ഈ സിനിമകളിൽ ഇവരൊക്കെ ഉണ്ടായിരുന്നോ 😮🤣 | Unwanted Cameos in Malayalam Movies | Filmytalks

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 680

  • @Arunsyam504
    @Arunsyam504 3 місяці тому +1009

    Arjun ദേശായിയുടെ 300Crore പ്രൊജക്റ്റ് ഇത് ആയിരുന്നു 🔥🔥

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 3 місяці тому +52

      Arjun desai kaanan ticket edutha kurachu per enkilum undu ee keralathil pakshe padam poi... But worldwide kathi keyari...🔥🔥🔥

    • @Fanboyjunior10
      @Fanboyjunior10 3 місяці тому +8

      @@Arunsyam504 pinnalla

    • @thugschannel6533
      @thugschannel6533 3 місяці тому +9

      300 cr inte veare oru project koode indarnu vettayan

    • @kirstenphilip5551
      @kirstenphilip5551 3 місяці тому

      Appo Fahad cameo cheythathu enteye?? in 80s

    • @chandhupraveen6466
      @chandhupraveen6466 3 місяці тому +1

      🤣🤣🤣

  • @mmmssbb23
    @mmmssbb23 3 місяці тому +495

    പാർവതി in പൊന്മുട്ട ഇടുന്ന താരവ്‌, അതിനെ വെല്ലാൻ ഇത് വരെ ഒരു cameo ഉം ഇല്ല

    • @Rehnasaidalavi
      @Rehnasaidalavi 3 місяці тому +40

      ഹാജിയാരെ ബീടര്

    • @Yourszone0
      @Yourszone0 3 місяці тому +19

      ഒന്ന് പോടെയ്... നിരഞ്ജൻ കഴിഞ്ഞിട്ടേ ഉള്ളു മോളിവുഡിലെ ഏത് cameo റോളും....

    • @anchuprathapan9601
      @anchuprathapan9601 3 місяці тому +6

      ​@@Yourszone0 avashym illatha role😅

    • @sfabzentertainment2755
      @sfabzentertainment2755 3 місяці тому +7

      Friends le aa step ittath lal anennu ippo arinja njaan😊

    • @shonekuriakose515
      @shonekuriakose515 2 місяці тому

      ​@@Yourszone0appol nandagopal mararo..ithrem mass olla verai ethe cameo

  • @princeofmysteryh
    @princeofmysteryh 3 місяці тому +31

    സുരേഷ് ഗോപി -നോട്ട്ബുക്ക്‌
    മമ്മൂട്ടി -നരസിംഹം
    മോഹൻലാൽ -SI ബത്‌ലഹേം
    പാർവതി -പൊന്മുട്ട
    Best cameos❤️

    • @thengakola
      @thengakola 2 місяці тому

      SI bethleham? CI Bethlehem?

    • @princeofmysteryh
      @princeofmysteryh 2 місяці тому

      @thengakola summen in Bethlehem

    • @thengakola
      @thengakola 2 місяці тому

      @@princeofmysteryh Haven’t heard of this. Good film?

    • @princeofmysteryh
      @princeofmysteryh 2 місяці тому

      @@thengakola are u keralite or not?

    • @thengakola
      @thengakola 2 місяці тому

      @@princeofmysteryh Yes. Couple of years I didn’t have access to media esp from Kerala. We didn’t get good access. Am still catching up on movies.

  • @NithinDiya-ev5zs
    @NithinDiya-ev5zs 3 місяці тому +455

    ഇത്രേം കാലം ആയിട്ടു friends സിനിമയിൽ ലാൽ ഉണ്ടായിരുന്നു എന്നുള്ളത് ഇപ്പോ അറിഞ്ഞിട്ടൊള്ളു

    • @ShyamjithBaran
      @ShyamjithBaran 3 місяці тому +10

      90s kid alla alle...atha

    • @GangaGanga-jw6hm
      @GangaGanga-jw6hm 3 місяці тому +2

      അതെ ഇപ്പോഴാണ് അറിയുന്നത്

    • @tpayyoob
      @tpayyoob 3 місяці тому +1

      Atheppo

    • @shameeskk7898
      @shameeskk7898 2 місяці тому +1

      കഷ്ടം 🤦‍♂️🤦‍♂️

  • @sudheeshkichu9942
    @sudheeshkichu9942 3 місяці тому +208

    ചന്ദ്രലേഖ ആൽഫി(അനിൽ കപൂർ)
    കാക്കകുയിൽ ഉണ്ണി (സുനിൽ ഷെട്ടി)

    • @karthikr7539
      @karthikr7539 3 місяці тому +17

      Where is my wife....😂😂😂

    • @jithinkt2370
      @jithinkt2370 3 місяці тому

      @@sudheeshkichu9942 small unni

    • @user-gi7ln8nf6b
      @user-gi7ln8nf6b 3 місяці тому +8

      അത് ആൽഫി അല്ലല്ലോ... ഏതോ ഒരു പ്രാന്തൻ ആയിട്ടല്ലേ അനിൽ കപൂർ വരുന്നത് 😅

    • @renjigalaxys24
      @renjigalaxys24 3 місяці тому

      ഗുരുവായൂർ അമ്പല നടയിൽ ഇൻട്രോ resp 😂😂😂😂 മലർ പടം

    • @aadhi4010
      @aadhi4010 3 місяці тому

      Aalfi alle athil​@@user-gi7ln8nf6b

  • @r4aamm
    @r4aamm 3 місяці тому +236

    0:10 Arjun desai 🗿😂

  • @athira2126
    @athira2126 3 місяці тому +38

    Star Singer തീരുമ്പോൾ ചേട്ടൻ്റെ പാട്ട് വർത്തമാനം miss cheyum ❤njan അതിനായി തന്നെ എല്ലാ episode kaanuvarnu 😊😢

