Butter chicken, fried butter chicken, best butter chicken, Asian butter chicken, Easy butter chicken

Поділитися
Вставка
  • Опубліковано 8 жов 2024
  • #butterchicken #food #boombaangh
    You may wonder What is this.. But it is a Boombaangh dish all the way from Asia. Pls try to do it in your own recipe but follow the similar cooking methods..
    Our insta page link down below
    ...
    I would like to thank you all for your great support. 💥💥BoomBaangh
    A 💥Boombaangh Thanx to those who helped to complete this video..
    If you have any motion graphics works need to be done please check out with Godwin and his insta link down below
    ...
    Gears used in this videos
    Camera
    Sony alpha 6400
    Sony 55/210 f4. 5-6.3
    Lenses
    18/105 F4 gmaster
    30mm zigma f1. 4 prime
    Huawei p30 pro
    Our music's and sound effects from Epidemic sounds
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    ...
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank You for watching our channel

КОМЕНТАРІ • 1,1 тис.

  • @sreeragpnair007
    @sreeragpnair007 3 роки тому +314

    പൂക്കൾ ഷർട്ടും മൊട്ട തലയും ആണ് ചാനിൽന്റ ഐശ്വര്യം 😁പോളിയോട് പൊളി 💥#boombaangh

  • @ayishaumaira9942
    @ayishaumaira9942 3 роки тому +314

    Boombhang കാണാൻ ഇഷ്ട്ടം ഉളളവർ ❤️❤️👍

    • @saleenamusafir3362
      @saleenamusafir3362 3 роки тому +1

      ഇഷ്ട്ടം പക്ഷെ പോർക്ക്‌ എന്തെങ്കിലും കണ്ടാൽ ആ വഴിക്കൊന്നും വരില്ല 😔

  • @akcta2045
    @akcta2045 3 роки тому +435

    കേരളത്തിൽ നിന്ന് അല്ല ഇന്ത്യയ്ക്ക് അപ്പുറത് നിന്ന് തന്നെ ബൂം ബാങ്ങ് മച്ചാൻ ഫുഡ്‌ ആയി വരുമ്പോൾ കാണാൻ തന്നെ ഒരു ഭംഗി ആണ് 😌😍💥

  • @rashid3209
    @rashid3209 3 роки тому +82

    പേര് മാറ്റിയതിൽ ഒരു വിഷമവും ഇല്ല.Always Boombang 💥

  • @sreeharylaiju
    @sreeharylaiju 3 роки тому +53

    DNA ആയാലും BoomBaangh ആയാലും Naveen bro dea quality content guaranteed ആണ്... അതു മതി ഞങ്ങൾ മലയാളികൾക്ക് ❤🔥 BoomBaanghh💥💥💥

  • @DarkBoyGaming
    @DarkBoyGaming 3 роки тому +87

    മച്ചാന്റെ ഓരോ വീഡിയോയും ഓരോ
    വെറൈറ്റികൾ നിറഞ്ഞതാണ്. അത്
    തന്നെയാണ് നിങ്ങളെ മറ്റുള്ളവരിൽ
    നിന്നും വ്യത്യസ്തനാക്കുന്നത്..!👍

  • @AJAFamily-ct4nw
    @AJAFamily-ct4nw 3 роки тому +127

    മൈദ മറ്റു രാജ്യങ്ങളിൽ എല്ലാം നിരോധിച്ചതാണെന്നും.. നമ്മൾ കേരളത്തിൽ ഉള്ള മണ്ടന്മാർ മാത്രമേ ഉപയോഗിക്കാറുള്ളു എന്ന് എന്നെ എന്റെ അങ്കമാലിയുള്ള മാമൻ എന്നെ പറഞ്ഞു പറ്റിച്ചതാണെന്നും ഇപ്പോൾ ഞാൻ മനസിലാക്കുന്നു 😍😍😍

  • @sibinvd980
    @sibinvd980 3 роки тому +67

    കമന്റ്സ് Boombang മാത്രം അല്ല
    1. Boombang
    2. Lovfly (Lovely)
    3. റെഡി റെഡി
    4. കിരാ.... കിരോ.........
    5. അരുമാമൻ & മാമി
    6. പ്രിങ്ങു
    7. ഗോൾടെയ്...
    8. ഡ്രൈവർ ജിമ്മൻ...
    &
    ❤️❤️BoomBang നവീൻ ചേട്ടൻ ❤❤️
    പിന്നെ പേരറിയാത്ത വീഡിയോയിൽ കണ്ട മറ്റുപലരും......

