LDC 2024 എട്ടിന്റെ പണി | Xylem PSC

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 807

  • @XylemPSC
    @XylemPSC  9 місяців тому +68

    സൈലം പി.എസ്.സിയുടെ ജൈത്രയാത്രയിൽ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിക്കുന്നു. LDC 2.0 എന്ന പുതിയൊരു ബാച്ച് ഡിസംബർ 15ന് ആരംഭിക്കുന്നു. ചിട്ടയായ പഠനത്തിലൂടെ ഈ LDC പരീക്ഷയിൽ നിങ്ങൾക്കും മികച്ച റാങ്ക് സ്വന്തമാക്കാം.
    Batch Link: xylemlearn.page.link/kAnQzio7QhjgP1Tp9

  • @gokulkg464
    @gokulkg464 9 місяців тому +66

    2:18 Faris sir ഫാൻസ് like adi 😂🔥... ൻ്റെ ബഹ് മാനള്ള കുട്ടിയോള 💥
    Gurvi 🤣🔥

  • @sayippsthoughts2743
    @sayippsthoughts2743 8 місяців тому +113

    Faris sir fans assemble 🔥

  • @neslianas
    @neslianas 9 місяців тому +116

    നിങ്ങൾ രണ്ട് പേരും നല്ല ടീച്ചേർസ് മാത്രമല്ല നല്ല അഭിനേതാക്കൾ കൂടിയാണ്. എന്നും xylam ഇതേ രീതിയിൽ തന്നെ ഉണ്ടാവട്ടെ. ഒരായിരം അഭിനന്ദനങ്ങൾ 🙏

  • @user-du3vo3jf6u
    @user-du3vo3jf6u 9 місяців тому +106

    എന്റെ പൊന്നോ......ഇന്നലെ ചിരിച്ച ഹാങ്ങ്‌ over മാറിയിട്ടില്ല സാർ, ഗുർവി പൊളിച്ചു 👌👌👌👌കിടിലൻ

    • @Shaynuu
      @Shaynuu 9 місяців тому +4

      Ys... ഗൗരി mol😂😂😂

    • @creativehome4236
      @creativehome4236 9 місяців тому

      സത്യം

  • @anandukrishnan7968
    @anandukrishnan7968 9 місяців тому +15

    'റാം C/O ആനന്ദി' മേശപ്പുറത്ത് ഇരിക്കുന്നു..❤

  • @nibikunjumon9984
    @nibikunjumon9984 9 місяців тому +19

    പേടിക്കേണ്ട ഗുർവി ... ഇതു ഫാരിസ് സ്ർ ന്റെ ശൈലി ആണ്...❤❤❤❤❤

  • @21.bhagyamlux30
    @21.bhagyamlux30 9 місяців тому +39

    രണ്ടുപേരും നന്നായി ചെയ്തു. Xylem ത്തിലെ രണ്ട് പ്രധാനപെട്ട അദ്ധ്യാപകർ. 💓

  • @bijinaksivan3519
    @bijinaksivan3519 9 місяців тому +34

    രണ്ടും പേരും പൊളിച്ചു കുറച്ചു ചിരിക്കാൻ കൂടെ പഠിക്കുകയും cheyyam👏 vere ലെവൽ teaching
    നമിച്ചു രണ്ടുപേരെയും

  • @currentaffairstogk
    @currentaffairstogk 9 місяців тому +12

    ഈ വാക്കുകൾ ഇനി മറക്കില്ല...🔥🔥🔥
    Thank you👍👍👍
    അഭിനയം സൂപ്പർ✌️✌️❤️❤️

  • @sachusachuzz3026
    @sachusachuzz3026 9 місяців тому +12

    ഇങ്ങനെ കേൾക്കുമ്പോൾ പഠിക്കുന്ന feel അല്ല മറിച്ച് troll കാണുന്ന feel ആണ് ഉണ്ടാവുന്നത് ..... അതോടൊപ്പം ഞാൻ പോലും അറിയാതെ തന്നെ അർത്ഥവും പഠിക്കുന്നു ..... Super❤❤

  • @reshmasajeev1628
    @reshmasajeev1628 9 місяців тому +57

    രണ്ടു പേരും ഒരേ പൊളി 🥰😁
    ഒരുപാട് ഇഷ്ടാണ് രണ്ടുപേരുടെയും ക്ലാസ്സുകളും.