  • @harikrishnantvhari5444
    @harikrishnantvhari5444 3 місяці тому +310

    Sagar എലിയാസ് jackiyil pranav mohanlal passing entry with bgm and latettans look expression🔥🔥🔥

    • @AsphaltRomeo
      @AsphaltRomeo 3 місяці тому +3

      പറഞ്ഞത് നന്നായി

    • @ജിനുവിജയൻ
      @ജിനുവിജയൻ 3 місяці тому

      ലാലേട്ടന്റെ മകൻ പോടാ മൈരേ

    • @noname-yb3nh
      @noname-yb3nh 3 місяці тому +2

      Prayaga martin undu 😂😂

    • @manu1530
      @manu1530 3 місяці тому +4

      Sheyy... ഉവ്വോ... ആർക്കും അറിയില്ലായിരുന്നു.... 😌

    • @rasithak.kk.k710
      @rasithak.kk.k710 3 місяці тому +6

      Life of josutty il undd pranav

  • @shafeeqyousaf9151
    @shafeeqyousaf9151 3 місяці тому +162

    മിക്കവാറും അവരുടെ സുഹുത്തുക്കളെ കാണാൻ സെറ്റിൽ വരുമ്പോൾ പിടിച്ചു അഭിനയിപ്പിക്കുന്നതാകും

  • @seat13a35
    @seat13a35 3 місяці тому +372

    Content കുറവും ഡയലോഗ് കൂടുതലും ആയല്ലോ!!

    • @shahabazta9928
      @shahabazta9928 3 місяці тому +10

      Satyam

    • @sinoysibi8061
      @sinoysibi8061 3 місяці тому +8

      Athe athe

    • @rishinarayanan1364
      @rishinarayanan1364 3 місяці тому +17

      സത്യം.. എനിക്ക് മാത്രമല്ല അപ്പോള് തോന്നിയത്

    • @mjewelmathew
      @mjewelmathew 3 місяці тому

      അല്ല അങ്ങനെ ഒരു അഭിപ്രായം ഉള്ളവർക്ക് വീഡിയോ കാണാതെ ഇരിക്കാം. Unsubscribe ഉം ചെയ്യാം. കുറ്റം പറയാൻ കുറെ മൈറന്മാർ.

    • @darsanapramod
      @darsanapramod 3 місяці тому +11

      Pakshe kelkkaan nalla rasam und

  • @jithupr9624
    @jithupr9624 3 місяці тому +142

    അഞ്ചാം പാതിരാ എന്ന മൂവിയിലും നിഖില ഗസ്റ്റ്‌ റോൾ ചെയ്തിരുന്നു

    • @sree7465
      @sree7465 3 місяці тому +47

      Ath oru important role aane

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 місяці тому +17

      Ath enthino vendi yulla cameo alla

    • @jyothijose7840
      @jyothijose7840 3 місяці тому +8

      Ath character role aanu

    • @Existence-of-Gods
      @Existence-of-Gods 3 місяці тому

      ​@@jyothijose7840കാരക്റ്റർ റോൾ ക്യാമിയോ ആയിക്കൂടെ,സമ്മർ ഇൻ ബെത്‌ലഹേമിൽ ലാലേട്ടന്റെ സീൻ ക്യാമിയോ അല്ലെ പക്ഷേ അത് സിനിമയിലെ ഒരു പ്രധാന കാരക്റ്റർ ആണ്.

    • @Sam-dq7fw
      @Sam-dq7fw 3 місяці тому +6

      But her character was important in that movie

  • @adarshmanoj3340
    @adarshmanoj3340 3 місяці тому +95

    5:17 arjyou cameo 😮🔥

  • @azharudheenazhar9780
    @azharudheenazhar9780 3 місяці тому +111

    Indian rupee : asif ali,fahad fazil
    Usthad hotel : asif ali
    Traffic : nivin pauly
    Spanish masala : nivin pauly
    Rajadiraja : unni mukundan
    Theevram : unni mukundan
    Poomaram : kunchacko boban
    Thillana thillana: Suresh gopi, kunchacko boban
    Red wine : Suresh gopi
    Ambili : arjun ashokan

    • @rameeskbfc2
      @rameeskbfc2 3 місяці тому +3

      Kochaavo paulo koilo - kunchacho

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 3 місяці тому +3

      @@rameeskbfc2 Biju menon alle...

    • @wazilmuhammed1386
      @wazilmuhammed1386 3 місяці тому +1

      NPCB - Tovino

    • @azharudheenazhar9780
      @azharudheenazhar9780 3 місяці тому +1

      @@wazilmuhammed1386 etha padam?

    • @ajmalbasheer8252
      @ajmalbasheer8252 3 місяці тому

      ​@@azharudheenazhar9780നീലാകാശം പച്ചക്കടൽ ചുമന്ന ഭൂമി

  • @kannansptrivand
    @kannansptrivand 3 місяці тому +208

    വെട്ടം --- ജയറാം മുഖം കാണിക്കാതെ cameo ചെയ്തിട്ടുണ്ട്.. Car Scene with കലാഭവൻ മണി.. 🙂

    • @aryas236
      @aryas236 3 місяці тому +14

      Ikkaryam Jayaram thanne nisheadhichittund

    • @VASU-
      @VASU- 3 місяці тому +7

      Evidenno കണ്ടതൊക്കെ എന്തിനടേ പറഞ്ഞോണ്ട് വരുന്നത്😂😂

    • @kelvinshaji7833
      @kelvinshaji7833 3 місяці тому

      വെട്ടം ജയറാമിന്റെ അണ്ടി പോ മൈരേ അതു പുള്ളി അല്ല പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്

  • @muhrasal321
    @muhrasal321 3 місяці тому +37

    Nandhagopal mararar and niranjan 🎉❤❤❤❤

    • @muhrasal321
      @muhrasal321 3 місяці тому +5

      Ithikkara pakki 🎉

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 місяці тому +6

      Ningal vishayathil ninn tjenny marunnu... Ee paranja randperum important aayittulla roles aan cameo aanel polum

    • @SabuXL
      @SabuXL 3 місяці тому +2

      ​@@ZoyaKhan-pd4ziഅതെ ചങ്ങാതീ.