    • @sibinvd980
      @sibinvd980 3 роки тому +1

      ഒന്ന് വിട്ടുപോയി
      മേളക് പൊടി
      വീഡിയോ കണ്ടിട്ട് ആലപ്പുഴയിൽ പിരികയർ ഉണ്ടാകാൻ തേങ്ങ തോണ്ട് ആടിച്ചിട്ടത് പോലുണ്ട് 🤣

    • @sibinvd980
      @sibinvd980 3 роки тому

      Paulman
      Pinne Cinema Udhayan annu Tharam

  • @naveenantony2552
    @naveenantony2552 3 роки тому +388

    ഇടക്കിടെ ഗോൾഡ എന്നുള്ള വിളി കേൾക്കുമ്പോ ഭാര്യയെ വളരെ അധികം സ്നേഹിക്കുന്ന വ്യക്തി ആണെന്ന് തോന്നുന്നു.....😂😂😂😂

    • @abhijith4064
      @abhijith4064 3 роки тому +4

      Pinku rockzzz❣

    • @jackjrjackjr6693
      @jackjrjackjr6693 3 роки тому +1

      😂😂😂😂😂

    • @anandu3099
      @anandu3099 3 роки тому

      @@abhijith4064 prinku

    • @bipinvas4853
      @bipinvas4853 3 роки тому +1

      സോപ് ഇട്ട് പിടിച്ചു നിൽക്കുന്ന

    • @sufailmuthu7004
      @sufailmuthu7004 3 роки тому +3

      ഇല്ലെങ്ങി ചേച്ചി ക്യാമറ പിടികൂല 🍬😌

  • @dr.aneetageorge2200
    @dr.aneetageorge2200 2 роки тому +2

    I never noticed the name of your channel, but I often see your videos, and I always used to search your channel on youtube as boombangh and the first thing that pops up is your videos. I stay away from home and that makes me lonely and homesick sometimes. so, I used to watch your videos, while watching your videos I feel like being at home with my family and that makes me happy. thank you boombaangh 😃

  • @PHILIPMICH
    @PHILIPMICH 3 роки тому +25

    ഇപ്പളാണ് സത്യം പറഞ്ഞാ ആ പേരങ്ങിഡ് Pewer ആയെ.
    BOOMBAANGH ഐവ അന്തസ്.
    ❤❤❤

  • @akshayus948
    @akshayus948 3 роки тому +10

    Chetta really appreciate what you have done after facing that technical error.... Soo happy to see how passionate you are.... Boombangh ♥️

  • @നീർമാതളം-ച9ഖ
    @നീർമാതളം-ച9ഖ 3 роки тому +52

    ഞാൻ പേര് പോലും നോക്കിയില്ല മൊട്ട തല കണ്ടാൽ ഞാൻ വീഡിയോ കാണും boombangh ❣️❣️

  • @anandus6970
    @anandus6970 3 роки тому +172

    Pinku pwoli
    Pinku fans like adi😍

  • @vysakhvenugopal5810
    @vysakhvenugopal5810 3 роки тому +4

    Amazing brother👌👌👌 ...its not about making 100 videos a week its about giving one right quality product .. one of the best malayalam youtube channels around...yet so underrated keep going brother👍👍

  • @vysakhkt9363
    @vysakhkt9363 3 роки тому +85

    Ttem DNA Channel aadhyam mudhal kaanunnavar ivade likeee

  • @sreerajp3133
    @sreerajp3133 3 роки тому +7

    ഈ ചാനൽ അർഹിക്കുന്ന പബ്ലിസിറ്റി ഇനിയും കിട്ടിയിട്ടില്ല. കൂടുതൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി പേര് മാറിയതിൽ ഒരു പ്രശ്നവുമില്ല. ഈ ചാനൽ ഇനിയും വളരുന്നത് നിലവാരമുള്ള വീഡിയോകളുടെ കാഴ്ചക്കാർ എന്ന നിലയിൽ കാണികളുടെയും ആവശ്യമാണ്. 🔥 Wish you all the success !
    Bhoombhangh !!!!🔥

  • @sathyanathkannur7425
    @sathyanathkannur7425 3 роки тому +7

    ഞാൻ മുന്നേ പേരിട്ടിതാ.... ഒരു Boom Bang restaurants തുടങ്ങാൻ.. ഇപ്പോ ചാനലിനു പേരിട്ടപ്പോ ഫുൾ ഹാപ്പി....💖💖💖💖💞💞😍😍👌👌🇴🇲

