ഒരേ പൊളി | Xylem PSC | Kerala PSC
Вставка
- Опубліковано 13 жов 2024
- #keralapsc #psc #xylempsc
Welcome to our UA-cam channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.
In this channel, we will cover various topics including:
Understanding the latest syllabus and exam pattern for Kerala PSC exams
Tips and tricks to solve questions quickly and accurately
Tried and tested study materials and resources
Strategies for effective time management during exams
How to boost your confidence and overcome exam anxiety
Guidance on practicing mock tests and previous year question papers
Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.
Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
For Admission, please contact: 9995100800
Join Our PSC Whatsapp Community: linke.to/glxG
Join Our Telegram Channel: t.me/Xylemlear...
Join Our Instagram Channel: / xylem_psc
#keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains
Join LGS Batch - xylemlearn.page.link/FiifcKTt84WaBQvd6
New LDC Batch Link: xylemlearn.page.link/kAnQzio7QhjgP1Tp9
For Enquiry: 9995 100 800
സൈലം PSC ആപ്പിൽ എങ്ങനെ സബ്സ്ക്രിപ്ഷൻ എടുക്കണം എങ്ങനെ പഠിക്കണം എന്നിവയെല്ലാം ഈ വിഡിയോയിലുണ്ട് :: ua-cam.com/video/g6igbAcbfqU/v-deo.html
ഇതിപ്പോ കരിക്ക് സീരീസ് നെ വെല്ലുന്ന ക്വാളിറ്റി ആണല്ലോ... ഒരേ പൊളി..... ❤❤❤❤
Jerin Sir ന്റെ attitude വേറെ level ആണ്. 🔥🔥പക്കാ cinematic style😎.. അത് class എടുക്കുന്ന രീതി ആയാലും അങ്ങനെ തന്നെ🥰... മൂപ്പര് class എടുക്കുന്നതിനിടയിൽ marker pen മുകളിലേക്ക് എറിഞ്ഞു പിടിക്കുന്ന രീതി ഒക്കെ👌🏻🫶🏻⚡🔥
Ennit marker pen complint ayi 🫣🫣
😅😅😅😂😂😂@@ayishashameer2712
@@ayishashameer2712 അതുപിന്നെ sir നു I pencil എറിഞ്ഞു പിടിച്ചു ശീലം ഇല്ലാത്തോണ്ട് പറ്റിപോയതല്ലേ... ഷെമി😁
💯 ഒരേ പൊളി..
Jerin sir ന്റെ look, mannerisms, ശബ്ദം, dressing, ക്ലാസ്സെടുക്കുന്ന രീതി, എല്ലാം വേറെ ലെവലാണ്.. പരാതിയില്ല, ഞാനെന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ഭാവമില്ല, ആവശ്യമില്ലാത്ത സംസാരമില്ല... ഒരേ പൊളി 👌👌👌
കിടിലം ആയി പഠിപ്പിക്കാൻ മാത്രം അല്ല നല്ല അഭിനയവും വശമുള്ള അധ്യാപകരെ ആണ് നമുക്ക് കിട്ടിയത് 😅😅❤
എല്ലാരും തകർത്തു. പക്ഷേ അവസാനം ജെറിൻ സർ കൊണ്ടോയി❤❤❤ xylem പൊളി🎉🎉🎉🎉
അതേ.. അവർ കുറെ നേരം കഷ്ട്ടപെട്ടത്.. ജെറിൻ സാർ സെക്കന്റ്സ് കൊണ്ട് തൂത്തുവാരി 😍❤️❤️❤️❤️❤️❤️👌mass
Xylem psc കരിക്കിന് ഭീഷണിയാകുമോ? എന്നാ ഒരു അഭിനയം ആണ്. Wow😍.
Mallayya sirne മിക്കവാറും സിനിമ ക്കാർ കൊണ്ട് പോവും. നല്ല actor ആണ് ട്ടൊ. Best comedian pwoli. മരിച്ചഅഭിനയിച്ചത് രണ്ട് പേര്. Credict നമ്മുടെ ജെറിൻ സർ കൊണ്ട് poy❤❤❤
സത്യം പറഞ്ഞാൽ പഠിക്കാൻ ഉള്ള mood ഒക്കെ പോയി ഇരിക്കയിരുന്നു. Oru സർക്കാർ ജോലി ക്കാരന്റെ value മനസിലാക്കി തന്ന ഈ വീഡിയോ പൊളിച്ചു.. ഇനിയും ഇടക്ക് മോട്ടിവേഷൻ വേണം
സൈലത്തിനു തുല്ല്യം സൈലം മാത്രം 👍👍👍
മലയ്യാ ഗുർവി ഏതു റോളും ഇവിടെ ഭദ്രം. സൂപ്പർ ആക്ടിങ്
ബഹുമാനമുള്ള സാറന്മാരെ അടിപൊളി ആയിട്ടുണ്ട് 😍😍😂
Set അല്ല.... പൊളി ആണ്....🔥🔥🔥🔥🔥 വേറെ ലെവൽ ❤ എല്ലാരും ഒടുക്കത്തെ acting...👌👌👌👌 ആരാണാവോ ഇജ്ജാതി Script, Camera & Direction എന്നിവയുടെ പിറകിൽ .... Hats off them🤝🥳👌😍 Ellarum Jerin sir നെ ആണ് പറയുന്നേ .... but...my favourite…..
