ഞാൻ 25 വർഷമായി ഷുഗർ രോഗിയാണ് ഞാൻ രണ്ടു ഡോസ് വാക്സിൻ എടുത്തിരുന്നു നാല് മാസമായി എൻ്റെ കാലിൻ്റെ പെരുവിരൽ പഴുപു വന്നു ചികിത്സയിലാണ് ബ്ലഡ് സർക്കുലേഷൻ ഇല്ലാത്തത് കൊണ്ട് anjio പ്ലാസ്റ്റ് ചെയ്യാൻ ശ്രമിച്ചു കൂടുതൽ ചെറിയ വൈനുകൾ കൂടി ബ്ലോകയത് കൊണ്ട് അതിനു കഴിഞില്ല ഒടുവിൽ വിരലിൻ്റെ അഗ്രം മുറിച്ചു മാറ്റി ശേഷം മരുന്ന് കഴിച്ചു കൊണ്ട് ബ്ലഡ് സർക്കുലേഷൻ നന്നായി തുടങ്ങി മുറി ഉണകവുമുണ്ട് എനിക്ക് ബൂസ്റ്റർ ഡോസ് എടുക്കാൻ ഡേറ്റ് കിട്ടിയപ്പോൾ ഞാൻ ഡോക്ടറോട് ചൊതിച്ചപോൾ അദ്ദേഹം പറഞ്ഞത് ഉടനെ എടുകണ്ട ഈ മരുന്നിന് ബ്ലഡ് ക്ലോടിങ്ങിനുള്ള ഒരു ഡണ്ടൻസി ഉണ്ട് അത് കൊണ്ട് മുറിവ് പൂർണമായി ഉണങ്ങിയിട്ട് എടുത്താൽ മതി ഇതിൽ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്
Dear Doc, it is very informative for us and we, all of us must follow what modern medicine tells us to. And thanks for the information. Covid, omicron ഇവിടെ തന്നേ ഉണ്ടായിക്കോട്ടേ അതിന്റെ കൂടെ നമ്മളും ഇവിടെയൊക്കെ തന്നെ കാണും, ഒരു നാൾ അതിജീവിക്കും! പൂച്ചകൾ ഉള്ള നാട്ടിൽ തന്നെ യല്ലേ എലികളും പേരകുട്ടികളോടൊപ്പം ജീവിച്ചു പോരുന്നത്!!? വേണ്ട മുൻകരുതലുകൾ എടുത്തു മുന്നോട്ടു തന്നെ പോകാം. കൈ കോർത്ത് എന്നു പറയുന്നില്ല പകരം സാ൪ പറഞ്ഞ 'SMS' പിന്തുടരാം.
എന്റെ ഭാര്യക്ക് ഇത് വരെ വാക്സിൻ എടുത്തിട്ടില്ല... ഭാര്യക്ക് APTT BOrder ലൈനിൽ ആണ്.. അലർജി പ്രശ്നമുണ്ട്.. ചികിൽസിക്കുന്ന ഡോക്ടറോട് ചോദിച്ചപ്പോൾ ഇപ്പോൾ ചെയ്യണ്ട എന്ന് പറഞ്ഞു...
It was heard that the present Pandemic havoc may be over by March 2022 and now that relief also vanished.Thank you Doctor for the latest information regarding COVID & OMICRON.
Sir, ഞാൻ diabetic ആണ്. കഴിഞ്ഞമാസം ഞാൻ നുമോണിയ,ഫ്ലൂ എന്നിവക്ക് പ്രീതിരോധ കുത്തിവപ്പ് എടുത്തു. (Jothi dev diabetic centre, മുടവൻ മുഗൾ )ചോദ്യം ഇതാണ്.. എനിക്ക് ഇനി കോവിഡിന് കരുതൽ ഡോസ് എടുക്കണോ? രണ്ടാമത്തെ ഡോസ് എടുത്തിട്ട് 9മാസമായി..
ഡോക്ടർ: വാക്‌സിൻ എടുക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം എടുക്കുന്നവർക്ക് മാത്രമാണെന്ന് ആണ് വാക്‌സിൻ നിർമാതാക്കളും സർക്കാരും പറയുന്നത് അപ്പോൾ ഇതിന്റെ അടിസ്ഥാനം സംശയം ജനിപ്പിക്കുന്നില്ലേ???