  • @sobhh10
    @sobhh10 3 роки тому +4

    Clear and precise justification for changing the name... more than enough.. 👍 Boombaangh 💣💣

  • @vinumkkunjan5914
    @vinumkkunjan5914 3 роки тому +122

    ബൂംബാങ്കിന്റെ വൈഫിന്റെ പാചകം കാണണം എന്നുള്ളവർ like അടി

  • @jefinjohnson2657
    @jefinjohnson2657 3 роки тому +26

    Boombangh 🔥❤️ ishtapettavar ivde like👍❤️❤️

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +3

    Golda ചേച്ചിയും നവീൻ bro ഉം തമ്മിലുള്ള സംസാരം രസമാണ് കേട്ടിരിക്കാൻ 😍...pringu mol പൊളി...ചുന്ദരിക്കുട്ടി 😍

  • @aravind9851
    @aravind9851 3 роки тому +3

    Underrated channel 👌
    Chettanu iniyum millions of followers kittatte

  • @rahulmattathil3622
    @rahulmattathil3622 3 роки тому +6

    എന്താ പ്രെസൻറ്റേഷൻ ... എന്റെ നവീൻ ചേട്ടാ ❤🔥🔥🔥.... booombangh🔥

  • @kanarankumbidi8536
    @kanarankumbidi8536 3 роки тому +47

    നിങ്ങള് ഞണ്ട് തിന്നാലും, കോഴി തിന്നാലും, പോത്ത് തിന്നാലും... നുമ്മൾക്കത് ഇഷ്ടാണ്..❣️😀😀

  • @ak972
    @ak972 3 роки тому +2

    Golda chechis smile enna cute anooiii 🥰❤️ a very big boom bangh from ksa 😍 arun mama and kiran mhan next vdoyil enkilum onu vaaaayo 🥳

  • @richiefrancis2.0backup24
    @richiefrancis2.0backup24 3 роки тому +10

    one of the underrated channel from a keralite.

  • @ALBERT39778
    @ALBERT39778 3 роки тому +1

    One of the most cleanliest Kitchen I have seen is yours. Lufly 👍

  • @sweetyvince5468
    @sweetyvince5468 3 роки тому +11

    Pingu: “Tissue please”....pinguuu 🥰🥰🥰Cute

  • @binusunny2973
    @binusunny2973 2 роки тому +1

    1 week wait cheythh video kannuneunn oruu resamm anneee boombaangh❤️

  • @abhinavdarknotzz5654
    @abhinavdarknotzz5654 3 роки тому +10

    മോനെ ആ തലയുടെ തിളക്കം കണ്ടാ.......🥰😘

  • @nosyparker4722
    @nosyparker4722 3 роки тому

    ന്താ പറയ്ക..എപ്പോൾത്തെയും പോലെ തന്നെ boombaanghh....മച്ചാൻ എന്ത് ചെയ്താലും കണ്ടോണ്ട് ഇരിക്കാൻ തോന്നും..എന്താ perfection...really loved ur presention everytime....✌️..

  • @RaajGovinda
    @RaajGovinda 3 роки тому +5

    this one was really special sir... thank you so much for entertaining us while you do your thing...

    • @BoomBaangh
      @BoomBaangh  3 роки тому

      👍👍💥💥💥Boombaangh

  • @vfrewAl7801
    @vfrewAl7801 3 роки тому +2

    love the haircut n sass kiddo 🤗 btw the food looks delicious too. 😀

  • @Althaf6600
    @Althaf6600 3 роки тому +3

    Waiting ആണ് മുത്തേ നിങ്ങളെ വീഡിയോക്ക് വേണ്ടി... പ്രസന്റേഷൻ വേറെ ലെവൽ ❤️❤️❤️❤️😍😍😍😍😍

  • @Honayi7
    @Honayi7 3 роки тому +1

    your channel is very different, it's really nice to hear you and watch cooking :) keep up the spirit BOoOoOoM BAaAaAaAaNGGGG!!!

  • @Linsonmathews
    @Linsonmathews 3 роки тому +7

    എന്ത്‌ തന്നെ റെസിപ്പി ആണേലും ചിക്കൻ ആണേൽ എല്ലാർക്കും ഒത്തിരി ഇഷ്ടം 😋 പോരട്ടെ പോരട്ടെ 👍❣️

  • @jollykochuchira
    @jollykochuchira 3 роки тому

    Adipoli video sherikkum avidae aa teamintae koodae ullathu polae thonni... athrakku super natural.
    Very very very beautiful...

