ബട്ടർ ചിക്കൻ | Butter Chicken Recipe | Restaurant style perfect and easy Malayalam Recipe

Поділитися
Вставка
  • Опубліковано 24 лют 2021
  • A very popular name which comes to our mind when we hear "North Indian Dish"; its undoubtedly Butter Chicken. With no solid reason, its always a pleasure to indulge in this perfect rich Chicken dish. A sense of accomplishment fills your heart when you cook it. The rich texture, appealing flavour and aesthetic factor plays the role in this feeling. Even though there are a number of steps involved, the finger-licking end results make it all worth the effort. Friends, try this Butter Chicken Recipe and please post your feedback.
    #butterchicken #butterchickenrecipe
    🍲 SERVES: 4
    🧺 INGREDIENTS
    Chicken (ചിക്കൻ) - ½ kg
    Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 2 Tablespoons
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2 Tablespoons
    Lime / Lemon Juice (നാരങ്ങാനീര്) - ½ Tablespoon
    Salt (ഉപ്പ്) - ¾ Teaspoon
    ------
    Butter (വെണ്ണ) - 3+2 Tablespoons
    Onion (സവോള) - 2 Nos (250 gm)
    Green Chilli (പച്ചമുളക്) - 2 Nos
    Cashew Nut (കശുവണ്ടി) - 20 Nos
    Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 2 Tablespoons
    Tomato (തക്കാളി) - 5 to 6 Nos (500 gm)
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2 Tablespoons
    Garam Masala (ഗരം മസാല) - ½ Teaspoon
    Hot Water (ചൂടുവെള്ളം) - 2 Cups (500 ml)
    Vinegar (വിനാഗിരി) - ½ Tablespoon
    Salt (ഉപ്പ്) - 1½ Teaspoon
    ------
    Tomato Sauce (ടൊമാറ്റോ സോസ്) - 2 Tablespoons
    Kasuri Methi (കസൂരിമേത്തി) - ½ Tablespoon
    Fresh Cream - ¼ Cup (60 ml)
    Butter (വെണ്ണ) - 1 Tablespoon
    Sugar (പഞ്ചസാര) - ½ Tablespoon (optional)
    Ginger-Garlic Paste Recipe: • ഇഞ്ചി വെളുത്തുള്ളി പേസ...
    Garam Masala Recipe: • Garam Masala Recipe - ...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Навчання та стиль

КОМЕНТАРІ • 2,8 тис.

  • @ShaanGeo
    @ShaanGeo  3 роки тому +736

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @shaana7072
    @shaana7072 2 роки тому +227

    നിങ്ങളുടെ പാചകം പോലെ തന്നെയാണ് വാചകവും 😊... നല്ല ക്ലാരിറ്റി... നല്ല സിംപ്ലിസിറ്റി.... നല്ല വൃത്തി.... 😊😊❤❤❤

    • @anjuajith2991
      @anjuajith2991 Рік тому +1

      Can you tell which brand this vessel

  • @kkstorehandpost2810
    @kkstorehandpost2810 3 роки тому +133

    ഒരറ്റ വീഡിയോ കണ്ടു ഞാൻ സാറിന്റെ ഫാൻ ആയിപ്പോയി , ചെറിയ സമയായതിനുള്ളിൽ ചെയുന്ന വീഡിയോ ആണ് ഇപ്പോൾ എല്ലാവര്ക്കും ഇഷ്ടം , thank you

    • @ShaanGeo
      @ShaanGeo  3 роки тому +6

      Thank you so much 😊 Humbled 😊🙏🏼

  • @sheenabenedict4652
    @sheenabenedict4652 2 роки тому +1

    നല്ലRecipe .Super അവതരണം. ഉണ്ടാക്കി നോക്കും.