  • @robintt1990
    @robintt1990 3 місяці тому +31

    എന്നാലും ആന്റണി പെരുമ്പാവൂരിനെ മറന്നല്ലോ 😢😢, വഴിപോക്കൻ സ്റ്റാർ 😊

    • @jjjDM
      @jjjDM 3 місяці тому +1

      He is the cameo star

  • @WantToBeAGamer_07
    @WantToBeAGamer_07 3 місяці тому +117

    1:08 ബ്ല.. ഹ... ലാലേട്ടൻ🤣🤣
    6:39 ഫിലിപ്പിന്റെ പുതിയമുഖോം.....🤣🤣🤣

  • @jithinmohanmp3332
    @jithinmohanmp3332 3 місяці тому +115

    അനിൽ കപൂർ നെ ചന്ദ്രലേഖയിൽ കൊണ്ടു വന്നത് എന്തിനായിരുന്നു എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല 😅

    • @jithinkt2370
      @jithinkt2370 3 місяці тому +37

      സുനിൽ ഷെട്ടിയെ കാക്കക്കുയിലിൽ കൊണ്ട് വന്ന പോലെ..

    • @jojo58713
      @jojo58713 3 місяці тому +3

      അനിൽ കപൂർ ആണ് അൽഫി

    • @arunb2662
      @arunb2662 3 місяці тому

      ​@@jithinkt2370 eh athil pulli undo

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 3 місяці тому

      @@jojo58713 no mukesh aanu manda real alfi ammavan marku vivaram ilalo.

    • @ViralMart2244
      @ViralMart2244 3 місяці тому +12

      Bro atoru nice scene tane aan..ayal vattan aanen ariyunavare mohanlaline pole tane kandond iruna prekshakarum njetti pandaram adangi iruna scene aan....nalla impact ula scene tane aayirunu...priyadarshan bollywoodil tilangi nina time aayond koodi aan avr oke vann abhinayichath...sunil shetty kaka kuyil moviyilum atupole tane

  • @Vermeeliyan
    @Vermeeliyan 3 місяці тому +25

    9:05 അത് കോവിഡ് നിയന്ത്രണങ്ങൾ ഉള്ള സമയം, ബ്രോ ഡാഡി പോലെ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളു.. അത് കൊണ്ടാരിക്കും നിഖില അഭിനയിച്ചത്

  • @JovelJose
    @JovelJose 3 місяці тому +129

    സ്പാനിഷ് മസാലയുടെയും ട്രാഫിക്കിന്റെയും അവസാനം നിവിൻ പോളി വരുന്നുണ്ട് !!😂 ഇപ്പഴത്തെ ട്രെൻഡ് വെച്ചിട്ടായിരുന്നെങ്കിൽ അങ്ങേര് ചിലപ്പോ CAMEO സ്റ്റാർ ആയേനെ 😅😅

    • @DhyanDev-b7l
      @DhyanDev-b7l 3 місяці тому

      സ്പാനിഷ് മസാലയിൽ ഏത് scene ഇൽ ഉള്ളത്

    • @abelmathew9700
      @abelmathew9700 3 місяці тому

      Dileep ente sister ente husband ayit anne​@@DhyanDev-b7l

    • @Azmkr
      @Azmkr 3 місяці тому +9

      ​@@DhyanDev-b7l dileepinte sisterine marriage cheyyan varunnavan

    • @ShyamjithBaran
      @ShyamjithBaran 3 місяці тому +4

      But annokke nivin chance chothichu nadannapol oru parasahayam chaithathavam

    • @anandakrishnan.m.r3332
      @anandakrishnan.m.r3332 3 місяці тому +2

      ആനന്ദം 😂

  • @Balunairv
    @Balunairv 2 місяці тому +4

    ഈ വീഡിയോ ഒക്കെ കണ്ട് തീർക്കുമ്പോൾ ആണ് തൊഴില്ലായ്മയുടെ കൊടുമുടിയിൽ ആണ് ഞാൻ എന്ന് മനസിലാകുന്നത് 😅

  • @pabloescobar131
    @pabloescobar131 3 місяці тому +18

    Hey hey hey cameo😮 arjyouu.....😂🔥

  • @Fanboyjunior10
    @Fanboyjunior10 3 місяці тому +67

    എത്ര നാളായി ചേട്ടാ കണ്ടിട്ട് എവിടെയായിരുന്നു

  • @Shivam.1-f6c
    @Shivam.1-f6c 3 місяці тому +20

    5:17.. ഒരു ചിന്ന കാമിയോ😂😂😂

  • @Mgm_Audios
    @Mgm_Audios 3 місяці тому +4

    കുഞ്ചാക്കോ ബോബൻ -ശാലിനി കൂട്ടുകെട്ടിലെ 'പ്രേം പൂജാരി' എന്ന സിനിമയിൽ 'കാതിൽ വെള്ളി ചിറ്റുചാർത്തും' ഗാനരംഗത്തിൽ 'സുരേഷ് ഗോപി -സുകന്യ' 'മമ്മൂട്ടി -കുശ്ബു'😊.

