HOW TO MAKE BUTTER CHICKEN/POORI/ONION PAKORA/SALAD/RAITA IN 15 MINUTES/COOKING CHALLENGE/BEST CURRY

Поділитися
Вставка
  • Опубліковано 6 лип 2023
  • #food #fun #cooking
    Our other social media contacts are down below
    linktr.ee/BoomBaangh
    If you would like to buy those knives am using this video pls check the link below.
    jendeindustries.com/partners/...
    amzn.to/3XTUhwD

КОМЕНТАРІ • 1,1 тис.

  • @Rockingrobin
    @Rockingrobin Рік тому +237

    MY HONEST feed back. udayippu butterchicken , udayippu pakora and poori from the pre prepared dough😒😒👎👎

    • @athulkrishnakb8043
      @athulkrishnakb8043 Рік тому +28

      Why bro..?

    • @vishnugl1997
      @vishnugl1997 Рік тому +125

      Perfect sathanam ennu pully paranjillalo 😂😂😂 settanu valland kuru pottanund alle

    • @Rockingrobin
      @Rockingrobin Рік тому +25

      @@vishnugl1997 Butter chicken is made from leftover tandoori chicken or chicken tikka. And never use coconut milk in butter chicken, he can call something else

    • @BoomBaangh
      @BoomBaangh  Рік тому +844

      ഓ നിങ്ങൾ ആണല്ലേ ഇന്നസെന്റ് ചേട്ടൻ പറഞ്ഞ ഹരിചന്ദ്രൻ ..👋👋ഉടായിപ്പ് ബട്ടർ ചിക്കൻ ആണെന്ന് ഞാൻ തന്നെ ആ വീഡിയോയിൽ പറയുന്നുണ്ട് ..
      ക്രീം ഒഴിക്കാനാണെങ്കിലും തേങ്ങാ പാൽ ഒഴിക്കാനാണെങ്കിലും ഒരെ സമയം മതി , but എന്ത് കൊണ്ടാണ് തേങ്ങാ പാൽ ഒഴിച്ചത് എന്നും പറഞ്ഞിട്ടുണ്ട് .
      onion പകോറ ഉടായിപ്പു എന്ന് പറഞ്ഞ നിലക്ക് , അത് എങ്ങനെയാണ് ഒറിജിനൽ എന്ന് മറുപടി എഴുതണം .
      പൈപ്പിൽ നിന്ന് വെള്ളം ഒഴിച്ചപ്പോൾ പൂരി മാവു കൂടുതൽ നനഞു പോയി . താഴെ ചാക്കിൽ പൊടി വെച്ചിട്ടുണ്ട് , അതെടുത്തിട്ടാണ് , ശ്രദ്ധിച്ചു കേട്ടാൽ പ്ലാസ്റ്റിക് ചാക്ക് ഇനങുന്ന ശബ്ദം കേൾക്കാം ..
      ഇവിടെ challenge ഞാനും പിന്നെ ഞാനും തമ്മിൽ ആണ് ..ഞാൻ എന്നെ പറ്റിക്കണ്ട കാര്യമില്ല ..
      വീഡിയോ മുഴുവൻ കണ്ടിട്ടു എഴുതൂ കൂട്ടുകാരാ ...

    • @shadowj7gaming518
      @shadowj7gaming518 Рік тому +49

      Ayinu ningalude feedback ivade arum choyichillalllo, choyicho?

  • @Linsonmathews
    @Linsonmathews Рік тому +755

    പറഞ്ഞു പോകുന്നവൻ അല്ല...
    ചെയ്തു കാണിക്കുന്നവൻ ആണ് boombaangh 👌🔥🔥🔥

    • @suzyyyy1376
      @suzyyyy1376 Рік тому +6

      Athe Kerala thile politician mare kand alkark aru parajallum viswasamilladayii

    • @subhasree3944
      @subhasree3944 Рік тому

      Realy

  • @DriverLife751
    @DriverLife751 Рік тому +1092

    ആ ചാലൻജിന് ഇടയിലും തുണി എടുത്ത് അവിടെ തുടച്ചു ക്ലിൻ ആക്കിയ നിങ്ങൾ വേറെ ലെവൽ ആണ് ചേട്ടാ

  • @Mr_John_Wick.
    @Mr_John_Wick. Рік тому +256

    ചേട്ടനെക്കാളും tension നമുക്ക് ആയിരുന്നു 15 mnts ന് ഉള്ളിൽ തീരുമോ എന്ന് വിചാരിച്ച്...നമ്മുടെ മുത്ത്‌ തോൽക്കാൻ പാടില്ലല്ലോ....😍
    അരുൺ ബ്രോ
    കിരാ
    പോൾവിൻ
    ഇവരെല്ലാം ഒരുമിച്ചു വരുമ്പോൾ vlog പൊളി ആണ്‌ ♥️♥️♥️

  • @anandhu.p8528
    @anandhu.p8528 Рік тому +572

    15 min കൊണ്ട് 2 minute maggi ഉണ്ടാകുന്ന ഞാൻ😋

  • @blacknight7643
    @blacknight7643 Рік тому +50

    No matter what anyone says. The fact that you were able to make this many items in a 15 minute time limit is impressive.