  • @VP95809
    @VP95809 9 місяців тому +50

    നമ്മുടെ ഗുർവിയും Faris സാറും മികച്ച അധ്യാപകർ എന്നത് കൂടാതെ നല്ല അഭിനേതാക്കൾ കൂടിയാണല്ലോ. Super🎉🎉😍

  • @Peaceof_art
    @Peaceof_art 9 місяців тому +27

    Doctor:- എന്റെ കയ്യിൽ s model കത്തി ഇല്ലാതെ പോയി 😂😂
    Patient :ഞാൻ ഇത്തുപ്പോരം എന്തെരെന്നു പറഞ്ഞതിന് ഇപ്പം എന്തര് കൊഴപ്പം ❤❤

  • @sreelekha2877
    @sreelekha2877 9 місяців тому +30

    ഇതുപോലെ ആണല്ലോ ഫാരിസ് sir ക്ലാസ്സിലും comments വായിക്കുമ്പോൾ 😂😂.. അടിപൊളി

  • @saranyasunilkumar9793
    @saranyasunilkumar9793 9 місяців тому +9

    Super sir & ഗുർവി ഇങ്ങനെ ഒക്കെ പഠിപ്പിച്ചാൽ ...ഞങ്ങൾ പഠിച്ചിട്ടില്ലെങ്കിലും exam ന് നല്ല ഓർമ്മയുണ്ടാവും...👏👏👏

  • @Priyaansar24
    @Priyaansar24 9 місяців тому +8

    പൊളി പൊളിയേ... ഫാരിസ് സാറും ഗുർവിയും,ടീച്ചിങ്ങിൽ മാത്രമല്ല അഭിനയത്തിലും ഒരേ പൊളി...

  • @abhishekps9785
    @abhishekps9785 9 місяців тому +22

    Ee words ini ഒരിക്കലും മറക്കില്ല
    Need more videos like this😂❤

  • @ayonavijay151
    @ayonavijay151 9 місяців тому +8

    ഇന്നലത്തെ ഗൗരി മോൾ കാരണം സാർ ഒത്തിരി ചിരിപ്പിച്ചു... സാറിന്റെ ആ ചിരി മനസിന്ന് പോണില്ല...
    mind റിലാക്സ് ആകാൻ ഇന്നലത്തെ class ന്റെ ആ ഭാഗം ഒത്തിരി തവണ കണ്ടു..😂😂😂😂😂😂😂😂😂😂😂😂😂

  • @NamithaKavinchal-cz9ym
    @NamithaKavinchal-cz9ym 9 місяців тому +3

    എന്റെ വായുന്റെ ജായു..😂😂😂 മിസ്സ്‌ സൂപ്പർ സാറും കൊള്ളാം ഇംഗ്ലീഷ് ക്ലാസ്സ്‌ കാണാൻ ഒരു ബോർ ഉം ഇല്ല ❤

  • @harisasidharan2043
    @harisasidharan2043 9 місяців тому +3

    ഗുർവിയുടെ നല്ല മലയാളം അവസാനം അങ്ങാടി മലയാളം ആയി 😂, മ്മടെ ഫാരിസ് സാറും ഒരേ പൊളി 🎉 ഉഫ്ഫ് 🔥🔥🔥

  • @abhaicjohnson6197
    @abhaicjohnson6197 9 місяців тому +2

    ലെ ഫാരീസ് സർ:- ജാനു ആരാ മകളാണോ...😁😆

  • @user-im7yf2kl3t
    @user-im7yf2kl3t 9 місяців тому +27

    Ghurvi and faris sir adipoli. Entha acting. 👏👏👏

  • @KAnnappaN369
    @KAnnappaN369 9 місяців тому +5

    Admission ന്റെ മലയാളം ഗുർവിക്ക് അറിയില്ലേ 🤔

  • @nejilabeegam2903
    @nejilabeegam2903 9 місяців тому +18

    Gurvi & Faris Sir 👌👌😂😂❤❤❤. Chirich oru vazhiyayi💖

  • @gopalakrishnan8353
    @gopalakrishnan8353 9 місяців тому +1

    രണ്ട് പേർക്കും ഒരുചിരി ഇരുചിരി ബമ്പർ ചിരിയിൽ പങ്കെടുക്കാൻ പോകാംമേലെ 🙏

  • @Rose-nj9tb
    @Rose-nj9tb 9 місяців тому +6

    Adipoli ee words ini മറക്കില്ല ഡോക്ടർ ഉം ഗുർവിയും ഒരേ പൊളി pinne സെക്യൂരിറ്റി sir ന്റെ aa വരവ് ഉണ്ടല്ലോ ചിരിച്ചു ചിരിച്ചു മണ്ണുകപ്പി😂👍🏻