Njn diabetic ആണ് കഴിഞ്ഞ oru വർഷമായി. മരുന്ന് ഇതുവരെ എടുത്തിട്ടില്ല. Vaccine second dose എടുത്തിട്ട് 9മാസം ആയി, booster എന്ന് വിളിക്കുന്ന മൂന്നാം dose എടുത്തിട്ട് രണ്ട് ആഴ്ച കഴിഞ്ഞു. Ipo covid പോസിറ്റീവ് ആയി quarentine ആണ് 😂. Covid പോസിറ്റീവ് ആകുന്നത് ഇത് രണ്ടാം തവണ ആണ്. എന്റെ വീട്ടിൽ വാക്‌സിനേഷൻ എടുക്കാത്ത മകനേക്കാൾ അസ്വസ്ഥത മൂന്നു ഡോസ് edutha എനിക്കായിരുന്നു 😂😂😂. ഇതിൽ നിന്ന് നിങ്ങൾക് എന്ത് മനസ്സിലായി.
അപ്പോൾ സാർ പറയുന്നത് ലൈഫ് long മാസ്ക് വച്ചു നടക്കേണ്ടി വരും എന്നാണോ... താങ്കൾ പറയു ഈ വൈറസ് ലോകത്തു നിന്നും നിക്കാൻ ചെയ്യാൻ സാധിക്കുമോ ഇല്ലയോ? ഇല്ല എന്നാണ് എങ്കിൽ why?
Vishnu... ഈ വൈറസ് എങ്ങും പോകുന്നില്ല... ഇവിടെത്തന്നെ ഉണ്ടായിരുന്നു ... ഭാവിയിലും ഇവിടെത്തന്നെ ഉണ്ടാകും. നമ്മൾ കരുതിയിരിയ്ക്കുക, ജാഗ്രത പാലിയ്ക്കുക. Life long മാസ്ക്? സത്യം പറഞ്ഞാൽ, എനിയ്ക്കറിയില്ല. നന്ദി.
Respected Doctor, S M S ആണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം എന്ന് ഡോക്ടർ തന്നെ പറഞ്ഞ സ്ഥിതിയ്ക്ക് അത് പോരെ ?? , വാക്‌സിൻ കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നല്ലേ മനസ്സിലാക്കേണ്ടത് ?.
സാറ് തരുന്നത് നല്ല അറിവുകൾ തന്നെ. ഒമൈക്രോണിനെപ്പറ്റിയും ബൂസ്റ്ററ് ഡോസിനെപ്പറ്റയും മനസ്സിലാക്കാക്കിതന്നതിന് വളരെയേറെ നന്ദിയുണ്ട് .
നല്ല ഒരു വിശദീകരണം. ഒരു ക്ലാസ്സ് എടുത്തത് പോലെ തോന്നി.
Very helpful and informative thank you Doctor ❣️
തിരക്ക് പിടിച്ച ജീവിതത്തിൽ സാറിനെ പോലെ നല്ലവരായ ഡോക്ടർസ് ന്റെ അറിവ് ഞങ്ങൾക്ക് പങ്കു വെക്കുന്നതിൽ നന്ദി
Sir,nannaayi explain cheythu eshtaayi
Dr., It is very informative. Thank you for your time and patience to collect the relevant information of the current situations.
Dr. Your information is very effective
നന്ദി ഡോക്ടർ. നല്ല വിശദീകരണം.
I'm going to follow in my life that Sir's advice is so valuable
ഞാൻ 25 വർഷമായി ഷുഗർ രോഗിയാണ് ഞാൻ രണ്ടു ഡോസ് വാക്സിൻ എടുത്തിരുന്നു നാല് മാസമായി എൻ്റെ കാലിൻ്റെ പെരുവിരൽ പഴുപു വന്നു ചികിത്സയിലാണ് ബ്ലഡ് സർക്കുലേഷൻ ഇല്ലാത്തത് കൊണ്ട് anjio പ്ലാസ്റ്റ് ചെയ്യാൻ ശ്രമിച്ചു കൂടുതൽ ചെറിയ വൈനുകൾ കൂടി ബ്ലോകയത് കൊണ്ട് അതിനു കഴിഞില്ല ഒടുവിൽ വിരലിൻ്റെ അഗ്രം മുറിച്ചു മാറ്റി ശേഷം മരുന്ന് കഴിച്ചു കൊണ്ട് ബ്ലഡ് സർക്കുലേഷൻ നന്നായി തുടങ്ങി മുറി ഉണകവുമുണ്ട് എനിക്ക് ബൂസ്റ്റർ ഡോസ് എടുക്കാൻ ഡേറ്റ് കിട്ടിയപ്പോൾ ഞാൻ ഡോക്ടറോട് ചൊതിച്ചപോൾ അദ്ദേഹം പറഞ്ഞത് ഉടനെ എടുകണ്ട ഈ മരുന്നിന് ബ്ലഡ് ക്ലോടിങ്ങിനുള്ള ഒരു ഡണ്ടൻസി ഉണ്ട് അത് കൊണ്ട് മുറിവ് പൂർണമായി ഉണങ്ങിയിട്ട് എടുത്താൽ മതി ഇതിൽ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്
താങ്കളെ ചികിൽസിക്കുന്ന Dr ടെ നിർദേശം അനുസരിച്ച് ചെയ്യുക. നന്ദി.
