Christmas special smoked ham, best Xmas Dinner malayalam video, how to cook xmas dinner, Xmas party
Вставка
- Опубліковано 4 лют 2025
- #Christmas #party#dinner
Hello teamo, wishing you a wonderful Boombangh Xmas, please Drink carefully, do not drive for sure after drinking.. All our family waiting for yous at home to have another 100s of Xmas, do not disappoint them... This is a request frol team Boombangh...
Some of the footages which we have used in this video were taken from pixabay free video footeges
If you guys wanted to use their video footages to tell your story pls check the link below
pixabay.com/vi...
This is not a paid promotion..
Pls check out our other social media accounts for more updates.
Links are below
Instagram
/ dietnatureactivity
- / jobnaveen
...
Arun mama
...
Kiran insta www.instagram....
panachaachan insta
/ vinilgeo
DNA Facebook page - / naveenjobdna
Thank u for watching our channel
കുട്ടികളുടെ മുന്നിൽ വച്ച് മദ്യം ഉപയോഗിക്കുന്നത് ആ രാജ്യത്തെ നിയമം അനുസരിച്ച് കുഴപ്പം ഒന്നും ഇല്ലേ? വളരെ തെറ്റായിട്ട് ഉള്ള കാര്യമാണ് ഇത്,,, സായിപ്പുമാർ പോലും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല നിങ്ങൾ സായിപ്പന്മാരുടെ മക്കളൊന്നും അല്ലല്ലോ
Kuttikalude munnil kallu kudikaaruthu ennu ethu raajyathil aanu niyamamullathu,[I mean alcahol legal countries] Kuttikalude munnil irunnu kallu kudichal ini enthanu kuzhapam? Friendly asking
@@BoomBaangh ഒരു കുഴപ്പവുമില്ല ആയിക്കോ പക്ഷേ... അത് നല്ല ഏർപ്പാടാണ് എന്ന ഒരു മലയാളിയായ എനിക്ക് തോന്നുന്നില്ല... പിന്നെ യൂട്യൂബിന്റെ പോളിസിയും ഒന്നു നോക്കിക്കോ ആൾക്കഹോൾ consume കുട്ടികൾ ഉള്ളപ്പോൾ ചെയ്യുന്നത്
@Deepa Deep
niyamam angane ullathu enikariyilla Ennanu njan paranjathu, malayali aayalum ethu rajyakaarayaalum ellavarum manushyar maaraanu, kuttikaloduuula sneham malayali kku mathramalla, Ella jeevikalkkum untu...
Ini kuttikalude munnil irunnu thanne aanu kallu kudikandathu, [ you and your family wants to drink, if u don't drink that's fine], kallu kudikandathu engane aanennum, athinte doshavum gunavum ellam kuttikal veetil ninnu thanne manasilaakanam, if you don't abuse the habit then its ok..
ini kuttikalude munpil irunnu kallu kudikaathavar aanu majority malayalees um, Indians um,
kozhikoodinte pinnil, kavala marakalil, adukkala pinnil angane neendu pokunnu aa nira.
ennittu immde naatile kallukudikkunna kuttikalude drinking culturine Patti oru paragraph ezhuthamo?
Ethra pilleraanu kallu kudikaathathu,
Angane olinjum pathungiyum thanne aanu nammude majority youngstersum madyapukunathu.
Do u think is it a good habit or a culture that our youngsters are drinking on public places?
Alcohol culture in our own community is too bad due to this.
they are scared of their own family, never open up, and falling in to deep major problems..
Plus, this is our home, and it is the most safest place for us to drink, no where else.. And my child can drink with us when she gets old.. Thats fine with me, and it's their choice and a human right.. Hope you understand my side..