  • @shamliya9803
    @shamliya9803 9 місяців тому +2

    "ഇനിയും മനസ്സിലായില്ലെങ്കിൽ തല കൊണ്ട് പോയിട്ട് ഈ ഡോക്ടറെ കാണിച്ച മതിയോ?😂.. Sir

  • @hasnahaneef7685
    @hasnahaneef7685 9 місяців тому +29

    Le ഫാരിസ് സർ : എന്നെ നിങ്ങൾക്കറിയില്ല.. കുട്ടികളെ വരച്ച വരയിൽ നിർത്തുന്ന കില്ലടിയാണ് ഞാൻ..
    ഗുർവി :എന്നാൽ ഞാൻ മലയാളം കൊണ്ട് തന്നെ അമ്മനമാടും..😂😂

  • @shamlajapu1234
    @shamlajapu1234 9 місяців тому +5

    ഗുർവി തിരുവനന്തപുരം പൊളിച്ചു... Faris sir nte kalipp 🎇

  • @leenamanu3946
    @leenamanu3946 9 місяців тому +56

    എന്റെ ബഹുമാനപെട്ട കുട്ടികളെ 😍😍

  • @world-of-love134
    @world-of-love134 9 місяців тому +23

    എന്റെ പൊന്നോ ഗുർവി ഇത് എന്തൊരു തളപ്പു തളക്ണ് 😀😀. കുറെ ചിരിച്ചു. പൊളിച്ചു. ഇനിയും വേണേ... 🔥

  • @nimithanazeer6178
    @nimithanazeer6178 9 місяців тому +8

    Faris sirnteyum gurviyudeyum combo super ❤️love u both

  • @Thasleema_thachuz
    @Thasleema_thachuz 9 місяців тому +11

    Xylem's back bones....❤

  • @adhyasatheesh.p3716
    @adhyasatheesh.p3716 9 місяців тому +13

    Faris sir & gurvi oru rakshayumillatha acting.... 😄😄😄😄😄. 🥰🥰🥰🥰

  • @remyakp1519
    @remyakp1519 9 місяців тому +11

    രണ്ടുപേരും ജീവിക്കുകയായിരുന്നു.. അടിപൊളി. ഇങ്ങനെ ഉള്ള വീഡിയോ ആദ്യം തുടങ്ങിയത് സെലം ടീംസ് ആണ്. ഇപ്പൊ പലരും ഇതു പോലെ trailor ഇറക്കുന്നുണ്ട് ❤️

  • @rafifathima5856
    @rafifathima5856 9 місяців тому +2

    Ente ponnoooo.... ഇതു എന്തെര് ഞാൻ ഈ കാണുന്നത്............ polichuuu

  • @bubuanthikad
    @bubuanthikad 9 місяців тому +2

    ബഹുമാനപെട്ട കുട്ടികളെ ഇതു ന്റെ ശൈലി ആണ് 😄

  • @abhijithbp7890
    @abhijithbp7890 9 місяців тому +1

    എടൊ ഞാൻ ചൂടായതല്ല എന്റെ ടോൺ ഇങ്ങനാ😌🔥

  • @greeshmagreeshu990
    @greeshmagreeshu990 9 місяців тому +2

    രണ്ടുപേരും powlichu ടേബിളിൽ റാം c/o ആനന്ദി ഇരിക്കുന്നു 😍 🫰

  • @jyothirmayishyju5955
    @jyothirmayishyju5955 9 місяців тому +2

    എന്റെ ഗുർവീ...