Pramod sir...😘കിടിലൻ acting👏👏👏👌👌👌👌
ഗുർവി ഒരു രക്ഷ ഇല്ല...poli ..😂❤... ജെറിൻ sr ending.....🥰👌💯 love u sr...🤩.xylem പൊളിച്ചു അടുക്കുന്നു...❤ഞങളുടെ ആരൊക്കെയോ ആയി ഇപ്പൊ എല്ലാവരും..........❤❣️
അല്ല നിങ്ങൾ xylem kaar എല്ലാരും കലാകാരന്മാർ ആണോ, അതോ ഇവിടെ വന്ന പഠിപ്പിച്ചു വിടുന്നതാണോ?? എന്തായാലും ഇതിൽ ഒരു part ആവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു...🎉🎉🎉🎉
Ayyoooo പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥xylem kiduuuuuu....... poliiiiii ലൈവ് ക്ലാസുകളൊക്കെ തകർക്കുവല്ലേ........ മകളെ ഒന്നും നോക്കണ്ട ഇങ്ങ് കേറിപോരെ 🔥🔥🔥🔥🔥
Abin sirrrrrr pramod sirr orepoli..... 😍❤️❤️❤️🤭 നിങ്ങൾ ഭയങ്കര നാച്ചുറൽ ആണ്.. സെമ്മ സൂപ്പർർർ... ✌️💯👌👌👌👌❤❤❤❤❤❤❤
Abin Sirnte chunk pramod sir😍😍
xylem students PSC list -ൽ കയറിയാലും ഇല്ലേലും ... നിങ്ങൾ editing acting രംഗത്ത് മുന്നേറും ...🙏👍😂🤗🤗
എല്ലാവരും നന്നായി അഭിനയിച്ചു ജെറിൻ സർ 👌👌
എല്ലാരും തകർത്തു ❤❤ ഒരേ പൊളി ❤️❤️.... ജെറിൻ സർന്റെ എൻട്രി എന്റമ്മോ ഒരു രക്ഷയും ഇല്ല 😍😍 ക്ലൈമാക്സ് കൊണ്ടുപോയി ക്രെഡിറ്റ് മൊത്തമായിട്ടും ♥️♥️♥️
Climax... Jerin sir poli aanu... ❤️❤️❤️thanku team xylem🎉🎉
എല്ലാരും തകർത്ത് അഭിനയിച്ചു അവസാനം ജെറിൻ സാർ വന്നു full credit കൊണ്ടുപോയി 🔥
കല്പനയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് നമ്മുടെ ഗുർവി 🙏🙏🙏🥰🥰
നമ്മുടെ അധ്യാപകരൊക്കെ ഒരേ പൊളി 👌🏻 👌🏻👌🏻abin സാറും പ്രമോദ് സാറും അങ്ങ് ജീവിക്കുകയായിരുന്നു...❤❤ ഗുർവി നല്ല അഭിനയം ❤😅 പാവം ശരത് സാറിന് ഇങ്ങനൊക്കെ അഭിനയിക്കാൻ അറിയാം അല്ലെ,,, 👍❤ സൈലത്തിന്റെ സ്വന്തം ജഡേജ, ആനന്ദ് സാർ 👍❤❤❤ ഒട്ടും പ്രതീക്ഷിക്കാത്ത climax,, ജെറിൻ സാർ വന്നു എല്ലാം കൊണ്ട് പോയ് ❤❤❤
ജെറിൻ sir നെ ഒട്ടും പ്രതീക്ഷിച്ചില്ല 🤩🔥xylem ഒരേപൊളി💖
ഞെട്ടിച്ച് കളഞ്ഞത് മറ്റാരും അല്ല ...മ്മളെ പ്രമോദ് സർ😊...സാറിന് നന്നായി ചിരിക്കാനും ചിരിപ്പിക്കാനും അഭിനയിക്കാനും അറിയാന്ന് ഇതോടെ തെളിയിച്ച് കഴിഞ്ഞു.😂.. പ്രമോദ് സാറിൽ നിന്ന് ഇത്രേം പ്രതീക്ഷിച്ചില്ല,,😎🔥🔥 ആ കുളി സീൻ രണ്ട് മൂന്ന് വട്ടം കണ്ടൂ...😂 പഴേ ദാസനെയും വിജയനേം ഓർമ വന്നു ...