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 3 місяці тому +7

    90കളിൽ മലയാള സിനിമയിൽ വന്ന് ചുരുങ്ങിയ കാലം കൊണ്ട് ആരാധകശ്രദ്ധ നേടിയ നടിമാരെ പറ്റി വീഡിയോ ചെയ്യുമോ ❤?
    Eg: മഞ്ജു വാര്യർ, സുകന്യ, ദിവ്യ ഉണ്ണി, ശാലിനി,മീന(ഫ്രണ്ട്സ്, ഒളിമ്പ്യൻ അന്തോണി ആദം,etc.),ജോമോൾ, പൂജ ബത്ര, മോഹിനി, മീനത്തിൽ താലികെട്ട് സിനിമയിലെ നായിക സുലേഖ, അഭിരാമി (ഞങ്ങൾ സന്തുഷ്ടരാണ്), etc. യോദ്ധ സിനിമയിലെ നായിക മധുപാല രഘുനാഥ്,etc.
    ഇതിൽ അഭിനയം നിർത്തിയവരും അഭിനയത്തിലേക്ക് തിരിച്ച് വന്നവരുമുണ്ട്.

  • @abduuuh369
    @abduuuh369 3 місяці тому +53

    Fahad fasil Bougainville സിനിമയിൽ വെറുതെ കൊണ്ടുവന്നു! 💯💯💯

    • @chasearnett710
      @chasearnett710 3 місяці тому +4

      Fahadh pinneyum kozhappam illa. Sharafudheen ne enthinan aa role kodthath enn manasilayilla

    • @Ysr96Nelzn
      @Ysr96Nelzn 3 місяці тому +1

      💯

  • @josephashiksalvin
    @josephashiksalvin 3 місяці тому +13

    Cameo ennu parayumbol manasili odi varunthu the legend stan lee annu...

  • @2012abhijith
    @2012abhijith 3 місяці тому +14

    Best cameos (mammooty in Narasimham
    2.gandhisagar second street -mammooty
    3.King ഇലെ സുരേഷ് ഗോപി
    4.ജയറാം, പാർവതി സിനിമയിലെ മോഹൻലാൽ ഗസ്റ്റ് റോൾ നന്നായിരുന്നു

    • @abhinraglr8046
      @abhinraglr8046 3 місяці тому +2

      പെരുവണ്ണാപുരത്തെ വിശേഷങ്ങൾ -മോഹൻലാൽ

    • @VforVAZHA
      @VforVAZHA 3 місяці тому +3

      Niranjan - summer in Bethlehem

    • @Yourszone0
      @Yourszone0 3 місяці тому +1

      Best മനഃപൂർവം വിട്ടിട്ട് ഇക്കയുടെ സിനിമകൾ മാത്രം ഉള്ളോ ലിസ്റ്റിൽ 😆

    • @remyamanoj6669
      @remyamanoj6669 3 місяці тому

      Kayamkulam kochunni mohanlal, kadhaparayumbol mammooty

  • @pranavprabhakaran3795
    @pranavprabhakaran3795 3 місяці тому +8

    Pranav mohanlal in sagar alias jackie, mammotty in captain, mohanlal in aadhi, indrajith in sapthama sree,

  • @AafoosWorld
    @AafoosWorld 3 місяці тому +3

    അടിപൊളി presentation.. 😍.. കണ്ടിരിക്കാൻ തോന്നും..

  • @vysakhrsnedungolam7549
    @vysakhrsnedungolam7549 3 місяці тому +5

    "ഉന്നതങ്ങളിൽ" സിനിമയിൽ ലാലേട്ടൻ്റെ cameo സൂപ്പർ ആയിരുന്നു

    • @Yourszone0
      @Yourszone0 3 місяці тому +1

      Exactly......അച്ഛനെയാണെനിക്കിഷ്ടം കൂടിയുണ്ട്

  • @deepakdevg2000
    @deepakdevg2000 3 місяці тому +28

    കടൽ കടന്നൊരു മാതുക്കുട്ടി -മോഹൽലാൽ, dileep
    Makeupman -കുഞ്ചക്കോ ബോബൻ
    Mummy and me- suresh gopi
    Spanish masala-nivin pauly
    Bro daddy-unnimukundan
    Ponmutta idunna tharavu-parvathy
    Oru vadakkan selfie-vineeth kumar

  • @Doritoofficial69
    @Doritoofficial69 3 місяці тому +3

    ഡോണൾഡ് ട്രമ്പ് ഒരേഒരു സിനിമയിലെ അഭിനയിച്ചിട്ടുള്ളു.
    Home Alone 2 ൽ ഒരു ഹോട്ടൽ ലോബി സീൻ, അതും ഒരു 10-15 സെക്കന്റ്‌, ഒറ്റ ഡയലോഗ്!