  • @nr-zj8uw
    @nr-zj8uw 9 місяців тому +2

    എന്റെ ഗുർവി പൊളിച്ചു... ഫാരിസ് സാറും കലക്കി 🥰

  • @sajeevsurya2853
    @sajeevsurya2853 9 місяців тому +1

    ഈ വാക്കുകൾ ഒരിക്കലും മറക്കില്ല... LDC മലയാളമേ... നമിച്ചു

  • @aiswaryamr9757
    @aiswaryamr9757 9 місяців тому +2

    ഗുർവി namiichu♥️🙏🏻🙏🏻😁.. ഫാരിസ് sir👌🤗😁😁

  • @aswathipv5257
    @aswathipv5257 9 місяців тому +2

    Randu perum odukkathe acting... ❤️Gurvi &faris sir 👌🏻

  • @jesnanasser7708
    @jesnanasser7708 9 місяців тому +1

    Sajimol miss pande poliya offline class attend cheythittund

  • @ayswaryar1821
    @ayswaryar1821 9 місяців тому +2

    ഗുർവിനെ സിനിമയിൽ എടുത്താൽ പോവല്ലെ.........😂❤❤❤

  • @sruthyaneesh4458
    @sruthyaneesh4458 9 місяців тому +7

    Xylem മുത്താണ് 🥰

  • @NNN-px4ll
    @NNN-px4ll 9 місяців тому +2

    Ayyoo chirich chathe.... Gurvi, faris sir... ❤️❤️❤️❤️❤️😂😂😂😂

  • @sajithamanoj9292
    @sajithamanoj9292 9 місяців тому +2

    നല്ല രസമുണ്ട്

  • @mubashirae9036
    @mubashirae9036 9 місяців тому +2

    ഇതു പൊളിച്ചു...... എന്റെ ഗുർവി മോളേ ......

  • @SafriShihab
    @SafriShihab 9 місяців тому +3

    Ee wrds ini marakkillaa. Chirich oru vayikkayi😂

  • @nadeerav.k3989
    @nadeerav.k3989 9 місяців тому +14

    Super
    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി😂😂😂😂😂

  • @myvibes6712
    @myvibes6712 9 місяців тому +1

    Angry: കാൽപാദം
    Sheersham: തല
    ഇങ്ങനെ വായിച്ച് പഠിക്കുന്നദിനേക്കൾ എത്ര നന്നായി മനസ്സിലാകുന്നു lle ❤❤

  • @user-bp3xz2rp2w
    @user-bp3xz2rp2w 9 місяців тому +1

    Njan join cheythu

  • @sreenisree4449
    @sreenisree4449 9 місяців тому +1

    ഒരു രക്ഷയും ഇല്ല

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld4670 9 місяців тому +2

    അയ്യോ....... ഗുർവിയും ഫാരിസ് sirum പൊളിച്ചു 😄👏👏👏👏👏💚💚💚💚💚ന്നാലും ന്റെ ഗുർവി... എന്തെര് ഇത്.. 😂

  • @deva2441
    @deva2441 9 місяців тому +1

    Sirum gurvi munp Pune film institute padichittundo ........entha perfection ...❤❤❤❤❤❤....kalakki thimarchu ....ente ponnu sireeee gurvi ....... Cinema field ullavar thottupokumalloooo..... Gurvi kandappam kalpana mam orma vannu

  • @Carto1816
    @Carto1816 9 місяців тому +13

    You ppl nailed it🎉🎉🎉🎉🎉

  • @Aisha1234ash
    @Aisha1234ash 9 місяців тому +1

    Gurveee ini padipikanonnm kitille...gurviye cenima yileduko....😅😅😅😅😅❤❤❤❤enthayalum policu....❤❤❤

  • @aiswaryam717
    @aiswaryam717 9 місяців тому +2

    Faris sir അവസാനം തനി സ്വരൂപം എടുത്ത്

  • @urlifemedia3059
    @urlifemedia3059 9 місяців тому +2

    😂kidu ennu parajal kidu👌👌👌👌

  • @srlkshmi9764
    @srlkshmi9764 9 місяців тому +6

    ഗുർവി : ഭിക്ഷഗ്വര എന്റെ തനി സ്വഭാവo എടുപ്പിക്കരുത് ദേഷ്യം വന്ന ഞാൻ വെറും അഴുകയാണ്
    Faris sir : ബഹുമാനപെട്ട ഗുർവി എനിക്കെല്ലാരോടും സ്നേഹം മാത്രമേ ഉള്ളു 🤗

  • @safnaks3853
    @safnaks3853 9 місяців тому +3

    നിങ്ങളെ വെല്ലാൻ കേരളത്തിൽ ഇനി ആരും ഇല്ല 🎉🎉❤😂😂

  • @user-qe3qq7yl3p
    @user-qe3qq7yl3p 9 місяців тому +1

    ഗുർവി യ്ക്ക് കല്പനയുടെ റോൾ നന്നായി ചേരും

  • @Isha6413-x8b
    @Isha6413-x8b 9 місяців тому +4

    ഇത് കണ്ടു ചിരിക്കുന്നവർ ഉണ്ടോ
    ഫാരിസ് സർ ❤❤
    ഇന്നലെത്തെ ക്ലാസ്സ്‌ കണ്ടു ചിരി പോയിട്ടില്ല,ഓർത്തു ഓർത്തു ചിരിയാ അതിന്റെ കൂടെയാ ഇത്
    😁😁😁😁