  • @TheMujeebrahman
    @TheMujeebrahman 3 роки тому +1869

    മനോരമയോട് പറഞ്ഞിട്ട് "നേരെ ചൊവ്വേ" എന്ന പേര് ഈ ചാനലിന് ഇടാൻ പറ്റോ 😀😀😀 simple & beautiful

  • @anandu4793
    @anandu4793 3 роки тому +470

    "Guys my name is shan jeo and welcome back to the video "ee intro chettante masterpiece ennu thonniyavar like adikku

  • @ameena1983
    @ameena1983 3 роки тому +21

    Thanks ✌️ഞാൻ ഇന്ന് ആദ്യമായി ബട്ടർ ചിക്കൻ ഉണ്ടാക്കി. എന്റെ ഭർത്താവിന്റെ കിളി പോയി. പുള്ളിക്കാരൻ ഇന്നുമുതൽ എന്നെ സ്നേഹിച്ചു തുടങ്ങി എന്ന് പറഞ്ഞു 😂❤️✨️

    • @user-sr4bk7jy2t
      @user-sr4bk7jy2t 2 місяці тому

      Raathri kali kodutho 🥰☺️☺️

    • @fthmfidha
      @fthmfidha Місяць тому

      ​@@user-sr4bk7jy2t😂😂😂😂

    • @antonyalance5130
      @antonyalance5130 День тому +1

      ഇത് പോലെ എന്റെ പൊണ്ടാട്ടിയും എനിക്ക് ഉണ്ടാക്കി തന്നു അന്നോടെ തീർന്നു അവളോടുള്ള സ്നേഹം

  • @Blessan_
    @Blessan_ Рік тому +78

    Since I found your channel, I search every dish under your name. So accurate and precise. So glad to find this UA-cam channel!

  • @rajeshodessa353
    @rajeshodessa353 3 роки тому +572

    സാറിൻ്റെ ചാനൽ കാണാൻ തുടങ്ങിയ ശേഷം വേറൊരു ഫുഡ് ചാനലും കാണാൻ തോന്നുന്നില്ല സത്യം

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 роки тому +148

    ഒറ്റ എപ്പിസോഡ് പോലും miss ആകാതെ കാണുന്ന ഒരേ ഒരു cooking channel 👍👍👌👌👌thnks shan bro 🙏🙏

  • @naseeranvarnaseera9710
    @naseeranvarnaseera9710 10 місяців тому +2

    ഉറപ്പായും ഉണ്ടാക്കി നോക്കും സൂപ്പർ

  • @rejoymraj5700
    @rejoymraj5700 2 роки тому +4

    ഇന്നാണ് ഈ ചാനൽ കണ്ടത്.... ഉച്ചക്ക് നാളെ രാവിലെ ബട്ടർ ചിക്കൻ ഉണ്ടാക്കാനുള്ളതെല്ലാം set ചെയ്തു.. 💞💞.. Thank you bro... വളരെ സിമ്പിൾ ആയ്യിട്ട് എല്ലാം പറഞ്ഞു. 👍🏻

  • @AKHIL5551
    @AKHIL5551 3 роки тому +42

    എൻെറ കുറെ നാളത്തെ സംശയം ആയിരുന്നു എങ്ങനെ ആണ് നല്ല ഓറഞ്ച് നിറം ഇതിനു വരുന്നതെന്ന്...വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല...അത് പോലും വ്യക്തമായി ചുരുക്കി പറഞ്ഞു 👌👌

  • @maggiethomas6836
    @maggiethomas6836 3 роки тому +36

    Hi Shaan. You have simplified this recipe and made it so easy and effortless. It turned out beautifully, as good as any restaurant would serve. Measures of all ingredients were precise. My son's favorite preparation. Thank you. Continue to rock!

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊 Humbled 😊🙏🏼

  • @zulfathkottekkadan9051
    @zulfathkottekkadan9051 2 роки тому +2

    ഞാൻ ഉണ്ടാക്കി നോക്കി. നല്ല രുചി ഉണ്ട്. സൂപ്പർ. 👍👍

  • @irenerose9336
    @irenerose9336 2 роки тому +1

    Thanku for accurate measurements and explanation .

