പത്തു ദിവസം വരെ കേടുവരാത്ത രീതിയിൽ തയാറാക്കുന്ന ഉണ്ണിയപ്പം എങ്ങനെ ഒരു ബിസ്സിനെസ്സ് ആയി മുന്നോട്ടു കൊണ്ടുപോകാൻ പറ്റുമെന്ന് വരെ കാണിച്ചു തന്നു ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ലോരു വീഡിയോ 👌👌
ചേച്ചി ഞാൻ ഇന്ന് ഉണ്ണിയപ്പം ഉണ്ടാക്കി, ഓഫീസിൽ എല്ലാവർക്കും കൊടുത്തു. വളരെ ഇഷ്ടപ്പെട്ടു എല്ലാവർക്കും. Pack ചെയ്തു. വച്ചിട്ടുണ്ട്. കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പം പോലെ taste ഉണ്ട് എന്ന് എല്ലാവരും പറഞ്ഞു. നല്ല റെസിപ്പി.. Thanks ചേച്ചി 🙏
ചേച്ചി ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കി പഴം വരട്ടി ഉണ്ടാക്കി ഞാന് ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട് എപ്പോ ഉണ്ടാക്കിയാലും പൊട്ടി നന്നാവില്ല ചേച്ചി പറഞ്ഞ അതേ റെസിപ്പി ഞാൻ ഉണ്ടാക്കി ചേച്ചി പറഞ്ഞ അളവിൽ നിന്ന് കുറച്ചു കൂടി എടുത്തു എല്ലാവർക്കും കൊടുക്കാം എന്ന് കരുതി ഉണ്ടാക്കിയതാ അപാര രുചിയാ പറയാതിരിക്കാൻ വയ്യ നല്ല ടേസ്റ്റ് ഞാൻ ഉണ്ണിയപ്പം അങ്ങനെ കഴിക്കാറില്ല ഇന്ന് ഉണ്ടാക്കിയിട്ട് ഞാൻ കുറെ കഴിച്ചു എല്ലാവരും കഴിച്ചു 🙏🙏🥰🥰❤️❤️
എന്റെ പൊന്നു ചേച്ചി ഉണ്ണിയപ്പം ഒരു രക്ഷയും ഇല്ല അടിപൊളി എണ്ണയിൽ നിന്നും കോരി എടുക്കുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ് ആണെന്ന്. ശുഭരാത്രി ചേച്ചി 💖 10:47
ഹായ് അനിതാ unniyappam കാണാനെന്തൊരഴക് 👌👌👌👌👌👌👌. കഴിക്കാനും അപാര ടേസ്റ്റ് ആയിരിക്കുമല്ലോ.. ഇങ്ങനെ വിശദമായി കൂട്ടുകാർക്ക് സഹായ കരമായിട്ട് പറഞ്ഞു കൊടുക്കുന്ന അനിതകുട്ടിക്ക് ബിഗ് സല്യൂട്ട്. വളരെ നല്ല വീഡിയോ. Thank u so much. നാളെ അടുത്ത വീഡിയോ ഇതിലുംഗംഭീരമായിരിക്കട്ടെ. 🥰🥰🥰🥰🥰😍😍😍♥️♥️♥️♥️
ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി കൊടുത്താൽ എന്റെ മക്കൾ കഴിക്കില്ല കല്ല് പോലെ ഇരിക്കും അവര് പറയും ഇതുകൊണ്ട് കാക്കയെ എറിയാം ന്നു 😂... ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി കൊടുക്കട്ടെ 🥰😍thanks ട്ടോ
ഹായ് ഡിയർ അനിതക്കുട്ടീ 🌹 ഇന്നത്തെ സ്പെഷ്യൽ വീഡിയോയിൽ ഉണ്ണിയപ്പം തയ്യാറാക്കുന്നതു മുതൽ അത് എങ്ങനെ വിൽക്കാനുള്ള പാക്കററിൽ പാക്ക് ചെയ്ത് റെഡിയാക്കി വയ്ക്കാം എന്ന് വരെ ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ വളരെ ഭംഗിയായും കൃത്യമായും വിശദമായും നമ്മുടെ അനിതക്കുട്ടി പറഞ്ഞു തന്നിരിക്കുന്നു...!🌹👍 അതിന് ഒരു പ്രത്യേക അഭിനന്ദനം ഞാൻ അറിയിക്കുകയാണ് ട്ടോ!🙏🌹💐💐💐 ഉണ്ണിയപ്പം കാണാൻ സൂപ്പർ ആയിട്ടുണ്ട്!👍 കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാകുന്നു..!!😀👌😋😋 ഈ വീഡിയോ വളരെയധികം എല്ലാവർക്കും ഉപയോഗപ്രദമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല..!!👌😀 ഒരുപാട് സന്തോഷവും സ്നേഹവും ഞാൻ അറിയിക്കുന്നു..🙏🙏 ഇനി നാളെ 'കാണാം'.. സ്നേഹപൂർവ്വം ചേച്ചി ❤️