Valuable information and correct opinion 👌. Thank you Doctor 🙏
Dear Doctor, thank you very much for the valuable information 🙏🙏🙏
Very informative message Dr ,
God bless you 🙏
It was very informative thank you sir
Very informative message for everyone. Thanks Dr.
Namaskkaram Sir 🙏🙏🙏❤️❤️❤️
Dear Doc, it is very informative for us and we, all of us must follow what modern medicine tells us to. And thanks for the information.
Covid, omicron ഇവിടെ തന്നേ ഉണ്ടായിക്കോട്ടേ അതിന്റെ കൂടെ നമ്മളും ഇവിടെയൊക്കെ തന്നെ കാണും, ഒരു നാൾ അതിജീവിക്കും!
പൂച്ചകൾ ഉള്ള നാട്ടിൽ തന്നെ യല്ലേ എലികളും പേരകുട്ടികളോടൊപ്പം ജീവിച്ചു പോരുന്നത്!!?
വേണ്ട മുൻകരുതലുകൾ എടുത്തു മുന്നോട്ടു തന്നെ പോകാം. കൈ കോർത്ത് എന്നു പറയുന്നില്ല പകരം സാ൪ പറഞ്ഞ 'SMS' പിന്തുടരാം.
Well said and thanks for your feedback.
COVID isn't going anywhere... And nor are we.
We will co exist, like we have for thousands of years.
Thanks...
Very valuable information sir. Thank you.
This is a very valuable information that you given to me . Thanks.
Thanks for the valuable information
Very informative message for all thanks
Very good🌹
Thanks dr for the information
Very good knowledge ,I will share maximum to my friends,
Thanks a lot for your kind words and support. Keep watching and sharing.
Thanks for your information
Very nice speech Sìr .Thank you very much.
Thanks Dr
Very good information sir
Thank you
സാർ മറ്റുള്ളവരുടെ മോശം കമെൻറ്സിനെ മൈൻഡ് ചെയ്യാതെ ധൈര്യമായി മുന്നോട്ട് പോവുക. All the Best.
Thanks.
Very good information regarding omicron
തീർച്ചയായും. ഇനിയും പ്രകേഷ്യൻ ബൂസ്റ്റ് . 8 തവണ വരും. 😀👍 എല്ലാവരുടെയും ആരോഗ്യമുള്ളവരായിരിക്കട്ടെ . Take care. Stay Home, & sms 🙏🏾🌹👍
എന്റെ ഭാര്യക്ക് ഇത് വരെ വാക്സിൻ എടുത്തിട്ടില്ല... ഭാര്യക്ക് APTT BOrder ലൈനിൽ ആണ്.. അലർജി പ്രശ്നമുണ്ട്.. ചികിൽസിക്കുന്ന ഡോക്ടറോട് ചോദിച്ചപ്പോൾ ഇപ്പോൾ ചെയ്യണ്ട എന്ന് പറഞ്ഞു...
Ee Booster dose diabetics use cheythal prashnamundo? Astrazeneca
🙏🙏👍👍Wish you All the BEST Sir
Explained very well
Sathi Nambiar. Yes anikkum ingane thaneyaa kittiyathu , I asked them , they said Covishield one more dose
നന്ദി സർ
രണ്ടു വാക്ക് സിനു ടുക്കാത്ത എനിക്ക് ഓമി ക്രോൺ പിടിച്ചു.. സാധാരണ ജലദോഷം നേരിയ പനി, 3 ദിവസം കൊണ്ടു രോഗം മാറി.
