai3792
    @sobhapai3792 8 годин тому

    അമ്മേ നാരായണ ദേവീ നാരായണ

  • @Nandana.M.U
    @Nandana.M.U 9 годин тому

    അങ്ങയുടെ വീഡിയോസ് ഒരു രക്ഷയും illa കുറെ arivujalanuuuuu🙏🏼🕉️

  • @RemyaKr-w1b
    @RemyaKr-w1b 9 годин тому

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏അമ്മേ ദേവീ കാക്കണേ 🙏🙏🙏സേതുമാധവൻ മൂലം രമ്യ ചോതി ദേവാനന്ദ രേവതി ദേവയാനി മകം രഞ്ജിത്ത് ആയില്യം നാരായണൻ ശത്രു ദോഷം മാറാൻ പ്രാർ ത്ഥിക്കണെ

  • @jaiminianiyan6195
    @jaiminianiyan6195 9 годин тому

    Namasthe Thirumeni

  • @devidurgalekshmi6040
    @devidurgalekshmi6040 8 годин тому

    .🙏🌹🌹🌹 ക്രീം കളികേ സ്വാഹ
    ക്രീംഹും ക്രീംഹും ഫട് സ്വാഹ

  • @KanchanaTV
    @KanchanaTV 9 годин тому

    തിരുമേനി 🙏🙏🙏🙏

  • @rekhakochunarayanan5150
    @rekhakochunarayanan5150 9 годин тому +2

    കാളി കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ
    കുലം ച കുലധർമം ച മാം ച പാലയ പാലയ 🙏🙏❤❤

  • @IndirapillaiIndirapillai
    @IndirapillaiIndirapillai 9 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @KrishnaveniKR-q8t
    @KrishnaveniKR-q8t 9 годин тому

    Namaskaram thirumeni bhadrakali pathu nithavum sollunnunde amme bhagavathy katholane

  • @Mallika-q2x
    @Mallika-q2x 8 годин тому +1

    ഞാൻ എല്ലാം ദിവസവും ഭാദ കാളി പത്ത് ചൊല്ലാറുണ്ട്

  • @ambilysuresh1070
    @ambilysuresh1070 9 годин тому

    തിരുമേനി ഞാൻ 12 വെള്ളി മുടങ്ങാതെ പോയി രക്തപുഷ്പങ്ങളി നടത്തി ഒരുപാട് മാറ്റമുണ്ടായി നന്ദി അങ്ങേക്ക്

  • @neethasingh5930
    @neethasingh5930 8 годин тому

    Varahi amme kurichu oru vedio idamo🙏🙏

  • @dhanyamohand7199
    @dhanyamohand7199 9 годин тому

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി 🙏🏼🙏🏼

  • @Mallika-q2x
    @Mallika-q2x 9 годин тому

    നമസ്തെ തിരുമേനി

  • @rajanivrajaniv7740
    @rajanivrajaniv7740 9 годин тому

    അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreelakshmiVm-kc5wf
    @SreelakshmiVm-kc5wf 9 годин тому

    Amme dhevi kaivediyaruthe amme... 🙏🏻

  • @saathyypillai3584
    @saathyypillai3584 9 годин тому

    അമ്മേ ദേവി ❤

  • @rahulm.r968
    @rahulm.r968 9 годин тому

    അമ്മേ, തമ്പുരാട്ടി

  • @Sachuttah....
    @Sachuttah.... 9 годин тому +1

    കാളി കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ
    കുലം ച കുല ധർമം ച
    മാം ച പാലയാം പാലയാം

  • @Lechu-26
    @Lechu-26 9 годин тому

    🙏🏼🙏🏼🙏🏼

  • @Jioj-c5h
    @Jioj-c5h 9 годин тому

    നമസ്കാരം തിരുമേനി 🙏 എനിക്ക് ഒരുകാര്യം അറിയാനാണ് ഗൗളി ശാപം ഉണ്ടായാൽ എന്ത് ചെയ്യണം പരിഹാരം പറഞ്ഞു തരുമോ 🙏🙏

  • @Sandhya-tn5oi
    @Sandhya-tn5oi 9 годин тому

    🙏🙏🙏🙏🙏🙏

    • @madhup887
      @madhup887 9 годин тому

      തിരുമേനികാളിദേവീയുടെനാമംനുറില്അദികംചൊലുനാതില്ദാഷംഉഡോ

  • @rajanyprasadpr3771
    @rajanyprasadpr3771 9 годин тому +1

    ഭദ്രകാളി പത്ത് രാവിലെ ജപിക്കാമോ? എത്ര തവണ ജപിക്കണം? മറുപടി തരണേ

  • @Nandana.M.U
    @Nandana.M.U 9 годин тому

    ഭദ്രകാളി പത്തു ഒന്ന് പറഞ്ഞു tharuuuu തിരുമേനി

  • @MadhuSudhanan-hs6lc
    @MadhuSudhanan-hs6lc 9 годин тому +1

    നമസ്ക്കാരം തിരുമേനി ഭദ്രകാളി പത്ത് 'എന്താണ് 'ഒന്നു വിവരിച്ചു തരാമോ

    • @premilabai2622
      @premilabai2622 9 годин тому

      കണ്ഠേ കാളി മഹാകാളി
      കാള നീരദ വർണ്ണിനി
      എന്ന് തുടങ്ങുന്ന ശ്ലോകം
      യൂട്യൂബിൽ ഉണ്ടാകും
      നോക്കി പഠിച്ചാൽ മതി.

  • @santhakumari4319
    @santhakumari4319 9 годин тому

    🙏🙏🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 9 годин тому

    🙏

  • @athiraathira7143
    @athiraathira7143 9 годин тому

    🙏🙏🙏

  • @deepthidinesh6154
    @deepthidinesh6154 8 годин тому

    🙏🏻🙏🏻🙏🏻

  • @remyannair9372
    @remyannair9372 9 годин тому

    🙏🙏🙏

  • @sathisatheesan3707
    @sathisatheesan3707 9 годин тому

    🙏🙏🙏🙏

  • @shinubabu2941
    @shinubabu2941 8 годин тому

    🙏🙏🙏🙏🙏🙏