    • @HerlinHoosevelt5327
      @HerlinHoosevelt5327 3 місяці тому +1

      ഡൗൺ ദ ഹാൾ, റ്റു ദി ലെഫ്റ്റ് 😉

  • @subeesh4061
    @subeesh4061 3 місяці тому +13

    Oru masam chettante 2,3 video venam ennale oru rasaollu🎉

  • @vaishnavrv8744
    @vaishnavrv8744 3 місяці тому +8

    Masterpieceil CR7😅 alla captain Raju sir oru karyavum illathe oru cameo cheythirunnu

  • @rjrahna7951
    @rjrahna7951 2 місяці тому +2

    08:58 അത് ആശുപത്രിയിൽ വന്നപ്പോ വിളിച്ചു അഭിനയിപ്പിച്ചതല്ല.പൃഥ്വിരാജ് പ്രൊഡക്ഷൻ കൺട്രോളറോട് ആവശ്യപ്പെട്ടത് മാലാഖ പോലെ ഒരു നേഴ്സ് കുഞ്ഞുമായി വരണം എന്നായിരുന്നു. അദ്ദേഹത്തിന്റെ suggestion ആയിരുന്നു നിഖിലവിമൽ.ഗൂരുവായൂരമ്പലനടയിലിന്റെ പ്രൊമോഷൻ സമയത്ത് ഇത് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്

  • @FOODIEACADEMY23
    @FOODIEACADEMY23 3 місяці тому +4

    Manu uncle ആണോ ലാലേട്ടന്റെ ഏറ്റവും കുറഞ്ഞ screen time ഉള്ള പടം.. അത് അല്ലെങ്കിൽ Halla Bol എന്ന് ഹിന്ദി ചിത്രത്തിൽ (starring Ajay Devgan, Vidhya Balan ) ഒരു മിന്നായം പോലെ മമ്മൂക്കയും ലാലേട്ടനെയും കാണിക്കുന്നുണ്ട്..

  • @subuhanamehru9294
    @subuhanamehru9294 3 місяці тому +5

    ലൈഫ് ഓഫ് ജോസ്കുട്ടിയിൽ ക്ലൈമാക്സ്‌ സീനിൽ നയൻ‌താര

  • @Vermeeliyan
    @Vermeeliyan 3 місяці тому +8

    Mammootty in Best of Luck
    Manju Warrior in പാവാട

  • @albinandrewsjohn1434
    @albinandrewsjohn1434 3 місяці тому +1

    മഴപെയ്യുന്നു മദ്ളം കൊട്ടുന്നു സിനിമയിൽ അവസാനം മമ്മുക്കവരുന്നുണ്ട് ❤❤ ചില സെക്കന്റ്‌കൾ മാത്രം

  • @Hey_jinnn
    @Hey_jinnn 3 місяці тому +46

    Arjun dhesayi is one of the best cameo in Indian cenima 🔥👌🏻

  • @rehananish1744
    @rehananish1744 3 місяці тому +15

    4:34 malayalee from indiayil und aju guest role 😂😂

    • @aryagopakumar198
      @aryagopakumar198 3 місяці тому

      ​@@rasithak.kk.k710 ath ആനന്ദം movieyilum undallo

  • @donspeaks6356
    @donspeaks6356 3 місяці тому +8

    8:44 ith prithviraj nokki kand pidicheyaa.. guruvayur ambala nadayil interviews il ellam und.. oru malakhaye pole ulla oru kutty venam nnu nurse aayt..

  • @fahadguru
    @fahadguru 3 місяці тому +8

    നിവിൻ പോളി ഇൻ ട്രാഫിക്ക്.

  • @sivanpk4119
    @sivanpk4119 3 місяці тому

    ബ്രോ" യുടെ വീഡിയോസ് എല്ലാം ഉഗ്രനാണ്❤❤❤
    പിന്നെ "പാട്ടു വർത്തമാനം '' നല്ലൊരു എക്സ്പീരിയൻസ് തന്നെയാണ് ..... നല്ല ടാലൻ്റ് ഉണ്ട് ബ്രോയ്ക്ക് ..... ഇഷ്ടം തോന്നും ബ്രോയുടെ അവതരണം❤❤❤

  • @aswinrajan7312
    @aswinrajan7312 3 місяці тому +1

    Gopura Vasalile (1991) സിനിമയിൽ മോഹൻലാൽ ചെറിയ cameo ചെയ്തു. ഒരു പാട്ടിൽ ആണ് വന്ന് പോകുന്നത്. ഒരു 10 സെക്കൻഡ് കാണും സിനിമയിൽ. Cameo കൊടുത്തത് ഒറ്റ സുഹൃത്ത് പ്രിയദർശനും. പടം മലയാളസിനിമയല്ല തമിഴ് സിനിമയാണ്

  • @JithinJoseph-z7s
    @JithinJoseph-z7s 3 місяці тому +35

    ലാലേട്ടൻ in Manu Uncle🔥

  • @Arunsyam504
    @Arunsyam504 3 місяці тому +37

    ഗുരുവായൂർ അമ്പലനടയിൽ സിനിമയെ കുറ്റം പറയുന്നവരെ ഒന്നും പറയാൻ പറ്റില്ല. കാരണം ക്ലൈമാക്സ്‌ Bor ആയിരുന്നു തട്ടി കൂട്ട് പരുപാടി last സിനിമകാർക്ക് തന്നെ ക്ലൈമാക്സ്‌ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു

    • @AshleyThomasThekkolil
      @AshleyThomasThekkolil 3 місяці тому +4

      aa cinema kandavarkku oru award kodukkanam

    • @anuragkg7649
      @anuragkg7649 3 місяці тому +6

      ഇത്രയും വേസ്റ്റ് പടത്തിന് എങ്ങനെ ഇത്രയും റീച്ച് കിട്ടി?