Very good information
Dr 2 doze fizer doze taken from dubai,now we came to kerala and setteld here,so which vaccine should we take as booster from here,pls advise
Doctor, good information
Respect U ❤️ Doctor 🥰😘💕💐💐💐💐
Dear Doctor congratulations 👏 👏
Good information
Good information sir
അഭിനന്ദനങ്ങൾ 👍
Dr upadeshathinu nandhi
Sir you great speach
You are the best Doctor you are educating the people very well
Thanks a lot for your kind words.
You are right doctor👍
Very informative
Thankyou doctor
Well understood about booster and precaution doses! Super explanation!!
Dr yr speeches about booster and omicrwm cleverly adopted OK thanks..
Thank you Sir
💯 % Nice information and correct opinion 🙏
Doctor Can we expect permanent Vaccine for this PANDEMIC same as other vaccine.
Valuable information Dr sir you have given
Super
best wishes
ഇതുവരെയും വാക്സിനേഷൻ എടുക്കാത്തവർക്ക് ബുസ്റ്റർ ഡോസ് എടുക്കുന്നത് നല്ലതായിരിക്കുമോ?
അതിനെ "ആദ്യത്തെ ഡോസ്" എന്നല്ലെ വിളിയ്ക്കുക ?
It was heard that the present Pandemic havoc may be over by March 2022 and now that relief also vanished.Thank you Doctor for the latest information regarding COVID & OMICRON.
പൊട്ടൻ ഹ ഹ ഹ
Thank you dr.
Sir, ഞാൻ diabetic ആണ്. കഴിഞ്ഞമാസം ഞാൻ നുമോണിയ,ഫ്ലൂ എന്നിവക്ക് പ്രീതിരോധ കുത്തിവപ്പ് എടുത്തു. (Jothi dev diabetic centre, മുടവൻ മുഗൾ )ചോദ്യം ഇതാണ്.. എനിക്ക് ഇനി കോവിഡിന് കരുതൽ ഡോസ് എടുക്കണോ? രണ്ടാമത്തെ ഡോസ് എടുത്തിട്ട് 9മാസമായി..
Yes.
Ok. Thank u dr.
മുൻ കരുതൽ ഡോസാണ് ,സാർ
ഇനി വേണ്ടിവരും
Dr. എനിക് പ്രമേഹം ഉണ്ട് എനിക് ദാഹവും ഇടയ്ക്കിടെ മൂത്രമൊഴിക്കാനും തോനുന്നു ഇത് ഏത് തരം പ്രമേഹം ആണ് പ്ളീസ് റീപ്ലേ തരണം
ഈ ലക്ഷണങ്ങൾ വെച്ച് പറയാനാവില്ല.
Good
As on today I am a Corona positive. How long I may remain safe without another attack. When can I opt for booster dose
E xc cellent information
ഡോക്ടർ: വാക്‌സിൻ എടുക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം എടുക്കുന്നവർക്ക് മാത്രമാണെന്ന് ആണ് വാക്‌സിൻ നിർമാതാക്കളും സർക്കാരും പറയുന്നത് അപ്പോൾ ഇതിന്റെ അടിസ്ഥാനം സംശയം ജനിപ്പിക്കുന്നില്ലേ???
It's true London completely open no rules against virus
Please come up to mark.
👍🙏
Thanks Dr 🙏
Different Drs, different opinion.public
Whom to believe public are in confuse is it not against the medical ethics
Njn diabetic ആണ് കഴിഞ്ഞ oru വർഷമായി. മരുന്ന് ഇതുവരെ എടുത്തിട്ടില്ല. Vaccine second dose എടുത്തിട്ട് 9മാസം ആയി, booster എന്ന് വിളിക്കുന്ന മൂന്നാം dose എടുത്തിട്ട് രണ്ട് ആഴ്ച കഴിഞ്ഞു. Ipo covid പോസിറ്റീവ് ആയി quarentine ആണ് 😂. Covid പോസിറ്റീവ് ആകുന്നത് ഇത് രണ്ടാം തവണ ആണ്. എന്റെ വീട്ടിൽ വാക്‌സിനേഷൻ എടുക്കാത്ത മകനേക്കാൾ അസ്വസ്ഥത മൂന്നു ഡോസ് edutha എനിക്കായിരുന്നു 😂😂😂. ഇതിൽ നിന്ന് നിങ്ങൾക് എന്ത് മനസ്സിലായി.
മനസ്സിലായത് വളരെ ലളിതം...
താങ്കളുടെ പ്രമേഹാവസ്ഥ ഉടൻ വിലയിരുത്തണം.
അത്ര തന്നെ. നന്ദി.