Respect your feedback too❤️❤️
@@BoomBaangh ഇത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടും ഞാൻ വലിയ പുള്ളിയാ ആണ് പിന്നെ ഹീറോയിസം കാണിക്കാൻ ആണെങ്കിൽ എല്ലാവരും അങ്ങനെ വിചാരിക്കില്ല എന്ന് മനസ്സിലാക്കു.. ഓക്കേ.. നിങ്ങളുടെ ഇഷ്ടം നിങ്ങളുടെ ഫാമിലി അത് മറ്റുള്ളവരെ കാണിക്കാൻ ആണെങ്കിൽ അത് മിക്ക ആൾക്കാർക്കും ഇഷ്ടപ്പെടുന്നില്ല എന്ന് മനസ്സിലാക്കിക്കോ യൂട്യൂബിൽ വീഡിയോ ഇടുന്നത് അതായത് അപ്‌ലോഡ് ചെയ്യുന്നത് മറ്റുള്ളവരെ കാണിക്കാൻ ആണല്ലോ അപ്പോൾ അവർക്ക് അഭിപ്രായം പറയാൻ പറ്റുമല്ലോ,, വിവരവും വിദ്യാഭ്യാസവും നല്ല ജോലിയും ഉള്ളവർ അങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല
അവിസ് ബ്ലോഗിന്റെ recommendation കൊണ്ടാണ് ഈ വീഡിയോ നിങ്ങളുടെ ചാനൽ കാണാൻ വന്നത്,, മറ്റുള്ളവരുടെ കാലുപിടിച്ച് ചാനൽ പ്രമോട്ട് ചെയ്യിപ്പിച്ചു ഇങ്ങനെയുള്ള തോന്നിവാസങ്ങൾ ദയവായി കാണിക്കാതിരിക്കുക
Don't drink and drive. Be safe this season. All of you have a Merry Christmas. See you all in 2021
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🤩🤩🤩🤩🤩🤩🤩
Merry Christmas brother
Merry Christmas 😍
ഹാപ്പി കിച്മച്ച് 😁😁
Video, editing and bgm okke super anne
എന്റെ പൊന്നോ കിടു വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി.....❤️❤️ നല്ലപോലെ ചിരിച്ചു കാണാൻ പറ്റിയ നല്ല ലൈഫ് ഉള്ള ഒരു എപ്പിസോഡ് 👌👌family ആയിട്ട് എല്ലാരും ഒന്നിച്ചു ഇങ്ങനെ ആഘോഷിക്കുന്നത് കാണാൻ തന്നെ ഒരു രസം ആണ്....😍😍 ഇതുപോലെ നല്ല വീഡിയോസ് ഒക്കെ ആയിട്ട് തന്നെ ഈ ചാനൽ മുന്നോട്ട് പോകട്ടെ ✌️✌️
ലാസ്റ്റ് 2മിനിറ്റ് visuals പൊളിച്ചു....... മൊത്തത്തിൽ ഒരേ poli...... happy ക്രിസ്മസ്.....
ഇതുപോലൊരു ലൈഫ് സ്വപ്നം കാണാൻ പഠിപ്പിച്ചതിനു നവിൻ ചേട്ടന് ഇരിക്കട്ടെ ഒരു Booooombanghh😘😘.......
🤣🤣💥💥Boombangh
9:41 camera man ഗോൾഡ ചേച്ചിയുടെ കഷ്ടപ്പാട് ആരും കാണാതെ പോകരുതേ...😍❤️
ua-cam.com/video/jIllkRdiKrI/v-deo.html
അടിപൊളി എഡിറ്റിങ്ങ്..... എറ്റമ്മോ ചിരിച്ചിടപാടു തീർന്നു. ആ കൂട്ടുകാരൻ അടിച്ചുഭിറ്റായി സംസാരിക്കുമ്പോൾ വോയ്സ്ഓവറായിട്ട് താങ്കൾ എഡിറ്റ് ചെയ്ത ഡയലോഗ് അടിപൊളി കോമടി ആയിരുന്നു. CONGRATULATIONS.