അവിടെ അഭിനയം പഠിപ്പിക്കാനും ടീച്ചേഴ്സ് ഉണ്ടോ🤔 😂. ...എന്തായാലും xylem psc yile oru student aayi നിങ്ങളെ ഒക്കെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം...
മല്ലയ്യ ഫാൻസ് കൂത്താട്ടുകുളം ഘടകം
*എത്ര തവണ കണ്ടു എന്ന് അറിയില്ല എല്ലാപേരും ഒരേ പൊളി xylem അതിലും പൊളി💚💚💚
ഒരൊറ്റ സീനിൽ വന്ന് ജെറിൻ sir video മൊത്തം hypum കൊണ്ടോയി 😄✌️✌️✌️xylem suresh ഗോപി 😍
Aiwaaaaaa.... Last 4mints എത്രവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😍എന്ത് രസമാ 👌👌👌👌👌👌💯💯💯
പിന്നെ നമ്മുടെ ഗുർവിയുടെ ഇൻട്രോക്ക് നല്ല ബിജിഎം സെറ്റ് ചെയ്യാത്തത്തിൽ ഗുർവി ഫാൻസിനു ശക്തമായ വിയോജിപ്പ് ഉണ്ട് 😁
adutha pravisham oru mass bgm kodukaam
പാടി വന്നത് പോരെ ...!😂
@@Pramodneyyar369sire🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😘😘😘😘super super
@@Pramodneyyar369അവസാന നിമിഷം ജെറിൻ സർ വന്ന് ഫുൾ ക്രെഡിറ്റും കൊണ്ടുപോയി 😁
@@XylemPSC❣️❣️
ഒരേ പൊളി.....
ജെറിൻ sir ❤️ and team 🥰🥰
Idhoke kanum mumbe like and comment cheyan dhrithi kanichavar undo?...
Kandu theerum mumbe chirichu thudangyavaro.....
Mmade mashmaru pwli aaney.... Xylem kii jaiiiii
ഞങ്ങളടെ xylem psc padichal abhinayavum padikkam 🥰🥰thanku teachers ❤️❤️
Serikum xylem poliyanu 👍🏼👍🏼👍🏼. ഇവരൊക്കെ psc പഠിച്ചത് സംഗീത നാടക അക്കാദമി യിൽ വല്ലോമാണോ. സൂപ്പർ എല്ലാരും 👍🏼👍🏼
എന്റെ പൊന്നെ നിങ്ങൾ ഇതുവരെ ക്ലാസിനു ചേർന്നില്ലേ ഞങ്ങളൊക്കെ എപ്പോഴേ ചേർന്നു.
ഇങ്ങനെപോയാൽ ജെറിൻ സർ നെ നമ്മക്ക് നഷ്ടവുന്ന തോന്നണെ.. കാരണം സിൽമക്കാർ കണ്ടാ എടുത്തോണ്ട് പോവില്ലേ😂😂😂😂🎉🎉❤❤ പൊളി സാറേ❤❤❤❤
Pramod sir hats off... Abin sir enatheyum pole polichu anand sir kidu gurvi thakarthu jerin sir heroistic ❤❤❤❤
ഗുർവി ഫാൻസ് ഇളകും കേരളം കത്തും 🔥🔥🔥🔥 മികച്ച character കൊടുത്തില്ല എങ്കിൽ 😊
Plz... ദയവു ചെയ്യ്ത് ...കത്തിക്കരുത് .... അടുത്ത പ്രാവിശ്യം നമ്മൾ ഗുർവിയെ മിസ് കേരള ആക്കും😂😂
@@Pramodneyyar369 അന്ത ഭയം ഇരിക്കട്ടും 🔥🔥🔥
അങ്ങനെ ഒരു വീഡിയോ കാരണം മല്ലായ്യ കുളിച്ചു abhin sir പല്ലും തേച്ചു..... ഗുർവി മ ❤️❤️❤️❤️❤️🥰🥰🥰🥰
ശരിക്കും ഇങ്ങളൊക്കെ സിനിമാക്കാരാണോ. എല്ലാരും ഒരേ പൊളി🥰❤️👍🙏
ശ്രീനിവാസനും മോഹൻലാലും പോലെ രണ്ടാളും 😍👍🏻
ഞങ്ങളുടെ സ്വന്തം Xylem teachers... സിനിമയെ വെല്ലുന്ന performance..ഒരു രക്ഷയും ഇല്ല .. പഠിപ്പിക്കാനും അഭിനയിക്കാനും ഒരേ കഴിവ് ... ജെറിൻ സാറിന്റെ ഭാഷയിൽ ഒരേ പൊളി🥰😍🎇🎉🎉🎉 Very Lucky to have teachers like you😘😘
ജെറിൻ സാർ, സാർ നെ കണ്ടപ്പോഴുള്ള സന്തോഷം പറയാതിരിക്കാൻ വയ്യ. Powli ❤❤❤❤❤
Sathyam
അല്ല ഒരു സംശയം ഇവർ സാർ മാരാണോ, സിനിമ നടന്മാരോ ❤❤❤ ഒരേ പൊളി.....