ഏത് പഴം ആണ് വരട്ടി എടുത്തിട്ടുള്ളത്. എത്ര പഴം ഇതിലേക്ക് ആവശ്യം വരും എന്നും കൂടി പറഞ്ഞു തരുമോ ഞാനും ചെറുതായി ബിസിനസ്സ് ചെയ്യുവാൻ ഉദ്ദേശിക്കുന്നുന്ന് ചേച്ചി
ചേച്ചി ഞ്ഞാൻ ഉണ്ണിയപ്പം ബിസിനസ്50 pack ദിവസവും ചെയ്യുന്നുണ്ട്.. നമ്മൾ പഴം വരട്ടിയത് ഡെയിലി ഉണ്ടാക്കുക ആണെങ്കിൽ 2മണിക്കൂർ വരട്ടണോ. അതോ കുറുകി വന്നാൽ മതിയോ
ഒരു കിലോ അരിപ്പൊടി 1 1/4 കിലോ ശർക്കര 200 ഗ്രാം മൈദ പൊടി 100 ഗ്രാം ഗോതമ്പ് പൊടി മൂന്നു പഴം മൂന്ന് ടേബിൾ സ്പൂൺ നെയ്യ് മുറി നാളികേരം 15 ഏലക്ക 25 ഗ്രാം എള്ള് ഒരു നുള്ളി ഉപ്പ് ഒരു സ്പൂൺ പഞ്ചസാര വർക്കാനാവശ്യമായ എണ്ണ
പത്തു ദിവസം വരെ കേടുവരാത്ത രീതിയിൽ തയാറാക്കുന്ന ഉണ്ണിയപ്പം എങ്ങനെ ഒരു ബിസ്സിനെസ്സ് ആയി മുന്നോട്ടു കൊണ്ടുപോകാൻ പറ്റുമെന്ന് വരെ കാണിച്ചു തന്നു ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ലോരു വീഡിയോ 👌👌
Sushi koche 😍
ആദ്യം വൃത്തിയാക്ക്
Pazham varattikku pakaram nthu cherkkam chechi@@Anithastastycorner
Rice powder varuthathano athos varukkathaano 10:47
ചേച്ചി ഞാൻ ഇന്ന് ഉണ്ണിയപ്പം ഉണ്ടാക്കി, ഓഫീസിൽ എല്ലാവർക്കും കൊടുത്തു. വളരെ ഇഷ്ടപ്പെട്ടു എല്ലാവർക്കും. Pack ചെയ്തു. വച്ചിട്ടുണ്ട്. കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പം പോലെ taste ഉണ്ട് എന്ന് എല്ലാവരും പറഞ്ഞു. നല്ല റെസിപ്പി.. Thanks ചേച്ചി 🙏
Othiri thanks mole 😍
കൊള്ളാല്ലോ പഴം വരട്ടിയിട്ട ഉണ്ണിയപ്പം സൂപ്പർ 👌
😍😍😍😍😍
ചേച്ചി ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കി പഴം വരട്ടി ഉണ്ടാക്കി ഞാന് ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട് എപ്പോ ഉണ്ടാക്കിയാലും പൊട്ടി നന്നാവില്ല ചേച്ചി പറഞ്ഞ അതേ റെസിപ്പി ഞാൻ ഉണ്ടാക്കി ചേച്ചി പറഞ്ഞ അളവിൽ നിന്ന് കുറച്ചു കൂടി എടുത്തു എല്ലാവർക്കും കൊടുക്കാം എന്ന് കരുതി ഉണ്ടാക്കിയതാ അപാര രുചിയാ പറയാതിരിക്കാൻ വയ്യ നല്ല ടേസ്റ്റ് ഞാൻ ഉണ്ണിയപ്പം അങ്ങനെ കഴിക്കാറില്ല ഇന്ന് ഉണ്ടാക്കിയിട്ട് ഞാൻ കുറെ കഴിച്ചു എല്ലാവരും കഴിച്ചു 🙏🙏🥰🥰❤️❤️
Thanks mole 😍😍
Chechi ...unniyappam enna kudikkunnundo ...