ബ്രോ ടെ വീഡിയോ ഒക്കെ കണ്ട് കണ്ട് ഇപ്പോൾ ഞാനും ഈ ഭാഷ ഒക്കെ തന്നെ
Ready ready 😘🤗🤩
Ente ponnu machane last few minutes edits pwolichuu...😄😄😄
എന്റെ മുത്തേ... കാത്തിരിക്കുകയായിരുന്നു,
ചേട്ടനും കുടുംമ്പത്തിനും കൂട്ടുകാർക്കും ഒരുലോഡ് ക്രിസ്‌മസ് ആശംസകൾ
ഒരു രക്ഷയുമില്ലാത്ത വീഡിയോ ക്വാളിറ്റി പീക്ക് ലെവൽ 😍
DNA യുടെ വീഡിയോ വന്നാപ്പിന്നെ സ്കിപ്പ് ചെയ്യാതെ കണ്ടോണ്ടിരിക്കും..., 🤩🤩🤩
ശരിക്കും ഒരു ഫിലിം കണ്ടപോലെ👍👍👍👍
വീണ്ടും കാണാൻ തോന്നുന്നു 😍😍
നിങ്ങളുടെ വീഡിയോ, യിൽ ഉള്ള കോമഡി കണ്ടു chirikanu😂😂😂
ഏതായാലും പൊളി
Sooperb💕💕💕💕💕
തുടക്കം മുതൽ അവസാനം വരെ വീഡിയോ കണ്ടിരുന്നപ്പോൾ അവിടുത്തെ ക്രിസ്തുമസ് കാഴ്ചകളിൽ ഞങ്ങൾ അലിഞ്ഞുപോയ പ്രതീതി .സന്ദർഭോചിതമായ വളരെ മികച്ച വീഡിയോ അവതരിപ്പിച്ചതിന് നന്ദി .
അലവിക്കുട്ടി എകെ .
ഒളവട്ടൂർ .പുളിക്കൽ
ഇത് കണ്ട് ചിരിച്ച് കിളി പാറിയ ആരേലുണ്ടോ😂😂😂
സത്യം
ചിരിക്കാൻ എന്ത്
@@Joseph-di7ih അങ്ങനെ ചോദിച്ച കണ്ടപ്പോൾ ഒരു സന്തോഷം അതായിരിക്കും ഉദ്ദേശിച്ചത്....
എല്ലാ ബൂംബാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 😍💛
Happy christmas കോശി 😁💪🤩🤩
Prithvi evideyum ethiyo 😅
കോശി ഇവിടയും എത്തിയോ
Ella video's kaanarunde but this is very very goodee🥰🥰🥰🥰
ബ്രോയുടെ വീഡിയോ കൂടി ആയപ്പോൾ xmas ഉഷാറായി 💚💚
ആശാനെ, ഈ video പൊരിച്ചുട്ടാ... വയങ്കര ഇഷ്ടായിട്ടാ..... Super
Skip cheyyathe 37 minutes video kandirikkanamenkil athinoru range venam❤️❤️❤️Naveen chettan uyir🔥
ആ കരയാമ്പൂ കുതിയപ്പോ ഒരു missing തോന്നി.
"Lovely"
❤️
This is one of the best video in this channel brother 👌💯🔥
Chirichu chirichu oru vazhikku aayi🤗. Innu karikk kand chirichathinekkal kooduthal ith kand chirichu. Ningalude unity 💪
Great....! എല്ലാം വിഡിയോകളും കാണാറുണ്ട്.... എപ്പോഴും ഫുൾ ഹാപ്പി.... കാണുന്ന ഞങ്ങൾക്കും ഒരു പോസറ്റീവ് എനർജിയും ഹാപ്പിനെസും..... വീഡിയോയുടെ അവസാന ഭാഗം പൊളിച്ചു..... നല്ല എഡിറ്റിങ്ങും ക്യാമറയും.....full support 👍 ❤️
ഇന്ന് വീഡിയോ ഫുൾ കളർഫുൾ... Boombangh 💥...