  • @deepu11193
    @deepu11193 2 роки тому +11

    Shan sir, you are a cooking legend...most impressive cooking program i have ever seen in my life... Perfect clarity, perfect Malayalam, overall... 100% perfect... Salute sir....

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you very much🙏

  • @gopugkrishna372
    @gopugkrishna372 3 роки тому +14

    ടൈം പറഞ്ഞോണ്ടുള്ള കുക്കിംഗ്‌ ഭയങ്കര helpful ആണ്...ഷാൻ ഭായ് പൊളി... ✌️✌️✌️

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @ibgn.9372
    @ibgn.9372 2 роки тому +1

    ഞാനും ഉണ്ടാക്കി നോക്കി....ഈ വീഡിയോ കണ്ടതിനു ശേഷം അടിപൊളി ആയി ഉണ്ടാകാൻ പറ്റി... ഒരുപാട് താങ്ക്സ്

  • @shobhnanair3033
    @shobhnanair3033 3 роки тому +1

    Looks so simple. Shall definitely try this way👍

  • @tilujames5215
    @tilujames5215 2 роки тому +3

    I tried your recipe .it was so delicious and my family enjoyed it...thank you...

  • @americandiaries7224
    @americandiaries7224 2 роки тому +6

    Not gonna watch any other cooking channel other than this for recipes. Crystal clear and accurate! Tried few already . Came out very tasty. Thank you!

  • @bakezone1045
    @bakezone1045 Рік тому

    Try cheithu nokki...adipoli taste aanu

  • @athiravishnu2706
    @athiravishnu2706 2 роки тому +2

    Simple ...simple....kanumbo thanne thry cheyyn thonnum...

  • @sonusamuel5867
    @sonusamuel5867 2 роки тому +3

    Thanks chetta, you have actually made it quite simple and awesome 👍

  • @Firozkh_an
    @Firozkh_an 3 роки тому +33

    സാധാരണയായി, ഞാൻ എനിക്ക് ആവശ്യമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ആയിരുന്നു ഇവിടെ കുകിങ് ചാനലുകൾ സന്ദർശിക്കാറുള്ളത്...എന്നാൽ, നമ്മുടെ ഷാൻ ബ്രോ വന്നതിനു ശേഷം മൂപ്പർ എന്ത് ഉണ്ടാക്കുന്നോ, അതാണ് എന്റെയും പരീക്ഷണം...😍😍😊😊

    • @ShaanGeo
      @ShaanGeo  3 роки тому +3

      So happy to hear that you liked it. Thank you so much 😊

  • @rajani1232
    @rajani1232 2 роки тому +1

    സൂപ്പർ ആയിരുന്നു. കുട്ടികൾക്ക് എല്ലാവർക്കും ഇഷ്ടമായി

  • @rajuthomas5823
    @rajuthomas5823 2 роки тому

    ഞാൻ ട്രൈ ചെയ്തു നോക്കി 'സൂപ്പർ ടേസ്റ്റ്

  • @santidev
    @santidev 2 роки тому +22

    Made this today. Came out very well, restaurant style indeed! Really liked the fact that there are no whole spices to be added as extra step.

  • @sudarsanansahadevan362
    @sudarsanansahadevan362 3 роки тому +3

    Super.. ഉണ്ടാക്കി നോക്കും, തീർച്ച 👍

    • @ShaanGeo
      @ShaanGeo  3 роки тому

      Undaakki nokkiyittu abhipraayam parayan marakkalle

  • @afeefasherin1065
    @afeefasherin1065 2 роки тому

    Tried this yesterday and came out very well.. simply the best!!