ചേച്ചിയുടെ എല്ലാം വീഡിയോസ് കാണുന്ന ആളാണ് അതുപോലെ പാചക രീതികൾ പരീക്ഷിക്കാറ് ഉണ്ട് അടിപൊളി ആണ് നല്ല അഭിപ്രായം ആണ് എല്ലാവരും പറയുന്നത്
🥰🥰🥰🥰🥰🥰
എന്റെ പൊന്നു ചേച്ചി ഉണ്ണിയപ്പം ഒരു രക്ഷയും ഇല്ല അടിപൊളി എണ്ണയിൽ നിന്നും കോരി എടുക്കുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ് ആണെന്ന്. ശുഭരാത്രി ചേച്ചി 💖 10:47
അതെ മോളെ 😍😍😍
നല്ല വിവരണം.
ബോറടി തീരെയില്ല.
അഭിനന്ദനങ്ങൾ
💞💞💞💞💞😍
🥰🥰🥰🥰🥰
Unniyappem specialist nte oru unniyappam ennano orennam kazhekkan pattunnathu... Adipoli unniyappam Anitha
Unfakkitharam chechi achu varumbo njn vsrunnund kalamasseri
ഹായ് അനിതാ unniyappam കാണാനെന്തൊരഴക് 👌👌👌👌👌👌👌. കഴിക്കാനും അപാര ടേസ്റ്റ് ആയിരിക്കുമല്ലോ.. ഇങ്ങനെ വിശദമായി കൂട്ടുകാർക്ക് സഹായ കരമായിട്ട് പറഞ്ഞു കൊടുക്കുന്ന അനിതകുട്ടിക്ക് ബിഗ് സല്യൂട്ട്. വളരെ നല്ല വീഡിയോ. Thank u so much. നാളെ അടുത്ത വീഡിയോ ഇതിലുംഗംഭീരമായിരിക്കട്ടെ. 🥰🥰🥰🥰🥰😍😍😍♥️♥️♥️♥️
Chechi 🙏😍😍
Thank you so much 🎉🎉🎉🎉🎉🙏🙏
Most welcome 😊🥰🥰🥰
Nalla pole manasilakan pattunna pole paranju tharunnund❤ 👍 thanks
Thanks dear 😍🙏
ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി കൊടുത്താൽ എന്റെ മക്കൾ കഴിക്കില്ല കല്ല് പോലെ ഇരിക്കും അവര് പറയും ഇതുകൊണ്ട് കാക്കയെ എറിയാം ന്നു 😂... ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി കൊടുക്കട്ടെ 🥰😍thanks ട്ടോ
Ok mole 😍
പഴം വരട്ടിയത് കൊണ്ട് തയ്യാറാക്കിയ ഉണ്ണിയപ്പം വളരെ നന്നായിട്ടുണ്ട് ചേച്ചി ❤
Mole 😍
chechi ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് ഞാനും ഉണ്ടാക്കി കൊടുക്കാറുണ്ട്
Good job 👍
Ethrem nannayittu arum unniyappam unddakkilla.... Super super Anitha
Chechi 😍🙏
Super, Thank you
Thank you too🥰🥰😍
Super explanation ..very different methode ..thenga kothum idamallo..thank u so much..so so yummy..😊❤