    • @Shaynuu
      @Shaynuu 9 місяців тому

      Ys😂ഗൗരി മോൾ

    • @Isha6413-x8b
      @Isha6413-x8b 9 місяців тому

      @@Shaynuu ഗൗരി മോൾ എവിടെ ആണാവോ 😁

    • @Shaynuu
      @Shaynuu 9 місяців тому

      @@Isha6413-x8b aa kuttide frst cls aanenn thonunnu paavam😂

    • @Isha6413-x8b
      @Isha6413-x8b 9 місяців тому

      @@Shaynuumm സാരല്ല അതൊരു തമാശ അതോണ്ട് ഹെയർ നമ്മൾ മറക്കില്ല, ഇതൊക്ക ഒരു ടിപ്സ് ആയി

    • @nimisha92
      @nimisha92 9 місяців тому

      Eethu class?

  • @UshaKumari-rs9tb
    @UshaKumari-rs9tb 9 місяців тому +10

    രണ്ടു പേരും അടിപൊളി ആയി 🎉🎉

  • @neethuunnimol4502
    @neethuunnimol4502 9 місяців тому +10

    ഗുർവി...... ❤❤❤❤ഫാരീസ് സാർ ❤️❤️❤️❤️

  • @isha-iha-iba602
    @isha-iha-iba602 9 місяців тому +2

    ഞാൻ എന്തരു പറഞ്ഞെന്ന്..😅
    എൻ്റെ പൊന്നേ ഇതെന്തരു തിളപ്പ് തിളക്കണത്..😂.വായുൻ്റെ ജായു ചോയിച്ചേന് ഇങ്ങനെ കിടന്ന്
    തിളക്കണോ...ഇതെന്തരിൻ്റെ കൊഴപ്പം. കൊള്ളാവല്ലോ.. ൻ്റെ പൊന്നേ 😂

  • @Annie2023annliya
    @Annie2023annliya 9 місяців тому +2

    കുറേ തവണ കണ്ടു 🤣super... ഗുർവി❤️
    Sir നെ ആദ്യം ഒക്കെ ഇഷ്ടം അല്ലാരുന്നു over ആണോ എന്ന് തോന്നി... But ഇപ്പോ ഇഷ്ടപെടുന്നുണ്ട് സാർന്റെ class 👍🏻👍🏻🙏🏽🙏🏽

  • @aswathy__
    @aswathy__ 8 місяців тому +1

    Dedication 😍🫶🏻💚💚

  • @muneerc721
    @muneerc721 9 місяців тому +1

    ആരെങ്കിലും വായുന്റെ ജായു കൊടുത്ത് വിടൂ😂

  • @saneejasari458
    @saneejasari458 9 місяців тому +1

    എന്റെ പൊന്നോ തകർത്തു ഗുർവി യും സാറും പൊളിച്ചടുക്കി 😂

  • @shamithayyib2010
    @shamithayyib2010 9 місяців тому +3

    പ്ലവം.... വിപ്ലവം🤣🤣🤣🤣ന്റെ ഗുർവി pwolichu.... Faris sir ഇനി english മലയാളത്തിൽ പഠിപ്പിക്കും..😂😂😂super combo👌

  • @khadeejakhadeeja-nk2ij
    @khadeejakhadeeja-nk2ij 9 місяців тому +1

    ഇത് സാറിന്റെ അഭിനയം അല്ല ...... വെറുതെ🤩🤩🤩

  • @aarin3418
    @aarin3418 9 місяців тому +1

    Njn chood ayathalla ith ente tone anenn angott para Faris sireee😂😂😂😂
    Ennalum kurach ജായു കൊടുത്ത് വിട്

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld4670 9 місяців тому +2

    വായുന്റെ ജായു കൊടുക്ക് മാഷേ

  • @RadhikaRadhikashyju
    @RadhikaRadhikashyju 5 місяців тому

    എന്തായാലും xylem class കണ്ടാൽ ആയുസ്സ് കൂടും 😂

  • @jubyarun3572
    @jubyarun3572 8 місяців тому +2

    എന്റെ മിസ്സേ 🙏🙏🙏

  • @revathyv2356
    @revathyv2356 9 місяців тому +1

    മകളുടെ പേര് ജാനു അല്ല സുധ 😂😂😂

  • @vibinabindu6397
    @vibinabindu6397 9 місяців тому +1

    ഗുർവി adipoli
    മേശപുറത്ത് Ram clo Anadhi

  • @ramlanisar6534
    @ramlanisar6534 9 місяців тому +1

    Faris sir.and ഗുർവി

  • @athiraarun2778
    @athiraarun2778 9 місяців тому +1

    ടേബിളിൽ റാം കെയർ of ആനന്ദി.... ❤❤... my fav ബുക്ക്‌.....