@@DIABETICCAREINDIA അപ്പൊ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ ഇല്ലാത്തവർ എടുക്കേണ്ട കാര്യമില്ല എന്നു സാരം.
Booster dose edutha annu covid positive aaya njan.
കുത്തണ്ട വര് പോയി കുത്തു. 6 മാസം കൂടുമ്പോൾ ഇതിന്റെ പുറകേ നടക്കേണ്ടിവരും.
👍
🙏🙏🌹
ബൂസ്റ്റർ ഡോസ് എടുത്ത പലർക്കും covid പിടിച്ചു. Sir, You are ok.
നമസ്കാരം sir
ഡോക്ടർ പോലും വാക്‌സിൻ ( ബൂസ്റ്റർ ) ചെയ്തതിന്ന് ശേഷമാണ് പഠനം നടത്തുന്നത്.... ബെസ്റ്റ് ഡോക്ടറെ ബെസ്റ്റ് 👍🏻👍🏻👍🏻
👍👍
Naalum, anchum varunnathe ullu !!!
Dear Dr
വാക്സിൻ എടുക്കാതെ ട m s ലൂടെയുള്ള മുന്നോട്ടുള്ള ജീവിതത്തെപ്പറ്റി താങ്കളുടെ വിലയേറിയ അഭിപ്രായം എന്താണ്?
Britain prooved
Supee
Dr.njan diabetic patient anu 2yrs aayit ipol fbs130 ppbs 165 aanu Dec. 14th njan lst dose covaxin eduthu athinusheshem enik skin infection vannu.bodyfull aayi itching and bumps. Skin dr paraju ithu lichen planus aanennu vaxin eduthapol ith kooduthal aayi.ipol second dose edukan pattunnilla ennalipol Enik omicron vannu ipo ente sugar level affect cheyyumo age 45
👍👍👍👍❤❤❤❤
👍🙏
വാക്സിൻ കമ്പനിക്ക് വേണ്ടി സംസാരിക്കുന്നത് കേൾക്കാൻ രസമുണ്ട്. പക്ഷേ പൊട്ടന്മാരേ അനുസരിക്കൂ😂
ഈ ചാനൽ ബുദ്ധിജീവികൾക്ക് വേണ്ടിയുള്ളതല്ല, സഹോദരാ...
Niyu oru potten
അപ്പോൾ സാർ പറയുന്നത് ലൈഫ് long മാസ്ക് വച്ചു നടക്കേണ്ടി വരും എന്നാണോ... താങ്കൾ പറയു ഈ വൈറസ് ലോകത്തു നിന്നും നിക്കാൻ ചെയ്യാൻ സാധിക്കുമോ ഇല്ലയോ? ഇല്ല എന്നാണ് എങ്കിൽ why?
Vishnu...
ഈ വൈറസ് എങ്ങും പോകുന്നില്ല... ഇവിടെത്തന്നെ ഉണ്ടായിരുന്നു ... ഭാവിയിലും ഇവിടെത്തന്നെ ഉണ്ടാകും.
നമ്മൾ കരുതിയിരിയ്ക്കുക, ജാഗ്രത പാലിയ്ക്കുക. Life long മാസ്ക്?
സത്യം പറഞ്ഞാൽ, എനിയ്ക്കറിയില്ല. നന്ദി.
💪👌🙏🙏🙏
വാക്‌സിൻ എടുത്തവർക്കെല്ലാം മൂന്നാം തരംഗം പിടിപെട്ടു
Respected Doctor,
S M S ആണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം എന്ന് ഡോക്ടർ തന്നെ പറഞ്ഞ സ്ഥിതിയ്ക്ക് അത് പോരെ ?? , വാക്‌സിൻ കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നല്ലേ മനസ്സിലാക്കേണ്ടത് ?.
ഒരിയ്ക്കലും അങ്ങനെ വ്യാഖ്യാനിക്കരുത്.
SMS ന് അതിന്റെ പ്രയോജനമുണ്ട്. വാക്സിന് അതിന്റെയും.
@@DIABETICCAREINDIA Thank you Dr....വാക്സിൻ എടുത്താൽ എത്രകാലം ഇമ്മ്യൂണിറ്റി ഉണ്ടാകും ?
പറഞ്ഞതുതന്നെ പറയല്ലെ ഡോക്ടറേ!
ഓ നിങ്ങളും പെട്ടു അല്ലെ?
Excellent information. Thank you Sir 🙏
Ok, Dr, thanks for yor Guidance
Thank you doctor
👍👍👍
👍
👍👍👍👍
👍