  • @riyasudheen.nriyasudheen.n6307
    @riyasudheen.nriyasudheen.n6307 2 роки тому

    Njan 2 pravishiyam undakki butter chicken adi powli thax for this racipie Shan gio

  • @vipisb
    @vipisb 2 роки тому +4

    ഇതിലും സിമ്പിൾ ആയ description സ്വപ്നങ്ങളിൽ മാത്രം..അടിപൊളി

  • @avimin
    @avimin 2 роки тому +11

    Made this for dinner yesterday..instant hit with the family who said it was even better than restaurants…very rich and creamy. Thanks once again..I have become your fan

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you very much🙏

  • @athirajishnu1341
    @athirajishnu1341 8 місяців тому

    Njanum prepare cheythu nalla taste ayirunnu.thank you for this video Good video

  • @adnanroyalboyshifin7590
    @adnanroyalboyshifin7590 3 місяці тому

    സാറിന്റെ റെസിപ്പികൾ ഒക്കെ സൂപ്പർ എല്ലാം കാണാറുണ്ട് ഉണ്ടാക്കാറുണ്ട്

  • @ATGISHA
    @ATGISHA 3 роки тому +4

    Perfect explanation 🤩 thank you so much

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @abisheksghosh3519
    @abisheksghosh3519 3 роки тому +10

    Even looking at the thumbnail makes me mouthwatering🤤🤤

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @farhanashajin3893
    @farhanashajin3893 Рік тому

    Good recepi nan try ചെയ്തു കിടു 👍🏻👍🏻

  • @little_champ_hayan
    @little_champ_hayan 2 роки тому

    Thank you for delicious recipes

  • @leenabiju7273
    @leenabiju7273 3 роки тому +26

    You make cooking very easy. Good way of presenting as always. Thank you for the recipe. Keep it up Shaan!👍

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊

  • @demisthomas4086
    @demisthomas4086 3 роки тому +4

    I tried it, came out really well. Thankyou so much for the recipe.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @shanidhaansar1819
    @shanidhaansar1819 4 місяці тому

    I tried,superb.thankyou

  • @rizanazra9221
    @rizanazra9221 2 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറാണ്

  • @priskillasamuel9058
    @priskillasamuel9058 3 роки тому +6

    One of my favorite dish.... Thank you so much......💐💐

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @anandkm4365
    @anandkm4365 3 роки тому +11

    Simple.. Humble.. Authentic.. Aesthetic.. Natural -SHAAN🥰

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @sureshm924
    @sureshm924 2 роки тому +1

    Thank you sir very simple recipe 😊

  • @rekharajan9283
    @rekharajan9283 2 роки тому +2

    Super recipe....l tried it.very tasty

  • @lekhampaul2326
    @lekhampaul2326 3 роки тому +8

    My favorite cooking channel.
    ഒരു കാര്യം ഇന്ന് ഷാൻ പറയാൻ marannu... കുക്കിംഗ്‌ പഠിച്ചു വരുന്നവർ ടീ സ്പൂണും... ടേബിൾ സ്പൂണും....

  • @shantytoms5559
    @shantytoms5559 3 роки тому +14

    ഇതു കണ്ടപ്പോൾ തന്നെ കൊതിയാവുന്നു.... എന്തായാലും super 😍😍

    • @ShaanGeo
      @ShaanGeo  3 роки тому

      Undaakki nokkiyittu abhipraayam parayan marakkalle

    • @junaisjunais4741
      @junaisjunais4741 3 роки тому

      @@ShaanGeo ഊത്തപ്പം aakkunnathinte maavu enganeyanu ennu parannu tharumooo. പച്ചരി കൊണ്ടാണോ. ങ്ങനെയാണ് ennokke parannu tharumoo

  • @shemarunneesa7798
    @shemarunneesa7798 3 роки тому

    real restaurante style .ഞാൻ ഉണ്ടാക്കി

  • @homemaderecipes7408
    @homemaderecipes7408 2 роки тому +1

    Super aayittund

  • @art_by_adhila
    @art_by_adhila 3 роки тому +6

    Tried this today. came out well! Thank you sir❤

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jasonsebastian9147
    @jasonsebastian9147 3 роки тому +6

    I tried butter chicken yesterday and for the first time it came well, thanks Shangio

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @geethaviswan9964
    @geethaviswan9964 2 роки тому

    Vendum kaanan thonnunna oru cooking chanal. Thank you

  • @jollypaul9166
    @jollypaul9166 Рік тому +2

    Fond of holding small get togethers Today happened to be one such
    Served only your recipes
    Apoam,stew, cutlet, Goan fish fry,ghee rice, dates accahar
    അടിപൊളിYou have a long way to go God bless you

  • @namitajenish9373
    @namitajenish9373 3 роки тому +18

    Looks delicious!! Will definitely try this weekend..really appreciate your precision. Keep going Shaan !!