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini Рік тому +88

    15 minutes kond oru complete meal.. that too with a chicken curry Indian style, 👍🎉

  • @akashks8471
    @akashks8471 Рік тому +17

    മറ്റുള്ളവർ നമ്മളെകൊണ്ട് പറ്റില്ല എന്ന് പറയുന്ന കാര്യം ചെയ്ത് കാണിച്ചുകൊടുക്കുക എന്നൊരു മെസ്സേജ് കൂടി ആശാൻ ഇവിടെ കാണിച്ചു തന്നിട്ടുണ്ട്. Lovely ❤️

  • @abel2270
    @abel2270 Рік тому +12

    One thing that always amaze me is your chopping skills.❤

  • @user-qw7yy1up8k
    @user-qw7yy1up8k Рік тому +12

    You go ahead... lots of love... don't take the comments of haters into consideration. I have been cooking from my college life, and I know we can make food within 15 minutes. You don't have to make anyone believe .. we believe in pure love and boombang. I have been a viewer when u were just 100k, and all videos have pure efforts and life. Go ahead, Mr Naveen, and enjoy life by making us also love life with your videos ... ready ready boombang ...

  • @anishtharakan73
    @anishtharakan73 Рік тому +11

    Great that you took up this challenge and did justice to it. Was exciting and gave me something of a MasterChef challenge viewing experience 😅. It is so sad that people pass judgement without fully watching the video or listening to what is being said. More power to you.. Boombangh

  • @thasnisworld1656
    @thasnisworld1656 Рік тому +12

    My kid will come to see you wherever he hears the sound of boombhah .. He always wants to be a chef like you

  • @creativetech8826
    @creativetech8826 Рік тому +23

    Thanks for the knowledge you shared us , so amazing ❤ excellent cook 🍳 👌 👏 🎉

  • @kannansabu2768
    @kannansabu2768 Рік тому +20

    ഇതെല്ലാം ഞാൻ വെറും 3minute കൊണ്ട് തിന്നും.. പിന്നല്ലാ... Mr. Butter Chef

  • @sjacobs8869
    @sjacobs8869 Рік тому +2

    Always fun to watch you guys!!!

  • @bharathtrippy.6702
    @bharathtrippy.6702 Рік тому +2

    Extraordinary. Chetta. Supper fast. Express.. 😘 have a great job ... Keep it up..

  • @amalrajan8181
    @amalrajan8181 Рік тому +13

    ലോകത്തിലും വെച്ച് എനിക്കു ഏറ്റവും ഇഷ്ട്ടം.boom baangh. Cooking ❤️

  • @sreelakshmica1804
    @sreelakshmica1804 Рік тому +3

    Favorite cooking channel ❤️ BoomBaangh🔥🔥

  • @dr.saranyaraj4865
    @dr.saranyaraj4865 Рік тому +1

    God bless.. really nice video.. i really enjoyed watching it. Thank you entire team 🎉❤

  • @gouthammohan8377
    @gouthammohan8377 8 місяців тому

    You guys are amazing ❤
    I like this vibe!!!

  • @shawnpsalm
    @shawnpsalm Рік тому +5

    Thriller movie pole undayrnnu. 14 minutesil mulmunayil nirthi.😀 Osum content ❤ really inspired by your effort. Super chef!

  • @gotenx8740
    @gotenx8740 Рік тому +6

    Greatest chef in New Zealand!