  • @shaolinartsmullassery
    @shaolinartsmullassery 3 роки тому +3

    ഗോൾഡ ചേച്ചിച്ചേ കൊണ്ട് ഒരു കുക്കിംഗ്‌ ചെയ്യാൻ പറ്റുമോ

  • @alen1862
    @alen1862 3 роки тому +1

    What you said about the channel name is absolutely correct brother. I had recommended the channel to many people as DNA and most of them didn't find it and i had to share the links to them. So its a good decision to change it.
    BOOMBAAMGG

  • @_Rahul__chandran_
    @_Rahul__chandran_ 3 роки тому +6

    Boombaangh ❤️
    .
    Save the Children ✨

  • @madhusoodhananparavoor2946
    @madhusoodhananparavoor2946 3 роки тому

    Who said boombah is not apt ...its the only word apt for thiz channel...lovelyeeee.....keep goinggggg

  • @deepgamer077
    @deepgamer077 3 роки тому +13

    Bronte ചാനലിന്റെ പേര് എന്തായാലും എന്നെ പോലത്തെ ഒരുപാട് ആളുകളു ഇഷ്ടപെടുന്നത് നിങ്ങടെ വീഡിയോസ് ആണ് പിന്നെ എന്ത് പ്രശ്നം, ബൂംബാങ്ങ് എങ്കിൽ ബൂംബാങ്ങ്, DNA ആണെങ്കിൽ DNA, നമ്മള് എപ്പോഴും നിങ്ങടെ കൂടെ ഇണ്ടാവില്ലേ മുത്തേ 🥰

  • @binskdevasia8440
    @binskdevasia8440 3 роки тому +1

    Nigale poliyane.... Love you..😍😍😍
    Oru Jayasuriya look unde ketto😍😍😍

  • @varunkoodali
    @varunkoodali 3 роки тому +13

    പേരിൽ എന്തിരിക്കുന്നു, എനിക്ക് നിങ്ങളുടെ കണ്ടന്റ്, പ്രസന്റേഷൻ, വർത്തമാനം ♥️♥️👌

  • @nandusukumaran9603
    @nandusukumaran9603 3 роки тому

    Njan oru youtuber de video full length orittu polum skip cheyyathe kanunnath e mothalinteya loveliye😍😍😍 boombang💫

  • @ddthesailor1431
    @ddthesailor1431 3 роки тому +7

    എന്ത് പേരിട്ടാലും ഞങ്ങ കാണും... അല്ല പിന്നെ 😍😍

  • @theglobetrotter1245
    @theglobetrotter1245 3 роки тому +1

    Name maatiyath nannayi bro 👍🤙
    BoomBannghhh ❤️💯⚡⚡⚡⚡

  • @Artbookbyadarsh
    @Artbookbyadarsh 3 роки тому +13

    രാവിലെ 3:55 ന് ഈ വീഡിയോ കണ്ടു വായിൽ വെള്ളം നിറച്ചിട്ട് കിടന്നുറങ്ങുന്ന ആരെങ്കിലുമുണ്ടോ 😁🤦‍♂️😜

  • @amalksukumaran3100
    @amalksukumaran3100 2 роки тому +2

    Ingredients alla main love aanu foodinod athaanu... 😄
    Nych lesson broi..
    Me watching this vdo on Nov 19th.. ❤️

  • @muhammedfasilc.p1799
    @muhammedfasilc.p1799 2 роки тому +3

    both of you guyz are lovely 🥰🥰🥰🥰

  • @sebinjose11
    @sebinjose11 3 роки тому

    BoomBangh mathi chetayi ithe poliyaa chetayi pinne apozhum use cheyunna oru peru ayathekonde ithemathii..pinne peril allelloo krym chetayide workilanelloo apm athe adipoli ayitte kondepokuka BOOMBANGH😍😍😍😍😍😍😍😍😍😍😍

  • @yadu9576
    @yadu9576 3 роки тому +3

    Kandal thanne ariyam poli saanam aanennu😍😍
    മറ്റേത് പച്ചാളം ഭാസി...😂 (ഉദയനാണ് താരം )

  • @ansenvarghese7954
    @ansenvarghese7954 3 роки тому

    Njan adhyayitte chettante vedio kanane ... nice presentation.. chettan parayanapole lovely