  • @RajeshKumar-bh5qt
    @RajeshKumar-bh5qt 3 роки тому +3

    Perfectly explained!🌹🌹

  • @anupamarahul4609
    @anupamarahul4609 Рік тому +2

    I tried this today ... it came so delicious🤗🤗🤗 thank u for sharing d recipe

  • @sjk4299
    @sjk4299 6 місяців тому +1

    ഞാൻ ഇന്നു try cheythu എല്ലാവരും പറഞ്ഞു poli ആയെന്നു

  • @KailasNath_7
    @KailasNath_7 3 роки тому +6

    സിംപിൾ അവതരണം ആണ് Siree ഇവന്റെ മെയിൻ..
    6Mins and the Butter Chicken will be definitely 💯% delicious 😋..No Doubt

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much for your feedback😊 Please do try and let me know how it was.

    • @KailasNath_7
      @KailasNath_7 3 роки тому +1

      @@ShaanGeo Will Do it ❤️

    • @ShaanGeo
      @ShaanGeo  3 роки тому +1

      😊😊😊

  • @priyasunil6207
    @priyasunil6207 3 роки тому +5

    Shaan sherikum oro weekendilum veriaty recipe ayi njangade munpilethuna thangalku orupadu tks super butter chicken👌👌

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊

  • @minijacob3290
    @minijacob3290 Рік тому +1

    ബട്ടർ ചിക്കൻ ഉണ്ടാക്കി നന്നായിട്ടുണ്ട് 👍👌

  • @meeraratheesh9924
    @meeraratheesh9924 2 роки тому +1

    Tried it and came out very well... Thanks..

  • @jessyjoseph9253
    @jessyjoseph9253 3 роки тому +3

    Wow,kidu

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @amalraj4157
    @amalraj4157 3 роки тому +3

    Recipe nokki irikkayirunnuu thanku shaan chettaaa🥰😘😘😘

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @valsakunjuju3221
    @valsakunjuju3221 2 роки тому +1

    ഉണ്ടാക്കിനോക്കും 👍

  • @sijusimonp
    @sijusimonp 2 роки тому

    നന്നായിരിക്കുന്നു 👍👍 we tried. Its gud 👍👍

  • @jovishjoy2375
    @jovishjoy2375 10 місяців тому +4

    Tried your recipe today and it came out well 👌Super delicious!

    • @ShaanGeo
      @ShaanGeo  10 місяців тому

      Glad you liked it

  • @Wonders_Of_Wanderer
    @Wonders_Of_Wanderer 2 роки тому +4

    Prepared butter chicken…its delicious. Thanks for the recipe and for the accurate measurements😊😊😊

  • @user-is8qt2ni6l
    @user-is8qt2ni6l Рік тому +1

    njan indaki noki innu. Adipoliyayirunnuu👌👌👌👌👌👌👌

  • @nimmyjjj2nimmymenol693
    @nimmyjjj2nimmymenol693 2 роки тому

    Nice presentation..thank you for this recipe

  • @fabiolalimpias394
    @fabiolalimpias394 Рік тому +6

    I just made it! So delicious! Thanks for the recipe 😍

  • @simibiju5184
    @simibiju5184 3 роки тому +7

    As always wonderful recipe ❤️ thank you 😊

    • @ShaanGeo
      @ShaanGeo  3 роки тому +1

      So happy to hear that you liked it. Thank you so much 😊

    • @sobhajinu2322
      @sobhajinu2322 2 роки тому

      sooooper...