Welcome 😊😍🥰🥰
😊
Super chechi
😍😍😍😍😍
വളരെ നല്ല video. വളരെ വലിയ effort. നന്ദി 👍🏻
ഒത്തിരി thanks 😍🙏
ഹായ് ഡിയർ അനിതക്കുട്ടീ 🌹
ഇന്നത്തെ സ്പെഷ്യൽ വീഡിയോയിൽ ഉണ്ണിയപ്പം തയ്യാറാക്കുന്നതു മുതൽ അത് എങ്ങനെ വിൽക്കാനുള്ള പാക്കററിൽ പാക്ക് ചെയ്ത് റെഡിയാക്കി വയ്ക്കാം എന്ന് വരെ ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ വളരെ ഭംഗിയായും കൃത്യമായും വിശദമായും നമ്മുടെ അനിതക്കുട്ടി പറഞ്ഞു തന്നിരിക്കുന്നു...!🌹👍 അതിന് ഒരു പ്രത്യേക അഭിനന്ദനം ഞാൻ അറിയിക്കുകയാണ് ട്ടോ!🙏🌹💐💐💐 ഉണ്ണിയപ്പം കാണാൻ സൂപ്പർ ആയിട്ടുണ്ട്!👍 കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാകുന്നു..!!😀👌😋😋 ഈ വീഡിയോ വളരെയധികം എല്ലാവർക്കും ഉപയോഗപ്രദമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല..!!👌😀 ഒരുപാട് സന്തോഷവും സ്നേഹവും ഞാൻ അറിയിക്കുന്നു..🙏🙏
ഇനി നാളെ 'കാണാം'..
സ്നേഹപൂർവ്വം ചേച്ചി ❤️
Chechi 😍
ഏത് പഴം ആണ് വരട്ടി എടുത്തിട്ടുള്ളത്. എത്ര പഴം ഇതിലേക്ക് ആവശ്യം വരും എന്നും കൂടി പറഞ്ഞു തരുമോ ഞാനും ചെറുതായി ബിസിനസ്സ് ചെയ്യുവാൻ ഉദ്ദേശിക്കുന്നുന്ന് ചേച്ചി
Unniyappam അടിപൊളി ആണല്ലോ ചേച്ചി....❤❤
🥰🥰🥰🥰😍
Kuzhiyappathinulla aripodi prepare cheyyunnathu parayamo or kanikkamo please
പല വീഡിയോയിൽ und
നല്ല കിടുക്കാച്ചി ഉണ്ണിയപ്പം 😋😋 10:47
അനീഷ് 😍😍😍😍
നിന്റെ വീഡിയോ എനിക്ക് ഇഷ്ടം ആണ് കേട്ടോ മോളെ
Kollam
ആ.... അടിപൊളി അടിപൊളി ഞാൻ ആദ്യം കണ്ടത്😂😂 ഉണ്ണിയപ്പം സൂപ്പർ🎉🎉🎉
Chechi 😍😍😍😍😍
Kothiyava chehi...vayil kapplodunnu❤❤❤🥰😋😋
രാജി 😍😍😍
സൂപ്പർ ഉണ്ണിയപ്പം...❤❤❤❤
💞💞💞💞
Karuthayennayanallo sopumdakam
കൊള്ളാം ചേച്ചി അടിപൊളി 👌👌😍
💞💞💞💞💞💞
ഞാനും ഒരു ഉണ്ണിയപ്പം യൂണിറ്റിൽ വർക്ക് ചെയ്യുന്നു.ഗുഡ് വീഡിയോ 🥰🥰🙏🙏
🥰🥰🥰🥰q
ഉണ്ണിയപ്പം പിറ്റേ ദിവസവും നല്ല സോഫ്റ്റ് ആവാൻ എന്താണ് cheyyendat
Ningalude number tharo?