  • @Theinvisibleg
    @Theinvisibleg Рік тому

    Nice video. Really enjoyed watching it ❤️❤️🔥

  • @Voyager_lense
    @Voyager_lense Рік тому +2

    Really enjoying your videos and way of doing things ❤

  • @jumanahaseenk
    @jumanahaseenk Рік тому +16

    നിങ്ങൾക്ക് തെറ്റി ഇന്ദുചൂഡൻ😅 നിങ്ങൾ ആരെയാണ് ചലഞ്ച് ചെയ്തത് എന്ന് നിങ്ങൾ ഓർത്തില്ല🎉
    Camera support Golda Chechi ❤❤❤pever🎉

  • @Prime_one_million
    @Prime_one_million Рік тому +161

    This is a genuine channel... Not the regular veruppikkal UA-cam challenge, a worthy challenge... Brilliant skills bro❤

  • @sahadmarva
    @sahadmarva Рік тому +27

    എപ്പോഴും പറയുന്ന പോലെ ഭയങ്കരമാന ആൾ ❤️❤️

  • @BERLINGAMING
    @BERLINGAMING Рік тому +2

    Great effort and result too 👍🏻🔥❤️

  • @adharshks1353
    @adharshks1353 Рік тому +2

    Superb u r my motivation in cooking from today onwards

  • @L-e-o-M10
    @L-e-o-M10 Рік тому +19

    ഭക്ഷണം സ്നേഹത്തോടെ സന്തോഷത്തോടെ ഉണ്ടാക്കിയാൽ 15 മിനിറ്റ് പോലും വേണ്ട ആർക്കാണ്ടും വേണ്ടി ഉണ്ടാക്കുമ്പോഴാണ് ഒരുപാട് സമയം എടുക്കുന്നത് നമ്മുടെ മൊട്ട മാമൻ അല്ലേലും പൊളിയാണ് 😍😍

  • @thenutcasecouple
    @thenutcasecouple Рік тому +21

    Powliii bro…today’s kids don’t know that they shouldn’t challenge a chef 👨‍🍳. Super ayyittu cook chethu bro!! Meanwhile being entertaining also!! 💪💪

  • @jaisonsimon1762
    @jaisonsimon1762 Рік тому +1

    Ninagal vere level aanu bro...really loved your videos and this one is really exciting ❤❤❤

  • @chummar3687
    @chummar3687 Рік тому +1

    Amazing....super cook 👏🏻👏🏻

  • @noushadnoushi1366
    @noushadnoushi1366 Рік тому +6

    I am also an expat I can make chicken curry with in 15 minutes actually it is very easy to cook 👍take a pressure cooker just put oil and everything including Chicken cook for two or three whistle remove pressure put little curry leaves put little bit coconut oil . And at last serve it 👍

  • @anuraviraj2275
    @anuraviraj2275 Рік тому +8

    Impressive 🎉
    I don't think you have to prove anything to anybody!!!!
    Still so much in 15min...just great

  • @abhiramsnair4092
    @abhiramsnair4092 Рік тому

    Just Awesome!❤️

  • @MN-jo3zj
    @MN-jo3zj Рік тому

    I like your mindset ma brwoy❤.. Way to inspirational 🔥❣️

  • @deekaydk
    @deekaydk Рік тому +127

    പിന്നല്ല,ഞാൻ അര മണിക്കൂർ കൊണ്ട് അമേരിക്ക പോയി വന്നിട്ടുണ്ട്...... സ്വപ്നത്തിൽ....😂😂

  • @azlan7376
    @azlan7376 Рік тому +6

    I Love your style of cooking machaane🔥..... READY READY BOOOMBAAANGHH🤜🏻🤛🏻

  • @aleenajose2297
    @aleenajose2297 Рік тому +1

    You just nailed it brooo ❤❤️‍🔥

  • @nikhithavijitha4763
    @nikhithavijitha4763 8 місяців тому

    You are such an amazing person bro❤️ love u😍.

  • @VishnuprasadSvloger
    @VishnuprasadSvloger Рік тому +4

    എന്തായാലും ചലഞ്ച് ഏറ്റെടുത്ത് അത് കംപ്ലീറ്റ് ആക്കിയല്ലോ സൂപ്പർ ആയി ചേട്ടാ 😊😊

  • @sankars7947
    @sankars7947 Рік тому +14

    ഒരു ശരശാരി മലയാളി വീട്ടമ്മ കുട്ടികളേ സ്കൂളിൽ വിടുന്നതിന് 15 മിനിറ്റ് മുന്നേ ഏകദേശം ഇത് പോലെയാണ്😂

  • @haroonsha6247
    @haroonsha6247 Рік тому +2

    Power packed challenge ❤😂

  • @uniqueb9293
    @uniqueb9293 8 місяців тому

    Really interesting to watch your cooking vedios
    Well presentation...