    • @vibhasatheesh7399
      @vibhasatheesh7399 3 місяці тому

      പ്രിത്വിരാജ് nte സ്റ്റാൻഡേർഡ് പോയി ആ സിനിമ യുടെ കൂടെ

    • @ramkishore611
      @ramkishore611 3 місяці тому +1

      First half il പൃഥ്വി യുടെ കുറച്ച് കോമഡി ഉണ്ട്.അതല്ലാതെ വേറെ ഒന്നും അത്ര നന്നായില്ല

    • @farzana123_
      @farzana123_ 3 місяці тому

      Sathyam Last kandpo deshyam vannu verthe alamb kore alkarem ketti ochem bahalom athrem neram pinnem sahikarnnu .matte oruchiri iruchir athiloode Vanna aa cherukan okka van veruppikal ayirunnu

  • @JAGUAR73679
    @JAGUAR73679 3 місяці тому +4

    Mammootty in Mazha Peyyunnu Maddalam kottunnu
    Just muppathimoonnu Second role 😂

  • @ajamsvh5610
    @ajamsvh5610 3 місяці тому +21

    മമ്മൂട്ടിയുടെ സാഗരം സാക്ഷിയിൽ ദിലീപ് നെ കണ്ടവരുണ്ടോ 😄

    • @aryagopakumar198
      @aryagopakumar198 3 місяці тому +1

      Yes... N F Varghese nte koode ulla scene kanditund

    • @Rehnasaidalavi
      @Rehnasaidalavi 3 місяці тому +1

      Carൽ എന്തോ കൊണ്ട് വെക്കാൻ പോകുന്നതോ എന്തോ അല്ലെ ??

    • @aswinrajan7312
      @aswinrajan7312 3 місяці тому +3

      അന്നേരം ദിലീപ് അത്ര വലിയ നടൻ ആയിട്ടില്ലല്ലോ?

    • @adarshpsadarshps
      @adarshpsadarshps 3 місяці тому

      അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കും ആ പടത്തിൽ

  • @jithinkt2370
    @jithinkt2370 3 місяці тому +26

    MG സോമൻ, സീമചേച്ചി CAMEO IN നാടോടിക്കാറ്റ് 😂

  • @Sreekkuti
    @Sreekkuti 23 дні тому

    അവളുടെ രാവുകളിൽ കമൽ സാർ ശശി സാറിനോട് അവർ തമ്മിൽ ഉള്ള സൗഹൃദത്തിന്റെ സ്വാതന്ത്ര്യത്തിൽ ഞാൻ ഒരു സീൻ അഭിനയിക്കട്ടെ എന്ന് ചോദിച്ചു വാങ്ങി ചെയ്തത് ആണ് ആ വേഷം എന്ന് സീമ ചേച്ചി ഈയിടെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ടായിരുന്നു..അവിടെ വേറെ ഏതോ പടത്തിന്ടെ ഷൂട്ട്‌ ആയിട്ട് വന്നതായിരുന്നു കമൽ സാർ...

  • @Vishnubalasubramanian
    @Vishnubalasubramanian 3 місяці тому +7

    8:49 bro daddy silently connected to unnimukundan's Get set baby...

  • @devnadevu216
    @devnadevu216 2 місяці тому +1

    3:35 Swayam thanne trollua aalu... Ijjathi🤣😂😂

  • @rahulraj850
    @rahulraj850 2 місяці тому +1

    നിഖിലയുടെ castingine patti prithvi thanne paranjittindarnnille oru malakhaye pole ulla oru aal venamenn angne avasanam conclude cheythath nikhilayil anu.

  • @Cinema60sec
    @Cinema60sec 3 місяці тому +3

    Revathy and Mohan vandanam cinemayil oru Songil Mathram und.. 2 step cheyyan.. Theeram thedumolam song
    Kakkan kuyil - oru Song nu vendi mathram Sunil shetty vannu.. Aararum kandillenno song
    Anil kapoor in chandralekha.. Less than 1 minute..but entho dialogue und 🙌🙌🙌

  • @jithinkt2370
    @jithinkt2370 3 місяці тому +6

    09:15 മമ്മൂക്ക വേറെ ഏതോ ഒരു മൂവിയിൽ ഒരു പാട്ട് സീനിൽ 3-4 സെക്കൻഡുകൾ പാസ്സ് ചെയ്തു പോകുന്നില്ലേ.. 😂

    • @jamshidak293
      @jamshidak293 3 місяці тому +2

      പ്രേം പൂജാരി ആണോ

    • @Sandumon
      @Sandumon 3 місяці тому +1

      Mazha peyunnu madhalam kottunnu moviyil mammoty vannu pokunnundu

  • @sree3932
    @sree3932 3 місяці тому +6

    Hai.. ഇനി directers quest റോളിൽ വന്ന ഫിലംസ് ചെയ്യാമോ.

  • @deepakthachanattil7206
    @deepakthachanattil7206 3 місяці тому +37

    ബോറടിപ്പിച്ചു... വിശദീകരണം മാത്രമായി ഒതുങ്ങി 🫤

  • @aravind9332
    @aravind9332 2 місяці тому

    Bro editing poli❤

  • @JacobVincent-y2q
    @JacobVincent-y2q 3 місяці тому +1

    അവളുടെ രാവുകളിലെ കമലിന്റെ ഗസ്റ്റ് റോൾ അയാൾ തന്നെ ചോദിച്ചു വാങ്ങിയതാണെന്നു സീമ തന്നെ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട്.