Hai dear❤️❤️❤️❤️❤️❤️❤️
Puthiya recipe ayi anitha
Ethiyallo chechiyum odi vannu😀pazam varatti chertha
Unniyappam super👌🏼👌🏼❤️❤️
Anitha avide undakkumbol
Chehi kazichathu pole ayii😋😋 nalla perfect appam👍👍🥰
Kananum nalla bhangi und🙏🙏🙏 swadinte karyam parayan illa super😋😋😍😍
Vishu anallo varunnatu
Appol ithupole undakkam
Anitha❤️❤️❤️ oro divasasavum adipoli veedio
Ayi ethunna anithakku
Othiri thanks god blessyou🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Eallam valare nalla upakarapradamaya veedio
Anallo chechi eallam
Muzuvanum skip cheyyathe
Kanarundt👍👍
Nale puthiya veedio ayi
Anitha varumboxekkum
Checiyum odi varam❤️❤️❤️❤️❤️🥰🥰🥰😍😍😍😍😍💞💞💞💞💞💞💞💞💞💞💞
Chechi othiri thanks tto😍😍😍🎉
Chechi, ithu kandit njan undakiko noki.. Measurement oke correct arunu.. Oru side akumbo thirichidan nokumbo ellam pottipokunu.. Mavu purathekk chadi kuzanjapole varunnu.. Enthanu paryamao?
മാവിൽ വെള്ളം കൂടി അങ്ങനെ വരുമ്പോ കുറച് അരിപ്പൊടി ചേർക്കം
മാവ് ഒഴിക്കുമ്പോ വളരെ തീ കുറച്ച് വെക്കണം
Thank you
💞💞💞💞💞💞
പഴം വരട്ടിയതിനു പകരം ചക്ക വരട്ടിയത് ചേർക്കാമോ
Supperrrrrr aanallo chechi❤
🥰🥰🥰
മൈദയും ഗോതമ്പപൊടിയും ഒന്നും ഇല്ലാതെ ഞാൻ ഉണ്ടാകാറുണ്ട് ഇതേ പോലെ നല്ല സോഫ്റ്റ് ആണ്
Ok dear 😍
ചേച്ചി ഞ്ഞാൻ ഉണ്ണിയപ്പം ബിസിനസ്50 pack ദിവസവും ചെയ്യുന്നുണ്ട്.. നമ്മൾ പഴം വരട്ടിയത് ഡെയിലി ഉണ്ടാക്കുക ആണെങ്കിൽ 2മണിക്കൂർ വരട്ടണോ. അതോ കുറുകി വന്നാൽ മതിയോ
Veanda mole
കൂടുതൽ കിട്ടുമ്പോൾ പഴത്തിന് നമുക്ക് സൂക്ഷിച്ചുവെക്കാനുള്ള ഒരു മാർഗ്ഗമാണ്
ethra roopakkanu shopil kodukkumnathu?ningalude number tharo?
What you add to pazham bratty?
Chanil vedio und
Oru kilo aripodiyude alavukal paranju tharumo plz
ഒരു കിലോ അരിപ്പൊടി 1 1/4 കിലോ ശർക്കര
200 ഗ്രാം മൈദ പൊടി
100 ഗ്രാം ഗോതമ്പ് പൊടി
മൂന്നു പഴം
മൂന്ന് ടേബിൾ സ്പൂൺ നെയ്യ്
മുറി നാളികേരം
15 ഏലക്ക
25 ഗ്രാം എള്ള്
ഒരു നുള്ളി ഉപ്പ് ഒരു സ്പൂൺ പഞ്ചസാര
വർക്കാനാവശ്യമായ എണ്ണ
കൊള്ളാട്ടോ 👍
😍😍😍😍😍
Ok chechi ...njan undakkunnund ....❤
💞💞💞💞💞
ഇത് കൊണ്ട് നെയ്യപ്പം ഉണ്ടാക്കാം പറ്റുമോ
പറ്റും
ചേച്ചി.... 😘😘😘
Mole 🥰🥰🥰🥰🥰
Unniyappam enna kudikunnathu enthkond
Maidha alavu kooduthal
Athe pole chattikk choodu liravi kondum
പഴം വരട്ടിയത് ചേർത്തുണ്ടാക്കിയ ഉണ്ണിയപ്പം സൂപ്പർ ചേച്ചി👌👌😋😋
അജീ 😍😍😍
ഞാൻ നോക്കി ഇരിക്കുകആയിരുന്നു.super.ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എനിക്ക് വല്ലത്ത ആത്മ വിശ്വാസം അണ്. ഞാൻ ഇത് വെറുതെ പറയുന്നതല്ല ചേച്ചി ❤❤
Mole 😍😍😍😍
Mole othiri thanks 😍😍😍🙏
Super ഉണ്ണിയപ്പം ചേച്ചി... 👌💕💕💕💕🥰🥰
Athe mole
Cheacheyudae. Veedeyo. Kandu. Njanum. Unneappa. Business thudange
Thanks mole 😍😍😍😍
Business enganend?