  • @sijeeshkochumundakkulam7914
    @sijeeshkochumundakkulam7914 Рік тому +8

    അടിപൊളി ❤️❤️❤️❤️

  • @pyarijanta
    @pyarijanta Рік тому +1

    Amazing 🤩❤️

  • @Lallu26
    @Lallu26 Рік тому

    U just Awsome Broodhaa❤

  • @soumya5538
    @soumya5538 Рік тому +3

    ചേട്ടാ അടിപൊളി 👍🏻👍🏻👍🏻👍🏻💕💕💕💕💕ഗോൾഡ ചേച്ചി അതിലും superb

  • @sayyidameen1842
    @sayyidameen1842 Рік тому +10

    കഴിവ് ഉള്ളവൻ ചെയ്യും ഇല്ലാത്ത വൻ കുരച്ചു കൊണ്ടേയിരിക്കും boom baangh❤️🥰💥💥💥💥

  • @anandhbabu5497
    @anandhbabu5497 Рік тому

    Video kanan adipoli ayitindu 👍, waiting for next week

  • @Nithujithu88
    @Nithujithu88 Рік тому +1

    ഞാൻ first time ആണേ കാണുന്നെ vedios.. എന്നായാലും അടിപൊളി ആയിട്ടൊണ്ട്. Challenge ന്നൊക്കെ പറഞ്ഞാ ഇതാവണം.keep going broii.. Wit lots of luv & prayers from Qatar 🥰🫡

  • @GOU7HAM
    @GOU7HAM Рік тому +3

    15 min കഴിഞ്ഞും വെള്ളം ഇറക്കി ബാക്കി വീഡിയോ കണ്ട ഞാൻ 😃😃

  • @SUHAILACHUI
    @SUHAILACHUI Рік тому +3

    നിങ്ങളെ സമ്മതിക്കണം ഇത്രേം കുറച്ചു സമയത്തിനുള്ളിൽ ഇത്‌ തയ്യാറാക്കുമ്പോൾ ക്ലീൻ കൂടി ചെയ്യുന്നത് 😍😍😍👍❤️

  • @avb1301
    @avb1301 Рік тому +2

    Nice presentation ❤

  • @bishrulhafibishrulhafi6362
    @bishrulhafibishrulhafi6362 Рік тому +1

    Great job 🔥🔥🔥

  • @shebinbiju7238
    @shebinbiju7238 Рік тому +8

    Le BoomBangh - "ആൾ അറിഞ്ഞു കളിക്കടാ" 🎉

  • @lukumanluku1608
    @lukumanluku1608 Рік тому +2

    അത്രയും റിസ്ക് എടുത്ത് കേമറ എടുക്കുന്ന ഗോൾഡ ചേച്ചിയെ ആരും കാണാതെ പോകരുത് 🥰👍

  • @rockstararms
    @rockstararms Рік тому

    Chetta sooper.... 15 min chicken curry poori pakkoda salads...... Great.....

  • @vishnumohan755
    @vishnumohan755 Рік тому

    Annakil kodukuka enn paranjal dhe ithaan 😂😂😂 pwoliyee boombaang👍❤️

  • @aneeshkr8015
    @aneeshkr8015 Рік тому +3

    സത്യം ബ്രോ ഫുഡ്‌ ഉണ്ടാക്കൽ ഒരു കല ആണ് അറിയുന്നവർക്കേ അറിയൂ അല്ലാത്തവർ ചൊറിയും 😂

  • @bhamininair4574
    @bhamininair4574 Рік тому +3

    ബട്ടർ ചിക്കൻ ഒരിക്കലും ഇങ്ങനെ ഉണ്ടാക്കില്ല ഇത് simple chicken curry 😄😄

  • @renjithsubran2179
    @renjithsubran2179 Рік тому

    Well presentation good team 🎉❤.... nothing more than that 😜

  • @jjkennel6055
    @jjkennel6055 Рік тому

    #boombaangh broi challenge pwolichu....time pona kand vieweraya enikarnnu tension... ellarum enne pole thanne aarnnu kaanum....nyz move bro.

  • @fivefingers1722
    @fivefingers1722 Рік тому +17

    ഇതിപ്പോ നിങ്ങളെക്കാളും ടെൻഷൻ ഞങ്ങൾക്കാനല്ലോ മാഷേ 😊

  • @anziltld7324
    @anziltld7324 Рік тому +5

    എനിക്ക് ഉള്ളി മുറിക്കണോ എന്ന് ആലോചിക്കാൻ 15 മിനിറ്റ് വേണം 😄😄

  • @ajayshiji746
    @ajayshiji746 Рік тому +2

    Great job Naveen 👏

  • @vishnus4131
    @vishnus4131 Рік тому +1

    cutting is too nice ❤

  • @heliozgaming9184
    @heliozgaming9184 Рік тому +3

    Gordon Ramsey 10 minutil food undakki video cheyyunnundu...So I know 15 min is enough ❤