എല്ലാരും തകർക്കായിരുന്നു.... അതിനിടയിൽ jarrin sir പൊളിച്ചു 🔥🔥
ജാറിൻ സാറോ
@@praseedapb1591 pettann type aakiyapo e kk pakaram a keri.. sir ne vilikkalle😂😂
The ultimate combo ദാസനും വിജയനും 🥰🥰 ആ കഥാപാത്രം പോലെ തോന്നി ♥️ ജെറിൻ സർ ആറ്റിറ്റ്യൂട് കിങ് 🔥
Class teachersum poli eni നമ്മള്ളും koodi പൊളിക്കണം
Ya എന്റ മോനെ ..... സൂപ്പർ ...... സ്ക്രിപ്റ്റ് ....... ജെറിൻ സാർ ..... ഒരേ പൊളി .............. പടം മൊത്തം അഴിഞ്ഞാടിയവർക്ക് മുകളിൽ ... റോളക്സ് വന്ന് ഇറങ്ങയത് പോലെ ........... Jerin jone rolex sir🥰............ 🫂🥰🥰🥰🥰🥰 am your big big. Big..... Fan man..... എന്റ പൊന്നോ ..... ക്ലൈമാക്സിലെ ആ നിൽപ്പും നോട്ടവും .... Oh romanhigication
Id nd thakarkala ellarm koodi ellarm poli jerin sir climax polichu sharikm nayakante look vannu❤️👍
Neyyar അങ്ങ് അഭിനയിച്ചു തകർത്തു.. ജെറിൻ sir intro👌
Poli❤❤❤ mallaya enthoru acting polichu 👍🏻👍🏻👍🏻👍🏻
Super. Oru short film kanna feel. Jerinsir attitude poli
Pwoli pwoli❤️❤️❤️🔥🔥🔥🔥. Last bagam romanjification vannu poy. Jerin sir🔥🔥🔥❤️❤️❤️❤️
Aww..poli..thakarthu...nigalellam mass all maranamass anuto...
Saji missnte പ്രാക്ക് കൊള്ളാം 😂😂😂
ചിരിച്ചു ഉപ്പാട് ആയി 😂😂😂😂
ജെറിൻ സാർ വന്നു ....... മക്കളെ
അടുത്തത് മൻസൂർ സാർ കുടി വന്ന പൊളിക്കും ❤❤❤❤
Xylem psc പൊളി അല്ല അതുക്കും മേലെ...ഞങൾ students നൽകുന്ന ഉറപ്പ്❤❤❤ വേറെ ലെവൽ ടീച്ചേഴ്സ്❤❤
എല്ലാവരും നന്നായി. പക്ഷേ ക്ലൈമാക്സിൽ guest role ചുമ്മാ തീ...🔥
Climax jwrin sir kondu poyenkilum nammude current affair sirinte thuni pizhiyal poli aarunnu... And his positivity.... Nalla frnd aanu... Koode koottikkotta....😊❤❤
Xylem psc യിൽ ദാസനും വിജയനും അബിൻ സാർ & പ്രമോദ് സാർ പക്ഷെ ലാസ്റ്റ് ജെറിൻ സാർ ന്റെ ഒരൊറ്റ ഡയലോഗ് ൽ മൂപ്പര് കൊണ്ട് പോയി..........