Happy Christmas 🎅
ഹായ് ബ്രോയ് ...മെറി ക്രിസ്മസ്.. ..താങ്കളുടെ വീഡിയോ കാണുന്നതിനൊപ്പം ഒരുപാട് പുതിയ വിവരങ്ങളും കിട്ടുന്നു .. ഭക്ഷണ സാധനങ്ങളുടെയും അതിൽ ഉപയോഗിക്കുന്ന ingredients ന്റേയുമൊക്കെ പേരുകൾ പ്രത്യേകിച്ച് .. വീഡിയോ ക്ലാരിറ്റിയും പ്രെസെന്റേഷനും എല്ലാം കിടു ആണ് .. എല്ലാ വിധ ആശംസകളും നേരുന്നു .
ചേട്ടായിക്ക് മാമനെ വല്യ കാര്യം ആണല്ലേ.....ഓരോ സെന്റൻസിനും ഫുള്സ്റ്റോപ്പ് ഇടുന്ന പോലെ ഒരു ചോദ്യമാണ് "*#അല്ലെ മാമ?#*" 😆😆😆👍👍👍
ഇന്നാണ് ഞാനീ വീഡിയോ കാണുന്നേ👍👍അടിപൊളി 🧞♂️
Boombangh😍Merry Christmas ❤️
bro e video kanichal njagalkku onnum undakkan pattilla ennalum addicted in your video njagala kazhippichatinu tulyamanu 😋😋😋nigada videos 😋😋
Xmas nu post chythathe easter n anu kanene..still boombang
ഈ കമൻ്റ് ഇടന്നതുവരെ ഞാൻ വീഡിയോ കണ്ടട്ടില്ല.. എന്തായാലും പൊളിയയിരിക്കും. കമൻ്റ് ഇട്ടിട്ടു വീഡിയോ കാണാമെന്ന് തോന്നി... ❤️ DNA ഇഷ്ട്ടം❤️
32:35 ഞാനി വിഡിയോ അടയ്ക്ക രാജുവിന് സമർപ്പിക്കുന്നു🎉🎉🎉🎉
sho njn ee channel kanan late aayi poyello ..ippozha ellam kand kand varunne ... poliyan , paavam aanu , kidu aanu chetan 💥❤️💯 Boombaaaang
Happy family എന്നും സന്തോഷമായിരിക്കട്ടെ എല്ലാ ആശംസകളും 🌹🌹
Poli video onnu parayanilla...Keep rocking
എല്ലാവരും ഫുൾ എയർ🤣🤣🤣🤣👌
കിരൺ ബ്രോയേ അനക്കാൻ സമ്മതിച്ചില്ല
എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ😍😍😍😍😍
💜💜💜DNA💜💜💜
24 days to 2023 xmas... Again watching your lovefully videos boombang🤙🤙🤙❤️❣️💥💯
Family എന്തു പരുപാടി ഉണ്ടായാലും അതിൽ നിന്നും എല്ലാം ഞാൻ വിട്ടു നിൽക്കും ചേട്ടൻജെ വിഡിയോസ് കാണാൻ തുടങിയതിൽ പിന്നെ ബന്ധങൾക്ക് വിലകൊടുക്കാൻ തുടങ്ങി ഇപ്പോ ഹാപ്പി ചേട്ടൻജെ വീഡിയോസിൽ പറയാതെ പറയുന്ന ഒരു വലിയ മെസ്സേജ് ഉണ്ട് ബന്ധങൾക്ക് പ്രധാനിയം കൊടുത്തു ലൈഫ് ഫുൾ ഹാപ്പി ആയിരിക്കു
ponnaliya ningalde kude avde x'mas akhoshicha mood arunnu lovely....bhooompaaaa..... love you brother ...waiting for new video bhooompa....😛😛😛😛
Happy Christmas dear brother ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️boo bang❤️❤️❤️❤️❤️
Merry Christmas to u and all family🎅🏻
Shejesh from Kuwait.
Uygg6ygug{poo ijkpppm9. 99.8. You don't want me back to the old man but
കൊതിപ്പിച്ച് പണ്ടാരടക്കി..... എന്നാ വീഡിയോ ആടാ ഉവ്വേ .....അടിപൊളി...