  • @muhammedbasil8106
    @muhammedbasil8106 Рік тому +1

    Awesome ❤🔥

  • @jobingeorge4251
    @jobingeorge4251 9 місяців тому

    Too nice ye❤

  • @shyam3284
    @shyam3284 Рік тому +3

    You are amazing bro 🤘🏼👍👍❤

  • @afgameryt4936
    @afgameryt4936 Рік тому +4

    Adipoli bumba ❤❤❤❤

  • @merrinvarkey4625
    @merrinvarkey4625 Рік тому

    Nice attempt bro 😂 good content.. Appreciated 👍👍

  • @Marar.krishna
    @Marar.krishna 11 місяців тому

    After a long time am watching ur video eettooo sughalle❤luv u 😘

  • @dvtecharts7755
    @dvtecharts7755 Рік тому +4

    Boombaangh team is always pwoliii ❤

  • @ajeeshkumar8091
    @ajeeshkumar8091 Рік тому

    Velluvili aavam pakshe aalum tharavum nokki aavanam.. Boombanggĝ ❤❤❤❤

  • @ashifamm5364
    @ashifamm5364 Рік тому +1

    Njn enthina tension aavunne🤣🤣adipoli 😁♥♥

  • @anishakalesh7267
    @anishakalesh7267 Рік тому +1

    15min challenge 👌specially u did it in a neat and clean way adipoli mashe Golda ottam 👌😂 polichuto

  • @de_invader5744
    @de_invader5744 Рік тому

    Your videos are awesome ❤

  • @RENEESH003
    @RENEESH003 Рік тому +1

    നിങ്ങളുടെ മുന്നേ ഉള്ള വീഡിയോസിനെക്കാളും എനിക്കിഷ്ടപെട്ടത് ഈ വീഡിയോ ആണ് 👍🏽

  • @shamnasshamnas8746
    @shamnasshamnas8746 Рік тому +2

    Enjoyed the whole process u r so passionate about what u r doing

  • @jithinjith2871
    @jithinjith2871 Рік тому

    Lateaaa vannalum latest aah vannu food undakie ellareyum santhoshipikum Naveen chetan family❤ Adipole chetaa...

  • @ajayajaykrishnan3475
    @ajayajaykrishnan3475 Рік тому

    You are amazing bro🔥🔥

  • @akhilpvm
    @akhilpvm Рік тому +1

    *പിന്നല്ലാ 💥 Boombaangh.!!* 😀👏

  • @ITSFUNTIME
    @ITSFUNTIME Рік тому

    Adipoli Bro. I didn't expect this...

  • @JayaprakashPrakash-lo6kx
    @JayaprakashPrakash-lo6kx 9 місяців тому

    Total lovely BOOMBANG ❤

  • @anilkumarm3988
    @anilkumarm3988 Рік тому

    Jahagilladi 🎉🎉 honestly man 🔥🔥🔥💯

  • @rahulp7436
    @rahulp7436 Рік тому

    look kids,don't mess with our guy🤗Boooombaaaangggg.....

  • @jaksyjose2348
    @jaksyjose2348 11 місяців тому

    Interesting videoo.🔥challenge polichuuuuuu.chehi katta support&frnds also….boombang🔥👏

  • @sooraj039
    @sooraj039 Рік тому

    Thumba channagide..... ❤️❤️

  • @DocZ_gaming
    @DocZ_gaming Рік тому

    Ithu polathey poli challange video kittan vendii njn comment cheyan povaaaa ❤ 😁

  • @sreeramlekshmi
    @sreeramlekshmi Рік тому

    Challenges ..chyth kanikan eniyum boombangg famly ready anh 🙌🔥

  • @ukraayan6711
    @ukraayan6711 Рік тому +1

    22:00 yooo loook at thaaatt fashes😂😂😂😂 loflieeeyeshhh 😂😂😂😂😂le maaman eth ennatha chadhano🤣🤣🤣

  • @AdithGopal
    @AdithGopal Рік тому

    challange kaanann late aayallo enn oru veshamam mathram.... chetteennn powliii.. hehe 😁💪🔥

  • @premcsankar
    @premcsankar Рік тому

    Kiduz boombang bro😍😇

  • @gopikatm235
    @gopikatm235 Рік тому

    Thisss is boombaangh 🔥🔥💌

  • @user-fo5db8dx7p
    @user-fo5db8dx7p Рік тому +1

    Ready ready boombang😂❤

  • @ajmalanfs
    @ajmalanfs Рік тому

    Dedication 👍🏻🔥

  • @shamsaj123
    @shamsaj123 11 місяців тому

    Awesome ❤🎉