  • @s6hra3vz2
    @s6hra3vz2 3 місяці тому +1

    Shine tom chacko in Ketyolanente malagha (as asif alikk munp penn kaanan vanna payyan)
    Arjun Ashok in Ambili (Goa Beachil nikkaritt nadanna malayali)
    Pranav Mohanlal in Life of Josutty (if you know you know)
    And a lot of short cameos by actors in Kadal Kadannoru Mathukukky and in GOLD (oru avishavum illa, durationum kurav)

  • @noufalprojexon3242
    @noufalprojexon3242 3 місяці тому

    നിങൾ ഇടക്ക് കുത്തി കയറ്റുന്ന ഫിലിംസ് സീൻസ് ഒരു രക്ഷയുമില്ല ബ്രോ....അത് കാണുമ്പോൾ തന്നെ ചിരിവരുന്നു...😅😅...ഉബൈദ് ഇബ്രാഹിം പോലുള്ള ട്രോളന്മാർ ചെയ്യുമ്പോൾ പോലും എനിക് ചിരി വരാറില്ല....❤keep going

  • @hariprasad7385
    @hariprasad7385 3 місяці тому +1

    പ്രിയദർശന്റെ ഒരു തമിഴ് സിനിമയിൽ ലാലേട്ടന്റെ ചെറിയ cameo ഉണ്ട് സിനിമയുടെ പേര് Gopura vasalile

  • @mimilamathew110
    @mimilamathew110 3 місяці тому

    Pinne life of Josutty movie ile Nayanthara de cameo ond.. 🙂☺enik endo adu bayagra esta.. Oru hope part. ❤ even that movie too! Such a real life one.

  • @mruthula6927
    @mruthula6927 3 місяці тому +1

    Suresh gopi in notebook as Roma's father
    Goosebumps

  • @sujeshtk8707
    @sujeshtk8707 3 місяці тому +5

    സമ്മർ ഇൻ ബത്തലഹേം 2 ഉണ്ടാകണമായിരുന്നു 😢

  • @abinabraham2104
    @abinabraham2104 3 місяці тому +2

    10:19 ethilum kuravu cameo ikka cheythitundu oru song inte edayil cooling glass um ittu oru veravu undu 😂

    • @salmanperumanna5971
      @salmanperumanna5971 3 місяці тому +1

      മറക്കില്ലൊരിക്കലും by ഫാസിൽ

  • @sivaprasad4265
    @sivaprasad4265 3 місяці тому +1

    ഇതിൽ കാണിച്ച വേഷങ്ങൾ ഒന്നും ഒരു അനാവശ്യ cameo ആയിരുന്നില്ല.... തീയേറ്ററിൽ സിനിമ കാണുമ്പോൾ ഒക്കെ ഇവരെ കാണുമ്പോൾ വലിയ സന്തോഷം തന്നെയാണ് നമുക്ക്.... ഇപ്പോഴത്തെ സിനിമയിൽ എല്ലാം നേരത്തെ ന്യൂസ് ആക്കുന്നത് കൊണ്ട് പഴയ പോലത്തെ ആസ്വാദനം കിട്ടില്ല

  • @bibinkaattil
    @bibinkaattil 3 місяці тому +7

    സാഗർ ഏലിയാസ് ജാക്കി ലേ പ്രണവ്

  • @filmoriaa
    @filmoriaa 3 місяці тому +3

    6:00 Aju nte Ananadham cinema ll cameo😂😂😂🔥🔥🔥

    • @sharafuddintharamasi7621
      @sharafuddintharamasi7621 2 місяці тому +1

      Photo aanu udeshichatwnkil murali, srividya okke kore padangalil marich parents aayi photoyil vannitund

    • @filmoriaa
      @filmoriaa 2 місяці тому

      @sharafuddintharamasi7621 Bro comedy ayitt lla cameo ann🙂

  • @ammuzz_aj391
    @ammuzz_aj391 2 місяці тому

    Lady superstars kore undallo malayalathil avarde oru journey athupole acting oke ulla oru vedio cheyyamo

  • @ThabithZydus
    @ThabithZydus 2 місяці тому

    ഉണ്ണിമുകുന്ദൻ ബ്രോ ഡാഡി 😂
    👏🏻👏🏻👏🏻

  • @dataone100
    @dataone100 3 місяці тому

    Can’t believe people didn’t know mamukka was not there in that super duper comedy movie…

  • @akhsaykrishna2045
    @akhsaykrishna2045 3 місяці тому +1

    Adv. Nadhagopal marar All time fav🔥🥵

    • @remyamanoj6669
      @remyamanoj6669 2 місяці тому

      Ashokaraj kadhaparayumbol is my fav.

  • @aloneman-ct100
    @aloneman-ct100 3 місяці тому

    3:18 അന്ത കാലത്ത് മലയാളത്തിൽ A പടങ്ങൾ ആണ് കൂടുതൽ ഇറങ്ങിയത് അതുകൊണ്ട് ഇതുപോലെ ഒന്നു എടുക്കാൻ അത്ര ഗട്സ് ഒന്നും വേണ്ട
    ആ ടൈമിൽ തമിഴ്നാട്ടിൽ എലാം മലയാള മൂവി ഇൻഡസ്ടറി A പടങ്ങൾ മാത്രം ഏറക്കുന്ന ഇൻഡസ്ട്രി എന്ന് ആണ് അറിയപ്പെട്ടത്

  • @genuine_meteen9169
    @genuine_meteen9169 3 місяці тому +2

    👉U forgot, Unni Mukundan in Bro daddy movie. Unni indirectly told this incident wen he came for recent movie promotion, whr he was approached by Prithvi production & so expected some screen space for the amount of popularity he had, but contrary to that his role was just a guest role which cud hav been done by any other normal actor. He felt that a bad experience like belittling him.

  • @VincentGomez2255
    @VincentGomez2255 3 місяці тому +1

    Mohanlal's short cameo role in Priyadarshan's telugu movie, Gandeevam, in a song.

  • @ramkishore611
    @ramkishore611 3 місяці тому

    സത്യൻ അന്തിക്കാടിൻ്റെ സംവധാനത്തിൽ സുകുമാരൻ നായകനായ കുറുക്കൻ്റെ കല്യാണം എന്ന ചിത്രത്തിൽ ലാലേട്ടൻ ഒരു cameo role ഉണ്ട് നായികയുടെ ഫ്രണ്ടൻ്റെ ഭർത്താവായി.