April last 2021 il കാണുന്നവർ ഉണ്ടോ December ആയതു പോലെ തോന്നി teams all (boom bang) naveen and family 🥳🥳🥳 💖happy christmas💖
വളരെ വൈകിയ വേളയിലാണ് ഈ വീഡിയോ കണ്ടത്. ക്ഷമിക്കുക. അടിപൊളി ആയ്യിരുന്നു വീഡിയോ ഒരുപാട് ചിരിച്ചു. 👍🤗🤗🤗🤗🤗🤗🤗
പ്രതിക്ഷിച്ച പോലെ തന്നെ പൊളി വീഡിയോ ക്രിസ്തുമസിന് ബൂ ബാ......❤️🎅
Boombang broooo.... adipoliiiiiii 👌 avatharana shaili. Sherikkum jayasurya in punyalan movie. Ella videosum kandu varunnu.ellam variety thanne.
ചേട്ടായി.... നിങ്ങൾ ആ കമ്മ്യൂണിറ്റിയുടെ ഹാപ്പിനെസ്സ് ബോംബ് ആണ്... നിങ്ങളിലൂടെ അവരും അവരിലൂടെ നിങ്ങളും എന്നും സന്തോഷത്തോടെ chill ആയിരിക്ക്.... ❄️
സൂപ്പർ മനോഹരം ആയ കാഴ്ച്ച. കൂട്ടായ്മ. പൊളി ബ്രോ
Last ending momentsss polichuuu❤️❤️❤️❤️❤️❤️❤️❤️❤️🥳🥳🥳🥳🥳🥳
Just loved it 👌👌😍😍😉😁... boombangg
നിങ്ങളുടെ ഷർട്ട് സെലെക്ഷൻ ഒരു രക്ഷേം ഇല്ല ❤️
Nice ayittooo...skip adikathe kanda oru video...Happy X mas
Naveen bro last two minutes visuals super. Perfect professional visualization. Happy xmas to all of you. Stay safe. Hope Christmas pappa was Kiran bro.
full time ചിരിച്ചോണ്ട് കാണുന്ന ഒരേ ഒരു youtube ചാനൽ🔥ready ready...boombangh❤️🔥
engalu poliyattaa
HAPPY CHRISTMAS ❤️❤️
Subscribe cheidhit Kure nalayi. . Pakshe innannu Christmas video kannunnadhu. . .enikku parayanulladhu. . .superb superb superb. . .boombang iniyum unnadhangalilek uyaran abhinandhanangal
Taste
Fun
Love
Entertainment...
Boombanghhh💥❣️
Ee BBC video njan ella christmas timum kaanum! ❤❤
Annoi happy Christmas ❤️🕺
Booooombaaangh🍻
Love it, great bhai
Happy Christmas , Boom Bangh 👊, lofely lofely video
most underrated vlogger! 😔❤️
Happy X’mas to all 🍻
Ithepole oru class jeevithathil kittittillaa ❤ bhooom bhaaang🤙👅👅
അണ്ണാ ബൂം ബാംഗ് ♥️
Happy X' mas🎅
Ende ponnooo...chirichu chirichu oru vazikkayi...etavum adipoli aayathu avasanathe aa instantaneous reaction explanation aayirunnu 😂😂😂😂
Uff🔥❤️
Enjoy.. Enjoy... and Enjoy...🤩🤩
Poli ....
vere level anu machan ❤
The way you explain it was amazing.
I'm chennai Malayali bro... I am jealous with your party🍺🍻🍹
Bro ..broyinte athyam muthalke olla videos njan kanaarund....ellaam hvy aanu....keep on going ...boombang
Rich Friendship than rich food*💖
Poli atttooo.. Orupad chirichu njan😜
31:46 😂Mood moodee🤣
Njan ningalude video first kandappothot ningalde fan aaytha. Nammal malayalees nte unity angu newzealandil vare power aaki, poli machans and machathies. Kidu guys.