'ഒരേ പൊളി ' എന്ന thumbnail കണ്ടപ്പോഴേ വിചാരിച്ചു ഇതിൽ ജെറിൻ sir ഉണ്ടാകും എന്ന് 😊❤️.ഏതായാലും പൊളിച്ചു 🔥🔥
Pramod sir odukkathe abhinayam..🔥🔥ellarum poliyaa🎉
ഒരു പുഞ്ചിരിയോടല്ലാതെ ആരും ഇത് കാണൂല. Pwoli 😂😂😅😅
Last Scene kidilam ❤❤❤
എന്റെ xylem ഒരേ പൊളി
🥰🥰 ജെറിൻ സർ ഗുർവി ❤️❤️
Jerin sir, sirumar ellam poliiii 🥰🥰🥰
Suseeela... Mallayya nd teamm ore poli 🔥
ലേറ്റാ വന്താലും ലേറ്റസ്റ്റാ വറുവേ ജെറിൻ സർ ഒരേ പൊളി...... Fire🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Ithinte camera menon editor director ellam vere level🎉
എഡിറ്റിങ്, ഡയറക്ഷൻ, ആക്ടർസ് 👏👏👏👏👏
Nammude swantham xylem...❤
Ore poli set xylem psc❤🎉
Njangakkkkk vayyya.......poliiii...goosebumpsss always❤
നമ്മുടെ xylem teachers നെ കഴിഞ്ഞേ ഉള്ളു വേറെ ആരും r😍😍
Adipoli... Oru rakshayumillaaa👌👌👌
Pramod sir, Abin sir, Jerrin sir ellavarum polichu💜
Nte ponnoo ithendhuvva😮😮 thakarthu....🎉🎉🎉Jerin sir ne kandapo romancham vannu❤❤❤❤
എല്ലാവരും തകർത്തു. ആഹാ എന്തൊരു സന്തോഷം നമ്മുടെ അധ്യാപകരെ കാണുമ്പോൾ 🎉🎉
aiwaa
ഒരേ പൊളി
ആനന്ദ് സർ മുടി വളർത്തി സ്റ്റൈലിഷ് ആയല്ലോ ❤❤
ജെറിൻ സർ മാസ്സ് ❤️❤️❤️
Jerin sirne ഒരു വീഡിയോയിലും കാണുന്നെ ഇല്ലല്ലോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു... അപ്പോൾ അതാ നിക്കുന്നു.... Xylemthinte നട്ടെല്ല്... ✌️
പൊളി പൊളി പൊളി❤ എന്തോന്നടെ ഇത്.... എല്ലാരും ഒരേ പൊളി ഹോ എൻറെ സാറേ....സൈല൦ വന്നേപ്പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല😂❤❤
അവസാനം നമ്മുടെ ജെറിൻ സാർ ഒരേ പൊളി.. 🔥
Oreeee pwoli nammude answer Xylem Psc... Jerin Sir❤
ഇജ്ജാതി promotion
Pramod sir🥰🥰അടിപൊളി ആക്ടിങ് ❤️❤️❤️
എല്ലാവരും തകർത്തു ❤️❤️❤️ ജെറിൻ സാറിന്റെ വരവു സൂപ്പർ 🔥🔥🔥❤️❤️❤️❤️
Supr... ❤ ellavarum adipoli..sarath sir kurach part mathre ullenkilum nannayi cheythu👍.. Ellavarum good actors❤
ജെറിൻ സർ 🔥പ്രമോദ് സർ ❤
Ellarum poli❤ijjathi teachers 🔥🔥👌🏻👌🏻xylem
ഗുർവി ❤❤
ഗുർവി ഫാൻസ് ❤
ഞങ്ങളുടെ സ്വന്തം xylem teachers🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ആക്ടിങ് ക്വീൻ ഗുർവി മിസ്സ് ❤
ഞങ്ങളുടെ ഗുർവിക്കു അടുത്ത പ്രാവശ്യം നല്ല കിടുക്കാച്ചി intro കൊടുക്കണേ 🥰
അവസാനത്തെ ജെറിൻ സാർ ന്റെ മാസ്സ് തിരിഞ്ഞു നോട്ടം 🔥🔥🔥🔥🔥🔥🔥🔥
Oru rakshayillla xylem.... Entte Mon parayaaa ummmanttte teacher's poliyaanenuuu❤❤❤❤
Kidukkachi
Jerin sirude bhashayil ore poli👍🏻👍🏻👍🏻👍🏻
എല്ലാരും തകർത്തു ❤️❤️❤️ നമ്മുടെ xylem 🔥🔥🔥🔥
Pramod sir super natural acting❤
എല്ലാരും പൊളിച്ചു... ❣️especially pranod sir 👏🏻👏🏻💐
ജെറിൻ സാറിന്റെ intro ഒരേ pwoli