  • @nibinkjoseph8873
    @nibinkjoseph8873 2 роки тому +3

    Boom Baangh🤘

  • @rafnashah5404
    @rafnashah5404 2 роки тому +1

    Golda... Chechii.... ... Ningal varunna part kanan njn skip cheithu kanarund.....❤

  • @bristo.5781
    @bristo.5781 3 роки тому +3

    On the way to 200k💥💥

  • @vinayalex1585
    @vinayalex1585 3 роки тому

    Chettan ende pere vennalum etto channeline njan lovleyeeee..,too good,bhoombhang kelkan anne vannathe😁

  • @aswin9152
    @aswin9152 3 роки тому +91

    കിടന്നു video കാണുന്നവർ Just like അടിച്ച് പോണേ ❤️

  • @Sudhinsn
    @Sudhinsn 3 роки тому +1

    Variety dish , beautiful plating, ❤️ Pringu.. BoomBangh 👏🏻👍🏼🇬🇧

  • @__alinah_3391
    @__alinah_3391 3 роки тому +10

    BoomBaangh.... Power🔥🔥🔥🔥

  • @anishsashidharan6873
    @anishsashidharan6873 2 роки тому

    Super video chetta. Nice. Boom baangh💪✌️

  • @nadicknadick15
    @nadicknadick15 3 роки тому +23

    Pinkuu fans .....

  • @binoypeter6238
    @binoypeter6238 3 роки тому +1

    Awesome.. Presentations keep it up.. Why can't you start A multi cousin Restaurant there... High potential for you&Team..👍👍👍👍

  • @sumaiyya.n2481
    @sumaiyya.n2481 3 роки тому +3

    പെട്ടന്ന് വീഡിയോയിലേക്ക് പോകുന്നത് പോലെ പെട്ടന്ന് ഇറങ്ങാനും ശ്രമിക്കുക.😄😄😄

  • @jamsheeralitalks9948
    @jamsheeralitalks9948 3 роки тому

    You are lovflye....
    പിന്നെ എപ്പോ വേണേലും കഴിക്കാൻ ഉണ്ടാക്കാവുന്ന ചിക്കൻ വച്ച് ഒരു സിംപിൾ ഐറ്റം ഉണ്ടാക്കാമോ...? വെരി സിംപിൾ..!

  • @amaljoshi5262
    @amaljoshi5262 3 роки тому +7

    Expecting more quick recipes ❤️

  • @Giri-bg6sn
    @Giri-bg6sn 3 роки тому

    Ready ready ....😍😍 videos ellam spr aaanu...Ath avatharipikuna aa reethi aanu machaanae spr💕 rply idanae bro
    Boombangh✌✌✌✌✌✌✌✌✌✌✌✌✌✌✌✌

  • @kiranthankachan3334
    @kiranthankachan3334 3 роки тому +10

    എവിടാ മാഷെ കാണാനേ ഇല്ലല്ലോ 😉ആഴ്ചയിൽ രണ്ട് വീഡിയോ ഉണ്ടെങ്കിലേ ഒരു പവർ ഉള്ളു 😂

  • @nithinraj
    @nithinraj 3 роки тому +2

    Reason to change the name justified and convinced 👍🙏!!!! No matter what ever is the name of your channel !!!! but we all love ❤️ you for your style & presentation 👍👍👍

  • @shaheem143
    @shaheem143 3 роки тому +7

    നമ്മളെ കണ്ണൂരിന്റെ സ്വന്തം മുട്ടമാല 😍❤️

  • @swaroopmondapath8394
    @swaroopmondapath8394 2 роки тому

    Thanks for changing the name and providing the energy.

  • @lijojames2884
    @lijojames2884 3 роки тому +9

    Boombang katta waiting

  • @princealexander1914
    @princealexander1914 3 роки тому

    2ദിവസം മുൻപ് ആണ് ഈ ചാനൽ കണ്ട് തുടങ്ങിയത്..വളരെ നല്ലത് നിങ്ങളുടെ സൗഹൃദവും അടിപൊളി..നല്ല പ്രയോജനം എനിക്ക് കിട്ടിയ ഒരു ടൈം ആണിത്..thank you all. ഞാൻ ഷിപിലെ ഒരു ഷെഫ് ആണ്