  • @loneknight7236
    @loneknight7236 9 місяців тому

    Xylem class el ethre neram venamengilum...evarude class kelkan pattum..ottum bore adikathe....padipikunna njangalude swantanm gurvium...fariz duruvum...e teachers ne njangalku thanathil... Njangal xylem thodu..othiri kadapettirikunnu.....oru divasam..ningale nerittu kananam..ennanu ende agraham

  • @TopMediakerala10
    @TopMediakerala10 9 місяців тому +1

    Xylem psc ldc batch കാണുന്നവരുടെ അഭിപ്രായം എന്താണ്...?

  • @user-gd6ch5sq2x
    @user-gd6ch5sq2x 9 місяців тому

    ഇത് ഞങ്ങളെ sir ഉം ഗുർവി യും അല്ലെ രണ്ടാളും നല്ല combination ❤️❤️❤️🥰🥰🥰🔥🔥🔥🔥👌👌👌👌

  • @rajanirajani8909
    @rajanirajani8909 9 місяців тому

    എല്ലാവർക്കും അധ്യാപകരാകാനും കഴിയും പക്ഷേ കുട്ടികളുടെ മനസ് അറിയുന്ന അധ്യാപകരാകാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ

  • @jaisyg.m6138
    @jaisyg.m6138 9 місяців тому +1

    ഇതെന്ത് പ്ലവം...
    വിപ്ലവം 😂😂😂😂
    കലക്കി

  • @apsarasivarammalu3131
    @apsarasivarammalu3131 9 місяців тому +2

    Faris Sir... Super🎉 ഗുർവി അടിപൊളി 🎉

  • @dhinjiniakhil1661
    @dhinjiniakhil1661 9 місяців тому

    ഉറപ്പായും മലയാളം ഇംഗ്ലീഷ് ഒരുപാടു ഇഷ്ട്ടപെട്ടണ്‌ പഠിക്കുന്നത്.... 2 പേരും ഒരേ പൊളി supprr

  • @pramodkumarm4452
    @pramodkumarm4452 9 місяців тому +2

    ഗുർവി ടീച്ചർ കിടിലം 🤣🤣🤣🤣🤣

  • @rbskodakkayam426
    @rbskodakkayam426 9 місяців тому +2

    Ath sirinte shailiyaaanu choodayath alla

  • @sureshkuthanurpalakkad7549
    @sureshkuthanurpalakkad7549 9 місяців тому

    എന്നാലും എന്റെ ഗുർവി ,നമിച്ചു ഞാൻ,🙏 ,ഒരുപാട് ചിരിച്ചു അതോടൊപ്പം ഒരുപാട് മലയാള അർത്ഥങ്ങൾ മനസിലാക്കാനും പറ്റി ..😂😂❤❤

  • @user-bn2oy9oz1h
    @user-bn2oy9oz1h 9 місяців тому

    എന്റെ ബഹുമാനപെട്ട കുട്ടികളെ.........പോയി തലന്റെ dctre കാണു എന്റെ gurvi😆😌

  • @manojmukhathala
    @manojmukhathala 9 місяців тому

    ശുദ്ധ മലയാളം എന്ന് പറഞ്ഞിട്ട് കൂടുതലും സംസ്‌കൃത വാക്കുകൾ ആണെല്ലോ പറഞ്ഞത് 🤔🤔

  • @rjk7934
    @rjk7934 9 місяців тому +1

    Randalum..kidukki,thimirthu,kalakki❤❤❤❤

  • @ItsMeNiji...
    @ItsMeNiji... 9 місяців тому +1

    അഡ്മിഷന്റെ മലയാളം പറയണം 😜

  • @Isha6413-x8b
    @Isha6413-x8b 9 місяців тому

    പരിഷ്കാരി ഗുർവി,അപ്പൊ എനിക്കു ഓർമ വന്നേ കോട്ടയം കുഞ്ഞച്ചൻ പരിഷ്കാരിയെ ആണ്

  • @renupadmanabhan5729
    @renupadmanabhan5729 9 місяців тому +1

    Nalla concept of learning. Idakku admission english word use cheythallo.

  • @intravelove1905
    @intravelove1905 9 місяців тому +1

    Al kidu..❤❤❤❤