  • @sharafuddintharamasi7621
    @sharafuddintharamasi7621 2 місяці тому

    Suresh gopi- mummy and me
    Nayanthara- life of josooty
    Nivin pauly- spanish masala, traffic, anandam,vikramadityan

  • @ajmalvp9130
    @ajmalvp9130 3 місяці тому

    സത്യം പറഞ്ഞാൽ ഈ cameo റോൾ ഒക്കെ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ,
    ഈ വീഡിയോയിൽ പറഞ്ഞതിൽ ആദ്യമായിട്ടാണ് അവളുടെ രാവുകൾ എന്ന സിനിമയിലെ കമലാഹാസന്റെ cameo റോളാണ് കാണുന്നതും കേൾക്കുന്നത്

  • @anandshankar7914
    @anandshankar7914 3 місяці тому +16

    Vineeth in hitler, jayaram in vettam, dileep in vajrakeya

    • @sree7465
      @sree7465 3 місяці тому

      Vettathil evide ???

    • @anandshankar7914
      @anandshankar7914 3 місяці тому +3

      @@sree7465 Driver pushing kalabhavan mani😁

    • @aryas236
      @aryas236 3 місяці тому

      ​@@anandshankar7914no...it's fake

  • @anchelphilatelist4793
    @anchelphilatelist4793 2 місяці тому

    ഓടയിൽ നിന്ന് എന്ന സിനിമയിൽ സത്യൻ മാഷിന് ബീഡി കൊടുക്കുന്നത് ഞാൻ ആണ്.....
    ഇതിലും വലിയ Guest Role സ്വപ്നങ്ങളിൽ മാത്രം...

  • @AAKASHADOOTH
    @AAKASHADOOTH 3 місяці тому

    വല്ലാത്തൊരു കഥയിലെ bgm അടിച്ചു മാറ്റി ല്ലേ 😂😂

  • @remyamanoj6669
    @remyamanoj6669 3 місяці тому +1

    Kerala cafe യിൽ ആ dialogue ഇല്ല. പടം ഞാൻ full കണ്ടതാ

  • @prince.t.u2872
    @prince.t.u2872 3 місяці тому +3

    11:01 ഗോപുര വാസലിലെ , tamil remake of പാവം പാവം രാജകുമാരൻ... Song cameo

  • @adarshpsatheesh3549
    @adarshpsatheesh3549 3 місяці тому +1

    Unnimukundan - Bro Daddy
    Jayaram - Vettam
    Pranav Mohanlal - Sagar Alias Jacky

  • @safnaanzil8250
    @safnaanzil8250 3 місяці тому +1

    അവളുടെ രാവുകളിൽ കമൽ ഹാസൻ ആ രംഗം ചോദിച്ച് വാങ്ങിയത് ആണെന്ന് സീമ madathinthe oru ഇൻ്റർവ്യൂ ൽ പറയുന്നത് കേട്ടു

  • @vipin.krishnan
    @vipin.krishnan 2 місяці тому

    Bro.. try to give more content in short time. This video is really a test of patience.

  • @robinthomas3168
    @robinthomas3168 3 місяці тому

    Ingane anengil ningal alfred hitchkok nte cameo ne patti enthu parayum. .its always a pleasure to watch the cameos even if it is only a few seconds

  • @crownedfilmmaniac
    @crownedfilmmaniac 3 місяці тому +16

    1:08 ആദിത്യാ കണ്ണേ.!!!🤣🤣❤️

  • @nilachandana4202
    @nilachandana4202 2 місяці тому +1

    Unwanted nnu parajittu ithu kore wanted undallo😂

  • @Sethukrishnan-j1j
    @Sethukrishnan-j1j 3 місяці тому +1

    ഗസ്റ്റ് റോളുകളിൽ കൊമ്പൻ നന്ദഗോപാൽ മാരാർ 🔥🔥💥💥

  • @rajeeshkvr8360
    @rajeeshkvr8360 3 місяці тому

    ആലാപനം തേടും തായ്മനം എന്ന song ൽ ഫാസിൽ sir second കൾ മാത്രം വന്നു പോയി 👌

  • @rjtp3570
    @rjtp3570 2 місяці тому

    Oru tamil song l mohanlal vannu pokunnund a few seconds oru accordion vayichkond ❤

  • @shihabudheenvaliyakath9555
    @shihabudheenvaliyakath9555 3 місяці тому +2

    അതെന്താടാ ലാലേട്ടന്റെ കാമിയോ റോൾ കൂടെ നിനക്കങ്ങു പറഞ്ഞാൽ ☹️😁

    • @JAGUAR73679
      @JAGUAR73679 3 місяці тому +1

      Guhan comeo in Mazha Peyyunnu Maddalam kottunnu poooran padathinte climaxil oru second roleil konachittundallo 😂

  • @MALAYALIKKARAN
    @MALAYALIKKARAN 2 місяці тому

    Lalettan cameo "unnathangalil" vere level aayirunnu

  • @haripriyach6744
    @haripriyach6744 3 місяці тому +2

    NIKHILA VIMAL in ANJAAM PAATHIRA 😈🔥

  • @NizarPuthiyottil
    @NizarPuthiyottil 3 місяці тому

    മറക്കില്ലൊരിക്കലും എന്ന ഫാസിൽ ചിത്രത്തിൽ മമ്മൂട്ടി മിന്നായം പോലെ വന്നു പോകുന്നുണ്ട്