Super adi poli ❤❤❤
Thanks dear 😍
Aripodi ethra gram anu
Enthu
പുളിപ്പിക്കാൻ വക്കേണ്ട
Venda
Super recipe
💞💞💞💞
Wow apara swadistam madhuram manoharam aaharam bhakshanam. Wonderful beautiful workmanship of tasty tongue watering delicious video recipes, indeed beautiful bewitching recipes. ❤😂❤️😘💐👌💗
🥰🥰🥰🥰🥰🥰🥰
@anithastastycorner Anitha my sister.......God bless you and your beautiful family ❤️😘😘😘😘💐💐💐💗
Chechi cover evidunna
Ekm
How to make pazham varattiiyathu
😍🥰🥰🥰😍
Eethu pazham aanu varatti cherthathu pls reply❤
Palayan kodan
Vedio undallo
@@Anithastastycorner Thank you❤
💞💞💞💞
എത്ര ആണ് ഇതിന് ₹ഒരു കവറിൽ എത്ര അപ്പം ഉണ്ടാകും 🙏🙏പ്ലീസ് പറയുമോ
10
Allangil 9
👌👌👌👌👍❤️❤️❤️very nice ❤️❤️
Thank you so much💞💞💞
Aripodi eda use akiye pachari ano
Athe
👍
❤️❤️❤️❤️❤️❤️
Good job.👍
Thanks 👍
Super🎉🎉
Thank you! Cheers!🥰
Srammma
💞💞💞💞💞💞
Thank you❤
You're welcome 😊🥰🥰🥰🥰🥰
Why maida? Can we skip maida?
💞💞💞💞😍
@@Anithastastycorner chechi answer paranjilla.maida Skip cheyam ennano
Sry
മൈദ കുറച്ചു ചേർത്താൽ നല്ല സോഫ്റ്റ് കിട്ടു 😍😍😍😍
How to make pazam varate
വീഡിയോ യിൽ ഉണ്ട്
Spr❤❤🎉🎉🎉🎉
Thank you so much💞💞
Wht is the last ingredient u add..u told some pazham..wht is tht mam..?
Check description
Pazham varattiyathu vedio chanalil und
Anithechi🎉❤
💞💞💞💞😍
Pashum varatiyathinu pakarim athra pashum edanum.please. Give me reply
Enikk manassilayilla
350 gm podikk 3 pazham
super
Thank you💞💞😍😍😍
Super ❤
Thanks 🔥💞
ഉണ്ണിയപ്പം നന്നായിട്ടുണ്ട് ❤️❤️
🥰🥰🥰😍
പഴം വരട്ടിയത് എങ്ങനെ എന്ന് പറയാമോ
ചാനലിൽ nokk
❤❤
💞💞💞💞💞
Super
Thanks🥰🥰
പഴം വരട്ടിയത് എങ്ങനെയാണ് തയ്യാറാക്കിയത്?