31:52 ഞാൻ ഫിറ്റ് അല്ലാലോ.. bhoomphaa...😂
സുഹൃത്തേ ഞാൻ നിങ്ങളുടെ ചാനൽ കാണാൻ വൈകിപ്പോയി ....
നിങ്ങളുടെ ജീവിതമാണ് ആണ് ഈ ചാനൽ...
നിങ്ങളുടെ സംസാരമാണ് നവീൻ ഈ ചാനൽ കാണുവാൻ ആഗ്രഹിക്കുന്നത്..
ഇതിന്റെ കാമറ നിങളുടെ ഭാര്യാ...
ഈ പരിപാടിയുടെ അവസാനം കണ്ട സീൻ ... നല്ല കാമറ .... കുഞ്ഞുമോള്ക്കു എല്ലാ ആശംശകളും...
31.45 മച്ചാൻ അടിച്ച് കൊഞ്ചായി .....😁😁😁😁😁😁😁😁
31:45
എന്റെ പൊന്നൂന്നോ ഒരു അതിക്കിന്ടടം ഇടിവെട്ട് വീഡിയോ 💝😻merry christmas 🎅 BOOM BANG
Ettoii number theruoo👼😁plz
Merry Christmas to you and family happy new year ..be safe ..be healthy
Yaaa mone pwoli Christmas last bhagam orrekshila mood oN 🎄🎅🔔❄
Never thought of making ham at home. Will try. Having steak for Christmas dinner tonight.Merry Christmas!
Vidyechi ningade Xmas video evde ??
Kidu video...👍
അടക്ക രാജു fans like അടി 😍
Christmas thirakke aaarnne...kaanan late Aaye poye.... sambhavam pwoli
Happy Christmas to the entire Boom Bangh Family
Cheatayi onnum parayan illa adipoli video eaditingum songum comedyum friends children s eallam kuda ayapol sampavam colour ayi cheatanta speakingum booom bang 🔥🔥🔥🔥🔥❤️
ഒരു ക്രിസ്മസ് ബൂoooബാങ് ....🍰🍰🍰🥧🥧
entertainment blog..keep it up brother.. very friendly..all the best
Kirooo🥰🥰🥰
Oru cooking channel Kandu ithrem chirichathu aadyam....pwoli....😍😍
The ending was awesome... Enjoyed the entire video.... Could relate to a lot of things... We have some very close family and friends hang out like this
Kanadu peruthu poye Naveen chetta poli boombang....
ഉള്ളിൽ എവിടെയോ ഒരു "ഡയറക്റ്റർ" ഒളിഞ്ഞിരിപ്പുണ്ട്♥️നിങ്ങളെല്ലാം കൂടി ഒരു ഷോർട്ട് ഫിലിം എടുക്കണം പൊളിക്കും❤️♥️🎂🎉 happy Christmas 🌲🌲
ua-cam.com/video/jIllkRdiKrI/v-deo.html
Ante bro nigalum nigale teams vere vevalaa... Eppol pine ante family vaka oru spl X mas & advanced Happy new year Dears ❤️😘🎉🎂🎁🎁🌹🌹⭐️
Boooooooooommmmmmbaaaa💞
MERRY CHRISTMAS
Food kanan eena rasam powlichu enjoy bon appetit
what a feast..super video, the last part was awesome..God bless you all. Lucky are the people associating with your family, great food, fun and lots of love..
Ohh ithrayum oru poli chanel... Valare late ayi poi kanan enthayalum poli... Boombaangh💥💥
നിങ്ങളെ ഈ സമയത്ത് ഒട്ടും പ്രതീക്ഷിച്ചില്ല
Sheriya
Adipoli .. Merry Christmas.... Boom Bangh...
From 31:44 to 32:44 I watched 10 times atleast 😂😂😂
Broo poli video broooo❤️❤️❤️❤️❤️❤️family videos poliyatooiiiii
നെസ്റ്റ് വീഡിയോ ഫലൂദ ഉണ്ടാക്കണം