  • @Amal-jb6ce
    @Amal-jb6ce 3 роки тому +5

    Boombaangh❤️

  • @vinodns3881
    @vinodns3881 3 роки тому

    Peru eppo enthittallum video wait cheythirikannor evde aahnellum varum... 🤩

  • @krunch7393
    @krunch7393 3 роки тому +7

    സ്ഥിരം വ്യൂവേഴ്സ്

  • @naughtykuttees8687
    @naughtykuttees8687 3 роки тому +2

    ആര് കുറ്റം പറഞ്ഞാലും ഈ പേര് തന്നെയാ മച്ചാനെ കിടിലം... 🎇🎇🎇ബൂംബാങ് 🎇🎇🎇

  • @jishnuvm5088
    @jishnuvm5088 3 роки тому +5

    GOLDA CHECHEEDE COOKING KAANAN AGHRAHAM ILLAVAR ADI LIKE
    👇

  • @eldhos933
    @eldhos933 3 роки тому

    Chanelinte Peru matithu nannayi parayumbol thanne oru boom bangh♥️

  • @vishnuks2935
    @vishnuks2935 3 роки тому +5

    E bull jet പോലെ ഈ മുത്തിനെ അങ്ങ് ഫെയ്മസ് ആക്ക് മലയാളി ഡാ 🔥🔥🔥🔥

  • @vishnuvardhan1736
    @vishnuvardhan1736 3 роки тому

    Channelnte name kandittalla bro....ingale kandittanu nammalu katta fan aayath....keep inspiring with varieties mahn...😍💥

  • @ajithg7472
    @ajithg7472 3 роки тому +4

    BOoombanG........ 🔥🔥🔥🔥🔥

  • @mridulaupashmridula251
    @mridulaupashmridula251 2 роки тому

    Boom baangh chettande samsaram kelkaanthanne oru haram aaa adinde koode new fooditemsum poli

  • @Cinecut623
    @Cinecut623 3 роки тому +6

    തമ്പ് നെയിൽ കണ്ടപ്പോൾ തന്നെ ഇങ് ചാടി കേറി 😁...💙

  • @sajayannair6750
    @sajayannair6750 3 роки тому

    Super b vedeo.. good recipe love itee

  • @timepassfactory9777
    @timepassfactory9777 3 роки тому

    I like the way of your presentation and your talking,.. machhan poliyaanu. agane adichhu polichu munnottu pokatte,

  • @shyam3284
    @shyam3284 3 роки тому +1

    Keep grinding hard full support 💯💯❤️👍👍👍

  • @gayathrimurukeshan7139
    @gayathrimurukeshan7139 2 роки тому +1

    Goldennulla aaa oru vili indenkilee navin chettanoru samathanam ollu chettanu mathralla enikum idakulla aaa oru vili kelkkumbo orubad santhosham thonanu enthan ariyilla enik golda chechine orubad ishta 💓

  • @renjurajan5012
    @renjurajan5012 3 роки тому

    Mood off ayi irunnanu bro de video kandath ippo happy ayyi..superb boombaang

  • @salal.n9773
    @salal.n9773 3 роки тому

    💥boombbhang name awesome 👌

  • @agnitro8652
    @agnitro8652 3 роки тому +1

    A video with such positive vibes and so much energy ,booombangh ,🤗🤗🤗 adi polli chetta ,keep rockin

  • @akhilpnair3646
    @akhilpnair3646 3 роки тому +1

    Njangalude channel le profile pic um..ee perum vach ..random aayi oral ningalude channal kanan idayayaal ..ee Samrat ne okke pole magician aanenu thonnum😂
    Alle' Boombangh💥-The Food Magician' this could be better😁.Nthayalum Full support👍

  • @manubob8658
    @manubob8658 3 роки тому

    Yheee boyyy ithum.koodi videoyil ulpedthuo? Boom baangh😍

  • @AgroTravel2020
    @AgroTravel2020 3 роки тому +2

    Good presentation 👏

  • @മിന്നൽവട്ടോളി

    Boombaah ⚡⚡adipoli video 😍

  • @saranmnair
    @saranmnair 3 роки тому +1

    Channel name eppazhannu level aayathu so nice

  • @missionhappy8871
    @missionhappy8871 3 роки тому

    Boombangh chettan🤩🌸video super aayind🌸🌸🌸

  • @jojijose7073
    @jojijose7073 3 роки тому +1

    Best cooking channel i ever seen..
    Nice presentation brother

  • @pscsuccess2017
    @pscsuccess2017 3 роки тому

    Positive energy aanu bro...ningalku eppolum...