വീഡിയോ ഉണ്ട് മോളെ ചാനലിൽ
ചേച്ചി ഇത് 10days soft ആയിത്തന്നെ ഇരിക്കുമോ
സോഫ്റ്റ് കുറച്ച് കുറയും പക്ഷെ കേടാവില്ല
@@Anithastastycorner Thanks ചേച്ചി
😍😍😍😍
👌👌👌
💞💞💞💞💞
ചേച്ചി തരി ഉള്ള അരിപ്പൊടി ആണോ അതോ നൈസ് പൊടി ആണോ, റവ വരുത്തത് ആണോ💜💜
Nice podi
Chechi ee gram alav parayathe ethra spoon ennu parayu. Pettennu marupadi tharu. Enik ennu undakan anu
4 table spoon
എല്ലാപൊടികളും ചേർത്തു വറുത്ത അരിപൊടിൽ ഉണ്ടാക്കിയ ഉണ്ണിയപ്പം സൂപ്പർ പഴം വരട്ടിയതിനു പകരം ചക്ക വരട്ടിയത് ചേർത്തു ഉണ്ടാക്കി നോക്കും 😁
Ok amma
Hi ji@@Anithastastycorner
\} hi
ഏത് പഴം ആണ് use ചെയ്തത്
വീഡിയോ ഉണ്ട് നോക്കാമോ എന്റെ chanel
Chechi 60 gram എത്ര സ്പൂൺ ആണ്. അതെ പോലെ ഗോതമ്പ് പൊടിക് പകരം ആട്ട മതിയോ. ഇന്ന് തന്നെ മറുപടി തരണേ
Mathi
4 table spoon
❤
🥰🥰😍😍😍😍
Chechi online delivery undo
Nokkam
ഏത് പഴം ആണ് വേണ്ടത് പഴം വരട്ടി എടുക്കുന്നത് എങന് ആണ്
പാളയം thodan
Cheachi thariveno arippodikku
ഉണ്ടെങ്കിലും ഇല്ലെങ്കിലും കുഴപ്പമില്ല മോളെ 😍
ഏത് പഴമാണ് വരട്ടിയത്
😍😍😍😍😍
പഴം എങ്ങനെ വരട്ടിയത്
Vedio undallo
Self life please
💞💞💞💞💞💞💞
Yummy yummy 😋
Thank you 😋💞💞
Thenga kothu koodi cherkkanam 🥰
വിൽപ്പനയ്ക്ക് അത്രയും ചെലവ് veano
@@Anithastastycorner traditional il ullathu paranjatha. Enikk theng koth ullatha ishtam 🥰
Ok
Ethra divasam soft aayi irikkum?
Theerunnavare
@@Anithastastycorner serious aayi chodichatha ..mam..iam from Bangalore. Snaks business cheyyunnu…ithum cheyyamennu karuthi..🙏
മോളെ 10 days
ഉണ്ടാക്കിയാൽ ഉടൻ തീരും അതാ അങ്ങനെ പറഞ്ഞെ അത്രയും സോഫ്റ്റ് aanu
ചേച്ചി ഈ മാവ് കലക്കിയിട്ട് റസ്റ്റ് ചെയ്യാൻ വെക്കണോ
Venda
Vedio kettilla
ഫോണിന്റെ സ്പീക്കർ ക്ലിയർ അല്ല
Ok
പഴം വരട്ടിയത് എങ്ങിനെ എന്ന് പറയാമോ
വീഡിയോ und
ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കുന്നുണ്ട് mktg ആണ് പ്രശ്നം 😢
പഴം വരട്ടുന്നത് എങ്ങിനെ എന്നു കൂടി പറയാ ?
വീഡിയോ കണ്ട് nokku
പഴം വരട്ടിയിൽ ശർക്കര ചേർത്ത് കാണും അതുകൊണ്ടാണ് ശർക്കരയുടെ അളവു കുറഞ്ഞത് അല്ലെ സഹോദരി?
Cherthittundallo
ചേർക്കേണ്ട ചേരുവകളുടെ അളവുകൾ കിലോഗ്രാമിൽ ഒന്ന് പറയുമോ
സ്ക്രീനിൽ kanikkunnund
❤️❤️❤️❤️
🥰🥰🥰🥰
1 1/2 അരിപൊടി എത്ര ഗ്രാം ആണ് ചേച്ചി 😊
ചേച്ചിടെ വീട് എവിടെയാ
375 gm