  • @gopalkrishnan2866
    @gopalkrishnan2866 2 роки тому +1

    Very much delicious I will try for my little ones Thanks Geo

  • @jayammapeter7823
    @jayammapeter7823 2 роки тому +1

    Supper njan eppozum kanarundu e chanal ellam nannayittundu

  • @sidharths950
    @sidharths950 3 роки тому +4

    Today I prepared this dish, it comes very good and tasty. Tank you sir

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @sadafp6671
    @sadafp6671 Місяць тому +6

    2024 l kaanunnavar like adi

  • @TiyaCijo.44
    @TiyaCijo.44 2 роки тому +1

    Easy and tasty recipe 👍

  • @efrit4273
    @efrit4273 3 місяці тому

    I will prepare, very good

  • @sidharthbnambiar7009
    @sidharthbnambiar7009 3 роки тому +4

    Was eagerly waiting for this❤️

  • @dailyduadhikr9991
    @dailyduadhikr9991 2 роки тому +3

    My ഫേവറേറ്റ് കറി. ബട്ടർ നാനും ബട്ടർ chickenum😍👌👌

  • @neenanoel1522
    @neenanoel1522 2 роки тому

    Tried your recipe and it came out well.Thanks a lot..

  • @faishamayinkanakath416
    @faishamayinkanakath416 2 роки тому

    Njan try chaithu suppperrrrr

  • @SKK-ih2gx
    @SKK-ih2gx 3 роки тому +12

    My favourite cooking channel- concise and to-the-point

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @ajayanksd2036
    @ajayanksd2036 3 роки тому +11

    I tried the receipe ! Turned out so yummy 😋 thank you 🤗

  • @liyanach6
    @liyanach6 3 роки тому

    Njanum undakki adipoli

  • @chandinimohan9234
    @chandinimohan9234 2 роки тому +1

    Try cheyyam Sir

  • @jjkitchen3184
    @jjkitchen3184 3 роки тому +4

    വായിൽ വെള്ളം വന്നു 🤤
    Super 👌

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @viewer4897
    @viewer4897 3 роки тому +4

    I tried shans butter chicken and chicken stew. Both came out delicious. Thank you so much. ❤

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Humbled 😊🙏🏼

    • @alicekoshy4228
      @alicekoshy4228 2 роки тому

      Very clearly explained recipes. Easy to understand n follow. God bless you

  • @tossyachureji9327
    @tossyachureji9327 3 роки тому +2

    Tried it... Went out well😍ippo enth ondakkan vicharichalum receipe ivde vanna nokkane👌really gud channel.

  • @manojvk8846
    @manojvk8846 2 роки тому

    ഓരോ വിഡിയോയും അടിപൊളിയാണ്

  • @alexaju71
    @alexaju71 2 роки тому +3

    Amazing stuff dude I tried and it’s pretty delicious and easy to cook .. cheers buddy

  • @shanthageorge8254
    @shanthageorge8254 3 роки тому +37

    Butter chicken is an extremely complicated dish for me to cook. Your instruction and demonstration has made it very easy to follow. Thank you, Shaan.

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊 Humbled 😊🙏🏼

  • @heldinkunjukunju7610
    @heldinkunjukunju7610 2 роки тому

    എന്തൊരു വെറൈറ്റി ആണല്ലേ..sprrr

  • @abdulhadi7743
    @abdulhadi7743 3 місяці тому

    Njan undakki nokki super aayi vannu👍🏻

  • @user-lm2pm2pd6l
    @user-lm2pm2pd6l Рік тому +9

    ബട്ടർ ചിക്കൻ ഇഷ്ടമുള്ളവർ ആരൊക്കെ..??

  • @VinodVinod-hv2vh
    @VinodVinod-hv2vh 3 роки тому +3

    Adipoli 👍👍👍👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @christyshibu4324
    @christyshibu4324 2 роки тому +1

    I tried this recipe . Super 👌

  • @omggaming9603
    @omggaming9603 5 місяців тому

    Njan try cheythu super❤❤